Ladies Band | വിവാദങ്ങൾക്ക് മറുപടി ; ഗബ്രിജോസ് ന്യൂസ് 18നിൽ | Gabri Jose Exclusive Interview

  Рет қаралды 79,598

News18 Kerala

News18 Kerala

28 күн бұрын

Ladies Band : പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത ഒരു താരമാണ് ഇന്ന് അതിഥിയായെത്തുന്നത്. നടനും ബിഗ്ബോസ് റിയാലിറ്റി ഷോ താരവുമായ Gabri Jose. വിമർശനങ്ങൾക്കും വിവാദങ്ങൾക്കും മറുപടിപറയാനും ഒപ്പം വിശേഷങ്ങൾ പങ്കുവെയ്ക്കാനുമാണ് ഗബ്രി എത്തുന്നത്.
#gabrijose #gabribiggboss #biggbossseason6 #gabriexclusiveinterview news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #ladiesband
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 499
@shainishaini-xj8do
@shainishaini-xj8do 18 күн бұрын
മോനേ... ഗബ്രി മോന്റെ മനസിൽ കള്ളമില്ലാത്തതു കൊണ്ടാണ് മോൻ തല ഉയർത്തി നിൽക്കുന്നത്.. പറയുന്നവർ പറയട്ടെ മോനേ...'' ഞങ്ങൾ ഉണ്ട് കൂടെ...❤❤❤❤❤
@MubasheeraMubi-fc7qr
@MubasheeraMubi-fc7qr 26 күн бұрын
തകർന്നിരിക്കുന്ന സമയത്ത് ഒരാൾ കൂടെയുന്ദാവുക എന്നത് വലിയ ഭാഗ്യം ആയിട്ടാണ് ഞാൻ കാണുന്നത് ഗബ്രിക്ക് അവിടെ അങ്ങനെ ഒരാൾ ഉണ്ടായത് jasminaanu അതു കൊണ്ടാണ് സങ്കട പെട്ടിരിക്കുന്ന സമയത്ത് സാഹായിച ഒരാളെ ജീവിതത്തിൽ മറക്കാൻ കഴിയില്ല എന്നും സൗഹൃദം മുന്നോട്ട് കൊണ്ട് പോകുക❤
@jisnasunny8994
@jisnasunny8994 26 күн бұрын
ഗബി ഇതിൽ പറയുന്നുണ്ട് എന്റെ തെറ്റിനുള്ള പരിഹാരം അവനു ചെയ്യാൻ ഇനിയും സമയം ഉണ്ടെന്ന് ജാസ്മിൻ വന്നിട്ട് അവർ തീരുമാനിച്ചു ഒന്നിച്ചു ജീവിക്കട്ടെ 🙏🏼
@sarahgeorge890
@sarahgeorge890 26 күн бұрын
Gabri is.true to his relationship withJasmine. He could have easily stopped his relationship with Jasmine and left her alone during this crises, but he chose to be by her side. Such a gentleman.
@jesinasar6239
@jesinasar6239 27 күн бұрын
Gabri ❤..എത്ര പക്വതയോടെയാണ് ഗബ്രി സംസാരിക്കുന്നത് .... വ്യക്തമായ കാഴ്ചപ്പാടും നിലപാടുകളും ഉള്ള പയ്യൻ .....biggboss ല്‍ വന്നിട്ട് ജാസ്മിന് കിട്ടിയ ഏറ്റവും വലിയ സ്വത്താണ് ഗബ്രിയെന്ന് " live ല്‍ ഇന്ന് ജാസ്മിൻ പറയുന്നത് കേട്ടു ... ശെരിയാണെന്നേ 😍, ഇത്രയും നല്ലോരു സുഹൃത്തിനെ കിട്ടിയത് ജാസ്മിന്റെ ഭാഗ്യമാണ് ❣️... തിരിച്ചും , ഗബ്രിക്ക് കിട്ടിയതും ഒരു മുത്തിനെയാണ് ❤, ഈ show കാരണം നിങ്ങൾക്ക് നഷ്ടങ്ങളും മാനക്കേടുകളും ഉണ്ടായേക്കാം , എങ്കിലും അതിനൊക്കെ മുകളിലാണ് നിങ്ങളുടെ ഈ ബന്ധം ..💞.... എത്ര മനോഹരമാണ് 🥰..... ആ കൈകൾ ചേർത്ത് പിടിച്ച് വീണ്ടും കാണാൻ ആഗ്രഹിക്കുന്നു 🥰
@Raashi960
@Raashi960 27 күн бұрын
🤮🤮🤮🤮👎👎👎👎😡😡😡😡
@raseenaanshad6283
@raseenaanshad6283 14 күн бұрын
Gabri your character is very well❤❤❤❤
@jasminsharafudeen8752
@jasminsharafudeen8752 27 күн бұрын
ഏത് ചാനൽ എത്ര തവണ തിരിച്ചും മറിച്ചും ചോദിച്ചിട്ടും നട്ടെല്ല് ഉള്ള gabri യെ മാത്രം കാണുന്നു ❤
@sheejamadhavan6229
@sheejamadhavan6229 27 күн бұрын
