Food looked amazing...making me hungry...I am happy you met Lintu Rony and Chef Jomon. Hopefully I will be able to meet them myself soon. Cool video.
@ChefJomon3 жыл бұрын
Will meet you soon chettayi
@Rajesh-vq8vg3 жыл бұрын
❤️
@livsonthomas3 жыл бұрын
Loved the way Chef Jomon was feeding you guys. Dedicated and Passionate about his cooking..All the best for a Michelin star..
@noushadkhan99923 жыл бұрын
lintu വിനെ അറിയാത്ത മലയാളികൾ ഉണ്ടെന്ന് തോന്നുന്നില്ല ,..അടിപൊളിയാണ് ലിന്റു ❤️ ലണ്ടൻ എന്ന് കേൾക്കുമ്പോൾ ഇപ്പൊ ആദ്യം ഓർമ്മ വരുന്നത് ലിന്റു നെയാണ് ..
@prcnair59263 жыл бұрын
പ്രിയപ്പെട്ട സുജിത്ത് താങ്കളുടെ യുകെ Tripഎല്ലാ വീഡിയോയും വളരെ ആസ്വദിച്ച് കാണാൻ പറ്റിയതാണ് വളരെ നന്നായിട്ടുണ്ട് നല്ല നിലവാരം പുലർത്തുന്നു നല്ലൊരു ഭാവി താങ്കൾക്ക് ആശംസിക്കുന്നു
@ausl19633 жыл бұрын
എപ്പോഴത്തെയും പോലെ enjoy ചെയ്തു👍🥰 പൈനാപ്പിൾ കഴിച്ചപ്പോഴുള്ള Sujithന്റെ മുഖഭാവം👌😆😍
ലണ്ടൻ കാഴ്ചകളും കണ്ട്മുട്ടുന്ന ആളുകളും അടിപൊളി😍💛 സൂപ്പർ vlog സുജിത്തേട്ടാ❤️
@TechTravelEat3 жыл бұрын
Thank you so much ❤️
@fliqgaming0073 жыл бұрын
@@TechTravelEat😊
@ChefJomon3 жыл бұрын
❤️🙏🙏
@fliqgaming0073 жыл бұрын
@@ChefJomon 😊
@anandhushorts94443 жыл бұрын
Sajith എട്ടൻ്റെ വീടിയോ കാണുമ്പോൾ കൊറോണ ഇന്ത്യയിൽ ഇള്ള കാര്യം നമ്മൾ മറക്കും🥰🥰🥰🥰🥰
@jaishreerajagopal9453 жыл бұрын
Every episode is a moment of joy and happiness for me Sujith,even at this age I look forward to your videos with eagerness like a child🥰
@backbonen60273 жыл бұрын
Fazil broye ee trip kazhinjal miss cheyyumalooo😭😭😭
@ushapillai32743 жыл бұрын
Super Video, very interesting and getting family feeling. Good luck for your new journey 🌹🌹🌹🌹🌹
@sujith.v.s.parippally3 жыл бұрын
Inb trip muthal കാണാൻ തുടങ്ങിയതാ ഒരുപാട് ഇഷ്ട പെട്ടിട്ട് ഉണ്ട് എന്നാൽ മഹാറാണി ചേച്ചിയുടെ എപ്പിസോഡ് സൂപ്പർബ്...
@sumadhanraj67083 жыл бұрын
ലണ്ടനിൽ കുറേ ഫാൻസ് ഉണ്ട് സുജിത്തിന് വളരെ സന്തോഷം ,!!! Adipoli video..👏👏👏👍👍🥰🥰🥰😁
@Sleena3 жыл бұрын
Super super super and excited 👋👋👋 onnum parayanilla 🥰🥰🥰🥰
@georgemathew16533 жыл бұрын
ഇനി അടുത്ത രാജ്യം Katta waiting
@sreekuttan.dxb73 жыл бұрын
Shekhar photography ye koodi video el introduce chayyande ayirunnu.... 🙌❤️❤️
@sweetrevenge24923 жыл бұрын
Oru rakshayumillatto sujithe...keep going ningalude vedios kandu njanum oru yathra mokhiyai...
