ഭാര്യയും ഭർത്താവും ചിരട്ടയിൽ നിന്ന് ലക്ഷങ്ങൾ വരുമാനമുള്ള സംരംഭത്തിലേക്ക്😍 | fz rover | malayalam

  Рет қаралды 1,203,151

FZ ROVER

FZ ROVER

Күн бұрын

Пікірлер: 323
@SubashSubash-xz6hs
@SubashSubash-xz6hs Жыл бұрын
വളരെ ഇഷ്ട്ടമായി പ്രകൃതിയോട് ഇണങ്ങിയ കാര്യം അവതരണം 👍🏼 ഏട്ടനും ചേച്ചിക്കും 🙏🏼👍🏼👌🌹🌹❤️
@indirabai9959
@indirabai9959 Жыл бұрын
നിങ്ങൾക്കുനല്ല നമസ്കാരം,, ഇത് മനുഷ്യൻ ശരീരത്തിൽ ദോഷം ഇല്ല, പാസ്റ്റിക്ക് കളർ ചെയ്ത് എന്ത് ഇറക്കിയാലും മനുഷ്യനു തുഷടം, രോഗത്തെ ചെറുക്കന്ന, പരിസ്തിതിക്ക്ചേരുന്നത് സ്ഥിരിക്കു,, നിങ്ങൾക്കും നിങ്ങളുടെ ബുദ്ധിക്കും ആരോഗ്യത്തിനും പ്രാർത്ഥിക്കുന്നു, നന്ദി നമസക്കാരം,,,
@muraleedharana.k.1042
@muraleedharana.k.1042 Жыл бұрын
എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@FZROVER
@FZROVER Жыл бұрын
Thank u🥰
@reshamajinju4984
@reshamajinju4984 Жыл бұрын
Very good product
@sathyavathip28p87
@sathyavathip28p87 Жыл бұрын
​@@FZROVER x
@manilancyb2498
@manilancyb2498 6 ай бұрын
ഇതിൽ പെയിന്റ് അടിക്കുന്നു
@Junaid-n1k
@Junaid-n1k 6 ай бұрын
മലപ്പുറം തിരൂരിൽ നിന്ന് 👍🏻👍🏻natural healthy
@subaidasu1939
@subaidasu1939 Жыл бұрын
ഇങ്ങനെ പഴമെയിലേക്ക് എല്ലാവരും നീങ്ങിയാൽ ഒരു പാട് അസുഖം വാരാതിരിക്കാൻ സഹായമാകും ഈ പ്രൊട കറ്റ് കൂടുതൽ കൂടുതൽ ഉണ്ടാവട്ടെ ഇവർക്ക് നല്ല പുരോഗമനമുണ്ടാവട്ടെ
@philipmervin6967
@philipmervin6967 Жыл бұрын
കണ്ണൂരിൽ ഇത്രയും industries ഉണ്ട് എന്ന് അറിയുമ്പോൾ, സന്തോഷം 🙏
@Sreedevi03
@Sreedevi03 7 ай бұрын
CPM കാർ ഒന്നും അറിഞ്ഞില്ലേ?
@krishnadasan6189
@krishnadasan6189 3 ай бұрын
ഇക്ക ഇത് എവിടെ
@premsatishkumar5339
@premsatishkumar5339 Жыл бұрын
Excellent God bless you brother and sister and blogger bro
@srudevmadhu
@srudevmadhu Жыл бұрын
❤ ചിരട്ട വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ആ വെള്ളം മുടിച്ചാൽ കൊളസ്ട്രോൾ പൂർണ്ണമായും നോർമ്മൽ ആകും . എന്നാൽ ഇതിനേക്കാൾ പ്രായോഗികമാണ് പാചകം ചെയ്യമ്പോൾ ചിരട്ടത്തവി ഉപയോഗിച്ചാൽ പ്രത്യേക മെനക്കേടില്ലാതെ കുടുംബാഗങ്ങൾക്ക് കൊളട്രോൾ വരാതെ നോക്കാം❤..✍️
@maryjoy6819
@maryjoy6819 Жыл бұрын
Kashttam...mohanvaidyar 2.0 ..
@PAPPUMON-mn1us
@PAPPUMON-mn1us 7 ай бұрын
​@@maryjoy6819💩
@satheedevi679
@satheedevi679 Жыл бұрын
Wow super duper 👌 Wish you all the best..
