ലൈവ് ഡെലിവറി 😱നമുക്ക് ആൺ കുഞ്ഞു പിറന്നത് ഒരു മിറക്കിൾ ഡെലിവെറിയിലൂടെ. | Meeth_Miri | Meethmiri |

  Рет қаралды 2,554,302

Meeth _Miri

Meeth _Miri

Күн бұрын

Пікірлер: 2 300
@musthunisha6447
@musthunisha6447 2 жыл бұрын
🫣🫣🫣10നു ഡേറ്റ് പറഞ്ഞു ഇത് കാണുന്ന ഞാൻ..... 😂😂സന്തോഷം ആയി ഗോപിയേട്ടാ സന്തോഷം ആയി.... മിരിക് അവിടെ വേദനച്ചപ്പോ ഇവിടെ എൻറ്റ കണ്ണാ നിറഞ്ഞത്.... ഞാനും കുറച്ചു ദിവസം കഴിഞ്ഞ ഇങ്ങനെ കിടക്കേണ്ടതല്ലേ ന്ന് ഓർത്തു.... ഹാ എന്നാലും നമ്മളെ കുട്ടിക്ക് വേണ്ടി അല്ലെ 🥰🥰🥰.... എല്ലാരും പ്രാർത്ഥിക്കണം ട്ടോ prblems ഒന്നും ഇല്ലാതിരിക്കാൻ 🤰🏻🤰🏻🤰🏻🤰🏻🤰🏻🤰🏻... Insha allhaa....
@sinufarsa
@sinufarsa 2 жыл бұрын
Prarthikam😍❤️
@ummayummakalum5447
@ummayummakalum5447 2 жыл бұрын
Njnum duha cheyam
@jinusjiljil6187
@jinusjiljil6187 2 жыл бұрын
Ellam sugamazhitt kazhiyum
@jinusjiljil6187
@jinusjiljil6187 2 жыл бұрын
Nan pararthikkum😊
@neethun708
@neethun708 2 жыл бұрын
God bless you ❤️
@കുറുമ്പൻസ്-ച1സ
@കുറുമ്പൻസ്-ച1സ 2 жыл бұрын
ഭർത്താവിന്റെ samibyam ഇത്പോലെ സ്നേഹത്തോടുള്ള വർത്താനം അത്‌ പോരെ എല്ലാ വേദനയും മറികടക്കാൻ
@siasvlog9875
@siasvlog9875 2 жыл бұрын
Wifenodulla care kandu entai kannuniranju congrats
@snehasne8490
@snehasne8490 2 жыл бұрын
Crct😥
@കുറുമ്പൻസ്-ച1സ
@കുറുമ്പൻസ്-ച1സ 2 жыл бұрын
സ്നേഹത്തോടെ ഉള്ള പെരുമാറ്റം ആണ് വേണ്ടത്..... കുറെ എണ്ണം വാരും....... വെള്ളമടിച്ചു set ആയി വരുന്ന ചിലർ അല്ലെ പ്രസവിച്ച ഉടനെ ykittathekkulla കുപ്പി റെഡി ആക്കിക്കോ അളിയാ എന്ന് വേറെ കുറെ എണ്ണം..... തള്ളമാർ പറയും മോൻ നീ അവടെ വീടിന്റെ 7 അയിലത്തു പോലും പോകല്ലെന്നു...... ഇങ്ങനെ okke കാണിക്കുന്നവന്മാരുടെ വിചാരം അവന്മാർ ആണ് real ആണുങ്ങൾ എന്ന.... ശെരികകും അവന്മാർ ആണും അല്ല പെണ്ണും അല്ലന്നാണ് എന്റെ അഭിപ്രായം......... ഇനി എന്ത് പറഞ്ഞാലും ഇതൊക്കെ മാറാണെൽ ഇനി വരുന്ന തലമുറയിലെ പെണ്ണുങ്ങൾ വിചാരിക്കണം നമ്മടെ ആണ്മക്കളെ കൊണ്ട് ഇതൊക്കെ പറഞ്ഞു കൊടുത്ത് ചെയ്ക്കണം
@shahanashanu9366
@shahanashanu9366 2 жыл бұрын
എനിക്ക് ഇപ്പൊ 9 month ആണ്.normal delivery ആവാൻ എല്ലാരുടെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ.
