സൗദിയിൽ കൊയ്യും തണ്ണിമത്തൻ പാടങ്ങളിൽ പോകാം | Watermelon Farms in Al Qassim | Saudi Story

  Рет қаралды 628,898

MediaoneTV Live

MediaoneTV Live

Күн бұрын

സൗദിയിൽ കൊയ്യും തണ്ണിമത്തൻ പാടങ്ങളിൽ പോകാം | Watermelon Farms in Al Qassim | Saudi Story
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 407
@rasheedabdhulrasheed2259
@rasheedabdhulrasheed2259 Жыл бұрын
അവിടെ കൃഷിക്കു വേണ്ടി റിസ്ക് എടുക്കുന്നു ഇവിടെ കൃഷി ഇല്ലാതാക്കാൻ റിസ്ക് എടുക്കുന്നു 😄😄
@mohammedrashid5824
@mohammedrashid5824 Жыл бұрын
Mashalla
@Hassan-oy6dk
@Hassan-oy6dk Жыл бұрын
നമ്മൾ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നു കൂടിയ വിലക്ക് വാങ്ങുന്നു
@AnilKumar-vf1os
@AnilKumar-vf1os Жыл бұрын
എവിടെ ആയാലും സ്വന്തം നാടിനെ കുറ്റം പറയാന്‍ കുറെ ജന്മങ്ങൾ.. കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍
@kingajmal777
@kingajmal777 Жыл бұрын
​@@AnilKumar-vf1osachoda kuttaanu veshamam ayyo😢 Aghott mari ninu karanju theeerthooo😂
@Hassan-oy6dk
@Hassan-oy6dk Жыл бұрын
സ്വന്തം നാടിനെ ഇവിടെ കുറ്റംപറഞ്ഞില്ല പറയില്ല അന്നം തേടി ചെന്ന ചില നാടുകളിൽ കാണുന്നതിന്റെ മേന്മ പറഞ്ഞു അത്രേയുള്ളൂ നമുക്ക് വർഗീയതയും ജാതി വെറിയും ആണല്ലോ കൂടുതൽ ഉത്പാധിപ്പിക്കപ്പെടുന്നത് കഷ്ടം വിവരം ഇല്ലാത്ത കുറെ ജന്മങ്ങൾ
@nihal3935
@nihal3935 Жыл бұрын
തണ്ണി മത്തൻ കൃഷി ചെയ്യാൻ വെള്ളം കുറച്ചു മതി ചൂട് കൂടുതൽ ഉള്ള സ്ഥലത്തു കൃഷി ചെയ്യുന്ന തണ്ണി മത്തൻ മധുരം കൂടുതൽ ആയിരിക്കും
@k.varghese6197
@k.varghese6197 6 ай бұрын
Good to watch
@nifampm5486
@nifampm5486 Жыл бұрын
എന്തായാലും നമ്മുടെ നാട്ടിലെ പോലെ അല്ല. വിശ്വാസത്തോടെ കഴിക്കാം....
@diffwibe926
@diffwibe926 Жыл бұрын
എന്റെ ഹബീബിന്റെ പൊൻകാല് പതിഞ്ഞ മണ്ണ് എന്നും സമൃദ്ധ മാണ്😍😍😍😍👌👌👌👌👌👌✔️
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@firozvkd2955
@firozvkd2955 Жыл бұрын
​@@zulfihabibനിന്റെ തന്ത ഇസ്രായേൽ ആണോ... എല്ലായിടത്തും തൂറി മെഴുകുന്നു
@aF_zal
@aF_zal Жыл бұрын
@@zulfihabib നീ മണ്ടനാണെന്ന് നീ തന്നെ വിളിച്ച് കൂവുന്നോട മണ്ട..
@super9308
@super9308 Жыл бұрын
​@@zulfihabibഎന്താണ് ഇസ്രയിൽ കണ്ട് പിടിത്തം ? സെലക്ടീവ് മാധ്യമങ്ങളുടെ തള്ള് ഏറ്റു പിടിക്കാതെ എന്ന് മുതലാണ് നിങ്ങൾ സൗദി കാണാൻ തുടങ്ങിയത് പത്തും മുപ്പതും വരഷങ്ങൾ സൗദിയിൽ ജോലി ചെയ്തവർക്ക് വരെ സൗദി എന്താണ് എന്ന് അറിയില്ല പിന്നെയാ ഫെയ്ക്ക് സങ്കിക്ക്😂
@kingajmal777
@kingajmal777 Жыл бұрын
​@@zulfihabibenna ni poyi nalu kala kalakku mone😂
@jamsheerjamsheer4926
@jamsheerjamsheer4926 Жыл бұрын
ഭരണാധികാരികൾ ഒപ്പം ഉണ്ടകിൽ വിളവിൽ മാത്രമല്ല വിൽപ്പനയിലും നൂറ് മേനികൊയ്യും❤❤❤❤ സൗദി അറേബ്യ ഇഷ്ടം ✌️
@nikgopi6348
@nikgopi6348 Жыл бұрын
Vannu evide pani edukda kaka marie
@Absar-f3q
@Absar-f3q Жыл бұрын
😎💪
@Bibinbabu5837
@Bibinbabu5837 Жыл бұрын
​@@nikgopi6348evideyayalum paniyedatha pore bro
@hamza.k-
@hamza.k- Жыл бұрын
@@nikgopi6348ഇവിടെ സുഖമായി ജീവിക്കുന്നു : മരുന്നടിക്കാത്ത ഭക്ഷണം... ഹിന്ദു, മുസ്ലി വർഗിയ ഇല്ല ... ഇഷ്ടപ്പെട്ട ഇറച്ചി കഴിക്കാം...
