No video

ലളിതമായി ജീവിച്ച് മറ്റുള്ളവരുടെ മുകളിൽ ആധിപത്യം ഉണ്ടാക്കണം | Chat with Maitreyan | Mohamed Khan |

  Рет қаралды 22,876

Channel 13.8

Channel 13.8

Күн бұрын

#maitreyan
Previous Episodes : • Maithreyan Talks
Join us on facebook :
/ 20182. .
/ channel-138-. .
Instagram : ...

Пікірлер: 74
@roymathew9008
@roymathew9008 11 ай бұрын
മൈത്രേയൻ്റെ ഓരോ വാചകവും ശ്രദ്ധേയവും പ്രസക്തവും.
@SurajKumar-oc8hp
@SurajKumar-oc8hp 11 ай бұрын
സ്വാതന്ത്രനായ മൈത്രേയന്റെ വാക്കുകൾ നാം ഓരോരുത്തരും കേൾക്കണം.! പറയുന്നത് മനസിലായാൽ നമുക്കൊരു പുതിയ ലോകം തന്നെ സൃട്ടിക്കാം.! 😊
@NATURELIFE832
@NATURELIFE832 11 ай бұрын
എന്തായാലും നിങ്ങളുടെ രണ്ടു പേരുടെയും സംസാരം കേൾക്കാൻ രസമുണ്ട്...
@replyreply2836
@replyreply2836 11 ай бұрын
ജിഹാദികൾക്കു പലവിധ അജണ്ടകളുണ്ട് ...... അതിൽ ഒന്ന് മറ്റു മതപുരോഹിതന്മാരുടെ ഇടയിൽനിന്നുകൊണ്ട് തന്നെ ജിഹാദികളെ രഹസ്യമായും പരസ്യമായും സഹായിക്കുന്നവരെ (പ്രലോഭിപ്പിച്ചോ ....ഭയപ്പെടുത്തിയോ ......കെണിയിൽപെടുത്തിയോ....മറ്റുവിധത്തിലോ .... ) കണ്ടെത്തുകയോ .... ആ മതക്കാരുടെ കൂടെയുള്ളതെന്ന തരത്തിൽ വേഷപ്രച്ഛന്നം നടത്തിയോ ജിഹാദികളെയും ജിഹാദികളുടെ മതത്തെയും പ്രകീർത്തിച്ചു സംസാരിപ്പിച്ചും അവർ ധരിച്ചിരിക്കുന്ന വേഷംഭൂഷണത്തിനാധാരമായ മതത്തെ അപകീർത്തിപ്പെടുത്തി സംസാരിപ്പിച്ചും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ജിഹാദികൾക്കും ജിഹാദിമതക്കാർക്കും സമൂഹത്തിൽ സ്വീകാര്യത ഉളവാക്കിയെടുക്കുക എന്ന തരത്തിലാണ് . അതിന്റെ ഭാഗമായി എല്ലാ മതങ്ങളിൽ ജിഹാദികളുടെ തന്നെ മതത്തിലെ പല അവാന്തരവിഭാഗങ്ങളിലും ജിഹാദികൾ പലവേഷങ്ങളിൽ കയറിക്കൂടിയിട്ടുണ്ട് എന്നതിന് തെളിവായി സോഷ്യൽ മീഡിയയിൽ ധാരാളം വിഡിയോകളും ലഭിക്കും. അങ്ങനെ യുക്തിവാദികളുടെ വേഷം ധരിച്ചു യുക്തിവാദികളോടൊപ്പം നടക്കുന്ന ജിഹാദികളെ (അന്വേഷിച്ചാൽ അന്തം കമ്മികളെയും) കാണാനാകും അതിൽ ..... ഉൾപെടുന്നതല്ലേ പി എം അയൂബും മുഹമ്മദ് ഖാനും ????? പുരാണത്തിൽ ഒരു കഥ - "ഇന്ദ്രനും വൃത്രനും" -----അതിലെ നാലുതലയുള്ള ഒരു കഥാപാത്രത്തിന്റെ സ്വഭാവമാണ് ഇത്തരക്കാർക്ക്...... എവിടെ പോയാലും അവർക്കു സ്വമതം തന്നെ മുഖ്യം .....സെക്കുലർ എന്ന് പുറമേക്ക് പറയുമെങ്കിലും .......
