Ladakh Trip Part 1/ ബൈക്കിൽ ലഡാക്കിലേക്ക് പോയ കഥ

  Рет қаралды 308,527

Pikolins Vibe

Pikolins Vibe

Күн бұрын

Пікірлер: 954
@babuvly7178
@babuvly7178 4 жыл бұрын
സെല്‍ഫി എടുത്ത് ബോര്‍ അടിപ്പിക്കാത്തതിനും നല്ല വിവരണം നല്‍കിയതിനും big salute 😘😘😘
@Pikolins
@Pikolins 4 жыл бұрын
Thank you brother 🥰😍 നമ്മളു പ്രിധ്വിരാജ്‌ ഒന്നും അല്ലാത്തതുകൊണ്ടും നമ്മടെ മുഖം കാണാനല്ല ആരും ഈ ചാനലിൽ വന്നത്‌ എന്ന് തിരിച്ചറിവ്‌ വന്നതുകൊണ്ടും ആ പരുപാടി അങ്ങ്‌ നിർത്തി..
@babuvly7178
@babuvly7178 4 жыл бұрын
@@Pikolins 👍👍
@abdhullahabdhy1337
@abdhullahabdhy1337 2 жыл бұрын
@@Pikolins . ഗുഡ്
@sherkkan1target
@sherkkan1target 2 жыл бұрын
@@Pikolins നല്ല കാര്യം 😁
@fathimapv103
@fathimapv103 4 жыл бұрын
എന്റെ ലൈഫിൽ 😍ഏറ്റവും വലിയ ഡ്രീം ❤️എന്ന് പറയുന്നത് ലഡാക്കിലേക്ക് ഉള്ള ട്രിപ്പാണ് 💥💥💥💥💥കട്ട വെയിറ്റിംഗ് ആണ് 💪💪💪
@Pikolins
@Pikolins 4 жыл бұрын
Loves. വൈകാതെ തന്നെ പോകാൻ പറ്റട്ടെ ബ്രോ. 👍🏻
@fathimapv103
@fathimapv103 4 жыл бұрын
@@Pikolins ......🤗🤗🤗🤗......
@sumayyaashraf2047
@sumayyaashraf2047 4 жыл бұрын
Entemm
@ismailvs7432
@ismailvs7432 3 жыл бұрын
@@Pikolins ഞാനും പോകുന്നുണ്ട് 😍😍😍
@Pikolins
@Pikolins 3 жыл бұрын
@@ismailvs7432 All the best 😍🥰
@anversadath753
@anversadath753 4 жыл бұрын
Oro tovino touch thonnunnu voice nu...nalla avadharanam brother...keep it up 👌🖤
@Pikolins
@Pikolins 4 жыл бұрын
Thanks brother 😄👍🏻
@nourasherin9343
@nourasherin9343 3 жыл бұрын
Athe thonunude
@sonasreedhar.1669
@sonasreedhar.1669 3 жыл бұрын
Haa enikum tonniii
@ansar5107
@ansar5107 4 жыл бұрын
Lockdown daysil orupaadu travel videos കണ്ടു.. എന്നാലും ഒരു പുതുമ തോന്നി... അടിപൊളി 👌 ചുരുങ്ങിയ സമയം കൊണ്ട് maximum കാര്യങ്ങൾ പറഞ്ഞു തന്നു 👍
@Pikolins
@Pikolins 4 жыл бұрын
ansar ss Thank you brother... ❤️ ഇഷ്ടം
@niyazcaz1930
@niyazcaz1930 4 жыл бұрын
@@Pikolins poli❤️
@Pokririder166
@Pokririder166 5 жыл бұрын
9km ഇരുട്ടിലൂടെ ബൈക്ക് ഓടിച്ചു പെട്ടെന്ന് ലഡാക്കിൽ എത്താൻ അല്ലല്ലോ നമ്മൾ പോകുന്നത് 😍❤️
@LEO-zh8yv
@LEO-zh8yv 4 жыл бұрын
♥️♥️♥️♥️♥️♥️♥️
@Pokririder166
@Pokririder166 5 жыл бұрын
മര്യാദയ്ക്ക് എൻജോയ് ചെയ്ത് ബൈക്ക് ഓടിക്കണമെങ്കിൽ കേരളത്തിന് പുറത്ത് തന്നെ പോകണം. 👍
@Pikolins
@Pikolins 5 жыл бұрын
ASP SOLO RIDER അതാണ് സലാംക്കാ
@prajishputhans8592
@prajishputhans8592 4 жыл бұрын
സംഭവം ശെരിയാണ് ബട്ട്‌ ട്രാഫിക് ഏറ്റവും പ്രശ്നം കേരളത്തിന്‌ പുറത്താണ്. അനുഭവം...
