ലളിതം സുന്ദരം പ്രണവ് മോഹൻ ലാലിന്റെ വിസ്മയകരമായ ജീവിതം കാണാം | Pranav Mohanlal

  Рет қаралды 1,252,949

Silver Screen

Silver Screen

4 жыл бұрын

Mohanlal son Pranav Mohanlal lifestory

Пікірлер: 713
@savithakuttan4059
@savithakuttan4059 4 жыл бұрын
പ്രണവ് നല്ലൊരു മനസ്സിനുടമയാണ്.. പാവം ആണ് ഒത്തിരി ഇഷ്ട്ടം 😍😍👍👍👍👌👌
@sarathkumarvs301
@sarathkumarvs301 2 жыл бұрын
ജനിച്ചപ്പോളെ സമ്പന്ന കുടുബത്തിലാണ്. ഇത്ര തിരക്കുള്ള നടനായിട്ടും മകനെയും മകളെയും നല്ല രീതിയിൽ വളർത്തിയ ലാലേട്ടൻ മതൃകയാണ്.
@paachooz.1462
@paachooz.1462 2 жыл бұрын
❤❤❤
@anuragdeviprasad1518
@anuragdeviprasad1518 2 жыл бұрын
🥰🥰🥰🥰🥰
@suni321
@suni321 3 жыл бұрын
ഞാനും ഒര് യാത്രയിൽ കൃഷികേശിൽ വെച്ച് കണ്ടിരുന്നു.. വളരെ സിംപിൾ
@soneyjose9221
@soneyjose9221 3 жыл бұрын
८പണവ്, മോനെ ശരിക്കും നീ ഇന്നത്തെ യുവതലമു്റയ്ക് ഒരു മാതൃക തന്നെ... എല്ലാ ആശ०സകളു० keep it up.... .
@vijishas287
@vijishas287 3 жыл бұрын
👍
@sarathkumarvs301
@sarathkumarvs301 2 жыл бұрын
👍
@paulsontjohn
@paulsontjohn 4 жыл бұрын
ചില വിവരദോഷികൾ പറയും പ്രണവ് കഞ്ചാവ് ആണ് സൈക്കോ ആണ് എന്ന്. പറയുന്നവർ ചെറുക്കനെ മനസ്സിൽ ആക്കിയാൽ കിളി പറക്കും. ചെറുക്കൻ വേറെ ലെവൽ ആണ്..
@l4ammu862
@l4ammu862 2 жыл бұрын
അത് അങ്ങനെ ആണ് ബ്രോ... കണ്ടവന്റെ കുറ്റം പറയാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവാ.... പരദൂഷണം പറഞ്ഞു ഗർഭം ഉണ്ടാക്കുന്ന.. ഒരു പണിക്കും പോകില്ല വല്ല കടത്തിണ്ണ, ബസ്സ്റ്റോപ്പ് etc,,, ഒരു പരിജയം ഇല്ലെഗിലും മൂഞ്ചാൻ പോയിട്ട് വരുവാ ഇതൊക്കെ മലയാളികളുടെ ( എല്ലാവരും ഇതിൽ പെടില്ല )കാര്യമാക്കണ്ട, ബ്ലഡി പരദൂഷണ വർഗ്ഗം 😜😂
@abdulqader5309
@abdulqader5309 2 жыл бұрын
Yuvakal മോഹൻ ലാലിനെ കണ്ടു പഠിക്കണം 😂😂😂😂😂
@toxicgamingyt1136
@toxicgamingyt1136 2 жыл бұрын
Kanchava. Alla
@toxicgamingyt1136
@toxicgamingyt1136 2 жыл бұрын
Nalla. Manushyan. Dulquer. And. Pranvu
@Chilanka9061
@Chilanka9061 4 жыл бұрын
ഇതാണ് മകൻ, ഇങ്ങനെ ആവണം മകൻ, ആ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാൻ ഇതിലും വലുത് ഒന്നില്ല
@shanidasalahudheen3933
@shanidasalahudheen3933 2 жыл бұрын
Yes he is son of prince
@leelasomarajan7222
@leelasomarajan7222 Ай бұрын
താര രാജാവിന്റെ മകൻ ആയതു കൊണ്ട് ജനം അറിയുന്നു ഈ സ്വാഭാവ സവിശേഷതകൾ എല്ലാം മുൻ ജന്മസുകൃതം
@couplestipsmalayalam6859
@couplestipsmalayalam6859 4 жыл бұрын
അമ്മമാർ ബൈക്ക് ഓടിക്കരുത് എന്ന് പറഞ്ഞാൽ ഒരു മക്കളും അനുസരിക്കും എന്ന് എനിക്ക് തോന്നുന്നില്ല... But പ്രണവ്...😍😍😍 Hats of u man
@aswanianu1842
@aswanianu1842 3 жыл бұрын
Correct
@rukiyarukiya9930
@rukiyarukiya9930 Жыл бұрын
എളിമ കൊണ്ടേ സ്നേഹം നിലനിർത്താൻ ആവൂ, അപ്പുവിന്റെ രക്തത്തിൽ അത് പറഞ്ഞിട്ടുണ്ട്, അതാണിത്ര വിനയം, അപ്പുവിന് All the best,
@jessyjayan4533
@jessyjayan4533 Жыл бұрын
Pranav ninku anta alla nanmakalum nerunu.❤❤❤❤❤😊
@charleydomini9341
@charleydomini9341 4 жыл бұрын
മോഹൻലാലിനെക്കാളേറെ എന്റെ ആരാധന പ്രണവിനോടാണ്......ഇത്‌ പോലൊരു മകന് ജന്മം നൽകാൻ സാധിച്ചത് നിങ്ങളുടെ പുണ്യമാണ്.....ആശംസകൾ.
