You are 100% correct.I was dealing with one for the past 40 years and I didn’t have any clue about this and I was keep on enquiring about this guys behavior and etc . Finally I watched your video after 40 years and finally I understood what’s going on. I lost my daughter. She passed away because of this sadist . He hate my son. I am totally sick . I have auto immune disease and rheumatoid arthritis. He destroyed my whole family and children
@HiImKarthikАй бұрын
@@jessammakurianichakal5322 Thank you so much ma'am for this comment. For those who pounces on me and those saying narcissism is a rhetorical term, this one is for you. This is how these monsters destroy human souls. I wish my best for your wellbeing & recovery from the bottom of my heart ma'am 🤍
@jessammakurianichakal5322Ай бұрын
Thank you and God bless you!!! You are doing a tremendous job to people like me. I was so ignorant but I learned from my experience and from you. Two weeks ago I warned my son too
@Jayalekshmi555Ай бұрын
Jessa try to escape
@deepjolly1111Ай бұрын
@@Jayalekshmi555 Very difficult to escape
@sumas410Ай бұрын
Can't escape
@S.FirdouseАй бұрын
എന്തൊക്കെ ചെയ്തുകൊടുത്താലും തൃപ്തിയാവില്ല. കുറ്റം എന്തെങ്കിലും ഉണ്ടോ എന്ന് തിരഞ്ഞുനോക്കുവാണോ എന്ന് തോന്നും
@praveenavp7Ай бұрын
💯✅
@S.FirdouseАй бұрын
@@chandrikadevid3671 എന്നിട്ട് നമ്മളെ നന്ദിയില്ലാത്തവർ എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യും 😂
@Zave.ef_Ай бұрын
Avar physically vayyathe irikumboyan koodthal problems.. and financially
@KhadeejaSalam-d3lАй бұрын
ഒന്നിലും തൃപ്തി പെടില്ല, എല്ലാം extreme level ലിൽ ആയിരിക്കും ആഗ്രഹിക്കുന്നത്. എവിടുന്ന് പ്രശ്നം തുടങ്ങുന്നു,എപ്പോ പ്രശ്നം തുടങ്ങുന്നു , എങ്ങനെ പ്രശ്നം തുടങ്ങുന്നു ഒരു പിടുത്തം കിട്ടൂല നമുക്ക്. എത്ര അഡ്ജസ്റ്റ് ചെയ്യാൻ നോക്കിയാലും പ്രശ്നം തീരൂല. ഊരി പോരാൻ നോക്കിയാൽ അതിനും കഴിയൂല. കുരുക്ക് ആണ് വല്ലാത്തൊരു ഊരാ കുരുക്ക്.. Life തന്നെ വെറുത്തു പോകും 😒അനുഭവിച്ചു 7വർഷം.. ഇപ്പോ പടച്ചോന്റെ സഹായം കൊണ്ട് രക്ഷപെട്ടു. മറ്റൊരു വിവാഹം കഴിച്ചു സുഖായി ജീവിക്കുന്നു.അൽഹംദുലില്ലാഹ്
@shahimhamza4252Ай бұрын
Sathyam@@Zave.ef_
@anithaharidas7504Ай бұрын
കാർത്തിക്.. ഈ വീഡിയോ കൊണ്ട് ഒരുപാട് പേർ ലൈഫ് തിരിച്ചു പിടിക്കാൻ പഠിച്ചിട്ടുണ്ട്. നന്ദി
@Smitha-qr2jn29 күн бұрын
Athe🎉
@be4newsАй бұрын
താങ്കൾ നൽകിയ തിരിച്ചറിവ് വിലപ്പെട്ടതാണ്. പക്ഷെ എത്ര ശ്രമിച്ചിട്ടും ഈ ബന്ധത്തിൽ നിന്നും മോചനം കിട്ടുന്നില്ല😢😢
@HiImKarthikАй бұрын
Please take therapy and continue. Itll take more time than we think. Recovery cheyyenda kuuduthal steps paranjukpndulla videos udane varunnund.
@ullasjohn6261Ай бұрын
മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി
@raros4uАй бұрын
@HiImKarthik can you please suggest a therapist?
@clearthings9282Ай бұрын
Susan koruth, .... Sahid payyannoor...
@Jayalekshmi555Ай бұрын
രെക്ഷ പെടണം ട്രൈ 👍👍👍
@rosammasebastian1749Ай бұрын
സാറിൻ്റെ talk കൾ എൻ്റെ ജീവിതത്തിൽ ഒത്തിരി സമാധാനം കിട്ടി. ഇതായിരുന്നു രോഗം എന്നു മനസ്സിലാക്കാൻ 35 വർഷം വേണ്ടി വന്നു. Thank you Sir❤❤❤❤
@sudheena2463Ай бұрын
Njan 20 varsham ... Ippm veettukarude support und .
@ValsammaJoseph-y6kАй бұрын
Enik sapoort illa 38 am varsham..😢
@salini87764 күн бұрын
എനിക്കും. 25 years😢
@MusicCornerBindhusureshsАй бұрын
ഇവരെ സ്നേഹിച്ചു നേരെയാക്കാൻ ഒരിക്കലും പറ്റില്ല. താങ്കളുടെ വീഡിയോകൾ കണ്ട് ഞാൻ യാഥാർഥ്യം മനസ്സിലാക്കി. ഇനിയും എനിക്ക് ഒരു ബാല്യം ഉണ്ടാവില്ലല്ലോ എന്ന സത്യം... എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റെ ജീവിതം തീർന്നു 😥😥
@Jayalekshmi555Ай бұрын
ഒന്നും തീർന്നില്ല പോയതൊക്കെ പോട്ടെ ഇനി നന്നായി ജീവിക്കാൻ എന്തു ചെയ്‌യാം എന്നു നോക്ക്
@LakshmiLakshmi-ci9tlАй бұрын
Grey rock method noku.vere santhosham kandethu.njanipo ente husbundine masathil 10000 Rupa ayachu tharuna oru ATM anganeya kanune.angane realise cheyan eluppamalla.pakshe pattum.namuku pattanam... Allathe namuku rakshayilla.
@rejijomy2919Ай бұрын
എനിക്കും സഹിക്കാൻ pattunnil❤️
@SandyaDinesh-b2zАй бұрын
Enteyum jeevitham theernnu
@harishmaks1970Ай бұрын
Orikalum thernitilaa thudangetolu nallaru life wait cheyunund
@sumas410Ай бұрын
ഇതിന് ഒരു പരിഹാരമ ഉള്ളു നമ്മളെ അവഗണിക്കുന്നത് പോലെ അവരെയും അവഗണിക്കുക
@ancywilson7283Ай бұрын
Yes correct
@sabeeralmanari3881Ай бұрын
Correct
@AnjuKF-rx5uoАй бұрын
No way 😢😢
@Geetz67Ай бұрын
Athe
@be4news4 күн бұрын
@@sumas410 1000% സത്യം
@febnajasminolakaraАй бұрын
Crct aan...njn 7 വർഷം അനുഭവിച്ചു.. ഇപ്പൊ Divorce procedure നടന്നൊണ്ടിരിക്ക.. Alhamdulillah.. ഇപ്പൊ നല്ല സമാധാനം ഉണ്ട്.. ഒരാൾക്ക് ലൈഫിൽ ഇത്ര ഒക്കെ സമാധാനത്തോടെ ജീവിക്കാൻ pattuo ന്ന് തോന്നി പ്പോവാ.. എനിക്ക് എന്നെ തന്നെ നഷ്ടപ്പെട്ടിരുന്നു.... Seriously.. Eppo ee Liberation Njn nannayitt enjoy cheyyunnund ❤😍🙌 Sir... ഒരു NPD Survivor ee trauma overcome cheyyan endhokke shradhikkanam..
