ലൈൻ തെറ്റിയാൽ 500 പോകും 🔥 New Traffic Fine Rule In Saudi 🔥 Huge Penalty 🔥 Drivers Rule In KSA

  Рет қаралды 8,831

Sajin Nishan - Uncrowned King

Sajin Nishan - Uncrowned King

Күн бұрын

#Traffic_Violation_KSA #Lane_Penalty_KSA
Source Of News - saudigazette.c...
Check & Dispute Traffic Violation In KSA - • Check & Dispute Traffi...
ആവശ്യമായ സൂചനകള്‍ നല്‍കാതെ റോഡുകളില്‍ ട്രാക്ക് മാറുന്നവരെ പിടികൂടുന്നതിനുള്ള ക്യമറകള്‍ സൗദി ട്രാഫിക് പോലീസ് ഇന്നുമതല്‍ പ്രവര്‍ത്തിപ്പിക്കും. ട്രാഫിക് നിയമ ലംഘകരില്‍നിന്ന് പിഴ ഈടാക്കാനാണ് നീക്കം. പ്രോട്ടോക്കോള്‍ പാലിക്കാത ഒരു ലേനില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നവരില്‍നിന്ന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ഈടാക്കുകയെന്നും ട്രാഫിക് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ലേനില്‍നിന്ന് മറ്റൊരു ലേനിലേക്ക് മാറുന്നതിനുള്ള ശരിയായ രീതി ട്രാഫിക് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
1. മറ്റുള്ളവരേയോ സ്വന്തം തന്നെയൊ അപകടത്തിലാക്കി ട്രാക്ക് മാറ്റം അരുത്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം.
2. ട്രാക്ക് മാറാന്‍ പോകുന്ന ഭാഗത്ത് നീക്കം അനുവദിക്കുന്ന ട്രാഫിക് അടയാളങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണം.
3. ട്രാക്ക് മാറാന്‍ തുടങ്ങുന്നതിനു മുമ്പു തന്നെ ഇന്‍ഡികേറ്റര്‍ ഓണ്‍ ചെയ്യണം.
4. മാറിയ ഉടന്‍ ഇന്‍ഡികേറ്റര്‍ ഓഫാക്കുക.
------------------------------------------------------------------------------------------------------
Thank you all for your love and support - please do subscribe and support my channel.
For Official Discussions Please Feel Free To Contacts: sajinnishan86@gmail.com
----------------------------------------------------------------------
Follow Me On:
Instagram: / sajin_nisha. .
Facebook Page - / sajinnishan143
LinkedIn - / sajin-nis. .
#ViolationKSA #Disputeviolationksa #howto removetrafficviolationinksa
#curfewviolation
#trafficfine, #trafficviolationmalayalam, #trafficviolationinksa, traffic violation in Saudi Arabia, traffic police,traffic fine in Saudi Arabia,traffic fine ksa 2017, Saudi traffic fine check 2020, Saudi traffic,traffic violations,traffic signal camera fine,traffic fine check in ksa,how to cancel traffic fine on iqama, Saudi traffic rules, Saudi traffic police,traffic violation fine in Saudi Arabia, traffic,how to check traffic violation,what are the traffic fines in ksa, check traffic violation Saudi Arabia, Saudi Arabia Riyadh,what happened in saudi arabia,iqama news in saudi arabia, saudi arabia news, kafeel system in saudi arabia today news Saudi Arabia, Saudi iqama,saudi iqama fees 2020,saudi news,iqama expiry check saudi arabia,new rules in saudi arabia,saudi arabia today news,family tax in Saudi arabia latest news,iqama news,saudi arabia breaking news pictures videos, saudi news now,lost iqama in saudi arabia,saudi arabia new iqama policy, i lost iqama in saudi arabia, iqama malayalam

Пікірлер: 87
@a.rahmanpr4609
@a.rahmanpr4609 10 ай бұрын
Night light idan marann poyal camera adikkumo 🙄
@shalusnedungottoor7927
@shalusnedungottoor7927 3 жыл бұрын
ഇനി എന്തെല്ലാം വരാനിരിക്കുന്നു.... തമ്പുരാനറിയാം....🤔🤔🤗🤗
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
satyam
@jj-ry5gn
@jj-ry5gn 3 жыл бұрын
👌👌😍😍thanks for valuable information,,, എങ്ങനെയാണു ക്യാമറ capture ചെയ്യുന്നത്? ലൈവ്‌ വീഡിയോ വീക്ഷിക്കുകയാണോ അവർ?
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
athe... flash aakilla but message varumbozhe ariyullu
@rjdreamscreation9866
@rjdreamscreation9866 3 жыл бұрын
@@SajinNishanUncrownedKing ethara day kazhinj message varum
@javadjcs6128
@javadjcs6128 3 жыл бұрын
good information vdo sajinkka
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Thnk u bro
@98954986
@98954986 3 жыл бұрын
Very useful😍
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Thnx bro
@abcdulrahimank4856
@abcdulrahimank4856 3 жыл бұрын
I’m driver really informative Thank you so much
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
U r always welcome brother pls subscribe my channel and support
@jalvoottyjalvootty7911
@jalvoottyjalvootty7911 2 жыл бұрын
@@SajinNishanUncrownedKing k
@RHMNNOFFICIAL
@RHMNNOFFICIAL 8 ай бұрын
You can only include the following characters “(“, “-“, “.”, “)” when typing your dispute data please help me
@kuttappi277
@kuttappi277 3 жыл бұрын
നല്ലൊരു സന്ദേശം 🥰🥰👌👌
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
thnk u dear
@Lifestyle23470
@Lifestyle23470 Ай бұрын
Traffic police photo eduthal ethra divasathinulil varum
@nishantvm0
@nishantvm0 3 жыл бұрын
നൈസ് വീഡിയോ 😍
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Thnx mate ❤️🙏
@muhammedshafishafi3106
@muhammedshafishafi3106 6 ай бұрын
സുഹൃത്തേ വലത്തോട്ട് എടുത്തു പോകുമ്പോൾ രണ്ടു ഭാഗത്തും മഞ്ഞ ലൈൻ ഉണ്ട് പെട്ടെന്ന് വഴി ഇതല്ല മനസ്സിൽ ആയപ്പോൾ വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് ലെഫ്റ്റ് ഭാഗത്തു ലൈനിൽ കയറി ആണ് പോയത് മുകളിൽ ക്യാമറ ഉണ്ട് അത് വരുമോ ഫൈൻ ഞാൻ അനേഷിച്ചു പ്പോൾ അത് വാഹനങ്ങൾ കുത്തി കയറി പോകുമ്പോ പിന്നെ ഫോൺ യൂസ് ബെൽറ്റ്‌ ഇതൊക്കെ ആണെന് ആണ് പുതിയ നിയമം അനുസരിച് എന്താകും അറിയില്ല കുറച്ചു മുൻപ് നടന്നത് ആണ് വിവരം അറിയിക്കാമോ ഇൻഫർമേഷൻ
@rjdreamscreation9866
@rjdreamscreation9866 2 жыл бұрын
Oppositside ariyathe keripoyi camera ellanna thonane ethara day kazhinj ariyaan pattum
@ragheshraghesh2702
@ragheshraghesh2702 4 ай бұрын
ജിദ്ദയിൽ ഹെല്പ് ചെയ്യാൻ പറ്റിയ ആരുടെയെങ്കിലും contanct നമ്പർ തരാമോ സാലറി തരുന്നില്ല ലീവും എക്സിറ്റും തരുന്നില്ല പ്ലീസ് ഹെല്പ് me
@rahulr2957
@rahulr2957 2 жыл бұрын
Brow Enikku siganal cut chaytho ennoru doubt but absher check chayyumbol kanikkunilla. Appol ini varan chanse undo
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
Chk in your bank account it will reflect there also
@raoofvaris
@raoofvaris 3 жыл бұрын
good informations
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Thnk u bro
@nishan2536
@nishan2536 Жыл бұрын
Sealy belt adicho samshayam ethra divasathin ullil varum ikka
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Within a day or two
@chachi9263
@chachi9263 3 жыл бұрын
Hi.. Head light ഇടാതെ car ഓടിച്ചാൽ എത്രയാ fine........ അത് പോലെ dash ബോർഡിൽ... പേപ്പർ വെച്ചാൽ..... പിന്നെ.... Dash ബോർഡിൽ ഒരു വണ്ടിയുടെ no. വരുന്ന സ്ഥലത്ത് (വണ്ടിന്റെ ചെയ്സ് no. പോലെ ഉള്ള no..) മറച്ചു വെച്ചാൽ... ഫൈൻ എത്ര?????
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
ithokke fine ulla kaaryangal aanennarinjaal cheyyathirunnal pore brooo.... and fine appo kaanunna police kaarante manakkatti pole irikkum enne parayaan pattullu bro ... enthokke engine okke ezhuthi tharum ennu For head light - 1000 and for others not less than 500 upto 900
@niyaskdm665
@niyaskdm665 Жыл бұрын
ഇക്ക. ഞാൻ ബസ് ഓടിക്കുബോൾ മെയിൻ റോഡിൽ ഇടത് വശം ചേർന്ന് പോകുകയായിരുന്നു. പക്ഷെ ആ റോഡ് exit ആണ്. Exit തുടങ്ങുന്നതിന്നു തൊട്ട് മുമ്പ് ഞാൻ വലത്തോട്ട് എടുത്തു. Fine വരുമോ
@malujb6012
@malujb6012 2 жыл бұрын
Oru dout und red signal kanumbol right way pokan patumo
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
if it says stop and turn right on red... angine ezhuthiyittilla enkil dont turn right ....
@malujb6012
@malujb6012 2 жыл бұрын
Arbic anu manasilakunila
@cpshameer777
@cpshameer777 Жыл бұрын
Free right nrthi eduthappol enikku camera adichu ethra varum
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Chila sthalangalil free right undakilla- stop at red ennulla sthalathakum ningal right eduthottundakuka
@user-dy3bu1cu8r
@user-dy3bu1cu8r 3 жыл бұрын
👍
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Thnx dear
@rinoshrobin6210
@rinoshrobin6210 3 жыл бұрын
Khoris road ഇൽ ക്യാമറ ഉണ്ട്
@rinoshrobin6210
@rinoshrobin6210 3 жыл бұрын
Exit 14 ഇൽ പോകുന്ന exit ന്റെ അടുത്ത് ചെറിയ തൂണിൽ
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Oruvidham ellayidathum aayi bro 😎
@mnrgt732
@mnrgt732 3 жыл бұрын
Head light ഇടത്തെ പോയാൽ ഓട്ടോമാറ്റിക് ക്യാമറയിൽ പിടിക്കുമോ...? പോലീസ് കാർ കണ്ടാൽ ഫൈൻ ഉറപ്പ് ആണ് but പുതിയ ക്യാമറയിൽ ഫൈൻ വരുമോ..?
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Yes varum
@harshadkhd706
@harshadkhd706 3 жыл бұрын
Signal camera adichal sms varan ethra divasam edukkum
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Last day ente friend nu 4 days kazhinja kittiye
@harshadkhd706
@harshadkhd706 3 жыл бұрын
Ente 5 days kaiju..adicho ennu doubt
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Check on your iqama
@harshadkhd706
@harshadkhd706 3 жыл бұрын
Jan house driver aanu
@TheAppans
@TheAppans 3 жыл бұрын
നമ്മുടെ സാലറി അകൗണ്ട് ട്രാഫിൿകോൺട്രോളുമായി ലിങ്ക് ചെയ്യാൻ ഉള്ള ഒപ്ഷൻ ഉണ്ടേൽ പറയണേ ...അതാകുമ്പോൾ എല്ലാം govt തന്നെ ആയിക്കൊള്ളുമല്ലോ
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
🤣🤣🤣
@sidhikabdu3159
@sidhikabdu3159 2 жыл бұрын
Bro സിഗ്നൽ പെനൽട്ടി 3000 ഉണ്ട് ഇപ്പൊ ഡബ്ൾ ആകുന്നുണ്ടോ 3 മാസം കഴിഞ്ഞ് അടക്കാൻ കഴിയു
@afsukkaaaa7425
@afsukkaaaa7425 2 жыл бұрын
Oru doubht ippozhuthe niyamam vech fine pettann adakkanamo atho oru masam time undakumo
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
One month time undu but don’t exceed
@afsukkaaaa7425
@afsukkaaaa7425 2 жыл бұрын
@@SajinNishanUncrownedKing thankz for the information bro
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
@@afsukkaaaa7425 onnu subscribe cheythekkane pls
@AbdulAzeez-ws4pq
@AbdulAzeez-ws4pq 3 жыл бұрын
100speed trackil 109 varey pokaalo...
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
102 il poya aalkku kitty 300 appo engine ennu ariyilla thangale aaro paranju pattichathakum
@nichunichus7637
@nichunichus7637 3 жыл бұрын
150 വരെ പോകാം
@nishantvm0
@nishantvm0 3 жыл бұрын
എത്ര സ്പീഡ് ആണ് റോഡിൽ കാണുന്നത് അതിന്റെ 9 സ്പീഡ് വരെ മാക്സിമം പോകാം 100 Km സ്പീഡ് എങ്കിൽ 109 വരെ ആകാം കഴിയുന്നതും സ്പീഡ് കുറച്ചു പോകുക
@AbdulAzeez-ws4pq
@AbdulAzeez-ws4pq 3 жыл бұрын
@@bm-rm6xn bro... Saudy gulfilalley?
@AbdulAzeez-ws4pq
@AbdulAzeez-ws4pq 3 жыл бұрын
@@SajinNishanUncrownedKing I don't know... Anubhavathintey velichathil paranjatha..
@9994120265
@9994120265 3 жыл бұрын
👍👍👍👍
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
🙏🙏🙏
@shameerpshameerp7456
@shameerpshameerp7456 Жыл бұрын
കിട്ടി 300
@jalvoottyjalvootty7911
@jalvoottyjalvootty7911 2 жыл бұрын
ഇക്ക സിഗ്നൽ ക്യാമറ അടിഞ്ഞു ഇന്ന് എത്ര ദിവസം കൊണ്ട് ഫൈൻ വരും???
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
2 to 3 days
@sajeersamad4926
@sajeersamad4926 3 жыл бұрын
😓
@ihthishamthalassery777
@ihthishamthalassery777 3 жыл бұрын
😪👍
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
😂😂🙏🙏
@afsalafsu7789
@afsalafsu7789 Жыл бұрын
സൗണ്ട് ഇല്ല ബ്രോ
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Working aanallo
@jithinjohn6586
@jithinjohn6586 3 жыл бұрын
3g
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
atha avastha
@aravind_cherpulassery
@aravind_cherpulassery Жыл бұрын
എനിക്ക് ഇന്നലെ കിട്ടി 300 😔😔😔
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
do take care bro
@enjoylife2695
@enjoylife2695 3 жыл бұрын
Churukki paranjal kuthi kettal drive patilla
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Yeah simple athreee ullu 😂😂
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Pls subscribe cheyyanee 🙏🙏
@ananthupadmolbhavan7439
@ananthupadmolbhavan7439 3 жыл бұрын
എനിക്ക് കിട്ടി 300
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
Line thetticho
@jamsheednaduvath9738
@jamsheednaduvath9738 2 жыл бұрын
enikk kitty 300sr
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
😢😢
@only4khdsongs895
@only4khdsongs895 3 жыл бұрын
Driver Elam India ku poiko
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
🤪🤣😂
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 90 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 958 М.
caring love ones|always take care of love ones#viral #Gypsy Glimpse
0:41
good dog#trending #dog #viralvideo #shortvideos
0:41
NA2012
Рет қаралды 33 МЛН