@sangameswaranc.s2918
@sangameswaranc.s2918 Жыл бұрын
Coconut shell is simply thrown out. They deserve encouragement n assistance to sell their products, giving wide publicity
@mullerdavid6169
@mullerdavid6169 Жыл бұрын
Congratulations 🎊 thanks for your wonderful work and gratitude for your graceful blessings
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@fathimak4019
@fathimak4019 Жыл бұрын
AfnAS,k47❤😂
@cheruvakkathcv8753
@cheruvakkathcv8753 Жыл бұрын
​@@fathimak4019q,
@rpplantsandseeds5277
@rpplantsandseeds5277 Жыл бұрын
Rate is affordable very good Ella vidha anugrahangalium nerunnu
@hafsathk9748
@hafsathk9748 Жыл бұрын
ചേച്ചിയെയും ചേട്ടനെയും കണ്ടിട്ട് പാവം തോന്നുന്നുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ......
@jithukadakkavoor5207
@jithukadakkavoor5207 Жыл бұрын
👍
@MuhammadTa-jc4lt
@MuhammadTa-jc4lt Жыл бұрын
,,,,,​@@jithukadakkavoor5207🎉😊
@abdullapk8206
@abdullapk8206 Жыл бұрын
​@@jithukadakkavoor5207 ❤❤❤❤❤❤❤❤❤❤a2😮😮
@നസീമനെല്ലിപറമ്പ്
@നസീമനെല്ലിപറമ്പ് Жыл бұрын
🤲🏻
@ponnachantk142
@ponnachantk142 Жыл бұрын
​ 😊
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
എല്ലാം നന്നായിട്ടുണ്ട് except the oil bottle. എല്ലാം വസ്തുക്കളും ചിരട്ട, തെങ്ങിന്‍ തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച സ്ഥിതിക്ക്, dosakkallil എണ്ണ പുരട്ടുന്നതിനുള്ള container കൂടി ചിരട്ട കൊണ്ട് വേണമായിരുന്നു. അത് plastic ആക്കിയത് ശരിയല്ല
@jus6591
@jus6591 4 ай бұрын
ചിരട്ട എണ്ണ അബ്സോർബ് ചെയ്യില്ലെ?
@rejeevmohan8705
@rejeevmohan8705 Жыл бұрын
Anchorinte voice powli 👌 enthayalum ithupole ulla natural products vangi nokanam👍
@FZROVER
@FZROVER Жыл бұрын
Thanks a lot🥰
@kadarshakadarsha9391
@kadarshakadarsha9391 8 ай бұрын
​@@FZROVERpls കോൺടാക്ട് നമ്പർ of അമൃത ഫാക്ടറി കണ്ണൂർ
@SubashSubash-xz6hs
@SubashSubash-xz6hs Жыл бұрын
എണ്ണ എടുക്കുന്ന ഒരുമീഷ്യൻ അവിടെത്തന്നെ വേണം അതുപ്പുറത്തേക്ക് കൊടുക്കരുതേ അവിടെ കൊണ്ടുവരുന്ന നാളികേരം എല്ലാം മാർക്കറ്റ് ചെയ്യൂ പിണ്ണാക്കായി എണ്ണയായി 👍🏼👍🏼👌👌🙏🏼
@gouripalisseryachuthan8216
@gouripalisseryachuthan8216 Жыл бұрын
എന്റെ കയ്യിൽ ധാരാളം ചിരട്ട ഉണ്ട് ഇത് നിങ്ങൾക്ക് ആവശ്യമുണ്ടോ
@Maladev24
@Maladev24 Жыл бұрын
Kera vriksham is kalpa vriksham.. Will never let you down.. wish you success ❤
@vandipranthanmar5849
@vandipranthanmar5849 Жыл бұрын
വളരെ മികച്ച സംരഭം ആണെങ്കിലും പിടിച്ചു നൽകാൻ ബുദ്ധി മുട്ട് ആകും. വികസിത രാജ്യങ്ങളിൽ ആണെങ്കിൽ ഇതുപോലുള്ള traditional സാധനങ്ങൾക്ക് ആവിസ്യകർ കൂടുതൽ ആണ്.