@0faizi3 жыл бұрын
എന്നും 12 മണി ആകുമ്പോൾ വീഡിയോക്ക് വേണ്ടി കാത്തിരിക്കും ഇന്നും എത്തി അടിപൊളി വീഡിയോ കട്ട സപ്പോർട്ട് ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ❣️❣️❤️❣️❤️❤️😍😍🤗😍😍🤗😍🤗😍❤️❣️❣️❤️❣️❤️❣️
@ushadevips91183 жыл бұрын
ആകെ ഒരു സന്തോഷം 😃👍💖❤
@aflutalks00013 жыл бұрын
London videos eeere ishttamaayi tto
@maneeshtech46733 жыл бұрын
Adipoli video Sujithetta 🤩❤️ Londonile chinese street kidilan ayittund. Happy to see Chef Jomon and Lintu chechi 😍❤️
@ChefJomon3 жыл бұрын
❤️❤️❤️❤️❤️
@faizimpm32933 жыл бұрын
Lintu rony i am big fan ആദ്യം ആയിട്ട സുജിത്തെട്ടന്‍റെ vlog ല്‍ ഏട്ടനെ നിര്‍ത്തി വാരുന്നത് ,, Lintu chachi supper
@sujithsevenstars27543 жыл бұрын
Aa pineapple piece നേരിട്ട് കഴിച്ചത് പോലെ തോന്നി🥰🥰🎉🎉🎉
@TechTravelEat3 жыл бұрын
🥰
@ChefJomon3 жыл бұрын
❤️❤️🙏🙏🙏
@maneeshtech46733 жыл бұрын
@@ChefJomon 😍❤️❤️
@ashil_prem3 жыл бұрын
ജോമോൻ ചേട്ടൻ പൊളി....😍😍
@ChefJomon3 жыл бұрын
❤️❤️❤️❤️
@TheCoffeeMugCooking3 жыл бұрын
സുജിത് ചേട്ടാ,, വന്നു അല്ലെ,,, 12 മണിയാവാൻ വെയിറ്റ് ചെയ്തിരിക്കുവാരുന്നു,, ശെരിക്കും addict ആയി പോയി❤❤❤😍😍😍
@prpkurup25993 жыл бұрын
ഏതു കാര്യത്തിൽ ആണെകിലും ചില രാജ്യങ്ങൾ ഒഴിച്ച് വിദേശ രാജ്യങ്ങൾ അടുക്കും ചിട്ടയും ഉണ്ട് അതിനു അനുകലമായിട്ടായിരിക്കും അവിടുത്തെ ജനങ്ങളും സപ്പോർട്ട് ചെയ്യുന്നതും അതു അവരുടെ ശീലം ആണ്
@ChefJomon3 жыл бұрын
❤️❤️❤️
@ziddd98693 жыл бұрын
Loving this London series 💕
@ayushjayakumar38563 жыл бұрын
Suuperr exxiting videoooo broooooo 😘❤️
@vinodmon72323 жыл бұрын
Fazil bro chire 👌👌👌suppar anu
@evitababu83543 жыл бұрын
Your vlogs are just sooo happy to see ..keep doing such awesome trips..we are soo happy to sit home and enjoy these
@alfinkunjachan073 жыл бұрын
You are the one and only legend in the vlogging community of Kerala,the commitment that you are giving for making every contents it's really fabulous brother and also you are true inspiration for the future generation. May all your wishes and dreams come true Stay greatful and all the very best for your future ✨
@akhilknairofficial3 жыл бұрын
വിവിധ തരം പലഹാരങ്ങൾ കൊണ്ടും സമൃദ്ധമാണല്ലോ ലണ്ടൻ... ❤✌🏼😍
@tonyjohn25293 жыл бұрын
All the best, Thanks 👍🙏🌹
@SumeshkichuVlogs3 жыл бұрын
Wow pwolichu.. ലണ്ടൻ taxy യാത്രയും.. Shef ചേട്ടന്റെ ഒരു വിരുന്നു സൽക്കാരവും ഒക്കെ ഗംഭീരം ആയി variety item food കാണിച്ചു ഞെട്ടിച്ചു ❤️❤️ Lintu sis നെ bro യുടെ വിഡിയോയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.. ❤️❤️
@TechTravelEat3 жыл бұрын
❤️
@ChefJomon3 жыл бұрын
Thank you ❤️❤️❤️
@jerrisonalex3 жыл бұрын
ലണ്ടൻ വീഡിയോസ് എല്ലാം നന്നായിരുന്നു…especially those with Ms.Bhagyalaksmi. മഹാറാണി പ്രോഡക്ടസ് ദുബായിയിലും ലഭ്യമാക്കണമെന്ന് പറഞ്ഞേക്കണേ..