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@ajayanptb794
@ajayanptb794 Жыл бұрын
നല്ല മനുഷ്യനുണ്ടെങ്കിൽ എല്ലം ശരിയാക്കും
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@ahammedsabah6336
@ahammedsabah6336 Жыл бұрын
@@zulfihabib annanu divasa kooliya maasa kooliya ella sthalathum undallo Anne same comment 😄 😀
@irfan9958
@irfan9958 Жыл бұрын
@@zulfihabib പുണ്ട മോന് ഇത് മാത്രമേ പറയാൻ ഉള്ളൂ 😡😡😡😡
@indian3184
@indian3184 Жыл бұрын
കള്ളന്മാരായ കേരളത്തിലെ രാഷ്ട്രീയക്കാരെ ഇതെല്ലാം കണ്ടു പഠിക്ക് നിങ്ങൾ യുകെയിലും അമേരിക്കയിലും പോകുന്ന നേരം ഉണ്ടെങ്കിൽ ഇതുപോലുള്ള അറബ് രാജ്യങ്ങൾ സന്ദർശിക്കാൻ ശ്രമിക്കുക.
@KLMtrader
@KLMtrader Жыл бұрын
അത് ഒരു പോയിന്റ് ആണ്... അമേരിക്ക പോകണോ... ഇവിടെ സന്ദർശിച്ചാൽ പോരെ
@Jo-qp6mw
@Jo-qp6mw Жыл бұрын
Pinne avarku undakan povumbo ithokke padikan menakedumo
@muhammadashraf9697
@muhammadashraf9697 Жыл бұрын
വേണ്ടാ.. പ്ലീസ്‌.... ഇങ്ങോട്ടയക്കല്ലേ!!ഇവിടെങ്കിലും സമാധാനം നിലനിൽക്കട്ടെ
@uvaisuvais8552
@uvaisuvais8552 Жыл бұрын
നബി പറഞ്ഞത് ശെരിയായി അന്ത്യനാളിന്റെ അടയാളം പരുഭൂമി പച്ചപ്പ്
@HarisHasanath
@HarisHasanath 5 ай бұрын
ശെരിയാ
@muhammadessa3252
@muhammadessa3252 Жыл бұрын
നമ്മുടെ നാട്ടിൽ കർഷകർ എന്നാൽ ഒരു തയെകിടക്കാരാണ് പലരുടെയും കണ്ണിൽ, ഒരു കഷ്ണം കയറിൽ ലക്ഷക്കണക്കിന് കർഷകർ ജീവിതം അവസാനിപ്പിച്ചു എന്നിട്ടും സർക്കാർ അനങ്ങുന്നില്ല,, അവർക്ക് മറ്റ് പല കൃഷിയിലുമാണ് താല്പര്യം, വർഗീയ കലാപ, കൃഷി,
@ASHIKASHIK-em2is
@ASHIKASHIK-em2is Жыл бұрын
എല്ലാവരും കൃഷിയിലേക്ക് കോൺസെൻഡ്രേഷൻ ചെയ്യുക മനുഷ്യന്റെ നിലനിൽപ്പിനു ആദ്യം വേണ്ടത് ഭക്ഷണം ആണ് 🥰🥰
@joge4808
@joge4808 Жыл бұрын
എന്നെ കൈപിടിച്ചുകയറ്റിയ മണ്ണ് ❤
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
ഒത്തിരി കുടുംബം രക്ഷപെട്ടു കാണും, ഞാനും ഒരിക്കൽ കാണുവാൻ പോകും
@Anirudhan969
@Anirudhan969 Жыл бұрын
@junaidmoilakiriyath7193
@junaidmoilakiriyath7193 Жыл бұрын
Aaa sgikallkparanjukodukkk.... avatakall avde perukanthudangi...arbikalle kutamparayanumthudngi
@nilavunilavu5431
@nilavunilavu5431 6 ай бұрын
🌾...💚
@renjith.rrenjithrenju4994
@renjith.rrenjithrenju4994 Жыл бұрын
സൗദിയിൽ❤️ ഉള്ളപ്പോൾ വില അറിഞ്ഞില്ല കുവൈറ്റിൽ വന്നപ്പോൾ ആണ് സൗദിയുടെ വില മനസിലാവുന്നത് ❤️
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@nsmtpofficial3122
@nsmtpofficial3122 Жыл бұрын
@@zulfihabibninnod arengilum chodicho ella commentsinum ore reply Onn matipid bayi 😂
@arshadabdurahman8776
@arshadabdurahman8776 Жыл бұрын
സത്യം😢 ഞാൻ അഞ്ച് കൊല്ലം സൗദിയിലെ ജിദ്ദയിലായിരുന്നു ഇപ്പൊൾ കുവൈറ്റിൽ സാൽമിയ😔
@renjith.rrenjithrenju4994
@renjith.rrenjithrenju4994 Жыл бұрын
ആര് കണ്ട് പിടിച്ചാലും കുഴപ്പമില്ല മരുഭൂമിയിൽ ആണ് അവർ ഈ വിളവ് ഉണ്ടാക്കിയത് എന്ന് ഓർക്കണം മരുഭൂമി പോലെ കിടന്ന് സഥലം ഇപ്പോൾ കേരളത്തിലെക്ക് പോലും സാധാനങ്ങൾ കയറ്റി അയക്കാൻ ഉള്ള ഒരു അവസ്ഥയിൽ ആയ് ഒരു ഉദാഹരണം പറഞ്ഞതാണ്
@arar5283
@arar5283 Жыл бұрын
1948 ഇൽ ഇസ്രായേൽ ഉണ്ടാവുന്നത് വരെ ലോകത്ത് ആളുകൾ മണ്ണ് തിന്നാണ് ജീവൻ നില നിർത്തിയിരുന്നത് എന്ന് തോന്നും
@GlanceGlance-og1yk
@GlanceGlance-og1yk Жыл бұрын
എന്നെ ഇന്നി കാണുന്ന നിലയിലാക്കി തന്ന രാജ്യം 💖💖💖സൗദി 💖💖💖അൽഹംദുലില്ലാഹ്
@shakeermaxima
@shakeermaxima Жыл бұрын
കാണുന്നില്ല. 🧐
@GlanceGlance-og1yk
@GlanceGlance-og1yk Жыл бұрын
@@shakeermaxima എനിക്ക് കാണാ അതുമതി നിന്നെ കാണിക്കുന്നത് കൊണ്ട് പ്രേത്യേകിച് ഒന്നും ഇല്ല
@ashmilashmil7817
@ashmilashmil7817 Жыл бұрын
​@@shakeermaximaഎന്തിനാടോ വെറുതെ ഇളിഭ്യനാവുന്നത്
@shakeermaxima
@shakeermaxima Жыл бұрын
@@GlanceGlance-og1yk ഒരു തമാശയെ അതിന്റെ സ്പിരിറ്റിലെടുക്കാൻ കഴിയാത്ത നീയൊക്കെ മനുഷ്യനാണോ ?
