അമ്പിളി മനസ് തുറക്കുന്നു എന്ന് ടൈറ്റിൽ കൊടുത്തിട്ട് മനസ് തുറന്നത് ആദിത്യൻ 😎😎
@jinujoseph83495 жыл бұрын
Bovas John 😜
@rs24423 жыл бұрын
🤭🤭
@shahyponnus56793 жыл бұрын
കഥകൾ ഒക്കെ ഇപ്പോ എല്ലാർക്കും മനസ്സിലായി 😄😄😄😄😄
@jocelynthomas84405 жыл бұрын
അമ്പിളിയെ മറ്റുള്ളവർ പറയുന്നത് കേട്ട് വിഷമം ഉണ്ടെന്ന് ലോവൽ പറയുന്നു, എന്നാൽ ലോവലിനെ കുറിച്ച് രണ്ടാം ഭർത്താവ് പറയുന്ന കുറ്റങ്ങൾ കേട്ട് കൂൾ ആയി അമ്പിളി ഇരിക്കുന്നു ഇതിൽ നിന്ന് തന്നെ ആരുടെ സ്നേഹം ആണ് കൂടുതൽ സത്യമെന്ന് മനസ്സിൽ ആക്കാൻ പറ്റും. പാര വെച്ച് ലോവലിനെ അകറ്റിയതായി തോന്നുന്നു.
@devdev25303 жыл бұрын
ലോവൽ പറഞ്ഞാൽ അറിയാം അയാളുടെ കഥ... വേറെ വെർഷൻ ആകും അത്.
@deepika-en5df3 жыл бұрын
Athipo satyay
@shijishiji54605 жыл бұрын
നിങ്ങൾ രണ്ടുപേരെയും എനിക്ക് നന്നായി ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരും ജീവിതത്തിൽ ഒരേ മനസ്സായി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ആരെന്തുപറഞ്ഞാലും പോട്ടെ പുല്ല് എന്നുവെച്ച് ജീവിക്കുക അതാണ് ജീവിതം അങ്ങനെ ജീവിച്ചാൽ നിങ്ങളുടെകൂടെ ദൈവവും പ്രേക്ഷകരും ഉണ്ടാകും
@safasafa41465 жыл бұрын
Shiji Shiji seariyal.allla jeevitham
@madhus56833 жыл бұрын
@@safasafa4146 😄
@geeslaw33703 жыл бұрын
🤣🤣
@Jyothirmayinambiar3 жыл бұрын
🤭🤭🤭
@keepcalmandcarryon24494 жыл бұрын
അമ്പിളി ദേവിയുടെ ഒരു വിനയവും ഇരിപ്പും! ഹാ എന്നാ ചേല് . ഇത്രയും കുലീനയായ ഒരു കുട്ടിയെ വേറെ കണ്ടിട്ടില്ല നു തോന്നുന്നു.
@Hiux4bcs3 жыл бұрын
🤣🤣🤣
@ജയ്ഭാരത്3 жыл бұрын
😀😀😀😀😀😢
@dimen65703 жыл бұрын
അങ്ങനെ ഇവരും വേർപിരിയുകയാണ് സൂർത്തിക്കളെ...ചരിത്രം വീണ്ടും ആവർത്തിക്കുന്നു...കഷ്ട്ടം
@supriyabaijupriya98483 жыл бұрын
സഹിക്കാൻ തയാറാല്ലാത്തവർ എവിടെയും നിക്കില്ല,,,
@sanasana11482 жыл бұрын
Ee penupidiyane sahikano
@noushadpattayatparambath51133 жыл бұрын
എത്ര വലിയ വൃത്തികെട്ടവൻ വേറെ ഭൂലോകത്ത് കാണാൻ പ്രയാസമാണ്
@ranithomas83053 жыл бұрын
Manju Warrior is best. She knows well what talk with public.She is the only one super lady star in Malayalam
പരസ്പരം കുറ്റം പറയുന്ന കഥ കേൾക്കാൻ ഞങ്ങള്ക് താല്പര്യം ഇല്ല എന്ന് പറഞ് coment ഇട്ട പല ആളുകളും ഇത് മുഴുവൻ കണ്ടവരാണ് എന്ന ഒരു സത്യംവും ഇവിടെ ഒളിഞ്ഞിരിപ്പുണ്ട് 😂😀😎.....
@soumyaratheesh25385 жыл бұрын
😂😂😂😂ellaarkkum ariyanam arinj kazhinj oro puluvadikka
@VinuNe5 жыл бұрын
😁😡
@thanoojagireesh51085 жыл бұрын
nanamketta serial lokam evarkkonnum vereapaniyellea puchham varunnu podo
@bushairasaleem87945 жыл бұрын
😀😀😀😀😀😀😀
@vpbbwip5 жыл бұрын
True
@sarath95002 жыл бұрын
അഭിനയം നല്ലൊരു കലയാണ്
@meevooztime14885 жыл бұрын
Ippozhaanu manju chechiyude oru personality thirichariyunnath. Lady super Star..in all meaning
@athulshaji17545 жыл бұрын
Athinu Manjune arum kuttapeduthiyillallo...
@nassha90425 жыл бұрын
Dileep nte kazhiv koodi und.. mutual divorce.. pblms avdactheernnu
@madhus56833 жыл бұрын
Ippol
@My-Moves2 жыл бұрын
പെൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ ഒരു തോക്കും കൈവശം വയ്ക്കണം.. ഇതുപോലുള്ള പേപ്പട്ടികളെ ഒറ്റ ഉണ്ടയിൽ തീർത്തേക്കണം 👍🏻
@nishananishana70905 жыл бұрын
ഓരോരുത്തരും അവരുടെ ലൈഫ് പഴയായി പോഴത്തു കൊണ്ടാണ് അവര് സ്വന്തം തീരുമാനം എടുക്കുന്നത്. അതിനു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല wish you happy marred life ambili devi chechee
@prasadbthenganakunnel66115 жыл бұрын
സ്വന്തം തീരുമാനം തെറ്റായിരുന്നു എന്ന് തോന്നുമ്പോൾ വീണ്ടും അടുത്ത സ്വന്തം തീരുമാനം. ഇങ്ങനെ വീണ്ടും വീണ്ടും തീരുമാനിക്കാൻ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി.
@nishananishana70905 жыл бұрын
😀
@sindhushaji48265 жыл бұрын
Nishana Nishana by
@pavanmohan44035 жыл бұрын
ഡ്രസ്സ് മാറുന്ന പോലെ ലേ....
@madhus56833 жыл бұрын
@@prasadbthenganakunnel6611 karinakk
@amjed-ali-k3 жыл бұрын
അല്ലേലും 2 ആളും ബെസ്റ്റ് ആണ്. 😂 വൈറൽ ഫാമിലി. വേറെ ലെവൽ. സീരിയൽ പോലെ തന്നെ ജീവിതവും. 😂😂
@sarath95002 жыл бұрын
അബിളി ദേവി hi
@maheenkutty27293 жыл бұрын
എല്ലാം കേട്ടപ്പോൾ അമ്പിളി ദേവിയുടെ ആദ്യത്തെ ഭർത്താവ് വളരെ നല്ലവൻ ആണെന്നു തോന്നുന്നു ഇവർ രണ്ടുപേരും കൂടി അയാളെ വെറുതെ കുറ്റപ്പെടുത്തി ആദിത്യൻ നല്ല മിടുക്കനാണ് കിട്ടുന്ന അവസരങ്ങളിലൊക്കെ ചാനൽ തോറും കയറി അയാളെ കുറ്റം പറഞ്ഞു ആദിത്യൻ മിടുക്കൻ ആവാൻ നോക്കി ഇപ്പോഴല്ലേ മനസ്സിലായത് ഇയാൾക്ക് അയാളെ പറയാൻ എന്ത് യോഗ്യത ഉണ്ടെന്നു
ഒരിക്കൽ രണ്ടുംകൂടി പ്രണയിച്ചു, പിന്നീട് തമ്മിൽ പിരിഞ്ഞു വേറെ കല്യാണം കഴിച്ചു, വീണ്ടും കാമുകീ കാമുകന്മാർക്ക് ഒന്നിക്കണമെന്ന് തോന്നിയപ്പോൾ കല്യാണം കഴിച്ച വരെ ഉപേക്ഷിച്ചു, ആദ്യം കല്യാണം കഴിച്ച ഭർത്താവിനെ മറ്റാരും കുറ്റം പറയുന്നതിനേക്കാൾ കൂടുതലായി കുറ്റവും പറഞ്ഞു, അമ്പിളി ഒന്ന് നീ ഓർത്തില്ല എത്ര പന്നവൻ ആയാലും നിന്റെ കുഞ്ഞിന്റെ അച്ഛനാണെന്ന്..... നീ അന്ന് അമൃത് എന്ന് കരുതി സ്വീകരിച്ച നിന്റെ ആദിത്യൻ എവിടെയിന്ന്. കാമുകനെ കിട്ടാൻവേണ്ടി പാവം ഭർത്താവിനെ ഇല്ലാ കഥകൾ ഉണ്ടാക്കി ഡിവോഴ്സ് വാങ്ങി, നീ ഇതിനപ്പുറവും അനുഭവിക്കണം, ഞാനും ഒരു സ്ത്രീയാണ്, ജീവിതത്തിൽ പ്രശ്നങ്ങളില്ലാത്ത ഒരു കുടുംബവും ഇല്ല, സ്നേഹിക്കാത്ത വരും, കല്യാണം കഴിഞ്ഞാൽ ആ ഭർത്താവ് ആയിരിക്കണം നമ്മുടെ കാമുകനും ഭർത്താവും അച്ഛനും ആങ്ങളയും എല്ലാം, അങ്ങനെ കരുതി ജീവിച്ചാൽ ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും, അല്ലാതെ ഒരു കുട്ടി ആയതിനുശേഷം സ്വന്തം ഭർത്താവിനെ തള്ളിക്കളഞ്ഞ് പഴയ കാമുകനെ തേടി പോവുക, കല്യാണം കഴിക്കുക അത് ഒരു സ്ത്രീക്കും ചേർന്ന പ്രവർത്തിയല്ല, ആ പാവം മനുഷ്യന്റെ കണ്ണുനീരിന്റെ വിലയാണ് നീ ഇന്ന് അനുഭവിക്കുന്നത്, നിനക്കൊക്കെ വേണ്ടി സഹതപിക്കാൻ കുറെ പാവം മനുഷ്യരും, അന്നേ മര്യാദയ്ക്ക് ജീവിച്ചിരുന്നെങ്കിൽ ഇന്ന് ഈ ഗതി നിനക്ക് വരുമായിരുന്നോ, പണ്ടാണ് ദൈവം ദൂരെ ദൂരെ ശിക്ഷ കൊടുക്കുന്നത് ഇപ്പോൾ ഉടനെ ഉടനെ ആണ്
@athira8695 Жыл бұрын
Well said
@arushrahul68063 жыл бұрын
പരദൂഷണം പറയില്ലെന്ന് പറഞ്ഞിട്ട് രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരി എറിയുന്നത്... ഇപ്പോൾ ആദിത്യനോട് ചോദിച്ചാൽ ലോവലിനെ പറ്റി നല്ലതെ പറയാനുള്ളു 🤣🤣🤣.
@jujuraj54683 жыл бұрын
Ippo adhithyan parayunnathu ambili lovelnte life nashipichunnu...latest phone callsil ...🤣
Ithu kanunna samayam surya and jo interv kaanu possitive energy kittum
@rayhanathahanoon3285 жыл бұрын
Prajeesh Tvm true
@simply_Amzz5 жыл бұрын
Pine nthna thaan kanan vanne😂
@krishnakichus75935 жыл бұрын
അമ്പിളീ ദേവീക്കൊരു ഇമേജുണ്ട്.നിങ്ങള്‍ക്ക് ആദിത്യന്‍ ജയനേ ഇഷ്ടപ്പെട്ടു കല്ല്യാണം കഴിച്ചു.അത് നിങ്ങള്‍ടെ ഇഷ്ടം.ഇങ്ങനേ നിരപ്പിനേ കണ്ട ചാനലൊക്കെ കയറി ഇറങ്ങി പഴംങ്കഥ പാടി പാടി മടുപ്പിച്ചും വെര്‍പ്പിച്ചും ഉള്ള ഇമേജ് കളയല്ലേ
ഇത് രണ്ടും കണക്കാ പണ്ടേ ഇവർ ഒരു കണക്ഷൻ ഉണ്ട്. എന്നിട്ട് ഇവർ വന്നു ന്യായീകരിക്കുന്നു
@geeslaw33703 жыл бұрын
Ano
@geeslaw33703 жыл бұрын
Ninak engane ariyam
@sumaprasad805 жыл бұрын
പരസ്പരം വിഴുപ്പലക്കുന്നത് നിർത്തി രണ്ടു കൂട്ടരും നന്നായി ജീവിക്കുക. വേണ്ട എന്നു വെച്ചതിനെ പറ്റി ഇനി പറഞ്ഞു ചീത്തയാകുന്നത് എന്തിനാണ്.
@vbnnbbbvvbbh50415 жыл бұрын
Appozum evere matram interview cheyyathe lowel ne koodi interview cheythoode ayalkkum parayan kanille athoode kettittu pore evere ellarum vazhthunnethu.
@leesa72915 жыл бұрын
Ningalude bagatth shariyundengil edirkunnavarod povan parai....pakshe jeevicchu kanikanam..veendum thettu pattipoyo enn thonnarud...Happy Married Life 😘😘😘
@venkivenki77465 жыл бұрын
Aare bodhippikkana ithra kashtapedunnath... Ningalkk ishtamayathukondu orumichu jeevikkan theerumanichu... Ini santhoshathode jeevikk. Aarekkondum parayikkaathe
@Eclipse-ir9dx3 жыл бұрын
MN നമ്പ്യാരുടെ കയ്യിൽനിന്നും KP ഉമ്മറിന്റെ അടുത്തെത്തിയ അമ്പിളി 😂😂😂😂😂
@dharmayodha44363 жыл бұрын
സൂപ്പർ കലക്കി 😆😂🤭
@remzworld73013 жыл бұрын
😂
@Farhanasalih3 жыл бұрын
😅😅😅
@anum3409 Жыл бұрын
😂😂
@My-Moves2 жыл бұрын
ഈ പേപ്പട്ടിയെ തല്ലിക്കൊല്ലാൻ അമ്പിളിയുടെ കുടുംബത്തിൽ ആരും ഇല്ലാതെ പോയെല്ലോ..
@celinejoseph46283 жыл бұрын
Lovelinte... Shappom.. Avan.. Ethrayum. Bad അല്ല... Ennu thonnunu...
@lachus2525 жыл бұрын
ariyathavare koodi kadhakal paranj ariyikathe..new life happy ayit jeevikan nokku.
Jayan kurach koode kazhikumbol ambiliye vit vere ketumo anthuparsyumbozhum ntha karyam Anu aniykariyanu parayalo
@happynafia92263 жыл бұрын
Deerghaveekshanamulla comment
@krishnapriyabinoj6843 жыл бұрын
Ee recording iyalde sthiram number anallo..
@jinshaganga5 жыл бұрын
Wish you both a vry happy marrd life 😍😍😍
@Hari-vw6mx3 жыл бұрын
😶
@My-Moves2 жыл бұрын
ആ... പൊളിച്ചു.. നല്ല ബെസ്റ്റ് വിഷസ് ആയിപോയി 😂😂😂
@neethuchandru26225 жыл бұрын
Ambilichechiya anikku orupadishtamanu
@rs24423 жыл бұрын
അമ്പിളി ചുരുക്കം പറഞ്ഞാൽ എരിതീയിൽ നിന്ന് വറചട്ടിയിലേക്കാരുന്നു പേയത്😢
@sravzzz37433 жыл бұрын
Vaastavam
@bijukalli19843 жыл бұрын
5:15 അതിൽ 69% നിന്റെ കയ്യിൽ നിന്ന് തന്നെ വരുന്നുണ്ട് .ഇയാൾ അമ്പിളിയുടെ മുന്നിൽ നിന്ന് തന്നെ മുൻ ഭർത്താവിനെ പറ്റി ഇപ്പോൾ (ഈ ഇന്റർവ്യൂ) കുറ്റം പറയുന്നത് കണ്ടാൽ തന്നെ അറിയാം ഇയാൾ തന്നെയാണ് ലോവലിനോടും പാര വെച്ചത് എന്ന്... ഒരാൾ പറഞ്ഞു, വേറൊരു നടൻ പറഞ്ഞു, എന്ന് പറയുന്നത് തന്നെ നൊസ് പറയുന്നതാണ്. ഇയാൾ അമ്പിളിയുടെ മുന്നിൽ നല്ല പിള്ള ചമ്മഞ്ഞു നിക്കുന്നതാണെന്നു കാണുമ്പോൾ മനസ്സിൽ ആയി.. ഇവൻ ഇവിടെ ഇരുന്നു പറയുന്നതാണോ ശരി എന്നു ലോവലോട് തന്നെ ചോദിക്കേണ്ടി വരും... ഇവൻ അയാളോട് വേറെ പറയും, അമ്പിളിയുടെ അമ്മയോട് വേറെ പറയും.. അങ്ങനെ നാരദപണി എടുത്തിട്ട് തന്നെയാവും അമ്പിളിയുടെ ഡിവോഴ്സ് നടന്നത്.. അമ്പിളിയോട് : മധ്യസ്ഥപണിക്ക് ഇവനെ ഒരിക്കലും നിയമിക്കരുതായിരുന്നു അതാ നിങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം... ഇവൻ അത് നന്നായി മുതലെടുത്തു... ഈ ആദിത്യൻ തന്നെ ഈ ഇന്റർവ്യൂവിൽ പറഞ്ഞു അതിനു ശേഷം ഞാൻ അമ്പിളിയോട് മിണ്ടിയില്ല എന്നു ആ പക മനസ്സിൽ വെച്ചിട്ടാണ് കുറേ കാലത്തിനു ശേഷം വീണ്ടും കല്യാണലോചന നടത്തി അമ്പിളിക്ക് പണി കൊടുത്തത്.... സിവനെ... 🙏🏻🙏🏻🙏🏻🙏🏻
@daisyanro74125 жыл бұрын
എന്നും ഇതുതന്നെ പറയണം. . നാളെ മാറ്റി പറയരുത്
@Achu22294 жыл бұрын
കഷ്ട്ടം
@blessyjacob60743 жыл бұрын
🙄
@geethas12393 жыл бұрын
കഷ്ടം, ഇവനായിട്ട് സന്ദര്ഭങ്ങളുണ്ടാക്കി പാരപണിത് ലോവലിനെ അമ്പിളിയിൽ നിന്നും അകറ്റിയതാണ്.
@remyasajith49825 жыл бұрын
Apol ivanu avarude jevitham.thakarthath
@sobhaes36363 жыл бұрын
കുറ്റങ്ങൾ എല്ലാവർക്കും ഉണ്ട്. ഇപ്പോൾ നിങ്ങൾ പറഞ്ഞതല്ലേ തെറ്റ്, ആരുടെ ഭാഗത്തു ശരി എന്നു മനസിലായി
@rajanthomas9705 жыл бұрын
Full time adithyan thanne samsarichu, ambilykum enthenkilum parayan avasarm koduthu koode?
@julietdbutinjurybut72635 жыл бұрын
Adhithyan chetan good all the best for ur future life God Bless you all
@ramseenaramsi48033 жыл бұрын
എന്തുവായിത് കണ കണ കണാ....
@kritix50995 жыл бұрын
It's your personal choice... Don't want to feel heart breaken by the hate comments... Happy married life...
@AiswaryaSA5 жыл бұрын
Nannay jeevichu kanikuka ....
@dharshanapt78683 жыл бұрын
ഇവൻ ഇടക്കിടെ അവൻ്റെ കണ്ണിൻ്റെ ക്ലഷ്ണമണി കറക്കുന്നുണ്ട് കൂടാതെ ഇടക്കിടെ ചുണ്ടുകൾ കടിച്ചു പിടിക്കുന്നു അവൻ്റെ കള്ളത്തരം ആയിട്ട് തോന്നുന്നു
@Me_and_You105 жыл бұрын
Its ur lyf.. Do wotvr u want.. All d bst
@Ambalappuzhakkaran5 жыл бұрын
ഈ ഇന്റർവ്യൂ മുഴുവനായും കാണും. എന്നാലും പറയുവാ ചാനൽ ആയ ചാനൽ എല്ലാം കയറി ഇന്റർവ്യൂ കൊടുക്കണ്ട കാര്യം ഇല്ല. കുറ്റം പറയുന്നവരെ നിങ്ങളുടെ ബാക്കി ഉള്ള ജീവിതം നല്ല രീതിയിൽ ജീവിച്ചു കാണിക്കുക
@al-mudhaibimodernprivatesc85443 жыл бұрын
ippol ivan kaanichu koduthu. Ee pakka fraudine maathram ivalkk kitty
@binilkrpillai2505 жыл бұрын
very simple, oru vedi kadha, norhing else
@udayippanentertainment70515 жыл бұрын
പിന്നെ ചക്കക്കുരു..ഇതൊന്നും ഞങ്ങൾക്കറിയണ്ടകാര്യമില്ല
@simply_Amzz5 жыл бұрын
Pine nthna kanan vanne
@vivivk7305 жыл бұрын
E bandhamankilum nilanilkkumo ?
@jishnupkd71665 жыл бұрын
കട്ട സപ്പോട്ട് രണ്ടു പേർക്കും
@titosarngadharan54823 жыл бұрын
Now what will do?
@divyashibi23515 жыл бұрын
എല്ലാവരും അവരവരുടെ ഭാഗം ന്യായീകരിക്കാൻ ശ്രമിക്കും
@achumol5185 жыл бұрын
I love you both. Go ahead. Nallath mathram eni ningalude lifil sambhavikkatte 💖💖💖
താല്പര്യം ഇല്ലാത്ത വീഡിയോയുടെ ലിങ്ക് കണ്ടിട്ടും...വിഷയം താല്പര്യമില്ലത്തതാണെന്നു അറിഞ്ഞിട്ടും...ചില മാന്യന്മാർ വലിഞ്ഞു കയറി വന്നു 'ഇതൊന്നും താത്പര്യമില്ലെന്ന്' കമെന്റിടും...അതാണുറുമീസ് !! കഷ്ടം !! ഹിഹി !!