എല്ലാ ടീച്ചേഴ്സും ഈ ടീച്ചറെ കണ്ടു പഠിക്കണം. ടീച്ചർക്ക് ബിഗ് സല്യൂട്ട്🙏❤
@anilct5128 ай бұрын
ഇത് കാണുമ്പോൾ 90-91 കാലയളവിയിലെ ടീച്ചറുമാരുടെ സ്വഭാവവും ഇപ്പഴേത്തെ ടീച്ചറുമാരുടെ സ്വഭാവം പഴയത് പഠിക്കാത്ത കുട്ടികളെ ,കലാപരമായ കഴിവുള്ളവരെ അവർ അടിച്ച് അമർത്തും -
@MuhammadAliAli-uf2ln8 ай бұрын
ശരിയാണ്, ഇങ്ങിനെ വേണം ടീച്ചർമാർ ❤
@anithamurali28688 ай бұрын
Athe🙏🏻
@abubakker32758 ай бұрын
💯
@JessyFranco-l1e7 ай бұрын
Corect oru sarey edukuna Paisa mathi elavrum kudu helpchythal
@shinestarmedia40128 ай бұрын
ഹാരിഷ് ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ. ഞാൻ വിളിച്ചതും call എടുക്കാനും അവരെ സഹായിക്കാൻ ഓടി വന്നതിന്. ഞാൻ അവരെ വാടക വീട്ടിൽ ഒന്നും ആക്കാതെ എന്റെ വീട്ടിൽ നിർത്തിയിട്ടുണ്ട്. ദൈവം harish ലൂടെ ഒരു വീട് അവർക്ക് കൊടുക്കും എന്ന് ഉറപ്പ് ആണ് ♥. ഇത് കണ്ടു സപ്പോർട്ട് ചെയ്യുന്ന നല്ലവരായ എല്ലവർക്കും ഒരുപാട് നന്ദി. സ്നേഹപൂർവ്വം ഷൈനി ടീച്ചർ
@shyjushyju-mu1bg8 ай бұрын
പപ്പേ.... Iam.... Soooo proud of your self 🌹🌹🌹ഇപോ കാര്ഥിയാനി ചേച്ചിക്ക് നീ ഒരു ആശ്വാസം ആയി ഒപ്പം കഴിഞ്ഞ 11വർഷം ആയിട്ട് എന്റെ നെടുംതൂൺ 🌹🌹ഒപ്പം ഹാരഷ് ബായ് നിങ്ങളെ ഓർത്ത് പ്രാർത്ഥിക്കും ഞങ്ങൾ നിങ്ങളുടെ ഈ വലിയ മനസിന് ഒരുപാട് ഒരുപാട് നന്ദി 🌹🌹🌹
@Omanaviji8 ай бұрын
❤❤❤❤🥰🥰🥰
@Omanaviji8 ай бұрын
❤❤❤🥰🥰🥰
@kabeerzaini35658 ай бұрын
👍👍👍
@chinnuchinnu22948 ай бұрын
ടീച്ചറിന് ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു.. ഹരീഷ് ബ്രോ ക്കും നന്ദി ❤❤❤❤
@RajeshNair-nv6ly8 ай бұрын
എന്റെ harish bhai കണ്ണ് നിറഞ്ഞു പോയി കണ്ടിട്ട്. ആ അമ്മയും മോളും ഇപ്പോൾ സുരക്ഷ ആയ കൈകളിൽ എത്തിയപ്പോൾ അതിലും സന്തോഷം ആയി ❤️❤️❤️❤️❤️
@Vishnu-chandran8 ай бұрын
ഇനി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല ❤️ദൈവംതിന്റെ രൂപത്തിൽ harish ചേട്ടൻ വന്നു ❤️❤️🥰🥰🥰
കണ്ണ് നിറഞ്ഞിട്ട് അല്ലാതെ ഈ വീഡിയോ കാണാൻ പറ്റില്ല ഈ ചാനലിൽ എത്തിച്ച ആ ടീച്ചറിന് ഒരുപാട് അഭിനന്ദനങ്ങൾ❤❤
@rajitheshthekkedath60968 ай бұрын
ആദ്യം ടീച്ചർക് big സല്യൂട്ട് ഇനി ദൈവദൂതൻ വന്നു 🥰🥰 എല്ലാം ശരിയാവും 🤝🤝🤝
@KamalakshiThondiyil8 ай бұрын
ഇങ്ങിനെ ആയിരിക്കണം ടീച്ചർമാർ. കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കുന്ന ടീച്ചറെ നിങ്ങൾ മറ്റുള്ള ടീച്ചർ മാർക് ഒരു മാതൃകയാവട്ടെ. ടീച്ചറെ നിങ്ങളെ ധ്ശിവസം അനുഗ്രഹിക്കും 🙏
@knowledgeispower-dn2xc8 ай бұрын
ടീച്ചർമാർ അയാൽ ഇങ്ങനെ വേണം. പഠിപ്പിക്കുന്നതിനൊപ്പം തന്നെ കുഞ്ഞുങ്ങളുടെ situvation മനസിലാക്കി അവരെ സഹായിക്കുന്നു. Big salute teacher. പിന്നെ ഹരീഷ് ഭായ് വന്നല്ലോ ഇനി ആ അമ്മയും മകളും പേടിക്കേണ്ട ആവശ്യം ഇല്ല 🙏🏻🙏🏻🙏🏻
@marygodplesyoumary30818 ай бұрын
Thircha
@harikumarsuryavamshi37728 ай бұрын
ഹരീഷ് സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!!!
@harikumarsuryavamshi37728 ай бұрын
ടീച്ചറിന് നല്ലമനസ്സിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@shyjushyju-mu1bg8 ай бұрын
ഞാൻ എന്താ പറയാ ഈ ടീച്ചർ എന്റെ വൈഫ് ആണ് എനിക്ക് അഭിമാനം ഒണ്ട് ഒപ്പം നിന്നെ എനിക്ക് മനസിലാക്കാനേ പറ്റുന്നില്ല കാരണം വേറെ ഒന്നും അല്ല ഞാനും നീയും രണ്ട് സ്ഥലത്ത് ജീവിക്കാൻ തുടങ്ങിട്ട് വർഷം നാല് കഴിഞ്ഞു അത് വേറെ ഒന്നും കൊണ്ടല്ല നമുക്ക് കടം കൂടിട്ട് പിടിച്ചു നില്കാൻ പറ്റാത്ത സാഹചര്യം ഒണ്ടായിട്ട് നമ്മൾ രണ്ടും കൂടെ ആലോചിച്ചു എടുത്ത തീരുമാനം ആണ് 😊നീ നിന്റെ വീട്ടിൽ താമസിച്ചു ട്യൂഷൻ എടുക്കാം എന്ന് എനിക്ക് മനസിലാവാത്തത് വേറെ ഒന്നും അല്ല ഇന്ന് മനുഷ്യൻ സ്വാർത്ഥൻ ആണ് but നീ നമ്മുടെ കഷ്ടം മറന്നിട്ടു ഇവർക്ക് വേണ്ടി എടുത്ത effort ondallo അതിന് മുന്നിൽ ആ വലിയ മനസിന്റെ മുന്നിൽ ഞാൻ സാഷ്ഠഗം നമസ്കരിക്കുന്നു നിന്നെ ഓർത്ത് അഭിമാനിക്കുന്നു❤️❤️❤️😘❤️❤️നിങ്ങൾക് അറിയോ 😊രണ്ട് സ്ഥലം എന്ന് പറയുമ്പോ അടുത്ത് ഒന്നും അല്ല ഏകദെശം 13മണിക്കൂർ യാത്ര വേണം ഞങ്ങൾ ഒരുമിച്ചു കാണാൻ അതായത് ഞാൻ തമിഴ്നാട്ടിൽ കന്നിയാകുമാരി ജില്ലാ അവൾ കേരളത്തിൽ പാലക്കാട് ജില്ലാ 😊എന്താ അല്ലെ വിധിയുടെ വിളയാട്ടം ഞങ്ങൾ രണ്ട് പേര് മാത്രം അല്ല രണ്ടു പെൺ പുളികളും ഒണ്ട് 😊ഞാനും അവരും ഒരുപോലെ ഞങ്ങളെ miss ചെയുന്നുണ്ട് 😊എങ്കിലും നീ ഈ ചെയ്ത പുണ്യ പ്രവർത്തിക്ക് ദൈവം ഉറപ്പായും നമ്മെ അനുഗ്രഹിക്കും 🌹🌹🌹🌹🌹🌹
@mujeebchakkingalmujeeb74678 ай бұрын
True
@Nid-f4c8 ай бұрын
ഇതുപോലെ ഒരു ഭാര്യ നിങ്ങളുടെ പുണ്യമാണ് ചേർത്ത് പിടിക്കയണം എപ്പോഴും അത്രക് നല്ല മനസ്സാണ് രക്ഷപടും നിങ്ങൾ കാരണം ഒരാൾക്ക് fd ഒരു നേരം കൊടുത്താൽ പോലും പുണ്യമാണ്
@shameemshameem30318 ай бұрын
❤❤❤❤
@زمزمعماني8 ай бұрын
Ya.allah.havam
@sayooj.37148 ай бұрын
Teacherude nallamanas ninghalku nallathe varu.. Pine ekka.. Nammal enthina nethakale jeyipichu vidunath oru neram chinthichu pokukaya avar avarude life mathram ethepole pavapettavark enthekilum cheyuthukoduthude 15varasham ayenu parayunu valare sankadam und pavam nethakanmar onnum kanunille penkuttiyalle ethano number one keralam 😡😡😡..
@FirozK-yv2cq8 ай бұрын
ഹാരീഷ് ഭായ് പറയാൻ വാക്കുകളില്ല... ആ മോളുടെ മുഖം കണ്ടപ്പോൾ ശരിക്കും കരഞ്ഞ് പോയി..എല്ലാം വേഗം ശരിയാകട്ടെ...ടീച്ചർക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു ..
@BidtyojyukkGyhhik8 ай бұрын
👍
@vinodvinodsreekumar98048 ай бұрын
ഒത്തിരി നന്ദി ഹരീഷ് തളി ബ്രോ 😊🙏 ഇതുപോലെ ഒത്തിരി കുടുംബങ്ങൾ നമ്മുടെ വിദ്യാസമ്പന്നർ നിറഞ്ഞ കേരളത്തിൽ ഉണ്ട്..സർക്കാർ വീട് കെട്ടികൊടുക്കാം എന്നുപറഞ്ഞു പൊളിച്ച വീടുകൾ ഒത്തിരി ഉണ്ട്.. എല്ലായിടത്തും കണ്ണീരും, കിനാവും മാത്രം 😔😢🙏
@ALEX-kr8du8 ай бұрын
ടീച്ചർക്കും, ഹരീഷിനും ഹൃദയത്തിൽ നിന്നും നന്ദി അറിയിക്കുന്നു.... ഈ അമ്മക്കും, മോൾക്കും സമ്മതമാണെങ്കിൽ നാട്ടിൽ(കുത്തനൂർ പഞ്ചായത്ത്) എൻ്റെ വീട്ടിൽ സുഖമായി താമസിക്കാം....