@simonantony9803
@simonantony9803 Жыл бұрын
Ballya nilayil aano bai?
@dhjk6099
@dhjk6099 Жыл бұрын
ഞാൻ സൗദിയിൽ പോയപ്പോ ഇത് റോഡ് സൈഡിൽ വിൽക്കാൻ വെച്ചത് കണ്ടപ്പോ വിചാരിച്ചു ഇത്രയും വലിയ കുമ്പളം ആര് വാങ്ങാനാണെന്ന് . കറിയൊന്നും വെച്ചാൽ തീരൂലല്ലോന് . പിന്നെയാണ് മനസ്സിലായത് ഇത് വത്തക്ക ആണെന്ന് 😅😅
@thoppilansar
@thoppilansar Жыл бұрын
😀😀😀
@sibi1792
@sibi1792 Жыл бұрын
🤣🤣🤣🤣
@fithafathimaus8219
@fithafathimaus8219 Жыл бұрын
🤣🤣
@nmrwdr6792
@nmrwdr6792 6 ай бұрын
ഞാനും😂
@saffadakkaraummer7088
@saffadakkaraummer7088 Жыл бұрын
ഇത് പോലെയുള്ള കൃഷി ജിദ്ദയിലെ പല മരുഭൂ ഭാഗത്തും കഴിഞ്ഞ 4 - 5 വർഷമായി കാണപ്പെടുന്നു. ജിദ്ദ to ദർഭിനിടയിൽ പലഭാഗത്തും.
@usermhmdlanet
@usermhmdlanet Жыл бұрын
മാഷല്ലാഹ്
@faizpkm
@faizpkm Жыл бұрын
Ethu bhagathanennu parayamo
@usermhmdlanet
@usermhmdlanet Жыл бұрын
@@faizpkm ജിദ്ദ മെയിൻ കവലയിൽ നിന്നും മൂന്ന് ഫർലോങ്ങ് മാറി മുന്നോട്ട് നടക്കുമ്പോൾ ഒരു പീടിക ഉണ്ട്. അതിന്റ പുറകെ കൂടി ഉള്ള വഴിയിൽ കുറച്ചു നടന്നാ മതി.
@shabeerali-rj1ox
@shabeerali-rj1ox Жыл бұрын
തണ്ണിമത്തൻ കഴിക്കാൻ രസം അറേബ്യയിൽ ഉള്ളത് തന്നെയാണ് നാട്ടിലെ തണ്ണിമത്തൻ മാക്സിമം പോയി കഴിഞ്ഞാൽ നാല് കിലോ അഞ്ചു കിലോ കൂടുതൽ വരില്ല എന്നാൽ സൗദി അറേബ്യയിലെ തണ്ണിമത്തൻ 10 കിലോ വരെ വരാറുണ്ട് വലിയ തണ്ണിമത്തൻ ആണ് രസം
@badushan123
@badushan123 Жыл бұрын
അങ്ങനെ ഇല്ല, ഇന്ത്യൻ തണ്ണിമത്തൻ 15 മുതൽ 20 kg വരെ വന്നിട്ടുണ്ട്
@vishnupriyanav3407
@vishnupriyanav3407 Жыл бұрын
അത് നീ തണ്ണിമത്തൻ കാണാത്തത് കൊണ്ടാണ്
@sayeedkpskp969
@sayeedkpskp969 Жыл бұрын
ഞമ്മന്റെ നാട്ടിൽ മിഷൻ 2025 പ്രതിമ നിർമ്മാണം മിഷൻ 2030 രാജഭരണം 🤗🥴🥴🥴🥴🥴
@vishnuvishnu8389
@vishnuvishnu8389 Жыл бұрын
Saudikk ariyum Godabum,Vegitables um India yil ninnu export cheyanam
@afsalpsalu6663
@afsalpsalu6663 Жыл бұрын
@@vishnuvishnu8389 kurach kazginnal athum undavilla.nalla kazhchapadillatha baranadikarikal undayi kazhinnal nammude rajyath ullathum nashich pokum. Ethra karashakaran athmahathya cheyyunnath
@Hassan-oy6dk
@Hassan-oy6dk Жыл бұрын
🤣🤣🤣🤣🤣
@Hassan-oy6dk
@Hassan-oy6dk Жыл бұрын
പ്രതിമ നിർമ്മാണം വിശക്കുന്നുന്ന പാവപെട്ടവന്റെ വയർ നിറയും 😂
@vishnuvishnu8389
@vishnuvishnu8389 Жыл бұрын
@@Hassan-oy6dk Statue of unity vazhi 8000 perk direct ayit Job ithil 2000 per kevadiya yile adivasikal anu 20000 perk indirect ayi job lebhichu.Statue of unity inaugurate cheythathinu Shesham kevadiya districtilek puthiya railway station 4 lane state highway,new hotels,business institutions,aviduthe real estate value 5 eratti koodi.1 lakh crore nte economic ecosystem avide generate cheythu
@nisarpgm230
@nisarpgm230 Жыл бұрын
കേരളത്തിൽ 260 കോടി കൃഷി വകുപ്പ് ന് ശമ്പളം പച്ചമുളക് പോലും കിട്ടാനില്ല
@Jo-qp6mw
@Jo-qp6mw Жыл бұрын
Ividathe karshika sarvakala shalakalil ninnum padichirangunnavare kondu entha naadinu gunamullathu... Shambalam vangi veerkuka ennallathe krishi vakupilullavare kondu entha gunam... Shambalam kodukunna gvt ivare onnum nadinu vendi use cheyyunnum illa... Waist system
@ushakumaris7752
@ushakumaris7752 Жыл бұрын
വകുപ്പ് ഫയലിലെ കാര്യം ചെയ്യും.വയലിലെ കാര്യം നമ്മൾ തന്നെ ചെയ്യണം. പക്ഷേ നമ്മൾ കയ്യിൽ ചേറുപറ്റിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവിടെ തണ്ണിമത്തൻ ചെയ്യുന്ന മലയാളി അയച്ച പണം ആണ് നമ്മൾ ചേറുപറ്റാതെ ഇരിക്കാൻ സഹായിക്കുന്നത്..