@ummer9465
@ummer9465 11 ай бұрын
ഇയാളുടെ സംസാരം കേട്ടിരുന്നു പോകും 👌👌👌❤
@madhusoodhanangs2609
@madhusoodhanangs2609 11 ай бұрын
സത്യം നല്ല അറിവ് 🙏😍🙏🙏
@NATURELIFE832
@NATURELIFE832 11 ай бұрын
ഒരു മുസ്ലിം രാജ്യത്തു ഫാമിലി ആയി ജീവിക്കുന്ന ഒരാൾ ആണ്.... ഇവിടെ കഴിഞ്ഞ ആഴ്ച ഉണ്ടായ ഒരു സംഭവം പറയാം..... ഇവിടെ ഉള്ള ഒരു ആൺ കുട്ടി സ്കൂളിൽ വച്ച് ഒരു തമിഴ് ക്രിസ്ത്യൻ പെൺകുട്ടിയെ മർദ്ദിച്ചു കാരണം നിങൾ മുസ്‌ലിംകൾ അല്ല എന്നു പറഞ്ഞാണ് മർദ്ദിച്ചത് പക്ഷേ ആ പെൺകുട്ടിയുടെ മാതാ പിതാക്കൾ പോലും അങനെ ഒരു സംഭവമേ നടക്കാത്ത രീതിയിൽ ഇവിടെ ജോലി ചെയ്തു ജീവിക്കുന്നു കംപ്ലൈൻ്റ് ചെയ്യുകയോ ചോദിക്കുകയോ ചെയ്താൽ അവരുടെ ജോലി പോകും.... പിന്നെ ഇവിടെ ജോലി ചെയ്യുന്ന മറ്റു മതക്കാർ യുക്തി വാദികളെ പോലെ യാണ് ജീവിക്കുന്നത് ഇവിടെ ജീവിക്കുന്ന അത്രയും നാൾ അവർ പ്രാർധിക്കാറില്ല അല്ലെങ്കിൽ രഹസ്യമായി ഉണ്ടായിരിക്കാം..... ജോലി ചെയ്താൽ ശമ്പളം കിട്ടുന്നു എന്നത് ഒഴിച്ചാൽ ഇസ്‌ലാമിക രാജ്യത്തു ജീവിക്കുന്ന അമുസ്ലിംകൾ അടിമകളാണ്...... ഇവിടെ ആന പാറുന്നു അപ്പോഴാണ് മമ്മദ് ക്കാക്കാൻ്റ കോണകം പാറിയ കഥ..... പ്പൂ.... റൺ മാർ....
@peaceofmindrelaxation7959
@peaceofmindrelaxation7959 11 ай бұрын
ഇസ്ലാം ലോകത്തിന് ഭീഷണി ഖുർആൻ നിൽ ഒരു ആത്മീയതയും ഇല്ല വെറും sex ഉം കൊലയും
@replyreply2836
@replyreply2836 11 ай бұрын
അവിടെ മാത്രമല്ല ഈ മതക്കാർ ഭൂരിപക്ഷമായാൽ അവിടെയൊക്കെ മറ്റു മതക്കാർ , ജിഹാദിമതനിയമങ്ങൾ അനൗദ്യോഗികമായി അംഗീകരിക്കേണ്ട .....പാലിക്കേണ്ട ഗതികേടിലെത്തും..... എന്നാലും ലോകത്ത് എവിടെയെങ്കിലും ഒരു ജിഹാദി മതസ്ഥൻ, സമീപ മതസ്ഥന്റെ മതക്കാരനാൽ ഉപദ്രവിക്കപ്പെട്ടാൽ (ജിഹാദിയുടെ കയ്യിലിരിപ്പ് കാരണം ആക്രമിക്കപെട്ടാൽ പോലും ) സമീപമതസ്ഥന്റെ കാര്യം ദയനീയമായിരിക്കും ......എന്ന് മാത്രമല്ല പോലീസും അധികാരികളും എല്ലാം കഴിഞ്ഞാലും എത്തുകയുമില്ല..... എത്തിയാലും കുറ്റമെല്ലാം ഇരയുടേതായിരിക്കും .....!!!!! ഉദാ ; ലോകകപ്പിൽ വിരാട് കോഹ്ലി പാകിസ്താനെതിരെ സിക്സർ അടിച്ചതിനു... അനുഭവിക്കേണ്ടി വന്നത് പാകിസ്താനിലെ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന കോഹ്ലി സമുദായക്കാരായിരുന്നു .... 