ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. machine വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ metal age industries PH..9544465721,94955 28358,89219 58110
@chachu547 Жыл бұрын
Sir എനിക്കും ഇങ്ങനെ ഒരു സംരംഭം തുടങ്ങാൻ idea ഉണ്ട് എങ്ങനെ തുടങ്ങണം എന്നറിയില്ല
@shijipaliyathu85704 ай бұрын
Cabinet steamer ഉണ്ടോ?
@shafishafikk62114 ай бұрын
😂😂
@shafishafikk62114 ай бұрын
😁😁
@SudheerKumar-c5b10 ай бұрын
ഭായ് പറഞ്ഞത് ശരിയാണ്
@ahammedmullaveettil6 ай бұрын
🎉സാറെ ചെറിയ മുതൽ മുടക്കിൽ ഒരു പുട്ടു പൊടി യൂണിറ്റ് തുടങ്ങണമെന്നുണ്ട് യന്ത്രങ്ങളുപ്പെടെ ഉള്ള വിശദാംശങ്ങൾ അറിയിച്ചു തന്നാൽ വളരെ ഉപകാരമായിരിക്കും
@Mediaa999 Жыл бұрын
Support കൂടട്ടെ, പുതിയ സംരംഭകർ വരട്ടെ. നമ്മുടെ നാട് വികസിക്കട്ടെ 😊
@RaveendranNeelakantapillai Жыл бұрын
ഇല്ല ഇങ്ങനെ ഒരു സംരംഭം നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ഇതുപോലെ എത്ര സംരംഭകരെ നമ്മുടെ പാർട്ടിക്കാർ ഓടിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു സിപിഎം നാട് ഭരിക്കുന്നത് കാലം നിങ്ങളുടെ വ്യാമോഹം വേണ്ട. രണ്ടുമാസത്തിനകം പിണറായി മകളും അകത്താവും അതിനുശേഷം കേരളത്തിൽ എന്ത് ബിസിനസും ചെയ്യാം എന്നൊക്കെ തീരുമാനിച്ചോളൂ. ഒക്കേ ശരിയാവും, താങ്ക്യൂ യു.
@cpmhaneef Жыл бұрын
കാത്തിരുന്നോട്ട മുത്തുമണിയെ
@shameermunna5 ай бұрын
@@RaveendranNeelakantapillaimsg ഇട്ടിട്ട് 6മാസം ആയല്ലോ ആരും അകത്തായില്ല
@SociomeАй бұрын
ഇന്ദ്രജിത്തിന്റെ വോയ്സ് 🥰
@devulechusworld6297 Жыл бұрын
ഇങ്ങനെ സെറ്റ് ചെയ്യാൻ എന്തു കോസ്റ്റ് വരും. Pls റിപ്ലൈ. Thankyou
@pravinkp712 күн бұрын
Good machines and good service for this company 👍
@vinodvijayan576511 ай бұрын
Sudheeshettan❤, very good machineries, very good service too
@metalageqtn338611 ай бұрын
😊
@sagar47627 ай бұрын
Sudeesh bai, എന്റെ എല്ലാ ആശംസകളും, 👍🏻👍🏻 proud of you
@rejanikandp37152 ай бұрын
കമ്യൂണിസ്റ് മുക്ത കേരളം എന്നാൽ 👍👍👍ok
@josemp86544 ай бұрын
കൂട്ടരേ ആരും തുടങ്ങാത്ത എന്തെങ്കിലും ഉണ്ടോ എന്ന് നോക്ക്,,, അല്ലാതെ ഓരോ മെഷീൻ കമ്പനികൾ പറയുന്നത് കെട്ട് ഇറങ്ങരുത്. തുടങ്ങാൻ ആഗ്രഹിക്കുന്നത് ചുറ്റിലും ഉണ്ടോ എന്ന് നോക്ക്... എന്നിട്ട് പോയി അതൊന്നിൽ പോയി ജോലിചെയ്ത് പരിജ്ഞാനം നേട്... അപ്പോൾ അതിന്റെ കാര്യങ്ങൾ കുറച്ചൊക്കെ പിടികിട്ടും... എടുത്തു ചാടി പെടേണ്ട 🙏🏻