@geethamk5182
@geethamk5182 4 жыл бұрын
Suebeieei🍎🍎
@senhamanal3056
@senhamanal3056 4 жыл бұрын
@Earth Videos avarude magan aayi jenichaalum swabaavam nalladh allengil edhu cheyum.nammude swabaavam nalla reedhiyil aavunnadh nammude miduk thanne aannu.moshmaayalum nammude kutam aannu.swabaavam nannaayal aa vyekthiye aannu preshamsikendadh adhupole thanne mosham aayalum aa vyekthiye thanne pazhikannam.ethra nalla parents makkalle nalladhu paranju koduthu vallarthunnu ennittu vazhi pizhakumpol pavam achanum ammakum aannu pazhi .avanavan cheyunna edhoru kaaryathinum avanavanu thanne adhinte anadhara falam lebikannam
@user-mo6yo6ci2s
@user-mo6yo6ci2s 4 жыл бұрын
Eth palliyil prarthikunnapoleyaa parayunnath
@snehalathaks3564
@snehalathaks3564 2 жыл бұрын
Correct
@snehalathaks3564
@snehalathaks3564 2 жыл бұрын
ആ അച്ഛനും അമ്മയും ഭാഗ്യമുള്ളവർ പ്രണവ് ഈശ്വരാനുഗ്രഹമുള്ള മോനാണ് ശംഭോ മഹാദേവ.
@rajiprabeen5777
@rajiprabeen5777 3 жыл бұрын
ഏതൊരമ്മയും കൊതിച്ചു പോകും ഇങ്ങിനൊരു മകനെ ...ഒരു സംഭവം തന്നെ ഈ അപ്പു ..Love U Pranav
@vinodvichu-dz4jo
@vinodvichu-dz4jo 2 ай бұрын
❤❤❤❤
@hyderabadfcfanboy6574
@hyderabadfcfanboy6574 4 жыл бұрын
അപ്പു ബൈക്ക് ഓടിക്കില്ല സിഗരത് വലിക്കില്ല...... All the best കുഞ്ഞു കുഞ്ഞാലി....
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Not a friend of sarukhans Son.
@shinojaa2802
@shinojaa2802 4 жыл бұрын
നല്ല മനസ്സിന്റെ ഉടമയായ അച്ഛന്റെ നല്ല മോൻ.... പ്രണവ്
@latanair6406
@latanair6406 4 жыл бұрын
Pranv you are ve ry lucky for getting such a grate father .you should reach very highest like u r father.
@aaronlenny820
@aaronlenny820 4 жыл бұрын
Appo1bigg bossoo
@s.treesa6468
@s.treesa6468 2 жыл бұрын
നല്ല മനസാണ് അച്ഛന്.. അതാണ് ഇങ്ങനെ ഒരു മോൻ.... മുൻജന്മ സുകൃതം
@joji23i
@joji23i Жыл бұрын
എന്ത് നല്ല മനസ്സ് 🙄
@premimp1256
@premimp1256 11 ай бұрын
​😊
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*പ്രണവ് താര ജാട ഇല്ലാത്ത ആക്ടർ ആണ്❤❤❤❤*
@totalforu8768
@totalforu8768 3 жыл бұрын
He dont no act
@sayanth6257
@sayanth6257 3 жыл бұрын
😂
@muhammedhisham7562
@muhammedhisham7562 3 жыл бұрын
@@totalforu8768 ennu ningal anoo thriumankdh
@vintagecars7620
@vintagecars7620 3 жыл бұрын
ഞാനും.. ഒട്ടും ജാട ഇല്ലാത്ത ഒരു IT തൊഴിലാളി ആണ്..😍😍😍😍
@salimicheal2168
@salimicheal2168 2 жыл бұрын
Panamullavrkuadupoolavenayavumunddakummansutalarnnamakkalanttuchayyanavrkkumunduaagrahanggal
@nirmalaa4530
@nirmalaa4530 4 жыл бұрын
ഈ ലാളിത്യം പ്രവർത്തിയിൽ മാത്രമല്ല കണ്ടത്. ആ മുഖത്തു ശാന്തമായ നിഷ്കളങ്കത തെളിഞ്ഞുകാണാം വരച്ചു വെച്ച പോലെതീർച്ചയായും ഇപ്പോഴുള്ള യുവാക്കൾക്ക് മാതൃകയാണ്.
@ranjithkmranjithkm8938
@ranjithkmranjithkm8938 4 жыл бұрын
ഞാൻ മനസ്സിൽ കരുതിയതാണ് താങ്കൾ പറഞ്ഞത് താങ്ക് യൂ
@girijanair348
@girijanair348 4 жыл бұрын
Nirmala A Theerchayayum Pranav oru aadharshaneeyan aanu.
@rakhidutha4688
@rakhidutha4688 2 жыл бұрын
@@girijanair348 bhi bhi
@rakhidutha4688
@rakhidutha4688 2 жыл бұрын
@@girijanair348 bhi bhi
@sheelasureshsheela1619
@sheelasureshsheela1619 2 жыл бұрын
Oru payythalalinte thelimayoda sathyatha santhadayoda chirikunna Pranav mohanlal aa nishkalangatha kond okka aanu Avante abhinaym athra set allanchittum aalukal avana verukathath
@shajahanabdulazeez1545
@shajahanabdulazeez1545 4 жыл бұрын
ഇത്രയും സൗഭാഗ്യങ്ങൾ കൺമുമ്പിലുണ്ടായിട്ടും ഇത്രയും ലളിതമായി ജീവിക്കുന്ന അപ്പുവിന് സർവ്വേശ്വരന്റെ അനുഗ്രഹം എന്നുമുണ്ടാകും ... ഈ കാലഘട്ടത്തിൽ ഇങ്ങനെയുള്ള വ്യക്തികൾ അപൂർവങ്ങളിൽ അപൂർവ്വമാണ് ... പുള്ളി മികച്ച ഒരു അഭിനേതാവായി വിമർശകരുടെ വായടപ്പിക്കുമെന്നു ഉറപ്പുണ്ട് ....അതിനു "ഹൃദയം " ഒരു തുടക്കമാകട്ടെ ...!