കോപ്പാണ്,പുറത്ത് നിന്നു ജാസ്മിന് ആയി plan ചെയ്തു വന്നു മെഴുകുന്നത് നല്ല game ആണല്ലോ, കൂടെ show weekend ഡയറക്ടറുടെ ഒത്താശയും കൊള്ളാം നന്നായിട്ടുണ്ട്, എല്ലാവരും വിശ്വസിച്ചു
@SureshKumar-cw2br
@SureshKumar-cw2br 27 күн бұрын
​@@sheejamadhavan6229vettavaliyan Moopante chanel kanunnudalle. Nalla nilavarum
@sankarvv4247
@sankarvv4247 27 күн бұрын
Andi
@Shabnathings
@Shabnathings 27 күн бұрын
🤣🤣🤣🤣🤣🤣🤣
@sheejamadhavan6229
@sheejamadhavan6229 27 күн бұрын
@@sankarvv4247 മോനെ ഇത് ആർക്ക് ഉള്ള മറുപടി ആണ്
@savepeople5298
@savepeople5298 23 күн бұрын
ഞാൻ ഒരിക്കലും ഇഷ്ടപെടാത്ത ഒരു program ആയിരുന്നു ബിഗ്‌ബോസ്. ഇതിന് മുമ്പുള്ള ഒരു b b സും ഞാൻ കാണാൻ ഇഷ്ടപ്പെട്ടിരുന്നില്ല അത്രയും വെറുത്തിരുന്ന ഒരു പരിപാടി But ഈ രണ്ടു താരങ്ങളെ Gebri, Jasmine കണ്ട് ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ ഇന്നും കാണാൻ ഇഷ്ട്ടപെടുന്ന ആഗ്രഹിക്കുന്ന ഒരു നല്ല program BIGBOSS. ഞാൻ ഇന്നും കാണുന്നു.പക്ഷെ Gebri പോയതിൽ വളരെ പ്രയാസം ഉണ്ട്. ഇന്നും രണ്ടുപേരെയും ഞാൻ സ്നേഹിക്കുന്നു Brother.Gebri I miss you in Bigboss. GOD Bless both of you 🙏❤❤🌹🌹
@RajeenaAc-ps9yk
@RajeenaAc-ps9yk 27 күн бұрын
Gabri ♥️ജാസ്മിനും ജീവിതത്തിലും ഒന്നിക്കെട്ടെ. ജീവിത കാലം മുഴുവനും സന്ദോഷമായിരിക്കെട്ടെ ♥️♥️
@jisnasunny8994
@jisnasunny8994 26 күн бұрын
അതേ 🙏🏼
@jalajasasi4014
@jalajasasi4014 16 күн бұрын
ജാ സ്മിന് ഗബ്രി പോരാ ഇപ്പോഴത്തെ സുക്കോട മാറും മ്പോൾ അവൾ അവനെ പുറം കാലുകൊണ്ട് ചവിട്ടി എറിയും ഒരു മരവാഴ
@bindulaurance4113
@bindulaurance4113 27 күн бұрын
Gabri game is over in big boss ...b a gentile man ...❤
@thressiammabenny5549
@thressiammabenny5549 14 күн бұрын
ഗബ്രി ഒരു നല്ല വ്യക്തിയാണെന്ന് ഈയൊരു ഇന്റർവ്യൂവിലൂടെ മനസ്സിലായി എനിക്ക് ഗബ്രിയുടെ ആക്ടിവിറ്റി ഇഷ്ടം ആയിരുന്നു നല്ലതു വരട്ടെ കഴിഞ്ഞതെല്ലാം വിട്ടേക്കൂ
@Chinu262
@Chinu262 27 күн бұрын
പുറത്തിറങ്ങിയിട്ടും ജാസ്മിനെ തള്ളി പറഞ്ഞില്ലല്ലോ അതുമതി. അവരുടെ ജീവിതമല്ലേ അവർ തീരുമാനിക്കട്ടെ ജാസ്മിൻ gabri ♥
@shan6566
@shan6566 27 күн бұрын
😂😂😂എങ്ങനെ 🤣🤣
@Watchandenjoystuff
@Watchandenjoystuff 27 күн бұрын
Paranju Jasmin committeed aan enn paranjittilla enn
@SaliAshraf-tq6bl
@SaliAshraf-tq6bl 27 күн бұрын
😂😂😂
@lalithas796
@lalithas796 27 күн бұрын
കുറെ വിവരദോഷികളുടെ കൂട്ടായ ആക്രമണം പുറംകാലുകൊണ്ട് തട്ടിപുറത്താക്കുക, ഗബ്രി.❤❤❤❤❤❤❤❤❤❤❤❤❤
@MinumolMinnus
@MinumolMinnus 27 күн бұрын
ഇനി മുല്ലപ്പൂ purath vann seen kanaan erikkuvaayurikkum
@Travelvibes84
@Travelvibes84 27 күн бұрын
നിങ്ങൽ ജാസ്മിൻ പുറത്ത് വന്നതിന് ശേഷം തീരുമാനം എടുക്കു Gabri ❤️
@koya4065
@koya4065 27 күн бұрын
Oru kaaryam sammadikkaathe vayya.... Gabri kaaryenthaayaalum oraankutty thanne.... Ithrem per against ninnittum....avan jasminte koode thanne nikkunnund.... Gabri z a good friend... Ninakk vote cheyyaathtahil khedikunnu...