@harishmaks1970Ай бұрын
Ente marriage kazhinjit 2 year e videos okke kandilayrnenkil njn annu thettukari enn karuthu munboot povumayrnu... Enne aarum vishwasikunila aal aanu nallath njn potta aanenanu allavarude thought
@lizyjaimon2668Ай бұрын
ഇവരെ സപ്പോർട് ചെയ്യുന്ന കുറേ പേര് ഉണ്ട്. അതുകൊണ്ട് നമ്മൾ പറയുന്നത് ആരും വിശ്വസിക്കില്ല
He never acknowledges that he is wrong......never never ever
@kashmirampАй бұрын
ഈ പറഞ്ഞത് 100% സത്യം ആണ്. ഞാനും അനുഭവിച്ചത് ആണ് , എന്നാൽ ഞാൻ ഇത് സംസാരിച്ച് 6 മത്തെ മാസത്തിൽ കണ്ട് പിടിച്ചു , but ഇതിനു ഇങ്ങനെ ഒരു name ഉണ്ടെന്ന് അറിഞ്ഞില്ല , എന്നാല് എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നിയിരുന്നു narcissistic personality Disorder അങ്ങനെ ഒരു പേര് ഇതിനുണ്ട് എന്ന് ഞാൻ വൈകി ആണ് അറിഞ്ഞത്. Matrimony വഴി വന്ന ആലോചന ആയത് കൊണ്ട് ഞാൻ ഞാൻ തുടക്കത്തിൽ ഇതൊന്നും ശ്രദ്ധിച്ചില്ല. തുടക്കത്തിൽ ഒരുപാട് സ്നേഹത്തോടെ പെരുമാറുകയും, gift അയച്ചു തരികയും അങ്ങനെ നമ്മുടെ attention നേടി എടുക്കുകയും ചെയ്തിരുന്നു. പിന്നീട് എന്നിലേക്ക് ഒരുപാട് insecurities inject ചെയ്ത് എന്നെ mentally torture ചെയ്യാൻ തുടങ്ങി, തുടക്കത്തിൽ എനിക് ഇത് ഒന്നും മനസ്സിലായില്ല, പെരുമാറ്റത്തിൽ പല മാറ്റങ്ങളും കണ്ട് തുടങ്ങി. അവൻ Matrimony യിലെ വേറെ ഒരു കുട്ടിയുമായി കോൺടാക്ട് continue ചെയ്യുന്നുണ്ടായി, എന്നെ propose ചെയ്തതിനു ശേഷവും ഈ കുട്ടിയോട് ഫ്രണ്ട്സ് ആണ്. എന്ന് പറഞ്ഞു കോൺടാക്ട് keep ചെയ്ത് കൊണ്ട് ഇരുന്നു, ഞാൻ ഒരുപാട് തവണ ഇത് question ചെയ്തപ്പോൾ sister പോലെ ആണ് എന്നൊക്കെ പറഞ്ഞു നിക്കും .ഞാൻ അവളെ കോൺടാക്ട് ചെയ്യാതെ ഇരിക്കാനും ,അവള് എന്നെ കോൺടാക്ട് ചെയ്യാതെ ഇരിക്കാനും ഞങ്ങളോട് പരസ്പരം കുറ്റം പറഞ്ഞു എന്ന രീതിയിൽ അവൻ അത് കൊണ്ട് പോയി, അത് കൊണ്ട് ഞാൻ അവളെ കോൺടാക്ട് ചെയ്തില്ല. അവള് പിന്നീട് എന്നെയും contact ചെയ്തില്ല. അങ്ങനെ പിന്നീട് ഏതെങ്കിലും ചെറിയ ഇഷ്യൂ വരുമ്പോൾ ഞാൻ mistake ചെയ്തു എന്ന രീതിയിൽ എന്നെ abuse cheyyan തുടങ്ങി. മറ്റുള്ളവർക്ക് ചെറിയ കാര്യം എന്ന് തോന്നുന്ന കാര്യങ്ങള് ഇവന് വലിയ കാര്യങ്ങള് ആണ് , എന്നാല് നമ്മളെക്കാൾ 100 ഇരട്ടി mistake ഇവന് ഒരു ഭാഗത്ത് കൂടെ ചെയ്ത് കൊണ്ട് ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഇത് ചോതിച്ചാൽ double standards ആണെന്ന് പറഞ്ഞു degrade ചെയ്യും, മാത്രമല്ല, എന്നെ തെറി വിളിക്കുകയും, എൻ്റെ വീട്ടുകാരെ മോശം പറയുകയും, കാശിൻ്റെ പേരിൽ തരം താഴ്ത്തുകയും , എങ്ങനെ ഒക്കെ എന്നെ പറയാമോ അത് പോലെ പറഞ്ഞു , ആത്മഹത്യ രീതിയിലേക്ക് കൊണ്ട് എത്തിക്കും , നമ്മൾ കരയുന്നത് കണ്ടിട്ട് വീണ്ടും കരയിപ്പിക്കാൻ നോക്കും ഇപ്പോൾ ഞാൻ പറഞ്ഞു എന്ന രീതിയിൽ ഇല്ലാത്ത കാര്യങ്ങള് മറ്റുള്ളവരോട് പറഞ്ഞു , എന്നെ അവർക്കിടയിൽ ഒരു പ്രശ്‌നകാരി ആക്കി എടുത്തു. എന്നാല് അവർക്ക് ആർക്കും സത്യം അറിയില്ലല്ലോ , അവരെ കൊണ്ട് ബ്ലോക്ക് ചെയ്യിപ്പിക്കുന്നു , അവരെ ഞാൻ കുറ്റം പറഞ്ഞു എന്ന രീതിയിൽ അവരോട് പറഞ്ഞു എൻ്റെ ഇമേജ് മാറ്റുന്നു, സത്യത്തിൽ അങ്ങനെ ഇല്ല, ഉണ്ടെങ്കിൽ തന്നെ എന്നെ provoke ചെയ്യിപ്പിച്ച് call record ചെയ്ത് അവർക്ക് അയച്ച് കൊടുത്ത് എന്നെ അവിടെ blame ചെയിപിക്കുന്നു, അത് പോലെ അവരുടെ msg എനികും അയച്ച് തന്നു, problem ഉണ്ടാക്കുന്നു, എന്നോട് അവരെ കോൺടാക് ചെയ്താൽ കൊല്ലും , വേറെ ഓരോന്നും ചെയ്യും എന്നൊക്കെ പറഞ്ഞു ഭീഷണി പെടുത്തുന്നു, Matrimony യിലെ മറ്റു കുട്ടികളോടും എന്നെ കുറിച്ച് മോശമായി പറഞ്ഞു അവൻ sympathy ഉണ്ടാക്കി എടുക്കുകയും , മറ്റുള്ളവർക്കിടയിൽ എന്നെ മോശകാരി ആകുകയും ചെയ്യുന്നു, ഞാൻ ഇപ്പോൾ എല്ലാം മനസ്സിലാക്കിയത് പോലെ , അവരും ഇത് മനസ്സിലാക്കണം എന്നാണ് എനിക്, but, എനിക് അവരോട് പറയാൻ ഉള്ള ഇല്ല ചാൻസ് കളഞ്ഞു , എന്നെ അവർക്കിടയിൽ ഇങനെ പറഞ്ഞു വെച്ചേക്കാണ്. ചെയ്യാത്ത തെറ്റിൻ്റെ പേരിൽ എപ്പോഴും മറ്റുള്ളവർ എന്നെ തെറ്റിദ്ധരിക്കുന്നത് കൊണ്ട് വളരെ വിഷമത്തിൽ ആണ് ഞാൻ കടന്നു പോകുന്നത്. അവസാനം ഞാൻ അത് വേണ്ട എന്ന് വെച്ച് , വിവാഹത്തിന് ശേഷം ആണ് ഇങ്ങനെ അറിഞ്ഞിരുന്നത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ. Matrimony വഴിയും ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട് , അത് കൊണ്ട് മറ്റുള്ളവർക്ക് ഒരു അറിവ് ആയിക്കോട്ടെ, ഇത് പോലെ വേറെ ആരും അനുഭവികരുത് എന്ന് എനിക് അഗ്രഹമുള്ളത് കൊണ്ട് ആണ്