@Goku-in2xu
@Goku-in2xu 4 жыл бұрын
Agane aano..🤔Nalla road unde vasthavam... But kerlathile roadile epozhum 100 ile switch cheyyan pattilla ennu matram😌
@shamilshabeer8787
@shamilshabeer8787 4 жыл бұрын
Safe ride കേരളം ആണ് . പുറത്തേക്ക് പോയാൽ അന്യസംസ്ഥാന പോലീസുകാർക്ക് നമ്മളെ പിടിക്കൂല 😏😏
@prajishputhans8592
@prajishputhans8592 4 жыл бұрын
@@shamilshabeer8787 അങ്ങനൊന്നുമില്ല. MP police ഞങ്ങളെ കൈ കാണിച്ച് നിർത്തി. ഞങ്ങൾ വിചാരിച്ചു പണി ആവുമെന്ന് ബട്ട്‌ ഞങ്ങൾ ഹെൽമറ്റ് വച്ചു സേഫ് ആയിട്ടാണ് യാത്ര ചെയ്യുന്നതെന്ന് പറഞ്ഞു ചോക്ലേറ്റ് ഗിഫ്റ്റ് തന്നു എല്ലാവരും ഒപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്തിട്ടാ യാത്രയാക്കിയത്...
@thasnithasniya8061
@thasnithasniya8061 4 жыл бұрын
Super സംസാരം, നല്ല തമാശ പറയുന്ന ചേട്ടൻ 😘
@Pikolins
@Pikolins 4 жыл бұрын
Thasni Thasniya Thank you ☺️
@sanighasanu3806
@sanighasanu3806 4 жыл бұрын
Ethra simple ayitta samsarikyanee......how sweet 🤩.
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@jithin847
@jithin847 4 жыл бұрын
കണ്ട കാഴ്ചകൾ മനോഹരവും ഇനി കാണാൻ പോകുന്നത് അതിമനോഹരവും ആയിരിക്കുമെന്ന് ഉറപ്പ് തരുന്ന യാത്ര.യാത്രയെ സ്നേഹിക്കുന്നവർ ഒരിക്കൽ എങ്കിലും പോകേണ്ട സ്ഥലം. പ്രത്യേകം പറയണമല്ലോ . താങ്കളുടെ അവതരണ ശൈലി മനോഹരം.
@Pikolins
@Pikolins 4 жыл бұрын
Thank you so much brother 🥰❤️
@bibinsebastian8941
@bibinsebastian8941 Жыл бұрын
രണ്ടു ദിവസമായി ഈ ചാനൽ കണ്ടുമുട്ടിയിട്ട്... വീഡിയോസ് എല്ലാം കുത്തി ഇരുന്നു കണ്ടു... നിങ്ങ വേറെ ലെവൽ.... ഒന്നും പറയാനില്ല...Keep going... 👍🏼🥰
@shihabali266
@shihabali266 4 жыл бұрын
ഞാൻ ആദ്യം ടോവിനോ ആണ് വിചാരിച്ചു സൗണ്ട് കേട്ടിട്ട് 👌അടിപൊളി വോയിസ്‌ bro✌️✌️💖
@rashik.pvrashik7610
@rashik.pvrashik7610 4 жыл бұрын
Povanam enthaayaalum . InshallahAllah
@Pikolins
@Pikolins 4 жыл бұрын
Rashik. pv Rashik പോവാൻ പറ്റട്ടെ... 👍🏻
@krithikrithi1938
@krithikrithi1938 4 жыл бұрын
Ea Video Kandappo Ere priyappetta Oru Trip Addictine Orma Varunnu😅😍
@ajmalaju312
@ajmalaju312 4 жыл бұрын
In sha allah
@praveentu3517
@praveentu3517 4 жыл бұрын
ചെറിയ വീഡിയോ നല്ല പ്രസന്റേഷൻ... സ്‌കിപ്പ് ചെയ്യാതെ കാണാൻ പറ്റി... good
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@vinaychandran2045
@vinaychandran2045 4 жыл бұрын
Sherikum monalil poya feeling🤗thanku u
@Pikolins
@Pikolins 4 жыл бұрын
Thank you brother 🥰
@Subinthomas438
@Subinthomas438 4 жыл бұрын
👍👍തങ്ങളുടെ വീഡിയോ ഇന്നലെ മുതൽ ആണ് കാണാൻ തുങ്ങിയത്...നല്ല അവതരണം..പിന്നെ ഒരു കാര്യം ഉള്ളത് ബാക്കി ഉള്ള ബ്ലോഗ്ഗേർമാറിൽ നിന്നും. .ചുറ്റുപാടും കാണുന്ന കാര്യങ്ങളെ പറ്റി കുറച്ചു കൂടുതൽ ആയി ആധികാരികമായി പറയുന്നു എന്നതാണ്...സന്തോഷ് ജോർജ് സർ ചെയ്യുന്നതുപോലെ ഒരു പാലം കണ്ടാൽ അത് ഉണ്ടാക്കിയ എൻജിനീയറുടെ പേര് സഹിതം പറയുന്നത് പോലെ അല്ലെങ്കിലും ...കൊള്ളാം👍👍👍👍👍👍👍
@Pikolins
@Pikolins 4 жыл бұрын
Thank you so much brother... Happy to hear that 🥰😍
@kichukichu2656
@kichukichu2656 4 жыл бұрын
Bakhthan., mallutrvlr ivardetonum kaanarilla allee
@jubairch4634
@jubairch4634 4 жыл бұрын
പൊളി ആദ്യായിട്ടാണ് ഈ ചാനെൽ കാണുന്നത് ഇഷ്ടപ്പെട്ടു
@Pikolins
@Pikolins 4 жыл бұрын
Jubair Ch Thank you so much brother 😍
@SuhailManniyil
@SuhailManniyil 4 жыл бұрын
Very Good Presentation.. I love the Way of your language
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@9037066810
@9037066810 4 жыл бұрын
Yess. Valre nallaa reewthiyil ullaa avatharaanam.