@_x2659
@_x2659 Жыл бұрын
ഇവിടെ ഇങ്ങനെ ആരെങ്കിലും ഉണ്ടാക്കിയാൽ സഖാക്കൾ കേറി വെട്ടി നശിപ്പിക്കും...
@faji4076
@faji4076 Жыл бұрын
മലപ്പുറത്തു ലീഗുകാർ എല്ലാം നശിപ്പിക്കും.
@Bibinbabu5837
@Bibinbabu5837 Жыл бұрын
​@@_x2659സഖാക്കൾ അല്ല ചില വിവരദോഷികൾ..പണ്ട് ഈ മണ്ണിൽ പണിയെടുക്കാൻ മനുഷ്യനെ ശീലിപ്പിച്ചത് സഖാക്കൾ ആണ് അത് അറിയണമെങ്കിൽ ചരിത്രം അറിയണം 🔥
@vinodnayanarvengayil903
@vinodnayanarvengayil903 Жыл бұрын
അവരുടെ കമ്പോളം കണ്ടാൽ മതി യല്ലോ വയറു നിറയാൻ. 👍👍👍👍👍👍👍👍🙏🙏🙏🙏
@farissalmansalman8457
@farissalmansalman8457 Жыл бұрын
ഇന്ത്യയിലും സർക്കാർ സപ്പോർട്ട് ചെയ്യുകയാണെങ്കിൽ നല്ലൊരു കര്ഷകര് വാർത്ത എടുക്കാൻ പറ്റുമോ
@shaanmeadia5298
@shaanmeadia5298 Жыл бұрын
നമ്മുടെ കൃഷി വകുപ്പ് എന്തിനാ..
@FASpace.
@FASpace. Жыл бұрын
മരുഭൂമിയിൽ മറ്റൊരു പൂക്കാലം കൂടി💚💚💚
@Hassan-oy6dk
@Hassan-oy6dk Жыл бұрын
ഭരണാദികളാണ് മാതൃക സൗദി ❤️👍
@joothisjoy
@joothisjoy Жыл бұрын
പിണറായി എല്ലാം ഇവിടൊക്കെയാണ് സന്ദർശനം നടത്തേണ്ടത്. എല്ലാം ഉണ്ടായിട്ടും നമ്മുടെ കേരളത്തിന്റെ അവസ്ഥ എന്തെങ്കിലും കൃഷി പ്രോത്സാഹിപ്പിക്കൂ 👍🙏
@thepassenger1569
@thepassenger1569 Жыл бұрын
മോഡി ആണെങ്കിൽ കൃഷി കാരെ ദ്രോഹിക്കുന്നു ഇവിടെ
@sharafillath
@sharafillath Жыл бұрын
ഇപ്രാവശ്യം മഴ കൂടുതൽ ലഭിച്ചതോടെ ജിദ്ദ ജിസാൻ ഹൈവേയുടെ ഇരുവശത്തും കുമ്പളങ്ങ മോഡൽ തണ്ണിമത്തൻ ദിനങ്ങൾ
@sidhan8749
@sidhan8749 Жыл бұрын
അവസാനകാലം, അവിടെ പച്ചപ്പ് നിറയും
@asyahaneefa3990
@asyahaneefa3990 Жыл бұрын
എന്റെ നാട് ഈ മരുഭൂമി ഒരിക്കൽക്കൂടി പച്ചപ്പ്‌ നിറഞ്ഞ കാടാവുന്നത് വരെ അന്ത്യ ദിനം സംഭവിക്കുകയില്ല - നബി വചനം അതായത് സൗദി അറേബ്യ എന്ന മരുഭൂമി ഒരിക്കൽ ഒരു കാടായിരുന്നു എന്ന്
@farissalmansalman8457
@farissalmansalman8457 Жыл бұрын
അൽഹംദുലില്ലാ സൗദിയുടെ മണ്ണ് എല്ലാത്തിനും അനുയോജ്യ മായി പഠിച്ചതാണ് അള്ളാഹു❤
@nikgopi6348
@nikgopi6348 Жыл бұрын
Bomb blast in India
@saidh9084
@saidh9084 Жыл бұрын
Ella mannum allahu padachathalle
@kks4395
@kks4395 Жыл бұрын
പഠിച്ചതല്ല, പടച്ചത് ആണ്
@shabasm7
@shabasm7 Жыл бұрын
നെൽപ്പാട്ങൾ കുറെ ഉണ്ടല്ലോ അവിടെ.
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@jakminnuponnu5397
@jakminnuponnu5397 Жыл бұрын
സൗദി കൃഷി 👌👌👌
@mubimon-vu7rz
@mubimon-vu7rz Жыл бұрын
കാണാൻ നല്ല വലുതും ഭംഗിയും 👍🏻 നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന മത്തൻ ചെറുതാണല്ലോ ഈ വലിയ മത്തൻ നമ്മുടെ നാട്ടിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
@aameenc296
@aameenc296 Жыл бұрын
മരുഭൂമിയിൽ പച്ചക്കറികളും, പഴങ്ങളും വിളയുന്നു, എന്നാൽ വർഷത്തിൽ 3000milliമീറ്ററിലധികം മഴ ലഭിക്കുന്ന കേരളത്തിൽ ഒന്നും വിളയുന്നില്ല, നമ്മുടെ ചിന്താഗതിയല്ലേ മാറ്റേണ്ടത്?.
@badushan123
@badushan123 Жыл бұрын
യെസ് മാറ്റണം, അതിന് ഞങ്ങൾ അമേരിക്കയിലേക്ക് പോയിട്ടുണ്ട് പഠിക്കാൻ 😂
@daffodils4873
@daffodils4873 Жыл бұрын
കേരളത്തിൽ കൃഷി ചെയ്യാൻ സ്ഥലമില്ല . ഇവിടെ ജനസംഖ്യ മാത്രമേയുള്ളൂ
@sarathchandranbk2151
@sarathchandranbk2151 Жыл бұрын
3000 centi meter മഴയോ
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@shafihasi3433
@shafihasi3433 Жыл бұрын
Etha ee israayeli vediveppukaarante mon😂 niraatgi comment idunnundalloh
@_x2659
@_x2659 Жыл бұрын
മാഷാ അല്ലാഹ്... കേരളത്തിലാണെങ്കിൽ സഖാക്കൾ വെട്ടി നശിപ്പിക്കും.
@sumayyariyasp8289
@sumayyariyasp8289 Жыл бұрын
മാഷാഅല്ലാഹ്‌ 👍🏻👍🏻👍🏻👍🏻
@zulfihabib
@zulfihabib Жыл бұрын
Ellam Israel kandupidthavum , American machinery undayond😂😂😂
@abdussalamam9049
@abdussalamam9049 Жыл бұрын
ചകാകള് കേരളം നസിപികും
@Bibinbabu5837
@Bibinbabu5837 Жыл бұрын
ആദ്യം എഴുതാൻ പഠിക്കു.. എന്നിട്ട് വിമർശിക്കുക😡
@vismaya_krishnan
@vismaya_krishnan 6 ай бұрын
ഇവിടെ തൊഴിലുറപ്പ് ന്ന് പറഞ്ഞു കൊണ്ട് വെറുതേ കണ്ടവരുടെ പറമ്പ് കൊത്താൻ പോകും സർക്കാരിൻ്റെ കുറെ സ്ഥലങ്ങൾ വെറുതേ കിടക്കുന്നു കേരളിത്തിൽ ആവശ്യമുള്ള പച്ചക്കറി ഉണ്ടാക്കാം പാവങ്ങൾക്ക് ഒരു പണിയുമായി ചന്തയിൽ വിൽക്കുകയും ചെയ്യാം
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു വിൻ്റ അനുഗ്രഹം
@maroormedia3287
@maroormedia3287 Жыл бұрын
ഞാൻ സൗദി യില് ഉണ്ടായിരുന്ന സമയ ത്തു കടയിടേ ഫ്രണ്ട് ഇൽ കൂടി പോകുമ്പോ അറബി ചേട്ടൻ മാർ പഴുത്തു പോകാർ ആയ ബത്തക്ക ഫ്രീ ആയി തന്നിട്ട് ഉണ്ട്
@sksdk5238
@sksdk5238 Жыл бұрын
സാജിർ ൽ നിന്നും ഇത് കാണുന്ന ലെ ഞാൻ 😎😎😎😎😎😎😎😎
@thoppilansar
@thoppilansar Жыл бұрын
👍👍👍
@vkabdulgafoor14
@vkabdulgafoor14 Жыл бұрын
അൽഹംദുലില്ലാ..... ഇത്തരം അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ ഇല്ലങ്കിലല്ലേ..... അതിശയമുള്ളൂ. അസ്സലാമു അലൈക്കും....
@ashrafmk8741
@ashrafmk8741 Жыл бұрын
Nammude saudi joliyude koode choru tanna saudi
@iffathks7765
@iffathks7765 Жыл бұрын
എന്റെ ബുറൈദ ❤❤❤❤❤❤
@abdullaabdulkareem
@abdullaabdulkareem Жыл бұрын
ماشاء الله വളരേ മനോഹരമായിരിക്കുന്നു
@Islamictutorial786
@Islamictutorial786 Жыл бұрын
തണ്ണീർമത്തൻ ആണോ തണ്ണിമത്തൻ ആണൊ
@thoppilansar
@thoppilansar Жыл бұрын
നമ്മൾ തണ്ണിമത്തൻ എന്ന് പറയുമെങ്കിലും ശരിയായ വാക്ക് തണ്ണീർ മത്തൻ എന്നാണ്
@Islamictutorial786
@Islamictutorial786 Жыл бұрын
@@thoppilansar പുതിയ അറിവുകൾ തള്ളിക്കളയാൻ പാടില്ല thanks
@Gamingwithjaizz
@Gamingwithjaizz Жыл бұрын
തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമപേര് കേട്ടിട്ടില്ലേ.
@shajahans-hx9dr
@shajahans-hx9dr Жыл бұрын
സൗദിയിൽ അൽ ഖസീം ഈത്തപ്പഴം 🎉 വളരെ പ്രശസ്തമായതാണ്
@noushadkk-vt1qn
@noushadkk-vt1qn Жыл бұрын
.//
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു വിൻ്റ അനുഗ്രഹം
@sreenath4807
@sreenath4807 Жыл бұрын
Avide citu illallo ,athe konde farm okke nanny nadakkunnu
@moideenkuttymoideen4027
@moideenkuttymoideen4027 6 ай бұрын
എത്ര മനോഹരമായ സൗദി കൃഷിക്ക് പറ്റിയ മണ്ണ് പൊന്നു വിളയുന്ന നാട്
@mohammedalikarakkal7204
@mohammedalikarakkal7204 Жыл бұрын
അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻👍🏻👍🏻
@jakminnuponnu5397
@jakminnuponnu5397 Жыл бұрын
മംഗോ വിളവെടുപ്പും കൂടി കണ്ടാൽ തൃപ്തി ആയി? കേരളത്തിലെ മംഗോ ഗോവിന്ദ??
@hashirhash5956
@hashirhash5956 Жыл бұрын
Ellam nammude “ mandrek “ cm nde leela vilassangal 😌😌😌❤️❤️🔥🔥
@shailanasar3824
@shailanasar3824 Жыл бұрын
MashaAllah🥰🤲🤲🤲
@chennithala177
@chennithala177 Жыл бұрын
ബുറൈദ❤
@AyishaAshraf-ew1hn
@AyishaAshraf-ew1hn Жыл бұрын
Masha Allah Alhamdulillah 🤲
@sirajudheenthattayil6469
@sirajudheenthattayil6469 Жыл бұрын
ബുറൈദ ✊✊✊ തോപ്പിൽ ആശാൻ ✊✊✊
@thoppilansar
@thoppilansar Жыл бұрын
😀😀😀😀
@muhammedashraf8089
@muhammedashraf8089 Жыл бұрын
Buraida.njan,pravasam,thudangiya,mannu.,💙👍👌
@sallycherian3164
@sallycherian3164 Жыл бұрын
Food vishwasich kazhikkann kazhiyum... 👌👌👌
@arunvs4049
@arunvs4049 Жыл бұрын
2027❤️ആകുമ്പോൾ ഡീസലും പെട്രോളും മുഴുവനും വെള്ളത്തിനു തുല്യം ആകും എന്ന് അറിയുമ്പോൾ അരിയും കോതമ്പും ഏതായാലും മുളക്കില്ല ഇത് കൂട്ടി വിശപ്പടക്കം എന്ന് ചിന്തിക്കുന്ന സൗതി
@ShamsuddeenShamsu-nl5bz
@ShamsuddeenShamsu-nl5bz 6 ай бұрын
ഞാൻ 2016. സൗദിയിൽ ഉണ്ടായിരുന്നു. ജിസാനിലെ ഉണ്ടായിരുന്നു. അവിടെ വത്തക്ക കൃഷി തോനെയുണ്ട്
@believersfreedom2869
@believersfreedom2869 5 ай бұрын
യേശു ക്രിസ്തു ലോകത്തിന്റെ പ്രകാശം! അവനിൽ വിശ്വസിക്കുന്നവർ അന്ത കാരത്തിൽ നടക്കുകയില്ല! - പരി.ബൈബിൾ!!
@loverhater
@loverhater Жыл бұрын
തണ്ണീർ മത്തൻ അല്ലടോ തണ്ണി മത്തൻ... Tharboos..
@Gamingwithjaizz
@Gamingwithjaizz Жыл бұрын
തണ്ണീർമത്തൻ ദിനങ്ങൾ
@usermhmdlanet
@usermhmdlanet Жыл бұрын
1400 വർഷങ്ങൾക്ക് മുൻപ് എന്റെ നബി പറഞ്ഞത് എല്ലാം പുലരുന്നു. ഈ ആഴ്ചയിൽ തന്നെ രണ്ടു വാർത്തകൾ 1) ആഴക്കടൽ അപകടം പിടിച്ചതും ഭീതിപ്പെടുത്തുന്ന ഇരുട്ട് നിറഞ്ഞതുമാകുന്നു. ടൈറ്റാനിക് കപ്പൽ പര്യവേഷണത്തിന് പോയ മുങ്ങി കപ്പൽ അപകടത്തിൽ പെട്ടത് വഴി നാം അത് കണ്ടുകഴിഞ്ഞു. 2) വെന്തുരുകുന്ന സൗദി അറേബ്യയിൽ പോലും വത്തക്ക വളർത്തി അല്ലാഹ് തന്റെ കൃപ തന്റെ വിശ്വാസികളെ കാണിക്കുന്നു.
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 Жыл бұрын
മാഷാ അല്ലാഹ് 🌹🌹🌹
@rizafathima510
@rizafathima510 6 ай бұрын
തണ്ണിമത്തന് Gcc യിൽ ഉള്ളവർ അധികവും ഹബ് ഹബ് എന്നാണ് പറയുന്നത്. എന്നാൽ ഈജിപ്ഷ്യൻസും മറ്റും ബത്തീഹ് (بطيخ) എന്നാണ് കൂടുതലും ഉപയോഗിക്കുന്നത്.
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
👏👏👏👍👍👍👌👌👌👌
@ebraheemebraheem2826
@ebraheemebraheem2826 2 ай бұрын
മുത്ത് ഹബീബ് പറഞ്ഞത് ഒരോന്നും പുലർന്നു വരുന്നു മരുഭൂ പച്ചപ്പണിഞ്ഞേ ഭൂമി അവസാനിക്കു.🤲🤲
@bcrahman5773
@bcrahman5773 6 ай бұрын
അൽ ഖസീം കൃഷി ഇടങ്ങളിൽ നീളം മുള്ള തണ്ണി മത്തൻ ഉണ്ടാകാറുണ്ട് അവിടെ പോയാൽ ഫ്രീ ആയി അവർ തരും .. ഗോതമ്പ് കൃഷി കൂടുതൽ അതിന് അവിടത്തെ ഗവർമെന്റ് പ്രോത്സാഹനം കൊടുക്കുന്നു 3 റിയാൽ കൊടുത്ത് ഗോതമ്പ് ഗവർമെന്റ് എടുക്കും അത് പിടിച്ചു 50 പൈസക് വിക്കും. അൽ ഖസീം കൃഷി യുടെ നാടാണ്
@biblestudymalayalam-2024
@biblestudymalayalam-2024 3 ай бұрын
യേശുവിന്റെ സുവിശേഷം ഇതാണ്. (യഹൂദന്റെ രക്ഷക്ക് വേണ്ടി പത്രോസ് പ്രസംഗിച്ച സുവിശേഷം അല്ല ഇത്...)🆗🌹 സുവിശേഷ വിശ്വാസം മാത്രം മതി പ്രവർത്തി കൂടാതെ രക്ഷ ലഭിക്കും. കാരണം രക്ഷ പ്രവർത്തിച്ചു നേടുന്നതല്ല, രക്ഷ ദൈവത്തിന്റെ ദാനമാണ്. അർഹത ഇല്ലാതെ ലഭിക്കുന്ന സമ്മാനം. പ്രവർത്തി കൊണ്ട് സ്വയം അർഹത ഉണ്ടാക്കി - സ്വന്തം നീതി കൊണ്ട് നേടി എടുക്കുന്നതല്ല യഥാർത്ഥ നിത്യജീവൻ. (യഹൂദർ ഒഴികെ ഉള്ള വിജാതീയരുടെ രക്ഷക്ക് വേണ്ടി = പൗലോസ് പ്രസംഗിച്ച സുവിശേഷം ആണ് ഇത്. ഇവിടെ അനുതാപവും വിശ്വാസവും പരിശുദ്ത്മ സ്നാനവും മാത്രം മതി നിത്യ ജീവന്.... നന്മ പ്രവർത്തി കണക്ക് ഇടുന്നില്ല.... കൃപ കൊണ്ട് രക്ഷ.= രക്ഷ ദൈവത്തിന്റെ ദാനം = FREE GIFT OF GOD YESHUA.) യേശു ദൈവമാണ്,ദൈവത്തിന്റെ പുത്രനാണ്, ദൈവത്തിന്റെ വാക്കാണ്, യേശു ക്രിസ്തു 2024 വർഷം മുൻപ് ഇസ്രായേൽ രാജ്യത്ത് ഇസ്രായേലിന്റെ രാജാവായ മിശിഹായായി ജനിച്ചു,ജീവിച്ചു, മരിച്ചു തുടർന്ന് നിന്റെയും എന്റെയും ലോകം മുഴുവന്റെയും എല്ലാ പാപങ്ങളുടെയും പാപമോക്ഷത്തിനായി മരിച്ചു,യേശു സ്വയം തന്റെ ശരീരം കുരിശിൽ ബലിയർപ്പിച്ചു, യേശുവിനെ മനുഷ്യർ കൊന്നു, ശേഷം യേശു മരിച്ചു മൂന്നാം നാൾ സ്വർഗത്തിൽ ഉയിർത്തു,.യേശു നമുക്ക് നൽകിയ സുവിശേഷം ഇതാണ്. ഈ അന്ത്യ കാലത്തു യേശു ഇനിയും രണ്ടാമത് വരാനിരിക്കുന്നു, ആ വരവിൽ തന്റെ സുവിശേഷം വിശ്വസിക്കുന്നവരെ യേശു സ്വർഗത്തിൽ ഉയിർപ്പിച്ചു കൊണ്ട് പോകും, നിത്യ ജീവൻ ലഭിക്കും. ഇതാണ് സുവിശേഷം. ഇത് ഹൃദയം കൊണ്ട് വിശ്വസിച്ചു നാവ് കൊണ്ട് ഏറ്റു പറഞ്ഞാൽ സ്വർഗം ലഭിക്കും, പാപം മോക്ഷം ലഭിക്കും, ദൈവപ്രസാധവും, അനുഗ്രഹങ്ങളും ലഭിക്കും. ഇത് വിശ്വസിക്കുന്നവർക്ക് മാത്രം ദൈവത്തിന്റെ ആത്മാവ് ഹൃദയത്തിൽ മുദ്രയിടും, ഈ മുദ്രയുള്ളവർക്കു മാത്രം സ്വർഗം ലഭിക്കും. അത് കൊണ്ട് വിശ്വസിക്കുക. ഇല്ലെങ്കിൽ നിത്യ മരണം.(നിത്യ നരകം)=(നിത്യ ക്രോധം.) 🆗 🕎
@rkm5934
@rkm5934 6 ай бұрын
എന്ത് മോട്ടിവേഷൻ തന്നാലും ഞങ്ങൾ കേരളീയർ നമ്മുടെ നാട്ടിൽ ഒരു കൃഷിയും രാജ്യങ്ങളിൽ നിന്ന് കൊണ്ടുവരുന്നത് ഞങ്ങൾ വാങ്ങി കഴിക്കും അല്ലാതെ വിയർപ്പ് കുട്ടി ജോലി ചെയ്യാൻ ഞങ്ങളെ കൊണ്ടാ വില്ല കാലമേ ശരണം
@ashraftravego4972
@ashraftravego4972 Жыл бұрын
സൗദിയിൽ വാദീ ദവാസാറിൽ നന്നായി കൃഷി ഉണ്ട്
@abuvpl6754
@abuvpl6754 Жыл бұрын
ബുറൈദ ❤️
@noushadnoushad756
@noushadnoushad756 6 ай бұрын
വാങ്ങുന്ന ശമ്പളം ബർകത് ഉള്ളതായിരുന്നു ആഹ് മണ്ണിൽ
@Fushion__nutrition
@Fushion__nutrition Жыл бұрын
Namude India yil yethre marubhumi und avide yelaam krishi valarthikoode.krishiyil vere kayitt varuna thazna barannam Ann ivide ullath 😢
@manazirbinnoohu1258
@manazirbinnoohu1258 Жыл бұрын
Masha Allah
@Jo-qp6mw
@Jo-qp6mw Жыл бұрын
Avide marubhoomi krishi bhoomi akunnu... Ivide krishi bhoomi tharisu bhoomi akunnu.... Nammalokke anubhavikanam...
@8129-k3t
@8129-k3t Жыл бұрын
സാജിർ
@anshifpk9751
@anshifpk9751 Жыл бұрын
Nabi paranath atra correct
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Keralathele.bharanakharthakal.kandu.padekkatte.
@Jasimali129
@Jasimali129 5 ай бұрын
Varandunagiya maruboomi pachappaniyum ennu pravajakan paranjath ethra sheri❤
@TutorialTechie
@TutorialTechie Жыл бұрын
Al Qassim ❤
@hamzahamzahamza9496
@hamzahamzahamza9496 Жыл бұрын
Masha Allah 🌹🌷
@villagenature2393
@villagenature2393 Жыл бұрын
സൗദിയിൽ ഇപ്പോൾ തണ്ണിമത്തൻ മാത്രമല്ല പഴങ്ങളും പച്ചക്കറികളും സൗദിയുടെ ആഭ്യന്തര ഉപയോഗത്തിന്റെ 30%ഗോതമ്പു അടക്കമുള്ള ധാന്യങ്ങൾ അവർ സ്വയം ഉത്പാധിപ്പിക്കുന്നു.