@kashmirampАй бұрын
ഞാൻ ഈ ബന്ധം വേണ്ട എന്ന് വെക്കുമ്പോൾ love bombing ചെയ്ത് എന്നെ പിടിച്ച് നിർത്തും. അപ്പോൾ ഒന്നും എനിക് ഇത് ഒരു personality disorder ആണെന്ന് അറിയില്ലല്ലോ. അത്കൊണ്ട് ആ കാണിക്കുന്നത് കണ്ട് ഞാൻ വിശ്വസിച്ച് വീണ്ടും ഒപ്പം നിൽകും. അതിൻ്റെ ഇടയിൽ എന്നോട് വേറെ proposal നോക്കാനും പറയും , ഒപ്പം body shaming, പല രീതിയിൽ mentally torture ചെയ്യൽ, പഴയ ഗേൾഫ്രണ്ട്സ് ആയിട്ട് comparison, എനിക് വേറെ proposal നോക്കാൻ ആ സമയത്ത് താത്പര്യം ഇല്ലാതിരുന്നിട്ടും എന്നെ കൊണ്ട് നിർബദ്ധിച്ച് നോക്കാൻ പറയും. എന്നിട്ട് അതനുസരിച്ച് എനിക് വന്ന proposal വെറുതെ നോക്കി. എന്നിട്ട് അത് പിന്നീട് അവൻ അറിഞ്ഞു. അപ്പോള് ആണ് പ്രശ്നം കൂടുതൽ വഷളായത്. അത് നന്നായി എന്ന് എനിക് ഇപ്പോള് എനിക് തോന്നുന്നുണ്ട്. കാരണം ഈ ഒരു reason കൊണ്ട് ആണ് അവൻ്റെ യഥാർത്ഥ മുഖം പുറത്തേക്ക് വന്നത്. അല്ലെങ്കിൽ ഞാൻ ഇതെല്ലാം adjust ചെയ്ത് മുന്നോട്ട് കൊണ്ട് പോയേനെ. ഒപ്പം gaslighting ും എൻ്റെ അടുത്ത് കാണിക്കുന്നുണ്ടായി. അപ്പോഴൊക്കെ ഞാൻ ഒരുപാട് depressed ആയിരുന്നു. ഇപോൾ അവൻ ചെയ്ത് കൊണ്ടിരിക്കുന്നത് ഞാൻ ആയിട്ട് connect ചെയ്ത് ഇരിക്കുന്നവരെ സോഷ്യൽ മീഡിയ യിൽ പറഞ്ഞു block ചെയ്യിക്കലും മറ്റുമാണ്. ഇതെല്ലാം കണ്ടിട്ട് അവർക്ക് മനസ്സിലാകാതെ ആണോ എന്നൊന്നും അറിയില്ല . അവൻ്റെ കാര്യങ്ങള് എൻ്റെ അടുത്ത് നിന്നും leak ആവാതെ ഇരിക്കാൻ ആണ് ഇതെല്ലാം കാണിച്ച് കൂട്ടുന്നത്. അവനും ഇതേ കാര്യം എന്നോടും ആവശ്യപ്പെട്ടു. ബ്ലോക്ക് ചെയ്യാൻ . എന്നാല് ഞാൻ അത് ചെയ്തില്ല . ഞാൻ ചെയ്യേണ്ടേ കാര്യം എന്താണ്? അത് കൊണ്ട് ഞാൻ ആരെയും block ഒന്നും ചെയ്തില്ല. എന്തോ ഭാഗ്യത്തിന് അവൻ ആയിട്ട് തന്നെ ഒഴിഞ്ഞു പോയി . അവനു വേണ്ടി എനിക് വന്ന നല്ല proposal എല്ലാം ഞാൻ ഒഴിവാക്കി , അതാണ് എനിക് പറ്റിയ തെറ്റ്. ഇപ്പൊൾ അവൻ എന്നെ ഒഴിവാക്കി, മുമ്പ് എന്നോട് ഒപ്പം സംസാരിച്ച സമയത്ത് പരിചയപ്പെട്ട പെൺകുട്ടികളുമായി സൗഹൃദം തുടരുകയും ചെയ്യുന്നു . അവരോട് ഒക്കെ എന്നെ കുറിച്ച് negativity പറയുകയും ചെയ്യുന്നു. അവനെ ഞാൻ cheat ചെയ്തു എന്ന രീതിയിൽ
@jainammamathew4026Ай бұрын
42 വർഷമായി ഞാനൊരു MPD husbandൻ്റെ കൂടെ ജീവിക്കുന്നു.ഇത്തരം vedeos കണ്ടപ്പോഴാണ് ഈ വ്യക്തിത്വം തിരിച്ചറിയാനായത്.reality അറിഞ്ഞതുകൊണ്ട് പല trickകളും പ്രയോഗിച്ച് മുമ്പോട്ടു ജീവിക്കുന്നു.വാർദ്ധക്യത്തിൽ പൊരുതാനുള്ള ബാല്യം നഷ്ടമായതു പോലെ തോന്നി. ഇനിയുള്ള generations-ന് ഈ അറിവുകൾ നന്നായി
@jainammamathew4026Ай бұрын
42 വർഷമായി ഞാനൊരു MPD husbandൻ്റെ കൂടെ ജീവിക്കുന്നു.ഇത്തരം vedeos കണ്ടപ്പോഴാണ് ഈ വ്യക്തിത്വം തിരിച്ചറിയാനായത്.reality അറിഞ്ഞതുകൊണ്ട് പല trickകളും പ്രയോഗിച്ച് മുമ്പോട്ടു ജീവിക്കുന്നു.വാർദ്ധക്യത്തിൽ പൊരുതാനുള്ള ബാല്യം നഷ്ടമായതു പോലെ തോന്നി. ഇനിയുള്ള generations-ന് ഈ അറിവുകൾ നന്നായി
@krishnanakd8739Ай бұрын
Good Sister.God is with you.Thats why Marriage chyunthinu munpe ellam mansilayath.Orikalum Ingathe behaviour alukkare nannaki edukan patunthalla.Mansilayal apol thanne upekshikunth best choice.Nalloru aale God sister nu vendi kandethiyit undavum..soon life il meet chyan kazhiyate aa person ne enu pray akunu..you are so lucky.God bless you
@jaleelackarim1010Ай бұрын
Same to you
@user-o6b3r0Ай бұрын
ഇങ്ങനെയുള്ള വരോട് സംസാരിക്കാതെ ഇരിക്കുന്നതാണ് നല്ലത്
@manjushaanilkumar2520Ай бұрын
ഹസ്ബന്റൊ ക്കെയാണെങ്കിൽ എന്തെങ്കിലും നമുക്ക് സംസാരിക്കേണ്ടിവരും അപ്പൊ അവസരം മുതലെടുക്കും
@be4newsАй бұрын
@@user-o6b3r0 1000000 % currect
@sindhur247129 күн бұрын
Yes
@nishank799322 күн бұрын
Sir പറഞ്ഞത് എല്ലാം 💯 കറക്ട് ആണ്.....ഇങ്ങനെ ഒരു ആളിൻ്റെ ഇര യാണ് ഞാൻ......ലൈഫ് പാർട്ണർ ആയി കഴിഞ്ഞു ആണ് യദാർത്ഥ സ്വഭാവം കണ്ട് തുടങ്ങിയത്.....ഇപ്പൊ അയാള് വേറെ ഒരു ഇരയെ കണ്ടെത്തി കഴിഞ്ഞു.....ആരെയും ഇത് convince ചെയ്യിക്കാൻ പറ്റുന്നില്ല.....