@muhammedsafeer1867
@muhammedsafeer1867 4 жыл бұрын
ആദ്യമായിട്ടാണ് ഈ vlog കാണുന്നത്, മറ്റു ചാനലുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ ചാനൽ,all the best ..
@Pikolins
@Pikolins 4 жыл бұрын
Thanks bro... 🥰
@muhammedramzi3345
@muhammedramzi3345 4 жыл бұрын
Great presentation bro. Edek ille music pakaram ingel enne samsaarichal nice aavum. You Deserve a bigger audience.
@Pikolins
@Pikolins 4 жыл бұрын
MUHAMMED RAMZI Thanks bro.. Thank you for the suggestion
@jomyjose8726
@jomyjose8726 4 жыл бұрын
നല്ല വിവരണം.. കാഴ്ച്ചകൾ. ജീവിതം തന്നെ ഒരു യാത്രയാണ്.
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@jerinroy780
@jerinroy780 4 жыл бұрын
ചേട്ടാ super. കഴിച്ച കട്ടിൽ. അശുദ്ധിച്ചു ആ സംസാരം
@IndianWalker2
@IndianWalker2 2 жыл бұрын
വളരെ നല്ല വിവരണമാണ് bro എന്തായാലും ഞാൻ ഇതുപോലെ പോകുന്നുണ്ട് അതിന് ഈ വീഡിയോ ഉപകരിക്കൂ ❤️❤️❤️❤️❤️❤️❤️
@Pikolins
@Pikolins 2 жыл бұрын
❤️ പോണം ബ്രോ
@manualias3976
@manualias3976 4 жыл бұрын
Good presentation chetta👍🏻...very beautiful
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@royalriderkl2020
@royalriderkl2020 4 жыл бұрын
🏍️🏍️ ആകാശം തൊടണോ?... വരൂ.. ഒരുമിച്ച് നടന്ന് കേറാം വംശീയതയുടെ നിറം ചേർന്ന കലാപഭൂമിയിൽ... നീലത്തടാകങ്ങളുടെ അശാന്ത തീരങ്ങളിൽ... ബുദ്ധ സ്മരണകളുടെ ധ്യാനലീനങ്ങളിൽ... മോൻപകളും തവാങിന്റെ സ്പന്ദനവും... കേംബ്രിഡ്‌ജിൽ മഞ്ഞു പൊഴിയുമ്പോൾ ... മുത്തശ്ശിമരവും ഫോസ്സിലുകളും പറഞ്ഞുകേട്ടൊരു അറബിക്കഥയും ... തെക്കു തെക്കൊരു ദേശത്ത് , സൗത്തെൻഡ് എന്നൊരു തീരത്ത്, നമ്മൾ കണ്ടൊരു സായാഹ്‌നം... വൈവിധ്യങ്ങളുടെ നഗരം -ബ്രൈറ്റ് ബ്രിസ്റ്റോൾ!... ഇടുക്കി കാൽവരിമൗണ്ട് ടൂറിസം വാഗമൺ; അഡ്വഞ്ചർ ടൂറിസം പാർക്ക് പുത്തന്‍ മാളികയെന്ന കുതിര മാളിക മലനിരകളിൽ മഞ്ഞ്‌ ഒളിപ്പിച്ച പാഞ്ചാലിമേട്‌ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ചരിത്രം ഉറങ്ങുന്ന ഹംപിയിലെ തിരുശേഷിപ്പുകള്‍ അഗ്രസെന്‍റെ പടവുകിണര്‍ അഥവാ അഗ്രസേന്‍ കി ബാവ് ലി ഫ്രഞ്ച് വിപ്ലവ സ്മാരകം: ലോകാത്ഭുത നിര്‍മ്മിതിയായി ഈഫല്‍ ഗോപുരം ജയ്‌പൂരിലെ"മമ്മി'' ഭൂട്ടാനും സെക്സ് ടൂറിസവും... ഭൂട്ടാനിലെ ബയോഫിലിയ എഫക്റ്റ് പറോയിലെ രാത്രികൾ...ഭൂട്ടാനിലൂടെ ദൗക്കിയിലെ ഉംഗോട്ട്: അതിര്‍ത്തി മുറിച്ചൊഴുകുന്ന അഴക് ഒരു ഹിമാലയൻ ഏകാന്തതയിൽ...ഭൂട്ടാനിലൂടെ ജയ്സാൽമർ: സ്വർണ്ണകോട്ടയുടെ നാട്ടിൽ.. ഒളിച്ചുകടക്കുന്ന'ദൈവത്തിനൊപ്പം...... ഇതാ യഥാർത്ഥ ജീവിതത്തിലെ "അമ്പിളി"; യുദ്ധ സ്മാരകത്തിലെ മരണമില്ലാത്ത സേനാനായകൻ... മനുഷ്യരെയും പ്രകൃതിയെയും അനുഭവിച്ചറിയാം; ട്രിവാൻഡ്രം ടു ഹിമാലയം റോയൽഎൻഫീൽഡ് മോട്ടോർസൈക്കിളിൽ പിന്നെ ഞാനും..🏍️🏍️
@akhi_akhila2790
@akhi_akhila2790 3 жыл бұрын
Explanation nanayit und 👏
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@Thomayi..YCA..Naduvattom