@favz14
@favz14 27 күн бұрын
Gabri ❤Jasmine
@jisnasunny8994
@jisnasunny8994 26 күн бұрын
നീ അവൾക്ക് ജീവിതം കൊടുത്തേ പറ്റൂ അല്ലാതെ ഇതിന് എന്തു പരിഹാരം നിന്റെ പെങ്ങൾ ആണെകിൽ നീ സഹിക്കുവോ
@koya4065
@koya4065 26 күн бұрын
@@jisnasunny8994 Nee tension aavanda.... njn avale kettikolaam
@mercygemma8215
@mercygemma8215 25 күн бұрын
​@@koya4065😅
@jesmina.k1888
@jesmina.k1888 23 күн бұрын
Gabrii…You marry Jasmine love your combo so much❤❤
@rekhazone_
@rekhazone_ 27 күн бұрын
എന്റെ പൊന്നോ നിന്നോട് ഉള്ള സ്നേഹവും ബഹുമാനവും ഓരോ ഇൻറർവ്യൂ കഴിയുന്തോറും കൂടിവരികയാണ് gabri❤ Jasmin എന്ത് സ്നേഹമാണെങ്കിലും അത് ആന്മാർത്ഥതയുള്ളതാണ് ആരുടെ മുന്നിലും ജാസ്മിനെ വിട്ട് കൊടുക്കാത്ത സ്നേഹം
@womensarea4792
@womensarea4792 27 күн бұрын
❤️
@jisnasunny8994
@jisnasunny8994 26 күн бұрын
ഇവരുടെ നെഗറ്റീവ് മാറാൻ ഇവർ വിവാഹം കഴിക്കണം അല്ലെങ്കിൽ രണ്ടിനും ജീവിതം ഉണ്ടാവില്ല അത്രക്ക് നെഗറ്റീവ് ഉണ്ട് പുറത്തു
@rtvc61
@rtvc61 21 күн бұрын
അത് like ന്റെ എണ്ണം കണ്ടപ്പോൾ മനസിലായി.. Dislike u tube hide ചെയ്തത് ഭാഗ്യം 🤣🤣🤣
@sapnapv
@sapnapv 18 күн бұрын
സത്യം
@user-jg2kf5qf2c
@user-jg2kf5qf2c 23 күн бұрын
ഗബ്രിയും ജാസ്മിനും ഒന്നിക്കട്ടെ അതാണ് സന്തോഷം
@melophile6983
@melophile6983 27 күн бұрын
What a clarity of words this guy has❤
@jasminerpse6373
@jasminerpse6373 26 күн бұрын
Clarity... Lol. Just mincing and twisting words. Most confused guy
@melophile6983
@melophile6983 26 күн бұрын
@@jasminerpse6373 quality of malayalam language he has which no one in the bb house have. thats what i meant.. i didnt point the genuinity of content in this words. But i respect his openion. he apologized if people felt discomfort in his act. but he is sure about what he has done
@nivinnicholas6128
@nivinnicholas6128 27 күн бұрын
Gabri.. Adipoli aanu... One thing i like about you is that you never backstaabed jasmine even after seeing negatives & hate
@JohnKs-jj1bh
@JohnKs-jj1bh 26 күн бұрын
Jasmi and gabri നിങ്ങൾ ❤️👍🏼😊😊😊😊😊
@sajukumar3966
@sajukumar3966 25 күн бұрын
Gapri Joes👎👁️👁️Jamine ved👎👄ok
@JohnKs-jj1bh
@JohnKs-jj1bh 25 күн бұрын
@@sajukumar3966 bayangara artha le ithinokke
@sapnapv
@sapnapv 18 күн бұрын
Well said 👍Gabri ......
@Manis-nn1wn
@Manis-nn1wn 20 күн бұрын
ഗബ്രി താങ്കൾ നല്ല ഒരു മത്സരാത്രി ആയിരുന്നു❤🎉🎉🎉❤ ജാസ്മിൻ ജയിച്ചു കപ്പ് എടുക്കട്ടെ❤🎉🎉🎉 നിങ്ങൾ ഒന്നിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@user-kg3jm7eb4p
@user-kg3jm7eb4p 27 күн бұрын
ഗബ്രിയെക്കാളും ജാസ്മിനെക്കാളും കുറ്റക്കാർ ബിഗ്‌ബോസ് ഹൗസിലെ സംവിധാനക്കാർ തന്നെയാണ്.എഡിറ്റ്‌ചെയ്യ്തകളയേണ്ടഭാഗങ്ങൾപബ്ലിക്കിനെകാണിച്ചുകാഴ്ചാക്കാരെകൂട്ടാൻശ്രമിച്ചു. ഇപ്പോൾ വഴിപോക്കാൻവരെ ഇവരെ വിമര്ശിച്ചു സന്തോഷം അനുഭവിക്കുന്നു 😂😂
@womensarea4792
@womensarea4792 27 күн бұрын
Athe
@Dreamy36940
@Dreamy36940 25 күн бұрын
Avaravide kaanichathu valare seriyarikkulle😂😂😂😂
@user-kg3jm7eb4p
@user-kg3jm7eb4p 25 күн бұрын
@@Dreamy36940 അതവരുടെ ശരിയാണ്. മറ്റുള്ളവരുടെ ശരിയിൽ ഞാൻ വളരെ വ്യാകുലൻ അല്ല, അതു മറ്റുള്ളവരെ ബാധിക്കടത്തോളുംക്കാലം
@Manis-nn1wn
@Manis-nn1wn 20 күн бұрын
1: ജാസ്മിൻ c ഗബ്രി ഒന്നിക്കട്ടെ❤❤ ജാസ്മിൻ കപ്പ്🎉🎉🎉🎉🎉🎉❤❤❤❤❤
@cloudyday5839
@cloudyday5839 27 күн бұрын
