No video

Maitreyan Exclusive Interview | ഓണക്കഥ കെട്ടുകഥമാത്രം.. സത്യം അതല്ല ...സമൂഹം ഇനിയും മാറേണ്ടതുണ്ട്

  Рет қаралды 52,591

Zee Malayalam News

Zee Malayalam News

11 ай бұрын

Maitreyan Exclusive Interview | ഓണക്കഥ കെട്ടുകഥമാത്രം.. സത്യം അതല്ല മൈത്രേയൻ...സമൂഹം ഇനിയും മാറേണ്ടതുണ്ട്
#maitreyan #onam2023 #zeemalayalamnews
….............................................................................................
Zee Malayalam News is the latest offering from the Zee Media Corporation umbrella.
Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
For all-inclusive news coverage please follow Zee Malayalam News content across all platforms.
Subscribe ☛ bit.ly/ZeeMala...
…..............................................................................................
Like us ☛ / zeemalayalamnews
Follow us ☛ / zeemalayalam
Follow us ☛ / zeemalayalamnews
Share Chat ☛ sharechat.com/...
Telegram ☛ t.me/ZEEMalaya...
⬇️ Android App: - bit.ly/3Kqz6gC

Пікірлер: 301
@isacsam933
@isacsam933 11 ай бұрын
ഓണം എന്ന പേരിൽ അറിയപ്പെടുന്ന കേരളീയ വിളകളുടെ കൊയ്ത്തുത്സവത്തിന് എൻ്റെ എല്ലാ കൂട്ടുകാർക്കും ഞങ്ങളുടെ ആശംസകൾ....💚🤍🧡🩵 ദാരിദ്ര്യത്തിന്റെ കുപ്പത്തൊട്ടിയിൽ കഴിഞ്ഞ മൃഗതുല്ല്യരായിരുന്ന ഒരു കൂട്ടം മനുഷ്യർ, വർഷത്തിലൊരിക്കൽ വയർ നിറയെ ഭക്ഷണം കഴിച്ചതിന്റെ, (ആ ചിത്രം ഞാൻ മനസ്സിൽ കാണുന്നു) തേങ്ങുന്ന ഓർമ്മകൾ പേറുന്ന ഈ ദിവസങ്ങളിൽ, നൊമ്പരത്തോടെ നേരുന്നു ആശംസകൾ.... സന്തോഷം എന്തെന്നറിയാൻ സ്വാതന്ത്ര്യം ഇല്ലാതിരുന്ന ഒരു ജനതതിയുടെ ആർത്തി തീർന്ന് പള്ള നിറച്ചതിൻ്റെ വർഷത്തിലൊരിക്കലുള്ള, നിശബ്ദ നിഷ്ക്കളങ്ക ചിരിയുടെയും പിന്നീടുള്ള നിയമമില്ലാത്ത കുത്തിമറിച്ചിലിൻ്റെയും (ഓണക്കളി) കണ്ണു നിറഞ്ഞ ഓർമ്മകൾ ഉണർത്തുന്ന ഈ ദിവസങ്ങളിൽ ആശംസകൾ.... ഞാൻ മനസ്സിലാക്കുന്ന ഓണം ഇതാണ്. 🎋🪴🎍🍀☘️🌿🌱🌴🌳🌲🎄🌵🌺🌸🌼🌻
@Somu-ev3wy
@Somu-ev3wy 11 ай бұрын
എല്ലാ മത ആഘോഷങ്ങളും ഇത് പോലുള്ള കഥകൾ തന്നെ ആണ് മിത്ത് തന്നെ എല്ലാം
@bindhumurali3571
@bindhumurali3571 11 ай бұрын
Yes
@cherangaldas3083
@cherangaldas3083 11 ай бұрын
ഓണം...കാർഷികോത്സവം..തന്നെയാണ്...
@Nandha-Kishore
@Nandha-Kishore 4 ай бұрын
Never
@ajith7717
@ajith7717 11 ай бұрын
ഇന്ന് കേരളത്തില് ജാതിമത പാർട്ടി ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന ഒരേ ഒരു ആഘോഷമേ ഉള്ളൂ ഓണം. കഥ എന്തുമാകട്ടെ നമുക്കീ ആഘോഷം തുടരാം ❤❤❤❤
@lalyrajan8108
@lalyrajan8108 11 ай бұрын
Theerchayayum thudaraam😅
@dinkan_dinkan
@dinkan_dinkan 11 ай бұрын
ചരിത്രം അറിയാതെ എന്ത് എന്ന് പറഞ്ഞു ഉൾക്കൊളേണ്ടത് ? ചരിത്ര ബോധം തീർച്ചയായും വേണം.. ആഘോഷങ്ങളും
@ajith7717
@ajith7717 11 ай бұрын
@@dinkan_dinkan എന്ത് ചരിത്ര ബോധം? എല്ലാ കാര്യത്തിലും ചരിത്രവും സയൻസും മറ്റും നോക്കാൻ പോയാൽ ജീവിതം സുഖകരമാകില്ല….. ആരും ആരെയും വേദനിപ്പിക്കാതെ നടക്കുന്ന ആഘോഷമല്ലേ അതങ്ങനെ തുടരട്ടെ 😍
@josephphilip2240
@josephphilip2240 11 ай бұрын
ആഘോഷം വേണ്ടാന്നു അദ്ദേഹം പറഞ്ഞോ? ഇല്ലാല്ലോ. അതിന്റെ പിന്നിൽ മനുഷ്യർ മെനഞ്ഞുണ്ടാ ക്കിയ കേട്ടുകഥയാണ് പറയുന്നതു. മനസ്സിലായില്ലേ? ഇയാൾക്ക് വിദ്ധിതങ്ങളെ മനസ്സിലാകൂ എന്നുണ്ടോ?
@ajith7717
@ajith7717 11 ай бұрын
@@josephphilip2240 josappe ക്രിസ്മസിന് സാന്റാക്ലോസ് വരുമോ ഇല്ലാ എന്നെല്ലർക്കുമറിയാ…. എന്നാലും വരും എന്ന് വിശ്വസിച്ച് ആഘോഷിച്ചാലല്ലേ അതിനൊരു സുഖമുള്ളൂ…
@shibucherumala
@shibucherumala 11 ай бұрын
ഞാൻ വീട്ടിൽ മേടിച്ച പുതിയ റേഡിയോ അഴിച്ചിട്ടുണ്ട്. വാർത്ത വായിക്കുന്ന ഗോപൻ ചേട്ടനെ കാണാൻ
@binubinuj5184
@binubinuj5184 11 ай бұрын
ഞാനും
@antonykj1838
@antonykj1838 11 ай бұрын
ഗുഡ് പ്രസന്റേഷൻ 👏👏👍
@irshadchathery8561
@irshadchathery8561 11 ай бұрын
എല്ലാം ഒരു മിത്താണ്
@sranco3052
@sranco3052 11 ай бұрын
Mithreyan onam okke aghoshich incredible form il aanallo.... 👌 😊
@sthomas5072
@sthomas5072 11 ай бұрын
Maithriyan ❤️👌
@riyask85
@riyask85 11 ай бұрын
Good speech, knowledge is power . I have many arguments with mythreyan but I respect his knowledge 😊
@venugopalanvenu9526
@venugopalanvenu9526 11 ай бұрын
മയ് ത്രേയൻ. താങ്ക ൾ യാതാർത്യങ്ങൾ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടെയിരിക്കണം.യുക്തിയും . ബുദ്ധിയും ഉണ്ടായിട്ടും. അത് ഉപയോകിക്കാത്ത മനുഷ്യരാണ് ഇവിടെയുള്ളത്. താങ്ങൾക്ക് എന്റെ . നമസ്ക്കാരo!
@venugopalanvenu9526
@venugopalanvenu9526 11 ай бұрын
❤❤😊
@sreejithMU
@sreejithMU 11 ай бұрын
Does Mythreyan belongs to knowledge or knowledge belongs to Mythreyan?
@FTR007
@FTR007 11 ай бұрын
Wts ur arguments?
@riyask85
@riyask85 11 ай бұрын
@@FTR007 I can’t call it arguments, just my opinions 😊. My observations... something is not matching with his observations.... opinions and observations may change. waiting....
@manuresmi
@manuresmi 11 ай бұрын
@rasheedkolakkadan1061
@rasheedkolakkadan1061 11 ай бұрын
Mithtayan എപ്പോഴും സത്യത്തിന്റെ കൂടെ
@MuralidharanTk-xx2rl
@MuralidharanTk-xx2rl 11 ай бұрын
Super❤❤❤
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 11 ай бұрын
യാഥാർത്ഥ്യം
@vigor1854
@vigor1854 11 ай бұрын
അങ്ങനെ സമാധാനിക്കൂ 😢
@DrRahul4044
@DrRahul4044 11 ай бұрын
Muhammad Allah Buraaq Moon splitting Ithokke yaadhaarthyam aano setta
@almightyalmighty
@almightyalmighty 11 ай бұрын
Allahu myth alle ..?????? Allahu male ano female ano ???? Allahu ne arelum nerittu kanditundo ??. Arudeyo dream alle allahu. ??? Appo athu myth alle ??
@shiyas9321
@shiyas9321 11 ай бұрын
​@@DrRahul4044പ്ലാസ്റ്റിക് സർജറി ദൈവം കീ ജയ്
@shiyas9321
@shiyas9321 11 ай бұрын
​@@almightyalmightyഗണപതിയെ പ്ലാസ്റ്റിക് സർജറി ചെയ്ത കഞ്ചാവ് ശിവൻ കീ ജയ്
@rajuadimari6499
@rajuadimari6499 11 ай бұрын
മനസ്സിലാക്കേണ്ടത്, ഇന്നത്തെ പോലെ വ്യാഖ്യാന ഫാക്ടറികൾ പണ്ടും ഉണ്ടായിരുന്നു എന്നാണ്.
@sreejithMU
@sreejithMU 11 ай бұрын
നമ്മുടേത് മാത്രം പരമമായ സത്യവും മറ്റുള്ളവരുടെതെല്ലാം വെറും വ്യാഖ്യാനങ്ങൾ മാത്രവും. നിങ്ങൾ അറിയുന്നതെല്ലാം മനസ്സിന്റെ വ്യാഖ്യാനങ്ങൾ മാത്രമാണ് എന്നെങ്കിലും അറിയുക.
@vijithsreevalsam7979
@vijithsreevalsam7979 11 ай бұрын
Epo ahh factory ok കേരളം vittuu😅
@l.narayanankuttymenon5225
@l.narayanankuttymenon5225 11 ай бұрын
21:48.... to 21:58 അതെനിയ്ക്ക്... ഇഷ്ടപ്പെട്ടു.. ഇങ്ങനെ ഇടയ്ക്ക് വല്ലപ്പോഴും ബോധം വീഴുമ്പോൾ മാത്രം... അബദ്ധത്തിൽ വിളിച്ചു പറയുന്ന ചിലത് ഉണ്ട്... നമുക്ക്.. അരിയാഹാരം കഴിയ്ക്കണവർക്ക് മനസ്സിലാക്കാനും..ചിന്തിക്കാനും പറ്റുന്നത്..
@thomaskutty2487
@thomaskutty2487 11 ай бұрын
Appreciate
@bins3313
@bins3313 11 ай бұрын
King of knowledge 🔥
@css286
@css286 11 ай бұрын
To the jeevante Kanika question, it longer exists... First synthetic bacterial cell was created in 2010 in Craig Ventor lab. It's already there 😊
@winwavepampady9182
@winwavepampady9182 11 ай бұрын
ഭാവനയും മിഥുകളും അവ സൃഷ്ടിക്കുന്ന ആഘോഷ അവസരങ്ങളും ഒരു സമൂഹത്തിന് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ കഴിയാത്തവർ സ്വയം മഹാപണ്ഡിതന്മാരായി വിചാരിക്കുന്നത് കാണുമ്പോൾ പരിഹാസമാണ് തോന്നുന്നത്, പുറത്തിറങ്ങിയാൽ ഉമ്മാക്ക് പിടിച്ചു കൊണ്ടുപോകുമെന്ന് ഒരു മൂന്നു വയസ്സുകാരനോട് അമ്മൂമ്മ പറഞ്ഞു, അത് അവന്റെ സുരക്ഷയ്ക്കും കരുതലിനും വേണ്ടി അവന്റെ പ്രായത്തിന് ചേർന്ന ഒരു കഥയാക്കി കൊടുത്തു, പക്ഷേ അവൻ ഉന്നത വിദ്യാഭ്യാസം കഴിഞ്ഞ് ഞാൻ മനസ്സിലാക്കി ഉമ്മാക്ക് ഇല്ല അമ്മൂമ്മ എന്നോട് നുണ പറഞ്ഞതാണ് എന്ന് വിളിച്ചു പറഞ്ഞു കൊണ്ടുപോകുന്നത് കാണുമ്പോൾ തോന്നുന്ന അതേ പരിഹാസമാണ് മൈത്രേയന്മാരുടെ ഇത്തരം വേദികൾ കാണുമ്പോൾ തോന്നുന്നത്, ഭാവന വേണ്ട യാഥാർത്ഥ്യം മതി മിഥുകൾ വേണ്ട യാഥാർത്ഥ്യം മതി എന്നൊക്കെ പറയുന്ന വിഡ്ഢികൾ ബുദ്ധിജീവികൾ ആണെന്ന് ആരും ധരിക്കരുത്
@jafarudeenmathira6912
@jafarudeenmathira6912 11 ай бұрын
മൈത്രേയൻ ഒരു മണ്ടനാണെങ്കിലും താങ്കൾ ഒരു ബുദ്ധിമാൻ തന്നെ.
@hilalmb7358
@hilalmb7358 11 ай бұрын
ബ്രോ നല്ല മറുപടി. നിരീശ്വര വാദം പറയുന്നവരെല്ലാം ഭയങ്കര ബുധിയുള്ളവർ ആണെന്നാണ് വിചാരം
@zms5517
@zms5517 11 ай бұрын
​​@@hilalmb7358 അറിവ് സയൻസ് മാർഗ്ഗം വർദ്ധിക്കുമ്പോൾ അതിനെ സൈഡാക്കി പഴഞ്ചൻ ആശയങ്ങൾ പിന്തുടരുന്നതും അതിനുവേണ്ടി വാദിക്കുന്നതും വിശ്വസിക്കുന്നതും ഒരു ഇതാണ് കേട്ടോ.
@manishsuresh4996
@manishsuresh4996 11 ай бұрын
Finally something sensible
@RaviShankar-oh4is
@RaviShankar-oh4is 11 ай бұрын
ആണോ പണ്ട് നരബലി കൊടുക്കുന്ന ഒരു ആരാധനാ സമ്പ്രദായം മനുഷ്യർക്ക് ഉണ്ടായിരുന്നു ദൈവം പ്രീതിക്ക് വേണ്ടി നിങ്ങളേ ബലികൊടുക്കാൻ തയ്യാറാണോ
@harithefightlover4677
@harithefightlover4677 11 ай бұрын
ചിരിച്ചു ചത്തു..😍😍😍
@SureshBabu-ul7gb
@SureshBabu-ul7gb 11 ай бұрын
Enthinanu chirichu chathathu..onnu parayu
@harithefightlover4677
@harithefightlover4677 11 ай бұрын
@@SureshBabu-ul7gbആരെങ്കിലും എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ...താൻ ഇവിടെ ഇരിക്കുമ്പോൾ തന്റെ ജീവൻ ഇറങ്ങി തെക്കോട്ടും വടക്കോട്ടും നടക്കുന്നെ😃🤣🤣
@gireeshan2541
@gireeshan2541 11 ай бұрын
👍👍👍
@ExploringAngel
@ExploringAngel 11 ай бұрын
Happy Onam ZEE TV.
@kammutv8950
@kammutv8950 6 ай бұрын
Correct ❤
@akbarikka5818
@akbarikka5818 11 ай бұрын
ലോകഅറിവ് തനനമൈതറേൻ Sir ന് ഹൃദയംനിറഞഓണാശംസകൾ
@clavervenu
@clavervenu 11 ай бұрын
മൈത്രയന്റെ മുത്തച്ഛന്റെ മുത്തച്ഛൻ ആരെന്ന് ചോദിച്ചാൽ പറയാൻ പറ്റുമോ?. പക്ഷെ ഒരാൾ ഉണ്ടായിരുന്നു ആ ത്രയും വിശ്വസിച്ചാൽ മതി. മഹാഭാരതത്തിൽ കേരളത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എന്തായാലും അത്രയെങ്കിലും പഴക്കമുണ്ട്. എന്നാ കാര്യങ്ങൾക്കും തെളിവ് ഉണ്ടാവുകയില
@VinodKumar-wb9mz
@VinodKumar-wb9mz Ай бұрын
എല്ലാത്തിനും തെളിവ് ഹാജരാക്കാൻ പറ്റില്ല... അതു കൊണ്ട് അത് ഇല്ല എന്ന് പറയുന്നത് വിവരക്കേട്.. അറിയാത്തത് അറിയില്ല എന്ന് പറയുക...