@mobilebazar161
@mobilebazar161 2 жыл бұрын
Enikkum..😍eppa date
@thahirakareem209
@thahirakareem209 2 жыл бұрын
Enikkum😊
@asmabizahrviyya3319
@asmabizahrviyya3319 2 жыл бұрын
Ellaradum normal aavatte
@Preena2552
@Preena2552 2 жыл бұрын
Happy for you😍😍😍😍🥰🥰🥰 Suttapri welcome to the creative world of happiness..😍😘 love from us❤ njanum ini poi happy aayi prasavichitt bharam😂🥰" july 27th" pray for a healthy baby❤👶
@instaeditxx
@instaeditxx 2 жыл бұрын
Chechkutty all the best nalla ayussum arogyam Ulla oru kunjavaye teratte
@sufanashabana312
@sufanashabana312 2 жыл бұрын
Mashallah
@abithamathew8838
@abithamathew8838 2 жыл бұрын
☺️☺️
@_R.T_
@_R.T_ 2 жыл бұрын
Fourth അല്ലേ, every pregnancy and delivery is unique. Take care
@MeethMiri
@MeethMiri 2 жыл бұрын
😍😍😍😘😘😘😘😍😍 all the best chechi
@anaghajayesh6185
@anaghajayesh6185 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ അമ്മയെയും കുഞ്ഞിനേയും.... 🥰😘😘
@nivedhithamjayaprakash2425
@nivedhithamjayaprakash2425 2 жыл бұрын
നമ്മുടെ അമ്മമാരും നമ്മളെ ഇതേ വേദനയോടെ ആകില്ലേ പ്രസവിച്ചത്.. 🥺🚶‍♀️Luv you lot amma.. 🥺💞
@FS-nh8qg
@FS-nh8qg 2 жыл бұрын
Yes..🥰
@AchoosFamily
@AchoosFamily 2 жыл бұрын
Mh🥺🥺
@jubiriyamusthafa6677
@jubiriyamusthafa6677 2 жыл бұрын
Ys
@nivedhithamjayaprakash2425
@nivedhithamjayaprakash2425 2 жыл бұрын
എന്റെ അമ്മയോട് മാത്രമല്ല എല്ലാ അമ്മമാരോടും ബഹുമാനം മാത്രം.. 🥺💕
@unknownperson3763
@unknownperson3763 2 жыл бұрын
Ee vdo. കണ്ടിട്ടാണോ അത് മനസിലായത്
@sisiranikhilesh5132
@sisiranikhilesh5132 2 жыл бұрын
ആദ്യ പ്രസവം വേദന വരുമ്പോൾ മനസിലുറപ്പിക്കും ഇതോടെ മതിയായി എന്ന്...🤣🤣🤣എന്നിട്ട് കുറച്ച് കാലം കഴിയുമ്പോ വീണ്ടും വരും ഹോസ്പിറ്റലിലേക്ക് പ്രസവിക്കാൻ...അതല്ലേ നമ്മൾ💪😜😜😜ഇനി എത്ര വേദനിച്ചാലും നമ്മളെ കുഞ്ഞിനെ കാണുമ്പോ ഒറ്റ നിമിഷം കൊണ്ട് ആ വേദന ഇല്ലാതാവില്ലെ 😍😍😍😍
@hennaartstudios2673
@hennaartstudios2673 2 жыл бұрын
സത്യം 😂😂😂
@thansiyarashid
@thansiyarashid 2 жыл бұрын
Sathym
@shamishamila2771
@shamishamila2771 2 жыл бұрын
എന്റെ രണ്ടാമത്തേതിന് അങ്ങനെ വിചാരിച്ചു ഇപ്പൊ തോന്നുന്നു ഒന്നുടെ 🤭😂😂😂
@naufilawayanad3595
@naufilawayanad3595 2 жыл бұрын
Ate
@anshaliya9343
@anshaliya9343 2 жыл бұрын
സത്യം
@suhailasuhai6963
@suhailasuhai6963 2 жыл бұрын
Njanum ee momentin wait cheyth nikkknnaa. Njan ippo 7 mnth prgnt aahn. Ellaaaarum pray cheyyane normal deliverykkum poorna arogyathodeyulla oru kunju vaavakkum🥰
@Ameena_ami
@Ameena_ami 2 жыл бұрын
Njnm same....