@dhanyarb8818
@dhanyarb8818 4 жыл бұрын
കൊട്ടാരവും രാജ്യവും അധികാരവും വിട്ടൊഴിഞ്ഞു സത്യം അന്വേഷിക്കാൻ ഇറങ്ങിയ ഗൗതമബുദ്ധനെ പോലെ 😌🌹
@sasidharan.mmadhavan4327
@sasidharan.mmadhavan4327 4 жыл бұрын
Oh! Really Iove this comment.
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
😂😂😂😂
@shybin_joe
@shybin_joe 4 жыл бұрын
Yeah
@casanova8922
@casanova8922 3 жыл бұрын
നിങ്ങളുടെ വാക്കുകൾ കരിങ്കല്ലിൽ കൊത്തിയെഴുതിയത്പോലെ ശക്തവും അനശ്വരവുമാണ്..
@Abhi-iv9pp
@Abhi-iv9pp 3 жыл бұрын
@@shafeeqthottasserythottass3920 അത് എന്താ നിനക്ക് ഇത്രാ ഇളിക്കാൻ തോന്നിയത് 😡
@sajanshekhars5713
@sajanshekhars5713 4 жыл бұрын
പണം കണ്ട് വളർന്നവർ അങ്ങനെയാണ്.. .. ഒന്നും ഇല്ലാത്തവരെയാണ് പിടിച്ചാൽ കിട്ടാത്തെ...
@saritharaveendran1707
@saritharaveendran1707 3 жыл бұрын
👍👍👍🙏
@sajanshekhars5713
@sajanshekhars5713 3 жыл бұрын
@@saritharaveendran1707 👍
@commonman1220
@commonman1220 3 жыл бұрын
Athu 100% sheriyaanu.
@sajanshekhars5713
@sajanshekhars5713 3 жыл бұрын
@@commonman1220 👍
@nikhilavipin5045
@nikhilavipin5045 2 жыл бұрын
👏🏻👏🏻✌🏻👍🏻
@user-bz1zr8be3z
@user-bz1zr8be3z 2 жыл бұрын
ഒന്നുമില്ലാത്തവന്മാർക്ക് എന്തൊരു തലക്കനം ആണെന്നറിയോ ഇവിടെ എല്ലാം ഉണ്ടായിട്ടും ഒന്നിനോടും ഒരു താല്പര്യം ഇല്ലാത്ത വ്യക്തി that's human being പ്രണവ് 🥰🥰🥰🥰🥰
@user-jt2gu9bk1e
@user-jt2gu9bk1e 2 жыл бұрын
മനസിന്റെ വിശാലത നോക്കിയ പ്രണവ് ആണ് ലാലേട്ടനെക്കാൾ മുന്നിൽ 💎
@kabirtkabirt4778
@kabirtkabirt4778 2 жыл бұрын
മലയാള സിനിമയിലെ താരരാജാവിന്റെ മകൻ എന്ന മേൽവിലാസം ഒരു അഹങ്കാരമായി കൊണ്ടുനടക്കാൻ ഇഷ്ടപ്പെടാത്ത തന്റേതായ പാതയിലൂടെ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്ന താരപുത്രൻ അതാണ് പ്രണവ് മോഹൻലാൽ..
@christinasatheesh8088
@christinasatheesh8088 4 жыл бұрын
നല്ലൊരു ഭാവി ഉണ്ടാവട്ടെ എല്ലാ ആശംസകളും നേരുന്നു
@toxicgamingyt1136
@toxicgamingyt1136 2 жыл бұрын
Undu
@kmworld3698
@kmworld3698 4 жыл бұрын
നിറകുടം തുളുമ്പാറില്ല 💓
@Itsmeaadi.304
@Itsmeaadi.304 4 жыл бұрын
God bless you മോനു. നിനക്ക് തുല്യം നീ മാത്രം.
@madhucv30.9
@madhucv30.9 4 жыл бұрын
കേട്ടത് ശരിയാണെങ്കിൽ പ്രണവ് അച്ചനെക്കാളും മുകളിലാണു്.Keep itup...
@vintagecars7620
@vintagecars7620 3 жыл бұрын
അതു കുറച്ചു കൂടി പോയി.. ആ പയ്യനെ ഒത്തിരി മുകളിൽ കയറ്റി "തള്ളി " താഴെ ഇടരുത്....
@mohammedfouzudheen4897
@mohammedfouzudheen4897 4 жыл бұрын
Pranave is simple and humble
@syamalaradhakrishnan802
@syamalaradhakrishnan802 3 жыл бұрын
മിക്ക നടൻ മാരുടെയും മക്കൾ നല്ലവർ ശ്രീ മോഹൻലാലിന്റെ മമ്മൂട്ടിയുടെ ജയറാമിന്റെ ശ്രീനിവാസന്റെ സിദ്ദിഖിന്റ സുരേഷ് ഗോപിയുടെ മുകേഷിന്റെ ഇവരെല്ലാം നല്ല കുട്ടികൾ
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Mukesh? Kozhi Mukesh?
@shradhav8867
@shradhav8867 2 жыл бұрын
@@muralidharanyesnameisperfe3628 Mukeshinte makan supperb aan bro ... Simple aan... Nd a doctor too...