Great job man. I appreciate you stand still no plans to change.. Everyone thought something opposite from you.. But you are genuine and keep with when jasmine is out from BB.. Hope this environment will come positive if you hold your hands together ❤
@user-vw6vk1pf6q
@user-vw6vk1pf6q 27 күн бұрын
ഗബ്രി ഒരു കാര്യം കൂടി നിന്നോട് ചോദിക്കണം എന്ന് തോന്നുന്നു.കാരണം നീ മാത്രമായിരുന്നു ആ വീട്ടിൽ ജീവിച്ചിരുന്നത് മറ്റുള്ളവർക്കും അവിടെ പ്രഷർ ഉണ്ടായിരുന്നില്ല മറ്റുള്ളവർക്കും അവിടെ സൗഹൃദം ഉണ്ടായിരുന്നില്ല നിൻറെ മാത്രമായ കൈകൾ തമ്മിൽ കൂട്ടിമുട്ടലും ചുണ്ടുകളും തമ്മിൽ കൂട്ടിമുട്ടലും ഉണ്ടായിരുന്നുള്ളൂ അത് മാത്രമാണോ നിൻറെ പ്രഷർ പോകാനുള്ള ഏക വഴി
@amjadroshan8742
@amjadroshan8742 27 күн бұрын
അത് പലർക്കും പലതരത്തിൽ ആയിരിക്കും ജിന്റ്അപ്പനെയും ജനുവിനെയും അർജുനെയും ശ്രീതുവിനെയുമൊന്നും കണ്ടില്ലായിരുന്നോ. അതെല്ലാം പോട്ടെ പേർളി ശ്രീനിഷ് ഇവരെ കണ്ടിരുന്നോ എന്തിനാ ബ്രോ നെഗറ്റീവ് പോസിറ്റീവ് ആയി ചിന്തിച്ചൂടെ.🙏 ഒരു കുടുംബം നോക്കുന്ന കുട്ടിയ ജാസ്മിൻ വെറുതെ വിട് നിങ്ങളുടെ കുടുംബം പ്രശ്നം ഒന്നും അല്ലല്ലോ അവരെങ്ങനെയെങ്കിലും ജീവിച്ചോട്ടെ 🙏jas ഗബ്രി ❤️❤️
@user-vo8tf5bw9k
@user-vo8tf5bw9k 27 күн бұрын
​@@amjadroshan8742 പിന്നേ അർജുനും ശ്രീതുവും ഒക്കെ ജാബ്രി ഡെ പോലെ കടിയും പിടിയും ആണാലോ.😂 ക്ലാരിറ്റി ഇല്ലായ്മ ആണ് ക്ളാരിറ്റി
@AchulalAchulal
@AchulalAchulal 27 күн бұрын
Correct
@user-ip6be5fe6i
@user-ip6be5fe6i 27 күн бұрын
😭ചാനെൽ എന്തുപറഞ്ഞാലും കണ്ടുകൊണ്ടിരിക്കുന്ന വർക്ക് അറിയാല്ലോ ആർക് വോട്ട് ചെയ്യാൻ ഒരു മത്സരാർത്ഥിയെ ഇത്രയും പ്രമോഷൻ കിട്ടുന്നത് ആദ്യമായിട്ടാ ഇത്രേം ഹിന്റ് കിട്ടുന്നു വീട്ടിന്നു വിളിക്കുന്നു വയൽ കാർഡ് വന്നു പറയുന്നു ഭാഗ്യം 🙏
@Rose-yv4mj
@Rose-yv4mj 27 күн бұрын
Ennitum mariyilla. Avarude sobhavathil thanne ninnille
@RajeenaAc-ps9yk
@RajeenaAc-ps9yk 27 күн бұрын
Gabri ജാസ്മിനെ കുറിച്ച് പറഞ്ഞത് carect 100%
@koya4065
@koya4065 27 күн бұрын
Oru kaaryam sammadikkaathe vayya.... Gabri kaaryenthaayaalum oraankutty thanne.... Ithrem per against ninnittum....avan jasminte koode thanne nikkunnund.... Gabri z a good friend... Ninakk vote cheyyaathtahil khedikunnu...
@user-sw6je8cx6w
@user-sw6je8cx6w 27 күн бұрын
Jasmin porath vannit rand prum orumich indrv esukanam ennullavr like adi❤
@vivekpremanath
@vivekpremanath 27 күн бұрын
At least he has good behaviour... And stick to his point... really appreciate it👏👏
@Vefi886
@Vefi886 25 күн бұрын
Jasmine ❤Gabri
@asishpeter5045
@asishpeter5045 24 күн бұрын
He stands by his decisions ❤
@sahilashraf5386
@sahilashraf5386 27 күн бұрын
Gabri urakathillum jasmine enne parayu
@radhalakshmi3121
@radhalakshmi3121 16 күн бұрын
Jose is a genuine & intelligent person. God bless him.🎉❤
@opinion369
@opinion369 27 күн бұрын
Gabri ♥️ Jasmin Forever💖
@variety222
@variety222 8 күн бұрын
ഗബ്രി ജാസ്മിൻ ബെസ്റ്റ് ഫ്രണ്ട് ആണ് ഞാൻ ഇടുവരെ മനസിലാക്കിയാദ്. ഇടുപോലെ കണ്ടവർ ണ്ടൊ ലൈക്‌
@beenalalbeena2989
@beenalalbeena2989 27 күн бұрын
ഇന്റർവ്യൂ ഓപ്പൺ ചെയ്യുകയും കോഴി കൂവുകയും..😂😂😂😂എന്തൊരു വിരോധാഭാസം 😂😂😂😂
@sarahs.k9656
@sarahs.k9656 27 күн бұрын
Gabri kk Reentry kittirunenkil
@thecoolsoul3415
@thecoolsoul3415 27 күн бұрын
Gabri kanan look anu 💕
@leenapillai6487
@leenapillai6487 27 күн бұрын
ഇവന് ഒരിക്കലും തിരിച്ചറിവ് വരില്ല ഒരിക്കലും
@ammucs9802
@ammucs9802 27 күн бұрын
അതിനും ഒരു വകതിരിവ് വേണം 😄😄
@user-lr8mm5tl5k
@user-lr8mm5tl5k 27 күн бұрын
​@@ammucs9802അതെ
@amjadroshan8742
@amjadroshan8742 27 күн бұрын
അത് നിങ്ങൾക്കാണ് ഇല്ലാത്തത് അതാണെല്ലോ എത്ര പറഞ്ഞാലും മനസിലാവാതെ വീണ്ടും വീണ്ടും നെഗറ്റീവ് അടിക്കുന്നത് 🙏അവരൊന്നും മാറ്റിപറയാതെ പോസിറ്റീവ് ആയിട്ട് തന്നെ ജാസ്മിന്റെ കൂടെത്തന്നെയാണ് നിൽക്കുന്നത് ❤️എല്ലാവരെയും ഒരേപോലെ കാണുന്ന ഒരേ ഒരു വ്യക്തി ഗബ്രിമാത്രമാണ്. ഇറങ്ങിയവരൊക്കെ ആരെയെങ്കിലും കുറ്റം പറഞ്ഞിട്ടുണ്ട് 👍ഗബ്രി jas ❤️❤️
@user-lr8mm5tl5k
@user-lr8mm5tl5k 27 күн бұрын
ഒരു കാര്യംപറയാതെ വയ്യ, ഇത്രയും സൈബർ അറ്റാക്ക് വന്നിട്ടും അവൻ ജാസ്മിനെ വിട്ടു പറഞ്ഞില്ല, അതൊരു പ്ലസ് പോയിന്റ് ആണ്
@user-vo8tf5bw9k
@user-vo8tf5bw9k 27 күн бұрын
​@@amjadroshan8742 ഗബ്രി പല interview ളും പലതാണ് പറയുന്നത് എല്ലാം കണ്ട് നോക്കിയിട്ട് ന്യയികരിക്ക് 😂
@SureshKumar-cw2br
@SureshKumar-cw2br 27 күн бұрын
Vivaravum vidhisbhiasavulla payian. Very intelligent❤
@seejusankar6082
@seejusankar6082 26 күн бұрын
I think other ex contestants should learn how to talk and not to keep personal grudges from Gabri ..
@r_a_b_z2276
@r_a_b_z2276 25 күн бұрын
Realy super hero gabri❤.othiri bahumanilukayum snehikkukayum cheyyunnu. god blessu broi❤ Jabri❤
@Actvin399
@Actvin399 27 күн бұрын
ഹോർമോൺ gabri ❤️❤️❤️❤️
@dhanusreebabu510
@dhanusreebabu510 27 күн бұрын
Jasmin Gabri, you guys are pure gem❤️
@bjo7621
@bjo7621 27 күн бұрын
ഡോ. Robin ഇറങ്ങിയപ്പോൾ എന്ത് സ്വീകരണം ആയിരുന്നു, ഇവനെയോ... 😂😂
@bijupa8035
@bijupa8035 27 күн бұрын
നിനക്ക് പ്രക്ഷർ വന്നപ്പോൾ നീ അവളെ കെട്ടിപ്പിടിച്ചു. ഉമ്മ വച്ചു കടിച്ചു .നിന്നെ പോലെ അല്ലെടേ മറ്റുളളവർ .നിങ്ങളെല്ലാവരും കൂടി ആ jinto യെ എത്ര മാത്രം trigger ചെയ്തു എന്നിട്ടും അങ്ങേര് അവിടെ നിൽക്കുന്നില്ലേ .അതാടാ യഥാര്‍ത്ഥ gamer. അല്ലാതെ നിന്നെപ്പോലെ കോഴിത്തരം കൊണ്ട് നടക്കുന്നില്ല മോനെ ഇത് അമേരിക്കയല്ലാ കേരളമാണ് ഇവിടെയൊരു cultural ഉണ്ട് .അത് നീയും നിൻറ മറ്റവളുംകൂടി മാറ്റാൻ നോക്കണ്ട .ഇതൊരു public flat foam മാണ്.നിൻറ കാമക്കൂത്ത് നടത്താനുളളതല്ലാ .കോഴി.........
@human7414
@human7414 27 күн бұрын
Jas❤garbi
@HkGoneBad
@HkGoneBad 27 күн бұрын
Ladies Band ,... Perfect name for Gabri
@Safna696
@Safna696 27 күн бұрын
Arokke enthokke paranjjalum ethrokke vimarshanaggal neruttittum orikkalum gabri jasmine kuttam parayunnilla ath thanneyan avarude frendship ❤❤ avar athrakkum frendship value kodukkunnund❤❤ ini enthayalum avarude jeevithaman ath avar theerumanikkatte. Enthayalum santhosham mathram.😍 Orubad ishtan rand pereyum😍.jasmin❤gabri love you so much❤😍
@joythomasp8171
@joythomasp8171 27 күн бұрын
Stay supportive to Jasmine. Thats the best thing you can do.
@ajibsraj5882
@ajibsraj5882 27 күн бұрын
🎉🎉🎉🎉🎉🎉🎉❤❤❤❤❤❤gebri 😘😘😘😘❤❤jasmin🎉🎉love
@zellazeba1793
@zellazeba1793 27 күн бұрын
Gabri desservers top 2 ...and im totaly agree with u gabri❤..he was best in physical game, sponsered task..and entertainment....he got evicted only because of paid pr of jinto and unbiased review of so called yellow you tube channel...during his eviction week jinto fans are tried hard to split vote to ansiba to get evict gabri ...and evicted most of the other co contestants are trying hard to defame jabri very badly...
@pratheeksharaju5102
@pratheeksharaju5102 27 күн бұрын
അതെ അതെ പരിചിയപ്പെടുത്തലിന്റെ ആവിശ്യം ഒട്ടും ഇല്ല എല്ലാം എല്ലാർക്കും മനസ്സിലായി 😂
@techbasket5631
@techbasket5631 27 күн бұрын
കമ്മന്റ് ബോക്സിൽ ഫുൾ pr ആണല്ലോ 😜😜🤣
@aiswaryar8960
@aiswaryar8960 27 күн бұрын
😂
@asishpeter5045
@asishpeter5045 24 күн бұрын
Gabri❤
@womensarea4792
@womensarea4792 27 күн бұрын
പുറത്തെ ഗാബ്രിയും അകത്തെ ജാസ്മിനും അടിപൊളി ആണ് ❤❤
@shan6566
@shan6566 27 күн бұрын
ഒരുമിച്ചപ്പോളോ
@ajitharajan3990
@ajitharajan3990 27 күн бұрын
​@@shan6566അതിലും അടികളി
@joyaljose8
@joyaljose8 27 күн бұрын
Full Support Bro ❤❤❤
@ajitharajan3990
@ajitharajan3990 27 күн бұрын
ച്ചി
@user-lr8mm5tl5k
@user-lr8mm5tl5k 27 күн бұрын
പുറത്തു ആരും ഇങ്ങനെ ചെയ്യാറില്ല കുട്ടി, ചിലപ്പോൾ നിങ്ങൾ അങ്ങനെ ആവും അത്രേ ഉള്ളു
@boredfamily
@boredfamily 21 күн бұрын
Gabri ullil ullappo thanne ishdam ayirunnu ippol oro indervew kanumbo orupad mukalilan gabri
@user-fq9ej2bj2f
@user-fq9ej2bj2f 27 күн бұрын
ഞങ്ങൾക്കും പെൺ സുഹൃത്തുക്കളുണ്ട്. 'എന്നുകരുതി അവസരം കിട്ടുമ്പോൾ 'ശരീരത്തിൽ കയറി പിടിക്കാനുള്ള ലൈസൻസ് അല്ല..നക്കലും കടിക്കല്ലും '''പെൺ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ 'നമ്മുടെ അമ്മയോട് എത്ര അകലം .പ്രാപിക്കുന്നു. 'എങ്ങനെയൊക്കെ സ്നേഹം പ്രകടിപ്പിക്കുന്നു. 'അതായിരിക്കും. 'നിന്നെപ്പോലെ കൂടെ കിടക്കുക.പിന്നെ അവന് കാണണം.ഇതൊക്കെ എന്തുവാടെ.
@SalinBabu9181
@SalinBabu9181 27 күн бұрын
എനിക്ക് തോന്നുന്നു നീ അടക്കം ഉള്ള ആ പെൺ സുഹൃത്തുക്കളും ആൺ സുഹൃത്തുക്കളും " കുല സങ്കൽപ്പ കുടുംബത്തിൽ നിന്നു വന്നവർ ആയിരിക്കും " അതുകൊണ്ടാണ് തൊടാൻ പോലും പേടി എനിക്ക് തോന്നുന്നു ആ പെൺ സുഹൃത്തുക്കൾ മുഴുവൻ നീ അടക്കം ഉള്ള ആൺ സുഹൃത്തുക്കളുടെ underil നിൽക്കുന്നവർ ആയിരിക്കും അവർക്ക് മുള്ളൻ പോലും ആണ് സുഹൃത്തുക്കളുടെ അനുവാദം വെടിച്ചിട്ടായിരിക്കും ചെയ്യുക അതുപോലെ അതിരാവിലെ പെൺ സുഹൃത്തുക്കൾ കുളിച്ചൊരുങ്ങി ആൺ സുഹൃത്തുക്കൾക്കു ചായ ഇട്ട് തരുന്നുണ്ടാകും
@MinumolMinnus
@MinumolMinnus 27 күн бұрын
​@@SalinBabu9181 നീയും ninte മക്കളും അങ്ങനെ aayirikkum friendsine nakkalum ummavekkalum undavum alle
@amjadroshan8742
@amjadroshan8742 27 күн бұрын
അത് ചെയ്യാൻ പറ്റാത്തത്തിലുള്ള സങ്കടമാണോ ഇവരെ നെഗറ്റീവ് ആക്കി മാറ്റുന്നത് 👍കല്ലിയാണം തീരുമാനിച്ചെല്ലിങ്കിൽ ഇവർ ചെയ്തതൊന്നും തെറ്റാവില്ലായിരുന്നു. ❤️ഒത്തിരി ഇഷ്ട്ടം jas ഗബ്രി ❤️❤️
@user-vo8tf5bw9k
@user-vo8tf5bw9k 27 күн бұрын
​@@SalinBabu9181നീ ചിലപ്പോ കമ്മിറ്റെഡ് ആയ നിൻ്റെ പെണ്ണിനെ ഗബ്രിയെ പോലെ ഉള്ള സുഹൃത്തുക്കൾക്ക് കടിക്കാനും നക്കാനും കൊടുക്കുമായിരികും😂
@user-vo8tf5bw9k
@user-vo8tf5bw9k 27 күн бұрын
​@@amjadroshan8742 നിനക്ക് ഗബ്രി ഡെ പോലെ കഠിക്കാനും നക്കാനും കിട്ടുണ്ടാകും അല്ലെ😂
@evandel.3580
@evandel.3580 27 күн бұрын
Charcha cheyyan pattiya topic um athinu pattiya nilavaram ulla vakthyum.medias nu onnum vere pani ille?
@Chinnu390
@Chinnu390 26 күн бұрын
Gentle man. Jasmine thalliparajirunnenkil he is fake ennu parayamayirunu but still he support her.
@choiceofficesupplies9348
@choiceofficesupplies9348 27 күн бұрын
Gabriii❤❤❤❤
@musicallyhealing6905
@musicallyhealing6905 27 күн бұрын
Namalum Manushar alley avarey avarudey vazhik viduka Emotions are real Jasmin Gabri ♥️♥️♥️
@sethulakshmi923
@sethulakshmi923 27 күн бұрын
Enthaa clarity... Nilapadulla chakkan ❤
@Lovely.141
@Lovely.141 26 күн бұрын
Gabri jasmin ❤️❤️❤️❤️❤️❤️
@arya97155
@arya97155 27 күн бұрын
നല്ല ഉത്തരങ്ങൾ ❤❤
@rk-zd6go
@rk-zd6go 27 күн бұрын
Gabri, this Jasmine taboo is going to stay with you till your last breath, which is sympathetic 😢
@a-techietalk
@a-techietalk 27 күн бұрын
ഗബ്രി പുറത്ത് ഇറങ്ങിയപ്പോൾ -ve oolikal പ്രതീഷിച്ചത് - camera kandal ഓടും... സൈബർ bullying..... ജാസ്മിനെ തള്ളി പറയും... കിട്ടിയത് - എല്ലാ ക്യാമറയ്ക്ക് മുന്നിലും ജാസ്മിനെ ചേർത്ത് പിടിച്ച്...ക്യാമറകളെയും interviewers നെയും പേടിക്കാതെ ചങ്കൂറ്റത്തോടെ നേരിട്ട്....-ve oolikalodu മാറി നിന്നു oombb kodd എന്ന attitude.... ഗബ്രി Jasmine കയ്യ് വിട്ടിട്ടില്ല..
@smulebacksingar9633
@smulebacksingar9633 27 күн бұрын
ഒരിക്കലുമില്ല അവൻ ഇങ്ങനെ തന്നെയാണ് ആദ്യ ചോദ്യത്തിൽ തന്നെ അവന്റെ മെഴുകൽ അവൻ തുടങ്ങി കഴിഞ്ഞു എന്തു ചോദിച്ചാലും അതിന് നേരെ ഉത്തരമില്ല അവിടെ കിടന്നു അവൻ തൂറി മെഴുകും😂😂😂😂😂 അപാര കഴിവ് തന്നെയാണ്
@Roh12347
@Roh12347 27 күн бұрын
ne gabri pukuzhthathine enthinadeye jasmine vote
@see2saw
@see2saw 27 күн бұрын
What a man..super gamer ayirunnu ennu houseil ulla ar thanne parayunnundu...Best BB material..
@a-techietalk
@a-techietalk 27 күн бұрын
@@Roh12347 നിനക്ക് താൽപര്യം ഉണ്ടെങ്കിൽ vote ചെയ്ത മതി...ennikku മനസ്സിൽ തോന്നിയത് njan comment ചെയ്തു.... അവരെ degrade ചെയ്തവർക്കുള്ള ഏറ്റവും നല്ല ഉത്തരം....and also she deserves it
@jyothymuth1657
@jyothymuth1657 27 күн бұрын
😍❤
@crazycousinfamily
@crazycousinfamily 17 күн бұрын
ഒരിക്കൽ പോലും വാക്ക് മാറ്റി പറഞ്ഞില്ല ❤️❤️
@athu5299
@athu5299 27 күн бұрын
He is really ideal for LLB
@ramlafadiya4286
@ramlafadiya4286 27 күн бұрын
Gabri
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 27 күн бұрын
നിന്റെ വർത്തമാനം ഇപ്പഴു ശരിയല്ല ചഫ്രി . ഇവന് ഇപ്പഴു ഇത് ഒരു രസമായിട്ടെ തോന്നിട്ടുള്ളു.
@vinodkumar-ph8xg
@vinodkumar-ph8xg 27 күн бұрын
Ee media waste aayyoo 😂😂
@bjo7621
@bjo7621 27 күн бұрын
അവന്‍ കാണിച്ചത് Vulger അല്ല പോലും.. ഞങ്ങളും ചോറ്‌ കഴിക്കുന്ന മലയാളികള്‍ ആണ്
@sreekuttan7111
@sreekuttan7111 27 күн бұрын
😂😂😂
@shan6566
@shan6566 27 күн бұрын
ഒന്നാമതെ ഈ ചാനൽ യുട്യൂബ് ചാനലിന്റെ അത്രപോലും സ്റ്റാൻഡേർഡ് ഇല്ല 😂😂
@sumayyasumi6985
@sumayyasumi6985 Күн бұрын
Gabri Jas Anum inhum Sneham mathram❤❤❤ snehikkunhavark mathtame snehathi nte vila atiyum❤❤
@sameenarashid5124
@sameenarashid5124 19 күн бұрын
❤❤❤❤❤❤
@fivestarhome
@fivestarhome 27 күн бұрын
ah kollam title ladies band🤣🤣🤣
@bennybenny5447
@bennybenny5447 21 күн бұрын
ജാസ്മിൻ ഗബ്രിയുടെ അന്തകനായി മാറി
@Smitha832
@Smitha832 27 күн бұрын
ഈ മിഡിയ ക്ക് content ദാരിദ്ര്യം 🙏
@anamikadev7452
@anamikadev7452 27 күн бұрын
Gabri ❤❤❤❤❤❤❤❤❤❤❤❤❤
@prasadartlove
@prasadartlove 27 күн бұрын
കഷ്ട്ടം😅😅😅😅😅😅
@sabyfrancismoris4958
@sabyfrancismoris4958 27 күн бұрын
Gabri ude confidence super ayittund . Jasmine ne marry cheythal ok.