@soonasworld7246
@soonasworld7246 2 жыл бұрын
Prarthikaam 😍 God bless you
@ruminshamariyam5692
@ruminshamariyam5692 2 жыл бұрын
Inkm 7 month starting
@aswinishikhil2659
@aswinishikhil2659 2 жыл бұрын
Nine month starting 😍
@jr9270
@jr9270 2 жыл бұрын
Me too
@fairyunicorn6688
@fairyunicorn6688 2 жыл бұрын
Njn okke karanj orumathiri kollan kond ponna poleya poye... Aa cooling glass vechulla varav pwolich🔥 ..... Miri chechi valare happy aayi aa timil ninnitundel complete credit meeth broykk aa.... Congrats new parents....😍😍.... And rock with ur sutrappy...
@MeethMiri
@MeethMiri 2 жыл бұрын
Lov u
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Polich enk kanumpo thanny pediyaknn ayyooo delivery pain aloich ,❤️🔥
@reniyashan5566
@reniyashan5566 2 жыл бұрын
വേദനിച്ചു വേദനിച്ചു അവസാനം കുഞ്ഞ് പുറത്തേക്ക് വന്നു കഴിയുമ്പോഴുള്ള ആശ്വാസം... ആഹാ അത് വേറെവിടേം കിട്ടില്ല 😄😄😄
@karthikapadmaraj6254
@karthikapadmaraj6254 2 жыл бұрын
💯
@ashrafachappu2311
@ashrafachappu2311 2 жыл бұрын
Crrct
@rabiyashefeeq7000
@rabiyashefeeq7000 2 жыл бұрын
7month pregnant.
@neerajiswar2288
@neerajiswar2288 2 жыл бұрын
🥰
@rajinak7530
@rajinak7530 2 жыл бұрын
Crrct👍
@RajinasWorld
@RajinasWorld 2 жыл бұрын
Pain vannapozhum kannezhuthan marannilla... miri rocks😍😍 Eni prasavikkan pokunna ellavarkkum oru prachodanam aakatte😃😃
@anjuvc3721
@anjuvc3721 2 жыл бұрын
16:02 ohh chettante happiness Kanan nalla rasam avar parents akumbol ethra mathram excited arikkum🥰🥰🥰
@Alfalavinojkhan
@Alfalavinojkhan 2 жыл бұрын
🥰❤️god bless you …cant wait to see our baby
@shehishemi3666
@shehishemi3666 2 жыл бұрын
Hii dheedhii😍😚❤️
@hey_pathuu
@hey_pathuu 2 жыл бұрын
Ivideyum vanna ee udaayipp alfala
@shakkirabanu6072
@shakkirabanu6072 2 жыл бұрын
Hi alfalaa...vlog kanarundtaa
@sakeerahmad6077
@sakeerahmad6077 2 жыл бұрын
Hiiii
@lgthinq8871
@lgthinq8871 2 жыл бұрын
കുഞ്ഞുവാവക്കും അമ്മക്കും ആരോഗ്യം ഉണ്ടാവട്ടെ....❤️❤️❤️🙏🙏😃😃
@ajeebabanu6619
@ajeebabanu6619 2 жыл бұрын
എനിക്ക് ഇപ്പൊ 23rd week ആയി... First pregnancy ആണ്. Wting for this moments 🥰..Healthy baby ആവാൻ പ്രാർത്ഥിക്കണേ...
@snehasne8490
@snehasne8490 2 жыл бұрын
Ente മോന് 9month aavanayi
@ja_a_an6218
@ja_a_an6218 2 жыл бұрын
♥️🙏💯
@sudarsananbabu2072
@sudarsananbabu2072 2 жыл бұрын
God bless you
@zainzaeemvlog8862
@zainzaeemvlog8862 2 жыл бұрын
Cheyyam tto🤲
@athiravinu499
@athiravinu499 2 жыл бұрын
ചേച്ചി ക്കു വേദന കൊണ്ട് ബുദ്ധിമുട്ടുന്നത് കണ്ടു സങ്കടം ആയി 😥😥😥, ശുട്ടാപ്രി വന്നല്ലോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@apoospappoos7152
@apoospappoos7152 2 жыл бұрын
ഇത് കാണുമ്പോള്‍ ഞാന്‍ എന്റെ delivery ഓര്‍ത്തുപോയി.... 10 minutes കൊണ്ട് പ്രസവം കഴിഞ്ഞു കുഞ്ഞു മായി വന്നു... നല്ലോരു മോനെ god thannu... അതും ഓണം കഴിഞ്ഞ് ആ ദിവസം.... Labour റൂമിൽ ഞാനും, 2 sisters, doctor മാത്രം... മറ്റു patients ഒന്നും ഇല്ലാരുന്നു.... രാത്രി 12.58....ഇന്ന്‌ അതൊക്കെ orkumbol ഒത്തിരി സന്തോഷവും സങ്കടവും തോന്നുന്നു... എന്റെ husband ആ രാത്രി ഒത്തിരി വിഷമിച്ചു....❤️❤️❤️
