ഒരു എലറ്റിന്റെ കാ ഉണ്ടായി അതു പറിക്കുന്ന സമയം 120ദിവസം വരെ വേണം ഈ തോട്ടത്തിൽ മാത്രം 7ദിവസം കൊണ്ട് 3കാ ഉണ്ടായി ഇതൊരു സമ്പവം തന്നെ 😊
@PrasadCalvarymount5 ай бұрын
@@asadthomas4244 മുരിങ്ങകക്കാ അല്ല ഞാൻ ഇടുന്നത്.🙆🙆
@saniajilson70966 ай бұрын
👍🏻കൊള്ളാം സൂപ്പർ വളരെ നന്നായിരിക്കുന്നു
@shajimone.a24844 ай бұрын
നല്ല അറിവുകൾ
@benoyvarghese30976 ай бұрын
നല്ല വിവരണം താങ്ക്‌സ് ഭായി
@thamburumusicmedia71522 ай бұрын
പ്രസാദ് ഭായ് ഉപയോഗിച്ചവയുടെ ഫോട്ടോ കൂടെ വീഡിയോയിൽ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ... 🙏🏻
@subramanianbhagavathi59376 ай бұрын
Good video bro very useful information thank you Prasad bai
@bennymathew47626 ай бұрын
സൂപ്പർ വീഡിയോ ഭായ് 👍👍👍❤️❤️❤️💯💯
@suneeshck17916 ай бұрын
സൂപ്പർ 👌
@asadthomas42445 ай бұрын
ഒരു എലറ്റിന്റെ കാ ഉണ്ടായി അതു പറിക്കുന്ന സമയം 120ദിവസം വരെ വേണം ഈ തോട്ടത്തിൽ മാത്രം 7ദിവസം കൊണ്ട് 3കാ ഉണ്ടായി ഇതൊരു സമ്പവം തന്നെ 😊3കാ ഒരു കൊത്തിൽ ഉണ്ടാകാൻ 100ദിവസം മുകളിൽ വേണ്ടേ ചേട്ടാ
@PrasadCalvarymount5 ай бұрын
@@asadthomas4244 ഒരു കൊത്തിൽ28 to 30 കാ ഉണ്ടാകും എന്നാണ് ഞാൻ എൻ്റെ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിരിക്കുന്നത് അത്രയും കാ ചേട്ടന് ഉണ്ടായി വരുംമ്പഴുത്തേക്കും കാലം ഒരുപാട് കഴിയുമല്ലോ പറിക്കാൻ ''......എന്താ അല്ലെ??...... ആദ്യം ഏലം എന്താണന്നും അതിൽ എത്രമാത്രം കാഎടുക്കാമെന്നും പഠിക്ക് എന്നിട്ട് വാ....... ഇത് 1. ഏറിൽ നിന്നും 150 കിലോ ഉണക്ക എടുക്കുന്ന കൃഷി അല്ല എൻ്റെത്.🙏🙏🙏
@suneeshck17915 ай бұрын
അത് പുതിയ കണ്ട് പിടുത്തം ആണല്ലോ 33ദിവസം വേണോ ഏലത്തിൽ ഒരു കായ് ഉണ്ടാകാൻ, വർഷത്തിൽ ഒരു കൊത്തിൽ 11കായ് പിടിക്കുവൊള്ളോ ഭയങ്കരം തന്നെ