സ്വന്തമായിട്ട് വീടില്ല ഭാര്യ ക്യാൻസർ പേഷ്യന്റ് ആണ് എനിക്ക് രണ്ടു പെങ്കൊച്ചിലാണ് എട്ടിലെ ഒമ്പതിയിലും പണിക്ക പെൺകൊച്ചുങ്ങളാണ് ക്യാൻസർ ഒരു സൈഡ് എടുത്തു കളഞ്ഞാണ് വീടില്ലാണ്ട് ആകെ ബുദ്ധിമുട്ടിലാണ്🙏1🙏🙏🙏
@redworld46212 жыл бұрын
ഏറ്റവും നല്ലതും ആത്മാർത്ഥതയുള്ളതുമായ അവതരണം മിടുക്കി എന്ന് മാത്രമല്ല മിടുമിടുക്കി എന്നാണ് ഞാൻ കുട്ടിയെ സംബോധന ചെയ്യുന്നത് അഭിനന്ദനങ്ങൾ മോളെ... 👌🏾👍🏼🥰
@zeenathtk48102 жыл бұрын
ഇതാണ് voice ഇതുപോലെയാണ് വിവരങ്ങൾ തരേണ്ടത് 👍👍
@sarishsarish90392 жыл бұрын
15 വർഷമായി വീടിന് അപേക്ഷിക്കുന്നു ഇതുവരെ കിട്ടിയില്ല കിട്ടിയത് നാട്ടിലെ പണക്കാർക്കും🙏
@firekids55942 жыл бұрын
സത്യം അധെ അവസ്ഥാ എനിക്കും
@vanipr11452 жыл бұрын
Listil പേര് വന്നോ
@lijimol1732 жыл бұрын
😥
@talking-with_family2 жыл бұрын
Correct
@smaile_killer_YT2 жыл бұрын
സതൃം
@footballlegants85282 жыл бұрын
7വർഷമായി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതിക്ക് കൊടുത്തിട്ട്.3വർഷം മുൻപ് തറക്കല്ലിട്ടു. പിന്നെ ഒരു പണിയും അവിടെ നടന്നിട്ടില്ല. സ്വന്തമായി വീടും സ്ഥലവുമില്ല.28വർഷമായി വാടകയ്ക്ക് താമസിക്കുന്നു.എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം ആണ് സ്ഥലം. മുനിസിപ്പാലിറ്റി ആണ്.
@sahidasahida62032 жыл бұрын
Perud apoyan kesh kittunnath
@neethukp51012 жыл бұрын
ഇപ്പൊ ഉള്ള അവസ്ഥ എന്താണ്... ഉടനെ അനുവദിക്കുമോ...
@awsfanpag2 жыл бұрын
Ee list il name undo enn engane nokkum?
@shijiwilfred78552 жыл бұрын
Thanks👍
@AshnithaShuo7 ай бұрын
സ്ഥലം വാങ്ങാൻ പൈസ പാസായാൽ ആ ഭൂമിയിൽ തന്നെ വീടെടുക്കാൻ പൈസ പാസാകുമോ
@aravindr10402 жыл бұрын
Chithara kollam list vannillenna parayane why
@arjunlops49672 жыл бұрын
24varsham ayi rent...kittila aaru barichalum
@priyamathew29632 жыл бұрын
പഞ്ചായത്തിൽ 163, വാർഡ്ഇൽ 6 ആണ്. ഇ വർഷം വീട് kittumo
@HusainbavaKotoor17 күн бұрын
Veedum sthalavum illa 20varsay vadakaveedel thamasam swanthamay oruveed vanam
ഭൂരഹിതർക്ക് ഫ്ലാറ്റ് കിട്ടിയാൽ നല്ലത്, ഞങ്ങക്ക് പൈസ ഒന്നും കയ്യിൽ ഇല്ല. എറണാകുളം corporationil ഫ്ലാറ്റ് കിട്ടുമോ
@sreelashrchittayam52242 жыл бұрын
Ennu thottayirikkum vilikkuka. Thamasam edukkumo
@rahamathrahamath72072 жыл бұрын
Good👌
@mubiash65482 жыл бұрын
Listil und kittumo aavo
@jasijawiya95512 жыл бұрын
Kannur municipalityil result vannitila
@unnimolaswathi94662 жыл бұрын
2 സെന്റ് സ്ഥലം കോർപറേഷൻ ഏരിയയിൽ ഉള്ളവർക്ക് വീട് വെക്കാൻ എന്തെങ്കിലും ധനസഹായം ഉണ്ടോ ഗവൺമെന്റിൽ നിന്നും. ഉണ്ടെങ്കിൽ ഒന്നും പറഞ്ഞു തരാമോ
@sjmediatalks84362 жыл бұрын
PMAY കോർപറേഷനിൽ അന്വേഷിക്കുക
@minisunil14912 жыл бұрын
Panchayathu list 322 anu ennu kittum
@vaishnavi.rvaishnavi.r13532 жыл бұрын
Thanks
@sreemayisatheesh11112 жыл бұрын
List engana kitum
@ashokkumar-qi1ix Жыл бұрын
കഷ്ടം😅😢😢
@jijujiju40552 жыл бұрын
List vann fand epoya kittunne
@shibusiby49912 жыл бұрын
ഏതാണ് പൂർത്തിയാക്കാത്ത corporation
@sahidasahida62032 жыл бұрын
Apoyan paysa kittuka
@sahidasahida62032 жыл бұрын
Plis riple
@rajanimol87592 жыл бұрын
മരട് ഫ്ലാറ്റ് വെറുതെ പൊളിച്ചു. പാവങ്ങളെ ഓർത്തില്ല
@abdulazeezchathoth4682 жыл бұрын
മലപ്പുറം ഉണ്ടോ
@muhamedasharaf15882 жыл бұрын
Pleesripley
@santhoshsanthu16122 жыл бұрын
Malappuram keralathilalle pinnentha undo ennu
@abdulazeezchathoth4682 жыл бұрын
@@santhoshsanthu1612 ലിസ്റ്റ് വന്നോ എന്ന് ചോദിച്ചതാ
@പ്രഹ്ളാദൻ2 жыл бұрын
ഉണ്ട് കാണും
@DeviDevi-ji7lm2 жыл бұрын
എനിക്ക് നല്ല വിഷമം ഉണ്ട് കാരണം ഇന്നു വരെ പഞ്ചായത്തിന്റെ ഒരു അനുകൂല്യവും കിട്ടാത്ത ഒരാളാണ് ഞാൻ അടച്ചുറപ്പഉള്ള ഒരു മുറി പോലും ഇല്ലാത്ത എനിക്ക് വീടില്ല അഞ്ചു മുറി ഉള്ള ആളുകൾക്ക് വീടുണ്ട് ലിസ്റ്റിൽ 10 നമ്പർ ആയിരുന്നു അന്തിമലിസ്റ്റ് വന്നപ്പോൾ 375 എന്തിനാണ് സർക്കാർ ഈ ചതി ചെയ്യുന്നത് എത്തുന്നിമിഷവും വീട് നിലം പോത്തും അതാണ് അവസ്ഥ