@reemkallingal11203 жыл бұрын
Dubai Duty Free kittatha brand undo😁
@pratheushtvm19863 жыл бұрын
She is a wonderful lovely lady
@Joseph-l6r6c3 жыл бұрын
E actress ne enthukond kandilla enn chindichathw illu...dhe athum vannuu...viewers nte mind n Oppam chindikkunn youtuber ❤️
@TechTravelEat3 жыл бұрын
🥰🙏🏼
@sonapsaneesh43563 жыл бұрын
യാത്ര തുടങ്ങിയപ്പോ മുന്നിൽ കൂടി പോയ ചേച്ചിടെ തലയിൽ റാബിറ്റ് തൊപ്പിയുടെ ചെവി അനങ്ങുന്നത് കണ്ടില്ലേ, എനിക്ക് ഇഷ്ട്ടപ്പെട്ടു 🥰
@dhanyachandran21443 жыл бұрын
Full London live aayitu kanda feeling aanu sujithetta. Amazing.
@machu_zz88043 жыл бұрын
ചേട്ടാ ഒന്നും പറയാനില്ല കിടിലൻ വീഡിയോ 😍
@Role3773 жыл бұрын
Adipowli video #Sujith Eetta ❤️ 🤗
@prpkurup25993 жыл бұрын
അന്നം തരുന്ന ആളും അന്നം ഉണ്ടാക്കി അതു മറ്റുള്ളവർക് കൊടുക്കുന്നതും ഒരു പുണ്ണ്യ പ്രവർത്തി ആണ് അവർ ദൈവ തുല്യർ ആണ് അവരെ എത്ര പുകഴ്ത്തിയാലും മതിയാകുക ഇല്ല welldone സുജിത് welldone
@ChefJomon3 жыл бұрын
❤️❤️❤️❤️❤️
@likhilkrishna993 жыл бұрын
Adipoli video ❤
@parthiv.s17813 жыл бұрын
Tech travel eat annum ennum uyir❤️ And how is rishi baby😍
@TechTravelEat3 жыл бұрын
🥰👍🏼
@abuthahirpkd38713 жыл бұрын
Jomon chettaan poli aanu .. oru salute you
@ChefJomon3 жыл бұрын
Thank you ❤️❤️
@irfanc54843 жыл бұрын
Chefff supet😍😍😍😍
@ChefJomon3 жыл бұрын
❤️❤️❤️❤️
@UniverseVlogger0073 жыл бұрын
ജോമോൻ ചേട്ടൻ സൂപ്പർ വിഭവങ്ങൾ..... മുയൽ 👌👌👌👌❤❤
@fredygeorge1023 жыл бұрын
Such a talented chef
@lyjuthomas10233 жыл бұрын
Followed most of the London video’s, was worth watching. Thank you
@LondonNTheWorld3 жыл бұрын
നന്നായിട്ടുണ്ട് കാഴ്ചകൾ.. .. അങ്ങിനെ മൂന്നു പുലികൾ ഒന്നിച്ചപ്പോൾ.. റെഡ് ബസും ബ്ലാക്ക് കാബ് കളുമാണു ലണ്ടന്റെ മറ്റൊരു ആകർഷണം .. എന്നാല് കഴിഞ്ഞ വർഷം മുതൽ ഈ റെഡ് കളറിലും കാബ്കൾ കണ്ടു വരുന്നു.. പക്ഷേ അത് വളരെ കുറച്ചേ ഉള്ളൂ.. ചൈന ടൌൺ ൽ നിന്നും ജോമോൻ ചേട്ടനിലേക്കുള്ള ട്രാൻസ്മിഷൻ സൂപ്പർ.. പെട്ടെന്ന് കുറച്ചു വാഴയിലയും മുയലും പിന്നേ മറ്റ് വിഭവങ്ങളും.. .. ജോമോൻ ചേട്ടാ കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ വിത്ത് കാന്താരി യും മരച്ചീനി പുഴുക്കും.... ഇഷ്ടായി ഇഷ്ടായി.. 😀😀😀😀😀😀😀😀✔✔✔✔✔✔
@ChefJomon3 жыл бұрын
