@@renjith.v.rmaruthimoodu1301 അപ്രതീക്ഷിതമായാണ് രോഗം വരുന്നത് കാലാവസ്ഥ മാറ്റം ഒരു കാരണമായി പറയുന്നു കണി പറമ്പൻ പോലുള്ള ഇനങ്ങളിൽ കൂടുതലായി കണ്ടുവരുന്നു
@King_suraКүн бұрын
Ente pono ormipikalle
@georgethomas322 күн бұрын
പലരുടെയും സംശയങ്ങൾക്ക് ശരിയായ ഉത്തരം കൊടുക്കുന്നില്ല?
@karthikelakovan62372 күн бұрын
Thanku sir ❤
@SreePg-y4p3 күн бұрын
200ലിറ്റർ വെള്ളത്തിൽ 200ml സിംഹത്തിന്റെ മുത്രം പിന്നെ 100ml പുലിയുടെ മുത്രം രണ്ടും കൂടി പശ ചേർത്ത് അടിക്കുക ചുറ്റും ആന വരില്യ,പിന്നെ വേണം എങ്കിൽ തണ്ട് തുരപ്പൻ മരുന്നുകൂടി ചേർത്താൽ പൊളിക്കും 😂😂😂
ജനുവരി മാസം ചിമ്പ് ഉണ്ടാക്കിയെടുക്കാൻ 10 - 26 കലക്കിയൊഴിക്കാൻ പറഞ്ഞിരുന്നു ഇപ്പോൾ പറയുന്നു ചെയ്യരുത് എന്ന്.. 🤔
@CDvlog6 күн бұрын
ശരം പുറത്തു ചാടും എന്നതു കൊണ്ടാണ് വിളവുള്ള ചെടിയിൽ ഇപ്പോ ഒഴിക്കരുത് എന്നാണ് ഉച്ചെക്ക് ശേഷം വെയിൽ ഇല്ലാത്ത തണൽ 50 % ഉള്ള തോട്ടങ്ങളിൽ ഒഴിക്കാം എന്നും vdo യിൽ പറയുന്നു
@sunishsuneesh50266 күн бұрын
കഴിഞ്ഞ വീഡിയോ കണ്ട ശേഷം ഒഴിച്ചിരുന്നു, പറയുമ്പോൾ ആഫ്റ്റർ എഫെക്ട്കൾ കൂടി പറയുക, നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രദമാണ്.. 👍🏼
@PraveenPraveen-of4sw6 күн бұрын
ഇതും എന്താണ്....?
@HariHaran-zm7rv5 күн бұрын
25:25:25 and sop 0:0:50
@ConfusedUnicorn-zr5bb6 күн бұрын
സാറിന്റെ .നമ്പർ. ഒന്ന് തരാമോ
@SindhuSajeev-d7t6 күн бұрын
ഇത് തമിഴ്നാട്ടിൽ ഇവിടയ് കിട്ടുക
@sijojames19916 күн бұрын
Sop 0 0 50 ആണോ?
@vellaichamychinniah50066 күн бұрын
Sir. What is the price of 25 25 25
@CDvlog6 күн бұрын
20kg 4800
@ajumn46375 күн бұрын
5 kg price parayamo
@nikhiltom24233 күн бұрын
Evide kittum?
@vellaichamychinniah50066 күн бұрын
Sir. What is the price of 25 25 25
@vellaichamychinniah50066 күн бұрын
Sir. What is the price of 25 25 25
@vellaichamychinniah50066 күн бұрын
Sir. What is the price of 25 25 25
@vellaichamychinniah50066 күн бұрын
Sir. What is the price of 25 25 25
@Sajianjilippa6 күн бұрын
നല്ല രീതിയിൽ അവതരണം ആണ് ട്ടോ ആന്നെ
@CDvlog6 күн бұрын
🙏❤🙏 thanks
@RajuK.K.6 күн бұрын
ചിമ്പുണ്ടാകാൻ കുമ്മായം മംഗ്നിഷ്യം സൾഫേർ ഒഴിച്ച് കൊടുക്കുന്നത് നല്ലതല്ലേ
@CDvlog6 күн бұрын
👌👌👌
@georgevavengasseriyil11626 күн бұрын
വിഡിയോടൊപ്പം പറയുന്ന മരുന്നുകളുടെ പേരു കുടി എഴുതി കാട്ടിയാൽ നന്നായിരുന്നു.
@CDvlog6 күн бұрын
🙏🙏🙏
@georgevarghese89256 күн бұрын
Product price
@noblejoseph67376 күн бұрын
Parayaillia
@jebingeorge88366 күн бұрын
Njn vagiyirunu 5kg 1750 ayirunu..
@skc46-256 күн бұрын
ഇവരാരും ഫോൺ വിളിച്ചാൽ എടുക്കുന്നില്ല വിളിച്ചാൽ കിട്ടുന്ന നമ്പർ വല്ലതുമുണ്ടോ
@CDvlog6 күн бұрын
9744171665
@shajiaugustine16677 күн бұрын
ഇനി എന്തു ചെയ്താലും വലിയ രക്ഷ കിട്ടില്ല പണി ചെയ്താൽ അടുത്ത സീസൺ ശരിയാകും
@ManuManu-hj2dy7 күн бұрын
Rajakad ഒള്ള കൃഷി കാരൻ ആ ചേട്ടന്റെ നമ്പർ tharamo
@akhilk.s69837 күн бұрын
Spray cheyyano
@CDvlog7 күн бұрын
👌
@jojothomas64127 күн бұрын
Cartap Result ഉണ്ടോ ?
@CDvlog6 күн бұрын
👌
@ManuManu-hj2dy7 күн бұрын
നല്ല videos rajakad വീഡിയോ ചെയ്ത ചേട്ടന്റെ നമ്പർ തരാവോ
@sethukumar92198 күн бұрын
നേരത്തേ നിമാവിരക്ക് കൊടുത്ത മരുന്ന് ഏതാണ്ന്ന് ഒന്നു പറഞ്ഞു തരുമോ മിഡ + തൈമത്താസം ഒക്കെ നേരത്തേ കണ്ടിരുന്നു അതിൽ ഏതാണ് എന്നു പറഞ്ഞു തന്നാൽ നന്ന് KVK നമ്പരിൽ വിളിച്ചിട്ടു എടുക്കുന്നില്ലാ
കോപ്പ് ആണ് ജാതി,,, ജാതിക്കു വേണ്ടി ഒരുപാട് തവണ whats up പോയി ചോദിച്ചു വളം അസുഖം പുളി നോക്കും പിന്നെ മറുപടി ഇല്യ,,,, എത്ര പ്രാവശ്യം ചോദിച്ചു ,, ആ ആൾ ആണ് ജാതിയെ പറ്റി പറയുന്നത്,,,, ഇതിലും എത്രയോ ഭേദം ആണ് ഷാജി sir ഫോൺ എടുക്കും ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം തരാൻ മടിയുമില്യ,,,,ഇത് കേട്ട ഭാവം പോലും ഇല്യ എന്തെങ്കിലും പറഞ്ഞു കൊടുക്കണ്ടേ 🤔🤔🤔🤔