@ak5258
@ak5258 11 ай бұрын
ഇന്നത്തേക്കുള്ളത് കിട്ടി. വിയര് നിറഞ്ഞു
@josephs4044
@josephs4044 11 ай бұрын
Ravana is a revered king of God in Sri Lanka
@TheAdru
@TheAdru 11 ай бұрын
❤🤝
@sreeguru.e.n3100
@sreeguru.e.n3100 11 ай бұрын
Maitreyan 🔥
@ravilal131
@ravilal131 11 ай бұрын
❤❤❤❤
@user-mq4xr6pw8x
@user-mq4xr6pw8x 11 ай бұрын
Absolutely 💯 ❤
@rajeeshrajeesj7903
@rajeeshrajeesj7903 11 ай бұрын
Excellent 👍
@naturearound2020
@naturearound2020 11 ай бұрын
💯 Correct
@l.narayanankuttymenon5225
@l.narayanankuttymenon5225 11 ай бұрын
20:46/28:23. to. 20:56/28:23 ..... ഇത്.. ഞങ്ങളെപ്പോലുള്ളവർ.. എത്രയോ വട്ടം ചിന്തിച്ചിട്ടുള്ളതാണ്... ഈ മരപ്പാഴിന്റെ ഓരോ വിവരക്കേട് കേൾക്കുമ്പോൾ
@thecivilizedape
@thecivilizedape 11 ай бұрын
🤷‍♂️then explain what is this world ?
@sinimol350
@sinimol350 11 ай бұрын
👌👌👌👌👌
@user-he6od6hc8q
@user-he6od6hc8q 11 ай бұрын
Nice
@santhac1763
@santhac1763 11 ай бұрын
👍
@ranjithtm4865
@ranjithtm4865 11 ай бұрын
Part 2 ..vegam iduvo🥰🥰😄😄
@abdumaash806
@abdumaash806 11 ай бұрын
കഥകൾ സംഭവങ്ങൾ അല്ല .. പ്രതീകാത്മകമായ വിവരണങ്ങളാണ്.
@prakashmuriyad
@prakashmuriyad 11 ай бұрын
Knowledge is power ❤❤❤
@mas9008
@mas9008 11 ай бұрын
മൈത്രേയൻ്റെ വാണം 😅
@abdulkareemvariyath9604
@abdulkareemvariyath9604 11 ай бұрын
🙏
@uthamanvk7416
@uthamanvk7416 11 ай бұрын
Very informative talking
@kartikad5612
@kartikad5612 11 ай бұрын
Amalgamation, assimilation n acculturation of cultures will go on n on as long as human race remains on the planet.
@vampire__hunter
@vampire__hunter 11 ай бұрын
Collaboration of the mythology with the abbreviation of electrolysis will be disastrous
@shamisworld9859
@shamisworld9859 11 ай бұрын
Kanju.....
@josephvarughese3165
@josephvarughese3165 10 ай бұрын
Very good Mytreyen.
@kvsurdas
@kvsurdas 11 ай бұрын
Unmasked atheism ത്തിന്റെ കൈയ്യിൽ നിന്നു കിട്ടിയതൊന്നും പോരായിരിക്കും..!!,😅😅😂😂😂
@IBNair9
@IBNair9 11 ай бұрын
എന്ടെ ആശാനെ ഇങനെ എല്ലായ്പ്പോഴും എല്ലാത്തിനേയും പുച്ച്ഛിച്ചു കുറ്റം പറൡ ചൊറിൡരിക്കാതെ ഓണം അടിച്ചുപൊളിച്ചു സദ്യയും ഉണ്ടു ഒരു ഏമ്ബക്കവും വിട്ട് എ൯ജായ് പണ്ണ് . Just cool your jets man !😂🎉
@prasadmk7591
@prasadmk7591 11 ай бұрын
Good presentation, thanks !!!
@chandrakumar8770
@chandrakumar8770 11 ай бұрын
എല്ലാം കഥകൾ ആണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ആണ് എല്ലാവരും ഉത്സവങ്ങൾ ആഘോഷിക്കുന്നത്. എല്ലാവരും ഒത്തുകൂടാനും സന്തോഷിക്കാനും ആണ് ആഘോഷിക്കുന്നത്. അതിനു ഒരു കാരണം വേണം. അതാണ് കഥ. ചൊറിഞ്ഞു പുണ്ണ് വലുതാക്കുന്ന ഇയാളുടെ വിചാരം ഇയാൾ എന്തോ വലിയ സംഭവം ആണെന്നാണ്. എല്ലാവരും ചിന്തിക്കുന്നവർ ആണന്നു വിചാരിക്കുക.
@vijeshak55
@vijeshak55 11 ай бұрын
അല്ല പിന്നെ... ഇയാളുടെ വിചാരം.ഇങ്ങേര് വലിയ ബുദ്ധിമാനും.' ബാക്കിയുള്ള ജനങ്ങൾ എല്ലാം.. വിഡ്ഢികളും ആണെന്നാണ്.'.
@padmajadeviindiradevi8275
@padmajadeviindiradevi8275 10 ай бұрын
ശരിയാണു
@user-ci9jq5zl3f
@user-ci9jq5zl3f Ай бұрын
അല്ലയോ മൈത്രേയൻ ചേട്ടാ, മാവേലിക്ക് ബ്രഹമ സാക്ഷാതകാരം ഉണ്ടായി എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ബ്രഹ്മത്തെ ക്കുറിച്ച് ചിന്ത വരാത്തത് കൊണ്ട് അതിനെ നിഷേധിക്കരുത്. മണ്ഠൻ നിങ്ങൾ തന്നെയാണ്. അത് ശങ്കരാചാര്യർ പറഞ്ഞിട്ടുണ്ടല്ലോ ?മുഠാജഹിഹി ധനാഗമ തൃഷ്ണാ ........................
@RobinAustralia
@RobinAustralia 11 ай бұрын
ഇവനെ എവിടെ പോയാൽ കാണാൻ പറ്റും...
@NandakumarJNair32
@NandakumarJNair32 11 ай бұрын
വല്ല, പാട വരമ്പത്തും കാണും. 😃
@k.antonyjosekottackal2626
@k.antonyjosekottackal2626 11 ай бұрын
🌹
@bbgf117
@bbgf117 11 ай бұрын
🔥🔥🔥🔥
@gopuiyer6338
@gopuiyer6338 6 ай бұрын
Great Sir, sorry Maitreyan
@Anonymous-io6dj
@Anonymous-io6dj 11 ай бұрын
Mr.Mythreyan; a self proclaimed intellectual deplorably failed to understand the Truth behind the Myth. In law, there is a maxim “Respondent superior “ which imparts a “Vicarious liability” to the authority. It is ascertained through this story. Though Mahabali was a just ruler, he had represented a malevolent group of people called Asuras. So he got punished by the law under the principle “Dura lex Sed Lex”. So Maveli story is still relevant. This is a story from Vamana puranam. Onam is a harvest festival, which doesn’t have any relation with the story of Mahabali in Purana. It is totally folly to find out any historicity with it;otherwise fate of Jesus is reached with. Only thing is to celebrate it with the sumptuous meal.Nothing more.
@MoonlitMel
@MoonlitMel 11 ай бұрын
I call that utter nonsense.
@johncysamuel
@johncysamuel 11 ай бұрын
👍❤🙏
@ChabuSabu
@ChabuSabu 11 ай бұрын
.......👍
@jeejiasokan1953
@jeejiasokan1953 11 ай бұрын
Your knowledge is very important to me I expected next part
@kgkvisualmedia9844
@kgkvisualmedia9844 11 ай бұрын
മനുഷ്യർക്ക് എവിടെ നിന്നാണ്, എങ്ങനെയാണ് ഉദാത്തമായ ചിന്തകൾ ഉണ്ടാകുന്നത്? ഇതും പല തൊക്കെ കൂടിച്ചേരുമ്പോഴാണോ?
@user-he6od6hc8q
@user-he6od6hc8q 11 ай бұрын
9:06 😂😂😂 9:14
@mas9008
@mas9008 11 ай бұрын
ദൈവത്തെ മൈത്രേയൻ പൊതുവേ ആളുകൾ ആരാധിക്കുന്ന കരുതുന്ന മനുഷ്യ രൂപത്തിൽ ആണ് എന്നാണ് കരുതുന്നത്.. യഥാർഥത്തിൽ ദൈവത്തെ ആരും കണ്ടിട്ടില്ല അവനു രൂപം ഇല്ല ഏകൻ ആണ്..ദൈവത്തിൻ്റെ പ്രവാചകരിലൂടെ ആണ് മനുഷ്യർ ദൈവത്തെ അറിയുന്നത്..ഇന്ന് ആരാധിച്ചു കൊണ്ടിരിക്കുന്ന മനുഷ്യ രൂപങ്ങൾ എല്ലാം ഒരു പക്ഷെ ആ സമൂഹത്തിലെ ആചാര്യന്മാർ (പ്രവാചകന്മാർ)ആയിരിക്കാം..അവരൊക്കെ ദൈവത്തെ പഠിപ്പിക്കാനും സാമൂഹ്യ അസമത്വത്തിന് അനീതിക്കും എതിരെ ഒക്കേപ്രവർത്തിക്കാനും ബോധവത്കരിക്കാനും ആണ് വന്നത്
@IntazzZ
@IntazzZ 11 ай бұрын
ദൈവത്തിനു രൂപം ഇല്ലെങ്കിലും വെള്ളത്തിന് മുകളിൽ സിഹസനതിൽ ഇരിക്കുന്ന ദൈവത്തിനു ആസനം ഉണ്ട്...
@universalphilosophy8081
@universalphilosophy8081 11 ай бұрын
God can be understood by self as SELF only!! There is no requirement of a prophet to understand god!! There is no creation, only emergence or evolution!!
@SureshBabu-ul7gb
@SureshBabu-ul7gb 11 ай бұрын
Enthu daivvam athu pravachakan ..vivarakadu oru kuttamalla ..pakshe athoru alangaramayi kondu nadakaruth..evide paranjathu paranju eni arodum parayaruthu..pls
@mas9008
@mas9008 11 ай бұрын
യഥാർഥത്തിൽ കേരളത്തിൻ്റെ ദേശീയാഘോഷ ആവേണ്ടത് കേരളപ്പിറവി ദിനം അല്ലേ.ഓണം ഒരു ഹിന്ദു ആചാര ആഘോഷം അല്ലേ..
@Jibin751
@Jibin751 11 ай бұрын
Athaanu ningalde prsshnam... aavendath thaniye aayikolum...
@abhilashkaruruthil5295
@abhilashkaruruthil5295 11 ай бұрын
I was born on May 15. Please consider it
@walkwithlenin3798
@walkwithlenin3798 11 ай бұрын
❤🎉
@Riderjonjo
@Riderjonjo 11 ай бұрын
ഇയാളെ ഒക്കെ ഇങ്ങനെ വിഗ്രഹവൽക്കരി ച്ചു കൊടുക്കണോ ?😎😎
@Filmwala1993
@Filmwala1993 11 ай бұрын
Informative👏
@sajeshpksanju1880
@sajeshpksanju1880 11 ай бұрын
ഇ ആധുനികനെ സാറ് എന്ന് വിളിക്കരുത് രയാവിന്റെ കാലത്തായ് പോവും
@jrjtoons761
@jrjtoons761 11 ай бұрын
100 കൊല്ലം കഴിഞ്ഞ് മാവേലിക്ക് പകരം ഉമ്മൻ ചാണ്ടി വരും
@universalphilosophy8081
@universalphilosophy8081 11 ай бұрын
Aatman in Sanskrit means Self !! It is not another entity created by anybody called god!! Aatma itself is what gives the experience of worlds Otherwise everything is but reorganisation of many atoms and molecules and other finer things. Everything emerges, sustains for some time and then dissipates. There is no soul that will go and stand before any god to get punished or rewarded!! These are stories created to generate fear of doing wrong by some ruler for the purpose of ease of ruling!! The real truth is that Srishti (in Sanskrit) means evolution over time. Pralaya means dissolution. Stithi means sustenance. These are the three states and it continues infinitely. There is no beginning nor there is any termination. No judgement date nor blowing into nostrils for a creation date. 😂😂😂
@irshadchathery8561
@irshadchathery8561 11 ай бұрын
👍🏻
@muraleedharanv9893
@muraleedharanv9893 11 ай бұрын
നമ്മളൊക്കെ സ്വപ്നം കാണുന്നതുപോലെ,സമത്വ സുന്ദരമായി നാടുഭരിച്ച ഒരു ഭരണാധികാരിയെ, വേഷം മാറി, രൂപം മാറി ചതിയിലൂടെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ കഥയെ സ്വീകരിച്ചുകൊണ്ട്,.... 365 ദിവസങ്ങൾക്കിടയിൽ ഒരു ദിവസത്തെ മാത്രം സാന്നിധ്യമാക്കിയെടുത്ത കുടില ബ്രാഹ്മണ്യത്തിന്റെ "അനുവാദം നൽക"ലിൽ സന്തോഷിക്കാൻ തോന്നാറില്ല.
@peterk9926
@peterk9926 11 ай бұрын
നിന്നെപ്പോലൊരു പട്ടിക്ക- മ്മി ആഘോഷിക്കാതിരിക്കലാണ് നല്ലതു.. മനുഷ്യൻ അധഃപതിച്ചാൽ മൃഗം.. മൃഗം അധപതിച്ചാൽ പട്ടിക- മ്മി
@ananthan8951
@ananthan8951 11 ай бұрын
നിങ്ങൾ പ്രാദേശിക ഐതിഹ്യമാണോ പുരാണ കഥയാണോ അവലംബിക്കുന്നതു്? രണ്ടിനും തമ്മിൽ വലിയ അന്തരമുണ്ട്. പുരാണ കഥയിൽ ഈ ചെറു പ്രവിശ്യയിലെ രാജാവായിരുന്നില്ല മഹാബലി. കയ്യൂക്കു കൊണ്ട് മൂന്നു ലോകങ്ങളേയും പിടിച്ചടക്കി ദേവന്മാരെ അലഞ്ഞുതിരിഞ്ഞൂ നടക്കുന്ന അഭയാർത്ഥികളാക്കിയ പരാക്രമി ആയിരുന്നു അദ്ദേഹം. വിഷ്ണുഭക്തനും ഗുണസമ്പന്നനും അതേ സമയം അഹങ്കാരിയും ആയിരുന്നു. ദേവന്മാർക്ക് അവരുടെ ലോകം എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് വിഷ്ണു അവർക്കു വേണ്ടി ഇടപെടുന്നത്. ബലി ബ്രാഹ്മണ ഭക്തനായതു കൊണ്ട് അല്ലേ ബ്രഹ്മചാരി വേഷത്തിൽ വിഷ്ണു സമീപിക്കുന്നതു്? യുക്തിവാദികൾ മിത്തുകളേ സൗകര്യപൂർവ്വം വക്രീകരിച്ച് തങ്ങളുടെ സിദ്ധാന്തങ്ങൾക്കു ഉതകുന്ന വിധത്തിൽ പ്രയോഗിക്കുന്നതിൽ ബൗദ്ധികമായ സത്യസന്ധത ഇല്ല.
@muhammednuaim6982
@muhammednuaim6982 11 ай бұрын
അപ്പോൾ ഓണം ഹിന്ദു മത ആഘോഷമല്ല അല്ലെ?.
@avinashvlogs2138
@avinashvlogs2138 11 ай бұрын
Reality
@rajivchandra7924
@rajivchandra7924 11 ай бұрын
സെക്സിനോടല്ലാതെ ഒന്ധിനോടും മമതയില്ലാത്ത ചേട്ടനല്ലേ ഇത്.
@sanu7851
@sanu7851 11 ай бұрын
പക്ഷെ ഷംസീർ രാജി വെക്കണം... 🤭
@shinbet6385
@shinbet6385 11 ай бұрын
പശ്ചിമ ഘട്ടം പാലക്കാട്‌ മധുകരയിൽ അവസാനിച്ചിട്ട് പിന്നേ പൊങ്ങുന്നത് പറമ്പികുളം ഭാഗ്മതാണ് 40 കിലോമീറ്റർ വിടവ് ആണ്ത്. അതെ മല നിരകൾ അവിടെ തുടങ്ങി പിന്നേ തെക്കോട്ടു പോയി നമ്മൾ കാണുന്ന ഭാഗം അവസാനിച്ചു പിന്നെ കടലിലൂടെ പോകുന്നു അതിന്റെ ഭാഗമാണ് ഈ സേതു. അവിടെ കാണുന്ന ചുണ്ണാമ്പ് കല്ല് ഇവിടെയും കാണുന്നതാണ് മധുകര യിൽ രണ്ട് സിമെന്റ് ഫാക്ടറികൾ ആണ് വർക്ക്‌ ചെയുന്നത്.. മലബാർ സിമന്റ്‌ അതെ ഭാഗമായിട്ടുണ്ട്... അപ്പോൾ മലയുടെ ഒരു ഭാഗമാണ് ഈ സേതു.. ബുദ്ധൻ ദൈവമല്ല.. അത് തെറ്റിദ്ധാരണയാണ്‌.. പൂജ ചെയുന്നത് ഹിന്ദു ആത്മീയത പോലെ അല്ല.. ബുദ്ധ ശില്പങ്ങളെ ആരെങ്കിലും പാൽ ഒഴിച്ച് കുളിപ്പിക്കുകയോ ചെയുന്നത് കാണില്ല .. അതിനെ കാണുവാൻ വേണ്ടി നിർമിക്കുന്നു എന്നയുള്ളു. അല്ലാതെ ബുദ്ധ ശില്പങ്ങൾക് പ്രത്യേകിച്ച് ഒരു പ്രത്യേകതയുമില്ല, അങ്ങനെ പറയുന്നില്ല
@ravindrankarippakath2893
@ravindrankarippakath2893 11 ай бұрын
മൈത്രേയനോട് തർക്കിക്കാൻ ഞാൻ അത്രേയും വളർന്നിട്ടില്ല 🙏എല്ലാം കെട്ടുകഥകൾ തന്നെ നന്മയ്ക്കാണെങ്കിൽ എല്ലാ മിത്തുകളും നല്ലത് അത് തിന്മകൾക്ക് ഉപയോഗിക്കുമ്പോൾ മാത്രമല്ലേ പ്രശ്നം സർ?? കൊയ്ത്ത് കന്നിയിലല്ലേ സാധാരണ ഉണ്ടാവാറ്, പിന്നെ ചിങ്ങമാസത്തിൽ എങ്ങനെ കൊയ്ത്തുത്സവം വരുന്നത്?? 😄🙏
@sunnyjacob6500
@sunnyjacob6500 11 ай бұрын
മൊത്തം Hindu mythology യില് എൻ്റെ അഭിപ്രായത്തിൽ മഹാബലിയെക്കാൾ നല്ല ഒരു ആൾ ഇല്ല. അദ്ദേഹത്തെ അവതാര പുരുഷൻ ചവുട്ടി താഴ്ത്തി എന്ന് പറഞാൽ പിന്നെ നന്നായി ജീവിക്കുന്ന തിന് എന്ത് അർത്ഥം.
@AB-kf4vp
@AB-kf4vp 11 ай бұрын
alkarkku pazhaekalathil santhosh am kandetham ennal present jeevikkuka ennullathila karyam ath bhooribham perkum athile hapiness enthannu ariyilla 👍
@sameerchemmazhathu4473
@sameerchemmazhathu4473 11 ай бұрын
മെെത്രേയനെ കാണല്‍ നിര്‍ത്തി ഓന്നും ഇല്ല
@babuarakkal8420
@babuarakkal8420 11 ай бұрын
എനിക്കൊന്നു ചോദിക്കാനുള്ളത് ഇതിന്റെ മറുപടി ഇത്രയും പറയണം എന്നാണ് എന്റെ അഭിപ്രായം അഞ്ചാമത്തെ അവതാരം ആയിട്ടുള്ള മഹാവിഷ്ണു അതായത് വാമനൻ ആ വാമനനെ ചവിട്ടി താഴ്ത്താൻ വേണ്ടി അഞ്ചാമത്തെ അവതാരം ആയിട്ടുള്ള മഹാവിഷ്ണു രൂപം പ്രാപിച്ചു വാമനനായി കേരളം എന്നു പറയുന്ന പ്രദേശം ഭരിക്കുന്ന അത് എത്ര ചുരുങ്ങിയത് കൂടുതലായിക്കോട്ടെ ആ പ്രദേശം ഭരിക്കുന്ന ഭരണാധികാരി ഓക്കേ സമ്മതിച്ചു പക്ഷേ ആറാമത്തെ അവതാരം ആയിട്ടുള്ള പരശുരാമൻ മഴുവറിഞ്ഞിട്ടാണ് കേരളം ഉണ്ടായത് എന്നും ഒരു വിഭാഗം വിശ്വസിക്കുന്നു അല്ലെങ്കിൽ അവരുടെ കഥകളിൽ പറയുന്നു അപ്പോൾ ഇതേതാണ് ശരി എവിടെയാണ് തെറ്റ് എന്നുള്ളത് കേൾക്കുന്നവരും അറിയുന്നവരും അറിയിക്കുക ഒരു മറുപടി പറയുക മൈത്രയൻസ് ഇതിനൊരു മറുപടി പറയണം😂
@Prajeeshkalangat
@Prajeeshkalangat 11 ай бұрын
അവതാര കഥകളിൽ വിശ്വസിക്കുന്നവരല്ലേ ഇതിന് മറുപടി പറയേണ്ടത്.
@ashikmuthu829
@ashikmuthu829 11 ай бұрын
Good speech maitreyan
@GodwinPMartin
@GodwinPMartin 11 ай бұрын
മൈത്രേയന്‍, പുസ്തകങ്ങളില്‍ വായിച്ച ശാസ്ത്രം പറയുന്നു. അത് ഉള്ളതെന്ന് കേള്‍ക്കുന്നവര്‍ വിശ്വസിക്കുന്നു. മൈത്രേയന്‍ ഇനിയും കണ്ണ് തുറന്നു പലതും കാണേണ്ടിയിരിക്കുന്നു .
@ashokanyou
@ashokanyou 11 ай бұрын
കേരളത്തിലേക്ക് കുടിയേറിയ ബ്രഹ്മനാണ് ഈ കൊയ്തുത്സവത്തിൽ മറ്റു മിത്തുക്കളെ പ്രതിഷ്ഠ നടത്തിയത്. അവർക്കത് വേണമായിരുന്നു. .
@paadampootthakaalatth9912
@paadampootthakaalatth9912 11 ай бұрын
Sorry sir ഞങ്ങൾ ഇങ്ങനെ പോവൂ 😄😄😄😄😄😄
@hunder979
@hunder979 10 ай бұрын
9:35 പിന്നിട് എപ്പോഴാണ് മാറി ചിന്തിക്കാൻ തുടങ്ങിയത്? -- --
@thonnikkadan
@thonnikkadan 11 ай бұрын
മിതല്ല, ഐതിഹ്യം
@bhas44
@bhas44 11 ай бұрын
ഇങ്ങിനെ ഉള്ള കെട്ടുകഥകൾ ആണ് ഹേ ജീവിതം രസകരമാക്കുന്നത്.... ഇവിടെ വെറും യുക്തിവാദികൾ മാത്രമായിരുന്നെങ്കിൽ ജീവിതം എത്ര ബോറിങ് ആയേനെ.... ഇവിടെ കലാരൂപങ്ങൾ ഉണ്ടാകുമായിരുന്നോ.... ഇതെല്ലാം base ചെയ്തിരിക്കുന്നത് ഇത്തരം കഥകളിലാണ്.... എന്തായാലും ഭൂരിപക്ഷം prefer ചെയ്യുന്നത് കെട്ടുകഥകൾ തന്നെ ആണ്
@ajumn4637
@ajumn4637 11 ай бұрын
മൈത്രേയൻ legend ❤
@almightyalmighty
@almightyalmighty 11 ай бұрын
Allahu myth alle ..?????? Allahu male ano female ano ???? Allahu ne arelum nerittu kanditundo ??. Arudeyo dream alle allahu. ??? Appo athu myth alle ??
@DrRahul4044
@DrRahul4044 11 ай бұрын
Myth
@shiyas9321
@shiyas9321 11 ай бұрын
കഞ്ചാവ് ശിവൻ ആണ് മിത്ത്
@AmalnathKannan-dy7un
@AmalnathKannan-dy7un 11 ай бұрын
​@@shiyas9321എല്ലാം ദൈവങ്ങളും മിതാന്ന്
@sunilbhaskaran6336
@sunilbhaskaran6336 11 ай бұрын
oh bhayamkaram
@ajithmmani3653
@ajithmmani3653 11 ай бұрын
Sir എന്ന് വിളിക്കാതെയും വിലിക്കപ്പെടതെയും നോക്കാം
@evdamodaran6159
@evdamodaran6159 11 ай бұрын
താങ്കൾ ശരിയാണ്
@vibesdroolrate
@vibesdroolrate 11 ай бұрын
20:28 to 20:36 പറഞ്ഞത് വളരെ ശരിയാണ് . പക്ഷെ മൈത്രേയാ..... സൂക്ഷിച്ചൊ..... തന്നെ ഏറ്റുനടക്കുന്നവർ ഈ പറഞ്ഞ territorial behavior നല്ലവണ്ണം ഉള്ളിലുള്ള നമ്മളൊക്കെ തന്നെയാണ്. തന്നെയും ഒരു നാൾ പുതിയ കാലഘട്ടത്തിന്റെ ദൈവമായ പ്രഖ്യാപിക്കും. ഇതൊന്നും കാണാതെ അതിന് മുമ്പേ ചത്ത് പോവാണെങ്കിൽ തന്റെ ഭാഗ്യം എന്ന് കരുതിയിൽ മതി.
@user-oh1xe4tb9e
@user-oh1xe4tb9e 11 ай бұрын
ഇവൻ പൊളിഞ്ഞു 😂
@ashokanyou
@ashokanyou 11 ай бұрын
വെള്ളപൊക്കം ഒരു ദിവസകൊണ്ടല്ല. ഒരു തിട്ട കൊണ്ട് ലങ്കയിലേക്ക് കടക്കാവുന്ന കാലശേഷമാണ് ലങ്ക വേർപെട്ടത്. മനുഷ്യൻ ഉണ്ടാക്കിയ തിട്ട തന്നെയാണ് രാം സേതു.
@sarathvishwabharan2475
@sarathvishwabharan2475 11 ай бұрын
😂😂😂😂😂😂😂
@ashokanyou
@ashokanyou 11 ай бұрын
@@sarathvishwabharan2475 അല്ലേ?? Any other appinion?
@stranger69pereira
@stranger69pereira 11 ай бұрын
*ഞാൻ ഒരു Katta Atheist ആണ്. ഇദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല രസമാണ്👍👍 ഈ വീഡിയോയിൽ ഇദ്ദേഹം പറഞ്ഞതിനോട് യോജിക്കുന്നു.👍👍2nd PART Time **8:05** പലപ്പോഴും ഇദ്ദേഹം മറ്റുള്ളവരെ "മണ്ടന്മാർ" എന്ന് അഭിസംബോധന ചെയ്യുന്നതിനോട് യോജിപ്പ് ❌❌ 🙄 ഇല്ല. And ഇദ്ദേഹം പറയുന്നത് എല്ലാം പുരോഗമനം ആണ് എന്ന് കരുതരുത്.* ഗോത്ര ഫാൻസ് തെറിവിളിക്കാൻ നിൽക്കരുത്
@mithranm.p
@mithranm.p 11 ай бұрын
The jockey repeats the same ignorance of people used -jeevante kanika'. A discovery of worship mafia
@user-ul9wj1xm1v
@user-ul9wj1xm1v 11 ай бұрын
മൈത്രേയൻ പറയുന്നതാണ് ശരി.
@anils.rkumar6551
@anils.rkumar6551 11 ай бұрын
😂😂😂 Polichu
@evdamodaran6159
@evdamodaran6159 11 ай бұрын
ഡിയർ സാർ നിങ്ങളാണ് ശരി
@jszz9450
@jszz9450 11 ай бұрын
ഓണത്തിനും ക്രിസ്തുമസിനും 10 ദിവസം വീതം അവധി ഉള്ളപ്പോൾ പെരുന്നാളിന് മാത്രം ഒരു ദിവസം എന്നത് അനീതിയല്ലേ എന്നൊന്ന് ചോദിച്ചു നോക്ക്.. അയാളുടെ secularism പുറത്തു വരുന്നത് കാണാം
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 25 МЛН