@Thomayi..YCA..Naduvattom 4 жыл бұрын
ഇതിനു മുൻപും പറഞ്ഞിരുന്നു...ബ്രോ ന്റെ സംസാരം കേട്ടു വീഡിയോ കാണാൻ അടിപൊളി ❤️
@Pikolins
@Pikolins 4 жыл бұрын
thomayi yca ഇഷ്ടം ബ്രോ
@kuitalmusthafa
@kuitalmusthafa 4 жыл бұрын
വളരെ രസകരമായ അവതരണം ❤️❤️❤️
@Pikolins
@Pikolins 4 жыл бұрын
Mustafa Deras Thank you ☺️
@johnparempadam4524
@johnparempadam4524 3 жыл бұрын
Nala presentaction kanda videeosil aslam oh videosum ningadey videosum istam ayi
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@nelsoncp4087
@nelsoncp4087 4 жыл бұрын
Beautiful trip, simple narration. All the best
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@gadgetszonemalayalam8815
@gadgetszonemalayalam8815 4 жыл бұрын
Ith കേട്ടപ്പോ thanne vallatha oru feel Enjoyed very much....
@Pikolins
@Pikolins 4 жыл бұрын
gadgets zone Malayalam Thank you ☺️
@rahimkvayath
@rahimkvayath 4 жыл бұрын
വളരെ രസകരമായ അവതരണം
@Pikolins
@Pikolins 4 жыл бұрын
Thank you brother 😍
@mubasheerferrox4082
@mubasheerferrox4082 4 жыл бұрын
kiduuuuuuuuuuuuuuuu...... superb..... awesome.... mattu vlogersinepole mugam kaanich maduppikkathe kazchakal kaanikkunnathinanu ente big LIKKKKKKKKKKKKE
@Pikolins
@Pikolins 4 жыл бұрын
Mubasheer Ferrox Thanks brother 🥰
@bennytintu5534
@bennytintu5534 4 жыл бұрын
പറഞ്ഞത് ശെരിയാണ്. കേരളം വിട്ടാൽ ഹിന്ദി അനിവാര്യമാണ്. ഇംഗ്ലീഷ് കൊണ്ട് കാര്യമൊന്നുമില്ല. എനിക്ക് അനുഭവം ഉണ്ട്.
@Pikolins
@Pikolins 4 жыл бұрын
Athe 👍🏻
@diluthomas2990
@diluthomas2990 4 жыл бұрын
2010 alla thurangam thurannu koduthathu. 2008 il njan athu vazhi poyittundu. 2006 il Irangiya dhoom 2 movie yile last chase scene ividanu shoot cheythathu
@Pikolins
@Pikolins 4 жыл бұрын
Dilu Thomas ആണോ, Thanks for the infor
@TravelBuddyBySebeer
@TravelBuddyBySebeer 5 жыл бұрын
Super bro informative
@Pikolins
@Pikolins 5 жыл бұрын
Travel Buddy By Sebeer Thank you ☺️
@jithinthulasi2784
@jithinthulasi2784 4 жыл бұрын
ബൈക്കും ഒതുക്കി വീട്ടിൽ പോസ്റ്റടിച്ചിരിക്കുമ്പോൾ കണ്ട വീഡിയോ.. നല്ല അവതരണം
@Pikolins
@Pikolins 4 жыл бұрын
Thank you bro 🥰
@shiningworld3649
@shiningworld3649 4 жыл бұрын
Insha allah one day marichellebgil poyi irikkum 💯💕💕💕
@Pikolins
@Pikolins 4 жыл бұрын
Shining world പോകാൻ സാധിക്കട്ടെ സുഹൃത്തേ...
@nabeelarafath6731
@nabeelarafath6731 4 жыл бұрын
Insha Allah
@haseebaachich2863
@haseebaachich2863 4 жыл бұрын
ഒരു രക്ഷയുമില്ല ബ്രോ... ഇത് പോലെ ഒരു പോക്ക് പോണം...
@Pikolins
@Pikolins 4 жыл бұрын
തീർച്ചയായും ബ്രോ..
@haseebaachich2863
@haseebaachich2863 4 жыл бұрын
താങ്കളുടെ കൂടെ ഒരു പോക്ക് പോണം..
@MyJourneyIndia
@MyJourneyIndia 5 жыл бұрын
മച്ചാനെ എന്നാണ് പോയത് പറഞ്ഞില്ലല്ലോ
@Pikolins
@Pikolins 5 жыл бұрын
My Journey ഓൾഡാണ് മച്ചാൻ..! 2017 ഇൽ പോയതാ 😄
@ambikajayaprakash8989
@ambikajayaprakash8989 Жыл бұрын
Full vedio kandu randpearem sammathikanam👍
@ammuzzz____amz3188
@ammuzzz____amz3188 4 жыл бұрын
Ma Dream Place ..... One day ma dream ride will come true.... ♥♥
@Pikolins
@Pikolins 4 жыл бұрын
All the best. എനിക്കും ഒരിക്കൽ ലഡാക്ക്‌ ഒരു സ്വപ്നം മാത്രം ആയിരുന്നു. സാധിക്കും സുഹൃത്തേ..
@ammuzzz____amz3188
@ammuzzz____amz3188 4 жыл бұрын
@@Pikolins Tnq Broii
@sudeeps6691
@sudeeps6691 4 жыл бұрын
ഒരു രക്ഷേം ഇല്ല ബ്രോ.. നല്ല അവതരണം... So simple... Keep it up...🏍️🏍️🏍️🏔️🏔️🏔️🗻🗻
@Pikolins
@Pikolins 4 жыл бұрын
Thank you brother 🥰
@AJ-du4nb
@AJ-du4nb 4 жыл бұрын
എന്റെയും ഒരു സ്വപ്നം ആണ് ലഡാക് . ഞാനും പോവും പാലക്കാട്‌ പട്ടാമ്പി --- leh full ബൈക്ക് ride ✌😍🔥
@Pikolins
@Pikolins 4 жыл бұрын
തീർച്ചയായും ബ്രോ... പോവാൻ പറ്റട്ടെ
@AJ-du4nb
@AJ-du4nb 4 жыл бұрын
@@Pikolins tnqu
@AJ-du4nb
@AJ-du4nb 4 жыл бұрын
@@Pikolins എന്തേലും ഡൌട്ട് ഉണ്ടേൽ ക്ലിയർ ചെയ്തു തരണം 😊
@Pikolins
@Pikolins 4 жыл бұрын
ഉറപ്പായും ബ്രോ.. അറിയുന്നതെല്ലാം പ്രഞ്ഞ്‌ തരാം
@AJ-du4nb
@AJ-du4nb 4 жыл бұрын
@@Pikolins tnx 😍😘
@saheerasaidali6998
@saheerasaidali6998 4 жыл бұрын
Kollam.. kothipikunna videos.. sherikkum oru road trip povan kothiyavunnu
@Pikolins
@Pikolins 4 жыл бұрын
Saheera Saidali lockdown കഴിഞ്ഞാ അങ്ങ്‌ പോണംന്നേ
@madridista8339
@madridista8339 4 жыл бұрын
Avadharanam♥️
@Pikolins
@Pikolins 4 жыл бұрын
Me Ynz നന്ദി 😍🤟
@shyamandtechnology
@shyamandtechnology 4 жыл бұрын
ലഡാക് ട്രിപ്പ് കുറെ കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ സൂപ്പർ വിവരണം കേട്ടിട്ടില്ല .. !
@Pikolins
@Pikolins 4 жыл бұрын
ഓഹ്‌.! 😃 കൃതാർത്ഥനായി.. Thank you so much brother 🥰
@shyamandtechnology
@shyamandtechnology 4 жыл бұрын
@@Pikolins Welcome !
@rahimkvayath
@rahimkvayath 4 жыл бұрын
0:45 ട്രക്ക് അല്ലെങ്കിൽ വേഗത കുറഞ്ഞ പോകുന്ന വാഹനം റോഡിൻറെ ഏത് ട്രാക്കിൽ കൂടി ഓടിക്കണം എന്ന് ഒരു ഇന്ത്യക്കാരൻ ഡ്രൈവർക്ക് ഇതുവരെ മനസ്സിലായിട്ടില്ല ഇത്തരം തെമ്മാടികൾ ആണ് നമ്മുടെ റോഡുകളിൽ ഉണ്ടാവുന്ന ഭൂരിഭാഗം അപകടങ്ങൾക്കും കാരണം
@Forever_BTS867
@Forever_BTS867 4 жыл бұрын
ഇതാര് നല്ല ശ്രദ്ധയോടെ അല്ലേ വണ്ടികൾ ഓടിക്കുന്നത് പോടാ തെണ്ടീ
@rahimkvayath
@rahimkvayath 4 жыл бұрын
@@Forever_BTS867 വീട്ടിലെ ഭാഷ വീട്ടിൽ വെച്ചേക്ക്
@Green-6937
@Green-6937 2 жыл бұрын
great, 2 perudeyum face onnu kaanikamayirunnu...ningade video athrake ishtamaayi, 4 episodeum otta irippinu Kandu.. pinne palapolun repeat cheythu
@Pikolins
@Pikolins 2 жыл бұрын
Ohh, Thank you bro ❤️
@ideascape.9356