@user-wx4fo1up9e
@user-wx4fo1up9e 2 жыл бұрын
തുല്ക്കർ സലമാൻ വെറും നാറിയാണ്
@beenabeenas9053
@beenabeenas9053 4 жыл бұрын
ആയുരാരോഗ്യ സൗഖ്യം ലഭിക്കട്ടേ....
@anupkrishnak7300
@anupkrishnak7300 3 жыл бұрын
പണവും പ്രശസ്തിയും പ്രധാനമല്ല മനുഷ്യ ജീവിതത്തിൽ.... നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം.... ചില വ്യക്തികൾ അങ്ങനാണ്.... പ്രണവിനെ പോലെ.... അപൂർവം ചിലർ... സ്നേഹിക്കുന്നു ഒരുപാട്...
@princeprathapan3994
@princeprathapan3994 2 жыл бұрын
ഇവൻ വല്ലാത്ത ഒരു ജിന്ന് തന്നെ പ്രണവ് പൊളി... ഓരോ സാധരണകാരനും പ്രചോദനം 😘👍
@VijayVijay-gj8cy
@VijayVijay-gj8cy 2 жыл бұрын
ഒരുപാട് നന്മയിലൂടെ സ്വാതീനിച്ച വ്യക്തിത്വം ❤❤❤❤❤❤❤❤❤🙏ഗോഡ് ബ്ലെസ്ഡ് യു 🙏പ്രിയ അപ്പു ❤🌹
@roshnipillai3930
@roshnipillai3930 2 жыл бұрын
നിറകുടം തുളുമ്പില്ല..... എളിമയായ ജീവിതം ആണ് മനുഷ്യനെ വലിയവനാക്കുന്നത്..... 🙏🏻എല്ലാവിധ ആശംസകളും നേരുന്നു
@narayananv2183
@narayananv2183 4 жыл бұрын
ഇങ്ങനെയൊരു മകനെ കിട്ടാൻ ഭാഗ്യാം ചെയ്യണം
@sukumarannair6241
@sukumarannair6241 2 жыл бұрын
🙏🙏🙏🙏🙏omshanti omshanti omshanti sweetistsivababakodikodiprenamam
@varshachooranolickal
@varshachooranolickal 4 жыл бұрын
so simple and humble stay like that forever
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
*പലരും അദ്ദേഹത്തെ പരിഹസിക്കുന്നത് കാണാം പക്ഷേ പരിഹസിക്കുന്നവർക്ക് അതിന്* *ഉളളാ അർഹത ഉണ്ടോ അല്ലെങ്കിലും ഏത് കാര്യത്തിലും കുറ്റം കണ്ട് പിടിക്കാൻ ചിലർ ഉണ്ട് സ്വന്തം ആയി ഒരു കഴകത്ത് ഇല്ലാ എങ്കിലും ... വല്ലവന്റെ കുറ്റം കണ്ട് പിടിക്കാൻ മുൻ പന്തിയിൽ കാണും* ... *ഒരു പാട് കഴിവ് ഉളളാ വൃക്തി ആണ് അദ്ദേഹം* ... *നല്ലാ ഒരു മനുഷ്യൻ ഇത് പോലെ ഉള്ളാ മനുഷൃർ മലയാള സിനിമയിൽ ഒരു സ്ഥാനം അർഹിക്കുന്നു* *രണ്ട് സിനിമകൾ അഭിനയിക്കുമ്പോൾ 4 കോടിയും 5 കോടിയും മേടിക്കാൻ നിൽക്കുന്നാ പുതുമുഖ താരങ്ങളിൽ ഇത് പോലെ ഉളളാ നന്മാ ഉളളാ താരങ്ങൾ പിറവി എടുക്കട്ടേ ഹൃദയത്തിൽ തട്ടി ആശംസകൾ* *എന്തോ ഇഷ്ടം ആണ് അദ്ദേഹത്തെ* *പിന്നെ പുള്ളി എന്നും ഇങ്ങനെ ജീവിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലാ* ... *നല്ലാ ഭാവി ഉണ്ട് അത് കളഞ്ഞ് പുളിക്കരുത് ഒരു കല്ലൃാണം പിന്നെ തുടർന്ന് ഉളളാ ജീവിതം ഒക്കെ പ്രണവിന് ആവിശൃം ആണ്* *പ്രണവ് മോഹൻലാൽ* ♥️ ♥️
@Annbabu
@Annbabu 4 жыл бұрын
@റിനു റിനു സ്മലയാളത്തിൽ ഏറ്റവും കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ റെകകോർഡുകൾ ഉള്ള മോഹൻലാൽ ഇൗ ഷെയ്ൻ നിഗം പെരുമാറിയത് പോലെ എന്നെങ്കിലും കണ്ടിട്ടുണ്ടോ.. ആ അച്ഛന്റെ മകനാണ് അദ്ദേഹം..അതായത് പാരമ്പര്യം...പിന്നെ അതിലുപരി ഉറപ്പിച്ച് പറയാൻ കഴിയും.. സ്വന്തമായി കുറെ ചിന്തകളും ആശയങ്ങളും ഉള്ള വ്യക്തിയാണ് പ്രണവ്..അങ്ങനെയുള്ള വ്യക്തികൾക്ക് മാറാൻ കഴിയില്ല..അതായത് പേഴ്സണൽ ആയി വികസിപ്പിച്ചെടുത്തത്.. ഉച്ചത്തിൽ കുറെ വലിയ നല്ല കാര്യങ്ങൾ പറയുന്നതിനേക്കാൾ എത്രയോ ഭേദം... മിണ്ടാതെ രണ്ട് നല്ല കാര്യങ്ങള് ചെയ്യുന്നത്.
