പടക്കം order ചെയ്യുന്നവർ online ആയി march last മുതൽ ചെയ്യാൻ നിൽക്കണ്ട. പടക്കം കിട്ടാനുള്ള chance കുറവാണ്. പോലീസ് checking തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പല ആളുകൾക്കും പൈസ നഷ്ടമായിട്ടുണ്ട്. പടക്കം കിട്ടിയില്ലേൽ പൈസ തിരിച്ചു കിട്ടുമെന്ന സോപ്പിങ്ങിൽ വീണുപോകണ്ട!!!!!!
ഈ വീഡിയോ കണ്ട് ഇതേ വെബ്സൈറ്റ് വഴി ഞാൻ ഓർഡർ ചെയ്തു. 240 skyshot + 30 skyshot. ഓർഡർ placed ആയി പേയ്‌മെന്റ് കൊടുത്ത് കഴിഞ്ഞു അവർ വിളിച്ചു പറഞ്ഞു ഡെലിവറി ചാർജ് എക്സ്ട്രാ വരും. 2 ബോക്സ് വാങ്ങിയത് കൊണ്ട് 2നും വേറെ വേറെ കൊടുക്കണം എന്നു. അങ്ങനെ ഉണ്ടോ? വേറെ ഒന്ന് ഇത് നാട്ടിൽ എത്തിയാൽ എങ്ങനെ അറിയും. ട്രാക്ക് ചെയ്യാൻ ഒന്നും തന്നിട്ടില്ല. ഒരു ഡെലിവറി reciept മാത്രമേ തന്നിട്ടുള്ളൂ. Reply തരും എന്നു കരുതുന്നു
@seekingtricks466610 ай бұрын
Tracking ID undavum . Receipt le ndavum
@vishnunarayananmk10 ай бұрын
Kittiyo bro
@Arjunp021010 ай бұрын
@@vishnunarayananmk yes kitti. But nammude delivery locationilekk onnum ethilla. Njan palakkad dist aanenkilum malappuram border aanu. Ivar palakkad town l ethy enne vilichu. Pinne ivar malappuram pokunna vazhi perinthalmanna yil poyi vangendi vannu.
@haridevvp263210 ай бұрын
Delivery charge undo plz repley
@vikrivlogzzz10 ай бұрын
und bro
@haridevvp263210 ай бұрын
@@vikrivlogzzz ningalkk ethra ayi
@vikrivlogzzz10 ай бұрын
@@haridevvp2632 650
@ATHULD4TECH11 ай бұрын
Njan order ചെയ്തു but പേയ്‌മെന്റ് ചെയ്തില്ല.... Cash on ഡെലിവറി aano... cancel ആവുന്നില്ല.....
@vikrivlogzzz11 ай бұрын
bro athil number athileak villichal mathi
@gtxgaming449410 ай бұрын
Bro evidathekka order cheythe
@devadathmp495310 ай бұрын
Eachi njan oder chyythu but eghaney ann details kituva avar contact chyyumo Paisa eghanaya kudukkende
@devadathmp495310 ай бұрын
Reply tharumo plz
@vikrivlogzzz10 ай бұрын
avarea numbileak villichit parajal mathi apol avar gp number ayachu tharum
@devadathmp495310 ай бұрын
@@vikrivlogzzz thanks eachi
@devadathmp495310 ай бұрын
Cash on delivery undo
@devadathmp495310 ай бұрын
Bill ulla no anno
@MrTintumon007-gamming10 ай бұрын
delivery charge ethra ayyi?
@azad.k466011 ай бұрын
Texting vedio cheyyamo....? 😊
@vikrivlogzzz11 ай бұрын
yes
@Ranjith_Predictor10 ай бұрын
2 kollam vishu ne pottikkanunudallo
@MediasOnAir3 ай бұрын
ഇത് ഇപ്പോൾ എത്ര രൂപ ആയി
@arunaruss10 ай бұрын
Delivery charge atara ayi
@adharvsr91111 ай бұрын
Pottatha issue or quality nd
@Spidey0._.0Boy11 ай бұрын
Ith online payment aano.alla cash on delivery aano.
@vikrivlogzzz11 ай бұрын
google ply ane cheyunnath
@ManoharanManu-uc6nf10 ай бұрын
Police പിടിക്കില്ലേ
@Spidey0._.0Boy10 ай бұрын
@@ManoharanManu-uc6nf എന്തിനു ലൈസൻസ് ഇല്ലാത്ത പണിക്ക് ആരേലും നിക്കോ
@shamonvloger11 ай бұрын
Eechi enghane yan google pay cheyya idh vitilekano varika allankil coriyan sendarileko please reply 💞💞
@@nandana.05 place anusarichu rate varum njngalk 650
@abhinavv888510 ай бұрын
Chechii varunnathin vere charge ondo
@vikrivlogzzz10 ай бұрын
und bro
@nidheeshcv62511 ай бұрын
total amount
@vikrivlogzzz11 ай бұрын
5k
@Abhinandtpp11 ай бұрын
👌👌
@dsadhi793011 ай бұрын
How much the delivery charge
@vikrivlogzzz11 ай бұрын
placene anusarichu charge varum bro
@Lifestylevlogsbysk10 ай бұрын
Njan order cheythu, but transport agent vilichu ravile 6 maniku lorriyil ninnu collect cheyyan paranju, avark wait cheyyan onnum time illa, 1 hour wait cheyyan paranjittu wait cheythilla. Courier nte office il package varunnilla. Verum udayippu anu
@vikrivlogzzz10 ай бұрын
anganea varan sadhitha illalo bro courier office ileak ane vara
@reshmarashma446810 ай бұрын
Chechi cash on delivery ano🙂
@prejithcheerakolly172310 ай бұрын
Prepaid order
@mcryt_malayalam_minecraft11 ай бұрын
Delivery entha days avum
@vikrivlogzzz11 ай бұрын
2/3 day
@salafikher298311 ай бұрын
ഇതെന്ത് unboxing ആണ്..... ആ കൊചിന് ഒന്നും അറിയില്ലല്ലോ 😮
@vikrivlogzzz11 ай бұрын
ariyunna polea cheyithatha. ariyunna ne onn medichu video undakil kanichu thaa .ariyathavark kandu padikallo
@salafikher298311 ай бұрын
@@vikrivlogzzz 😄😄 f
@Sayu94810 ай бұрын
Police pidikumo online padakam order ചെയ്‌താൽ 🫡 enik order akanam atha chodiche
@vikrivlogzzz10 ай бұрын
illa bro
@vikrivlogzzz10 ай бұрын
epol onnum sen illa bro lat order cheyithal chilapol sen avum
@FISHYGLOW11 ай бұрын
Etra day kond order receive aayi ennu onnu parayamo
@vikrivlogzzz11 ай бұрын
3 day
@AdithyanAdhh11 ай бұрын
Kayina year kannan crackers anoo vakichaa
@abhinavabhinav307211 ай бұрын
Keralathil ethikko
@vikrivlogzzz11 ай бұрын
yea
@anoopep119910 ай бұрын
ഇവർ അയക്കുന്നത് ദീപാവലി stock ആണ്
@sayedbabu628710 ай бұрын
ഈ ബോക്സ് ഫുള്ളായി എത്ര ക്യാഷ് ആയി
@vikrivlogzzz10 ай бұрын
5k
@rajanc856011 ай бұрын
ആകെ എത്ര രൂപയായി
@SmkKrish11 ай бұрын
5k
@prakashdhrisyam10 ай бұрын
ചേച്ചി ഇപ്പോഴും ഇതേ web sit thannano?
@vikrivlogzzz10 ай бұрын
yes
@tgktrapper900511 ай бұрын
Itu full ethare ayi
@vikrivlogzzz11 ай бұрын
5k
@ranjithjith387911 ай бұрын
KZbin channel ullaver ellavarum koodi review chythathu aanu prasnam aayathu
@satya1279311 ай бұрын
കറക്റ്റ് 👍👍
@vikrivlogzzz11 ай бұрын
inganea cheyumbol alea ningalko ariyaaa
@arjunarjun.m.p.796511 ай бұрын
Police pidikkunnu എന്ന് അറിഞ്ഞിട്ടും vdo ചെയ്യാൻ കാണിച്ച മനസ്സ് 🙏....
@arunlal606911 ай бұрын
Pay cheyyan kazhinjittilla
@vikrivlogzzz11 ай бұрын
avarea number und msg cheyu
@Abhinandtpp11 ай бұрын
Chechi nadu malappuram ano
@vikrivlogzzz11 ай бұрын
athea
@prashobcvvlogs333611 ай бұрын
ഇപ്പോൾ കേരള കൊറിയർ ചെയ്യുന്നില്ല എന്ന് പറയുന്നത്
@vikrivlogzzz11 ай бұрын
courier und bro
@prashobcvvlogs333611 ай бұрын
ഇപ്പോൾ ഇല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
@amaljithad571410 ай бұрын
Ethra amt ayi total?
@Sreeharid710 ай бұрын
10000
@ansonsabu843011 ай бұрын
Alla....chechiyee online shopping ban cheyyithille....
@vikrivlogzzz11 ай бұрын
no
@ansonsabu843011 ай бұрын
@@vikrivlogzzz ok
@Vinaya22111 ай бұрын
Illegal ആണ് മാർച്ച് ലാസ്റ്റ് മുതൽ ചെക്കിങ് തുടങ്ങും കഴിഞ്ഞ തവണ എത്രയോ ആൾക്കാരുടെ പിടിച്ചിരിക്കുന്നു @@vikrivlogzzz
@falconfurry643211 ай бұрын
@@Vinaya221Online arum vangunila shopin GST adach anu edukuney. Online quote matrr ulu. Delivery as custoker need
@sudeerkumar867210 ай бұрын
800രൂപ ഡെലിവറി ചാർജ്
@vikrivlogzzz10 ай бұрын
place anusarich charge varum
@arjunarjun.m.p.796511 ай бұрын
കൊറിയർ സെന്ററിൽ പോയി വാങ്ങേണ്ട സാധനം ആണോ പടക്കം, അപ്പോൾ ആ കൊറിയറിൽ അയക്കുന്ന, മറ്റുള്ളവരുടെ സാധനങ്ങൾക്ക് ഒരു guaranty ഉം ആ കൊറിയറുകാര് കൊടുക്കുന്നില്ലേ
ലോറിയിൽ തന്നെ ആണ് വരുന്നത്, അതും മറ്റു സാധനങ്ങളുടെ കൂടെ അല്ല.. ഇവിടെ ഷോപ്പിലേക്ക് എയർ ഡ്രോപ്പ് അല്ലല്ലോ നടത്തുന്നത്... ഒരേ ലോറി തന്നെ അല്ലേ, പടക്ക കടക്കാർ ഓൺലൈൻ ഓർഡർ കൊടുത്ത്, ഇവർ കൊണ്ട് വരുമ്പോൾ പോലീസ് വെച്ച് പിടിപ്പിക്കും, അതിൻ്റെ ഒരു പ്രശ്നം മാത്രം... നുഴഞ്ഞു കയറി ഉള്ള പണികൾ... ലോറി ആര് ബുക്ക് ചെയ്താലും, കയറ്റി പോരും.. അതിന് courier എന്നൊന്നും അല്ല... ഇവർ വിളിച്ചു പറയും, വണ്ടി വന്നിട്ടുണ്ട്.. പിക്ക് up എടുത്തോ എന്ന്.. അപ്പോഴാണ് പോലീസ് പിടിക്കുക, ഇവിടെ പടക്കം എന്നും പറഞ്ഞു പിഴിയാൻ. അല്ലേ
@arjunarjun.m.p.796510 ай бұрын
@@radicle256_69 പടക്കം പടക്ക വണ്ടിയിൽ തന്നെ ആണ് വരുന്നത്.... അങ്ങനെ ആണെങ്കിൽ എല്ലാ കൊറിയർ സെർവിസിലും പോസ്റ്റ് ഓഫീസ് വഴിയും പടക്കം വരട്ടെ അല്ല പിന്നെ.... സുഹൃത്തേ online ആയിട്ടു പടക്ക കച്ചവടം സുപ്രീം കോടതി നിരോധിച്ചത് ആണ്... സുപ്രീം കോടതി എന്ന് വച്ചാൽ നമ്മുടെ രാജ്യത്തെ പരമോന്നത നീതി പീഠം ആണ്... അങ്ങനെ നിരോധിച്ച സാധനത്തെ ആണ് ഈ പറഞ്ഞ വ്ലോഗർമാർ എല്ലാം കൂടി പ്രൊമോട്ട് ചെയ്യുന്നേ... പിന്നെ വിലയുടെ കാര്യം : നിങ്ങൾക്ക് തന്ന വ്യക്തിക്ക് ചിലപ്പോൾ നല്ല വിലയ്ക്ക് ആയിരിക്കും കൊടുത്തത്... അത് അയാള് എവിടുന്നാ വാങ്ങുന്നത്, പിന്നെ മറ്റൊരു സത്യം എന്തെന്ന് വച്ചാൽ ഇവിടെ ഇത്രയും കാലം അത്യാവശ്യം നല്ല കമ്പനി പടക്കങ്ങൾ ആണ് വിറ്റു പോകുന്നത്... അത്തരം കമ്പനി സാധനങ്ങൾ ക്കു ഇപ്പഴും വില ഉണ്ട്... അത് ഇപ്പോൾ ഏതു സാധനം വാങ്ങുകയാണെങ്കിലും അങ്ങനെ തന്നെ അല്ലെ low quality ക്ക് എന്നും price കുറവായിരിക്കും.... Online കൂടുതൽ പ്രോത്സാഹിപ്പിക്കുമ്പോൾ കൂടുതൽ local ഇറങ്ങും