@ideascape.9356 4 жыл бұрын
നല്ല അവതരണം 👌
@Pikolins
@Pikolins 4 жыл бұрын
Thank you brother 😍
@yamahakannan5027
@yamahakannan5027 3 жыл бұрын
Sooper ningade kooda thanne vannapolathe feeling
@Pikolins
@Pikolins 3 жыл бұрын
Thank you
@സഞ്ചാരി-ഡ4ഡ
@സഞ്ചാരി-ഡ4ഡ 4 жыл бұрын
Delhi to Kashmir bike rent , petrol expense ennay
@Pikolins
@Pikolins 4 жыл бұрын
Bike per day 1000 ആയി. 12 അല്ലെങ്കി 15 ദിവസത്തിൽ പോയി വരാം. പെട്രോൾ ദിവസം 500 ആവറേജ്‌
@bineshpp9534
@bineshpp9534 4 жыл бұрын
ബ്രോയുടെ സംസാരത്തിൽ നല്ല politeness ഉണ്ട്
@Pikolins
@Pikolins 4 жыл бұрын
Thank you brother ❤️
@NuhusT
@NuhusT 4 жыл бұрын
മച്ചാൻ്റെ അവതരണം അടിപൊളി ആണൂട്ടോ.വെറുപ്പിക്കൽ ഇല്ലാത്ത യാത്ര.ഒരു യാത്ര പോയ സുഖം.❤️ ഫുൾ വീഡിയൊ ഇരുന്നു കണ്ട്❤️
@52bewinner
@52bewinner 3 жыл бұрын
Over take Cheytholan parayunna signal left side indicator aanu better.. bcs e signal follow cheythu sheelichal right turn cheyan pokunna vandiye umma vekan chance und
@Pikolins
@Pikolins 3 жыл бұрын
ശരിയാണ് ബ്രോ
@shaikh4695
@shaikh4695 4 жыл бұрын
Kollaam...bore aayirikkum nna karuthiye ..puchathode kandatha...but orupaadishtaayi
@Pikolins
@Pikolins 4 жыл бұрын
AMAL LAL Thank you very much brother ❤️
@srijila000
@srijila000 4 жыл бұрын
😍😍😍Adiloli...kulu mis cheythu, Ange doore malayil sunlight vannappo ulle golden colour🤗🤗😍😍❤❤💗💗super💕💕👍👍next part kaanatte💃💃
@Pikolins
@Pikolins 4 жыл бұрын
ചെല്ല് ചെല്ല്.. 😄😄😁🤣
@nikhil-jb9jz
@nikhil-jb9jz 4 жыл бұрын
Love you ladak 🥰😍
@bsrpl9432
@bsrpl9432 4 жыл бұрын
Adipoli narration 😍🤩powli vedio povaan yere kothikkunna oridam ✌️✌️
@Pikolins
@Pikolins 4 жыл бұрын
പോകാൻ പറ്റട്ടെ.. 👍🏻
@bsrpl9432
@bsrpl9432 4 жыл бұрын
@@Pikolins tnx👍 orikkal yente swapnavum safalamavum✌️
@hasil0018
@hasil0018 4 жыл бұрын
U deserve a big like
@Pikolins
@Pikolins 4 жыл бұрын
🥰 ഇഷ്ടം ബ്രോ
@jerry8513
@jerry8513 4 жыл бұрын
അടിപൊളി ബ്രോ, താങ്കളുടെ സംസാരശൈലി അടിപൊളി
@Pikolins
@Pikolins 4 жыл бұрын
Thank you sis 😍
@naveenr.r5929
@naveenr.r5929 5 жыл бұрын
ente dream place aanu
@Pikolins
@Pikolins 4 жыл бұрын
Naveen R.R ഉടനെ പോവാൻ പറ്റട്ടെ ബ്രോ
@maheshezhukone558
@maheshezhukone558 4 жыл бұрын
Ejjathi pwolii😍vdos kure kanditundbt eth super😘
@Pikolins
@Pikolins 4 жыл бұрын
Thank you so much brother 🥰🥰 Loves...
@silunisba4856
@silunisba4856 4 жыл бұрын
Ma Dream😙
@girishkonny1
@girishkonny1 3 жыл бұрын
നല്ല അവതരണം... Super visuals 👍
@Pikolins
@Pikolins 3 жыл бұрын
Thank you bro 🥰
@athulprasad4488
@athulprasad4488 5 жыл бұрын
പാർട്ട് ടു എപ്പോ വരും . കാഴ്ചകളെ കാൾ രസം നിങ്ങളുടെ വിവരണമാണ്
@Pikolins
@Pikolins 5 жыл бұрын
Athul Prasad അടുത്ത വെള്ളിയാഴ്ച...
@Pikolins
@Pikolins 5 жыл бұрын
Thank you brother ❤️
@athulprasad4488
@athulprasad4488 5 жыл бұрын
@@Pikolins കാത്തിരിക്കണം
@athulprasad4488
@athulprasad4488 4 жыл бұрын
എനിക്കറിയായിരുന്നു നല്ല വ്യൂ കിട്ടും എന്ന് ഈ വീഡിയോകൾക്ക്. നമ്പർ ഓഫ് വ്യൂസ്് കാണുമ്പോൾ ഒത്തിരി സന്തോഷം ,സ്നേഹം , ബ്രദറിനെ ഒരിക്കൽ വന്നു കാണുന്നുണ്ട്
@mahinnahaaa9198
@mahinnahaaa9198 4 жыл бұрын
Ithe pole njqnum poyathu malappuram tirur nn train kayari Delhi shesham byk
@Pikolins
@Pikolins 4 жыл бұрын
Aaha, nice 👍🏻
@alexcmathew5281
@alexcmathew5281 4 жыл бұрын
Goosebumps
@raistarff4509
@raistarff4509 3 жыл бұрын
Machan lucky aan😍. Eniyum ithupolulla tripukal povuka
@anooppr6993
@anooppr6993 4 жыл бұрын
Total expense? Full amount
@Pikolins
@Pikolins 4 жыл бұрын
Anoop PR 65k for two persons
@sunilk6752
@sunilk6752 4 жыл бұрын
Njan inna kanunnathu super video nalla avatharanam keep it up bro❤️❤️
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@highwaystarindia
@highwaystarindia 4 жыл бұрын
Karolbag 😂, asia ile ettavum valya udayipp kendram🤣
@sanaltom1736
@sanaltom1736 3 жыл бұрын
adipoli bro , ningade samsaaram, nalla rassind kelkkaan . ottum boradi illa!!
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@akshays6570
@akshays6570 4 жыл бұрын
നിങ്ങടെ ഒകെ ഒരു ഭാഗ്യമേ 😔
@Pikolins
@Pikolins 4 жыл бұрын
ഇങ്ങക്കും ഈ ഭാഗ്യമുണ്ടാവട്ടെ ബ്രോ
@akshays6570
@akshays6570 4 жыл бұрын
Chance illa bro.. bt ullath vech happy akan nokm
@afsal9511
@afsal9511 3 жыл бұрын
വേറെ ലെവൽ presentation 🥰🥰🥰
@mohamedirfanulhaquevilakka2630
@mohamedirfanulhaquevilakka2630 5 жыл бұрын
👌
@nivilmathew1746
@nivilmathew1746 4 жыл бұрын
വേറെ level 👌 കണ്ടിരിക്കാൻ നല്ല രസം 😍
@Pikolins
@Pikolins 4 жыл бұрын
Thank you so much brother 🥰🥰
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Bro all videos kandu...sub um cheyth 😍😍😍
@Pikolins
@Pikolins 4 жыл бұрын
Thanks machaaaa 🥰😍
@aparnag3543
@aparnag3543 4 жыл бұрын
I like your anchoring........ Polichhh bro nigalude vedio bore adikillattooo.. Nice..
@Pikolins
@Pikolins 4 жыл бұрын
Aparna G Thank you so much Aparna. I’m expecting a real review after watching the 4th episode. Actually Its was recorded on 2017 and ഒരുപാട്‌ കുറവുകളുണ്ട്‌.
@ntorqlover3972
@ntorqlover3972 4 жыл бұрын
Create vedios bro❤️
@Pikolins
@Pikolins 4 жыл бұрын
Sure bro... കുറച്ച്‌ ലേറ്റാവും, എന്നാലും നല്ല ക്വാളിറ്റിയുമായിത്തന്നെ വീണ്ടും തുടങ്ങും.
@ntorqlover3972
@ntorqlover3972 4 жыл бұрын
@@Pikolins okey bro❤️
@vipularavind7377
@vipularavind7377 4 жыл бұрын
Polichu man.. Narration adipoli ayinde..
@Pikolins
@Pikolins 4 жыл бұрын
VIPUL ARAVIND thanks 😍
@nuroblack7639
@nuroblack7639 4 жыл бұрын
Hindi onnum venda
@Ajk4699
@Ajk4699 3 жыл бұрын
വീഡിയോസ് എല്ലാം കൊള്ളാം... നല്ല അവതരണം ✌🏻✌🏻
@Pikolins
@Pikolins 3 жыл бұрын
Thank you bro 😎
@donmathew3103
@donmathew3103 4 жыл бұрын
Bro.. Presentation polichu... Oru raksha. Illa.. Oru pointil polum madupp thoniyila
@Pikolins
@Pikolins 4 жыл бұрын
Thank you so much brother 🥰
@zakkutvm5063
@zakkutvm5063 5 жыл бұрын
നല്ല സൂപ്പർ അവതരണം 15 മിനിറ്റ് പോയത് അറിഞ്ഞില്ല... ആ സംസാരം കേൾക്കുമ്പോൾ നിങ്ങടെ കൂടെ യാത്ര ചെയുന്ന ഫീലിംഗ്..... ഒരു രക്ഷയും ഇല്ല അവതരണം... Fb യിലെ സഞ്ചാരി ഗ്രൂപ്പിലെ വീഡിയോസ് കണ്ട് തപ്പിപിടിച്ചു വന്നതാ.. ഒറ്റ ഇരിപ്പിന് തന്നെ നാല് പാർട്ടും കണ്ടു....
@Pikolins
@Pikolins 5 жыл бұрын
zakariyya karamana ബ്രോ.... Loves 💓
@jinsonthikkaden1507
@jinsonthikkaden1507 4 жыл бұрын
വീഡിയോ നൈസ്. കേരളത്തീന്നു. ബൈക്കിൽ.. പൊയ്ക്കൂടേ.. bullet. അല്ലാതെ.. poykoode. ചെറിയ. ബൈക്ക് ആവുമ്പോ.. എന്തേലും.. പ്രോബ്ളമുണ്ടോ..
@SHARFAN22
@SHARFAN22 4 жыл бұрын
ഉഫ്ഫ്ഫ്...😍😍 നല്ല അവതരണം.. കേൾക്കാൻ തന്നെ നല്ല രസം ഉണ്ട്.. പിന്നെ കഴ്ചകളും..👌👌👌👌 സത്യം പറഞ്ഞാൽ ഈ വീഡിയോ കാണുമ്പോൾ നമ്മൾ അവിടെ പോയ ഒരു ഫീൽ കിട്ടും 😍😍😍 👏👏
@Pikolins
@Pikolins 4 жыл бұрын
Thank you so much bro 🥰👍🏻
@vaskyads
@vaskyads 4 жыл бұрын
Bike trip അതിനോട് ഭയങ്കര ഇഷ്ടം ആണ് എന്തായാലും പോകും
@Pikolins
@Pikolins 4 жыл бұрын
പോകണം ബ്രോ.. 👍🏻👍🏻
@vishnuv6225
@vishnuv6225 4 жыл бұрын
Broyude Ella videosm super aanu so simple...iniyum nalla places ,travel videos pratheekshikunnu
@Pikolins
@Pikolins 4 жыл бұрын
ഇനിയും ചെയ്യും ബ്രോ 🥰👍🏻
@LEO-zh8yv
@LEO-zh8yv 4 жыл бұрын
Njan ezamathe. Pravashyam Video Anu kanunnathu ❤️❤️❤️
@Pikolins
@Pikolins 4 жыл бұрын
ബ്രോ... ഇഷ്ടം ബ്രോ..! ഞാൻ പോലും 7 പ്രാവശ്യം കണ്ടിട്ടില്ല... Loves 🥰
@LEO-zh8yv
@LEO-zh8yv 4 жыл бұрын
@@Pikolins manasil kayari poyi bro ❤️❤️
@greeshmapk9204
@greeshmapk9204 3 жыл бұрын
Wowwww .....sprrrrr broo 😇😇😇😇😇😇
@Pikolins
@Pikolins 3 жыл бұрын
Thank you dear 😍
@dulqerfanskerala2782
@dulqerfanskerala2782 4 жыл бұрын
Pwoliiii chettaaa
@Pikolins
@Pikolins 4 жыл бұрын
Thanks bro
@gkvibs2346
@gkvibs2346 4 жыл бұрын
Ee atmosphereyarilum sevanam cheyunna pattalakkar avarannu real hero's..
@Pikolins
@Pikolins 4 жыл бұрын
അതെ ബ്രോ 💪🏻
@abisabith1244
@abisabith1244 3 жыл бұрын
Iyaale sound talking way oke poliyaan ttoo💗
@Pikolins
@Pikolins 3 жыл бұрын
😍 Thank you ☺️
@abhayanand1668
@abhayanand1668 4 жыл бұрын
This is beautiful. Beautifully shot, well narrated..
@Pikolins
@Pikolins 4 жыл бұрын
abhay anand Thank you ☺️
@saheerks1868
@saheerks1868 2 жыл бұрын
നല്ല അവതരണം ബ്രോ 🥰പൊളി 👍👌
@maharoofvailathur3587
@maharoofvailathur3587 4 жыл бұрын
ഞങ്ങൾ പോയപ്പോ കുളുവിൽ തന്നെ. Full ice ആയിരുന്നു
@Pikolins
@Pikolins 4 жыл бұрын
👍🏻👍🏻
@muhammedgulsar2349
@muhammedgulsar2349 4 жыл бұрын
Bro enthukondannnareela nice avatharanam .kandirikkan bayankara rasam
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@shinojohn7135
@shinojohn7135 4 жыл бұрын
Guys super...love your video
@parvathysunil6351
@parvathysunil6351 4 жыл бұрын
Enna simple aayitta chettayiiii samsarikkunne adipoli 😍😍
@Pikolins
@Pikolins 4 жыл бұрын
😍 Thank you
@iitmathspoints8080
@iitmathspoints8080 4 жыл бұрын
Adipoli Puthiya ആളാണ് ഞാൻ ഇന്ന് മുതൽ കൂടെ ഉണ്ടാകും
@Pikolins
@Pikolins 4 жыл бұрын
Thank you ☺️ 👍🏻
@jineshkannanramakrishnapil1136
@jineshkannanramakrishnapil1136 4 жыл бұрын
Good presentation bro very calm and peaceful
@Pikolins
@Pikolins 4 жыл бұрын
Jinesh Ramakrishnapillai Jalaja Thank you very much brother 😍
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Big Five Animals of Africa | Rhinos and Leopards in Masai Mara
24:24
Pangong Lake and Umling la in Ladakh | Top of the world.
22:22
Pikolins Vibe
Рет қаралды 64 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН