Madham valarunnathodkoodi madhabpranthamarum വളരുന്നു.എന്നിട് അത് നിർത്തുന്നുണ്ടോ.
@adamgaming9187 күн бұрын
ഒരു കുട്ടി ലെയ്സ് സ്ഥിരമായി തിന്ന് ഈ ആഴ്ച മരിച്ചു 😔
@ഗജകേസരി4 ай бұрын
Tomato Flavour My Favourite
@farislife36364 ай бұрын
Yes എനിക്കും 😊
@DucatiIi-x2x2 ай бұрын
Continous aait kazhikaruth ithil cherthirikunna masala cancer rogathin idayakkum.
@vishakhvichu37774 ай бұрын
ഇതാണ് മുതലാളിത്തം. ആരെങ്കിലുമൊക്കെ ചൂഷണം ചെയ്താൽ മുന്നോട്ടുവരാൻ കഴിയുള്ളൂ. നിരന്തരം ജനങ്ങളെ ചൂഷണം ചെയ്തു കൊണ്ടാണ് ഓരോ കമ്പനികളും വളരുന്നത്.
@jimmoriarty45304 ай бұрын
എന്തു ചൂഷണം? ഇവിടെ ആര് ആരെ ചൂഷണം ചെയ്തു?
@vishakhvichu37774 ай бұрын
@@jimmoriarty4530 നിങ്ങൾ ഉൾപ്പെടെ എല്ലാവരും ചൂഷണത്തിന് വിധേയരാകുന്നുണ്ട്. അല്ലെങ്കിൽ ചൂഷണം ചെയ്യുന്നുണ്ട്. അല്ലാതെ ഈ സമ്പത്ത് വ്യവസ്ഥയിൽ ലാഭം ഉണ്ടാക്കാൻ കഴിയുകയില്ല
@VYBCTV4 ай бұрын
വിദ്യാധനം സർവ്വധനാൽ പ്രധാനം എന്നൊരു ചൊല്ല് സംസ്കൃതത്തിലുണ്ട്. പക്ഷേ ഞാൻ പറയും, ആരോഗ്യം സർവ്വ ധനാൽ പ്രധാനം എന്ന്. അതു കൊണ്ട് ഇതൊക്കെ വല്ലപ്പോഴും മാത്രം കഴിക്കൂ. വേഗം അഡിക്ട് ആക്കുന്ന കെമിക്കലുകൾ ചേർക്കുന്നുണ്ട് ഇതിലൊക്കെ.
@Abdulnazar6964 ай бұрын
American food products okke chemicals adangiyathanu.nammude budhi nashich pokum
@nycilah70504 ай бұрын
Business... എന്നും ഇഷ്ട്ടം 👍l❤️
@fawazpj21442 ай бұрын
ഇതിൻ്റെ പിന്നിൽ laysൻ്റെ പരസ്യമാണ് ഉദ്ദേശമെന്ന് മനസ്സിലാക്കിയവർ എത്ര പേരുണ്ട്??
@alexandermathews36014 ай бұрын
America is a really blessed country with looots of resources. All the mulinational companies conquered the world are from America. KFC, Mac donald, Burger King, Lays, Amazon, Coco Cola, Apple, Disney, Levi, Ford, Star buks the list is unending.
@shahilkv67544 ай бұрын
Blessed country, but no safety
@suryakiranofficial4 ай бұрын
@@shahilkv6754 bro measured safety by without visiting there 💀
@shahilkv67544 ай бұрын
@@suryakiranofficial what about school shootings??
@pranav35804 ай бұрын
@@suryakiranofficialyou don't have to go there to know that America is a pretty unsafe country
@moncymthomas71584 ай бұрын
ALL POISON 💀💀💀💀💀💀💀
@ashishshameem93164 ай бұрын
Please check the authenticity of the data which was shared regarding pringles. Pringles is not part of pepsico or frito lays. Pringles is currently part of Kelloggs
@VYBCTV4 ай бұрын
ലേസിനെക്കാളും നല്ല ഒന്നാന്തരം ഉരുളക്കിഴങ്ങ് ചിപ്സ് ഞങ്ങളുടെ നാട്ടിൽ (പാലക്കാട്) കിട്ടും. ഞാൻ ഈയിടെ കൊൽക്കത്തയിൽ പോയിരുന്നു അവിടെയും മികച്ച ക്വാളിറ്റി ആണ്. ചെറുകിട വ്യാപാരികൾ, വ്യവസായികളും നമ്മുടെ രാജ്യത്ത് നിലനിൽക്കണം. വൻകിട കമ്പനികൾക്ക് എതിരല്ല ഞാൻ.
@SunilNp-ln8xu4 ай бұрын
ചെറുകിട കമ്പനി തന്നെയല്ലേ അന്താരാഷ്ട്ര നിലവാരമുള്ള കമ്പനി ആയത് 🌹🌹🌹
@VYBCTV4 ай бұрын
@@SunilNp-ln8xu ചെറുകിട കമ്പനിനിയായി തുടങ്ങുമെങ്കിലും മറ്റ് ചെറിയ കമ്പനികളെ ഇല്ലാതാക്കിയ ചരിത്രം കുത്തക കമ്പനികൾക്ക് ഉണ്ട്. ചെറുപ്പക്കാരെയും, കുട്ടികളെയും വേഗം സ്വാധീനിക്കാൻ കഴിയുന്നുണ്ട്. പരസ്യങ്ങൾ വഴിയും, പാകേജിംഗ് വഴിയും ഇവർ കൊടുക്കുന്ന പ്രോഡക്ട് വളരെ നല്ലതാണ് എന്ന് വരുത്തി തീർക്കുന്നു. അപ്പൊൾ മറ്റ് കമ്പനികളിലെ ചിപ്സിന് മേന്മ ഇല്ല അല്ലെങ്കിൽ പോരാ എന്ന് നമ്മുടെ ഉപബോധ മനസ്സ് തീരുമാനിക്കുന്നു. ചെറുപ്പത്തിൽ എൻ്റെ വീട്ടിൽ അമ്മ പറയാറുണ്ട്. "അതു വാങ്ങണ്ട അതു ലോക്കൽ മേട് ആക്കും. നല്ല ബ്രാൻഡഡ് വാൻഗിക്കോ". കണ്ടോ, മുതിർന്ന സ്ത്രീകളെയും, പുരുഷന്മാരെയും വരെ സ്വാധീനിക്കാൻ കഴിയുന്നു ഇവർക്ക്. ചിപ്സ് മാത്രമല്ല, ഏതു പ്രോഡക്ട് ആയാലും ഇതാണ് സ്ഥിതി. എന്നും വച്ച് ലോകൽ മേഡ് വാങ്ങാതെ ഇരുന്നിട്ടും ഇല്ല.
@user-SHGfvs4 ай бұрын
Haldiram's adipoli ആണ്
@HarshadCherackakudy4 ай бұрын
ഞാൻ പാലക്കാട് കമ്പനി ക്ക് സപ്പോർട്ട് എന്റെ രാജ്യത്തെ സാമ്പത്തിക bathradah എന്റെ ബാധ്യത
@MullapoovАй бұрын
അതല്ലോ രണ്ട് day കൊണ്ട് മടുക്കും 😆
@barizz55434 ай бұрын
കാറ്റ് കാറ്റ് എന്ന് പറയുന്നു. ലെയ്സ് പൊട്ടാതിരിക്കാൻ ആണ് എയർ tight ആക്കുന്നത്. 5രൂപയുടെ പാക്കിൽ അല്ലാതെ 50രൂപയുടെ ചിപ്സ് ഉണ്ടാവുമോ.
@muteflower60934 ай бұрын
Its not air, it is food grade nitrogen, used as a non chemical preservative , used to enhance the shelf life of food products. It is one of the best known nonchemical method to increase shelf life. 😊
@AkaashGopal4 ай бұрын
എന്നാലും ഒന്നോ രണ്ടോ ചിപ്സ് കൂടുതൽ ഇടാം 😂
@barizz55434 ай бұрын
@@muteflower6093I know 😍
@pristinecave4 ай бұрын
നാട്ടിലെ ലെയ്സും ഗൾഫിലെ ലെയ്സും വ്യത്യാസമുണ്ട്. നാട്ടിലേക്കാളും ടേസ്റ്റ് ആണ്. നാട്ടിൽ എല്ലാം ക്വാളിറ്റി കുറഞ്ഞതാണ് കിട്ടുക.
@arifalmalaibari40214 ай бұрын
🙂💯 Apo nte mathram thonnal alla
@Find.the.fake.onennnnn4 ай бұрын
@@movietubemalayalam3 poyeda Manda lays num seven up num okke taste defference ond
ലോകത്തെ ഏറ്റവും വലിയ കാറ്റ് കമ്പിനിയുമായി കൈ കോർത്തു ഇപ്പൊ കാറ്റ് കവറിൽ ആക്കി വിൽക്കുന്നു 😂
@Shahla-lz8un3 ай бұрын
😂😂
@d4infotainment4 ай бұрын
Cheetos ഇഷ്ടം 😌
@deepakm.n76254 ай бұрын
തിന്നോ, തിന്നോ.... 👻👻👻👻👻
@ജെറമിയ2 ай бұрын
Soft ഡ്രിങ്ക് കുടിച്ച ഷുഗർ പ്രശ്ർ പിടിച്ച ആളെ അറിയാം അവക്തി അനുഭവിച്ച കാര്യം ഡോക്ടർ ഇതു കുടിക്കരുത് എന്നു ഇന്നും പറയുന്നു ഇതു കുടിക്കരുത് രോഗി ആയി മാറും
@RKV-f7f3 ай бұрын
എങ്ങനെ ലാഭം ഉണ്ടാകാതിരിക്കും....അഞ്ചു രൂപയ്ക്ക് ഒരു പ്ലാസ്റ്റിക് കവറും, ബ്ലേഡ് കനത്തിൽ മൂന്ന് പിസ് ഉരുളകിഴങ്ങ് അരിഞ്ഞതും, കുറച്ച് വായു നിറച്ചതും കിട്ടും...
@aswindassgАй бұрын
Kurkure fans❤
@KiranMenon-jy2ed2 ай бұрын
ഞാൻ എപ്പോഴും ആലോചിക്കുന്നത് എൻ്റെ fav അ ഓറഞ്ച് ലെയ്സിന് 50 രൂപയുടെ വല്യ പാക്ക് എന്താ ഇറക്കാത്തത് എന്നാണ് പണ്ട് എനിയ്ക്ക് ഒട്ടും ഇഷ്ടമല്ലായിരുന്നു പച്ച ലെയ്സ് (American Onion Cream) പക്ഷേ ഇപ്പോൾ Fav ആണ്. ഞാൻ ഇറ്റലിയിൽ ആണ് ഇവിടെ Lays നേക്കാൾ അടിപൊളി chips ഉണ്ട് നാട്ടിലെ Lays പാമോയിൽ കൊണ്ടാണ് ഉണ്ടാക്കുന്നത് അത് ശരീരത്തിന് ദോഷമാണ് ഇവിടെ Italy യിൽ പാമോയിൽ Banned ആണ്
@shajithemmayath35263 ай бұрын
നല്ല business ബുന്ദ്ധിമാൻ 🙏
@mohammedsahlu91244 ай бұрын
Pacha lays and manja lays ishtam🥰
@Shamil4054 ай бұрын
Me too
@navinsdancemagic4 ай бұрын
Ente ponno ithinte adict anu😄lays, bingo favourite 🥰ellarum parayum adhikam kazhikallle ennu but nirthan thonnoola☹️😌😄Any way ningalude ee segment adipoli anu ketto ❤️🥰
@hashimoman7454 ай бұрын
👍👍👍OMAN CHIPS കഴിച്ചട്ടുണ്ടോ... ഒന്ന് കഴിച്ചു NOKKU 😍😍😍😍
@wilsonvarghese42543 ай бұрын
Yes
@ajayakumars78374 ай бұрын
My big dream my business now age 43 try but iam security gaurd duty but iam hot my heart ❤
@muteflower60934 ай бұрын
Age is not a barrier to start a business, but good knowledge about what to do is more important than starting a business. You are a security guard, which is a good job with high demand. If you know well about that job, then think about starting a business, which can recruit and supply quality security guards. ( Here I am suggesting a name "LOYAL GUARD"),if you are passionate enough, then try. 😊
@akbarikka58184 ай бұрын
ഇച്ഛാശക്തി യുടെയും കഠിനാധ്വാനം പ്രതിഫലം
@vanced92132 ай бұрын
what if lays started from india instead of usa??🤔
@creationsofkmmisbahi76794 ай бұрын
കിട്ടി മോനെ കിട്ടി.... വല്ലാത്തൊരു കഥ ക്ക് മാറ്റർ കിട്ടി 😂
Ithonnum kazhikkaruth enn paranju first amma pinne doctor vazhakk paranju oduvil ithiri preyasapett anelum healthinte karyamalle ath kond nirthy
@sandeepx24 ай бұрын
Manja lays ❤
@UnniKL104 ай бұрын
കാറ്റ് വിൽക്കുന്ന മൊയലാളി..
@mrperea1124 ай бұрын
you can check the net weight mentioned on the packet..
@emilmohan10004 ай бұрын
typical മലയാളി mindset..
@itzmeadi6664 ай бұрын
@@emilmohan1000Malayali pwoli alleda ☺️🥵
@gauthamgop4 ай бұрын
Alla.. Air illathe podinja chips tharaaam
@muteflower60934 ай бұрын
Its not air, it is food grade nitrogen, used as a non chemical preservative , used to enhance the shelf life of food products. It is one of the best known nonchemical method to increase shelf life. 😊