കുമ്മായം 2 kg + വെറ്ററ്റബിൾ സൾഫേർ 200grm + മഗ്‌നിഷ്യം 1 kg + 200 lrr വെള്ളം ചേർത്ത്, ഒരു ചെടിക്കു 6 ലിറ്റർ 10 ദിവസം മുൻപ് ഒഴിച്ചു. ഇപ്പൊ എന്ത് കൊടുക്കാം. Cn + 13:0:45 ചേർത്ത് കൊടുക്കാമോ? അല്ലെങ്കിൽ എന്ത് കൊടുക്കണം?
@noorjahanrasak48577 ай бұрын
വളരെ ഫലപ്രദമായ വീഡിയോയാണിത്
@CDvlog7 ай бұрын
നന്ദി❤️🙏❤️
@m.thomasvarughese18707 ай бұрын
Very nice,Informative.
@CDvlog7 ай бұрын
❤️🙏❤️ Thanks
@binoyki8497 ай бұрын
കുമായം മഗ്‌നിസം സൾഫേർ Ohichu അത് കഴിഞ്ഞ് C N 13 0 45 ഒഴിച്ചു റിസൾട്ട് ഇല്ല വെറുപ്പുഴു ആന്നോ എന്ത് ചെയ്യണം
@sajanas25927 ай бұрын
Mida+thaimethaxam nematodu nu ippol cheyyamo.mazha kooduthal anu
@CDvlog7 ай бұрын
മഴ കുറവുള്ളപ്പോൾ ചെയ്യാമല്ലോ
@sajanas25927 ай бұрын
Complex fungus nu cheythuttu cheythal mathiyo
@gineshek96857 ай бұрын
21:15 ആ മരുന്നിന്റെ സ്പെല്ലിങ് പറയാവോ.
@CDvlog7 ай бұрын
സാറിനോട് ചോദിച്ച് പറയാം
@arune.s21797 ай бұрын
Corteva SALIBRO
@altafnurserymiranshahpakis89447 ай бұрын
Lot.of.love my.sir
@manimanikandan63217 ай бұрын
കുമ്മായം സൾഫർ മഗ്നീഷ്യം കലക്കി ഒഴിച്ചിട്ട് പിഎച്ച് കുറയുന്നു അതിനു വേണ്ടി എന്ത് ചെയ്യാൻ പറ്റും
@CDvlog7 ай бұрын
മണ്ണ് പരിശോധിച്ച് കുറവുള്ള മൂലകങ്ങൾ ചേർക്കണം
@binoyki8497 ай бұрын
വേരു പുഴുവിനു salibro ഒഴിച്ചുകഴിഞ്ഞു എത്രദിവസം കഴിഞ്ഞു വള്ളം ഇടണം
@binoyki8497 ай бұрын
പഴയ തട്ട അല്ലെങ്കിൽ മങ്ങ് ദ്രവിച്ഛ് പോകൻ എന്താന്ന് ചെയേണ്ടത്
@CDvlog7 ай бұрын
കുമ്മായം മഗ്നീഷ്യം സൾഫർ പ്രയോഗിച്ചാൽ ദിവസങ്ങൾ ക്കകം പഴയ തട്ട ദ്രവിക്കും
@hirangecars93747 ай бұрын
❤❤
@CDvlog7 ай бұрын
❤️❤️🤮
@Kgees-ib3rx7 ай бұрын
Pottash ipol idan pattumoooo
@binutc367 ай бұрын
കുമ്മായം+ മഗ്നീഷ്യം+ സൾഫർ ഇതുമൂന്നും ചേർത്ത് കലക്കി ഒഴിക്കാമോ? ചേർക്കാമെങ്കിൽ ഇതിൻ്റെ അളവ് എങ്ങനാണ്?
@CDvlog7 ай бұрын
അങ്ങനെ ഉപയോഗിക്കുന്നുണ്ട് വിശദമായി അടുത്ത vdo യിൽ പറയാം
@Kalki123-c5f7 ай бұрын
ഇത് ഞാനും ചോദിച്ചു കൊണ്ടിരിക്കുന്നു, കുമ്മായം sulfer gungicide ok മഗ്‌നിഷ്യം nitrate ഉണ്ട് magnisuim sulphate ഉണ്ട്, ഇതിൽ ഏത് ആണ് kumayam+ma+sulfer 🤔നാടുവിലത്തെ മൂലകം ആണ് doubt 🤔🤔🤔
@VinodMs-np6mp7 ай бұрын
10litter
@Kgees-ib3rx7 ай бұрын
Cn.pottash orumichu kalakki ozhikkamo
@supersmiley7117 ай бұрын
Only (Cn+13 '0 '45
@kannanv1097 ай бұрын
താങ്ക്സ് sir
@SmithaSamlal7 ай бұрын
👍🏼👍🏼👍🏼👍🏼
@CDvlog7 ай бұрын
❤️❤️🙏
@afijithsp54137 ай бұрын
Sir , urea upayogikamo?
@CDvlog7 ай бұрын
യൂറിയ നൈട്രജൻ വളമല്ലേ
@afijithsp54137 ай бұрын
യൂറിയ വളം വേനൽ കാലത്ത് പോലും ആരും ഏലത്തിനു reccomend ചെയ്ത് കാണ് നില്ല,യൂട്യൂബിൽ ,എന്തെങ്കിലും സയൻ്റിഫിക് റീസൺ ഉള്ളത് കൊണ്ടാണോ? വേനൽ കാലത്ത് യൂറിയ ഉപയോഗിച്ച എന്തെങ്കിലും കുഴപ്പം ഉണ്ടോ?
@ChackochanPm7 ай бұрын
നെമറ്റോഡിന് മിനിറ്റോഡ് കൊടുത്ത് എത്ര ദിവസം കഴിഞ്ഞ് വളങ്ങൾ കലക്കി ഒഴിക്കാം ?
@CDvlog7 ай бұрын
മഴയുള്ള പ്രത്യേക സാഹചര്യത്തിൽ 5 ദിവസം കഴിഞ്ഞ് ചെയ്യാമെന്ന് vdo യിൽ പറഞ്ഞിട്ടുണ്ട്
@noorjahanrasak48577 ай бұрын
0:15
@CDvlog7 ай бұрын
👌
@nagarjnagaraj80107 ай бұрын
0
@shajiaugustine16677 ай бұрын
👍🏻
@CDvlog7 ай бұрын
👌
@josepaul55117 ай бұрын
❤❤ ഇപ്പോൾ വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കാമോ? @@CDvlog