@mujeebep54278 ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@IsmailKk-g1r7 ай бұрын
🙏🌹
@umaibanp.s62748 ай бұрын
Allahu അനുഗ്രഹിക്കട്ടെ മോനെ നിന്നെ ആഫിയതുള്ള ദീർഗായുസ്സും ഹിദായതും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 👍🤲hareesh മോനെ നേരിൽ കാണാൻ ഒരുപാട് നാളത്തെ ആഗ്രഹം ആണ് ഇന്ഷാ അല്ലാഹ് 👍
@SURESHKUMAR-yr9jm8 ай бұрын
സംസാരത്തിൽ ഇത് പഞ്ചായത്ത് ആണെന്ന് മനസ്സിലായി. നാണം കെട്ട പഞ്ചായത്തുകാരെ 14 വർഷമായി ഇവരെ രക്ഷിയ്ക്കാൻ പറ്റിയില്ലങ്കിൽ നിങ്ങൾക്ക് പോയി ചത്തു കൂടെ. അ ടീച്ചർക്ക് അനേക നമസ്കാരം.
@girigireesh32278 ай бұрын
ഉള്ളുപ്പ് ഇല്ലാത്ത വർഗം ആണ് നമ്മുടെ രാഷ്ട്രീയ ക്കാർ അവർക്കു വേണ്ടത് അവർ ഉണ്ടാക്കുന്നു ഇത് പോലെ കുറെ പാവങ്ങൾ നരഖിക്കുന്നു
@bryanb.28397 ай бұрын
ഇത് പോലെ പാവങ്ങളെ ചേർത്ത് നിറുത്തതെ സ്വന്തം പള്ള നിറക്കുന്ന പഞ്ചായത്ത് മെമ്പർമാർക്ക് അർഹതപ്പെട്ട ശിക്ഷ കൊടുക്കണം
@mansoorpattambi34678 ай бұрын
ആ അമ്മയെ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയി എല്ലാവരും സഹായിക്കണം
@hareeshkumar37488 ай бұрын
അതേന്നെ ആ സഹോദരിക്ക് നൽപ്പത്തിമുന്ന് വയസ് എന്നുപറഞ്ഞപ്പോൾ എന്റ്റെ കണ്ണ് തള്ളിപ്പോയി.
@soldierlover37 ай бұрын
@@hareeshkumar3748അത് കള്ളം ആണെങ്കിലും പാവങ്ങൾ
@VasanthakumariVasantha-ig7oj8 ай бұрын
അവിടെ വാർഡ് മെമ്പറും പഞ്ചായത്തും ഒന്നും ഇല്ലേ ഇതും കേരളത്തിലാണ് എന്ന് ഓർക്കുമ്പോൾ സങ്കടം വരാ ഹരീഷ് നിങ്ങൾ ഒരു ദൈവത്തിന്റെ രൂപത്തിലാണ് എത്തിയത്. പ്രിയ ടീച്ചർ❤❤❤ നിങ്ങൾ ഒരു മാതൃകയാകട്ടെ എല്ലാവർക്കും
@linsababy16588 ай бұрын
മയക്കത്തിൽ ആയിരിക്കും
@awareb4beware8 ай бұрын
14 വർഷം. ആ നാട്ടിലെ മെമ്പറും, പ്രസിഡണ്ടും, MLA യും എന്ത് മൃഗങ്ങളാണ് ഹേ..
@masterprabhutalks8 ай бұрын
കഷ്ടം വോട്ട് തെണ്ടാൻ വരും
@bennykx66337 ай бұрын
🌹അല്ല ഇതൊന്നും നമ്മുടെ ഭാവി ഉമ്മൻചാണ്ടി ഷാഫിക്ക കാണുന്നില്ലേ 😭😭
@Avanthikajanaki8 ай бұрын
ആ അമ്മയെയും മകളെയും അവരുടെ സാഹചര്യങ്ങളും കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി, അവസാനം ആ അമ്മ കാലിൽ വീണപ്പോൾ കരഞ്ഞു പോയി, ആ ടീച്ചർ ചെയ്തത് വലിയ കാര്യം ആണ്, ടീച്ചറിന് എന്റെ അഭിനന്ദനങ്ങൾ
ഈ ഒരു കാര്യത്തിൽ മുൻകൈയെടുത്ത ടീച്ചർക്കും അതുപോലെ ഹാരിഷ്ബായ് ഒരായിരം അഭിനന്ദനങ്ങൾ❤❤❤
@jaseenaN75588 ай бұрын
ടീച്ചർക്ക് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്
@jideshthiruvothkunnummal76458 ай бұрын
ഹരീഷ് ചേട്ടൻ ആ ടീച്ചറുടെ അഭ്യർത്ഥന മാനിച്ച് അവിടെ പോകാനും അവരുടെ അവസ്ഥ നേരിട്ട് മനസ്സിലാക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും അവർക്കുള്ള വീടും എന്തു പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും തയ്യാറാവും നന്നായി വരട്ടെ.
@manojpandaravalappil87728 ай бұрын
ഹരീഷ്ബായ്... നിങ്ങളെയൊക്കെയാണ് ശരിക്കും ദൈവത്തിനെപ്പോലെ ആരാധിക്കേണ്ടത് 🙏🏽🙏🏽🙏🏽🙏🏽
@busharahakeem3788 ай бұрын
അന്ന് കണ്ണ് കാണാൻ വയ്യാത്ത ഭാര്യക്കും ഭർത്താവിനും വീട് കൊടുത്തിട്ട് അവർക്ക് ഒരു വിലയും ഇല്ലാതാക്കി ശരിക്കും ഇവർക്കാണ് അതിനുള്ള അർഹത 👍👍😢😢
@santhisekhar86308 ай бұрын
കണ്ണു നിറഞ്ഞു ഹാരിഷ് ഭായ് പറയാൻ വാക്കുകൾ ഇല്ല ടീച്ചർക്ക് ബിഗ് സലൂട്ട്
@abbro1998 ай бұрын
ഇതാണ് ടീച്ചർ മാതൃക ടീച്ചർ 👍👍👍❤❤❤❤
@geetharavindran84878 ай бұрын
കണ്ണു നിറഞ്ഞി ട്ടാണ് ഈ vidio കണ്ടത് ഈ ടീച്ചറിനു Harish നും നുറു പുണ്യം കിട്ടും.
@somakumarmenon8 ай бұрын
നമ്മുടെ ഈ ചെറിയ ജീവിതം ഇതിനൊക്കെ ഉള്ളതാണ്...ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@mujeebchakkingalmujeeb74678 ай бұрын
ഈ അമ്മയ്ക്കും മോൾക്കും മുമ്പിൽ..... അള്ളാഹുവേ ഞാനെത്ര ഭാഗ്യവാൻ
@PeterMDavid8 ай бұрын
ആ ടീച്ചറിനെയും താങ്കളെയും ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@AishaBeevi-p8e8 ай бұрын
സഹായം കിട്ടിയ എല്ലാവരും സാറിന് വേണ്ടി പ്രാർത്ഥിക്കണം കൂട്ടത്തിൽ ഞങ്ങൾ പ്രേഷകരും
@koyilothvlogs5338 ай бұрын
എന്റെ ഭഗവാനെ 😭😭ആ ടീച്ചറിന്റെ യും ഹരീഷേട്ടന്റെ യും നല്ല വരായ ആളുകളുടെയും കാരുണ്യം കൊണ്ട് എല്ലാം ശരിയാകട്ടെ 🙏🙏🙏🙏🙏❤️❤️👍👍
@നവനീതം-ഛ5ബ8 ай бұрын
ടീച്ചർ...ഇതിന്റെ..ഭലം..ദൈവം തരും ✨✨✨👍
@ishakishak20738 ай бұрын
ആ ഞാട്ടിലെ പഞ്ചായത്ത് ഓഫിസർ മാർ and വാർഡ് മെമ്പർ big salute(14 വർഷം ആ വീട്ടിൽ ആ കുടുംബം താമസിക്കുന്ന teacher big salute Harish bhai big salute
@sayooj.37148 ай бұрын
Oru nimisham chinthichu povuka enthina nammal nethakanmare vote cheyuthu jeyipikunath ethepole pavapettavark orusahayavum cheyuvan pattillekil enthina.. Oru penkuttiyum ellea...
@Pallilkara8 ай бұрын
ഇക്കാ 🙏🙏 എത്രയും പെട്ടെന്ന് തന്നെ അവർക്ക് ഒരു വീട് വച്ചു കൊടുക്കാൻ ഉള്ള വഴി തെളിഞ്ഞു വരട്ടെ കണ്ടിട്ട് കരഞ്ഞു പോയി ആ അമ്മ കാലു പിടിക്കുന്നത് കണ്ടിട്ട് ദൈവത്തെ ഓർത്തു ആരെങ്കിലും ഒന്ന് വരണം പ്ലീസ് 🙏🙏🙏🙏
@MiniKumar-n4m8 ай бұрын
ഹാരിഷിനും ടീച്ചറിനും ഒരു പാട് നന്ദി.❤❤
@AJITHASIVAN-i2s8 ай бұрын
ടീച്ചർ ടീച്ചറിന്റെ ഭാഗം ചെയ്തു ഹരീഷ് ഹരീഷിന്റെ❤️❤️❤️❤️❤️❤️❤️❤️❤️ എന്തായാലും അവരുടെ ഉള്ളം തണുത്തു. ആ തണുപ്പിൽ നിങ്ങൾ ക്കു നന്മയുണ്ടാവട്ടെ. ❤️
നിങ്ങളുടെ ഇ വിഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു ആ പാവങ്ങൾക് ഒരു വീട് കൊടുക്കണം പാവങ്ങൾ
@ganeshant70378 ай бұрын
ഇതെല്ലാം കണ്ട് കേരളം മാറി മാറി ഭരിച്ച ഇടതനും, വലതനും അവരുടെ അണികൾക്കും അഭിമാനിക്കാം.
@philipmervin69678 ай бұрын
Haris, താങ്കൾക് ഇതു ചെയ്യാൻ പറ്റും... കൂടെ നല്ല മനസ്സുള്ള, humanity ഉള്ള കുറെ പേരുണ്ട്.... 🙏🙏
@sureshsaga90708 ай бұрын
ഹാരീഷ്.....താങ്കൾ ഒരു ദൈവദൂതനാണ്.ഇതിന് പ്രയത്നിച്ച ടീച്ചർക്ക് സല്യൂട്ട്.
@narayanankk88048 ай бұрын
ഹരീഷ് ജി നന്ദി പറയാൻ വാക്കുകളില്ല....🙏🏻🙏🏻🙏🏻🙏🏻
@binubinumulanthuruthy44698 ай бұрын
അമ്മയ്ക്കും മോൾക്കും നല്ലത് വരും.... ❤️❤️❤️ അവിടെ പഞ്ചായത്ത് അധികാരികൾ ഒന്നും ഇല്ലേ. നിങ്ങൾ ഇതൊന്നും കാണുന്നില്ലേ.
@asifkalpaka65728 ай бұрын
എത്ര ആളുകൾ പണംകൊണ്ട് ധൂർത്തടിക്കുന്നു ഇതുപോലുള്ള ആളുകളെ സഹായിച്ചു കൂടെ നിങ്ങൾക്ക് പുണ്യം കിട്ടും ഇതൊക്കെ കേരളത്തിലാണെന്ന് ഇവിടെയുള്ള ഭരണാധികൾ അറിയുന്നില്ല
@SheebaMathew-p9z8 ай бұрын
ഞാൻ sheeba ഇതിൽ പറയുന്ന ടീച്ചറുടെ ചേച്ചി എന്റെ അനിയത്തിയെ ഓർത്തു അഭിമാനിക്കുന്നു അവരെ ഞങ്ങൾ ചേർത്ത് പിടിച്ചപ്പോഴും കൂടെ നിർത്തിയപ്പോഴും ഞങ്ങളുടെ കൈ ഒഴിഞ്ഞതാരുന്നു സ്വന്തം കിടപ്പാടം ഇല്ലാത്തവർ തുച്ഛമായ വരുമാനം ഉള്ളവർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഇ അവസ്ഥയിൽ പോലും ഞങ്ങൾ അവരെ കൈ വിട്ടില്ല ഞങ്ങൾക്ക് ഒരു ആഗ്രഹം മാത്രം ഉണ്ടാരുന്നുള്ളു അവർക്കു കേറി കിടക്കാൻ ഒരു വീട് ഇന്ന് അവർക്കു ആണ് സ്വപ്നം നടക്കട്ടെ നന്ദി ഹാരിസ് ദൈവം എന്നും നിങ്ങളോട് കൂടെ ഇരിക്കട്ടെ എന്റെ അനിയത്തിക്ക് 💞💞💞
@abhinavshaju38805 ай бұрын
ടീച്ചർ ❤❤❤
@sudhakunjumon38168 ай бұрын
ഈ നാട്ടിൽ ആരും ഇല്ലേ ----MLA. കൗസിലർ ആരും ഇല്ലേ ....നിങ്ങൾക്ക് നാണം ഇല്ലേ ..... ഈ അവസ്ഥ
@SaleemSh-l1b8 ай бұрын
Mun door,panjayathu,v,s,nte,pazhaya,mandalam
@sasikalanm55178 ай бұрын
Teacher oru big salute i
@koyilothvlogs5338 ай бұрын
വോട്ട് ചോദിച്ചു ചെന്ന് കാണും
@kavil30788 ай бұрын
പുച്ഛം മാത്രം രാഷ്ട്രീയപാർട്ടിക്കാരായഅഭിനേതാക്കളോട്..
@ramyasajith92528 ай бұрын
ഈ നാട്ടിൽ ഒരു പഞ്ചായത്ത് മെമ്പറിനും അധികാരപ്പെട്ടവർക്കും അവാർഡ് നൽകണം 🤨🤨
@asmasvlog12352 ай бұрын
❤❤❤❤ പടച്ചോനെ രൂപത്തിൽ എത്തിപ്പെട്ടതാണ് മോനേ അതുകൊണ്ട് ഇങ്ങനെയുള്ള അവർക്കൊക്കെ ആണ് സഹായം കൊടുക്കേണ്ടത് അല്ലാഹു വലിയവനാണ് എല്ലാരും തൊട്ട് അള്ള കാക്കട്ടെ ആമീൻ
@Plakkadubinu8 ай бұрын
അവിടുത്തെ വാർഡ് മെമ്പർ അവിടെ എന്തെടുക്കുകയാ.......
@SaleemSh-l1b8 ай бұрын
Mempere,madalu,vetti,adikkanam
@VishnuVichu-um7rq6 ай бұрын
ഇതാണ് ദൈവം കൂടുണ്ടെന്ന് പറയുന്നത് നല്ലതായി ടീച്ചറിനെ ദൈവം അനുഗ്രഹിക്കട്ടെ
@ShajiI-so7vr8 ай бұрын
ഹാരിഷ് ആ കുടുംബത്തിന് എത്രയും പെട്ടെന്ന് ഒരു വീട് ഏർപ്പാടാക്കുക ഒരു ചാരിറ്റിയെ നിങ്ങൾ കണ്ടെത്തുക അവരെ ഏർപ്പാടാക്കിയാൽ മതി എല്ലാ സൗകര്യങ്ങളും ഉള്ള ഒരു വീട് അവർക്ക് ❤
@santhisekhar86308 ай бұрын
ഹാരിഷ് ഭായ് നിങ്ങൾക്ക് ഉള്ള പെെസ എത്തിക്കു൦ നിങ്ങളിൽ ദൈവത്തിന്റെ കരസ്പ൪ശ൦ ഉണ്ട്
@faizefazi9769Ай бұрын
ഒന്നുകൊണ്ടും പേടിക്കേണ്ട അമ്മേ ഞങ്ങളുണ്ട് നിങ്ങളുടെ മക്കളായി തീർച്ചയായും മനുഷ്യരെ സ്നേഹിക്കുന്ന ഒരുകൂട്ടം ജനങ്ങൾ നിങ്ങളുടെ പിന്നാലെ ഉണ്ട് തീർച്ചയായും അവർ നിങ്ങളെ സഹായിക്കും കഴിയുന്നതുപോലെ ഞാനും സഹായിക്കും
@Sandra.t97628 ай бұрын
ടീച്ചർക്കും ഹാരീഷേട്ടനും ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻
@georgecyril5372 ай бұрын
😮
@pavithrans818012 сағат бұрын
ശ്രീ ഹാരിഷ് നിങ്ങൾ ഈ നാട്ടിലെ ഒരു വേറിട്ട മനുഷ്യൻ. നമസ്കരിക്കുന്നു വണങ്ങുന്നു. മനുഷ്യൻ മനുഷ്യൻ നിങ്ങളാണ് മനുഷ്യൻ. 🙏🙏🙏.
@mohananthaikkad95928 ай бұрын
ടീച്ചർക്ക് അഭിനന്ദനങ്ങൾ. സുരേഷ് ഗോപിയുടെ ശ്രദ്ധയിൽ പെടുന്നതുവരെ എല്ലാവരും ഷെയർ ചെയ്യുക. വീഡിയോ മുഴുവനായും കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. സ്ത്രീ സുരക്ഷ പറഞ്ഞ് മേനി നടിക്കുന്ന രാഷ്ട്രീയക്കാരെ ഇവരെ സുരക്ഷിതരാക്കൂ. വാർഡ് മെമ്പറെ ഒരു മണിക്കൂർ ഈ കുടിലിള്ളിൽ ഒരു മണിക്കൂർ കൊണ്ടുവന്ന് നിർത്തു.
@SackeenaSakki-jq1lm8 ай бұрын
Ethenda kaykalil ethi chettaa..ini വീട് aayikkolum എത്രയും പെട്ടെന്ന് ഒരു vishamavum venda..harish ആ vidiyo കൂടി cheythirikkum അമ്മയും മക്കളും chirikkunna santhoshathode kazhiyunna vidiyo😊
@SathanJasil8 ай бұрын
ടീച്ചറെ ബിഗ് സല്യൂട്ട്, കണ്ണുണ്ടായിട്ടും ചിലർ ഇവരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നു, താൻ പഠിപ്പിക്കുന്ന കുട്ടിയുടെ അവസ്ഥ അന്വേഷിച്ചു അവർക്കുവേണ്ടി സഹായിക്കുന്ന ടീച്ചറെ എല്ലാവർക്കും അഭിമാനമാണ്❤❤️, ഹരീഷേട്ടൻ പലരെയും സഹായിച്ചിട്ടുണ്ട്, ആ ഏട്ടന്റെ നല്ല മനസ്സിനെ ഒരുപാട് നന്ദി, ആ നാട്ടിലെ ഭരിക്കുന്ന നേതാക്കന്മാർ പോലും ഇത് കണ്ടില്ലാന്ന് നടിക്കുന്നു, ദയവു ചെയ്തു അവർ നല്ലൊരു ജോലി ഈ അമ്മക്ക് നൽകണം,കുട്ടിക്ക് നല്ല വിദ്യാഭ്യാസവും സംരക്ഷണവും നൽകണം
@safiyak62088 ай бұрын
ഹാരി സ് ബായ് നിങ്ങടെ ഇ പ്യ വർത്തനം ഒരു പാട് പെരുടെ കണ്ണുനീർ ഒപ്പം ന്നുണ്ട്👍👍
@SumaD-t3z10 күн бұрын
എല്ലാവരും ഇതേ പോലെ തൊട്ട് അടുത്ത് കിടക്കുന്നവരെ എങ്കിലും സഹായിയ്ക്കണം - നിങ്ങളെ ദൈവം കാത്തോ ളം - നല്ല മനസ്സ് ടി ച്ച റേ.... good.
@philipmervin69678 ай бұрын
Thanks
@rabiak549Ай бұрын
ഹരിഷ് ന് നും ടീച്ചർക്കും ദൈവനുഗ്രഹം ഉണ്ടാ വും ഒത്തിരി സ്നേഹം ശംസകൾ. ആ മ്മക്കും മോൾക്കും ഒര് വീടുണ്ടായി കാണാൻ സുഖമായി ജീവിക്കുന്നത് കാണാൻ പ്രാർത്ഥനയോട കാത്തിരിക്കുന്നു❤❤❤❤
@vigneshkannan67088 ай бұрын
ഹാരിഷ് നിങ്ങൾ ദൈവം ആണ് അവിടെ എത്തിപ്പെട്ടതിൽ വളരെ സന്തോഷം🙏
@rubyjoseph40908 ай бұрын
Thank you Harish. God bless you❤❤ കണ്ണ് നിറഞ്ഞു മാത്രമേ കാണാൻ പറ്റൂ
@Armstrong19728 ай бұрын
ഹരീഷ്.... 🙏🏼🙏🏼🙏🏼 ടീച്ചറിന്റെ നല്ല മനസ്സിന് 🙏🏼🙏🏼🙏🏼. നിങ്ങൾ കൊടുക്കുന്ന സമാധാനവും, സന്തോഷവും നിങ്ങൾക്കും ഈ ഭൂമിയിൽ നിന്ന് ലഭിക്കട്ടെ 🙏🏼🙏🏼..
@Ratheesh.ASWATHY3 ай бұрын
എന്തായാലും നമ്മുടെ സർക്കാർ ഉന്നതങ്ങളിൽ എത്തട്ടെ കഷ്ടം ഹരീഷേട്ടാ നിങ്ങൾക്ക് ഒരുപാട് നന്ദി ആ അമ്മയെ മോളെ കണ്ടപ്പോൾ തന്നെ അറിയാതെ കണ്ണ് നനഞ്ഞു പോയി എല്ലാവരും പെട്ടെന്നൊന്നും സഹായിക്കണേ🙏🙏🙏 ദൈവമേ അമ്മയ്ക്ക് മോൾക്ക് ഒരു സന്തോഷം കൊടുക്കണേ🙏🙏 ടീച്ചർക്ക് ഒരുപാട് നന്ദി🙏🙏
@shabnas93008 ай бұрын
ടീച്ചറിന് ജീവിതത്തിൽ നല്ലത് വരുത്തട്ടെ ❤. ഒപ്പം നമ്മുടെ ഹാരിഷ് ബ്രോക് ആരോഗ്യത്തോടെ ഉള്ള ദീർക്കായുസ്സ് നൽകുമാറാകട്ടെ ആമീൻ ❤. എത്രയും പെട്ടെന്ന് അവർക്ക് ഒരു വീട് റബ്ബ് തൗഫീഖ് ചെയ്യട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ 😢
@UshaKunju-td4ru22 күн бұрын
Ayyoo പാവം. ദൈവമായിട്ടതാണ് ഹരിഷിനെ അവിടെ എത്തിച്ചത്. ഒത്തിരി നന്ദി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@ramakrishankc78588 ай бұрын
ഹരീഷ് നിങ്ങൾ നല്ലതാണ് ചെയ്യുന്നത് ദൈവം കൂടെയുണ്ടാവും ആ വീട് കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി എത്രയും പെട്ടെന്ന് വർക്ക് വീട് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ടീച്ചർക്ക് ബിഗ് സല്യൂട്ട്❤❤❤❤👌🏼👌🏼👌🏼🙏🏼🙏🏼🙏🏼
@ushammanp22548 ай бұрын
ഹാരീഷ് തങ്ങളാണ് ഭൂമിയിലെ ദൈവദുധൻ ടീച്ചറുടെ നല്ലമനസിന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏
@eksathyanath2648 ай бұрын
ദൈവം കാത്തോളും. സംസാരിക്കാൻ ഒന്നും തന്നെ ഇല്ല.❤ Harish thali thanku so much ❤
@AffectionateDachshund-ns8or5 ай бұрын
ഇവരെ എല്ലാ വിധത്തിലും സഹായിക്കുന്ന മനസ്സുകൾക്ക് നന്ദി പ്രാർത്ഥനയിൽ ഓർക്കാം 👍ടീച്ചർ ❤️നല്ല സ്വന്തം മകളെ പോലെ നോക്കുന്ന ടീച്ചർ ❤️വീട് വെച്ച് കൊടുക്കാൻ മുമ്പോട്ട് കൈ കോർക്കുന്ന ഒരുപാട് നല്ല മനസ്സുകൾക്ക് ഹൃദയം നിറഞ്ഞ സ്നേഹം
@JayanJ-u6y8 ай бұрын
ഹരീഷ്.എന്ടെ സഹോദരാ നീയാണ് അവരുടെ ദൈവം എന്ന സങ്കല്പം
@kunjattasworld99458 ай бұрын
ടീച്ചർ ന് ആദ്യമായി ഒരു ബിഗ് സല്യൂട്ട് 👏👏.. ഇവരെ സഹായിച്ചതിനു ഹരീഷിനെ ദൈവം അനുഗ്രഹിക്കും 🙏🙏🙏🙏
@sunilkc-qb4zp8 ай бұрын
അവരുടെ മുന്നിൽ ഈശ്വരൻപ്രത്യക്ഷപ്പെട്ടു
@RajeevanlakshmirajeevBigsaluyt5 ай бұрын
ഞങ്ങളും ഇതുപോലെ വീട്ടില്ലാതെ ഒത്തിരി കഷ്ടപ്പെട്ടു ഞങ്ങളെ സഹായിക്കാൻ ആരും ഇല്ലായിരുന്നു സുഖമില്ലാത്ത അമ്മയെ അനാഥാലയത്തിൽ കൊണ്ടുപോയി നിർത്തി കാരണം സ്വന്തമായി കിടക്കാൻ വീടില്ലാത്തതുകൊണ്ട് മറ്റുള്ളവരുടെ വീട്ടിൽ കിടക്കാൻ അവർ സമ്മതിക്കില്ല കുടുംബക്കാരു പോലും അടുപ്പിക്കില്ല അതാണ് അവസ്ഥ ഞങ്ങൾ സ്വന്തമായി വീട്ച്ചപ്പോൾ വർഷങ്ങൾ കഴിഞ്ഞു അപ്പോഴേക്കും അമ്മ അനാഥാലയത്തിൽ വച്ചു തന്നെ മരിച്ചു പഞ്ചായത്തിൽ നിന്ന് ഞങ്ങൾക്ക് വീട് കിട്ടിയില്ല ഞങ്ങൾ കോൺവൻ്റിൽ പണിക്ക് പോയി വിട് വച്ചപ്പോൾ വർഷങ്ങൾ കഴിഞ്ഞിരിന്നു എന്തായാലും അതുപോലെ ആർക്കും വരരുത് എന് ഞാൻ പ്രാർദ്ധിക്കാറുണ്ട് ആ അമ്മയും മകളും ഹാരാഷ് എന്ന ഈശ്വരൻ്റെ കൈകളിൽ എത്തിയല്ലോ ദൈവ ത്തിന് നന്ദി
@Plakkadubinu8 ай бұрын
അവർ ചിരിച്ചപ്പോൾ ഞാൻ കരഞ്ഞു.
@Armstrong19728 ай бұрын
സത്യം... ഞാനും.
@SuniRaju-qb7tz8 ай бұрын
ടീച്ചർക്ക് ബിഗ് സല്യൂട്ട് 🙏🙏🙏🙏♥️♥️♥️♥️ ഹരീഷ് 🙏🙏🙏🙏🙏♥️♥️
@sindhusuresh62315 ай бұрын
ഹാ രീഷ് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ... കൂട്ടത്തിൽ ആ teacher നെയും 🙏🙏🙏🙏
@santhoshkumarpunnapra51878 ай бұрын
എനിക്ക്സഹിക്കാൻപറ്റാതെയായി എന്ത്എഴുതണംഎന്നുംഅറിയില്ല ആ വീട്ടുകാർക്കും ഹരീഷിന്ടീച്ചർക്കും എന്നുംനല്ലത് വരുത്തണം
@sibinsibi39908 ай бұрын
ടീച്ചറെ ദൈവം രക്ഷിക്കട്ടെ. ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവമാണ് ഹാരീഷേട്ടാ നിങ്ങൾ ❤❤❤❤❤❤❤
@AishaBeevi-p8e8 ай бұрын
മക്കളെ നിങ്ങൾ രക്ഷ പെട്ട് ദൈവ ദൂതൻ ആണ് വന്നത്
@RatheeshKg-n3b8 ай бұрын
അവര്കാലു പിടിച്ചതിൽതെറ്റില്ലകാരണം ഹരീഷ്ബായ് അവർക്ക് പടച്ചവൻ 🙏🙏🙏
@AbdulAzeez-ko8tr8 ай бұрын
അല്ലാഹു എല്ലാ റഹ്മത്തും ബർക്കത്തും നൽകട്ടെ
@aljazstudio8 ай бұрын
ടീച്ചർക്ക് ബിഗ് സല്യൂട്ട്
@AffectionateDachshund-ns8or5 ай бұрын
കുട്ടിക്ക് സ്വന്തം അമ്മയുടെ സ്നേഹം പോലെ സ്നേഹം കരുതൽ കൊടുക്കുന്ന ടീച്ചർ കുടുംബം ❤️ദൈവം അനുഗ്രഹിക്കട്ടെ ❤️ഗുഡ് ഫാമിലി
@shahanadashique12998 ай бұрын
അവിടെയുള്ള നാട്ടുകാർക്ക് ഇതൊന്നും അറിയില്ലേ
@shafeequekizhuparamba8 ай бұрын
ടീച്ചർക്ക് ബിഗ് താങ്ക്സ്...... ഹരീഷ് ബായ് നിങ്ങളെ പറ്റി പറയാൻ വാക്കുകളില്ല .... ആ ചേച്ചിക്കും മകൾക്കും ഒരു വീട് എത്രയും പെട്ടെന്ന് ആവട്ടെ. ദൈവം അനുഗ്രഹിക്കട്ടെ
@aleemabdul74188 ай бұрын
Good job Harish Bhai ❤❤❤❤
@naseemashamsudheen1435 ай бұрын
വനമുത്തശ്ശിക്ക് വീട് പണിയാൻ മാർഗ്ഗം കണ്ട സഹോദര നിങ്ങളെ അവരെ കൈ വിടില്ലന്നറിയാം ❤
@philipmervin69678 ай бұрын
Teacher🙏❤️real life HERO🙏🙏
@ummakenza29588 ай бұрын
കണ്ണ് നിറഞ്ഞുപോയി harish bhai ഞങ്ങൾ തന്നെ കഷ്ടപ്പെട്ട് കഴിയുന്ന വരാണ് ഇത് കണ്ടപ്പോൾ ഞങ്ങൾക്ക് ഒന്നും ഒരു പ്രേശ്നവും ഇല്ല (അൽ ഹംദുലില്ലാഹ് ) ഈ മോൾക്കും അമ്മയ്ക്കും വേഗം ഒരു വീടാവട്ടെ ( അല്ലഹു കാത്തു രക്ഷിക്കട്ടെ )എല്ലാവരെ തൊട്ടും
@shahinashameers95598 ай бұрын
ഇവർക്ക് അള്ളാഹു നല്ലതു വരുത്തട്ടെ
@mohammedkutty37858 ай бұрын
എത്രയും വേഗം അവർക്കൊരു വീട് ആവട്ടെ 🤲🏻 Teacher❤
@patricrock55768 ай бұрын
Harish sir vanakkam god bless you an teacher u are great god bless you