@sajimg1407
@sajimg1407 6 ай бұрын
സ്രഷ്ടാവിനെ അറിയുക എന്നതാണ് മനുഷ്യൻ ചെയ്യണ്ടത് പക്ഷേ ഇതൊന്നും ഇപ്പൊൾ കൂടുതലും ആളുകൾ അറിയുന്നില്ല
@adensworld8095
@adensworld8095 5 ай бұрын
കേരളത്തിൽ ഉണ്ട് തണ്ണിമത്തൻ🤣 വിളഞ്ഞിട്ടില്ല ഇതുവരെ 😅
@Majlisunnoor
@Majlisunnoor 5 ай бұрын
ഇന്ത്യയിൽ കർഷകൻ എന്നാൽ ആത്മഹത്യ എന്ന ഓർമയാണ് വരിക
@rafinesi840
@rafinesi840 Жыл бұрын
കേരളത്തിൽ എല്ലാ സൗകര്യം ഉണ്ട് പക്ഷെ ഒന്നും ചെയ്യില്ല
@thoppilansar
@thoppilansar Жыл бұрын
സതൃം
@faisalpunnakkal4716
@faisalpunnakkal4716 Жыл бұрын
Masha Allah ❤
@muhsinasathar
@muhsinasathar 6 ай бұрын
ഇവിടെ മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു 😢
@philojohn2696
@philojohn2696 Жыл бұрын
Ichaa. ശക്തി ഉള്ള സർകാർ ,അതാണെ ഒരു സർക്കാരിനരിൻറ്റെ ശക്തി ,ജനങ്ങളോടും നാടിനോടും ഉള്ള കൂറെ
@dayakarandheeki1227
@dayakarandheeki1227 Жыл бұрын
മീഡിയവൺ ഒരു ചോദ്യം ആരാണ് സത്യത്തിൽ ഈ കൃഷി നിലവിൽ ചെയ്യുന്നത് ആരാണ് സൗദികൾ ആണോ അറിയാനുള്ള മോഹം ആണെങ്കിൽ👍👍👍👍
@GodlyLovesYou
@GodlyLovesYou 6 ай бұрын
Gulf രാജ്യങ്ങളുടെ അടുക്കും ചിട്ടയും ഒന്ന് വേറെ തന്നെ. പണമുണ്ടായാലും..എല്ലാം നല്ല രീതിയിൽ ആണ് അവർ ചെയ്യുന്നതും തുടർന്ന് പരുപാലനവും.അതിന് ഒരു ഉദാഹരണമാണ് അവർ തോട്ടത്തിൽ തണ്ണി മത്തൻ അടുക്കി വെച്ചേക്കുന്ന രീതി. നമ്മൾ ആയിരുന്നേൽ കൂന കൂട്ടി ഇടും.
@vasilbasi3311
@vasilbasi3311 Жыл бұрын
Nalla avadaranam nallavoise
@M7views
@M7views Жыл бұрын
മാഷാ അല്ലാഹ്
@thepassenger1569
@thepassenger1569 Жыл бұрын
മോഡി ആണെങ്കിൽ കൃഷി കാരെ ദ്രോഹിക്കുന്നു ഇവിടെ 😢😢😢
@KASiraj-s8v
@KASiraj-s8v 6 ай бұрын
Masha allah, അല്ലാഹുവേ നിൻ്റെ, കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിൻ്റെ രാപകലുകൾ,ഉള്ള,എൻ്റെ, ഹബീബിനെ, കാണാൻ കഴിയും എന്നു കരുതുന്നു അതിനായി പ്രാർത്ഥിക്കുന്നു,അല്ലാഹു, അക്ബർ
@niyasniyas1770
@niyasniyas1770 Жыл бұрын
കേരളത്തിൽ മഴ വെള്ളം ഇഷ്ടം പോലെ പാഴാക്കി കളയുന്നു എന്നാൽ സൗദി അറേബ്യ യിൽ വർഷം ഒരു മഴ കിട്ടും ആ വെള്ളം സേവ് ചെയ്തു കൃഷി ചെയുന്നു
@fahadckchengottukunnummal6280
@fahadckchengottukunnummal6280 Жыл бұрын
ഞാൻ സൗദി ഹയിൽ ആണ് ☺️☺️☺️ഇവിടുന്ന് കുറച്ചു പോയാൽ ഒരുപാട് തോട്ടങ്ങൾ ആണ്
@physco5
@physco5 Жыл бұрын
സത്യം.. ഞാൻ നിക്കുന് സ്ഥലത്ത് ഒക്കെ ഫുൾ ഇതാണ്..
@shamilk630
@shamilk630 Жыл бұрын
ജിദ്ദ ജിസാൻ റോഡിന്റെ ഇരുവശത്തു ഒരുപാട് കാണാത്ത ദൂരം കൃഷി ചെയുന്നത് കണ്ടിട്ടുണ്ട്
@Thepravasi2011
@Thepravasi2011 Жыл бұрын
ചേട്ടാ... ഏത് കൃഷിക്കാർ സൗദികളെ ആണോ ഉദ്ദേശിക്കുന്നത്...😆😆
@donutstories
@donutstories 6 ай бұрын
Magic krishiyaano ? Ini bin sallu enganumaano anti christu 😮
@rajanmathew8474
@rajanmathew8474 Жыл бұрын
Number one കേരളത്തിൽ എന്താണ് വിളയുന്നത്??
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,5 МЛН
Saudi Arabia Hail: Jubbha vegetable farming part 1
12:35
Malabar Dreams online store
Рет қаралды 3 М.
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН