Ladakh Trip Part 2 / ബൈക്കിൽ ലഡാക്കിലേക്ക് പോയ കഥ

  Рет қаралды 159,916

Pikolins Vibe

Pikolins Vibe

Күн бұрын

ഞാനും സുഹൃത്ത് സലീമും ഞങ്ങളുടെ സ്വപ്ന യാത്ര ആയിരുന്ന ലഡാക്കിലേക് ബൈക്കിൽ പോയതിന്റെ വിശേഷങ്ങളാണ് 4 part ആയി post ചെയ്യുന്ന ഈ വീഡിയോയിൽ. 2017 ഒക്ടോബർ മാസം ആയിരുന്നു പോയത് എങ്കിലും വീഡിയോ ഇപ്പോഴാണ് upload ചെയ്യാൻ പറ്റിയത്..
ക്യാമറ - Gopro Hero 5
First part link - • Ladakh Trip Part 1/ ബൈ...

Пікірлер: 551
@hafsalnazar9774
@hafsalnazar9774 4 жыл бұрын
Ladakilek യാത്ര ചെയ്തപോലെ വീഡിയോ അവതരിപിചിത്തിന് നന്ദി, കണ്ടതിൽ വെച് നല്ല ലഡാക് യാത്ര അവതരണനം
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️ ❤️
@thunderworld2979
@thunderworld2979 3 жыл бұрын
Sathyam
@afsal9511
@afsal9511 3 жыл бұрын
skip ചെയ്യാതെ 4 part ഉം ഒറ്റ ഇരുപ്പിൽ കണ്ടു തീർത്തു 🙌🏻🙌🏻🙌🏻
@allahuahad292
@allahuahad292 4 жыл бұрын
ഗൂഗിൾ മേപ്പിന് പകരം ഈ വീഡിയോ കണ്ടങ് പോയാൽ മതി മണാലി എത്തും 😂😂 അടിപൊളി വീഡിയോ അവതരണം ഉഷാർ 👍
@Pikolins
@Pikolins 4 жыл бұрын
Ha ha. Thank you so much bro 🥰
@ANWAR.3773
@ANWAR.3773 4 жыл бұрын
പച്ചവെള്ളത്തിൽ ഉപ്പിട്ട് കിട്ടിയ അവസ്ഥ അത് pwolichu😜😘
@Pikolins
@Pikolins 4 жыл бұрын
Be Like മലയാളി 😂😂
@yadhusree4305
@yadhusree4305 4 жыл бұрын
Le ith comment idan vanna njn
@rafeeq.razirazi8604
@rafeeq.razirazi8604 3 жыл бұрын
😂🌹
@vjmedias7590
@vjmedias7590 2 жыл бұрын
🤣🤣🤣🤣
@vishnuviz9233
@vishnuviz9233 4 жыл бұрын
കേരളത്തിൽന്ന് വന്ന നമുക്ക് ഇതൊക്കെഎന്ത്🤩😄
@Pikolins
@Pikolins 4 жыл бұрын
Vishnu Puthupparambil007 അല്ല പിന്നെ 😁👍🏻
@giftmachan6208
@giftmachan6208 5 жыл бұрын
ശരിക്കും ആസ്വദിച്ച് കണ്ട ഒരു വീഡിയോ GOD BLESS YOU
@Pikolins
@Pikolins 5 жыл бұрын
AFSAL vadagara Thank you ☺️
@jamsheedkhalid2203
@jamsheedkhalid2203 4 жыл бұрын
Satyam...nalla aswadhich kaanam ee video..kidu presentation
@ammuzzz____amz3188
@ammuzzz____amz3188 3 жыл бұрын
ഒരു ബൈക്കെടുത്ത്♥ പിന്നിൽ ഒരു ഭാണ്ഡക്കെട്ടുമായി ലഡാക്കിൻ്റെയും മണാലിയുടെയും താഴ്വാരങ്ങളിലൂടെ ഒരു യാത്ര♥ ...... എത് സഞ്ചാരിയും ആഗ്രഹിക്കുന്ന യാത്ര♥... ഞാനും ആഗ്രഹിക്കുന്നു .... പോവാൻ പറ്റ്വോ എന്തോ !!.. Katta Waiting ആണ് ലൈസൻസ് കിട്ടാൻ !!! # DREAM RIDER★★★★
@Pikolins
@Pikolins 3 жыл бұрын
😍😍 യാത്ര സഫലമാവും സുഹൃത്തേ... 👍🏻
@ammuzzz____amz3188
@ammuzzz____amz3188 3 жыл бұрын
@@Pikolins Hope !!!
@muhasinvk1285
@muhasinvk1285 3 жыл бұрын
License eduthitt Ooty vare pokan pattumonn nokk aadyam😀
@ammuzzz____amz3188
@ammuzzz____amz3188 3 жыл бұрын
@@muhasinvk1285 ഊട്ടിയൊക്കെ എത്ര കണ്ടതാ ..... കാണാത്ത സ്ഥലങ്ങളോടാണെനിയ്ക്ക് പ്രിയം ... !!! LADAKH VERE LEVEL ആണ് Broiii .... ★
@muhasinvk1285
@muhasinvk1285 3 жыл бұрын
@@ammuzzz____amz3188 👍❤️
@TodaysMixture
@TodaysMixture 4 жыл бұрын
ഞാനും പോകും.. ഒരു നാൾ
@Pikolins
@Pikolins 4 жыл бұрын
Todays Mixture തീർച്ചയായും പോകാൻ പറ്റട്ടെ
@dcompanyexplore3157
@dcompanyexplore3157 4 жыл бұрын
ഞാനും പോകും
@Pikolins
@Pikolins 4 жыл бұрын
BLA CK പോകണം ബ്രോ
@dcompanyexplore3157
@dcompanyexplore3157 4 жыл бұрын
@@Pikolins യാത്രയെ കുറിച്ച് ചില കാര്യം ചോദിക്കാൻ ഉണ്ട്
@Pikolins
@Pikolins 4 жыл бұрын
സുൽത്താൻ സുൽത്താൻ ചോദിച്ചോളൂ.... sorry for late reply
@AnilKumar-ml3zm
@AnilKumar-ml3zm 2 жыл бұрын
jispa എന്ന് പറഞ്ഞു കാണിച്ചത് khoksar ആണ് അതും കഴിഞ്ഞുള്ള സ്ഥലത്താണ് അടൽ tunnel end ആകുന്നത്
@Pikolins
@Pikolins 2 жыл бұрын
Thanks for correcting me brother, loves ❤️
@AnilKumar-ml3zm
@AnilKumar-ml3zm 2 жыл бұрын
@@Pikolins എന്തായാലും നല്ല അവതരണം ബ്രോ ❤️
@channel-xf7we
@channel-xf7we 4 жыл бұрын
അണ്ണന്റെ സംസാരം പൊളി ❤️❤️ നിഷ്‌കളങ്കമായ സംസാരം
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@mohmedmansooor488
@mohmedmansooor488 4 жыл бұрын
താങ്കളുടെ സംസാരം സിനിമാനടൻ ലാലു അലക്സ് ന്റ ശൈലിയിൽ.... വളരെ നന്നായി....thank u
@Pikolins
@Pikolins 4 жыл бұрын
ഹ ഹ.! ടൊവീനോയും പ്രിധ്വിരാജും വന്നു കഴിഞ്ഞു, ഇപ്പൊ ലാലു അലക്സും ആയി.! ☺️😄
@melvin3804
@melvin3804 2 жыл бұрын
tovino also
@Misterheart623
@Misterheart623 2 жыл бұрын
ബുള്ളറ്റിന്റ ബാക്ക് സിറ്റ് പറഞ്ഞത് സത്യം പുറകിൽ ഇരുന്നാൽ പണി പാളും
@saatyrevive3468
@saatyrevive3468 3 жыл бұрын
നല്ല അവതരണം, ആസ്വദിച്ചു കണ്ടൂ. ഇത്തരം വീഡിയോകൾ കണ്ട് കണ്ട് ഈ വഴി ഒക്കെ എനിക്കും സുപരിചിതം ആയിരിക്കുന്നു.
@Pikolins
@Pikolins 3 жыл бұрын
Thank you so much ☺️. Ha ha. വഴിയൊക്കെ പഠിച്ചെങ്കി അങ്ങോട്ടോരു ട്രിപ്പിടാൻ നൊക്ക്‌ ബ്രോ
@its.me.ragesh
@its.me.ragesh 4 жыл бұрын
Why ur channel is not getting much followers and reach😔😔 Awesome content🥰🥰🥰
@Pikolins
@Pikolins 4 жыл бұрын
its.me.RAGESH Thank you very much bro ❤️
@vineshk4996
@vineshk4996 4 жыл бұрын
Nalla സംസാരം... 😍
@Pikolins
@Pikolins 4 жыл бұрын
vinesh krishna Thank you ☺️
@narayanannarayanan8828
@narayanannarayanan8828 4 жыл бұрын
ബ;
@nevintomas8783
@nevintomas8783 4 жыл бұрын
Machhane powli krch danger a nnalum risk llathe nth ride 😘
@Pikolins
@Pikolins 4 жыл бұрын
Nevin Tomas 🥰🥰
@LEO-zh8yv
@LEO-zh8yv 4 жыл бұрын
Headset wachu kananam eppo ladakh pokan thonum
@rrvlog7144
@rrvlog7144 4 жыл бұрын
മച്ചാനെ അവതരണം കൊള്ളാം kto kptup
@Pikolins
@Pikolins 4 жыл бұрын
Thanks machaaa 😍
@rrvlog7144
@rrvlog7144 4 жыл бұрын
ഒരു 5 പാർട്ട്‌ എങ്കിലും ആകാമായിരുന്നു കട്ട് ചെയ്തു കളഞ്ഞത് ഒക്കെ വെച്ചു ,,, ആ ബന്ദിപൂർ ട്രിപ്പ്‌ വീഡിയോ കണ്ടു സംസാരം ഇഷ്ട്ട പെട്ടത് കൊണ്ട് ആണ് ഈ വീഡിയോസും കാണുവാൻ ഇട ആയതു 😍😍😍😍
@Pikolins
@Pikolins 4 жыл бұрын
Rahul Radhakrishnanpillai 😁 മ്മക്ക്‌ ഇനീം വീഡിയോസ്‌ ഇറക്കാന്നെ... 😍
@shameerkadavallur2674
@shameerkadavallur2674 4 жыл бұрын
സിന്ധു നദി തീരത്തുകൂടിയാണ് യാത്ര... എന്നിട്ടും അതിനെ കുറിച്ച് ഒന്നും പറയായാതിരുന്നത് ഒരു കുറവ് തന്നെയാണ്
@Pikolins
@Pikolins 4 жыл бұрын
അതെ ബ്രോ.. 2017 ഇൽ ചെയ്തതാണ്, ഒരുപാട്‌ കുറവുകളുണ്ട്‌
@giftmachan6208
@giftmachan6208 5 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന വീഡിയോ
@Pikolins
@Pikolins 4 жыл бұрын
Time Pass ഇഷ്ടം ബ്രോ ❤️
@bibin4154
@bibin4154 3 жыл бұрын
Poli machanee⚡❤❤❤ Njanum oru dhivasam pokum✨ Kure varsham kondu ulla dream aaa💖
@Pikolins
@Pikolins 3 жыл бұрын
പോകാൻ പറ്റും ബ്രോ... All the best.... അന്ന് പറയാനുള്ള വിഷ്‌ ഇന്നേ തരുന്നു. Happy Journey 👍🏻
@9995607295
@9995607295 4 жыл бұрын
Narration ഒരു രക്ഷയും ഇല്ല മാഷേ 😃✌️
@Pikolins
@Pikolins 4 жыл бұрын
😍 സന്തോഷം ബ്രോ... Thank you
@malluinmysuru
@malluinmysuru 4 жыл бұрын
ഞാനും പോയിരുന്നു, Ladakh alla Jammu, Srinagar, Pahalgam, Sonmarg and Gulmarg. Bike illathe പോകുന്നത് മണ്ടത്തരമാണ്. കീശ കീറും....അവിടുത്തെ - മക്കൾ. ടൂറിസം മാത്രം ഉള്ളൂ അവർക്ക് വരുമാനം. എന്നാലോ പെരുമാറ്റം കണ്ടാൽ മോന്തെന്നു കയ്യെടുക്കാൻ തോന്നില്ല. അവർക്ക് പേടി ഉള്ളത് army mathre ullu. Army truck കണ്ടാൽ ഒരു 100 അടി മാറി നിർത്തും വണ്ടി അവർ. "Sir, aur ghadi hein kya?" Chodhich avarde സമ്മതം കിട്ടിയാലേ വണ്ടി എടുക്കു. എന്തൊരു വിനയം. അവരോട് മാത്രേ ഉള്ളൂ.
@Pikolins
@Pikolins 4 жыл бұрын
Subhash Nair ഹ ഹ. ശരിയാണ്
@VMCTALKS
@VMCTALKS 3 жыл бұрын
Ladakh yaathra swapnam kanda search cheythappool aadhyam kittya video 😀😀❤️👌
@Pikolins
@Pikolins 3 жыл бұрын
❤️🥰 Thank you ☺️
@shafna2311
@shafna2311 3 жыл бұрын
അതിലൂടെ പോണത് കാണുമ്പോ ഒരു നെഞ്ചിടിപ്പ്!
@Pikolins
@Pikolins 3 жыл бұрын
അമ്പട ഞാനേ.!
@afsalabu7202
@afsalabu7202 3 жыл бұрын
Polichu ladakh 💙🤍💙🤍💙🤍💙🤍
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@jalajat.p4431
@jalajat.p4431 4 жыл бұрын
Inni powan pattumoo avoo onnu Corona and border issues s
@Pikolins
@Pikolins 4 жыл бұрын
കൊറോണ കഴിഞ്ഞാൽ പോകാം എന്ന് തോന്നുന്നു. Boarder issue ഈ റോഡുകളിൽ നിന്ന് ഉള്ളിലേക്ക്‌ പോയിട്ടാണ്. ഇവിടെയൊന്നും ടൂറിസം പൂർണ്ണമായി നിരോധിക്കില്ല ഒരിക്കലും.
@zuharamuhammad4460
@zuharamuhammad4460 3 жыл бұрын
Bro ladakilek pookan ethra cash chilavakum
@Pikolins
@Pikolins 3 жыл бұрын
അത്‌ നമ്മൾ പോകുന്ന സ്റ്റൈൽ അനുസരിച്ചിരിക്കും. ട്രെയിനും ബസ്സും ഒക്കെ ആണെങ്കിൽ ചുരുക്കിപ്പിടിച്ചാൽ 20,000 ഇൽ നിർത്താൻ പറ്റും. ബൈക്കിൽ പോയി വരാൻ 40,000 ഏകദേശം
@channel-xf7we
@channel-xf7we 4 жыл бұрын
അപ്പോൾ നമ്മുടെ പട്ടാളക്കാരുടെ അവസ്ഥ 😓😓😓
@Pikolins
@Pikolins 4 жыл бұрын
അതെ ബ്രോ...
@vishakgopal6976
@vishakgopal6976 3 жыл бұрын
Kandapall sherikum ladakh poya feel (Sathyam) 🏔️🏔️🏔️🗻🏞️🏞️🤗🤗
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@JaikishanVG
@JaikishanVG 2 жыл бұрын
Riding gears എന്തൊക്കെ വേണം, അതിന്റെ റേറ്റ് ഒക്കെ പറയാമോ
@Pikolins
@Pikolins 2 жыл бұрын
Riding Jacket - starting from 5k. Gloves - starting 1.5k. Good helmet & Knee pad.
@ardhrau8837
@ardhrau8837 3 жыл бұрын
njan othiri ladakh video kandu pakshe bayangara bore adipole njan video kandappol njan angu ladakh I'll ethiyapole feeling it's better chettannte samsaram powlichu 👌👌
@Pikolins
@Pikolins 3 жыл бұрын
Thank you so much brother 🥰😍 Love you brother 😍
@spkvlogs7601
@spkvlogs7601 3 жыл бұрын
Bro 👍supr
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@AllRoundInformation
@AllRoundInformation 2 жыл бұрын
(Road)Alla keralithin Vanna namuk edhokke 😌😌😌😌😁😁😁😁🙏
@Pikolins
@Pikolins 2 жыл бұрын
😉
@wearerenjith
@wearerenjith 3 жыл бұрын
Bro നല്ല പ്രസന്റേഷൻ 👌😍.. ഡൽഹിയിൽ നിന്ന് ബൈക്ക് വാടക എത്രയാരുന്നു??
@Pikolins
@Pikolins 3 жыл бұрын
Thank you brother... It was rs.1000 per bike
@wearerenjith
@wearerenjith 3 жыл бұрын
@@Pikolins per day aano?
@Pikolins
@Pikolins 3 жыл бұрын
Yes bro
@user34202
@user34202 3 жыл бұрын
@@Pikolins Per day etraya
@sarkittfromkl542
@sarkittfromkl542 4 жыл бұрын
ഇത്രയും ആസ്വതിച്ചു ഒരു വീഡിയോ ഞാൻ ഇത് വരെ കണ്ടിട്ടില്ല മച്ചാനെ അടുത്ത കൊല്ലം പോകുന്നുbullet 350 touring accessoriesണ്ട് നാട്ടിൽ വന്നിട്ട് kerala to ladakh
@Pikolins
@Pikolins 4 жыл бұрын
Poli bro... പോവാൻ സാധിക്കട്ടെ... 👍🏻
@harisonfazza4523
@harisonfazza4523 2 жыл бұрын
Munp sg yude vedeos aayirunnu njan mikkavarum watch cheyidhond irunnadh kaarana A to z kaaryagal ariyan vendi Ipol adhilum nannayi bro parayunnu adhum valare rasagaramayitt..... ❤️
@Pikolins
@Pikolins Жыл бұрын
Thank you so much bro ❤️
@chandralekhacp8975
@chandralekhacp8975 3 жыл бұрын
ഇപ്പോൾ ഒന്നു കൂടി പൊയ്ക്കോളൂ നല്ല വഴി ആണ് 👍
@hackerhackerhacker2654
@hackerhackerhacker2654 4 жыл бұрын
Cut cheytha viedos upload cheyuu chumma earikuvalle
@Pikolins
@Pikolins 4 жыл бұрын
Jithinjames James അതൊന്നും ഇപ്പൊ കയ്യിലില്ല ബ്രോ
@Akhilmlal
@Akhilmlal 2 жыл бұрын
oxygen cylinder എവിടുന്നാ വാങ്ങിയേ
@Pikolins
@Pikolins 2 жыл бұрын
ആ ഏരിയയിൽ എല്ലാ medical store ലും മേടിക്കാൻ കിട്ടും
@balagopalanbalagopalan5336
@balagopalanbalagopalan5336 4 жыл бұрын
" ലഡാക്ക് പോയ കഥ " എന്ന് കണ്ടപ്പോൾ വിചാരിച്ചു ലഡാക്ക് ആരോ കൊണ്ടു പോയെന്ന് . ലഡാക്ക് കാണാൻ പോയ കഥ, ലഡാക്കിലേയ്ക്ക് പോയ കഥ എന്നെല്ലാമാണ് പറയേണ്ടത് .
@Pikolins
@Pikolins 4 жыл бұрын
Balagopal N ഹ ഹ ഹ. രസികൻ.!! 😄
@shoaiben4118
@shoaiben4118 4 жыл бұрын
ഇത്രേം മനോഹരമായ സ്ഥലം ആണിതെന്ന് വീഡിയോ കണ്ടപ്പോഴ മനസിലായത് ..ട്രാവൽ വീഡിയോസ് അങ്ങനെ കണ്ടിട്ടില്ല ..എന്തായാലും സംഭവം പൊളി ❤❤
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@rajeshps6877
@rajeshps6877 4 жыл бұрын
അത് ക്ലാസിക് അല്ലെ 120km സ്പീഡിൽ പോയാൽ കൈയുടെ കുഴ പറഞ്ഞുപോകും 🤭🤭🤭
@Pikolins
@Pikolins 4 жыл бұрын
Rajesh Ps ഹ ഹ, അതും സത്യമാണ്
@broandsisambugunjhu6557
@broandsisambugunjhu6557 4 жыл бұрын
My favourite place Leh...3 yr undayirunnu avde..Shakthiyil
@Pikolins
@Pikolins 4 жыл бұрын
കൂൾ 🥰👍🏻
@anandhugireesh8670
@anandhugireesh8670 4 жыл бұрын
Bro ladhak trip ill total ethra chilavayi bro petrol food bike rent ellam .🥰👍
@Pikolins
@Pikolins 4 жыл бұрын
65 - 70 മൊത്തം രണ്ടാൾക്കും കൂടി
@anandhugireesh8670
@anandhugireesh8670 4 жыл бұрын
@@Pikolins thanku bro
@vipin9400
@vipin9400 3 жыл бұрын
ചേട്ടന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല അടിപൊളി 👍
@Pikolins
@Pikolins 3 жыл бұрын
🥰
@kuppi2
@kuppi2 3 жыл бұрын
Manali yil niyan 5 varusham irunnu.
@amalalora4104
@amalalora4104 4 жыл бұрын
നല്ല വിഡിയോ വിശദമായ അവതരണം നല്ല ശബ്ദം സെൽഫി കാണിച്ചു വെറുപ്പിച്ചില്ല...
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@Master-dd5sw
@Master-dd5sw 3 жыл бұрын
Machante sound poiya❤
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@deepakpk5596
@deepakpk5596 4 жыл бұрын
Oru yatra poya feel.......
@Pikolins
@Pikolins 4 жыл бұрын
Thanks brother... അത്രേ ഞാൻ ഉദ്ദേശിച്ചുള്ളു.... 😄👍🏻
@GeorgeJeffin
@GeorgeJeffin 2 жыл бұрын
Drink beetroot juice to prevent high altitude sickness
@Pikolins
@Pikolins 2 жыл бұрын
Thank you bro ❤️
@psy9770
@psy9770 Жыл бұрын
ഒറ്റ ഇല്ലിക്കല്‍ കല്ല് poitt വന്ന് ഉടനെ തന്നെ പുതിയ വണ്ടി പോയി book aki എന്നോട് velom bullet in manali pokan veruno എന്ന് ചോദിച്ച തന്നെ poit veran പറഞ്ഞ ആളാണ് ഞാൻ Anyways great effort
@Najaaeeyy
@Najaaeeyy 4 жыл бұрын
Prtrol kayingal yath chaya
@Pikolins
@Pikolins 4 жыл бұрын
Abdul Salam പെട്രോൾ കയ്യിൽ കരുതണം. അല്ലെങ്കിൽ വഴിയിൽ കാണുന്ന ഏതെങ്കിലും വണ്ടിക്കാരോട്‌ ഇരന്നിട്ട്‌ ആരെങ്കിലും തന്നാലായി.!
@mukeshp2589
@mukeshp2589 4 жыл бұрын
Nalla അവതരണം
@Pikolins
@Pikolins 4 жыл бұрын
Thank you ☺️
@sreejesh2890
@sreejesh2890 3 жыл бұрын
Bike rent athrea plz reply
@Pikolins
@Pikolins 3 жыл бұрын
Daily 1000 per bike
@sreeragsreesreeragsree2913
@sreeragsreesreeragsree2913 4 жыл бұрын
Bro..ninga pwli aahn..waiting for ur next videos...presentation..spr aahnn tta
@Pikolins
@Pikolins 4 жыл бұрын
Sreeragsree Sreeragsree Thank you brother 😍
@shaheershaactivities9575
@shaheershaactivities9575 3 жыл бұрын
Hi camera etha ethra rate bran name ? Ethra time storge undagum
@Pikolins
@Pikolins 3 жыл бұрын
ക്യാമറ GoPro Hero 5. വില 25k ആവും.
@sanjaykukku5907
@sanjaykukku5907 Жыл бұрын
Ini pokunavar orikkalum ehh rout thirnj edukkaruth.ithni pakaram amritsar, jammu, srinager, kargil, leh , pang, jispa manali ith kood pokubol body climte ayi porutha pedum
@muhasinvk1285
@muhasinvk1285 3 жыл бұрын
Poyavareyokke sammadikkanam
@ardhrau8837
@ardhrau8837 3 жыл бұрын
Ente brother um ente chechiyum povanayitt planning ond enthalum pokum chettannte samsaram enne valare akarshipikkunnu 🥰🥰
@Pikolins
@Pikolins 3 жыл бұрын
Thank you ☺️.. അവർ പോയിട്ട്‌ വരട്ടെ. കിടു സ്ഥലമാണ്.
@ardhrau8837
@ardhrau8837 3 жыл бұрын
Thanks 🥰
@johnhonai258
@johnhonai258 2 жыл бұрын
Militaryodu korachuude bahumaanam aavam.
@Pikolins
@Pikolins 2 жыл бұрын
വീഡിയോയിൽ ആവശ്യത്തിനു ബഹുമാനം കൊടുത്തിട്ടുണ്ടെന്നാ വിശ്വാസം.!
@Lii4
@Lii4 5 жыл бұрын
Bro yude number onnu tharamo..Korachu douts ind clear cheyyuvan anu.
@binsejose666
@binsejose666 3 жыл бұрын
ഇത് കണ്ടപ്പോൾ ലഡാക് പോയ ഫീൽ കിട്ടി
@Pikolins
@Pikolins 3 жыл бұрын
Thank you bro 😎
@binsejose666
@binsejose666 3 жыл бұрын
@@Pikolins ❤️❤️
@maentwvoice.8968
@maentwvoice.8968 3 жыл бұрын
Nalla yatra sonthamayittu ladakillpoya feel
@Pikolins
@Pikolins 3 жыл бұрын
Thank you ☺️. 😍
@jerintom3141
@jerintom3141 3 жыл бұрын
Nallaa detail explanation polwiii brooo 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@imgopalan9526
@imgopalan9526 4 жыл бұрын
What you feel........!!!!!! In this .Royal Enfield classic driving experience in Ladakh trips bro 😊
@muhammedyasir4396
@muhammedyasir4396 Жыл бұрын
എത്ര പ്രാവിശ്യം കണ്ടാലും മടുക്കില്ല
@Pikolins
@Pikolins Жыл бұрын
Thank you so much bro 🥰
@dinakardev6345
@dinakardev6345 4 жыл бұрын
Gud voice with good campaign /great brroo
@Pikolins
@Pikolins 4 жыл бұрын
HBK creation Thank you so much bro 😍 Loves for following 😍😍
@jaseemmuhammed1303
@jaseemmuhammed1303 4 жыл бұрын
Really nice, കാണാൻ വൈകിപ്പോയി 😵😵
@Pikolins
@Pikolins 4 жыл бұрын
Thank you സുഹൃത്തേ... 👍🏻
@nikhiltrichur3698
@nikhiltrichur3698 14 күн бұрын
Aaaa delhi-kkaruday pokku kandal olichodunnapolundu😅😅😅😅
@jayaprakashc3807
@jayaprakashc3807 3 жыл бұрын
Epozha poyath
@Pikolins
@Pikolins 3 жыл бұрын
Oct first week
@nivyab6276
@nivyab6276 4 жыл бұрын
Ayyo. Enfield nte back seat il irunn long pooyal scene aanalle...🙁
@Pikolins
@Pikolins 4 жыл бұрын
അതെ. അത്യാവശ്യം നല്ല ബുദ്ധുമുട്ടാ
@dj.1525
@dj.1525 4 жыл бұрын
Bike complaint ayal Entha Chayya ??? Mechanic edavumo ?..bike nammade responsibility alle ??
@Pikolins
@Pikolins 4 жыл бұрын
dijeesh thiruthiyil bike നമ്മുടെ responsibly ആണ്, മെക്കാനിക്കിനെ ഒന്നും കിട്ടാൻ ചാൻസ്‌ ഇല്ല, ആരെങ്കിലും ഒക്കെ സഹായത്തിനുണ്ടാവും എന്ന് മാത്രം.
@explorer-m1633
@explorer-m1633 2 жыл бұрын
Machane ningalude avatharanam poli aanu
@Pikolins
@Pikolins 2 жыл бұрын
Thanks bro… ❤️
@nikhilkc202
@nikhilkc202 4 жыл бұрын
Oxigen sylinder enganae oppichu
@Pikolins
@Pikolins 4 жыл бұрын
Nikhil k c ആ ഏരിയയിൽ ഉള്ള മെഡിക്കൽ ഷോപ്പുകളിൽ മേടിക്കാൻ കിട്ടും. 500 രൂപ ഒരു ബോട്ടിൽ.
@MyJourneyIndia
@MyJourneyIndia 5 жыл бұрын
👌👌 super bro👌👌
@Pikolins
@Pikolins 5 жыл бұрын
My Journey Thank you bro 😍❤️
@knowtheindianlaws5703
@knowtheindianlaws5703 2 жыл бұрын
Thank You
@dreamtraveller9019
@dreamtraveller9019 3 жыл бұрын
Bike rent ethraya ath paranjilla
@Pikolins
@Pikolins 3 жыл бұрын
Per day 1000 ആയിരുന്നു അന്ന് ഒരു വണ്ടിക്ക്‌. ഇപ്പൊ 1200 - 1400 ഒക്കെ ആണെന്ന് തോന്നുന്നു
@Jehovah-d2g
@Jehovah-d2g 4 жыл бұрын
പ്രേശ്നമൊന്നുമില്ല പച്ചവെള്ളത്തിൽ ഉപ്പിട്ട് കിട്ടിയ അവസ്ഥ 😂😂😂😂
@Pikolins
@Pikolins 4 жыл бұрын
☺️😃😂
@naveenr.r5929
@naveenr.r5929 4 жыл бұрын
njanum pogum chetta orikkal
@Pikolins
@Pikolins 4 жыл бұрын
Naveen R.R തീർച്ചയായും പോകണം... പോകാൻ പറ്റട്ടെ
@amntalks7055
@amntalks7055 4 жыл бұрын
Oxygen cylinder inte rate ethraya?
@Pikolins
@Pikolins 4 жыл бұрын
500 രൂപ
@muhammedhisham6244
@muhammedhisham6244 3 жыл бұрын
@@Pikolins evide ninna vangiye
@Pikolins
@Pikolins 3 жыл бұрын
ആ ഏരിയയിലെ എല്ലാ മെഡിക്കൽ ഷോപ്പിലും കിട്ടും
@dileepk7247
@dileepk7247 3 жыл бұрын
Manaliyil നിന്നും lehyilek ബസ് സർവീസ് ജൂലൈയിൽ ഉണ്ടാവോ... എങ്ങനെ അറിയാൻ pattum
@skvlog4691
@skvlog4691 4 жыл бұрын
Cost
@Pikolins
@Pikolins 4 жыл бұрын
65 - 70 രണ്ടാൾക്കും കൂടി.
@glitterkt3275
@glitterkt3275 4 жыл бұрын
ചേട്ടാ ക്യാമറപിടുത്തം അടിപൊളി. അവതരണം കൊള്ളാം. പക്ഷെ നല്ല എനർജിയോടെ പറയേണ്ടതായിരുന്നു. സംസാരം കേട്ടിരുന്നാൽ അവിടുത്തെ തളർച്ച മാറാത്തപോലെ.
@Pikolins
@Pikolins 4 жыл бұрын
Thanks for the suggestion brother... Improve ചെയ്യാൻ ശ്രമിക്കാം ട്ടൊ
@midhun3501
@midhun3501 4 жыл бұрын
Bro number ഒന്ന് തരോ. കുറച്ച് details അറിയണം എനിക്കും കുറെ nallathe ആഗ്രഹം ആണ് ഇത് പോലെ ഒന്ന്‌ pokan plezz help
@Pikolins
@Pikolins 4 жыл бұрын
Midhun Antony pls message me in insta or fb bro. PikCholin Vibes
@sruthy--98
@sruthy--98 Жыл бұрын
Ith kond aarikum pettann ladakhil ethaan tunnel paniyunnath😂😂😂
@Focussociety174
@Focussociety174 3 жыл бұрын
Bro Delhi bike rent engane days ano
@Pikolins
@Pikolins 3 жыл бұрын
അതെ. Daily rent aanu. Per day 1000 aayirunnu annu
@anupamaanu6709
@anupamaanu6709 2 жыл бұрын
ചേട്ട ലഡാക്ക് വാട്സ്ആപ് ഗ്രൂപ്പ് ഉണ്ടോ..ഉണ്ടെങ്കിൽ ഒന്നു പറയുമോ..അടുത്ത വർഷം പോകുന്നുണ്ട് അപ്പോൾ കേരളത്തിൽ നിന്ന് പോകുന്നവർ ഉണ്ടെങ്കിൽ ഒന്നിച്ച് പോകമായിരുന്നു..
@Pikolins
@Pikolins 2 жыл бұрын
അങ്ങനൊരു ഗ്രൂപ്പ്‌ ഉണ്ടോ എന്നറിയില്ല.!
@narayanannarayanan8828
@narayanannarayanan8828 4 жыл бұрын
@anjithan4164
@anjithan4164 4 жыл бұрын
നല്ല അവതരണം bro അതിലേറെ അടിപൊളി bgm😍😍😍
@Pikolins
@Pikolins 4 жыл бұрын
Thank you so much ☺️
@anoopanu6640
@anoopanu6640 4 жыл бұрын
Just pacha vellathil uppu ittu kittiya avastha😂😂😂😂
@Pikolins
@Pikolins 4 жыл бұрын
Anoop Anu ഹ ഹ, 😆 അതൊക്കെ ഒരു അവസ്ഥയാണ് ബ്രോ
@mnpu4499
@mnpu4499 2 жыл бұрын
ശ്രദ്ധിക്കൂ ...തിരക്കിട്ടുള്ള ലഡാക് ട്രിപ്പ് ഒഴിവാക്കുക .നിങ്ങൾ ആവശ്യത്തിന് സമയം എടുത്തു മാത്രം മല കയറുക ഓരോ 2000 അടി ചെല്ലുമ്പോഴും കുറഞ്ഞത് ഒരു മണിക്കൂർ അവിടെ ചിലവഴിച്ചു ശരീരത്തിന് പരിസ്ഥിതിയുമായി ഇണങ്ങാനുള്ള സമയം കൊടുക്കുക മണാലി വഴി ആണ് പോകുന്നത് എങ്കിൽ 3000 അടി കൂടുമ്പോൾ ടെന്റ് അടിച്ചു കിടക്കാനുള്ള തയ്യാറെടുപ്പിൽ പോകുക .അല്ലെങ്കിൽ ശ്രീനഗർ വഴി പോവുക അപ്പോൾ സാവധാനം ചുറ്റി കറങ്ങി ആവും കയറ്റം .ഓർക്കുക വെപ്രാളം പിടിച്ചു വലിച്ചു വിട്ടു കയറി പോയാൽ ശരീരം അവിയും അതോടെ സകല രസവും പോകും .ജോലി ഉള്ളവർ നല്ല ലീവ് എടുത്തു തന്നെ ഇറങ്ങുക
@Pikolins
@Pikolins 2 жыл бұрын
Thanks for your valuable suggestion. ആദ്യത്തെ ലഡാക്ക്‌ യാത്ര ആയിരുന്നതോണ്ട്‌ അറിവുകൾ പരിമിതമായിരുന്നു
@whitethulip382
@whitethulip382 4 жыл бұрын
അവതരണം ഉഷാറായിട്ടുണ്ട്
@Pikolins
@Pikolins 4 жыл бұрын
saidalavi matayi thulip നന്ദി സുഹൃത്തേ ❤️
@abdusamad1708
@abdusamad1708 4 жыл бұрын
Ini upload cheyyunna videosil music sound kurach kurakkavo
@Pikolins
@Pikolins 4 жыл бұрын
Abdu Samad Thank you so much bro... I appreciate your comment... എഡിറ്റ്‌ ചെയ്യുമ്പൊ മ്യൂസിക്ക്‌ വോള്യം കറക്ട്‌ ആണ്. Export കൊടുക്കുമ്പൊ കൂടി വരുന്നു. എന്തായാലും ഇനി ശ്രദ്ധിച്ചോളാം..
@achuachuzz8708
@achuachuzz8708 3 жыл бұрын
നിങ്ങൾ ഇനി പോകുന്നു ഉണ്ട്
@Pikolins
@Pikolins 3 жыл бұрын
പോകണമെന്നുണ്ട്‌
@mashrooftp3776
@mashrooftp3776 3 жыл бұрын
Ladakh is my one of the dreem
@Pikolins
@Pikolins 3 жыл бұрын
പോകാൻ പറ്റും സുഹൃത്തേ.. 🥰👍🏻
@yamahakannan5027
@yamahakannan5027 3 жыл бұрын
Sooper bro nalla avadharanam
@Pikolins
@Pikolins 3 жыл бұрын
Thank you so much ☺️
@ameer745mangadan6
@ameer745mangadan6 5 жыл бұрын
അവതരണം ഒരു പാട് ഇഷ്ട്ടപെട്ടു. നല്ല വൃത്തിയുള്ള. വീഡിയോ.. 👌👌
@Pikolins
@Pikolins 5 жыл бұрын
Ameer745 Mangadan Thank you ☺️
@athulyathampi9189
@athulyathampi9189 3 жыл бұрын
Adipowli good vibes
@Pikolins
@Pikolins 3 жыл бұрын
Thank you ☺️
@jayaanil6411
@jayaanil6411 2 жыл бұрын
അണ്ണാ പാസ്ട്ടവേണോ അത് അറിയില്ലതാ പ്ലീസ് പറ അണ്ണാ
@ullaskunjumani3711
@ullaskunjumani3711 4 жыл бұрын
Nice video
@Pikolins
@Pikolins 4 жыл бұрын
JacK SparroW Thank you ☺️
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 21 МЛН
Adimali to Mamalakandam, Mankulam | Koinippara | Idukki Part 2
16:39
Pikolins Vibe
Рет қаралды 226 М.
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 39 МЛН