@barbah78913 күн бұрын
ഒരുപാട് promise തരും പക്ഷെ ഒന്നും പാലിക്കില്ല വെറും sp കൾ ആയിരിക്കും. സ്വയം ഒരു സംഭവമാക്കി പുകഴ്ത്തും but ജോലിയിൽ വരേ ഒരു zero ആയിരിക്കും. നമ്മുടെ വീട്ടിലുള്ളവരോട് വരേ നമ്മളെ സഹിക്കുന്നത് അവരായത് കൊണ്ടാണ് എന്ന് തെറ്റിധരിപ്പിക്കും.
@sandhyamn759Ай бұрын
ഞാൻ കാർ driving agency വഴി പഠിച്ചു. അതിനു ശേഷം ഒരാശാൻ പഠിപ്പിച്ചു. രണ്ടിനും cash കൊടുത്തത് ഞാൻ. എല്ലാ കാര്യത്തിനും ഞാനാണ് പോയത്. ബട്ട് എല്ലാവരോടും പറയും ഞാനാണ് driving പഠിപ്പിച്ചത്. PSC എഴുതി ജോലി മേടിച്ചപ്പോഴും പറയുന്നത് പുള്ളിയുടെ കഴിവുകൊണ്ടാന്നെന്ന്.
@sindhur247129 күн бұрын
Same
@sreejaknair3527Ай бұрын
100% right!.The name ofthe decease is not known untill now.
@AnjanaBharathan-hb9byАй бұрын
Well said Karthik✨keep going🙌
@PRIYACIRILАй бұрын
I am the experienced one from the narcissist.What you said that is true
@mumtazismail298Ай бұрын
Superb video. Thanks a lot doctor for this informative video
@HiImKarthikАй бұрын
@@mumtazismail298 im not a doctor. Anyways thank you 🙂
@mumtazismail298Ай бұрын
@ ok
@ashathomas2025Ай бұрын
പറഞ്ഞതെല്ലാം 100%ശരിയാണ്
@vaishakhan-u9uАй бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് എന്റെ വൈഫ് ഇതേ മെന്റാലിറ്റി ആണ്. 21വർഷത്തിന് ശേഷം 2മാസം മുൻപാണ് ഇത് narssissitic disorder ആണ് ഇത് എന്ന് ഞാൻ മനസ്സിലാക്കുന്നത് എല്ലാവരെയും നിസ്സാര കാര്യത്തിന് വെറുതെ ഉറക്കെ ചീത്ത വിളിക്കും,ആര് കേൾക്കുന്ന തും അവർക്ക് വിഷയമല്ല.മറ്റുള്ളവരുടെ ചിന്തയ്ക്കും വികാരങ്ങൾക്കും ഒരു പ്രാധാന്യം വുമില്ല..അവർ ചെയ്ത കാര്യങ്ങളെ ക്കുറിച്ച് വാതോരാതെ പറഞ്ഞോണ്ടിരിക്കും.... എല്ലാം പോട്ടെന്ന് വെക്കാം....നാട്ടുകാരെ മുഴുവൻ നമുക്ക് എതിരാക്കും....മറ്റുള്ളവരെ കൺവിൻസ് ചെയ്യാൻ അസാധാരണ കഴിവാണ്...ആരും അവർ പറയുന്നതിൽ വീഴും ...സർവ ഇടത്തും നമ്മളെ നാറ്റിക്കും.... നമ്മുടെ ഉയർച്ച തടയാനുള്ള സർവ വഴിയും നോക്കും.... പെട്ടുപോയി എന്ത് ചെയ്യാനാ.. thank u so much
@AdarshmadiyathАй бұрын
I am also going through the same situation brother
@mozhi322Ай бұрын
എനിക്ക് വളരെ അടുത്ത് പരിചയമുള്ള ഒരു സ്ത്രീ ചുറ്റുമുള്ളവരുടെ കംഫർട്ട് സോണിനെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. എപ്പോൾ നമ്മളോട് അവരുടെ ഫാമിലി എന്തോ വലിയ സംഭവമാണെന്നുള്ള രീതിയിൽ സംസാരിച്ചുകൊണ്ടിരിക്കും. ഒരു ഫാമിലിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പോലും എന്റെ കുടുംബത്ത് അങ്ങനെയല്ല ഞാൻ ഇങ്ങനെയല്ല എന്ന് പറഞ്ഞുകൊണ്ടേയിരിക്കും. അവർക്ക് ചുറ്റുമുള്ള ആരെങ്കിലും അവരെപ്പറ്റി നെഗറ്റീവ് എന്തെങ്കിലും പറഞ്ഞാൽ ആ പറയുന്നവരെ verbaly and ഫിസിക്കലി കൈകാര്യം ചെയ്യും.ഞാൻ ഇയാളെ ആദ്യം പരിചയപ്പെടുമ്പോൾ അവർക്ക് വഴക്കിടുന്നത് പേടിയാണെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ പിന്നീട് ചെറിയ ചെറിയ കാര്യങ്ങളെ വലുതാക്കി കാണിച്ചുകൊണ്ട് മനപ്പൂർവം വഴക്കിടുകയും ചുറ്റുമുള്ളവരെ പരിഗണിക്കാതെ ദേഷ്യം വന്നു വായിൽ തോന്നുന്നത് വിളിച്ചു പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. കതക് അലമാരി എന്നീ സാധനങ്ങൾ ഒരു നിരവധി തവണ എങ്കിലും വലിച്ച് അടയ്ക്കുകയാണ് ദേഷ്യം വരുമ്പോൾ ചെയ്യുന്നത്.എന്നാൽ ഇതൊക്കെ കഴിഞ്ഞു മറ്റുള്ളവർ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടാകുമ്പോൾ മോശം ആൾക്കാരാണെന്ന് മുദ്രകുത്തുകയും ചെയ്യും. ഒരു നിസ്സാര കാര്യത്തിന് വഴക്കിട്ടാൽ വർഷങ്ങളോളം മിണ്ടാതെ റൂമിൽ കയറി അടച്ചിരുന്നു ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങും. പുറത്തിറങ്ങിയാൽ തന്നെ അവർക്ക് ഇഷ്ടമില്ലാത്തവരുടെ മുഖത്ത് പോലും നോക്കാറില്ല. എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കാംഎന്നു കരുതിയാൽ മറ്റുള്ളവർ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാനുള്ള കോമൺസെൻസ് പോലും ഇല്ലെന്ന് തോന്നും. സ്വയം Victimise ചെയ്യും. ചുറ്റുമുള്ളവർ എല്ലാം ഇവരെ പേടിച്ച് കഴിയുന്ന ഒരു അവസ്ഥയാണ്. ഇതു NPD ആണെന്ന് കരുതാൻ കഴിയുമോ.
