നല്ലൊരു തീരുമാനം ആണ് നടക്കട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🙏🙏
@jininandhusiva53492 жыл бұрын
Yes 🙏🙏
@RkTailorTipsmalayalam2 жыл бұрын
👍👍
@RkTailorTipsmalayalam2 жыл бұрын
👍👍👍
@shajien12522 жыл бұрын
അഞ്ച് ലക്ഷം ലഭിക്കുകയാണങ്കിൽ വളരെ ആശ്വാസമാകും നിർമ്മാണചിലവ് ദിവസവും കുടുകയാണ് ഈ നടപടിയേ സ്വാഗതം ചെയ്യുന്നു 👍👍👍👍👍
@RkTailorTipsmalayalam2 жыл бұрын
👍👍
@satheeshks79592 жыл бұрын
വളരെ ഉപകാരമുള്ള ചാനൽ സർക്കാർ മുന്നോട്ടു വച്ച ലൈഫ് ഭാവന പദ്ധതി ഒരുപാട് ആളുകൾക്കു ഗുണം ലഭിച്ചിട്ടുണ്ട്
@RkTailorTipsmalayalam2 жыл бұрын
Yes
@Kunjumon-uz2jd2 жыл бұрын
ഈ അറിയിപ്പ് വളരെ സന്തോഷം തരുന്നു ചേട്ടാ. ❤️
@RkTailorTipsmalayalam2 жыл бұрын
🙏🏼👍👍
@sudharasudhara.s68285 ай бұрын
നല്ല അവതരണം നമ്മക്ക് ഗുണം ആവും
@RkTailorTipsmalayalam5 ай бұрын
🙏
@udhaprasad19652 жыл бұрын
വളരെ നല്ലത്. വീടില്ലാത്ത ഒത്തിരി പേർക്ക് നല്ല വീട്ടിൽ കിടക്കാൻ അവസരം ലഭിച്ചു. ഇനിയും ഈ പദ്ധതി വഴി എല്ലാവർക്കും വീട് ലഭിക്കട്ടെ . സർക്കാരിന് അഭിനന്ദനങ്ങൾ👍🙏🙏🙏
@RkTailorTipsmalayalam2 жыл бұрын
👍👍👍
@shajirurukunnu46912 жыл бұрын
സർക്കാരിലേക്ക് ആവശ്യപ്പെട്ട ഈ നല്ല തീരുമാനത്തെ അങ്ങേയറ്റം ബഹുമാനത്തോടെ സ്വാഗതം ചെയ്യുന്നു സർക്കാർ തലത്തിൽ ഈ തീരുമാനം എത്രയുംപ്പെട്ടന്ന് നടപ്പിലാക്കിയാൽ എന്നെപ്പോലെ ഒരു വീടിനു വേണ്ടി കാത്തിരിക്കുന്നവർക്ക് ഒരു വലിയ ആശ്വാസമായിരിക്കും
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@sajitha93762 жыл бұрын
സർ. വര്ഷങ്ങളായി വാടകയിലാണ്
@shortvideoworld7396 Жыл бұрын
ലൈഫ് എന്ന് പറഞ്ഞു ഇപ്പോൾ എട്ടു വർഷമായി ജനങ്ങളെ വിഡ്ഢികളാക്കുന്ന ഒരു അവസ്ഥയാണ് ഇപ്പോൾ ഇനി ജനങ്ങൾ എല്ലാവരും കൂട്ട ആത്മഹത്യ ചെയ്യുമ്പോൾ മാത്രമേ സർക്കാരിന് കണ്ണു തുറക്കുകയുള്ളൂ അല്ലെങ്കിൽ അടുത്ത ഇലക്ഷൻ ആവണം അപ്പോൾ എല്ലാവർക്കും ഇത് വീട് എന്ന് പറയും
@vilasinims39502 жыл бұрын
ഹലോ നമസ്കാരം സർ ഞാൻ വീടിനു വേണ്ടി ഒരുപാട് അപേക്ഷ കൊടുത്തു ഇതുവരെ ഒന്നും പറയില്ല 🙏🙏
@RkTailorTipsmalayalam2 жыл бұрын
പുതിയ ലിസ്റ്റിൽ പേരുണ്ടെങ്കിൽ ലഭിക്കും
@simibiju74852 жыл бұрын
ഇത് കേൾക്കുമ്പോൾ തന്നെ നല്ല സന്തോഷം തോന്നുന്നു. ഇനി ഇതൊന്ന് നടന്ന് കണ്ടാൽ മതി🙏🙏🙏
ലൈഫ് മിഷനിൽ നിർമിച്ച മികച്ച നൂറു വിടുകളുടെ പ്ലാനും ചിലവും ഉൾപ്പെടുത്തി ഒരു വിഡിയോ ചെയ്താൽ അടിപൊളിയായിരിക്കും ഇനി വിടുവേഖ്യാൻപോവുന്നവർക്കു വളരെ upakaramavum
@@niduzworld അപേക്ഷകൻ മരിച്ചുപോയി എങ്കിൽ ആ കുടുംബത്തിലെ കുടുംബനാഥന്റെ പേരിൽ ആയിരിക്കും ലഭിക്കുക
@niduzworld2 жыл бұрын
@@RkTailorTipsmalayalam ok thanks Avalk pension vere kitunnund athil kuzhapom ilalp
@sujithsujith94852 жыл бұрын
Sirnde ella news kelkkunna aalanu njan ee life pathathi wait cheidhu epol shama poyi.puthiya arippu November undu paranju athu sari aavo sir .government tharam tharam paranju 6varsham kathu vayyathayi
@RkTailorTipsmalayalam2 жыл бұрын
2022 ഡിസംബറിൽ മുൻഗണന അനുസരിച്ച് കൊടുത്തു തുടങ്ങും
@sujithsujith94852 жыл бұрын
Thanks sir
@sajeenanijas40262 жыл бұрын
Valare nalla theerumanam
@RkTailorTipsmalayalam2 жыл бұрын
👍👍
@leyajames77352 жыл бұрын
Big salute
@RkTailorTipsmalayalam2 жыл бұрын
🙏🏼👍
@nishaibanishaibahussain38612 жыл бұрын
👍Valare nalla theerumaanam...pettann kitto
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@rafeeqvk3525 Жыл бұрын
Hi
@alltechspecial50242 жыл бұрын
എന്നാണ് കൊടുക്കാൻ തുടങ്ങുന്നത്? Any information about.
@mithunesharamban76062 жыл бұрын
Inform✌️
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@neelima4242 жыл бұрын
Thank you sir🙏🏻
@RkTailorTipsmalayalam2 жыл бұрын
🙏🏼👍
@jasijawiya95512 жыл бұрын
Tnx for information..kannur municipalityil poyi anthimagata lisit vannitila paranad.curnd list undakil kitumenna parand .
@RkTailorTipsmalayalam2 жыл бұрын
കരട് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു എങ്കിൽ ലഭിക്കും
@RajasKingdom2 жыл бұрын
valare nalla video
@RkTailorTipsmalayalam2 жыл бұрын
🙏🏼👍
@JR__BOSS____2 жыл бұрын
ലിസ്റ്റിലെ ഏറ്റവും ഒടുവിൽ ഉള്ളവർക്ക് വീട് കിട്ടാൻ ഒരുപാട് താമസം ഉണ്ടാകുമോ? അതുപോലെ ഈ തീരുമാനം 👍വളരെ നല്ലതാണ് എല്ലാ നന്മകളും നേരുന്നു 👍
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@vyshnakv41612 жыл бұрын
Life mission puthiya veedinu apply cheyyan time ayoo?
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@sonia-gw3mj2 жыл бұрын
Hi sir namukk ith sale cheyysn patumoo
@RkTailorTipsmalayalam2 жыл бұрын
ഉടൻ പറ്റില്ല
@chinchud25692 жыл бұрын
Sir life mission vazhi sc community ullavarkku 2021 land kodukkunnudayirunnu athil apply chaitha applicant dead aayi eni avarude husbandinu kittan anhatha undo
@RkTailorTipsmalayalam2 жыл бұрын
ആ കുടുംബത്തിന് ലഭിക്കും റേഷൻ കാർഡ് ഒന്നായിരിക്കണം
@nasiyau36752 жыл бұрын
Sir njangal life mission ayirunnu.ipo pmay il anu veedu passayath.athukond kuzhappamundo
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@RkTailorTipsmalayalam2 жыл бұрын
പി എം എ വൈ പദ്ധതി ലൈവ് മെഷിനുമായിട്ട് ചേർത്താണ് നടപ്പിലാക്കുന്നത്
@nasrutheen39962 жыл бұрын
Eppol kittum veedu
@RkTailorTipsmalayalam2 жыл бұрын
Wait
@aneeshgopi76312 жыл бұрын
👍🏻നല്ല തീരുമാനം
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@lissyjose51182 жыл бұрын
നല്ല, തീരുമാനം, 👍
@RkTailorTipsmalayalam2 жыл бұрын
👍👍
@hafsathhafsath2438 Жыл бұрын
ഇനി പുതുതായി ലൈഫ് പന്ധതി ക്ക് അപേക്ഷിക്കുവാൻ പറ്റുമോ
@RkTailorTipsmalayalam Жыл бұрын
ഉടനെ പറ്റില്ല പിന്നീട് അപേക്ഷ സ്വീകരിക്കുമായിരിക്കും
@ammu85752 жыл бұрын
Sir..njan ithuvare apply cheithitilla...sthalavum veedum kittan ini ennanu apeksha samarppikkendathu??
@RkTailorTipsmalayalam2 жыл бұрын
നിലവിൽ അപേക്ഷകൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല അതുകൊണ്ട് നിങ്ങൾ ചാനൽ ഫോളോ ചെയ്യുകയാണെങ്കിൽ ഇതിൻറെ അറിയിപ്പ് വരുമ്പോൾ വീഡിയോ കാണൂ
@akshayasanal6492 жыл бұрын
Veendum sthalavum illathavark total eathra rupayanu chetta kittunath
@RkTailorTipsmalayalam2 жыл бұрын
നമ്മൾ അതിനെക്കുറിച്ച് കൃത്യമായി വീഡിയോ ചെയ്തിട്ടുണ്ട് പഞ്ചായത്തിലും നഗരസഭയിലും മുനിസിപ്പാലിറ്റിയിലും വ്യത്യസ്തമാണ് പഞ്ചായത്തിൽ ജനറൽ വിഭാഗത്തിന് ആണെങ്കിൽ 2 ലക്ഷം രൂപ ഭൂമിക്കും 4 ലക്ഷം രൂപ വീടിനും ലഭിക്കും
@safnamini28662 жыл бұрын
ഇവിടെ ഒരു വാർഡിൽ 4 വീട് എന്നെക്കെ പറയുന്ണ്ട് . ഫണ്ട് ഇല്ലാ . ഇതെക്കെയാ പറയുന്നത് എന്താവുമോ എന്തോ
@RkTailorTipsmalayalam2 жыл бұрын
ലഭിക്കും
@jainyissac75162 жыл бұрын
Good information waiting house
@RkTailorTipsmalayalam2 жыл бұрын
👍👍
@gourinair56742 жыл бұрын
Pmay ee varshathe list prakyapicho .?athin etra kitum
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@omanagireesh57752 жыл бұрын
പുതിയത് enna thudangunnath
@RkTailorTipsmalayalam2 жыл бұрын
waiting
@rasheedak89902 жыл бұрын
പടച്ചോനെ........5. ലക്‌ച്ചം... ഉണ്ടായാൽ.. സമാധാനം 👍👍👍👍
@sahidasahida62032 жыл бұрын
❤aameen
@RkTailorTipsmalayalam2 жыл бұрын
👍🙏🏼
@RameshKumar-ve2sm2 жыл бұрын
Nice
@RkTailorTipsmalayalam2 жыл бұрын
Thanks
@najilatheesworld28602 жыл бұрын
Hlo sir listil 554 aan krama no yenik ee varsham labikko sir 😰. Kasaragod kumblailaan njhaghale panjath.. Njhaghale panjattil list vannadhil paavappetta kuree per mungadanail pedunnavar last pettittund sir aage sangadattilaan😰😰😰 pzz riply sir
@RkTailorTipsmalayalam2 жыл бұрын
ചെറിയ താമസം വരും
@shabnapt2593 Жыл бұрын
എനിക്ക് എഗ്രിമെന്റ് വെച്ചു വീട് പണിതുടങ്ങി ഒരു മാസംആയിഇതുവരെഏദ്ഗഡുക്കളുംകിട്ടീട്ടില്ല ഇത്രഒക്കെതാമസംപിടിക്കുമോ
@RkTailorTipsmalayalam Жыл бұрын
ഫണ്ട് ഇല്ലാത്തത് കൊണ്ട് ആയിരിക്കും
@MajeendranK2 ай бұрын
Ok
@RkTailorTipsmalayalam2 ай бұрын
Thanks 🙏
@anjaliba87222 жыл бұрын
ലൈഫ് പദ്ധതിയിൽ ക്ലെശ ഘട കങ്ങൾ വന്നപ്പോൾ അർഹത ഇല്ലാത്തവർ മുൻപന്തിയിലും അർഹത ഉള്ളവർ ഏറ്റവും ലാസ്റ്റും. മുൻ വർഷത്തെ ലിസ്റ്റിൽ റേഷൻ കാർഡ് ഇല്ലാത്തതിന്റെ പേരിൽ വീട് കിട്ടാത്തവർക്ക് വർഷങ്ങളായി വീട് എന്നത് സ്വപ്നം മാത്രം 😔. അനർഹർക്ക് ലിസ്റ്റിൽ പേരു വന്ന ഉടനെ വീടും.
@RkTailorTipsmalayalam2 жыл бұрын
🤔🤔
@anjaliba87222 жыл бұрын
@@RkTailorTipsmalayalam njangalude വാർഡിലെ ലിസ്റ്റിൽ നല്ല വീടുള്ളവർ മുൻപന്തിയിലും വീടില്ലാത്തവർ ലാസ്റ്റും ആണ്
@athiraathira94502 жыл бұрын
Puthyatahyi lifeil register cheyyunnath enna
@RkTailorTipsmalayalam2 жыл бұрын
അതിന്റെ തീരുമാനം ഒന്നും വന്നിട്ടില്ല
@athiraathira94502 жыл бұрын
Thankyou
@rajeshthonipparackal79212 жыл бұрын
പുതിയ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയോ... പുതിയതായി അപേക്ഷിക്കാൻ ആരെയാണ് സമീപിക്കേണ്ടത്..
@RkTailorTipsmalayalam2 жыл бұрын
പുതുതായി അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിട്ടില്ല അപേക്ഷ കൊടുക്കേണ്ടത് അക്ഷയ വഴിയാണ് അപേക്ഷ കൊടുക്കുന്ന സമയത്ത് വീഡിയോ ചെയ്യുന്നതായിരിക്കും
ഭൂ രഹിതർ ഭൂമി നോക്കി വെക്കാൻ പറ്റുമോ അവർക് എപ്പോ ഫണ്ട് ലെഭിക്കും
@RkTailorTipsmalayalam2 жыл бұрын
ഭൂമി നോക്കി വെക്കുന്നതിന് പ്രശ്നമില്ല പക്ഷേ ഏതെങ്കിലും തരത്തിലുള്ള കരാറിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് ഭൂമിക്ക് പൈസ എപ്പോൾ ലഭിക്കും എന്ന് അറിയില്ല
@vishnus56002 жыл бұрын
Good cpm
@RkTailorTipsmalayalam2 жыл бұрын
Thanks 🙏🏼
@suneeramoothali36752 жыл бұрын
സാർ പൈസ കൂട്ടുക അല്ല വേണ്ടത് തീരെ പാർക്കാൻ പറ്റാത്ത വീട് നോക്കി നമ്പർ നോക്കാതെ കൊടുകാൻപറയു ചുമർ ഇല്ല ഷെട്ട് ഷീറ്റ് മറച്ച നികുന്നത്
@RkTailorTipsmalayalam2 жыл бұрын
👍👍
@santhoshsanthu16122 жыл бұрын
Nalloru karyam tnks sir
@RkTailorTipsmalayalam2 жыл бұрын
👍👍🙏🏼
@vishnus56002 жыл бұрын
Thank u sir
@RkTailorTipsmalayalam2 жыл бұрын
Thanks 🙏🏼👍
@vipinkvas7796 Жыл бұрын
ലൈഫ് മിഷൻ അപേക്ഷ അവസാനമായി എപ്പോൾ തുടങ്ങി എപ്പോൾ അവസാനിച്ചു പറയാമോ. ഒന്നും അറിഞ്ഞിരുന്നില്ല... ലൈഫ് മിഷൻ അല്ലാതെ വീട് വെക്കാനായി മറ്റു എന്തൊക്കെ പദ്ധതികൾ ഉണ്ട് SC വിഭാഗക്കാർക്ക്...? എവിടെ അപേക്ഷ സമർപ്പിക്കണം...
@RkTailorTipsmalayalam Жыл бұрын
2021 February 20 ആണ് അവസാന തീയതിയായി അപേക്ഷ സ്വീകരിച്ചത്. നിലവിൽ ലൈവ് പദ്ധതി വഴിയല്ലാതെ ഒരു ഭാഗത്തിനും വീടുകൾ നൽകുന്നില്ല എസ് സി ഭാഗത്തിനുള്ള വീടുകളും ലൈഫ് പദ്ധതിയിലാണ് നൽകുന്നത്
@vipinkvas7796 Жыл бұрын
@@RkTailorTipsmalayalam PMAY അതിലൂടെ അപേക്ഷിക്കാൻ പറ്റില്ലേ.. അതുപോലെ ബ്ലോക്ക് പഞ്ചായത്ത് വഴി 6 ലക്ഷം രൂപ കിട്ടുന്ന എന്തേലും പദ്ധതി.. അല്ലെങ്കിൽ ലോൺ അനുവദിച്ചു നിശ്ചിത തുക സബ്‌സിഡി ആയി നൽകുന്ന അങ്ങനെ എന്തേലും ഒക്കെ ഉണ്ടോ...
@noorjahankp79972 жыл бұрын
എനിക് വീട് കിട്ടുമോ ഞാൻ കുടുംബം സ്വത്തിൽ ഞാൻ ചെറിയ വീട് വെച്ച്ടുണ്ട് അത് കൊണ്ട് എനിക് വീട് കിട്ടുമോ
@RkTailorTipsmalayalam2 жыл бұрын
സ്വന്തമായി വാസയോഗ്യമായ ഭവനം ഉണ്ടെങ്കിൽ ലഭിക്കില്ല
@shabnapt25932 жыл бұрын
5ലക്ഷംകിട്ടിയാൽമതിയായിരുന്നു ക്രമ നമ്പർ 126ആണ് ഈവർഷംതന്നെകിട്ടുമോ
@jinuvarghese23672 жыл бұрын
2016il ലിസ്റ്റില് വന്നിട്ടും ഇതുവരേയും കിട്ടിയിട്ടില്ല കോട്ടയം ജില്ലയിലെ മുണ്ടക്കയം പഞ്ചായത്തിൽ ഇതുവരെയും ഒന്നും തന്നെ നടക്കുന്നില്ല ഉത്തരവാദിത്ത പെട്ടവർ ഇത് ഒന്ന് അന്വേഷിച്ചാൽ ഞങളെ പോലുള്ളവർക്ക് വല്യ ആശ്വാസം തന്നെ ആയെന്നെ
@RkTailorTipsmalayalam2 жыл бұрын
ഗ്രാമസേവകനെ കണ്ട് സംസാരിക്കുക
@jinuvarghese23672 жыл бұрын
@@RkTailorTipsmalayalam സംസാരിച്ചതാണ് ചേട്ടാ അവരും പറയുന്നത് ഞങ്ങൾക് ഒരു informationum കിട്ടിയിട്ടില്ല എന്നൊക്കെ ആണ്
@faisaln9882 Жыл бұрын
എത്ര സ്ഖൈർ ഫീറ്റ് ആണ് വേണ്ടത്
@RkTailorTipsmalayalam Жыл бұрын
മിനിമം 420
@haseenakolliylhaseena77142 жыл бұрын
Bhoomi illathavarke kashe kootiyo
@RkTailorTipsmalayalam2 жыл бұрын
ഇല്ല
@subishapsps8192 жыл бұрын
വീടിനും സ്ഥലത്തിനുമാണ് ഞാൻ അപേക്ഷ വച്ചത്. എനിക്ക് മൊത്തം എത്ര പൈസ കിട്ടും
@RkTailorTipsmalayalam2 жыл бұрын
വീടിന് 4 - ഭൂമിക്ക് 2
@subishapsps8192 жыл бұрын
Thank you sir 🙂🙂
@suhailmr98332 жыл бұрын
4 കിട്ടിയവർ തന്നെ പണി മുഴുവൻ ആക്കാൻ sadikatta കുറെ വീട് ഉണ്ട് അ വീട് പണി തീർക്കാൻ pysa പാസ്സ് ആക്കി തരുമോ
@RkTailorTipsmalayalam2 жыл бұрын
മുമ്പ് ഫണ്ട് വാങ്ങിച്ചവർക്ക് ലഭിക്കില്ല
@bibinbabu71492 жыл бұрын
Sir, videos k nannayi povunnund, oru 8 cent nilam ennu adaramulla stalam vannittu athu purayidam akamo.pinne akiyalum oru 1500 sqft veedu paniyan pattumo valla tadasvum undo.sir oru reply predishikunnu.
@RkTailorTipsmalayalam2 жыл бұрын
അതിന് പ്രത്യേകം അപേക്ഷ കൊടുക്കണം - ലൈഫിൽ ആണെങ്കിൽ 1500 പറ്റില്ല - പിന്നീട് ചെയ്യാം
@chithrabs5239 Жыл бұрын
ഇപ്പോൾ വസ്തുവിനും വീടിനും അപേക്ഷ കൊടുക്കാമോ, ഇനി എപ്പോളാകും കൊടുക്കാൻ പറ്റുന്നത്
@RkTailorTipsmalayalam Жыл бұрын
ഇപ്പോൾ പറ്റില്ല - അറിയിപ്പ് വരുമ്പോൾ ചെയ്യാം
@SheejaShijan4 ай бұрын
എഗിന
@RkTailorTipsmalayalam4 ай бұрын
😔
@salisali22392 жыл бұрын
Eppo kittum
@RkTailorTipsmalayalam2 жыл бұрын
കൊടുത്ത് തുടങ്ങാൻ നടപടികൾ ആരംഭിച്ചു
@sreedeviammu91472 жыл бұрын
Veedu എപ്പോൾ കിട്ടും
@RkTailorTipsmalayalam2 жыл бұрын
🙏🏼👍
@shahanatsshahanats99392 жыл бұрын
Ethra naalai kaathirikkunnu
@RkTailorTipsmalayalam2 жыл бұрын
👍
@bindusibi53162 жыл бұрын
ഞാൻ ഒരു വെക്കുവാൻ ആഗ്രഹിക്കുന്നു സ്വന്തമായി അഞ്ചു സെന്റ് സ്ഥലം ഉണ്ട് ഞാൻ എങ്ങനെ എവിടെ എന്തൊക്കെ സാധനങ്ങൾ (പേപ്പേഴ്സ് ആവശ്യം ഉണ്ട് ഒന്ന് റിപ്ലെ തരുമോ പ്ളീസ് ഞാൻ s c യിൽ പെട്ട ആളാണ് ഭർത്താവ് ഇല്ല
@sumeshpt89212 жыл бұрын
പഞ്ചായത്തിൽ ചോദിച്ചു കാര്യങ്ങൾ മനിസ്സിലാക്കൂ 👍
@RkTailorTipsmalayalam2 жыл бұрын
ഇപ്പോൾ അപേക്ഷ സ്വീകരിക്കുന്നില്ല
@jeethupraveen88402 жыл бұрын
ലൈഫ് ഇനി എന്നാണ്അപേക്ഷ വിളിക്കുന്നത്??
@RkTailorTipsmalayalam2 жыл бұрын
നിലവിൽ അപേക്ഷ ഒന്നും തന്നെ സ്വീകരിക്കുന്നില്ല അങ്ങനെ ആവശ്യം ഉയരുന്നുണ്ട് പക്ഷേ നിലവിലുള്ള 5.00,000 പേരിൽ ഭൂരിഭാഗവും ആൾക്കാർക്ക് കൊടുക്കാതെ പുതിയൊരു ലിസ്റ്റ് ഉണ്ടാക്കുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ടുതന്നെ ഉടൻ ഉണ്ടാകാൻ സാധ്യത കുറവാണ്
@jeethupraveen88402 жыл бұрын
@@RkTailorTipsmalayalam ok thanks for the information 😊
@ninjarider22052 жыл бұрын
Ini life mission le epozha abekshikan pattuka???? Plz rply sir