@Travelvibes84
@Travelvibes84 27 күн бұрын
പുറത്ത് വരട്ടെ ഇപ്പോൾ പറയാൻ ഒക്കില്ല സമയം കൊടുക്കു
@karthikasudhansudhan7996
@karthikasudhansudhan7996 27 күн бұрын
Dhee eppo oru puthiya combo undakki Arjun Jasmin ayittu 🤦​@@Travelvibes84
@boredfamily
@boredfamily 21 күн бұрын
Valare nalla ansaran gabri ella chodyangalkum nalkiyath 👍👍
@rubeenamanakkattu7076
@rubeenamanakkattu7076 24 күн бұрын
Gabri ❤
@bennybenny5447
@bennybenny5447 21 күн бұрын
ഗബ്രി സൗഹൃദം ഉണ്ടാകാൻ വന്നതാ ബിഗ്‌ബോസിൽ
@jacobstephen9328
@jacobstephen9328 27 күн бұрын
Really liked his support,care and love towards Jasmin💖.ഇത്രയും നെഗറ്റീവ് ആണന്ന് അറിഞ്ഞിട്ടും ജാസ്മിനെ സപ്പോർട്ട് ചെയ്യുന്ന നിൻ്റെ ധൈര്യം അതാണ് എനിക്കു് ഇഷ്ടപ്പെട്ടത്💖
@Sharji-ki6rc
@Sharji-ki6rc 27 күн бұрын
😍🥰
@jomoljohn6681
@jomoljohn6681 27 күн бұрын
Wel said gari..
@user-ug2yw4dq7r
@user-ug2yw4dq7r 26 күн бұрын
ദയവു ചെയ്ത് അവനോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്ക് കെട്ടിപ്പിടുത്തവും. കിസ്സും. മാത്രമല്ല കാണിച്ചത് അവർ ബിഗ്‌ബോസിൽ വൈൽഡ് കാർഡ് വരുന്നതിന് മുൻപുള്ള എപ്പിസോഡ് ഒക്കെ ഒന്ന് ശരിക്കും കാണാൻ പറ എന്ത് പറഞ്ഞലും ഒരു കിസ്സും കെട്ടിപ്പിടുത്തവും ആരും ചെയ്യാറില്ലേ എന്ന് ചോദിക്കും മറ്റുള്ളതൊന്നും അവൻ കണ്ടില്ലേ കടിയും നക്കലും കാണിക്കലും ഒന്നും
@sujalal6255
@sujalal6255 11 күн бұрын
ജാസ്മിൻ ഗബ്രി ❤️❤️❤️
@sunisobhanan5327
@sunisobhanan5327 27 күн бұрын
ഗബ്രി ❤️
@user-sw6je8cx6w
@user-sw6je8cx6w 27 күн бұрын
Gabri ❤❤❤❤
@roslingeorge1235
@roslingeorge1235 27 күн бұрын
Wow, BB6 is all about Jasmine and Gabri! I'm really rooting for Jasmine to win the title. She totally deserves it! 🌟🤞
@ishabee01
@ishabee01 27 күн бұрын
@sivapriyajl3206
@sivapriyajl3206 20 күн бұрын
News 18 sherikkum news channel thaneyano .?
@vishnukutty3200
@vishnukutty3200 27 күн бұрын
News 18 nye avastha ivide kanam
@favz14
@favz14 27 күн бұрын
Gabri ❤Jasmine
@bjo7621
@bjo7621 27 күн бұрын
ഈ gabri big bossil ആരോടും ഒന്ന് സംസാരിച്ചിട്ട് പോലും ഇല്ല, അലറുക ആയിരുന്നു, എല്ലാവരേയും പുച്ഛം. പിന്നെ ജാസ്മിനെ ഉമ്മ, കടി, കിടപ്പ്, കുട്ടികൾ കണ്ടു കൊണ്ട് ഇരുന്നത് ആയിരുന്നു, ടിവി ഓഫ് ചെയ്യുക ആയിരുന്നു എപ്പോഴും. നല്ല ഒരു gamer ആയിരുന്ന gabri jabri ayappol ഞങ്ങൾ പ്രേക്ഷകര്‍ നല്ല തീരുമാനം എടുത്തു, hate gabri
@santhoshsivanalappuzha5953
@santhoshsivanalappuzha5953 27 күн бұрын
ബെസ്റ്റ് 😡. ഈ ഷോ 18 പ്ലസ് ആണ്. കുട്ടികളെ കാണിക്കാൻ പോയ നിങ്ങൾ കുറ്റക്കാരൻ ആണ് 😜. പിള്ളാരും ആയി പോയി കാർട്ടൂൺ കാണു 😜
@asishpeter5045
@asishpeter5045 24 күн бұрын
Bigboss serial alla bro
@wisdomadvertisingressy9835
@wisdomadvertisingressy9835 24 күн бұрын
Ivaneyokke aaranavo interview inu vilikkunne... kashttam.... education undu enthu prayojsnam
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 174 МЛН
The Worlds Most Powerfull Batteries !
00:48
Woody & Kleiny
Рет қаралды 27 МЛН