@nishavasudevanАй бұрын
Both my mother and mother-in-law are this way. We cannot tease them even for fun. Anyone made that mistake of teasing them, hell break loose. If my fil criticised my husband or his brother my mil jumps in to defend her sons and attack fil instead. My mother at the same time keeps criticising me even if she does the same thing which she thinks is a mistake. Also she goes on telling people that she took great efforts to make me learn music but it was of no use
@lathacnair97108 күн бұрын
Serikkum psychology school il subject aakkanam
@sasikumaricvd-iz9gpАй бұрын
ഇത്തരക്കാർ പൈസ കടം വാങ്ങിയാൽ തിരിച്ചു നൽകില്ല ഒരു തരം പൈസ പിരാന്താണ് - എന്നും സ്വർഗ്ഗത്തിലിരിക്കണം. എല്ലാം അവർക്ക് കിട്ടണം - അവർ ഇഷ്ടം പോലെ ചില വാക്കും. മറ്റുള്ളവർ ചിലവാക്കാൻ പാടില്ല
@user-ue8sp8gx6qАй бұрын
Sathym😢
@ajithakumaript8323Ай бұрын
Yes
@sivaniharish168228 күн бұрын
Very crt.
@lathikak507025 күн бұрын
yes
@sajithashine256314 күн бұрын
👍
@sisileeaj3967Ай бұрын
Good Job മോനെ 😊👌🙏🙏🙏
@thamannaahh._2274Ай бұрын
സാർ പറയുന്നത് മുഴുവൻ നമുക്ക് പെട്ടന്ന് മനസ്സിലാവും കാരണം ദിവസവും അനുഭവിക്കുന്നത് ആണല്ലോ... എൻ്റെ ഭർത്താവ് ഏത് സ്ഥാപനത്തിൽ ജോലി ക്ക് കയറിയാലും എന്തെങ്കിലും കുറ്റം ഉണ്ടാക്കി തിരിച്ചു പോരും ആ സ്ഥാപനത്തിലെ എല്ലാവരും ഇയാൾ പറയുന്ന ത് അനുസരിക്കണം അതിന്റെ മുതലാളി പോലും ഇയാൾ പറയുന്ന രീതിയിൽ ബിസിനസ് ചെയ്യണം ആന മണ്ടത്തരം പറയുന്നത് കൊണ്ട് ആരും അത് അനുസരിക്കുക ഇല്ല അപോൾ വഴക്കും പിണക്കവും ആണ്. പിന്നീട് ഇയാൾ സ്വന്തം ബിസിനസ് തുടങ്ങും തുടങ്ങുന്ന ആവേശം പിന്നീട് ഉണ്ടാവില്ല.. അത് അവിടെ ഇട്ട് വേറെ തുടങ്ങും എല്ലാം നഷ്ടത്തിൽ ആയിരിക്കും.. ഇങ്ങനെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ടുണ്ട്...
@SheejaKumari-d1qАй бұрын
സാർ താങ്കൾ പറഞ്ഞതെല്ലാം ശരിയാണ്. എൻ്റെ സഹോദരി ഇതേ രീതിയാണ്. ഇര ഞാനും. അസൂയ കൊണ്ടാണെന്നാണ് ഞാൻ കരുതിയത്. ഇപ്പോഴാണ് എല്ലാം മനസ്സിലാക്കിയത്. But I am helpless
@Jayalekshmi555Ай бұрын
എടോ അമ്മ യുടേം 3 സഹോദരി മാരിൽ നിന്നും രെക്ഷ പെട്ട ആളാണ് ഞാൻ തനിക്കും പറ്റും ട്രൈ
@LakshmiLakshmi-ci9tlАй бұрын
No contacts noku..rakshapedam....
@Zave.ef_Ай бұрын
Contact kurchal alpam aashwasam kittum
@shikhinvk4174Ай бұрын
100% correct. Njanum anumbavichu .ithilu paranjathupole thanne anu karyangal nadannitullath. Manasilakan late ay ennellu. Aa naari ippazhum Ernakulath vilasi nadakk nd.
@vijipillai333516 күн бұрын
Oru padu unddu sathiyam anu parajjathu ellam 😢
@PRIYACIRILАй бұрын
From my experience they never forgive and everything they keep their end of life.
@jessypaul8519Ай бұрын
I suffered 25 years,now I got information about this condition.struggled a lot with my two daughters.
@LhsbysareenaАй бұрын
11.20 njan ith edakk parayarund. But kunjinte kazhiv angeekarikkanjittalla. But entho enik ann vare kittatha angeekaram njan agrahichitta. Ith kettappo oru pedi ennilum narcissistic traits undo enn😢. Ath randuperum parayarund tto. Avane motivate and angeekarikkem cheyyarund❤
@sheebavn8924Ай бұрын
ഞാൻ ശെരി, നീ ശെരിയല്ല, നിനക്ക് മെന്റൽ, വിവരം ഇല്ല, ഞാൻ പറയുന്നത് കേട്ടാൽ മതി, അനുസരിച്ചാൽ മതി, njn രാത്രി ennu പറഞ്ഞാൽ രാത്രി. 24മണിക്കൂർ വായ് പുട്ടാതെ സംസാരിക്കും. 17 വർഷം ആയി സഹിക്കുന്നു. ഇവർക്കു ആയുസ്സ് കൂടുതൽ ആണോ.
@lalluscollections9124Ай бұрын
അവരെ വിട്ടു പോകുക.. അതു മാത്രമേ വഴിയുള്ളൂ.. ഇങ്ങനെയുള്ളവർ ഒരിക്കലും സ്വയം തിരുത്തുകയില്ല
@ambikapnr20 күн бұрын
I think my patner is covert narcissist...all most all symptoms..but one difference is that he is trying to study new things..like music... instrument..singing...but at the same time I became down and down...u said they have no growth but I'm thinking he is very successful...what u think???pls reply?
@HiImKarthik20 күн бұрын
@@ambikapnr by growth i meant no improvement in NPD. Narcissists can be successful in their careers. You have to attend therapy and diagnose it first. If you need a therapist contact text me on my insta page. Link in description.