47ലെ വിഭജനത്തിനു ശേഷം പാകിസ്താനിലെത്തിയവർ അവിടെ ചില പ്രദേശങ്ങളിൽ സൗഹാർദ്ദത്തിൽ കഴിഞ്ഞുവന്ന അവശേഷിച്ച മറ്റു മതസ്ഥരുടെ സ്വത്തും വീടും കയ്യേറുകയും ഉടമകളെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ഇല്ലാതാക്കുകയും ചെയ്ത. കാരണം ..... മറ്റുമതസ്ഥർ എല്ലാവരും പാകിസ്ഥാനിൽ നിന്നും പോയില്ല ....എന്നതിനാൽ....... 80-90കളിൽ 100%ജിഹാദികളെ കാശ്മീരിൽ നിറയ്ക്കാനായി പണ്ഡിറ്റുകള് ഉൾപ്പെടെയുള്ളവരെ പലയിടങ്ങളിൽ.... പീഡിപ്പിച്ചിട്ടും .... കൊള്ളയടിച്ചിട്ടും പോകാത്തവരെ ....കൂട്ട കുരുതി നടത്തിയതിനാലായിരുന്നു....കാശ്മീരിൽ നിന്ന് പണ്ഡിറ്റുകള് ഉൾപ്പെടെയുള്ളവരുടെ പലായനത്തിന് കാരണം. ജിഹാദി മതത്തിൽ ഉൾപ്പെട്ട രാഷ്ട്രീയക്കാർ പാർട്ടിഭേദമെന്യേ പോലീസ് അന്വേഷണത്തെ തടസ്സപ്പെടുത്തി--- ആസൂത്രിതമായി വംശഹത്യ നടത്തിയ മാറാടും... അതുകൊണ്ടു തന്നെ ജിഹാദി മതസ്ഥരുടെ സമീപം മറ്റു മതസ്ഥരുടെ ജീവിതം ഡെമോക്ലീസിന്റെ വാൾ പോലെയായിരിക്കും എന്നതിന് ചരിത്രവും വർത്തമാനവും സാക്ഷിതന്നെയല്ലേ ????? എന്നാലും മറ്റു മതസ്ഥർ ജിഹാദി രാജ്യങ്ങളിൽ അടിമപ്പണിക് പോക്കുന്നുണ്ട് ....മതസ്വാതന്ത്ര്യമില്ലാത്ത .....അഭിപ്രായ സ്വാതന്ത്ര്യമില്ലാത്ത രണ്ടാം തരം പൗരന്മാരയി കഴിഞ്ഞുകൊണ്ടു മറ്റു രാജ്യങ്ങൾ നൽകിയ എണ്ണപ്പണം തിരികെ എത്തിക്കാൻ ......!!!!!! """അതിനുവേണ്ടി"" സ്വന്തം രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടിക്കാനും അങ്ങനെ തൊഴിൽ രഹിതരായവരെ ജിഹാദി രാജ്യങ്ങളിൽ അടിമ ജോലിക്കാരായി എത്തിക്കാനും ബദ്ധപ്പെടുന്ന മറ്റൊരു കൂട്ടരും..... !!!!!!
@MrAjitAntony
@MrAjitAntony 11 ай бұрын
UAE അങ്ങനെ അല്ലാ നല്ല രീതിയിൽ മത സ്വാതന്ത്ര്യം ഉണ്ട്
@noufalmajeed6223
@noufalmajeed6223 11 ай бұрын
നി ഏതു രാജ്യത്തണ് നിൽകുന്നത്. കദയുണ്ടാകുമ്പോ വ്യക്തത വേണമല്ലോ.
@NATURELIFE832
@NATURELIFE832 11 ай бұрын
@@noufalmajeed6223 ഇവിടെ നിന്നും US ലേക്ക് ശ്രമിക്കുന്നു US ൽ പോയി കഴിഞു പറയാം ഇപ്പൊൾ നിൽക്കുന്നത്ഏത് രാജ്യമാണ് എന്നു കാരണം ഷമാധാന മദം ആണല്ലോ... എൻ്റെ തല...🤭
@shajivu4124
@shajivu4124 11 ай бұрын
This discussion is highly informative and thoughtful.
@replyreply2836
@replyreply2836 11 ай бұрын
For Jihadi perspective....?
