Рет қаралды 120
ശ്രീ ലളിതാ ത്രിപുര സുന്ദരിയുടെ അനുഗ്രഹത്തോടെ നമുക്ക് ഇന്ന് കൂടുതൽ നാമങ്ങളുടെ അർത്ഥം മനസ്സിലാക്കാം.
Link to the English Version of this Video: • Lalitha Sahasra Namam ...
കഴിഞ്ഞ വീഡിയോയിൽ നമ്മൾ ദേവിയുടെ എഴുപത്തിയേഴു വരെയുള്ള നാമങ്ങളും അവയുടെ അർത്ഥവും കണ്ടു കഴിഞ്ഞു. ഇനി നമുക്ക് എഴുപത്തിയെട്ടു മുതൽ എൺപത്തേഴു വരെയുള്ള നാമങ്ങൾ നോക്കാം. മുപ്പത്തിയൊന്നു മുതൽ മുപ്പത്തിയഞ്ചു വരെയുള്ള ശ്ലോകങ്ങളിൽ ഈ നാമങ്ങൾ അടങ്ങിയിരിക്കുന്നു.
ശ്രീ കെ എ സുബ്രഹ്മണ്യ അയ്യർ തയ്യാറാക്കിയ "ബ്രഹ്മവിദ്യ വ്യാഖ്യാനം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഞാൻ ഈ വീഡിയോകൾ ചെയ്യുന്നത്. നമുക്ക് ഓരോ നാമവും അതിന്റെ അർത്ഥവും, സന്ദർഭവും മനസ്സിലാക്കി ലളിതാ സഹസ്ര നാമം പഠിക്കാം. ദേവി നമ്മെ അനുഗ്രഹിക്കട്ടെ.
Link to the Previous Videos in this series:
Video-1: Malayalam - • ലളിതാ സഹസ്ര നാമം - വീഡ...
Video-1: English - • Lalitha Sahasra Namam ...
Video-2: Malayalam - • ലളിതാ സഹസ്ര നാമം - വീഡ...
Video-2: English - • Lalitha Sahasra Namam ...
Video-3: Malayalam - • ലളിതാ സഹസ്ര നാമം - വീഡ...
Video-3: English - • Lalitha Sahasra Namam ...
Video-4: Malayalam - • ലളിതാ സഹസ്ര നാമം - വീഡ...
Video-4: English - • Lalitha Sahasra Namam ...
Video-5: Malayalam - • ലളിതാ സഹസ്ര നാമം - വീ...
Video-5: English - • Lalitha Sahasra Namam ...
Video-6: Malayalam - • ലളിതാ സഹസ്ര നാമം - വീഡ...
Video-6: English - • Lalitha Sahasra Namam ...
#lalithasahasranamam #devi #lalithatripurasundari #devotional #chants #dailychant
#LalithaSahasranama #DeviSahasranama #HinduPrayer #SpiritualChanting #Mantras
#DivineFeminine #MeditationMusic #SacredText #GoddessWorship #Bhakti #PeacefulMusic #SpiritualAwakening #DevotionalSongs #Puja #DailyPrayers