എല്ലാം പൊറുത്തു കൊണ്ട് മകൻ ഉമ്മയെ നല്ലവണ്ണം നോക്കുന്ന നല്ല ഒരു മോനായി തിരിച്ചു വരും ഉമ്മാ 🤲🤲🤲🤲🤲🤲👌👌👌
@blackpander485Ай бұрын
ഞാൻ ഇവർക് വേണ്ടി വെള്ളിയാഴ്ച ജുമുഹ നേരം പൊട്ടിക്കരഞ്ഞു ദുആ ചെയ്തിരുന്നു 😌😌😌😌😌
@naseemavahab6960Ай бұрын
💖🤲🤲🤲😪😪😪
@MuslimhomemakerАй бұрын
🤍🤍🤍
@MinhaFathima-zj8pmАй бұрын
Jazakallah
@FarzAhmed-wo5lhАй бұрын
❤❤❤❤
@redsea1849Ай бұрын
Mmm
@BushraTp-v5xАй бұрын
മകൻ പൂർണ ഹാഫിള് ആവട്ടെ ഉമ്മ ആഗ്രെഹിച്ചു അത് പോലെ ആവട്ടെ ആമീൻ
@sidheeq2119Ай бұрын
😊😊😊
@AbidaAabi-ow2hiАй бұрын
ആമീൻ
@salmankt9410Ай бұрын
ഹായ് ജസ്ന അസ്സലാമു അലൈക്കും
@shihabm5495Ай бұрын
ഹാഫിള് ആയതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്
@NeseeraNeseera-c4fАй бұрын
ആമീൻ
@Haan-d6uАй бұрын
കഴിഞ്ഞത് കഴിഞ്ഞു ഇനി ആ മകനെ പറ്റി വീണ്ടും വീണ്ടും പറഞ്ഞാൽ അവൻറെ മനസ്സ് വിഷമിക്കും. ഇനി അല്ലാഹുവിനെ സ്തുതിച്ചു അല്ലാഹുവിനോട് ദുആ ചെയ്തു ഇരിക്കുക
@Haseena_vmАй бұрын
മകനെ സമുഹത്തിന്റെ മുന്നിൽ കൊണ്ടു വരരുത് നിങ്ങൾ സന്തോഷത്തൊടെ ജീവിക്കുക അവന് ഉരുജിവിതം കെടുക്കുക അപ്പോൾ എല്ലാം ശരിയാക്കും🤲🤲🙏
@saajifamilycreationsАй бұрын
അൽഹംദുലില്ലാഹ് Allahu ആ മോനെ നല്ല മോനാക്കി ഈ ഉമ്മായ്ക് തിരിച്ചു കൊടുക്കണേ 🤲🤲ആമീൻ 🤲
@JobyMathew-us3ntАй бұрын
@@saajifamilycreations അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@shz7162Ай бұрын
Aameen🤲🏻🤲🏻
@Rilus_worldАй бұрын
Aameen
@AamiameeAamiАй бұрын
Aameen
@NousilaNousilaАй бұрын
Aameen
@arshadp-w9hАй бұрын
എനിയുള്ള കാലം മകനെ കൊണ്ട് സന്തോഷമുള്ള ജീവിതം ആ ഉമ്മാക്ക് കൊടുക്കണം അള്ളാ
@MuhsinaSamad-nd6rpАй бұрын
ആമീൻ
@salamsalam151Ай бұрын
ആമീൻ
@UpsidemYosufАй бұрын
Ameen
@FarzAhmed-wo5lhАй бұрын
Aameen 😢❤️❤️❤️
@fathimathzohra6555Ай бұрын
ആമീൻ
@basheerabava1174Ай бұрын
അൽഹംദുലില്ലാ... അവൻ നല്ല മകനായി... ഉമ്മയുടെ അടുത്ത് തിരിച്ചെത്തട്ടെ.... നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@NaseemaillikkalАй бұрын
Alhamdulilah 👍👍Alhamdulilah 🌹🌹Alhamdulilah
@HaldiiiiiАй бұрын
ആമീൻ 🤲🤲🤲😢
@saleenasali887Ай бұрын
പടച്ചവനെ ഈ വീഡിയോസ് കണ്ടേ മുതൽ എനിക്ക് ആകെ ഒരു ടെൻഷനായിരുന്നു എല്ലാവർക്കും ഉണ്ടല്ലോ മക്കൾ ഇപ്പോൾ ഈ വീഡിയോസ് കണ്ടപ്പോൾ എനിക്ക് സമാധാനമായി ഇനി ആ ഉമ്മാക്കും മകനും ഒന്നിച്ച് ജീവിക്കാനുള്ള ആഫിയത്തും ആരോഗ്യവും കൊടുക്കട്ടെ ആമേൻ
@AbidaAabi-ow2hiАй бұрын
സത്യം
@FarzAhmed-wo5lhАй бұрын
മക്കൾ nannaavanulla dua eppoyum നിർബന്ദമായും ചൊല്ലണം❤❤❤❤
@cook7595Ай бұрын
Aameen
@Yakhoob-pb5pmАй бұрын
ആമീൻ
@ramlanabeel-tx8otАй бұрын
Allah കക്കണ്ണം
@fathimalatheef1027Ай бұрын
അൽഹംദുലില്ലാഹ് നല്ലൊരു ന്യൂസ് ഇനിയൊരിക്കലും ആ മകൻ പഴയ ജീവിതത്തിലേയ്ക്ക് തിരിച്ച് പോകാതെ ഈ ഉമ്മയ്ക്ക് മരണം വരെ ഉപകാരപ്രദമായ ഒരു സ്വാലീഹായ മകനായി ജീവിക്കാൻ റബ്ബ് അനുഗ്രഹിക്കട്ടെ
@sajeenashajahan658Ай бұрын
Alhamdulillah 🤲 ആ പൊന്നു മോന് നല്ല മനസ്സുകൊടുത്തു ആ മാതാവിനോടൊപ്പം സന്തോഷകരമായി ജീവിക്കാൻ നാഥൻ വിധി കൂട്ടട്ടെ... 🤲🤲🤲
@asiyahamza991Ай бұрын
ആമീൻ 🤲🤲
@triller8447Ай бұрын
മകനെ ഒരിക്കലും ചാനലിൽ കൊണ്ട് വരരുത് ...പ്ലീസ് എന്റെ ഒരു apkesha ആണ്
@AamiameeAamiАй бұрын
Ath sathyam
@shamlat8502Ай бұрын
Correct 💯
@RasJ-h5eАй бұрын
ആ. മകനയും. നമ്മുടെ. മക്കളെയും. നന്നാക്കണം. റബ്ബേ
@Rajna46Ай бұрын
Aameen🤲
@AminaAmina-h9vАй бұрын
Ameen
@mubikm9569Ай бұрын
Ammeen
@JubiBava-g6kАй бұрын
സങ്കടം കൊണ്ട് ഒരുപാട് കരഞ്ഞു poya വീഡിയോ ആയിരുന്നു അത്..😢.. Epo അൽഹംദുലില്ലാഹ് സദോഷമായി 🤲. മോൻ നന്നായല്ലോ
@whoiam.8452Ай бұрын
Satyam
@musafir1139Ай бұрын
ഇനി ആ മകൻ തിരിച്ചു വന്ന ഒരു വീഡിയോ ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലത് ,,നമ്മുടെ ഇടയിൽ പകൽ മാന്യന്മാരായ കുറെ കള്ളന്മാർ ഉണ്ട് ,,അവർ അവനെ കുത്തിനോവിച്ചു ശല്യം ചെയ്ത് കൊണ്ടിരിക്കും ,,ഇതിങ്ങനെ ജനം മറക്കട്ടെ ,,മറ്റൊരു വീഡിയോ ചെയ്ത് ഉള്ള സ്വസ്ഥത നശിപ്പിക്കാതെ ഉമ്മയും മകനും നല്ല നിലയിൽ ജീവിക്കുക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jinshidjidu9828Ай бұрын
ആമീൻ
@noorjukitchennoorАй бұрын
ആമീൻ 🤲
@FathimaFathima-el2moАй бұрын
🤲🏻ആമിൻ ആമിൻ യാറബ്ബൽ ആലമീൻ
@fathimaswaliha6999Ай бұрын
Aameen
@fathimathzohra6555Ай бұрын
Aameen
@user-cv1hn1yr9jАй бұрын
നല്ല മോ നായിട്ട് എത്രയും പെട്ടെന്ന് ഉമ്മാന്റെ അടുത്തേക്ക് allah നീ എത്തിക്കണേ
@FarzAhmed-wo5lhАй бұрын
Aameen ya Allah 🤲
@kabeerkabeerkh5893Ай бұрын
Aameen
@ThahiMolАй бұрын
Ameen
@madhstatus2324Ай бұрын
ആമീൻ
@suhairakt3212Ай бұрын
Aameen🤲🏻
@shamsushamsudheen-gp6enАй бұрын
ഞാൻ അന്ന് ആ വീഡിയോ കണ്ടപ്പോ ഒരു പാട് കരഞ്ഞു എനിക്ക് ഒരു മോൻ ഉണ്ട് 20വയസായ അല്ലാഹ് നമ്മുടെ മക്കളെ ചീത്ത കൂട്ട് കെട്ടിൽ നിന്നും പെടുത്തരുതേ 🤲😔
@sajeenapАй бұрын
🤲🤲
@AyishS-o2oАй бұрын
ആമീൻ
@abdulkabeerkabeer6918Ай бұрын
Aameen
@UpsidemYosufАй бұрын
Ameen
@fasilajabbar8668Ай бұрын
Aameen🤲🏻
@IrfanaIppu-xe5hbАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. നമ്മള മക്കളെയും നീ കാക്കണേ റബ്ബേ 😢
@Zeenathlatheef-l1uАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഞാനും ഒരുപാട് ദുആ ചെയ്തു നല്ല മകൻ ആയി ഇരു ലോകത്തെകും ഉപകരിക്കുന്ന മോനാകട്ടെ ആമീൻ
@Shameera-mo5phАй бұрын
Aameen aameen yaarabbal aalameen 🤲🏻
@zainzayan6166Ай бұрын