@user-lq5ks2xv7n
@user-lq5ks2xv7n 11 ай бұрын
Vivaramulla AR, arive, nedu, ethoke, kelkanam👍👍👍👍👍
@kartikad5612
@kartikad5612 11 ай бұрын
Older generation yukthivaadikal doesn’t spread hate in the society unlike the new atheists. Such a matured way of thinking 👍🏼
@VmenKind
@VmenKind 11 ай бұрын
Z s
@replyreply2836
@replyreply2836 11 ай бұрын
It's from the Container and other sources of Blackmoney that caused Value Loss in Society... Even today... through where---- yellow metal & intoxicants r illegally transporting? Which Group of people r doing this ? Who r backing Business men? Which politicians & political parties giving protection & sales for them ? How many Old & New Generation people included in than illegal , Immoral & Valueless activities?
@prasanthmp500
@prasanthmp500 11 ай бұрын
Problem Is Arif Khan is biased to his religion.
@replyreply2836
@replyreply2836 11 ай бұрын
സനാതനവിശ്വാസ- ശാസ്ത്രപ്രകാരം ഓരോരുത്തരുടെ ജനനവും അവരവരുടെ തെരഞ്ഞെടുപ്പാണ് ...
@sreejithMU
@sreejithMU 11 ай бұрын
ഏതാണാവോ ആ സനാതന ശാസ്ത്രം?
@manojm3416
@manojm3416 11 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 പാവം
@sajithmohan1300
@sajithmohan1300 11 ай бұрын
He have a good brain and knowledge such kind of people should be elected other old generation in kerala is fuckedup
@KLIMENTVOROSHILOV69
@KLIMENTVOROSHILOV69 11 ай бұрын
PLEASE DO A VIDEO ABOUT FILM INDUSTRY
@ashrafashraf4839
@ashrafashraf4839 11 ай бұрын
@jinukattukkaran6851
@jinukattukkaran6851 11 ай бұрын
👍👍👍
@brijeshmadambi1
@brijeshmadambi1 11 ай бұрын
❤❤❤❤👍👍
@Anusha_sasi_123
@Anusha_sasi_123 11 ай бұрын
Part 2 evde
@user-xh3tb8rh5y
@user-xh3tb8rh5y 10 ай бұрын
10 വയസായിട്ടും നമസ്ക്കരിച്ചിട്ടില്ലെങ്കിൽ അവനെ തല്ലി നമസ്ക്കാരിപ്പിക്കണമെന്നാണ് എന്നെ പഠിപ്പിച്ചത് 😂😂
@vishnu19950
@vishnu19950 10 ай бұрын
❤❤❤
@AbdulkareemC-xq9qv
@AbdulkareemC-xq9qv 6 ай бұрын
സുഹൃത്തേ മറ്റൊരു കാര്യം പറയാനുള്ളത് മനുഷ്യന്റെ കയ്യിലെ പെരുവിരലിന്റെ ആ ശീല് ഒരാളുടെയും ഒരാളിനോട് തുല്യമല്ല അതുപോലെതന്നെ സീൽ ഉണ്ടാക്കാൻ ദുനിയാവിൽ ആർക്കും കഴിയില്ല ഇനി അതുമല്ല ലോകം ആദം മുതൽ അവസാനം വരെയുള്ള മനുഷ്യന്റെ ആ വിരലിന്റെ സീല് അത് പോലെ ഉണ്ടാക്കുന്ന പടക്കം പറഞ്ഞത് അത് 1400 കൊല്ലം മുമ്പ് പറയണമെങ്കിൽ അത് അതൊരു വിവരമില്ലാത്തവൻ പറഞ്ഞതാണോ ഇത് അന്ന് പറഞ്ഞപ്പോൾ പ്രവാചകന് അത് മനസ്സിലായിട്ടുണ്ടാവും അനുജന്മാർക്കൊന്നും ആ വിരലിന്റെ മഹത്വം മനസ്സിലാക്കിയവർ ആരും ഉണ്ടായിരുന്നില്ല പക്ഷേ ഇപ്പോൾ എല്ലാവർക്കും ആ വിരലിന്റെ ആ വിരലിന്റെ മനസ്സിലായി മഹത്വം മനസ്സിലായി എന്തിനാണ് സുഹൃത്തേ നമ്മൾ അടയാളം കിട്ടണം എന്ന് പറഞ്ഞ് നടക്കണേ ഒരാൾക്ക് ഒരാൾക്ക് ഉണ്ടാവുള്ളൂ അതുപോലെ ഒരു വിരലുകൾ ഉണ്ടാക്കാൻ മാറിയ അത് കഴിയൂ എന്ന് പടച്ചവൻ പറഞ്ഞത് ഇതുപോലെതന്നെ 40,000 രുചി അറിയാനുള്ള നാവാണ് നമുക്ക് തന്നത് കണ്ണുകൾ അവനെ കാണുന്നില്ല കണ്ണുകളെ അവൻ കാണുന്നു ഖുർആൻ ആദ്യമായിട്ട് ഖുർആൻ അതിന്റെ സാഹിത്യരൂപത്തിൽ ഒന്ന് മനസ്സിലാക്കുക അപ്പോൾ നിങ്ങൾ വിമർശിക്കില്ല
@user-dn2kj6mk4v
@user-dn2kj6mk4v 11 ай бұрын
എനിക്ക് ഇഷ്ടമുള്ള രണ്ടു യുക്തി വാദികൾ ഇവർ വിമർശിക്കുമ്പോ മതങ്ങളെയാണ് വിമർശിക്കറുള്ളത് അല്ലാതെ ഏതെങ്കിലും മതത്തോട് പ്രത്യേക അഗാധമായ വിരോധം കൊണ്ട് സംസാരിക്കാറില്ല ചില ചാണക അഭിനവ യുക്തി വാദികളെ പോലെയും ചില തന്തയില്ലാ എക്സ് മുസ്ലിം എന്ന് പറഞ്ഞു വിദ്വേഷം ഉണ്ടാക്കുന്ന ചില പരനാറികളെയും പോലെയല്ല ഇവർ ദൈവ വിമർഷകൻ ആണെങ്കിൽ അവിടെ മതം നോക്കരുത്
@imraniqbal7447
@imraniqbal7447 11 ай бұрын
ഏറ്റവും ആക്രമണ സ്വഭാവം ഉള്ള മതത്തെ കൂടുതല്‍ ആക്രമിക്കണം. അല്ലാതെ എല്ലാ മതത്തെയും ഒരുപോലെ വിമര്‍ശിക്കുക എന്ന് അളന്ന് തൂക്കി ചെയ്യാന്‍ പറ്റില്ല.
@user-dn2kj6mk4v
@user-dn2kj6mk4v 11 ай бұрын
@@imraniqbal7447 അങ്ങനെയെങ്കിൽ നിന്റെ മതമായ സങ്കി മതതെയല്ലേ ജാതിമത ബേധമന്യേ എതിർക്കേണ്ടത് അത് മറ്റുള്ള മതക്കാർക്ക് മാത്രല്ല സ്വന്തം ആളുകൾ തന്നെ നൂറടി അകലം പാലിച്ചില്ലെങ്കിൽ അടിച്ചോടിക്കുക്കയായിരുന്നില്ലേ. നിന്റെയൊക്കെ തന്തമാർ തമ്പ്രാൻ വരുമ്പോ കാട്ടിൽ പോയി ഓടി ഒളിച്ചല്ലേ വളി വീട്ടിരുന്നത് . താങ്കൾ പറഞ്ഞത് വളരെ ശരിയാ അപ്പം നമ്മക് കൂട്ടമായി അതിനെ എതിർക്കാം അല്ലെ വളി സങ്കീ 👌👌
@mynameismaximus3624
@mynameismaximus3624 11 ай бұрын
വിശ്വാസങ്ങളെ ഇവർ വിമർശിക്കാറില്ലെന്ന് ആരാ പറഞ്ഞത്? മുഹമ്മദ്‌ ഖാൻ നല്ലവണ്ണം ഹിന്ദുവിശ്വാസങ്ങളെ വിമർശിക്കാറുണ്ട്. പഴയകാല വീഡിയോകൾ കാണാത്തതുകൊണ്ടാണ്. മൈത്രേയനും അങ്ങനെ തന്നെ.
@cq4544
@cq4544 11 ай бұрын
അങ്ങനെയല്ല,അത് താങ്കൾ ജനിച്ചു വളർന്ന മതത്തെ തൊട്ടും തലോടിയും, വിമർശിച്ചു പോകുന്ന യുക്തിവാദികൾ എന്ന് വേണം പറയാൻ 😜😂
@replyreply2836
@replyreply2836 11 ай бұрын
ജിഹാദികൾക്കു പലവിധ അജണ്ടകളുണ്ട് ...... അതിൽ ഒന്ന് മറ്റു മതപുരോഹിതന്മാരുടെ ഇടയിൽനിന്നുകൊണ്ട് തന്നെ ജിഹാദികളെ രഹസ്യമായും പരസ്യമായും സഹായിക്കുന്നവരെ (പ്രലോഭിപ്പിച്ചോ ....ഭയപ്പെടുത്തിയോ ......കെണിയിൽപെടുത്തിയോ....മറ്റുവിധത്തിലോ .... ) കണ്ടെത്തുകയോ .... ആ മതക്കാരുടെ കൂടെയുള്ളതെന്ന തരത്തിൽ വേഷപ്രച്ഛന്നം നടത്തിയോ ജിഹാദികളെയും ജിഹാദികളുടെ മതത്തെയും പ്രകീർത്തിച്ചു സംസാരിപ്പിച്ചും അവർ ധരിച്ചിരിക്കുന്ന വേഷംഭൂഷണത്തിനാധാരമായ മതത്തെ അപകീർത്തിപ്പെടുത്തി സംസാരിപ്പിച്ചും അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു ജിഹാദികൾക്കും ജിഹാദിമതക്കാർക്കും സമൂഹത്തിൽ സ്വീകാര്യത ഉളവാക്കിയെടുക്കുക എന്ന തരത്തിലാണ് . അതിന്റെ ഭാഗമായി എല്ലാ മതങ്ങളിൽ ജിഹാദികളുടെ തന്നെ മതത്തിലെ പല അവാന്തരവിഭാഗങ്ങളിലും ജിഹാദികൾ പലവേഷങ്ങളിൽ കയറിക്കൂടിയിട്ടുണ്ട് എന്നതിന് തെളിവായി സോഷ്യൽ മീഡിയയിൽ ധാരാളം വിഡിയോകളും ലഭിക്കും. അങ്ങനെ യുക്തിവാദികളുടെ വേഷം ധരിച്ചു യുക്തിവാദികളോടൊപ്പം നടക്കുന്ന ജിഹാദികളെ (അന്വേഷിച്ചാൽ അന്തം കമ്മികളെയും) കാണാനാകും അതിൽ ..... ഉൾപെടുന്നതല്ലേ പി എം അയൂബും മുഹമ്മദ് ഖാനും ????? പുരാണത്തിൽ ഒരു കഥ - "ഇന്ദ്രനും വൃത്രനും" -----അതിലെ നാലുതലയുള്ള ഒരു കഥാപാത്രത്തിന്റെ സ്വഭാവമാണ് ഇത്തരക്കാർക്ക്...... എവിടെ പോയാലും അവർക്കു സ്വമതം തന്നെ മുഖ്യം .....സെക്കുലർ എന്ന് പുറമേക്ക് പറയുമെങ്കിലും .......
@nithikj.8635
@nithikj.8635 11 ай бұрын
മൈത്രേയന് ബേസിക് ആയ ചില കാര്യങ്ങളും കുറച്ച് യുക്തിയുമുണ്ട് എന്നതിനപ്പുറം ഒന്നിനെക്കുറിച്ചും ആഴത്തിലുള്ള അറിവ് ഉള്ളതായി തോന്നുന്നില്ല. സാമാന്യയുക്തി വെച്ചുള്ള ഉപരിപ്ലവമായ ഭാഷണങ്ങളാണ് എല്ലാം.
@rohitmenon9063
@rohitmenon9063 9 ай бұрын
അത്കൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ??
@nithikj.8635
@nithikj.8635 9 ай бұрын
@@rohitmenon9063 ഇല്ല. പ്രത്യേകിച്ച് ഗുണവുമില്ല. 😂
@rohitmenon9063
@rohitmenon9063 9 ай бұрын
@@nithikj.8635 ഗുണമുണ്ടെന്ന് അയാള് എവിടെയും പറഞ്ഞു നടന്നിട്ടും ഇല്ല. എല്ലാവരും അയാളുടെ പിന്നാലെ പോകുന്നത് അല്ലേ
@manumohithmohit6525
@manumohithmohit6525 11 ай бұрын
എല്ലാത്തിലും തിന്മ കാണുന്ന മൈത്രയിനോട് ഒരു ചോദ്യം.. മൈത്രയും പറയുന്ന ഗോത്ര സംസ്കാരം മുതൽ സംഘടിത ബലം വരെ ആധുനിക ഇപ്പോഴുള്ള ജീവിതം വരെയുള്ള കാര്യങ്ങളുടെ മാറ്റങ്ങളൊക്കെ ബുദ്ധിയുള്ളവർക്ക് അറിയാം.. എന്നാൽ ഇനി ഭാവി എങ്ങനെയായിരിക്കണം എന്ന് ഒന്നു പറയാമോ. ഇദ്ദേഹം പറയുന്ന ആധുനികത പ്രായോഗികമായി നടക്കാത്ത കാര്യമാണ്. താങ്കൾ ഒരു സിദ്ധാന്തം എഴുതി ഉണ്ടാക്കുക. അപ്പോൾ ഞങ്ങൾ പറയാം താങ്കൾ പറയുന്ന ഈ എല്ലാ കുറ്റങ്ങളും ഉണ്ടല്ലോ.. അത് താങ്കളുടെ സിദ്ധാന്തത്തിൽ ഞങ്ങൾ കണ്ടുപിടിച്ച് അങ്ങോട്ട് പറഞ്ഞു തരാം.. ഇപ്പോൾ നിങ്ങൾ സേഫ് സൈഡിൽ നിന്നാണ് സംസാരിക്കുന്നത്.. വാർത്താനവും ഉപദേശവും കൊണ്ട് ആർക്കും പിടിച്ചുനിൽക്കാം. ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോഴാണ് താങ്കളുടെ തെറ്റുകളും ഞങ്ങൾക്ക് ബോധ്യമാകും. അതുകൊണ്ട് ഒരു പുതിയ സിദ്ധാന്തം നിങ്ങൾ എഴുതി ഉണ്ടാക്കൂ. അതിനെ താങ്കളുടെ ശരികൾ പ്രായോഗികമല്ലെന്ന് ഞങ്ങൾ തെളിയിച്ചു തരാം.. ഏതെങ്കിലും ആളുകൾ ഇത്തരം ചോദ്യങ്ങൾ അദ്ദേഹത്തോട് ചോദിക്കൂ.. ഞാനീ പറഞ്ഞത് പല ആളുകൾക്കും മനസ്സിലായിട്ടു കൂടെ ഉണ്ടാകില്ല.. കാരണം പ്രബുദ്ധരാണല്ലോ
@user-ul9wj1xm1v
@user-ul9wj1xm1v 11 ай бұрын
മതങ്ങൾ അനാചാരങ്ങൾ പരത്തുന്നു.
@feastoftaste3668
@feastoftaste3668 11 ай бұрын
വാക്കുകൾ കൊണ്ട് mytreyan ആധി പദ്ധ്യം ഉണ്ടാക്കി
@manojm3416
@manojm3416 11 ай бұрын
അല്ല അയാൾ ശരിയായ കാഴ്ചപ്പാട് പറയുന്നു
@AbdulkareemC-xq9qv
@AbdulkareemC-xq9qv 6 ай бұрын
സുഹൃത്തേ നിങ്ങളോട് ഒരു കാര്യം പറയാനില്ല അവനാണ് ആകാശത്തുനിന്ന് മഴപെയ്യിപ്പിക്കുന്നത് ആകാശം എന്ന് പറഞ്ഞത് ശൂന്യത്തിനെയാണ് പടച്ചോൻ പറഞ്ഞിരിക്കുന്നത് കാറ്റിനെ അടിപ്പിച്ചു കടലിലെ വെള്ളം നീരാ വിയാക്കി ആകാശത്തുനിന്ന് മഴപെയ്യിപ്പിക്കുന്ന അവനാണ് ഇതിൽ ഒരു കാര്യം ആകാശം എന്ന് പറഞ്ഞത് അന്നേ പറഞ്ഞത് ശൂന്യാകാശത്തെ ആണ് തന്നെയുമല്ല കടലിലെ വെള്ളം ഉപ്പുവെള്ളമാണ് ആ ഉപ്പുവെള്ളത്തെ നീരാവിയാക്കി കാറ്റടിപ്പിച്ച് ശുദ്ധമായ വെള്ളത്തെ തരുന്നു എന്ന് ആണ് അല്ല പറഞ്ഞത് അപ്പോൾ ആ നീരാവി വള്ളത്തിൽ ഉണ്ടായിരുന്ന ഒപ്പ് എവിടെ പോയി കടലിലെ വെള്ളം നീരാവിയാക്കി അത് ഉപ്പ് ഒഴിവാക്കുന്ന വിദ്യ നിങ്ങൾക്കറിയാമോ ആ കടൽ വെള്ളത്തിന് ഉപ്പാക്ക് ഉപ്പിനെ വേർതിരിക്കാൻ കുറെ പണിയാണ് കഴിയും പക്ഷേ മഴപെയ്യുന്ന എല്ലാ സ്ഥലത്തും ശുദ്ധമായ വെള്ളമാണ് തരുന്നത്
@kesavadas5502
@kesavadas5502 11 ай бұрын
എല്ലാ ത്തിനും കാരണം ജീവൻ ആണ് ജീവൻ ഇല്ലായിരുന്നു എങ്കിൽ ജീവിതം സുഖം ആയിരുന്നു
@radharamakrishnan6335
@radharamakrishnan6335 11 ай бұрын
ജീവൻ ഇല്ലങ്കിൽ പിന്നെ എവിടെ ജീവിതം .പിന്നെ എവിടെ സുഖം, എന്ത് ദുഃഖം.
