9 വർഷമായി കൊടുക്കാൻ തുടങ്ങിയിട്ട് ഇതുവരെ ഒന്നും പാസാക്കി കിട്ടിയിട്ടില്ല പാസായി എന്ന് പറയും ഇന്റർവ്യൂ എടുക്കും പിന്നെ ഒന്നുമില്ല എന്ന് പറയും
@varsha60265 сағат бұрын
പുതിയ അപേക്ഷ കൊടുക്കുന്നത് ഇനി എന്നാണ്?
@Emburan20235 сағат бұрын
കാത്തിരുന്നു മടത്തു
@habeebrahman79954 сағат бұрын
Eni puthiya apeksha yeppol kodukkanam
@ShibinaShibi-dr7iy5 сағат бұрын
കാത്തിരുന്നു മടുത്തു 15വർഷമായി
@Raju-wu6mo5 сағат бұрын
ലൈഫ് മിഷനിൽ വീട് ഉണ്ടാക്കിയവർഎല്ലാം കടത്തിലും പണി തീരാത്തവരും ആണ് ഇതിനെന്തെകിലും മാർഗമുണ്ടോ
@RkTailorTipsmalayalam5 сағат бұрын
ശുഭ പദ്ധതിയിൽ വീട് വെക്കുക 420 സ്ക്വയർ ഫീറ്റ് ആണ് അതിൽ വലുതായി പണിയാൻ പോയിക്കഴിഞ്ഞാൽ നമ്മുടെ കയ്യിൽ നിൽക്കില്ല. അതിന് സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. 420 സ്ക്വയർ ഫീറ്റ് പോലും നാലു ലക്ഷത്തിന് ചെയ്യാൻ കഴിയില്ലേ. ഈ പദ്ധതിയിൽ ലഭിക്കുന്നത് ധന സഹായം ആണ്
@omanaomanatt17874 сағат бұрын
Vidu vekkenam ethucheyanam
@DivyaAjith-yk8xk5 сағат бұрын
ചേട്ടാ 2020 -ലെ ലിസ്റ്റിൽ പേരുണ്ടായിരുന്നു. അപ്പോൾ ഇനി എന്ത് ചെയ്യണം.
@NaturalelectricalСағат бұрын
ഏകദേശം 2025 മാർച്ചോടെയെങ്കിലും പഞ്ചായത്തിൽനിന്ന് വിളിച്ചു തുടങ്ങുമോ. ഞങ്ങൾ അപേക്ഷ കൊടുത്തിട്ടുണ്ട്
@ajitharaju-k9q5 сағат бұрын
Bhoomiyillathavaro?
@RkTailorTipsmalayalam5 сағат бұрын
വീഡിയോ പൂർണമായി കേട്ടില്ല എന്ന് മനസ്സിലാക്കുന്നു
@AMBILIVMOL5 сағат бұрын
Sir puthiya apeksha vilicho
@RkTailorTipsmalayalam5 сағат бұрын
ഇല്ല
@ajitharaju-k9q5 сағат бұрын
2017 il list il undu. Sthslam illa.
@RkTailorTipsmalayalam5 сағат бұрын
ഭൂരഹിത ഭവനരഹിത ലിസ്റ്റിൽ ആണോ അപേക്ഷിച്ചത്.
@Alhamdulillah-98736 сағат бұрын
ഉൾപെടാത്തവർ എന്ത് ചെയ്യും
@RkTailorTipsmalayalam5 сағат бұрын
പുതിയ അപേക്ഷ സ്വീകരിക്കുന്ന സമയത്ത് കൃത്യമായ രേഖകൾളോടു കൂടി അപേക്ഷിക്കുക