ഇതൊക്കെ കാണുമ്പോൾ ഒരുപാട് സ്വപ്‌നങ്ങൾ മനസ്സിൽ വിരിയും... പക്ഷെ വിരിയുന്നത് കൊഴിഞ്ഞു പോകുകെ ഉള്ളു... 😔
@shamilasalim8139 Жыл бұрын
സത്യം
@shekeebp3731 Жыл бұрын
ഈ സമയവും കടന്ന് പോവും
@rtvc61 Жыл бұрын
വിരിഞ്ഞാൽ എന്നായാലും കൊഴിയണമല്ലോ.. 😃 സോറി..നിങ്ങൾ വിഷമം കൊണ്ട് പറഞ്ഞത് ആണെന്ന് അറിയാം..
@sujithnair34413 ай бұрын
Joliudekil cheyyam
@matv161 Жыл бұрын
Ingane venam oru builder or contractor. Supperrr design and works ❤❤❤
@mylittleworld12032 жыл бұрын
ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ പങ്കുവെച്ചതിൽ നന്ദി 🙏🏻
@DrInterior2 жыл бұрын
❣️❣️❣️🙏
@Lusifer71112 жыл бұрын
സത്യം
@ummaathoufeek1967 Жыл бұрын
കൊല്ലത്തു സഥലം വാഗി വീട് വെച്ച് തരുമോ ലോൺ അടിസ്ഥാനത്തിൽ കിടുമോ,
@fameenafemi6358 Жыл бұрын
Koottanad bakathekk undo
@chinnus9432 Жыл бұрын
@LOANLOANNBFCBANK number please
@majeedmajeed244611 ай бұрын
ഞാൻ വാടകയ്ക്ക് താമസിക്കുന്ന ആൾആണ്ഒരൂചേറീയ വീട് ആഗ്രഹം ഉണ്ട് ചെറിയ വരൂ മാനഠതരാൻകഴിവ്ഉളളൂ
@gireeshkrishnan8170 Жыл бұрын
ഞാൻ ഒരു സാധാരണ കൂലി പണി കാരൻ ആണ്. അച്ഛനോ അമ്മയോ ഇല്ല സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, വീടോ ഇല്ല വാടക യിൽ ഇപ്പോൾ ജീവിക്കുന്നത്. ഭൂമിയും വീടും എല്ലാപേരുടെയും സ്വപ്നം എന്നത് പോലെ എന്റെയും ആഗ്രഹം ആണ്. എനിക്കും കിട്ടുമോ ഇതുപോലെ.. 🙏🙏
@DrInterior Жыл бұрын
👍
@sabithapavithran4501 Жыл бұрын
18 laks kozhikode oru veedu kiddumo place illa
@plotmaster72212 жыл бұрын
കിടിലൻ, ഞങ്ങളുടെ plot വാങ്ങിയിട്ടുണ്ട് അനി ചേട്ടൻ, smooth dealing thanks ചേട്ടാ
@DrInterior2 жыл бұрын
❣️❣️❣️❣️
@priyamolvenugopal67942 жыл бұрын
Ee chettante phone number taramo please
@parvathypanicker39622 жыл бұрын
@@priyamolvenugopal6794 number description boxil koduthittund
@sulubabu1308 Жыл бұрын
Enikum sthalam kodukanund
@hebzibhathampihebzibhatham826 Жыл бұрын
ഇവരുടെ കോണ്ടാക്ട് no തരാമോ?
@archanachinju1674 Жыл бұрын
ഒരു വീട് ഒരു സ്വപ്നം അണ് എന്നൽ വീടും ഇല്ല പണവും ഇല്ല ലോൺ എടുത്താൽ ലോൺ തീർക്കാൻ വഴിയും ഇല്ലാത്ത ഞങ്ങളെ പോലുള്ളവർ ഇങ്ങനെ തെ വീഡിയോസ് കണ്ട് സമധനിക്കും 😢
@DrInterior Жыл бұрын
😔
@archanachinju1674 Жыл бұрын
@NBFC LOAN DP NUMBER👈 paisa vende
@arnos123kunjatta2 Жыл бұрын
ഞാനും 10കൊല്ലം മുൻപ് ഇതു തന്നെ ആണ് വിചാരിച്ചതു ഇപ്പോൾ എനിക്ക് ഒരു കൊച്ചു വീട് ആയി ലോൺ വീടി Long time plan ചെയ്യൂ നടക്കും
ഞങ്ങൾക്ക് വീട് സ്ഥലം ഇല്ല ഞങ്ങൾക്ക് ആവശ്യമുണ്ട് പക്ഷേ ഒരുപാട് റൈറ്റിൽ വേണ്ട ചെറിയ ഒരു റേറ്റിൽ ഞങ്ങൾക്ക് സ്ഥലം വീടും വേണമായിരുന്നു പാലക്കാട് ജില്ലയാണ്
@DrInterior Жыл бұрын
അവിടെ ചെയ്യുന്നില്ല 🙏
@VS_Vlogs280220 күн бұрын
Athookke district aanu ??
@DrInterior20 күн бұрын
@VS_Vlogs2802 പരിഹരിക്കാം ❤️
@sheenak821215 күн бұрын
Sthalavum veedum venam kozhikkod payyoli anu eppo thamasikkunne.
@DrInterior15 күн бұрын
Call
@sreesankers87737 ай бұрын
Njangal ingerkku oru veedu paniyan poyittu pettirikkuva full udayippane pani.arum ithil chennu pedalle🙏
@DrInterior7 ай бұрын
😂
@shreyasubila2364 Жыл бұрын
Brother,....idukkiyil 10 cent sthalam und...avide veedu vechu tharuvo ,...salary certificate ella monthly mudangathe adacholam ,...pattayam und
@keyboardmotivation-ce2mn Жыл бұрын
Idukkiyil onnum veed vekkan ini nikkenda mullaperiyar vallom pottiya veedum povum ellam povum vere evidelum veed vekkunne aavum nalath
@സൈക്കോപുണ്യാളൻ6 ай бұрын
വീട് വെച്ചോ..
@dasbas6683 Жыл бұрын
Dr interior nte adyamy kanuna video aanu ith...nice presentation ❤️👍
@DrInterior Жыл бұрын
❣️❣️❣️🙏
@nimmianeesh7684 Жыл бұрын
Churukki paranja urangi kedakkunnavanu oru veedum koduth avante urakkavum kalayunnu
@DrInterior Жыл бұрын
👍
@malayali_partner Жыл бұрын
Lightil nalla collection und Kozhikode njan visit cheythappo ithu pole ullaa light kandittund
@DrInterior Жыл бұрын
👍
@pushpaantony3418 Жыл бұрын
Ngangalku place illa ippo rentinanu thamasikunne njangalku veedu vachu tharamo please njangal monthly loan adaikkam
@ARUNKUMAR-cg1hj2 жыл бұрын
Loan illatha life santhosham, sugam😇
@DrInterior2 жыл бұрын
❣️👍
@manycherianmanu19802 жыл бұрын
Sathiyam anu
@naseeraissani2 жыл бұрын
Sathyam
@savetalibanbismayam72912 жыл бұрын
Y
@manycherianmanu19802 жыл бұрын
@@savetalibanbismayam7291 athu agane anu
@Rahathfamilyyyyy2 жыл бұрын
Sir janicha ann muthal vaadaka veettilanu ippoyum ippol 6 send sthalam vaangi veed vekkan help chayyamo
@DrInterior2 жыл бұрын
👍
@AmalRaj-w2tАй бұрын
Elapara Bonami 50 cent plot kodukkan und ,,, proper place Vagakkadu
@DrInteriorАй бұрын
👍
@BanuBanu-to8mv Жыл бұрын
Sir vidu mathram annagil egine valiya vedu veda cheriya vedu mathy sthamund eginaya lon karagal
@DrInterior Жыл бұрын
Call
@sinibalu7504 Жыл бұрын
Tvm kazhakuttom വീട് പണിയുമോ
@navasnavasnasar59172 жыл бұрын
ലോൺ എടുത്തു വീട് കെട്ടാതിരിക്കുന്നതാണ് നല്ലത്( 1 )സമാധാനം ഉണ്ടാകില്ല (2 )2 വീട് കെട്ടേണ്ട phaisa ആകും ലോൺ അടച്ചു തീരുമ്പോൾതിനും( 3)നമ്മൾ ഉള്ള ജോലി നോക്കി വരുമാനം നോക്കി ലോൺ എടുത്താൽ പിന്നെ വരുമാനം ഇല്ലാതായാൽ ഉള്ള വീട് bank കൊണ്ടുപോകും( 4)ഇവന്മാർക്കും bank കാർക്കും ഇതിൽ താല്പര്യം കൂടുതലായിരിക്കും കാരണം phaisa കറക്റ്റായി കിട്ടും കോൺട്രാക്ടറിന് പിന്നെ ടെൻഷൻ ഒന്നും ഇല്ല ലോൺ എടുത്തവൻ ജീവിതകാലം മുഴുവൻ അടച്ചുകൊണ്ടിരിക്കണം
@DrInterior2 жыл бұрын
👍👍👍
@navasnavasnasar59172 жыл бұрын
@@DrInterior ഇതിൽ താങ്കളോട് ഒരു വിയോജിപ്പും ഇല്ല ❤വേറെ ആർകെങ്കിലും ഉപകാരപ്പെടും താങ്കളുടെ വീഡിയോ എല്ലാം കാണുന്ന ആളാണ് 🥰ഞാൻ എന്റെ അനുഭവം പറഞ്ഞു ചിലപ്പോൾ അറിയാതെയും പോയി കുടുങ്ങും പാവങ്ങൾ
@DrInterior2 жыл бұрын
@@navasnavasnasar5917 മനസിലായി ❤👍എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കാം ❤🙏
@sheelamanoj9249 Жыл бұрын
ഇതൊക്കെ ശരിയാകുമോ? അതും സാധാരണകാർക്ക്. സ്ഥലം ഉണ്ട് പക്ഷേ വീട്.. അത് സ്വപ്നം മാത്രം..
@rachelgeorge4639 Жыл бұрын
Correct ആണ്. Loan എടുക്കാതെ ഇരിക്കുന്നതാണ് ഉത്തമം. ഏതു ചതിയിലും വീഴാൻ ready ആയിട്ട് നിൽക്കുന്നവരെ ആണ് മലയാളികൾ. നമുക്ക് വീടും സ്ഥലവും തന്ന് settle ആക്കണം എന്ന് ഇവന്മാർക്ക് ഒരു മോഹവും ഇല്ല. ഇവരും ബാങ്ക് um ചേർന്നുള്ള ഒത്തുകളി. നമ്മള് വലിയ ബാധ്യത കാരു ആക്കി അവർ പോകും. പിന്നെ മാസം തോറും loan അടക്കാൻ നമ്മൾ പാടുപെടുന്നു. നിൽക കള്ളി ഇല്ലാതെ ആത്മഹത്യ ചെയ്യേണ്ടിവരും. ഇവന്മാരുടെ വലയിൽ വീഴാതെ ഇരിക്കുന്നതാl പോണ് ബുദ്ധി
@muhammad.thariq7743 Жыл бұрын
സ്ഥലം ഉണ്ട് കുറച്ചു പൈസയും ഉണ്ട് ബാക്കി ലോൺ ഇട്ടു ചെയ്തു തരാൻ പറ്റുമോ കണ്ണൂർ ആണ് വീടിന്റ പ്ലാൻ വരച്ചതാണ് 2 നില വീടിന്റ പ്ലാൻ ആണ് വരച്ചത് 20 ലക്ഷം ആണ് വീടിന്റെ തുക കാണുന്നത് ഒരു 10 ലക്ഷം കയ്യിൽ ഉണ്ട് 10 ലക്ഷം ലോൺ ഇട്ടു തരാൻ പറ്റുമോ റിപ്ലൈ പ്രേതിഷിക്കുന്നു??
@DrInterior Жыл бұрын
കോട്ടയം മാത്രമേ ഉള്ളു
@muhammad.thariq7743 Жыл бұрын
@@DrInterior ok tnku 😊
@PraveenPraveen-ns2mj Жыл бұрын
Perinthalmannayil.5.sendil.cheriya.veedu.kitumo
@DrInterior Жыл бұрын
Sorry 🙏
@anmoldesignerstudioandpardha Жыл бұрын
Njan vilichirunnu but Kottayam mathramanu cheyyunnathu ennu paranju.please Calicut ilum cheyithu tharamo vadaka koduthu mduthyittanu please njanghale koodi pariganikkanam
@DrInterior Жыл бұрын
Sorry ❣️🙏 ആക്‌സിസേബിലി പ്രശ്നം
@arushpj6367 Жыл бұрын
കോഴിക്കോട് ഉണ്ടോ? ഉണ്ടെങ്കിൽ ഉപകാരം ആയിരുന്നു. എനിക്ക് താല്പര്യം ഉണ്ടായിരുന്നു.
@DrInterior Жыл бұрын
ശരി ഇല്ല
@navasnavasnasar59172 жыл бұрын
എന്റെ അനുഭവം ആണ് ഇങ്ങനെ ചതിയിൽ പെടാതിരിക്കുക മാസം പലിശ മാത്രം 10000 കൊടുക്കേണ്ടി വരും ഉള്ള സമാധാനം പോയി കിട്ടും കിട്ടുന്നത് കൊണ്ട് ഉള്ളത് പോലെ വീട് കയറ്റിയാൽ സമാദാനം ഉണ്ടാകും
@DrInterior2 жыл бұрын
👍
@robyrobyroby82272 жыл бұрын
Yes
@noushadvm58162 жыл бұрын
Exactly
@IndiaKerala-oc9rg Жыл бұрын
100%
@muhammedfarhankp7719 Жыл бұрын
Sathyam
@Anarkkali2 жыл бұрын
ഇതൊക്കെ hiclass customer ന് പറ്റിയതാണ് നമ്മളെപ്പോലെ 10ലക്ഷം budjetമുന്നിൽ കാണുന്നവർക്ക് പറ്റില്ലല്ലോ..
@DrInterior2 жыл бұрын
❤👍
@miyamichu23012 жыл бұрын
സത്യം👍
@PrinceCleetusccapp42312 жыл бұрын
Sir enk oru 4.5 cent sthalam und, bt ente plot ilekulla vazhi 1.80 mtre ullu, pinne njn oru daily wages ayittanu wrk cheyyunnath, enk oru loan eduth veedu paniyan help cheyyavo... Pls
@DrInterior2 жыл бұрын
Plz call
@AmyAngel-uw3cjАй бұрын
Sthalavum veedum koodi aaytt venam appo lon ethra vare kittum
@DrInteriorАй бұрын
Call
@TharaSudheesh2 ай бұрын
Enik oru 30 cent plot vilkanund. Njn parassalayilane thamasikunnath
@DrInterior2 ай бұрын
👍
@mallusingh13182 жыл бұрын
EMI koodi adachu tarunna scheme undo?
@DrInterior2 жыл бұрын
Free ആയിട്ട് തരുന്ന സ്കീം വരുമ്പോൾ വീട്ടിൽ വന്ന് പറയാം ❣️👍
Sighn ittu egriment kazhijal pinna processing bank vazhiyarikum emi mudagiyal kazhiju japti😢
@DrInterior Жыл бұрын
👍
@jhonbrito3480 Жыл бұрын
kottayathu 5 cent sthalam pazhayaveedum undu . puthiyaveedu vachu tharumo. with loan ngan oru pravasiyanu. soudil Anu. pls reply sir.
@DrInterior Жыл бұрын
Plz call the number will do👍
@ajithps4732 Жыл бұрын
Chennai lu plot with rental house.6bedroom 2.5 cent for sale
@DrInterior Жыл бұрын
👍
@harshan69132 жыл бұрын
Red bricks or Coment Bricks ആണോ എന്ന് വേർതിരിചിച്ചു പറഞ്ഞിട്ട് അതിന്റെ square feet പറയണം....
@DrInterior2 жыл бұрын
👍
@annakuttyjohn52252 жыл бұрын
Please send his phone no
@ajithaam-qu8ew Жыл бұрын
ഞങ്ങളുടെ കയ്യിൽ സ്ഥലവും ഇല്ല paisayum ഇല്ല 😁🥲but എല്ലാവരെയും പോലെ സ്വപ്നവും ഉണ്ട്
@DrInterior Жыл бұрын
😀
@valsammaravi4007 Жыл бұрын
Angular video
@ANWARMALAPPURAM-jh9nl Жыл бұрын
😄
@DIVYAK-xk9nk Жыл бұрын
Starting price ethre kodukanam
@DrInterior Жыл бұрын
👍
@UshaMpd-te7ww Жыл бұрын
ഞങ്ങള്ക് ഒരു വീടേ ഒരു സെൻറ് വസ്‌തുവോ ഇല്ല ഇപ്പോൾ താമസിക്കുത് കുടുബവിട്ടിൽ ആണ്. ഒരു വീട് വേണം എന്നു ആഗ്രഹംണ്ട്
@DrInterior Жыл бұрын
👍
@lissyjayanlissyjayan74542 жыл бұрын
എനിക്ക് സ്ഥലവും വിടും ഇല്ല എന്താണ് വഴി
@DrInterior2 жыл бұрын
👍
@lisisomarajan96852 жыл бұрын
ഞാൻ ഒരു പാട് നാൾ ആയിട്ട് ആഗ്രഹം ആണ് ഒരു വീട് ഒന്ന് തല ചെയ്ക്ക്ക്കാൻ ഒരു വീട് സഹായം യിക്ക്ണം
@DrInterior2 жыл бұрын
❣️👍
@abuthahirabuthahir2267 Жыл бұрын
👍
@niranjanniranjan8391 Жыл бұрын
@LOANLOANNBFCBANK8:51
@rangeexe496 Жыл бұрын
@paramasivan2024 Жыл бұрын
@@DrInterior Sir, will you undertake small Budget house upto 800 sqft category?
@rijovarghese49022 жыл бұрын
5 സെൻ്റ് land und...sahakaranabankil loanilanu .അതൊന്നു clear ചെയ്തു വേറൊരു ലോണിൽ വീട് വച്ച് തരുമോ...എറണാകുളം
@DrInterior2 жыл бұрын
Plz call
@muhammadc5558 Жыл бұрын
എനിക്ക് സ്ഥലം ഉണ്ട്.വീട് വെക്കാൻ.പക്ഷെ വീട് വെക്കാൻ പൈസ ഇല്ല. Ivar ചെയ്തു തരുമോ.അത് മാത്രം അല്ല എനിക്ക് 25 സെന്റ് vere കൊടുക്കാനും ഉണ്ട്.അത് കച്ചവടം ആവുന്നില്ല എന്തെകിലും വഴി ഉണ്ടോ
@padmajaprakash9441 Жыл бұрын
Nhangalkum oru veede venamayirunnu sthlm unde veedilla ningalude phormalitteese enthokeyane paranhutharumo nhangal kannoorane
@DrInterior Жыл бұрын
കണ്ണൂർ ചെയ്യുന്നില്ല
@aminaanasamina682310 ай бұрын
Enik veedum ila sthalavum ila enta makkalum njnum vadaka veettil annu. Ennu Sondham veedu kittumo endho
@DrInterior10 ай бұрын
👍
@thomaswalker87902 жыл бұрын
Simply put,one stop solution to dream home!! Hats off to Ajay for yet another super special video on owning a dream home. Great 👍
@DrInterior2 жыл бұрын
❣️❣️❣️❣️
@indurajeev8865 Жыл бұрын
@NBFC LOAN DP NUMBER👈 0:27
@munavirtk5180 Жыл бұрын
ഫോൺ നമ്പർ തരാമോ
@Shabir.sSaidhu Жыл бұрын
Phone number
@manjakatchandranraghavan31902 жыл бұрын
Realy വിത്യസ്ത വീഡിയോ 👍 സർ, ഗുരുവായൂർ മുൻസിപ്പാലിറ്റിയിൽ 25 സെന്റ് സ്ഥലം വിൽക്കാനുണ്ട് എന്നതിനുശേഷം ഒരു വീട് വെക്കണം Sir ആവശ്ശിക്കാർ ഉണ്ടെങ്കിൽ പ്ലീസ് ഇൻഫോം,, 👍
@DrInterior2 жыл бұрын
❤👍
@Gayuthri10622 жыл бұрын
Hello.ഞാനും ഗുരുവായൂർ ആണ്.ഞാൻ സ്ഥലം നോക്കുന്നുണ്ട്.plot മുറിച്ചു കൊടുക്കുമോ.എത്രയാണ് സെൻ്റിന്. എവിടെ ആയി വരും.plz reply
Changanasseryil ninn 11 km ...alappuzha kidangarayil cheyth tharuo...
@DrInterior8 ай бұрын
Call
@gmjafiri46952 жыл бұрын
Do add subtitles if possible ...! Thankyou
@DrInterior2 жыл бұрын
Ok👍
@sukeshpunjirisukesh3362 жыл бұрын
Full ലോണിട്ടു 5cent സ്ഥലവും അതിൽ oru 1200sqair fit വീടും tharumo
@DrInterior2 жыл бұрын
👍
@sandhyageorge9484 Жыл бұрын
@MY NUMBER DP PROFILE 👈 ഹായ്
@thushararobin95872 жыл бұрын
Good information 🥰
@DrInterior2 жыл бұрын
❣️❣️❣️❣️
@sumajayan9587 Жыл бұрын
ഞങ്ങളുടെ വീട് കുടുംബ സ്വത്ത് ആണ്. അഞ്ചര സെന്റ് സ്ഥലമുണ്ട്. 150 വർഷം പഴക്കമുള്ള വീടാണ് വീട് ഏതു സമയത്തും തകർന്നു പോകുന്ന അവസ്ഥയിലാണ് വീടിന്റെ സ്ഥിതി. അവിടെ ഒരു വീട് വെക്കുന്നതിന് സഹായിക്കുമേ സർ !
@DrInterior Жыл бұрын
എവിടെയാണ് ❣️👍
@RechuRenjith-rb5fl Жыл бұрын
Sthalam und 3 cent athil oru veedu paniyan 10 lakhs downpayment thannal balance emi yil veedu vech tharan pattumo
@DrInterior Жыл бұрын
Call
@RechuRenjith-rb5fl Жыл бұрын
Contact number pls
@SubhaSubhaprasad-ov2li Жыл бұрын
കൂലിപണിക്കാർക്ക് വീടും സ്ഥല വും വാങ്ങി പണി തു കൊടുക്കുമോ ഇതിനെ പറ്റി ഒന്നു പറയാമോ
@DrInterior Жыл бұрын
👍
@sinijojo3723 Жыл бұрын
Number tharumo
@LijiLiji-fo7vf11 ай бұрын
ഇത് പണം ഉള്ളവർക്ക്ണ്
@abhijithjk99752 жыл бұрын
ചേട്ടന് എന്ത് മാത്രം സുഹൃത്തുകള 👍👍
@DrInterior2 жыл бұрын
എന്റെ ഇപ്പോൾ താമസിക്കുന്ന വീട് വാങ്ങിയത് ഈ ചേട്ടന്റെ കയ്യിൽ നിന്നാണ്, പിന്നെ എന്റെ ജോലി ഞാൻ ഒരു architect ആണ് so, എന്റെ ചുട്ടപാടുള്ളവർ എനിക്ക് അറിയാവുന്നവർ എല്ലാരുടെയും വീഡിയോ ആണ് ഞാൻ കാണിക്കുന്നത്
@abhijithjk99752 жыл бұрын
@@DrInterior ചേട്ടാ ഞാൻ കളിക്ക് ചോദിച്ചതാ ചേട്ടന് ജനുവിൻആയിട്ട് തോന്നുന്നവരെ മാത്രമേ ചേട്ടൻ ഇന്റോഡ്യൂസ് ചെയ്യുകയുള്ളൂ എന്ന് എനിക്ക് അറിയാം
@DrInterior2 жыл бұрын
പെട്ടന്ന് ഞാൻ അങ്ങ് ഇല്ലാതായി ❣️🙏😔
@sumangalapn7031 Жыл бұрын
@@DrInterior architect ആയിട്ടും എന്താ ഉണ്ടാക്കിയ വീട് വാങ്ങിയത് സ്വന്തം ഐഡിയയിൽ വീട് വക്കാൻ താല്പര്യം ഇല്ലേ 😆
@DrInterior Жыл бұрын
@@sumangalapn7031 ഞാൻ വീട് സ്വന്തമായി വച്ചതാണ്, ഇപ്പോൾ മൂന്നുമാസം ആയി house warming കഴിഞ്ഞിട്ട്, കോട്ടയം പുതുപ്പള്ളി അതിന് മുൻപ് ഞാൻ വാങ്ങിയത് ഒരു കൊച്ചു വീടാണ് 2 മുറികൾ മാത്രമുള്ള 2 സെന്റ് ഉള്ള വീട് 12 lk രൂപയ്ക്ക്. എന്റെ സാമ്പത്തികം അനുവദിച്ചപ്പോൾ ഞാനും ഒരു വീട് വച്ചു ഇപ്പോൾ, loan ഇല്ല, 12 സെന്റിൽ 2230 sqft ൽ 3 bhk. നിങ്ങളുടെ കളിയാക്കിയുള്ള ചിരി എനിക്ക് മനസിലായി പക്ഷെ അത് ആ അവസ്ഥയിലൂടെ കടന്ന് പോയവർക്കേ മനസിലാകൂ, 👍🙏
@geethashaji68882 жыл бұрын
Super❤️❤️❤️
@DrInterior2 жыл бұрын
❣️❣️❣️
@ambikas564 Жыл бұрын
Sir. എനിക്ക് 3സെന്റ് ഭൂമി ഉണ്ട് ഇതിൽ വീടുകെട്ടാൻ ചില കരങ്ങളാൽ വീടുകെട്ടാൻ കാശു കൂട്ടിവക്കാൻ കഴിയുനില്ല ≠എന്നെ വീടുവക്കാൻസഹായിക്കുകയാണെൻകിൽ ലോൺ അടച്ചു തീർക്കാൻ സാധിക്കും മാന്തിലി പതിനായിരം വച്ചു അടക്കാൻ പറ്റും സഹായിക്കുക
@DrInterior Жыл бұрын
Avide ചെയ്യുന്നില്ല 🙏
@lekshmigireesh45986 күн бұрын
Thrissur chalakudy യിൽ വീട് സ്ഥലവും ചെയ്ത് തരുവോ
@DrInterior6 күн бұрын
സോറി
@unninair64522 жыл бұрын
Can you construct a house In chalakudy area. Please inform
@DrInterior2 жыл бұрын
Call
@deepakv30442 жыл бұрын
Eniku 3 sentill oru loan eduthu veedu panithu tharo
@arjunk1351 Жыл бұрын
@LOANLOANNBFCBANKnumber??
@AnsilaNishad12 жыл бұрын
Hi ചേട്ടാ ഞങ്ങൾ തൃശൂർ ആണ് ഞങ്ങക്ക് വീടും സ്ഥലവും ഇല്ല. ഞാനും husbandum monum മാത്രം ഉള്ളു. സ്ഥലവും വീടും വെച്ച് തരാമോ 🙏🏻plz sir ചെറിയ വീട് മതി
@DrInterior2 жыл бұрын
Tsr ചെയ്യുന്നില്ല
@shariqsha46 Жыл бұрын
@LOANLOANNBFCBANK10:16
@Poojarajesh742 Жыл бұрын
2 റൂം ഒള്ള ചെറിയ വീട് വെച്ച് തരുമോ 🙏🙏🙏 സ്വന്തം vtl കിടക്കാൻ ഒള്ള കൊതി ആണ്
@DrInterior Жыл бұрын
സ്ഥലം എവിടെയാണ് 👍
@Poojarajesh742 Жыл бұрын
@@DrInterior palakkad
@kadeejakadeeja8841 Жыл бұрын
എനിക്കും ഒരു വീട് ഉണ്ടാവാൻ ആഗ്രഹമുണ്ട് മരിക്കുന്നതിനു മുൻപ്സ്വന്തമായിട്ട് ഒരു വീട് ഉണ്ടാവാൻനല്ല ആഗ്രഹമുണ്ട്അതിന് ഞാൻ എന്താണ് ചെയ്യേണ്ടത് ആരുമില്ലപ്രായമായി നോക്കാൻ ആളില്ല സ്ഥലമില്ല വീട്ടില്പണവുമില്ലഅതിന് ഞാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് അപേക്ഷിക്കേണ്ടത് ഞാൻ മലപ്പുറംഎളങ്കൂർ നിന്നാണ് വിളിക്കുന്നത്
@Poojarajesh742 Жыл бұрын
@@kadeejakadeeja8841 എനിക്കും വീട് വേണം ഹാൾ രണ്ടു റൂം അടുക്കള ബാത്രൂം മതി വേറെ ഒന്നും വലിയ disyan ഒന്നും വേണ്ട സിംപിൾ മതി cash ഇല്ല വീട് salam ഇല്ല അതാണ്
@Poojarajesh742 Жыл бұрын
@@Abinmathewissac എനിക്ക് വീട് വാങ്ങാൻ എങ്കിലും മതി എന്റെ pappa മമ്മി വാടക വീട് അവർ age ആയി എനിക്കും hus വീട് ila ഞങ്ങൾ pettu കിടക്കുന്നു കടം ellam പാലക്കാട് ആവുമ്പോൾ 4-5 ലക്ഷം വീട് കിട്ടും മമ്മി vayya നടക്കാൻ ഒന്നും pappa raber വെട്ട് 3000 rupa വാടക വെള്ള ബില്ല് crnt ബില്ല് കൂടെ ആവുമ്പോൾ പിന്നെ ഒന്നുമില്ല 😭 oru വീട് enu ദൈവം തരും ariyila
ഞാൻ തൃശൂർ കാരിയാണ് എന്നിക് ലോണിറ്റ് സ്ഥലം വേടിച്ചിട് വീട് പണിയണം 15ലക്ഷതി ന്റെ ഒക്കെ മതി
@DrInterior2 жыл бұрын
👍
@mohanrajan95942 жыл бұрын
@@DrInterior hai
@nandanakp21982 жыл бұрын
Enikkum
@BabuTechie20252 жыл бұрын
Do they make single storied house??
@DrInterior2 жыл бұрын
Sure ❣️👍
@rashirafeeq9683 Жыл бұрын
വീടില്ലാത്തവർക്കൊരു ആശ്വാസം 👍👍👍
@DrInterior Жыл бұрын
👍
@Ragiambu Жыл бұрын
Sir, plz contact number
@Alien-t4q Жыл бұрын
@@DrInteriorhai yr contact number
@SurabiSuresh-hu6zs4 ай бұрын
Life misson vazhi kittayadha appo namuke loanvazhi cheyidhu tharumo
@DrInterior4 ай бұрын
ഇവർ കോട്ടയം മാത്രമാണ് ചെയ്യുന്നത് 👍
@devnam9094 Жыл бұрын
Njangale pole pavangal enth cheyana. Vadakaku kidakkanakum yigam
@DrInterior Жыл бұрын
എല്ലാം അതാത് സമയത്തു നടക്കും 👍
@rijunair80862 жыл бұрын
വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആശ്രയിക്കാൻ പറ്റിയ നല്ല ഒരു ബിൽഡർ ആണ് അനിൽ കൊച്ചിടക്കാട്ട്. കൃത്യ നിഷ്ഠയോടെ ഗുണമേന്മയോടെ എത്ര മനോഹരമായ വീടുകളാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. സംതൃപ്തരാണ് അനിൽ കൊച്ചിടക്കാട്ടിന്റെ കസ്റ്റമേഴ്സ് .... എത്ര സത്യസന്ധമായാണ് അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്....
@DrInterior2 жыл бұрын
❣️❣️👍
@sunithabijubiju59342 жыл бұрын
എനിക്കു സ്ഥലം ഇല്ല സ്ഥലത്തോടു കൂടി ലോണും കൂടി വീട് വെച്ച് തരുമോ? മാസം 15000 വെച്ച് അടയ്ക്കാം
@DrInterior2 жыл бұрын
Sorry 🙏
@lathababu19882 жыл бұрын
ഞാൻ ktm medical College il attender aayi work ചെയ്യുന്നു.ഇനി 11 yr service und.സ്ഥലം ഇല്ല.4 സെൻ്റ് സ്ഥലവും ഒരു കൊച്ചുവീടും .ലോ ബജറ്റിൽ loan എടുത്തു ചെയ്തു തരുമോ
Ante veedupani poorthiayitilla balance pani chaithu tharumo please thiruvalla ane veedu
@DrInterior Жыл бұрын
Plz call
@sajidsadiq835611 ай бұрын
ആലപ്പുഴ.. ചെയ്യുമോ
@raajamaaikyam27052 жыл бұрын
കേരളത്തിൽ എല്ലായിടത്തും കിട്ടുമോ...
@DrInterior2 жыл бұрын
👍
@sreenis63382 жыл бұрын
മാന്യമായ ഇടപെടിൽ👍🏻
@DrInterior2 жыл бұрын
❣️❣️👍👍
@silufari2 жыл бұрын
4 ലക്ഷത്തിനു സ്ഥലോം 10 ലക്ഷത്തിന്റെ വീടും വെച്ച് കൊടുക്കുമോ?????
@DrInterior2 жыл бұрын
ഇല്ല
@midhiyaanil1362 Жыл бұрын
Thrissur panithu koduko njangalku intrest und
@DrInterior Жыл бұрын
Sorry🙏
@roshnanataraj Жыл бұрын
എനിക്കും ആലപ്പുഴയിൽ സ്ഥലം വാങ്ങി വീട് വെയ്ക്കണം
@DrInterior Жыл бұрын
👍
@rambotechvlogs46272 жыл бұрын
😇
@DrInterior2 жыл бұрын
❣️❣️❣️❣️
@arathyashokanashokan43355 ай бұрын
Sir..perumbavoor area ninglu cheythu kodukkundo
@ArchanaArun-d9n Жыл бұрын
ഞങ്ങൾ വാടകയ്ക്ക് ആണ് താമസിക്കുന്നെ മാസവാടക 6000,7000 വരും 8വർഷമായി വാടക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലം ഇല്ല ഞങ്ങൾ രണ്ട് പേരാണ് ഉള്ളത് ഒരു കുഞ്ഞ് വീട് മതി 3സെന്റിൽ ഒരു വീട് വാടക കൊടുത്ത് മടുത്തു അതാണ് കേറി കിടക്കാൻ ഒരു വീട് അതാണ് ആഗ്രഹം
@DrInterior Жыл бұрын
👍
@malluhome90785 ай бұрын
Kerala mathre ullo .. out of Kerala undo
@DrInterior5 ай бұрын
ഇല്ല
@ponnappiiz_2021 Жыл бұрын
Malappuram jillayil tiruril 3centil oru cheriya veed vechu tharamoo
🙏സാർ ഫുൾ ലോൺ ഇട്ട് ഒരു വീട് വച്ചു തരുമോ5വർഷം കൊണ്ട് കണ്ണ് കാണാൻ കഴിയാത്ത ഒരു അമ്മയ്ക്ക് വേണ്ടിയാ സാർ അങ്ങനെ തന്നാൽ ഞാനും എന്റെ 2മക്കളും ചേർന്ന് അടച്ചു തരാം plz sir😭😭😭
@DrInterior Жыл бұрын
🙏
@ammealeena7997 Жыл бұрын
Kanjirappalli yil oru veed panith tharumo
@DrInterior Жыл бұрын
👍
@mincythomas381611 ай бұрын
Salary slip onnum ella.we don't have any salary proof.we are doing in mission field.but we need one house. Loan eligibility enthokkeyaanu
@DrInterior11 ай бұрын
👍
@ShubhaDhevi-oe5cl Жыл бұрын
ചേട്ടാ എറണാകുളം ഭാഗത്ത് എവിടെയെങ്കിലും ഇതേപോലെ വീട് കൊടുക്കുന്നുണ്ടോ എറണാകുളം നടക്കാവ് പൂത്തോട്ട ഈ ഭാഗത്തെ എവിടെയെങ്കിലും വീടുകൾ പണിത് കൊടുക്കുന്നുണ്ടോ
@DrInterior Жыл бұрын
അവിടെ അറിയുന്നവർ ഇല്ല, അന്വേഷിച്ചു പറയാം 👍❣️
@Sujusvlogs-j4n Жыл бұрын
Idappalliyil 3cent place il 3bedroom varunna veedu sthalathodu koodi eduthu veedu vachu tharan patumo ? Engil maasathil ethra loan adakanam.?
@DrInterior Жыл бұрын
അറിയില്ല
@Sujusvlogs-j4n Жыл бұрын
Sir ivare vilikan ulla numberil vilichitu oru phone number mathram ullu athil samsarikunna vyakthi telungu aanu samsarikunnathu so ee video il kanunna sir nte number undo ?
@anjurajesh1950 Жыл бұрын
Ivide koduthirikkunna contact number reply tharunnilla