@whatthehell.....3948
@whatthehell.....3948 11 ай бұрын
മൈത്രേയൻ്റെ സംസാരം കേട്ടിരിക്കാൻ രസമാണ്. പക്ഷേ അദ്ദേഹത്തെ എതിർത്തുകൊണ്ട് ഒരു ചോദ്യം ചോദിക്കുകയോ സംശയം ഉന്നയിക്കുകയും ചെയ്താൽ അതിനൊന്നും ഉത്തരമില്ലാത്ത ഒരു വ്യക്തി ആയിട്ടാണ് അദ്ദേഹത്തെ നമുക്ക് കാണാൻ കഴിയു... സ്വയം ചിന്തിച്ചു കൂട്ടിയ ഒരുപാട് വിഡ്ഢിത്തങ്ങൾ നടുവിലാണ് അദ്ദേഹം എന്നത് ഒരു കളങ്കമാണ്....
@neerajrhd
@neerajrhd 11 ай бұрын
നിലവാരമുള്ള സംശയങ്ങൾ കൂടി ചോദിക്കണം. അല്ലാതെ ഇപ്പോഴും മത പുസ്തകത്തിലെ നുണക്കഥകൾ വിശ്വസിച്ചു ജീവിച്ചു അതിലെ വിഡ്ഢിത്തം വിളമ്പിയാൽ, മൈത്രേയൻ എടുത്ത് കുടയും 😅😂
@manojm3416
@manojm3416 11 ай бұрын
ശരിയല്ല
@gopiprakash6757
@gopiprakash6757 11 ай бұрын
മൈത്രയാൻ ഇ പറയുന്നതും അധിപത്യത്തിന് വേണ്ടിയല്ലേ ?
@manojm3416
@manojm3416 11 ай бұрын
അല്ല
@vibinvarghese7522
@vibinvarghese7522 11 ай бұрын
അല്ല. തനിക്ക് ഒന്നും മനസ്സിലായിട്ടില്ല
@salimkavanur703
@salimkavanur703 11 ай бұрын
ഇസ്ലാമിൽ സുഹ്ദിന്റെ പ്രാധാന്യം, രിയാഇന്റെ അപകടം എന്നീ പാഠങ്ങൾ ഏത് വിധത്തിലാണ് മുസൽമാനെ പാകപ്പെടുത്തുന്നത് എന്ന് പഠിച്ചാൽ ഈ സംഭാഷണം വട്ടപ്പൂജ്യം മാത്രം. 🙏🙏🙏
@adeebcr7607
@adeebcr7607 11 ай бұрын
രണ്ട് പൊ... ന്മാർ ഒരു framil.....🤣
@liyakkathali5494
@liyakkathali5494 11 ай бұрын
മോദിയെപോലെ ലളിത ജീവിതം ആണ് വേണ്ടത്
@sajeevvenjaramood3244
@sajeevvenjaramood3244 11 ай бұрын
അതെ. വെറും ഒന്നര ലക്ഷം രൂപയുടെ പൈജാമ, രണ്ടര ലക്ഷത്തിന്റെ കൂർത്ത, 3 ലക്ഷത്തിന്റെ തലപ്പാവ്. എന്താ ഒരു ലാളിത്യം. ഹൊ.... ആലോചിച്ചിട്ടു തന്നെ രോമാഞ്ചം വരുന്നു...
@sr12channel
@sr12channel 11 ай бұрын
പെട്ടന്ന് അടുത്തത് ഇട്ടോ. എന്റെ സ്വഭാവം മാറ്റരുത്
@pachakapura-
@pachakapura- 11 ай бұрын
@santhac1763
@santhac1763 11 ай бұрын
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,4 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,9 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН