അലക്ക് ഒഴിഞ്ഞിട്ട് കുളിക്കാൻ നേരമില്ല എന്നു പറയുന്നതുപോലെയാണ് കർഷകൻറെ കാര്യം. പറമ്പിൽ നിന്ന് കേറിയിട്ട് ക്ലാസ്സ് കേൾക്കാൻ പോകാൻ നേരം ഇല്ല. ഈ സാഹചര്യത്തിൽ യൂ ട്യൂബിലൂടെ ഞങ്ങൾക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള ആധികാരിക അറിവുകൾ വിലമതിക്കാനാവാത്തതാണ്. വിവരങ്ങൾ നൽകിയ ഡോക്ടർ സുധാകർ സാറിനും സിഡി വ്ളാഗിനും അഭിനന്ദനങ്ങൾ.
@CDvlog Жыл бұрын
ഒരുപാട് സന്തോഷം❤️ പ്രതിസന്ധി കൾ ക്കിടയിലും ഇത്തരത്തിലുള്ള വാക്കുകൾ മുന്നോട്ടുള്ള പ്രയാ ണത്തിന് വല്ലാത്ത ഊർജ്ജം നൽകുന്നു
@jainmathew5914 Жыл бұрын
N PK ബാക്റ്റീരിയ എത്ര വിലയാവും എപ്പോഴാൺ ഉപയോഗിക്കേണ്ടതു്
@001ajith19852 ай бұрын
ഉപകാരപ്പെടുന്ന വീഡിയോ
@shineshine4616 Жыл бұрын
നല്ല ഇൻഫർമേഷൻ ആയിരുന്നു താങ്ക്സ് സർ..
@CDvlog Жыл бұрын
❤️🙏❤️
@shajiaugustine1667 Жыл бұрын
വളരെ വളരെ കൃത്യതയാർന്ന അവതരണം ഇതിൽ കൂടുതൽ ഒരു ക്ലാസിന്റ ആവശ്യം ഇല്ല 👍👍
@CDvlog Жыл бұрын
നന്ദി ഒരുപാട്🙏❤️
@noorjahanrasak48573 ай бұрын
Very good message
@CDvlog3 ай бұрын
@@noorjahanrasak4857 Thanks❤️
@josemathew4844 Жыл бұрын
Thank you Sudhakar sir and C.D. Volg for conveying these valu able information.
@CDvlog Жыл бұрын
Thanks❤️
@swapnashaji5370 Жыл бұрын
നല്ല വീഡിയോ 👍
@CDvlog Жыл бұрын
നന്ദി കേട്ടോ❤️
@KRajvis Жыл бұрын
Super class sir
@CDvlog Жыл бұрын
❤️🙏❤️
@manickambaburobert7869 Жыл бұрын
Very useful information..Thank you
@CDvlog Жыл бұрын
Thanks❤️
@thomasjohn1789 Жыл бұрын
❤Good Information ❤❤
@CDvlog Жыл бұрын
🙏❤️🙏
@manimanikandan63214 ай бұрын
ഇദ്ദേഹം പറയുന്നത് കേട്ട് നടക്കുന്ന ഒരു കർഷകനാണ് ഞാൻ ഇദ്ദേഹത്തിന് ഒരു ഓർഡർ കറക്ടായിട്ട് പറയാനില്ല അത് കാലാവസ്ഥാ വ്യതിയാനം കൊണ്ടാണെന്ന് പറയുന്നു എന്നാൽ ഒരു വർഷം ഏതൊക്കെ കർഷകർ എന്തെല്ലാം രീതി സ്വീകരിക്കണമെന്ന് കൃത്യമായി പറഞ്ഞാൽ കർഷകർക്ക് ബോധ്യമാകും ചെയ്യേണ്ടത് എന്ത് ചെയ്യേണ്ടതെന്ന്
@CDvlog4 ай бұрын
ഒരിക്കലും മുൻകൂട്ടി ഏലം സംരക്ഷണ രീതികൾ പറയാൻ കഴിയില്ല കാലാവസ്ഥ യനുസരിച്ച് രീതികൾ മാറി കൊണ്ടിരിക്കും മരുന്നുകൾ സ്ഥിരം പട്ടിക യാക്കുവാൻ കഴിയില്ല ഒന്നുണ്ട് രാജ്യത്തെ ഏലം ഗവേഷണ രംഗത്തെ പകരം വയ്ക്കാനില്ലാത്ത കാർഷിക ശാസ്ത്രജ്ഞനാണ് Dr. സുധാകർ സൗന്ദർ രാജൻ പതിനാ യിര കണക്കിന് ഏലം കർഷകർ ഇദ്ദേഹ ത്തെ Follow ചെയ്യുന്നുണ്ട്🙏