പ്രാർത്ഥനയിൽ അന്ന് മുതൽ നിങ്ങൾ ഉണ്ടായിരുന്നു തീർച്ചയായും അല്ലാഹു പ്രാർത്ഥന കേൾക്കുന്നവൻ ആണല്ലോ 🤲🏻🤲🏻🤲🏻
@Vrindavanam-uu7jvАй бұрын
എന്തായാലും ആ ഉമ്മയുടെ സന്തോഷം കാണുമ്പോൾ വളരെ സമാധാനമുണ്ട് പ്രാർത്ഥനകൾ ഒരിക്കലും വിഫലമാകില്ല അമ്മയ്ക്ക് കൂട്ടായി ആ മോൻ തീർച്ചയായും തിരിച്ചെത്തും ഹരേ കൃഷ്ണ 🙏
@Happyyy895Ай бұрын
അല്ലാഹുവേ അവന്മാർക്ക് ഒരു ഉപകാരമുള്ള ഒരു മോനായി ദുനിയാവിലും ആഹിറ വളർത്തണെ അള്ളാ 🤲🏻🤲🏻
@shafeelasharaf1750Ай бұрын
ആമീൻ ആമീൻ
@mirae5380Ай бұрын
Ameen
@SakkeenaNaishaАй бұрын
ആമീൻ 🤲🏻
@shaz-kitchen_vlogАй бұрын
Aameen
@SajithaMp-s9lАй бұрын
ഈ സഹോദരിയുടെ വിഷമം കേട്ടിട്ടുണ്ട് കണ്ണീരോടെ അല്ലാഹു വിനോട് ദുആ ചെയ്തു എല്ലാം ഹൈരിലാക്കണേ ന് അൽഹംദുലില്ലാഹ് ഇന് സന്തോഷം തോന്നുന്നു എല്ലാ മക്കളെയും അല്ലാഹു നന്നാക്കട്ടെ 🫁
@Shamnad-mf9psАй бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ എല്ലാ വിധ അനുഗ്രഹിക്കട്ടെ ഇനി തെറ്റ് കളിലേക്കു പോകാതെ ഇരിക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ ഉമ്മാക് സന്തോഷം നൽകുന്ന മകനായി തിരിച്ചു വരട്ടെ
@RUBEENARUBI-ry7syАй бұрын
ആമീൻ
@muhammedsahilkk4069Ай бұрын
Ameen
@saleenabeegum4891Ай бұрын
അല്ലാഹുനല്ലാതാക്കി താറുമാറാകട്ടെ
@jjzzjjssjzkdkzkkmmmmzmzmzz3779Ай бұрын
അല്ലാഹുവേ ആ ഉമ്മാക് നല്ല ജീവിതം കിട്ടട്ടെ 🤲🤲🤲🤲😭😭😭😭😭😭
@Zafwan596Ай бұрын
ഈ ഉമ്മ പ്രതീക്ഷിച്ചതിനേക്കാൾ നന്നായി മകൻ തിരിച്ചു വന്നു ഉമ്മാന്റെ കൂടെ സന്തോഷം പോലെ ജീവിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ എനിക്ക് ഒരു മകനുണ്ട് റബ്ബിന്റെ നിയന്ത്രണം എപ്പോഴും അവരുടെ മേൽ ഉണ്ടാകട്ടെ ആമീൻ യാ റബ്ബുൽ ആലമീൻ 🤲
@SareenanafeesaАй бұрын
അല്ലാഹുവേ എല്ലാവർക്കും ഉണ്ട് ആൺകുട്ടികളും പെൺകുട്ടികളും... ചീത്ത കൂട്ട് കെട്ടിൽ നിന്നും കാക്കണേ
@Niloofa-sc6fpАй бұрын
Aameen
@difamol8011Ай бұрын
🤲🤲🤲q
@FathimarahibaHibaАй бұрын
ആമീൻ🤲🏽🤲🏽🤲🏽🤲🏽
@binsifathima2660Ай бұрын
Ameen
@suharahamza312Ай бұрын
ആമീൻ
@fathimaansha7864Ай бұрын
ആദ്യത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് വിഷമം ആയി,, alhamdhulillh... ഇത് കണ്ടപ്പോൾ വളരെ സന്തോഷം ഇനിയുള്ള കാലം ഉമ്മാക്ക് ഒരു തണലായി ഉമ്മയ്ക് ഒരു നല്ല മോനായി അവൻ എന്നും ഉണ്ടാവട്ടെ എന്ന് duaa ചെയ്യുന്നു.... ❤❤❤
@NissaBeeviАй бұрын
പടച്ചവനെ ആ പയ്യന്റെ സ്വഭാവം എല്ലാംമാറ്റി നല്ല രീതിയിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ
@abobacker1290Ай бұрын
Jasna ❤❤❤, ജസ്ന ഇത് പോലുള്ള ഉപകാര പ്രദമായ വീഡിയോസ് ചെയ്യുക. ജസ്നയെ ആരൊക്കെയോ വിവാദത്തിലേക്ക് വലിച്ചിഴച്ചിരുന്നല്ലോ i അതിലൊന്നും തലയുടെണ്ട. അത്തരം ആളുകളൊക്കെ റീച്ച് കിട്ടാൻ വേണ്ടിയാണ് അതിനൊരുങ്ങുന്നത്, all the best.
@aflakk4670Ай бұрын
നല്ല മോനാകട്ടെ 😢 ആമീൻ 🤲🏻🤲🏻🤲🏻
@shayanazeez32Ай бұрын
ആ മോന് നല്ല മോനായി എല്ലാ ഹറാമായ എല്ലാ കാര്യവും ഉപേക്ഷിച്ച് നല്ല മോനായി അഞ്ച് നേരം നിസ്കരിച്ചു നല്ല മോനായി ഉമ്മാന്റെ അരികിൽക്ക് എത്തിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം
@sulaikha77Ай бұрын
ആദ്യത്തെ വീട്ടിയോ കണ്ടപ്പോൾ ഞാൻ കുറേ കരഞു പ്രാർതിച്ചു അൽ ഹംദുലില്ലാഹ് ഇനി നല്ല മനസ് മോൻ ക്കൊടുക്ക് അള്ളാഹ്
@FathimaFathima-el2moАй бұрын
ജ സ് ന മോൾക് അള്ളാഹു തീർ കാ യു സ് കൊടുക്ക് അള്ളാ🤲🏻
@ShanashanaShazzАй бұрын
Makan വന്നോ എന്ന് അറിയാൻ എനിക്കു നല്ല ആഗ്രഹം ഉണ്ടായിരുന്നു അല്ഹമ്ദുലില്ല 🤲🤲 മരണം വരെ ആ ഉമ്മയുടെ കൂടെ നല്ല മകനായി ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@ഒരുപാവംപ്രവാസി-ഗ8ച14 күн бұрын
താമരശ്ശേരി അടിവാരത്ത് അല്ലെ ഒരു പാവം ഉമ്മയെ സൊന്തം മകൻ വെട്ടി കൊന്നത്😢😢😢😢 Yaa റബ്ബേ......😢😢😢
@lulumol6951Ай бұрын
ഉമ്മ പറഞ്ഞത് 100% ശരിയാണ് ഇന്നത്തെ കാലത്തെ പെൺകുട്ടികളും കേടാവുന്നുണ്ട്. 😢🤲😭
@Shahana.320Ай бұрын
ഒരു മാതാപിതാക്കളും മക്കളെ കൊണ്ട് കണ്ണുനീര് കുടിക്കുന്ന ഒരു അവസ്ഥ വരുത്തല്ലേ അള്ളാ എല്ലാ മക്കളെയും നേരായ മാർഗ്ഗം കാട്ടി കൊടുക്കണം റബ്ബേ
@mohammedfaisalalungal7646Ай бұрын
Ameen
@RAMLATP-e4bАй бұрын
Ameen
@anumollPАй бұрын
Ameen
@naseemak4232Ай бұрын
𝐀𝐦𝐞𝐞𝐧
@yoosufakkarappuram7235Ай бұрын
Ameen
@fa_ro_oq_8937Ай бұрын
എല്ലാ മക്കൾക്കും നീ തുണ റബ്ബേ 🤲🏼🤲🏼
@Rashidashihab-ro1sfАй бұрын
ഇത്രക്കും നല്ല ഒരു യൂട്യൂബ്റെ ആണ് ഷാജിത ഷാജി അപമാനിച്ചത്
@mohammedaliub7986Ай бұрын
ഉമ്മ ആയതുകൊണ്ട് രക്ഷപ്പെടുത്താൻ കഴിഞ്ഞു നോളജ് ഇല്ലാത്ത മക്കൾ എന്ത് തെറ്റ് ചെയ്താലും അതെല്ലാം മൂടിവെച്ച് നല്ലവരാണെന്നും പറഞ്ഞു നടക്കും അമ്മയുടെ വിദ്യാഭ്യാസമാണ് ആ മകനെ രക്ഷിച്ചത്
@padmakumar6677Ай бұрын
ആ അമ്മയുടെ പ്രാർത്ഥന . നന്നായിരിക്കട്ടെ .
@ayshaaysha8o203Ай бұрын
അൽഹംദുലില്ലാഹ് ഇനി ഉമ്മയും മോനും സന്തോഷമായി ഒരുമിച്ചു ജീവിക്കാൻ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
@ramzanramzuyoutubechannel1141Ай бұрын
അൽഹംദുലില്ലാഹ് 🤲ഒരുപാട് സന്തോഷം 😢അള്ളാഹ് ഹൈർ ചെയ്യട്ടെ
@alameen7530Ай бұрын
Alhamdulillah 🤲🏻ee vedio കണ്ടിട്ട് കരയാതെ dua ചെയ്യാന്‍ കഴിയില്ല.Alhamdulillah khalbu പൊട്ടി padachavanodu dua ചെയതു. padachavan ഉമ്മാക്ക് നല്ലൊരു മകനായി അല്ലാഹു ഒരുപാടു കാലം ഉപകരിക്കുന്ന aswalihaya makanakki തരട്ടെ 🤲🏻🤲🏻🤲🏻santhosham makan തിരികെ ethiyathil .ആ മനസ്സ് നല്ലപോലെ santhoshikkan allahu thaufeeq cheyyatte 🤲🏻♥🥰💞
@ABDULKAREEM-jm7ysАй бұрын
വിവരക്കേടിനു കയ്യും കാലും മുളച്ച സ്ത്രീ ജെസ്ന യെക്കുറിച്ച് അപരാധം പറഞ്ഞു പരത്തിയപ്പോൾ പ്രതികരിക്കാതിരുന്നപ്പോൾ സങ്കടം തോന്നി ഇന്നലെ വീഡിയോ കണ്ടപ്പോൾ എനിക്കു മനസ്സിലായി കൾച്ചർ ഇല്ലാത്തവരോട് എന്തിനാണ് പ്രതികരിക്കാൻ പോകുന്നത് അത് നിയമങ്ങൾക്ക് വിട്ടുകൊടുക്കുക. എന്ന തീരുമാനം എടുത്തത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി .
@Zish_ElhamАй бұрын
Jasna vlog ഈ vlog ചെയ്തത് കൊണ്ട് അൽഹംദുലില്ലാഹ് സന്തോഷം നൽകി അതിന് കാരണം ജസ്‌ന ആയതിൽ റബ്ബ്അനുഗ്രഹിക്കട്ടെ ആമീൻ ഉമ്മാന്റെ സന്തോഷം അത് വല്ലാത്ത സമാദാനം കരഞ്ഞിട്ടുണ്ട് ഉമ്മാ ഞങ്ങളുടെ കുടുംബം മുഴുവൻ കരഞ്ഞുപോയിട്ടുണ്ട് പടച്ചോൻ ഈ വീഡിയോ കണ്ടിട്ട് പ്രാർത്ഥിച്ച എല്ലാവരുടെയും ആരുടെ ഒക്കേ ദുആ അള്ളാഹു സ്വികരിച്ചു പടച്ചോൻ അൽഹംദുലില്ലാഹ് അആ ഉമ്മാന്റെ സന്തോഷം വാക്കുകളിൽ ഉണ്ട് ഉമ്മാ ഒരു ഉമ്മമാരും ഉപ്പമാരും മക്കളെ സ്നേഹിക്കുന്നവർ മക്കൾ നന്നാവാനെ ആഗ്രഹിക്കൂ ഈ videoകണ്ടപ്പോൾ വല്ലാത്ത സന്തോഷം 🤲🏻
@HairunnissaPkАй бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആ വീഡിയോ കണ്ടത് മുതൽ ടെൻഷൻ ആയിരുന്നു ആ മോനെ സ്വാലിഹായ മോനാക്കിആരോഗ്യത്തോടെ ആഫിയത്തോടെ റബ്ബ് നിങ്ങളെമുന്നിൽ എത്തിക്കട്ടെ 🤲🏻🤲🏻😭കണ്ണ് നിറഞ്ഞു ദുആ ചെയ്യുന്നു 🤲🏻😭
@nufairnufu1009Ай бұрын
ജസ്ന ഇങ്ങനെയുള്ള വീഡിയോകളാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത് നിങ്ങൾ ചെയ്തത് ഏറ്റവും നല്ലൊരു പ്രാർത്ഥന കാരുണ്യ പ്രവർത്തനം ഇതാണ് നിങ്ങളെ വിളിക്കേണ്ടത് ഒരായിരം പേർ വീഡിയോ കണ്ടിട്ടുണ്ടാവുംമനസ്സാണ് നിങ്ങൾ പിടിച്ചു കുലുക്കി ശരിയാക്കിയത് ❤❤❤❤
@Jamsheena-ti6emАй бұрын
ഈ ഉമ്മ ചെയ്തത് നല്ല കാര്യമാണ്. റബ്ബ് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ
@aneesasiyad9785Ай бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲മരണം വരെ പൊന്നുമ്മയെ നീ നല്ലത് പോലെ നോക്കണം 🤲🤲🤲🤲🤲
@artworld5642Ай бұрын
ഇനിയെങ്കിലും മക്കളെ കൊണ്ട് സന്തോഷിക്കുന്നവരിൽ ഈ ഉമ്മാനെയും ഉൾപെടുത്തണേ നാഥാ 😭🤲🤲🤲🤲
@azimworld1514Ай бұрын
Ameen 🤲🏻
@SirajudheenVillan-p2fАй бұрын
ആമീൻ
@abdulrasheed4261Ай бұрын
അല്ലാഹു എല്ലാരിം കാക്കട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
@SidheeqFathimaАй бұрын
പടച്ചോൻ നല്ലരു മോനായിട്ട് തന്നെ ഉമ്മാക്ക് തിരിച്ചു നൽ കട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲👍
@RubiRubi-u9nАй бұрын
എല്ലാവരുടെയും പ്രാർത്ഥന ഫലമായി ഉമ്മാക്ക് വിശ്വാസപ്പെട്ടിടത്തു മോൻ എത്തിയല്ലോ അത് പോലെ ഉമ്മയുടെ ആഗ്രഹം പോലെ ആ പഴയ മകനായിട്ട് ഉമ്മാക്ക് തിരിച്ചു കിട്ടട്ടെ എന്ന് prarthikkunnu😢
@naimamolvlogs3523Ай бұрын
അൽഹംദുലില്ലാ ആ മോന് നല്ലമനസ് കൊടുക്കണേ അള്ളാ ആമീൻ
@monu17ichu22Ай бұрын
അന്ന് ഈ വീഡിയോ കണ്ട് ഒരുപാട് സങ്കടം തോന്നി ഇന്ന് സന്തോഷം തോന്നുന്നു അൽഹംദുലില്ലാഹ്
@SameerPandikadАй бұрын
മോനെ നല്ല മോൻ ആയി ജീവിക്കൂ🤲🤲🤲
@ShehanaSirajАй бұрын
ജസ്‌ന മത തല്പരയാ യ ആളാണെന്ന് കരുതുന്നു ചുരിദാറിന്റെ സ്ലീവ് നന്നായി ശരീരത്തെ എടുത്തു kattunnu enthayalum aamon thirichhu vannaloo al humdulillah❤
@sairanazer1211Ай бұрын
ഇതിൻറെ ഫുൾ ക്രെഡിറ്റും ആ ഉമ്മാക്ക് ആണ് മാനക്കേട് ഒന്നും കരുതാതെഎല്ലാ കാര്യങ്ങളുംലോകത്തിനു മുന്നിൽ തുറന്നു പറഞ്ഞതിനാൽആ ഉമ്മാക്ക് മകനെ തിരിച്ചുകിട്ടിജസ്ന അതിനൊരു കാരണമായിഎല്ലാവർക്കും നല്ലത് വരട്ടെ❤❤❤❤❤❤
@FinusmonАй бұрын
🤲🤲 നല്ല സന്തോഷത്തോടെ ഉമ്മയും മോനും എന്നു മാത്രം 🤲🤲
@ismayiltp6826Ай бұрын
മനുഷ്യൻ ആണ് തെറ്റ് പറ്റും റബ് പൊറുത്തു kodukkatt🤲
@aziadilworld818Ай бұрын
അതാണ് ശരി നല്ല. കാര്യം എല്ലാവരെയും റബ്ബ് കാവൽ നൽക്കട്ടെ Aameen ya rabbal Aalameen 🤲🏻
@sajithasaji200Ай бұрын
അൽഹംദുലില്ലാഹ്.ഈ ഉമ്മാന്റെ ആദ്യ വീഡിയോ കണ്ടു കുറെ ദുഹാ ചെയ്ത് കമന്റ് ഇട്ടിരുന്നു. ഉറപ്പായും ഉമ്മാന്റെ മോൻ ഉമ്മ എങ്ങനെ ആഗ്രഹിക്കുന്നുവോ ആ രീതിയിൽ അടുത്തേക് തിരിച്ചു വരും തീർച്ച. ഉമ്മ സമാദാനത്തോടെ ഇരിക്കൂ.നമ്മൾ എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.
@pavirkutty8366Ай бұрын
10 വർഷംകൊണ്ട് കേരളത്തെ ലഹരി ബിസിനസ് ആക്കി മാറ്റിയ നമ്മുടെ ഭരണാധികാരികൾ ഇതൊന്നു കേൾക്കണം
@user-razalАй бұрын
അൽഹംദുലില്ലാഹ് അള്ളാഹു ആ മോന്ക്ക് നല്ല ബുദ്ധി കൊടുക്കട്ടെ
@muneerthirunavaya2764Ай бұрын
ഇന്ഷാ അല്ലാഹ് പോന്നു മോന്ക്ക് നല്ല ബുദ്ധി പടച്ച തമ്പുരാൻ കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻
@ameerchy4041Ай бұрын
അല്ലാഹുവേ നമ്മുടെ പൊന്നും മക്കൾ അത്തരം ച്ചി ത്ത സ്വഭാവം ത്ത്തിൽ നിന്ന് അള്ളാഹു കാ ക്ക ട്ടെ.. ആമീൻ 🤲🤲🤲
@PuthanveetilRaseenabeeviАй бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് നല്ല മോനായി ഉമ്മയുടെ അരികിൽ വരും ഉമ്മുടെ പ്രാർത്ഥന അള്ളാഹു കേൾക്കാതിരിക്കില്ല. എല്ലാവരുടെയും പ്രാർത്ഥന ഉണ്ടല്ലോ ഇൻശാഅല്ലഹ് 🤲🏻🤲🏻
@ramlak4120Ай бұрын
മോളെ നിനക്ക് വേണ്ടി ദുആ ചെയ്യാറുണ്ട്. മകൻ തിരിച്ചുഎത്തി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. മകൻ അടുത്തെത്തിയാൽ പഴേകൂട്ട്കെട്ടിൽ എത്താതിരിക്കാൻ ശ്രദ്ധിക്കണം. അവരെകയ്യിൽ എത്തിയാൽ വീണ്ടുംകുട്ടി പഴയമാതിരി ആവാതിരിക്കാനാണ്. എന്റെ അനുഭവംവെച്ച് പറയുകാണ്.
@Fatth_shefiАй бұрын
അൽഹംദുലില്ലാഹ്.. മകന്റെ അറിവിന്റെ ശക്തിയാണ് തിരിച്ചറിവ് ഉണ്ടായത്. രക്ഷിതാക്കളും കൂടുതൽ അറിവ് നേടാൻ ശ്രെമിക്കണം അതുപോലെ പെരുമാറണം, ജീവിക്കണം. ഇത് ഇപ്പോൾ എല്ലാവരും നേരിടുന്ന ഒരു പ്രശ്നം ആണ്. സമൂഹത്തിലെ ചില ചെറ്റകൾആണ് ഇത് ഇവിടെ വിതരണം ചെയ്യുന്നത് അവരെ പുറത്തു കൊണ്ടുവരാൻ പൊതു ജനം ഒറ്റകെട്ടായി നിൽക്കേണ്ട സമയം അതിക്രമിച്ചു.
@BeeviKadeejaАй бұрын
ഞാനും കരഞ്ഞു ദുആ ചെയ്തിട്ടുണ്ട് 🤲😭 അല്ലാഹു നല്ല മോനാക്കി തരട്ടെ ആമീൻ 🤲
ജസ്ന ഇനി ആ മോൻ ഉമ്മാന്റെ അടുത്ത്ക്ക് നല്ല മോനായി അവന്റെ തെറ്റുകൾ മനസ്സിലാക്കി ആ ഉമ്മാന്റെ ഇഷ്ടതിന് ജീവിക്കുന്ന മോനായി തിരിച്ചു വന്നിട്ട് ആവിഡിയോ ഞങ്ങൾക്ക് ഇനിയും കാണണം 👍👍അവർ സന്തോഷത്തോടെഒരു പാട് കാലം ഉമ്മയും മകനുമായി അവർ ജീവിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. 🤲🤲🤲നമ്മുടെ എല്ലാവരുടെയും മക്കളെ അള്ളാഹു കാക്കട്ടെ 🤲🤲ഒരു പാട് സന്തോഷമായി ഇന്നത്തെ ആ വീഡിയോ കണ്ടപ്പോൾ ❤️❤️മോൻ വന്നു എന്നറിഞ്ഞതിൽ.. ഉമ്മാ അവൻ ഉമ്മാന്റെ അടുത്ത് വരും. നല്ല മോനായിട്ട്
@JobyMathew-us3ntАй бұрын
അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🥺🙄
@SanuuMiyu-wv4mnАй бұрын
Aa mon vannitt veediyo edaruth
@sajeenapАй бұрын
ആ മോനെ വിഡിയോക്ക് മുമ്പിൽ കൊണ്ടന്നു കാണിക്കണ്ട... അവൻ ഉമ്മാന്റെ അടുത്ത് എത്തി എന്നുള്ള വിഡിയോ ആണ് ഞാൻ ഉദ്ദേശിച്ചത് 🥰
ജസ്ന സഹോദരി. ചെയ്ത വീഡിയോ. ജനങ്ങൾക്ക്. ഉപയോഗപ്രദമായവീഡിയോ തന്നെ.ആയിരുന്നു.🙏 അ ഉമ്മയുടെ മകൻ തിരിച്ച് വന്നത് തന്നെ ഉദാഹരണം.. ഏതായാലും ഇനിയുള്ള കാലം അ മകൻ ഉമ്മയെ ചേർത്തുപിടിച്ച്. മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കുവാൻ. മകന് അല്ലാഹു തൗഫീഖ് ചെയ്യുമാറാകട്ടെ. 🤲🤲
അവൻ ഇനി സമൂഹത്തിനുo ഉമ്മക്കും അനുഗ്രഹമുള്ള.... മോൻ ആയി അവൻ ഇനി ജീവിക്കും.. റബ്ബ് അവനെ ... ഹിദായത്തിലാക്കട്ടെ.... ആമീൻ...❤❤❤
@mansoorpanangattuthodi8816Ай бұрын
അന്ന് തന്നെ ദുആ ചെയ്തു മോൻ നല്ല രൂപത്തിൽ തിരിച്ച് വരാൻ ദുആ🤲🏼🤲🏼🤲🏼 ചെയ്യ്തു ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലാ മീൻബീബറക്കത്തി ഹബീബിന മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വ സല്ലം🤲🏼🤲🏼🤲🏼😭😭 ദീനി ചിട്ടയോടെ ഉമ്മാന് നോക്കാൻ വരട്ടേ🤲🏼🤲🏼🤲🏼
@shahishahi9852Ай бұрын
എല്ലാ മക്കളെയും റബ്ബേ കാക്കണേ ഉമ്മ അവൻ നല്ല കുട്ടിയാണ് നിങ്ങളുടെ പ്രാർത്ഥനയും നിങ്ങൾ ഇസ്തിഹ്ഫർ ചെയ്യൂ ഉമ്മ അവന്ക് വേണ്ടി അവൻ എന്തായാലും നല്ല മോനാവും. അവൻ ലഹരിയിൽ ആവുമ്പോൾ അവന്ക് സ്വ ബോധം ഉണ്ടാവൂല അതാണ് എല്ലാ മക്കളെയും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ നമ്മൾ എല്ലാവരും പ്രാർത്ഥിക്കുമ്പോൾ എല്ലാ വർക്കും വേണ്ടി പ്രാർത്ഥിക്കണേ
അൽഹംദുലില്ലാഹ് നല്ല സ്വഭാവം ആയി തിരിച്ചു വരട്ടെ ഉമ്മ ആഗ്രഹിച്ച പോലെ മോൻ ഒരു ഹാഫിള് ആകട്ടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@BeeviKadeejaАй бұрын
എല്ലാവരുടെയും ദുഹ യാ ണ് ഉമ്മ 🤲😭
@സയനുАй бұрын
അള്ളാഹു ആ മോന് നേർവഴികാട്ടണെ 🤲
@SumaSoman-x6zАй бұрын
എനിയ്ക് ആ മോനോട് പറയാൻ പൊന്നു മോനെ നല്ലവൻ ആയി സമൂഹത്തിനു വേണ്ടി കുടുംബത്തിന് വേണ്ടി ഉമ്മയ്ക്ക് വേണ്ടി നല്ല കുഞ്ഞായി വരണം... ഉമ്മയുടെ കണ്ണീരു വീണാൽ നമ്മുടെ ജീവിതം പിന്നെ പാഴാക്കി കളയും... പൊന്നുമോൻ വേഗം വരണേ. കൂട്ടുകാർ ഒക്കെ ഇപ്പോൾ മാത്രം കൂടെ ഉണ്ടാവു.. നമ്മൾ ഒന്ന് വീണു പോകണം എങ്കിലേ ആരൊക്കെ എന്തൊക്കെ ആയിരുന്നു എന്നും മനസ്സിൽ ആവും
@Lovelife-i2jАй бұрын
നല്ല കാര്യം.. ഒരു മക്കളും വൈതറ്റാതിരിക്കട്ടെ ,,, അതിന് മാതാപിതാക്കൾ പ്രേത്യേകം ശ്രെധിക്കട്ടെ.. 💥💥💥💥👍🏻👍🏻👍🏻👍🏻
@abdurahman8636Ай бұрын
ഉമ്മ വിഷമിക്കണ്ട മോൻ കുടുംബത്തിനും നാട്ടുകാർക്കും ഉപകാരപ്പെടുന്ന നല്ല മോൻ ആയി തുടരും അള്ളാഹു നിങ്ങൾക്കും മോനും ഇഹപരവിജയം നൽകി അനുഗ്രഹിക്കണേ യഅള്ളാഹ് മോനെ നീ കാണുന്നില്ലേ നിന്നെ സ്നേഹിക്കുന്നവരെ നല്ലയൊരു മോനായി വരണേ
@afreedali8694Ай бұрын
അൽഹംദുലില്ലാഹ് aa മോൻ അല്ലാഹു നല്ല ബുദ്ദി കൊടുക്കട്ടെ
@malludreamz1097Ай бұрын
Allah ഇനിയുള്ള ജീവിതം സന്തോഷത്തില്‍ ആകി കൊടുക്കട്ടെ ആ ഉമ്മാക്ക്
@JumanajebinhАй бұрын
നല്ല മോനായി വളരട്ടെ
@Abida-tc8boАй бұрын
അൽഹംദുലില്ലാഹ് നല്ല സന്തോഷം തോന്നുന്നു ഉമ്മാ ടെ സന്തോഷം തോന്നുന്നു നല്ല മോനായി തിരിച്ചു വരട്ടെ നമ്മുടെ മക്കളെ കത്ത് രക്ഷി ക്കട്ടെ
@nibusdairy8266Ай бұрын
അൽഹംദുലില്ലാഹ് 🤲🏻 ജസ്‌ന എന്നെ കൊണ്ട് കഴിയും പോലെ ഞാൻ share ചെയ്തിട്ടുണ്ടായിരുന്നു 🥰🥰
@hubburasool577Ай бұрын
അൽഹംദുലില്ലാഹ് 🌹ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം 🌹ആദ്യത്തെ വീഡിയോ കണ്ട് കുറെ കരഞ്ഞു ദുആ ചെയ്തിട്ടുണ്ട്