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@IbrahimTKR
@IbrahimTKR Жыл бұрын
ആവശ്യക്കാർ😔
@remamurali710
@remamurali710 Жыл бұрын
Wow...vandraful....Thanks
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
കോള്ളാം 🌴 വെളിച്ചെണ്ണ ഉൽപാദനം നടത്താമല്ലോ 🌴🎉
@sujatomy4888
@sujatomy4888 Жыл бұрын
Appreciate. Very good👍
@saseendranp4666
@saseendranp4666 Жыл бұрын
Very promising enterproner. Congratulations.
@AyishaAshraf-ew1hn
@AyishaAshraf-ew1hn 3 ай бұрын
Masha Allah 🤲 😍
@kt-cu2hr
@kt-cu2hr Жыл бұрын
മുനിറ.വേങ്ങൂർ ഹായ് __🥰👍 സൂപ്പർ 👋
@naliniramachandran8289
@naliniramachandran8289 Жыл бұрын
Excellent .God bless for your hard & earnest works.
@lizababy4903
@lizababy4903 Жыл бұрын
Brass -ന്റെ ആണിയാണ് ഉപയോഗിക്കുന്നത് എന്നു പറയുന്നു. പക്ഷെ ഇത്തരംSpoon വാങ്ങിയാൽ ഉപയോഗിച്ച് അധിക നാൾ കഴിയും മുൻപേ ചിരട്ടയും പിടിയും തമ്മിലുള്ള ആണി വിട്ടു പോകുന്നല്ലോ?.. പരിഹാരം ഉണ്ടോ?
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
സൂപ്പർ.. സൂപ്പർ 👍👍👍👍👍🙏🙏
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Quality products of coconut shells.
@sreelathas4103
@sreelathas4103 Жыл бұрын
Ende veetil ee item ellam husbend undakiyitunde nilavilake , ranthel, elephant , eagle etc.,
@sivadasansiva4351
@sivadasansiva4351 Жыл бұрын
വളരെ നല്ല കർമ്മം 💐💐💐
@managerbluetrust2197
@managerbluetrust2197 Жыл бұрын
വളരെ നല്ല പ്രോഡക്ട് ആണ് ഇദ്ദേഹത്തിൻ്റെ...ഞാൻ കഴിഞ്ഞ 3 വർഷമായി ഉപയോഗിക്കുന്നു...
@FZROVER
@FZROVER Жыл бұрын
🥰🥰🥰
@RaihanathRafeek-p1c
@RaihanathRafeek-p1c 8 ай бұрын
നിങ്ങൾക്ക് തെങ്ങ് ആവശ്യം ഉണ്ടോ
@sumalatha-l3xt
@sumalatha-l3xt Жыл бұрын
ഇവിടെ ജോലി കിട്ടുമോ ഉണ്ടെങ്കിൽ പറയു പ്ലീസ്
@HassanHassan-ph2jz
@HassanHassan-ph2jz Жыл бұрын
Masha Allah.verygood🎉
@RishadKv
@RishadKv Жыл бұрын
ചിരട്ടക് വരെ ടാക്സ് കൊടുക്കണം ഇന്ത്യയിൽ വെരി bad place 😥🙏
@vijaykumarnair2827
@vijaykumarnair2827 7 ай бұрын
Where is your retail shop to purchase. Shops in mumbai????
@aameenc296
@aameenc296 25 күн бұрын
EXELLENT..
@focuskerala2022
@focuskerala2022 Жыл бұрын
coconut is a miracle . Everything of the coconut can be used in some way or the other.