നീ അതും പറഞ്ഞു ഇരുന്നോ ബുദ്ധി ഉള്ളവൻ വ്യവസായ വകുപ്പിന്റെ സഹായത്തോടെ ഇതൊക്ക തുടങ്ങി ക്യാഷ് ഉണ്ടാക്കുന്ന്
@sameermuhammed70103 ай бұрын
Peanut processing unit setup cheyyanulla machines ondo
@hunderoo33611 ай бұрын
എന്റെ ഭായ് നമ്മുടെ നാട്ടിൽ കാശുമുടക്കി വല്ലതും ചെയ്യാൻ പറ്റുമോ . CPI(M) നിരോധിച്ചാൽ ok
@DamodaranKizhakkeveedu11 ай бұрын
Upelekpoyiramaenteambltthilpoibajanamiriku
@mohandasveliyat513911 ай бұрын
Self ചെയ്യില്ല.മുടക്കും😅
@nizarmanu597511 ай бұрын
Ninte thanta pand veshyalayam thudangiyappol cpm ano poottichad
@fishingkerala422010 ай бұрын
ഇതൊന്നും നാട്ടിൽ അല്ലെ??? 🫤
@alfredsunny80010 ай бұрын
Startup keralam anu indiayil first
@fathimaNidha81911 ай бұрын
ഒരുപാട് ആഗ്രഹിച്ചു ഒരു അരിനെല്ലി നാട്ടു ഒന്നര വർഷത്തിന് മുകളിൽ ആയിക്കാണും.... അത് നല്ല ഉയരം വെച്ച് പോകുന്നു.... വീടിന്റെ sun shade വരെ വളർന്നു.... ശാഗകൾ ഇല്ല.... കുത്തനെ പോകുന്നു.... അത് മുകളിൽ വെട്ടാമോ? വാടിപ്പോകുമോ.... Pls reply
@nidheeshpb804411 ай бұрын
Parayunna pole cheyumelgil parayam ok
@anwarhussain15553 ай бұрын
നെല്ലിയും മെഷീനും തമ്മിലെന്ത് ബന്ധം
@Joseya_Pappachan3 ай бұрын
ഇത് Universe വേറെ ആണ്
@VijayalakshmiIndustries4 ай бұрын
സാർ പൂട്ട് പൊടി ഉണ്ടാക്കുന്ന ഒരു വീഡിയോ കാണണം എന്നുണ്ടായിരുന്നു
@DivAgni Жыл бұрын
Sir. Nice to listen and get motivated. Interview those who have set up units and post their difficulty to give the real ground zero pic.
@shajithemmayath35266 ай бұрын
ഇരിഞ്ഞാലക്കുടയിൽ എവിടെയാണ്
@gentlegnair88946 ай бұрын
How much will cost for mixer and packing fully automatic machine ??
@vishnuks15822 ай бұрын
അവതാരകന് ഇന്ദ്രജിതിൻ്റെ സൗണ്ട്
@BindumvBindu5 ай бұрын
ചിപ്സ് മെഷീൻ ഉണ്ടോ വിലഎത്രയാണ്
@aravindghosh80807 ай бұрын
പൊറോട്ട making machines undo
@gireesankalathil36975 ай бұрын
CPM നെയും തെറി പറയാൻ കിട്ടിയ ഒരവസരവും പാഴാക്കില്ല. ഏതായാലും പണിയൊന്നും ചെയ്യില്ല. മനസിനൊരു സുഖം കിട്ടും.
@SasiManoli-ii1ph5 ай бұрын
ഇവന്മാർക് വേറെ പണിയൊന്നും ഇല്ല ഭായ്
@MadhuPk-ro9zi2 сағат бұрын
സിപിഎം മുടക്കി എന്ന് പറഞ്ഞ് കമൻ്റെടുന്ന നിങ്ങള് ഈ ലോകത്തല്ലേ നമ്മൾ എപ്പോൾ വ്യവശാലമേഖലയിൽ ഒന്നാം സ്ഥാനത്താണ്
@karunakarantn70907 ай бұрын
തേങ്ങു പോതിക്കുന്ന മെഷീൻ ഉണ്ടൊ. അറിധിക്കുക.
@ajayakumarkumar-li4qo2 ай бұрын
Companiyude adress onnu tharamo
@shevilvarghese6324 Жыл бұрын
Deck oven elaktric two tray chaithu kittumo
@siljojose508611 ай бұрын
Hallo
@siljojose508611 ай бұрын
Pls give your number
@siljojose508611 ай бұрын
I have electric oven old one
@jazp642411 ай бұрын
@@siljojose5086 price?
@Jamesdevassy7 ай бұрын
Small bread unit undo? Investment enthu varrum?
@jayasaniyo25675 ай бұрын
Hai bro I want a herbal gel filtering machine and mixing machines with 10 litre capacity
@ghj450-jo5bc6 ай бұрын
കറന്റ് ബില്ലടിക്കാൻ ലോൺ എടുക്കേണ്ടി വരും
@bindukr-zl6sz3 ай бұрын
നമ്പർ മുകളിൽ കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിച്ച് ബാക്കി ടച്ച് ചെയ്ത് നോക്ക് നമ്പർ എല്ലാം കൊടുത്തിട്ടുണ്ട്.
5 കിലോമീറ്റർ ദൂരപരിധിയിൽ എങ്കിലും തുടങ്ങേണ്ട ഫുഡ് പ്രൊസ്സസ്സിംഗ് യുണിറ്റുകൾ ഓരോ കിലോമീറ്റർ ദൂരപരിധിയിൽ തുടങ്ങിയാൽ ലോൺ അടക്കാനുള്ള ബിസിനസ്സ് പോലും ലഭിക്കില്ല പിന്നെ എങ്ങിനെ മുന്നോട്ടുപോകും.... 🤔
@abilashgsp4 ай бұрын
അതിന് വിൽപ്പന ടാർഗറ്റ് ഏരിയാ മാറ്റുകയാണ് വേണ്ടത്. അയൽവക്കത്തെ വീടുകളിൽ വിൽക്കാൻ ആണെങ്കിൽ കാര്യമില്ല. കേരളം മുഴുവൻ, അല്ലെങ്കിൽ ആൾ ഇന്ത്യ, വിദേശത്ത്, ഒക്കെ ആണെങ്കിൽ അതൊന്നും ഒരു ഭീഷണഇയല്ല. മാത്രമല്ല, അങ്ങനെ ആണെങ്കിൽ നെയ്ത്ത് ഗ്രാമം,പപ്പട നിർമ്മാണ ഗ്രാമം ഒക്കെ പോലെ പരസ്പരം സഹായം ആവുകയും ചെയ്യും.
@jamestharayil25233 ай бұрын
Con(🎉) aval filling machin top creaming & Rosting(aval, suger,potukadala,kadala)
@deepakgopinath48633 ай бұрын
Banana Chips machine indo
@Angaadi4 ай бұрын
Nabbar
@jayeshnaduvath83147 ай бұрын
Soft drinks machines
@nandhananandhu35115 ай бұрын
Indrajith aano dubbing 😮
@KrishimithraTVindia5 ай бұрын
Alla 😂😂😂😂😂😂😂
@suneerbabumuhammed80835 ай бұрын
എനിക്കും തോന്നി.. സത്യായിട്ടും.. 😂😂
@abhilashpp25875 ай бұрын
കുഞ്ഞൻ മിഷ്യൻ എവിടെ
@kks5951 Жыл бұрын
വീട്ടില്‍ വെച്ച് ചെയ്യാൻ എത്ര budget വരും
@abdullabappu46867 ай бұрын
ബിസ്നസ് തുടങ്ങുന്നവർ ആദ്യം മാർക്കറ്റിംഗിനെ കുറിച്ച് പഠനം നടത്തുക ഇല്ലെങ്കിൽ പെടും
@ajayanpk97366 ай бұрын
തീർച്ചയായും. വിപണിയിൽ ഇറങ്ങി അല്പം പരിചയം എങ്കിലും അനിവാര്യം. പ്രൊഡക്ട് കളുടെ എണ്ണം വിപണിയിൽ കൂടുതൽ ആണ്.അല്പം സാമ്പത്തിക ഭദ്രത ഇല്ലെങ്കിൽ കൂടുതൽ കഷ്ടപെടാൻ തയ്യാറായാൽ മുന്നോട്ട് പോകാം.
@shinithankachan46035 ай бұрын
chips metion undo ethra cash varum
@adityan.m.a9.d9067 ай бұрын
എണ്ണയട്ടുന്ന മിഷിയൻ എത്ര വിലയ്ക്കു o
@shylaVijayan-y5z2 ай бұрын
എനിക്ക് താല്പര്യമുണ്ട്
@shibukk265811 ай бұрын
ബേക്കറി ഐറ്റംസ്
@god_of_the_devilsss72012 ай бұрын
കേരളത്തിൽ എന്ത് തുടങ്ങിയാലും അപ്പോൾ കോടിയും പൊക്കിക്കൊണ്ട് വരും ....
@amayaanaya83176 ай бұрын
Chips മെഷീൻ എത്ര രൂപ ആണ്
@sasindranathan2 ай бұрын
പിടിച്ചു പറിക്കാനും , കൊള്ള അടിക്കാനും പറ്റിയ റോബോട്ട് ഉണ്ടോ , എങ്കിൽ പറയു . അതിന് തൊഴിൽ നിയമങ്ങൾ ബാധകമല്ല . പിന്നെ സ്വർണം പൊട്ടിക്കൽ എന്ന തൊഴിലും ഉണ്ടല്ലോ . ( ക്ഷമിക്കണം , ഇത് എല്ലാം കണ്ടും കേട്ടും അറിഞ്ഞ വിഷമം കൊണ്ട് എഴുതിയതാണ് )
@DamodaranKizhakkeveedu4 ай бұрын
Neepathram,vayokarudo
@chakkamanghathengha27706 ай бұрын
നിങ്ങൾ പറ മാർക്കറ്റിംഗ് ചെയ്യാൻ അറിയാം ആരെങ്കിലും സഹായിക്കുമെങ്കിൽ ഞാൻ റെഡിയാണ് സ്വന്തമായി വണ്ടിയുണ്ട് പണിക്ക് അല്ലാട്ടോ സ്വന്തമായി ബിസിനസ് ചെയ്യാൻ വേണ്ടി
@ahammedkutty50066 ай бұрын
Hloplsno
@outstandingdhruv33895 ай бұрын
@chakkamanghathengha2770 marketing cheiyumo
@rejinsragils13892 ай бұрын
മാർക്കറ്റിംഗ് ചെയ്യാം
@thankachanallesh34012 ай бұрын
😂😅😂 ആദ്യം Cpm പാർട്ടിയെ നിരോധിക്കണം എല്ലാ വ്യവസായങ്ങളും നടത്തി വിജയിപ്പിക്കാൻ പറ്റും😂😂😂😂
@SanthoshKumar-no2ox2 ай бұрын
Hot dog , making machinery undo
@ManiMani-j8y4h11 ай бұрын
തേങ്ങ ചിരവി പായ്ക്ക് ചെയ്ത്, ഫ്രീസ് ചെയ്ത് വിൽക്കുന്ന യൂണിറ്റ് ഉണ്ടോ . ഇപ്പോൾ ഞങ്ങൾ ചെറിയ രീതിയിൽ ചെയ്യുന്നുണ്ട്. ഡിമാന്റ് അനു ശരിച്ച് സപ്ലെ ചെയ്യാൻ സാധിക്കുന്നില്ല.
@prameelajoseph548511 ай бұрын
നിങ്ങൾ എങ്ങനെയാണ് ചെയ്യുന്നത്.തേങ്ങ ചിരവിയിട്ടാണോ തൂക്കം പറയുന്നത്.