@Abhi-iv9pp
@Abhi-iv9pp 4 жыл бұрын
@റിനു റിനു സ് ശരി എങ്കിൽ താങ്കൾ ഏത് നടനിലാണ് നന്മ കാണുന്നത് .... അപ്പോ ഞങ്ങൾക്ക് ശരിക്കും മനസ്സിലാകും താങ്കൾ എന്താണ് ഇത്രാ രോഷം കൊണ്ടതിന്റെ കാരണം എന്ന് ... എടോ മനുഷൃ പ്രണവ് എന്ന് പറയുന്നാ വൃക്തി ആരേയും കാണിക്കാൻ വേണ്ടി അല്ലാ ജീവിക്കുന്നത് അവൻ അവനു ഇഷ്ടപ്പെട്ടാ ജീവിതം ജീവിച്ച് തീർക്കുന്നു .... ഇവിടെ തന്തമാരുടെ ചിലവിൽ Bike , car ഒക്കെ മേടിക്കുന്നവൻ ഒക്കെ ആണ് മരിച്ച് കിടന്ന് പ്രണവിനേ കുറ്റം പറയുന്നത് 🤭😏 എന്ന് ആലോചിക്കുമ്പോൾ ആണ് വേറെ ഒരു ആശ്വാസം 😁
@akhilraj316
@akhilraj316 4 жыл бұрын
Abhijith A kurup True👍👏👏👏
@akhilvarghese5636
@akhilvarghese5636 4 жыл бұрын
Matham thalak pidicha Chila kopanmark ozhichu bhakki ellarkum eyale istma .
@vinodhininarayanakurup5614
@vinodhininarayanakurup5614 4 жыл бұрын
OM Shanti, ഈ മോഹഠ ലാ... എന്ന മഹാത്മാ വിനു കുടുംബത്തിനും ഒരായിരം നന്മക... സദാ വിജയ ീഭവ!!! 🌹🌹🌹🌹🌹
@priyaammu4257
@priyaammu4257 4 жыл бұрын
He is really gentle and simple❣❣❣
@ajithrajan2047
@ajithrajan2047 4 жыл бұрын
Nalla manassum aanennu kettitund
@Alli1313
@Alli1313 4 жыл бұрын
ലാളിത്യം ഇത്ര ചെറുപ്പത്തിൽ??? ഒന്നിനോടും താല്പര്യമില്ലാതെ... ജാടകളില്ലാതെ... മുഖത്തുവെറുപ്പിന്റെ കണികയില്ലാതെ... ക്രോധത്തിന്റെ... ക്രൗര്യത്തിന്റെ... നിഴൽപോലുമില്ലാതെ...നിഷ്കളങ്കമായ ചിരിയിൽ നമ്മെ സ്വാധീനിക്കുന്ന ഈ ചെറുപ്പക്കാരൻ യൗവ്വനവും.. മധ്യവയസ്സും... വാർദ്ധക്യവും പിന്നിടുമ്പോഴേക്കും ചിലപ്പോ നാം വിചാരിക്കുന്നതിലും വലിയ ഒരു വ്യക്തിത്വത്തിന്റെ ഉടമയെന്ന നിലക്ക് അന്നത്തെ തലമുറക്കുമുന്നിൽ പരിലസിച്ചേക്കാം... പ്രണവിന്റെ കണ്ണുകളിൽ അതുഇപ്പോഴേ കാണാം... നല്ലത് വരട്ടെ കുട്ടീ...
@muraleedharanmm2966
@muraleedharanmm2966 4 жыл бұрын
നല്ലത് തിരിച്ചറിയാൻ വൈക്കുന്നില്ല ! എന്നും നല്ലത് നല്ലത് തന്നെ ! നന്ദി
@suni321
@suni321 3 жыл бұрын
അപ്പു വേറെ ലെവൽ 😍💪😘
@josethayyil7681
@josethayyil7681 2 жыл бұрын
പ്രണവിനെപോലെ, യുള്ള, ഒരു, തലമുറ, ഉണ്ടാകുവാൻ, നമുക്ക്, സർ വ്വേ ശ്വ രനോട്, പ്രാത്ഥിക്കാം..... !!!!!!!!!!!!
@jayaullas1030
@jayaullas1030 2 жыл бұрын
ഞങ്ങളുടെ സ്വന്തം പ്രണവ് ❤❤❤❤❤❤❤💞💞💞💞💞
@changathiananthanmedia5279
@changathiananthanmedia5279 2 жыл бұрын
നല്ല അവതരണം നല്ല ശബ്ദം. ഒരുപാട് നന്ദി 🙏
@Annbabu
@Annbabu 4 жыл бұрын
ഇതിന് ഡിസ്‌ലൈക്ക് അടിച്ചവരുടെ മാനസിക നില പരിശോധിച്ചാൽ തീർച്ചയായും ഒരു കോമൺ അബ്നോർമലിറ്റി കാണാം.
@nishkalankanofficial
@nishkalankanofficial 4 жыл бұрын
പൊളിച്ചു bro😁😁👌
@yadukrishnanmp8824
@yadukrishnanmp8824 4 жыл бұрын
ath sathyam . dislike adichavanmare vililikanda peru evide parayan pattilla
@particularr4180
@particularr4180 4 жыл бұрын
Saroyan ith onnum Alla bro
@yadukrishnanmp8824
@yadukrishnanmp8824 4 жыл бұрын
Particular R pinna entha bro para
@saritharaveendran1707
@saritharaveendran1707 3 жыл бұрын
100% correct...👍👍👍
@anushaanu3806
@anushaanu3806 4 жыл бұрын
God bless you....