@FZROVER
@FZROVER Жыл бұрын
Correct🥰
@gorutubechannelofdailynewi5415
@gorutubechannelofdailynewi5415 Жыл бұрын
❤❤❤❤❤❤❤❤Gud work.....natural.......🎉🎉🎉🎉🎉
@sheelasrecipee
@sheelasrecipee 9 ай бұрын
Super video❤️👍🏻
@johnsondaniel8366
@johnsondaniel8366 Ай бұрын
ഗോഡ് ബ്ലെസ് 🌹
@MathewNT-w4r
@MathewNT-w4r Жыл бұрын
ലക്ഷങ്ങൾ വരുമാനം എന്നൊക്കെ പറയുന്നത് സൂക്ഷിച്ചു വേണം ഇവിടുത്തെ രാഷ്ട്രീയക്കാർ ചില യൂണിയനുകൾ നിങ്ങളെ കുത്തുപാളയെടുപ്പിക്കും ഒരു ബസ്സ് എടുത്തവൻ െറ അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ കണ്ടതല്ലേ
@ashif4986
@ashif4986 Жыл бұрын
ചോക്ലേറ്റ് ഫാക്ടറിയെ കുറിച് ചെയ്യാമോ
@sulaimanpulikkal936
@sulaimanpulikkal936 Жыл бұрын
all the best👍
@FZROVER
@FZROVER Жыл бұрын
Thank u🥰
@soorajsajay2983
@soorajsajay2983 Жыл бұрын
നന്നായിട്ടുണ്ട്. ഇവരുമായി ബന്ധപെടാനുള്ള ഫോൺ നമ്പർ കിട്ടുമോ?
@FZROVER
@FZROVER Жыл бұрын
കൂടുതൽ അറിയാൻ വിളിക്കാം 😊 Marlit La Natura Coconut Shell Products Iritty - Kannur Contact: 8943880790 www.marlitelanatura.com
@trailwayt9HG
@trailwayt9HG Жыл бұрын
Very appreciable Business idea 👍
@krishnav9057
@krishnav9057 Жыл бұрын
Nice video.
@mariyammaliyakkal9719
@mariyammaliyakkal9719 6 ай бұрын
ഇത് കോഴിക്കോടും ആലപ്പുഴ യിലും തുടങ്ങണം
@SobanaM-dm5sn
@SobanaM-dm5sn 4 ай бұрын
THANQ FOR EVERYTHING AMAZING JFK GRACE 🌟
@teresa29810
@teresa29810 Жыл бұрын
Very good . 👍
@geetharavi4742
@geetharavi4742 3 ай бұрын
എണ്ണതടവുന്ന സാധനം വയ്ക്കുന്നബോട്ടിൽ മാറ്റി അത് ചിരട്ടയിൽത്തന്നെ ചെയ്താൽ നല്ലത്
@mullerdavid6169
@mullerdavid6169 Жыл бұрын
Try to get orders from Switzerland and European countries
@sugunanknair8726
@sugunanknair8726 Жыл бұрын
കോൺഗ്രഗുലേഷൻസ് വിജയിക്കട്ടെ. ശ്രദ്ധിക്കണം കുത്തുപാള എടുപ്പിക്കാൻ ഇവിടെ മത്സരം ആണ്.
@vinuleela9817
@vinuleela9817 Жыл бұрын
Put safety glows
@jumis_vlog
@jumis_vlog 10 ай бұрын
Enikku thalpparyamundu sahayikkamo?
@aneeshkanavu3292
@aneeshkanavu3292 Жыл бұрын
കൊള്ളാലോ👍👌👌👌👌👌👌👌👌
@omanareji5287
@omanareji5287 Жыл бұрын
എന്റെ Husനിലവിളക്ക് പൂകൂട തവി എന്നിവയെല്ലാം ഉണ്ടാകും പക്ഷെ പുള്ളിക്ക് മടിയാണ്
@bijup4840
@bijup4840 Жыл бұрын
എന്നിട്ട്
@mansoorvpsmansoorvps7087
@mansoorvpsmansoorvps7087 Жыл бұрын
Chetta. Good work
@shafeeqshafeeq8552
@shafeeqshafeeq8552 Жыл бұрын
All the best.. 🙏
@FZROVER
@FZROVER Жыл бұрын
Thank u🥰
@bindukm5212
@bindukm5212 6 ай бұрын
ഇത് എവിടെ യാണ്?
@dosais
@dosais Жыл бұрын
Omg How CpM let this flourish?😮
@maniyammedepachakappura
@maniyammedepachakappura Жыл бұрын
ഇത് എവിടാണ് സ്ഥലം
@AbdulBasheer-jt3uu
@AbdulBasheer-jt3uu 29 күн бұрын
തവി❤
@susankuriakose6901
@susankuriakose6901 Жыл бұрын
Good 👌🏻👌🏻👌🏻
@vinodkumarchambath3583
@vinodkumarchambath3583 Жыл бұрын
Very innovative thinking
@soyasworld2549
@soyasworld2549 Жыл бұрын
Wow good work
@vanajasivadasan2825
@vanajasivadasan2825 Жыл бұрын
Godblessyou❤🎉
@മുബഷിറമുച്ചി
@മുബഷിറമുച്ചി Жыл бұрын
കൊരിയർ വഴി കിട്ടുമോ
@prahladanpu9591
@prahladanpu9591 Жыл бұрын
Wow 👍
@sekharanos4711
@sekharanos4711 Ай бұрын
ഞാനും കുറെ ചിരട്ട ഉത്പന്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അത് മാർക്കറ്റ് ചെയ്യാൻ സഹായിക്കുമോ
@maniyammedepachakappura
@maniyammedepachakappura Жыл бұрын
അടി പേളി എങ്ങനാണ് ഇതു വാങ്ങാൻ . പറ്റുകാ പണ്ടു കാലത്തും. മനുഷ്യർ ഉപയോഗിച്ച സാധനം തന്നാണ്. ചിരട്ടകൾ : എന്തായാലും നന്നായിട്ട് ഉണ്ട്
@0faizi
@0faizi Жыл бұрын
Adipoli ❣️ 🤩 ❣️ 🤩
@FZROVER
@FZROVER Жыл бұрын
Thank u🥰
@vtube8208
@vtube8208 Жыл бұрын
Congratulations and best wishes for the flourishing of your career 👍👌👌👌👌👌👌🥰❤️marvellous work 👏👏👏👏👏💐new friend stay connected 🥰🙏
@FZROVER
@FZROVER Жыл бұрын
Thank u🥰
@sekharanos4711
@sekharanos4711 Жыл бұрын
ഇതിന് ഉപയോഗിക്കുന്ന റിബറ്റ് എവിടുന്നു കിട്ടും?
@jyothijayapal
@jyothijayapal Жыл бұрын
മിക്സി spare parts വിൽക്കുന്ന കടകളിൽ അലൂമിനിയം റിവേറ്റ് കിട്ടും.
@lincymichael6344
@lincymichael6344 9 ай бұрын
കൈ മുറിയാതെ നോക്കണേ
@SreenishKilari-zb3uq
@SreenishKilari-zb3uq Жыл бұрын
ഏതു തരം ചിരട്ടയാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്
@abdulkader5810
@abdulkader5810 2 ай бұрын
Sale available ano
@abdulkabeerktakabeer5542
@abdulkabeerktakabeer5542 Жыл бұрын
🤔ഇതൊക്കെ ടൂരിസ്റ്റ് കളെ ആകർഷിപ്പിക്കണം 😄അതിന് നമ്മുടെ സർക്കാർ ഉദ്യോഗസ്ഥർ സപ്പോർട് ചെയ്യും 😄😄😄😄
@lakshmananpk882
@lakshmananpk882 Жыл бұрын
Enkil eppo poottiyennu chodichaa mathi
@ajithadevi8206
@ajithadevi8206 Жыл бұрын
Support cheythu പൂട്ടിക്കാൻ മിടുക്കരാണ്
@ChandrasekharanC
@ChandrasekharanC Жыл бұрын
സർക്കാർ ഇയാളെ എങ്ങനെ പൂട്ടാൻ പറ്റും എന്ന് ആണ് ചിന്തിക്കുന്നത്
@sreenaths5563
@sreenaths5563 Жыл бұрын
Enthelum company visit cheyuvanel athine website undel athinte link onnu description il koduthal nannavum
@FZROVER
@FZROVER Жыл бұрын
Marlite La Natura Coconut Shell Products Iritty - Kannur Contact: 8943880790 www.marlitelanatura.com
@Junaid-n1k
@Junaid-n1k 6 ай бұрын
അറബികൾക്ക് ഇഷ്ട്ടം natural product
@jabiribrahim8137
@jabiribrahim8137 Жыл бұрын
Amaaaaaaaazing.. 👍🏼👍🏼👍🏼👍🏼👍🏼👍🏼
@gireeshc2629
@gireeshc2629 Жыл бұрын
കണ്ണൂരിൽ ഒരു സംരംഭം. ഇത് വരെ കുത്തി തിരുപ്പ് കാര് ആരും എത്തിയില്ലെ ?
@dileepmani4570
@dileepmani4570 Жыл бұрын
Like your smile 😍
@FZROVER
@FZROVER Жыл бұрын
Thank u🥰
@Sahyan_s4b1
@Sahyan_s4b1 Жыл бұрын
All the best
@FZROVER
@FZROVER Жыл бұрын
Thank u🥰
@byjubyju4053
@byjubyju4053 Жыл бұрын
നിങ്ങൾ ഇത് പൂട്ടിക്കാൻ ഇറങ്ങിയിട്ടുണ്ട്. പാവം 10 വർഷമായി നല്ലതു പോലെ കഴിഞ്ഞതായിരുന്നു -
@Dhaarmizzz
@Dhaarmizzz Жыл бұрын
എന്റെ നാട്ടിലെ ✌️🥳
@surendranpillair3985
@surendranpillair3985 6 ай бұрын
തവിയുടെയും മറ്റും പരസ്യത്തിനു ഇത്രയും വളച്ചു കെട്ടേണ്ട കാര്യം ഉണ്ടോ?
@sedbinvarghese5411
@sedbinvarghese5411 6 ай бұрын
അതു കാഴ്ചപ്പാട് അനുസരിച്ചു ഇരിക്കും. താങ്കൾ ഇത് ഒരു customer ടെ കാഴചപ്പാടിൽ ആണ് കാണുന്നത്. അതിനാൽ താങ്കൾക് ഇതിന്റെ പിന്നിലെ കാര്യങ്ങൾ അറിയാൻ താല്പര്യാനല്ല. പക്ഷെ ഈ വീഡിയോ ഒരു ബിസിനസ് മൈൻഡ് ൽ കാണുന്നവർ ഉണ്ട്. അവർ ഇതിന്റെ ലാഭ വശം, ബിസിനസ് വർക്ക്‌ ചെയുന്ന രീതി, മാർക്കറ്റിംഗ്, എന്ന് തുടങ്ങി കുറെ കാര്യങ്ങൾ മനസിലാകും. ഈ ഒരു വീഡിയോ കണ്ടു പ്രചോദനം ആയി ഈ ബിസിനസ്‌ ചെയ്യാൻ പുതിയ സമ്പ്രംഭകർ ഉണ്ടാകും. 🥰
@sathyaseelav8129
@sathyaseelav8129 Жыл бұрын
Address, ഫോൺ no. Thannirunnu enkil സാധനങ്ങൾ വേണമായിരുന്നു. വളരെ ഇഷ്ടപ്പെട്ടു
@KishorKumar-br5rj
@KishorKumar-br5rj 11 ай бұрын
Great
@VKDMEDIA
@VKDMEDIA Жыл бұрын
ഇത് എവിടെയാണ്
@shakkiraashraf868
@shakkiraashraf868 7 ай бұрын
കണ്ണൂർ ജില്ലയിൽ ഇരുട്ടി
@shylageorge5347
@shylageorge5347 Жыл бұрын
Wonderful
@kumarikuriakose2535
@kumarikuriakose2535 Жыл бұрын
Instead of brass nut why don't u cut and insert handle there is a chance of nut falling into food.
@crbinu
@crbinu 3 ай бұрын
Its rivetted
@vijayakumarr2484
@vijayakumarr2484 Жыл бұрын
Ee Thengaa Company ude Mudhalaalymaaraaya SahodharanumSahodhari um Ari unnadhinu E dhumaadhiry Parasyam Kaanickarudhu VyavasaayaMandhri A ngaanum Arinjaal .........Pinne Parayandallo . Pinnangottu Souhrudhamaairickum. ..............Swaaha.
@ashifali4089
@ashifali4089 Жыл бұрын
Super 💯💯,
@SS-gq6eo
@SS-gq6eo Жыл бұрын
I bought this product, just average only.. price too expensive..in shops can buy cheaper rate better price.. do not buy from them..waste of money
@murlimenon7892
@murlimenon7892 Жыл бұрын
Good products.
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
പൊളിയാണ് നമ്മുടെ ടെ നാട്ടുകാരൻ ..
@Limited_Edition_746
@Limited_Edition_746 Жыл бұрын
😂😂 അവിടുത്തെ പ്രമുഖ രാഷ്ട്രീയ പട്ടികൾ കണ്ടില്ലേ ഈ പ്രസ്ഥാനം???😂
@lalithammachacko4004
@lalithammachacko4004 7 ай бұрын
Vila paraymo
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН