ചേട്ടാ 2020 -ലെ ലിസ്റ്റിൽ പേരുണ്ടായിരുന്നു. അപ്പോൾ ഇനി എന്ത് ചെയ്യണം.
@Raju-wu6mo3 сағат бұрын
ലൈഫ് മിഷനിൽ വീട് ഉണ്ടാക്കിയവർഎല്ലാം കടത്തിലും പണി തീരാത്തവരും ആണ് ഇതിനെന്തെകിലും മാർഗമുണ്ടോ
@RkTailorTipsmalayalam2 сағат бұрын
ശുഭ പദ്ധതിയിൽ വീട് വെക്കുക 420 സ്ക്വയർ ഫീറ്റ് ആണ് അതിൽ വലുതായി പണിയാൻ പോയിക്കഴിഞ്ഞാൽ നമ്മുടെ കയ്യിൽ നിൽക്കില്ല. അതിന് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. 420 സ്ക്വയർ ഫീറ്റ് പോലും നാലു ലക്ഷത്തിന് ചെയ്യാൻ കഴിയില്ലേ. ഈ പദ്ധതിയിൽ ലഭിക്കുന്നത് ധന സഹായം ആണ്