@ebenezerokay
@ebenezerokay 3 жыл бұрын
ഒത്തിരി ഇഷ്ടം എന്നും നല്ലത് മാത്രം വരട്ടെ🌹🌹🌹🌹
@hesiodcr5865
@hesiodcr5865 4 жыл бұрын
Greate....Pranavjee... Keep going ahead ... Katta support and love ...from the bottom of heart.. Wish you all the very best.. Stay blessed ever.
@himatphimatp694
@himatphimatp694 4 жыл бұрын
Pranav super
@vinodkv2500
@vinodkv2500 2 жыл бұрын
യാത്രകളാണ് പ്രണവിനെ ഈ തരത്തിൽ രൂപപ്പെടുത്തിയത് എന്ന് തോന്നുന്നു. പക്ഷേ ഇപ്പോൾ ആൾക്കാരുടെ അമിതമായ ഇടപെടലുകൾ ആ പാവത്തിനെ വീർപ്പുമുട്ടിക്കുന്ന ണ്ടാവും
@tcgeorge8029
@tcgeorge8029 2 жыл бұрын
From the beginning I liked him. Anyhow I always like and love Mohanlal.
@st.johnprayercommunityshah5906
@st.johnprayercommunityshah5906 2 жыл бұрын
Pranav... good for you... Simplicity is next to holiness...
@soorajmohan8235
@soorajmohan8235 4 жыл бұрын
എനിക്കു തോന്നിയത് മറ്റൊന്നാണ്.. പ്രണവ് സിനിമയിൽ സജീവം ആകുമെന്ന് തോന്നുന്നില്ല.... വേറെ എന്തോകെയോ പ്രത്ത്യേകത ഈ കുട്ടിക്ക് ഉണ്ട്. എന്റെ വിശ്വാസം ഇദ്ദേഹം ആധ്യാത്മിക ലൈനിലേക്ക് തിരിയും എന്നാണ് തോന്നുന്നത്. ഇപ്പോഴും എനിക്കു കൃത്യമായി പറയാൻ കഴിയുന്നില്ല. ഈ ആദ്യദമികത മോഹൻലാലിനും ഉണ്ട്. മകന് കുറച്ചു കൂടുതൽ ഉണ്ടെന്നു തോന്നുന്നു. ആദ്യദമികത എന്നാൽ സന്യാസി ഇന്ന് തെറ്റിദ്ദരിക്കരുത് കാലം തെളിയിക്കട്ടേ...
@gopakumarr9336
@gopakumarr9336 4 жыл бұрын
Sooraj Mohan Everybody knows what kind of spirituality Mohanlal following. Osho is his spiritual role model. Osho represents an uncontrolled sexual spirituality.!!
@soorajmohan8235
@soorajmohan8235 4 жыл бұрын
@@gopakumarr9336 Sex ഒരു ചീത്ത സാധനം ഒന്നും അല്ല... അതിന്റെ നിയമങ്ങൾ വിട്ട് പരിധിക്ക് പുറത്തു പോകുമ്പോഴാണ്.. മോശം ആകുന്നത്..... എന്തു് അധികം ആയാൽ വിഷം ആണ്...
@casanova8922
@casanova8922 3 жыл бұрын
U said it Sir..😍
@sreescreativity1788
@sreescreativity1788 3 жыл бұрын
Love you Pranav.Ithu poloru Mone kittaan punyam cheyyanam.Ellaa...makkalum Pranav ine kand padikkanam.Proud of you Pranav.🙏🙏🙏💛💛💛🌻🌻🌻
@LOVE-ns8kx
@LOVE-ns8kx 4 жыл бұрын
Achante appumon.. 👌💕💕
@DQ-ix2hs
@DQ-ix2hs 4 жыл бұрын
സിനിമയിലെ പോലെ തന്നെ ജീവിതത്തിലും അഭിനയിക്കാൻ അറിയാത്ത നല്ല മനസ്സിന്റെ ഉടമ.
@nadheemsha844
@nadheemsha844 4 жыл бұрын
ഒരു പാവം സിനിമ പ്രാന്തൻ 🤣
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
😂😂😂😂😂
@venugopalanjanam5680
@venugopalanjanam5680 4 жыл бұрын
നീ ഒരു ഭ്രാന്തൻ ആയതു നന്നായി. നാറി
@charuscourtyard9048
@charuscourtyard9048 2 жыл бұрын
എന്താ പറയേണ്ടത് എന്നറിയില്ല... ദൈവം ഭൂമിയിൽ...നമുക്കിടയിൽ... സമ്മാനിച്ച മുത്ത്... മാലാഖ ❤️💕🙏
@rahulramesh5266
@rahulramesh5266 4 жыл бұрын
Sathyam Anu ... Eniku aduthu ariyuna oru vekthi Anu appu.🥰
@sunithas5233
@sunithas5233 4 жыл бұрын
God bless you pranav
@shahidahakeem8881
@shahidahakeem8881 4 жыл бұрын
Vere level
@bobyjanakesh574
@bobyjanakesh574 4 жыл бұрын
Apputta..
@geethakv8007
@geethakv8007 4 жыл бұрын
You are à gifted personality o k
@mayapattazhi7186
@mayapattazhi7186 4 жыл бұрын
Too love pranav.god bless u
@SRJmhmh
@SRJmhmh 4 жыл бұрын
Iddehathinekkond Nannayi Abhinayippich Nalla Cinemagal Yedukkunna Valiya Samvidhayagar Varanam.!
@RubeelaMary
@RubeelaMary 2 жыл бұрын
God bless u, Pranav - U r a great blessing to ur parents!
@meerasoman9221
@meerasoman9221 4 жыл бұрын
Simple man ❤
@jtts4231
@jtts4231 4 жыл бұрын
1990 ജൂലൈ 13 പൂരുരുട്ടാതി നക്ഷത്രം. ആ നാളിന്റെ സവിശേഷത പ്രണവിന്റെ സ്വഭാവത്തിൽ ഉണ്ട്.
@safreeemtk5338
@safreeemtk5338 4 жыл бұрын
JTT S iyaalll nakshthram parnj tharuooo njn 1999 oct 25 aaann plss enikk ee nakshtragall kellkan vallya ishttamaann
@jtts4231
@jtts4231 4 жыл бұрын
Safreee Mtk അശ്വതി ആണ് നക്ഷത്രം. ജനന സമയം എത്ര ആണ്
@shijimolshijimol1588
@shijimolshijimol1588 4 жыл бұрын
1999 may 11 time veluppinu 1.5 am 1.15am swabhavam onnu paranjuthariu pls entemakkalanu
@melbin1518
@melbin1518 4 жыл бұрын
Pranavinte punartham aanu nakshathram
@jtts4231
@jtts4231 4 жыл бұрын
Melbin ഞാൻ ഡേറ്റ് of ബർത്ത് വെച്ചാണ് പറഞ്ഞത് 1990 ജൂലൈ 13 ആണ് ഡേറ്റ് എങ്കിൽ അന്ന് പൂരുട്ടാതി ആയിരിക്കും
@ranjithrrkz837
@ranjithrrkz837 4 жыл бұрын
Pranav😍😍😍
@naseeranasi2643
@naseeranasi2643 4 жыл бұрын
Love you pranav
@soudhaqata9196
@soudhaqata9196 2 жыл бұрын
MasaAllah❤️🤲
@shymolsubhash152
@shymolsubhash152 4 жыл бұрын
Ithrayum nalloru makan, vere oru tharathinum illa. Simple.
@pnskurup9471
@pnskurup9471 2 жыл бұрын
Though I like Pranav, the more I am attracted towards the presentation of the Madam. Sweet voice with hassle free language which made Pranav to touch everybody's heart.
@saraswathyp4445
@saraswathyp4445 2 жыл бұрын
വളർത്തിയവരെ തളർ താത്ത മക്കൾ എന്നും anugraheethar ആയിരിക്കും.അവർക്ക് മക്കളെ ഓർത്തു proud ആയിട്ട് തല ഉയർത്തി നടക്കാമല്ലോ .
@drjjk-followyourpassion1789
@drjjk-followyourpassion1789 4 жыл бұрын
Mohanlalwood rocks 😎🥰
@shibikp9008
@shibikp9008 2 жыл бұрын
Sooper. Dq vinekurichu vedio cheyyumo
@manojkp3591
@manojkp3591 3 жыл бұрын
നമ്മൾ കരുതും ഇത്രയും സമ്പത്തും പ്രശസ്തിയും ഉള്ള കുടുംബത്തിൽ ജനിച്ച ഒരു ചെറുപ്പക്കാരനായ അപ്പു പണം ധൂർത്തടിച്ച് ജീവിതം സ്വർഗ്ഗതുല്യം ജീവിക്കുന്ന വ്യക്തിയായിരിക്കും എന്ന് ചിലർക്കെങ്കിലും തോന്നിപ്പോകും എന്നാൽ എല്ലാം ഉണ്ടായിട്ടും യാതൊരു അഹങ്കാരവും ഇല്ലാതെ അച്ഛനെയും അമ്മയെയും അനുജത്തിയെയും സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന അപ്പുവിന്റെ ജീവിത രീതി അറിഞ്ഞപ്പോൾ വളരെ ബഹുമാനവും ആദരവും തോന്നുന്നു. തികച്ചും ന്യൂജൻ തലമുറയിലെ ആൺകുട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തനായ ചെറുപ്പക്കാരൻ. പ്രിയ സഹോദരാ.. നീ സമൂഹത്തിന് മാതൃകയായ ഒരു വ്യക്തി തന്നെ. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഇത് അച്ഛനും അമ്മയ്ക്കും മക്കൾ നൽകുന്ന ഏറ്റവും വലിയ സമ്പത്താണ് ഈ അനുസരണയും ബഹുമാനവും. എല്ലാവർക്കും മാതൃകയാകട്ടെ .
@poojaashok6751
@poojaashok6751 3 жыл бұрын
Seriously njan nerit kanduundu.. he is so simple
@sharanyasanthosh8362
@sharanyasanthosh8362 4 жыл бұрын
nalla personality
@som6699
@som6699 4 жыл бұрын
God bless you ❤️ pranav
@nisanthmanikutti5513
@nisanthmanikutti5513 4 жыл бұрын
Pranave 😍😍 supper
@vidhyasg5547
@vidhyasg5547 4 жыл бұрын
Great
@hamzaoffice5873
@hamzaoffice5873 4 жыл бұрын
Why did some people dislike him??? I think some religion work out... Fact only there he is simbel and humble...
@abdulgafoorvadasheriyilmam1463
@abdulgafoorvadasheriyilmam1463 4 жыл бұрын
No... Ella vibhagathilum manasinu asooya enna kushta rogam pidicha Kure aalukalund... Avarkku ellavarodum asooyayum veruppumayirikkum.... Avaraanu dislike adichitundaavuka...
@kunjimonpp3243
@kunjimonpp3243 3 жыл бұрын
,
@reshmar3522
@reshmar3522 4 жыл бұрын
God bless you
@mr-vs8ed
@mr-vs8ed 4 жыл бұрын
ഇവൻ മലയാള സിനിമ മാറ്റിമറിക്കും
@manukrishna2845
@manukrishna2845 4 жыл бұрын
Best 😂😂😂😂😂
@ashrafachu5189
@ashrafachu5189 4 жыл бұрын
Athurappa
@DQ-ix2hs
@DQ-ix2hs 4 жыл бұрын
@റിനു റിനു സ് പയ്യെ പയ്യെ ശരിയാകും. ഡയലോഗ് ഡെലിവറി യിൽ വരുന്ന ഭാഗപിഴകൾ മാറ്റിയാൽ മതി.
@shafeeqthottasserythottass3920
@shafeeqthottasserythottass3920 4 жыл бұрын
അതുറപ്പ ആകെ മാറ്റി നാറ്റി മറിക്കും 😂😂😂😂
@kutsan8350
@kutsan8350 3 жыл бұрын
@@shafeeqthottasserythottass3920 ninte Matham Bodham. Aanu. Kootukara Ninte. Manasil Angane. Thonunne
@lifeofmatt7842
@lifeofmatt7842 4 жыл бұрын
I wish he was not pressured to act in movies. Leave the man alone. What a beautiful soul he is!
@phoenixbird3311
@phoenixbird3311 2 жыл бұрын
Pranav❤️❤️❤️Such a great a human being. Luv uu brother ❤️❤️❤️. Sty blsed alwys ❤️❤️❤️
@nithinansari923
@nithinansari923 2 жыл бұрын
Pranav Ettan, What a humble person and so simple like his father. I like him very much I like to his father too
@smrithirajeesh985
@smrithirajeesh985 4 жыл бұрын
God bless you always
@naseefashraf3429
@naseefashraf3429 4 жыл бұрын
Pranav😗😗😗
@jasmink9424
@jasmink9424 Жыл бұрын
പറഞ്ഞു ശരി ആണെകിൽ അവനെ എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏
@mayapattazhi7186
@mayapattazhi7186 4 жыл бұрын
Lalettanekal mikacha nadanayi uyaratte.
@sreejith.7776
@sreejith.7776 4 жыл бұрын
Orikkalum nadakkooola
@jjohn9630
@jjohn9630 4 жыл бұрын
Great... 🤗🙏
@friedafelix6099
@friedafelix6099 3 жыл бұрын
Ente monte prayam..pranav...mone .God's blessings
@saleshmathew9877
@saleshmathew9877 3 жыл бұрын
He is really simple 💗💗💗
@rudhraveena2638
@rudhraveena2638 4 жыл бұрын
Shane Nigam should watch this video.
@syaransyam1766
@syaransyam1766 4 жыл бұрын
Yes ✌️ that'is
@akashsivakumar1289
@akashsivakumar1289 4 жыл бұрын
മൂപ്പരുടെ ഇൻസ്റ്റാഗ്രാം പേജ് നോക്കിയാൽ മനസിലാവും മുപർക്കെ ഇമ്മാതിരി ഷോ എറകലിനോടെ താല്പര്യം ഇല്ല എന്ന്
@anineloj5846
@anineloj5846 3 жыл бұрын
❤️❤️❤️❤️❤️❤️🇰🇼🇰🇼🇰🇼Jan kandathil veach nalloru mon ... eathorammmaum agrahikkunna mon 😘😘😘
@SheryJoy
@SheryJoy 4 жыл бұрын
School plays an important role in shaping our character and philosophy. Unfortunately most (not all)Indian schools are behind money making business.
@jayangopinathan7746
@jayangopinathan7746 2 жыл бұрын
ആരുടെയും മുന്നിൽ ഞാൻ വലിയ ആളാണ് മോഹൻലാൽ എന്ന നടന്റെ മോനാണ് എന്നൊന്നും ഒരിക്കലും തെളിയിക്കാൻ നോക്കാതെ വളരെ ലളിതമായ ജീവിതം നയിക്കുന്ന എല്ലായിടത്തും ഞാൻ ഒന്നാമൻ ആകണം എന്നാഗ്രഹിക്കാത്ത വെറും ഒരു പച്ചയായ മനുഷ്യൻ എല്ലാ മക്കളും ഇതു പോലെ ആയിരുന്നു എങ്കിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സ്നേഹം ഈ നിഷ്കളങ്കൻ ആയ മനുഷ്യനോട് മോഹൻലാൽ സുചിത്ര ഇവരോട് അറിയാതെ ഒരു അസൂയയും ഇതു പോലൊരു മകനെ കിട്ടിയതിൽ എല്ലാ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഹൃദയം പോലെ ഇനിയും നല്ല പടങ്ങൾ അഭിനയിച്ചു അച്ഛനെക്കാൾ വലിയ നാടനാകട്ടെ അപ്പോളും ഈ സ്വഭാവം ഇതു പോലെ തന്നെ ഉണ്ടാകട്ടെ God bless you dear Pranav
@ChristinaTittu
@ChristinaTittu 2 жыл бұрын
He's a unique super human 😍❤️❤️❤️ god bless 😇
@prradhakrishnannair4513
@prradhakrishnannair4513 2 жыл бұрын
എന്തിനാ ഒരു പാട് മക്കൾ പ്രണവിനെ പോലെ ഒരു മകൻ മാത്രം മതി. ലാലിന് എക്കാലവും അഭിമാനിക്കാം.
ДЕНЬ РОЖДЕНИЯ БАБУШКИ #shorts
00:19
Паша Осадчий
Рет қаралды 7 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 21 МЛН
A pack of chips with a surprise 🤣😍❤️ #demariki
0:14
Demariki
Рет қаралды 29 МЛН
Спас девушку от местного бандита | #shorts
0:59
diaansssss.filmss
Рет қаралды 2,1 МЛН
Панда 🐼🤣❤️
0:58
Dragon Нургелды 🐉
Рет қаралды 2,1 МЛН
СНЕЖКИ ЛЕТОМ?? #shorts
0:30
Паша Осадчий
Рет қаралды 3,2 МЛН