@jessymatin8894Ай бұрын
Can you suggest some tips to manage this situation because my children are not fully aware of this condition of their father. so we can't take any new Planning like buying plot, making house ,marriage,ect . how to convince him we don't know Will please help us
@HiImKarthikАй бұрын
@@jessymatin8894 Only taking therapy sessions from an expert will help you to manage these matters.if you can text me on my instagram page ill give you contact based on your district.
@user-qz3sr1hi4zАй бұрын
Oru chariya karyam polum angine chaiyannam anne ariylla.paranjal valiya sabdathil mosamm vakukal paraunnu.njan chaiunnath pole chaiyan sramichekonde erikunni. Full time ande facilake nokki drishtimattathe nokkierikum eppozhum engane nokumbol anike bsyanharamayi feel askunni avoid chaiyth kazhiunnu
@clearthings9282Ай бұрын
Thankalkku🌹🌹🌹🌹🌹🌹 daivam anugrahikkatte....
@sumaroseanil5649Ай бұрын
Thanks
@prettyjohnson6495Ай бұрын
Correct information
@sheenashee9729Ай бұрын
വളരെ ശരി ആണ്
@raros4uАй бұрын
Very true.. i am a victim.. still continuing the relationship.. feeling very tired.. mentally.. please suggest a therapist..
@clearthings9282Ай бұрын
Susan koruthu, sahid payyannoor, ivare kaanukaaa
@TG-qh8gm4 күн бұрын
Fthra currect aaya karyaman thangal parayunnadh.enik anubhavichu maduthu.idh oru rogaman enn aduthideyan manasilayadh.oru nadodipolulla partner aan enik kittiyadh.30 varshamayi anubhavikkunnu.swabham oru thari mattamilla.sneham ennadh ee aalude bhagathin undayitte illa.mattullavarude mumbil ende wife aan paranj tholath kai vekkum.avar poyi kainjal avarude mumbil endhina nee angane samsariche.bhuddhillatha kazudha.ennokke paranj thala punnakkippikkum.ho maduthu.njan jwalamuki pole erinju kondirikkan.urugi urugi.5 masamayi ende oru magan 21 vayasulla ot padichu kazinja kutti marichit.adhinde vedhana marittilla.koode idhum.
@Rajitha.371Ай бұрын
എവിടെ പോയാലും നല്ല ഫ്രണ്ടിനെ ഇവർക്ക് കിട്ടില്ലലോ എന്ന് ഞാൻ പരാതി പറയുമ്പോൾ മകൾ പറയും കിട്ടാത്തതല്ല പറ്റാത്തതാണ് എന്ന്
@varghesevp5139Ай бұрын
What you said is 100 percent true.
@smithanambiar812814 күн бұрын
Ivark swantham talparyangalum sugangalum matrame vilayullu athupole partnersinod oru thalparyavumundakilla
@janetvarghese5248Ай бұрын
What you say is totally correct...but accepting it as my cross....and it is my LORD who gives me comfort... They are fake to the core..very manipulative....empathy is not in their dictionary...they cannot sit alone for a minute... I am listening to such narc abusive clips to mentally regain strength and balance... It such clips which give us some relief as there is no other escape..😢
@jessysabu6586Ай бұрын
ഇതിനെ എങ്ങനെ പരിഹരിക്കാം?
@ranijoy9555Ай бұрын
How to make changes in their life to become normal.. Any treatment
@harishmaks1970Ай бұрын
Ente marriage kazhinjit 2 yrs aayi.... Ethra naalum njn aanu thettukari enn vishwasichath.... Idhe pole videos kandit njn alla potta enn manasilavunath...... Aarkum njn parayunath manasilavunila allavarkum aven aanu sheri ente family polum enne vishwasikunila.... Divorce cheyanam ennund but aarum njn parayunath vishwasam aavunila..... Valare adhikam bhudhimutunund evarde kode ulla life.... Mentally nammal illandavanu...
@FathuMuthu-w9hКүн бұрын
കല്യാണം കഴിഞ്ഞ് 24 വർഷത്തോളമായി. ഇന്നും പ്രശ്നങ്ങൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു. എന്നാൽ ഭാര്യ ഒരു മെൻറ്റൽ ഡിസോർഡ റാണെന്നും ഒരു അസാധാരണ വ്യക്തിത്വമാണെന്നും ഞാൻ നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. പക്ഷെ ഇവർക്ക് ഇങ്ങനെയൊരു പേരുണ്ടെന്നും ഞാൻ അതിന്റെ ഇരയാണെന്നും ഇപ്പഴാ മനസ്സിലായത്. എന്നാൽ ഇപ്പൊ ഇയാൾക്ക് മറ്റ് ആണുങ്ങമായി അനാവശ്യ ബന്ധങ്ങൾ ഉണ്ടെന്ന് സംശയിപ്പിക്കുന്നു. ഇതിന് പരിഹാരമുണ്ടൊ
@Athiraathi.484Ай бұрын
Ee paranjathellam ente lifil nadakunnund🙏🏼 ariyilla engane purath kadakumennu
@ValsammaJoseph-y6kАй бұрын
Child hood droma ano narsistine srustikunne..?
@sobhavs186727 күн бұрын
I have a doubt bro...when two narcissist marry what happens?
@HiImKarthik27 күн бұрын
@@sobhavs1867 Yes. There are Narcissistic couples where the child will be the most suffering victim. Ill do a detailed video
@girijadinesh7568Ай бұрын
ഉണ്ട് ഒരുപാട് കാര്യങ്ങൾ 👍
@lechuzworld6507Ай бұрын
Well explained👍
@renjithpulikakuzhiyil154922 күн бұрын
My friend is narcissist ..
@Smitha-qr2jn29 күн бұрын
Anubhavikkatha aalukalkku ithu verum oru kettu kadha mathram.....ettavum vedana janakam aya karyam thiricharivu polum illatha prayathil neridunna abuse aanu😢😢😢
@sinichakkattilАй бұрын
Thangalude video kanubo orashosam, ena pole sahicha al sumsarikkunnakondavam.
യെസ്, സർ. എനിക്കൊരു മുതലാളി ഉണ്ടായിരുന്നു. 30 വർഷകാലം അയാളെന്നെ ഉപയോഗിച്ചു. എന്നിട്ട് കറിയിലെ കറിവേപ്പില പോലെ വലിച്ചെറിഞ്ഞു.ഒരു വർഷം ഒരു 4,5 പ്രാവശ്യം എങ്കിലും അയാളെന്നോട് ഒരു കാര്യവും ഇല്ലാതെ, പിണങ്ങും. അപ്പോൾ അയാളുടെ ഭാര്യ എന്നോട് പറയും. പോട്ടെ മോനെ, നിനക്കറിയില്ലേ അയാളൊരു പൊട്ടനാ. ഒരു കഥയുമില്ല. എന്നിട്ട് കുറച്ചു ദിവസം കഴിയുമ്പോൾ ഒന്നും സംഭവിക്കാത്ത പോലെ അയാളെന്നെ തിരിച്ചു വിളിക്കും. പഴയ സ്നേഹത്തോടെ എന്റെ അടുത്തുകൂടും. ഞാൻ മടുത്തു എന്ന് മനസ്സിലാകുമ്പോൾ, സിമ്പതിയും എമ്പതിയും എന്റെ അടുത്ത് കാണിക്കും. ഞാൻ വീണ്ടും വീഴും. എനിക് മറ്റൊരു ജോലി തരപ്പെട്ടപ്പോൾ യാദൃച്ഛികമായി അയാളുടെ വീട്ടിൽ ചെല്ലേണ്ട സാഹചര്യം ഉണ്ടായി. അപ്പോൾ ബോംബ് പൊട്ടി തെറിക്കും പോലെ അയാളെന്നോട് ചൂടായി. ഭാഗ്യത്തിന് ഇടക്ക് നിൽക്കാൻ ചേച്ചി ഉണ്ടായില്ല. ഭാഗ്യം അത് മരിച്ചിട്ട് 2 മാസം ആയിരുന്നു. എന്റെ ഭാഗ്യം ഞാൻ രക്ഷപെട്ടു.
@lalithabalakrishnan9413Ай бұрын
Ithu thikachum sariyanu ketto 100/:
@shahanac6912Ай бұрын
I tested this with my partner Criticism he do t like so fight . What I shall do
@indumathidevidevi3052Ай бұрын
Sir i wedding man i susspected. He maybe nassist
@GeethaPC-u7nАй бұрын
Right ❤
@a.m.a885Ай бұрын
എന്റെ അയൽപക്കകാരൻ ഈ ക്യാരക്ടർ ആണ്.ഞാൻ കേസ് കൊടുത്തു.അപവാദം പറഞ്ഞു പരത്തുന്നു എന്ന് പറഞ്ഞ്.പുളളി സ്റ്റേഷനിൽ വന്നു.ഒരക്ഷരം മിണ്ടിയില്ല.ഭാര്യ ആണ് സംസാരിച്ചത്.പ്രശ്നം ഉണ്ടാവില്ല എന്നു പറഞ്ഞു പൊലീസ് പറഞ്ഞു വിട്ടു.പിന്നെ ഡബിൾ ഇരട്ടിയായി അയാളുടെ പരിപാടികൾ.എന്നെ വളരെ ഇഷ്ടത്തോടെ കണ്ടിരുന്ന അയൽവാസികൾ ആരും ഇപ്പോൾ മിണ്ടുന്നില്ല.അയാൾ ഒരു നുണയനാണ് എന്ന് എനിക്കും അയാളുടെ ഭാര്യക്കും അറിയാം.എനിക്ക് മറ്റുളളവരെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയില്ല.വലിയ ടെൻഷനോടെ ആണ് ഓരോ ദിവസവും മുന്നോട്ട് പോകുന്നത്.ഭീഷണിയും ഉണ്ട്.. ശരിക്കും ഇര ഞാൻ ആണ്.നാട്ട്കാരുടെ മുന്നിൽ അയാളാണ് ഇപ്പോൾ ഇര...
@Geetz6722 күн бұрын
ഇരയാക്കും
@user-qz3sr1hi4zАй бұрын
Karthi bpd ayitulla all. Npd. aavan sadhyatha undo
@HiImKarthikАй бұрын
@@user-qz3sr1hi4z BPD yum NPD yum randum different personality disorders aanu. Ee videoykku thottu munpathe oru video ee topicne ppatti video cheythittund, athonnu kandunokku.
@nest116Ай бұрын
Sir, ithinu medicine undo... Please reply me
@supriyaa.r4453Ай бұрын
Personal consultation venamayirunnu
@sophiasajai715Ай бұрын
ഞാൻ 14 വർഷം അനുഭവിച്ചു. ഇപ്പൊ എല്ലാം മനസിലായി
@sajnaabdulsalim4202Ай бұрын
ഇതെല്ലാം experience ചെയ്യുന്നു
@RubyChacko-q5yАй бұрын
Evrude kude ulla jeevitham anubhavichavarke manasilaku ethramaathram pain full anennu.
@pkbindu9132Ай бұрын
Can i forward this video to my family group? Appo ayalkkum ithokke manassilavuo
@lalithabalakrishnan9413Ай бұрын
E vedio oru narcssistinu ayachukoduthal avar avare manasilaki nereyakan sramikumo dr.
@HiImKarthikАй бұрын
@@lalithabalakrishnan9413 please dont do it. These videos are for narcissistic victims who need help
@lalithabalakrishnan9413Ай бұрын
Thankyou
@sanithatj4204Ай бұрын
Hello sir how to contact you.
@malasharma4987Ай бұрын
If I share this video with my Narcissitic issue, will be be able to understand how he actually is...will it inspire him to change ? Please give an answer as I am desperate that he changes his controlling, domineering and angry nature as life is becoming unbeatably miserable for me
@linta520Ай бұрын
In a Doctor's video, I have seen that you should never tell a Narcissitic person that he is having this disorder as it may worsen the situation you are currently facing.
@linta520Ай бұрын
Only a few admit that they are having this disorder. If they finds out that their partner have identified their disorder, they will become more dangerous to handle. Thus, be cautious if u r sharing this video.
@nirmalav1245Ай бұрын
Yes
@SandyaDinesh-b2zАй бұрын
💯 correct
@justsway8369Ай бұрын
Sir ithinu enthanu treat?
@HiImKarthikАй бұрын
@@justsway8369 taking & committing to therapy from a professional therapist.
@ramyap8479Ай бұрын
പുറത്തുകടക്കാനും പറ്റാത്ത അവസ്ഥ
@SandyaDinesh-b2zАй бұрын
Yes
@binuxavier8352Ай бұрын
👍👍👍
@tokyou3507Ай бұрын
എന്റെ life😢
@vidhyagopi3032Ай бұрын
Hoovering cheyumbol enth cheyynm🥺
@HiImKarthikАй бұрын
@@vidhyagopi3032 Cut all the communication including from Phone and social media. Keep boundaries consistently.
@vidhyagopi3032Ай бұрын
@HiImKarthik 🥺🙏🏼
@ramyap8479Ай бұрын
അനുഭവിച്ചു കൊണ്ടിരിക്കുന്നു. മരുന്നും ചികിത്സയും ഇല്ലാത്ത ഭീകര അസുഖം😢😢😢
@jalajamenon9672Ай бұрын
എൻ്റെ husband angine aanu, oh വല്ലാത്ത mental torchering ആണ്, എനിക്ക് മരിക്കാൻ തോന്നുന്നു
@Nachuuh-tq6teАй бұрын
വെരി കറക്റ്റ്
@letsenjoylife7746Ай бұрын
Narcist ആയവർ എങ്ങനെ ഉണ്ടാകുന്നു?
@ValsammaJoseph-y6kАй бұрын
11.20 curect njan inganarunnu.
@sarojapk6859Ай бұрын
Njan anubavichathe
@Drwolftrolls4044Ай бұрын
😂😂😂😂 സത്യം
@sureshmcsureshmc8653Ай бұрын
സാർ പറഞ്ഞതൊക്കെ വളരെ ശരിയാണ്
@dev_r5874Ай бұрын
100%
@aradhikav.s5710Ай бұрын
Insta page ഉണ്ടോ?
@HiImKarthikАй бұрын
@@aradhikav.s5710 yes
@aradhikav.s5710Ай бұрын
@HiImKarthik ഏതാ
@HiImKarthikАй бұрын
@@aradhikav.s5710 link in description
@freakdude8163Ай бұрын
അടുത്ത് അറിയാവുന്ന മറ്റൊരു npd (27 വയസ് ) ലേഡി. Engg diploma 8 വർഷം ആയിട്ടും ജയിച്ചില്ല. ഫസ്റ്റ് ഇയർ മാത്‍സ് പാസ്സ് ആയിട്ടില്ല. പക്ഷെ ഫേസ് ബുക്കിൽ കൂടി അടിച്ചു വിടുന്നത് ഞാൻ M. Tech മാത്‍സ് നു ട്യൂഷൻ എടുക്കും എന്നാണ്. ആരോ ചോദിച്ചു പോലും ഇംഗ്ലീഷ് ട്യൂഷൻ എടുത്തു കൂടെ എന്ന് അപ്പോൾ പറഞ്ഞു ഇംഗ്ലീഷും ഇഷ്ട്ടം പോലെ ആളുകൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള ബഡായി കൾ ആണ്റ് npd.
@Ammu-hn3elАй бұрын
I m a narc victm child.. Bt palappozhum njan narc character kanikkunu.. Especially relationship nte kariyathil.. Oral victim and narc orumich oralil thanne varumo
@HiImKarthikАй бұрын
If you can address it and discuss with a professional therapist and commit to therapy you can heal yourself and come out of your unhealed past trauma which will lead to healthy behaviour patterns and self esteem.
@Ammu-hn3elАй бұрын
Njan dr. Susan mam nte online therapy eduthitund.. Avar paranjath, ningalkk athra kuzhapam ullathayt avarkk thonunilla ennanu..
@LexNambiarАй бұрын
@@Ammu-hn3el how is her therapy? Orupadu expensive aano 😢 Enik vendi varum, avastha moshamanu 😢😢😢
@Ammu-hn3elАй бұрын
@@LexNambiarits gd.. Daily life munnotu kondu povan pattunnillenkil therapy edukkunnathanu nallath.. Oru sitting nu 4000 varum.. Enikku athrayum prb ellarnu.. Bcz njan veetil nu erangittu 3 year aay..
@Ammu-hn3elАй бұрын
@@LexNambiarits gd.. Oru sitting nu 4000 varunnund..
@krishnakumars216Ай бұрын
Innu naatile 99% janangalkkum ee disorder undenu thonunu🧐
@agnestessy965Ай бұрын
ഞാൻ ഈ stage ലൂടെ കടന്ന് പോകുന്നു,, 😭 എന്നെ കൊല്ലുമോ ന്ന് വരെ ഭയം 😭,, പക്ഷേ എനിക്ക് ഒരു ഡിസിഷൻ എടുക്കുവാൻ പറ്റുന്നില്ല, തീരുമാനം എടുത്താൽ തെറ്റിപോകുമോ ന്ന ഭയം,, ഇനി എങ്ങോട്ടുപോകും,, ഭാവി എന്താകും എന്ന പേടി,, പക്ഷേ പൂർണമായും എനിക്ക് അറിയാം എനിക്ക് ഇവിടെ തുടരാൻ പറ്റില്ല എന്ന് പക്ഷേ പറ്റുന്നില്ല സ്ട്രോങ്ങ് ഡിസിഷൻ എടുക്കാൻ,, ധൈര്യം പോയി,, എല്ലാം നഷ്ടപ്പെട്ടു,, ഒറ്റപെട്ടു 27 വർഷം ആയി 😭😭 ഒരു മോൾ മാരേജ് കഴിഞ്ഞു,,പക്ഷേ എല്ലാരും എന്നേ കൈ ഒഴിഞ്ഞു,, ഞാൻ ഒറ്റയ്ക്ക്,, ഇവരൊന്നും ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റുമോ? 😭😭എനിക്ക് 48 വയസും,, hus ഡിവോഴ്സ് ന് തയ്യാറാണ്,, എനിക്ക് പറ്റുന്നില്ല,, ഇന്നലെ ജോലിക്കാരിയുട മുന്നിൽ എന്നെ അടിച്ചു,, എന്നിട്ട് പറഞ്ഞു നീ ഇവിടത്തെ ശബളം ഇല്ലാത്ത ജോലിക്കാരി യാണ്,, അടങ്യി ഒതുങ്ങി മൂലക്ക് ഇരിക്കാൻ പറ്റുമെങ്കിൽ ഇവിടെ കിടക്ക്,, എന്നിട്ട് ജോലി കാരിയോട്, ഇവളെ എനിക്ക് വേണ്ടാന്ന് തലയിൽ കൈ വച്ചു തീർത്തും പറഞ്ഞു ,, 😭😭😭😭എല്ലാരും അയാൾക്കു സപ്പോർട്ട്,, ഈയാൽ നാട്ടിൽ മാന്യൻ ഇയാളെ കുറിച്ച് ഞാൻ ആരോടെങ്കിലും കുറ്റപ്പെടുത്തി പറഞ്ഞാൽ ആളുകൾ എന്നെ തല്ലും അത്രയും മാന്യൻ,, npd ആണെന്ന് എനിക്ക് അറിയാം,, ഈ വലയിൽ നിന്നും രക്ഷപെട്ടു എനിക്ക് ജീവിക്കാൻ പറ്റുമോ? ഇപ്പോൾ മരുമോൻ എനിക്ക് നല്ല എതിർ ആയി,, അച്ഛൻ side പക്ഷം നിന്ന് എനിക്ക് എതിരെ നില്കുന്നു,, ഇപ്പോൾ എനിക്ക് പ്രശ്നം ഡബിൾ ആയി,, മകളെ ഓർത്തിട്ടു പേടി ആകുന്നു,, അവൻ ഞങളുടെ കാര്യങ്ങൾ പറഞ്ഞു മകളെ കുത്തി നോവിക്കാൻ ഇപ്പോഴെ തുടങ്ങി,, മോളും ദേഷ്യപെട്ടു പറഞ്ഞു മമ്മി ഡിവോഴ്സ് ആയിക്കോ ന്ന് 😭ഞാൻ self worth കളഞ്ഞു നില്കുന്നു എന്ന് എനിക്കറിയാം, 😭😭😭എനിക്ക് മുന്നോട്ടേക്ക് ജീവിക്കാൻ പറ്റുമോ? Sir റിപ്ലൈ തരുമോ? 😭😭
@HiImKarthikАй бұрын
@@agnestessy965 oru Therapy session eduthu nokku. Njan oru page link tharam ithil kayari number eduthu contact cheyu. Ee video kandittu vilikkukayanu ennu paranjal mathi. bodhapsy.com/?fbclid=PAZXh0bgNhZW0CMTEAAabYml-fMFDMINi4M5ngCTLl7UfcNkO6ILQN7-piOhTH351rypN5d2u571w_aem_bgd9T8-fUDXSe049kU4FNg
@SandyaDinesh-b2zАй бұрын
Same situation here
@iveyxvr49Ай бұрын
Run!! Think about ur worth and self esteem before he kill u
@umasunith6168Ай бұрын
Divorce chey kop😡
@rekhamenon14828 күн бұрын
Same അവസ്ഥ 27yrs
@SabuMj-o8sАй бұрын
പരിഹാര പായു തരുക അതാണ ആവശ്യം.
@LakshmiLakshmi-ci9tlАй бұрын
U tubil oru Dr und. Shahid payyanur....njan Dr counseling Anu.valare mattam undakum.seccion book cheyu.