Anytime bro most welcome ❤️❤️❤️❤️
@LondonNTheWorld3 жыл бұрын
@@ChefJomon സന്തോഷം നന്ദി ജീ.. എവിടേലും വച്ച് കാണാം...
@baijuthomas37163 жыл бұрын
The Chef is incredible . I know Lalit so know the chef is out for a bigger achievement like a Michelin star Chef one day which will be incredible for not just Indians but Kerelans one day , So all the very best Chef . Wish we were friends 😄
@ChefJomon3 жыл бұрын
Thank you so much ❤️❤️❤️
@fawamohd3 жыл бұрын
സൂപ്പർ എപ്പിസോഡ് love it ❤️❤️
@ChefJomon3 жыл бұрын
❤️❤️❤️❤️
@rajeevaylara85873 жыл бұрын
🙏❤🌹❤🙏Wowww... Great Experience.. Congratulations
@jessinthomas38973 жыл бұрын
Lintu വിന്റെ വീഡിയോകൾ ഒത്തിരി ഇഷ്ടം.. 🥰🥰
@malayalam-bv2uh3 жыл бұрын
Amen...
@stylevideoswithvinodvijaya8653 жыл бұрын
സുജിത്ത് പേടിക്കേണ്ട ഞങ്ങളും ആദ്യമായിട്ടാണ് ആ കുട്ടിയെ കാണുന്നത്
@kunns733 жыл бұрын
Each days video is so unique and so enjoyable yesterday your video was so enjoyable and comparing with our ksrtc if our country is like that we all can use the facility and people will working in ksrtc will work with more happiness 😍😍😍😍😍😍love your videos soo muuuchhh
@UwithmeAsi3 жыл бұрын
can i get a subscription from you please ❤❤❤❤❤❤
@jaishreerajagopal9453 жыл бұрын
Like Linto said in this video,your commentary is superb,feel like you are just talking to us👍
@ChefJomon3 жыл бұрын
So true
@Nordicmalayalitales3 жыл бұрын
Mr Chef!! Really down to earth 🌍 guy with zero attitude and cent percentage dedication. Thanks Sujithetta to introduce great personalities through your wonderful vlog. That’s really worth watching
@theeporiivlogger19023 жыл бұрын
Lintu Rony. Ye.. Ariyilee 😊😊😍
@ChefJomon3 жыл бұрын
Thanks in ton dear
@NidhishAbraham3 жыл бұрын
03:40 LEVC (London Electric Vechile Company) 🚘 London EV Company Limited (LEVC, formerly The London Taxi Corporation Limited trading as The London Taxi Company) is an automotive engineering company with its headquarters near Coventry, England, and is a wholly owned subsidiary of Chinese automaker Geely.
@ajeeshkundara3 жыл бұрын
അനിൽ ബ്രോ യും സ്ലീബച്ചായനും എവിടെ ❤😍😍
@rafikottakkal10423 жыл бұрын
ഒരു Happiest Vedio ന്ന് പറയാം ❤️ Vedio പെട്ടെന്ന് തീർന്നപോലെ ☹️
@TechTravelEat3 жыл бұрын
❤️🙂🙂
@jafsalfunkie35073 жыл бұрын
#Chef_jomone. 😍
@ChefJomon3 жыл бұрын
Entho ❤️❤️❤️❤️
@rosemarymathirappillyjosep41253 жыл бұрын
His passion for cooking is visible..... 👍
@ChefJomon3 жыл бұрын
❤️❤️❤️❤️❤️
@sanujs2543 жыл бұрын
As usual poli
@manonair90763 жыл бұрын
Every episode rocking 😍🥰
@lijujoseph17983 жыл бұрын
Jomon... Polichoottaa..... 😍
@ChefJomon3 жыл бұрын
Thank you
@tiktokbestey95513 жыл бұрын
നന്മ മരം ഉപദേശി ചേച്ചി ഉണ്ടല്ലോ..
@humblewiz49533 жыл бұрын
4:41 *ആ rabbit dish സുജിത്തേട്ടൻ എടുത്തപ്പോൾ തവളെയെപ്പോലെ എനിക്ക് തോന്നി* 🤣🤣🤣
സുജിത്തേട്ടാ പൊളി പൊളി പൊളി വീഡിയോ ആണ് ഇന്നത്തേത് . ഒരു രക്ഷയും ഇല്ല
@ChefJomon3 жыл бұрын
Thank you ❤️❤️❤️❤️
@subithalatheesh50503 жыл бұрын
Shef chettan Supperrrr........
@ChefJomon3 жыл бұрын
❤️❤️❤️
@muhammedziyad92253 жыл бұрын
food 😋 very delicious annu thonnu , sujith bro expression kandal aryam nallavannam enjoy cheyedhyu kazhikkunu 😁😀🤩✌👍. Full support ayye fazil bro kudy uallappo 🙌 ❤ 😄 😀
@vineethvineeth66873 жыл бұрын
Last music variety aayittundu sujit
@lekshmipriya5483 жыл бұрын
Chef jomon favorite chef nattukaran super 👏
@ChefJomon3 жыл бұрын
❤️❤️❤️❤️
@shefeena19983 жыл бұрын
അവതരണം നല്ലതാണ് ❤❤
@jaisejoy71173 жыл бұрын
Chief poliyannallo 🔥❣️🔥
@ChefJomon3 жыл бұрын
❤️❤️❤️❤️
@muhammadsajudeenmuhammadsa18593 жыл бұрын
Super video 💯
@josessam47303 жыл бұрын
sujith etta , video quality oru reksha ilaa , video manage cheythekkunnathelaaam , video kandirrunn pokum . keep it up sujith etta . great work
@TechTravelEat3 жыл бұрын
❤️
@subaircp57823 жыл бұрын
Original chef s family.
@amruthulprakash3 жыл бұрын
Video cinematic Style anallo!
@TechTravelEat3 жыл бұрын
❤️🙂🙂
@alwin_le24263 жыл бұрын
London bus video adipoli🤩
@Aparnamanoj14123 жыл бұрын
Ee London taxi manufacture cheyunath LEVC aan (London Electric Vehicle Company)..first black colors il aan ivar taxis irakiyirunath ipo ningal travel cheytha red colorilum irangi thudngi..the company is about to launch these cars in India too soon as per the latest update
@cutevisionofficial3 жыл бұрын
ആദ്യത്തെ ഒരു മണിക്കൂറില്‍ വന്നു ലെെക്കിട്ട് ഓടാതെ ഒരു മൂന്ന് മണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ നമ്മളെപോലുള്ള പാവങ്ങളെ കാണാം. ലിന്‍റെു റോയിയെ കണ്ടുവോയെന്ന് ചോദിക്കാന്‍ വരുവായിരുന്നു ലണ്ടനിലെ എന്‍റെ ഫേവിറിറ്റ് ബ്ലോഗറാണ്.😂🥰