@dhanyadhanya431
@dhanyadhanya431 Жыл бұрын
സുഖപ്രസവം നടക്കാൻ എന്തെങ്കിലും ടിപ്സ് അല്ലെങ്കിൽ exercise മറ്റോ ചെയ്തിരുന്നു
@dreamworld770
@dreamworld770 2 жыл бұрын
മിരി ന്റെ വേദന കണ്ടപ്പോ ഒരു ടെൻഷൻ തോന്നി. പിന്നെ വാവനെ കണ്ടപ്പോ ഹാപ്പി ആയി. വാവനെ കണ്ടപ്പോ മിതേട്ടന്റെ ഹാപ്പി കണ്ടപ്പോ ചാടികളി കണ്ടപ്പോ ഒന്നുടെ ഹാപ്പി ആയി 😘😘😍😍😍
@aromalaromalmani1826
@aromalaromalmani1826 2 жыл бұрын
അമ്മേം കുഞ്ഞും ആരോഗ്യത്തോടെ സുഗായിട്ട് ഇരിക്കട്ടെ 😍😍😍♥️
@anjuanish7249
@anjuanish7249 2 жыл бұрын
പ്രസവവേദന വന്നിട്ടും കണ്ണ് എഴുതി ഒരുങ്ങി സുന്ദരി ആയി പോയി ബോൾഡ് & ബ്യൂട്ടിഫുൾ പെൺകുട്ടി 😘 ♥️👍👍
@MeethMiri
@MeethMiri 2 жыл бұрын
Lov
@alhamdulillha8731
@alhamdulillha8731 2 жыл бұрын
@@MeethMiri package rate ethra
@waganoot1082
@waganoot1082 2 жыл бұрын
ഇത് കാണുമ്പോ എന്റെ പ്രസവ വേദന ഓർമ വരുന്നു 😭😭😢😢😱😘😘
@ummayummakalum5447
@ummayummakalum5447 2 жыл бұрын
Ente prasavam oralk oruvasu ayapozekum 2mathethum
@monumolu7828
@monumolu7828 2 жыл бұрын
Yenikkum😭
@irfanamol4873
@irfanamol4873 2 жыл бұрын
Njan prasavichu boy 37days
@sbbp8802
@sbbp8802 2 жыл бұрын
Saim😍
@kinginiarun5682
@kinginiarun5682 2 жыл бұрын
👍🏼
@ctmuneer2504
@ctmuneer2504 2 жыл бұрын
നല്ല സ്നേഹം ഉള്ള husbendum ഡാഡിയും ആണ് മിതു ഏട്ടൻ
@rincyrinson2392
@rincyrinson2392 2 жыл бұрын
ഇതു കാണുമ്പോൾ എനിക്കും എന്റെ ഡെലിവറി ഓർമ്മവരുന്നു ഒന്നര ദിവസം വേദന അനുഭവിച്ചു കുഞ്ഞിനെ കണ്ടപ്പോൾ വേദന ഒന്നും അല്ലെന്നു തോന്നി 🥰🥰
@shahanasrassal7275
@shahanasrassal7275 2 жыл бұрын
Njanum
@shamirabi6527
@shamirabi6527 2 жыл бұрын
ഞാനും
@harithasaju95
@harithasaju95 2 жыл бұрын
Njanum
@itsmeanwika8067
@itsmeanwika8067 2 жыл бұрын
ഞാനും
@Savitha75310
@Savitha75310 2 жыл бұрын
Njanum
@ardhrakunjuzz194
@ardhrakunjuzz194 2 жыл бұрын
vannaalooo suppaapiriii😌😘😘😘😘😘kunjaavakk oru haai.... kujjaavante aadhyathe video aan😘....aarogyathode epozhum kalichond irikanam😘god bls u chechii ettaaa vaavee😘😘😘
@shanusha1770
@shanusha1770 2 жыл бұрын
Meeth 👏🏼👏🏼👏🏼👏🏼 oru husband enganvanamennathin veroru udhaharanavum venda❤️.. Congrats dears❤️❤️👏🏼
@MeethMiri
@MeethMiri 2 жыл бұрын
Lots of love
@thecraftjar3921
@thecraftjar3921 2 жыл бұрын
Ith mathre ollo lokath nalloru husband
@shanusha1770
@shanusha1770 2 жыл бұрын
@@thecraftjar3921 angane paranjillallo
@thecraftjar3921
@thecraftjar3921 2 жыл бұрын
@@shanusha1770 vere udhaharanam venda enn paranjathil athanu artham
@abhiramisnairaami714
@abhiramisnairaami714 2 жыл бұрын
കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു ആപത്തും കൂടാതെ രണ്ടും രണ്ട് ആയല്ലോ❤ വാവാച്ചിക് സ്പെഷ്യൽ ഒരു ഹായ്
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
Enda ammmede dialogue for delivery.. "daivame oru kuzhapam illadhe 2um 2aayi kittiyal madhi " that dialogue..
@abhiramisnairaami714
@abhiramisnairaami714 2 жыл бұрын
@@jobupdatesmalayalam3295 🤔
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
@@abhiramisnairaami714 " oru kuzhapam koodadhe 2um 2aayi kitane " enna dialogue enda amma parayarulladha enn
@abhiramisnairaami714
@abhiramisnairaami714 2 жыл бұрын
@@jobupdatesmalayalam3295 😘👍good night
@jobupdatesmalayalam3295
@jobupdatesmalayalam3295 2 жыл бұрын
@@abhiramisnairaami714 goodnight
@BrightLife462
@BrightLife462 2 жыл бұрын
Congratulations ❤
@thasleenavt494
@thasleenavt494 2 жыл бұрын
Miri is lucky to have a lovable, supportive&care husband, Meeth🥰
@Simplyme-dq5dx
@Simplyme-dq5dx 2 жыл бұрын
Now a days most of the husbands are like that only.. Pandulorkarunnu oru kusalumillathe erunirune para pole.. Backpain kandapol njanum anubgavicha backpain orthu.. Njan ah nurse ine pidichu eruthi thirumikuarnu thirummu sisternuparanju😂😂.. And mine also a miracle delvry kuttide thala block akuarunh.. Bt evrythg went normal with 3.30 hrs of unbearable backpain😌
@surumi9174
@surumi9174 2 жыл бұрын
@@Simplyme-dq5dx ipoyum thiricharivu vannitillathavarund
@Simplyme-dq5dx
@Simplyme-dq5dx 2 жыл бұрын
@@surumi9174 eniko🙄
@safareenasafareena1489
@safareenasafareena1489 2 жыл бұрын
Mashaallah 🥰🌹. എല്ലാം ശുഭം... ഈ ചേട്ടന്റെ ഓരോ കോമഡി എനിക്ക് ഇഷ്ട്ട കുറേ ചിരിക്കും
@Happybehappy123
@Happybehappy123 2 жыл бұрын
പാവം ചേച്ചി.. ഒരുപാട് വേദന സഹിച്ചു..... ശരിക്കും അമ്മ ഒരു അത്ഭുതം ആണ് 🥰🥰🥰🥰 വാവയെ കാണാൻ വെയിറ്റ് ആണേ .. ആ നിമിഷത്തെ ചേട്ടന്റെ സന്തോഷം കണ്ട് ഒരുപാട് സന്തോഷമായി 🥰🥰 🥰🥰🥰🥰
@chinnumol9556
@chinnumol9556 2 жыл бұрын
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം
@shanuzworld4664
@shanuzworld4664 2 жыл бұрын
Ee video എടുക്കാൻ കുറച്ച് ബുദ്ധിമുട്ട് undayeendavum..നെഗറ്റീവ് aayit ആർക്കെലും തൊന്നീണ്ടാവും.. . ആ pain ഉള്ള സമയത്തും video എടുത്ത് meeth എട്ടൻ സൂപ്പർ💪👍 അപ്പോ ഒരു വിഷമം ഉണ്ടാകുമെങ്കിലും പിന്നീട് അത് എടുത്തതിൽ സന്തോഷമുണ്ടവും....
@nfworldbynarjas182
@nfworldbynarjas182 2 жыл бұрын
എല്ലാവരും പറയും സുഖപ്രസവം എന്ന്. പ്രസവിച്ചവർക്ക് അറിയാം. പ്രസവം അത്ര സുഖമുള്ള ഏർപ്പാട് ഒന്നും അല്ല
@ThabsStudio
@ThabsStudio 2 жыл бұрын
സിസേറിയൻ ചെയ്യുമ്പോൾ മാത്രമാണ് വേദന അറിയാത്തതുള്ളു പിന്നീട് സുഖ പ്രസവക്കാരെക്കാളും ബുദ്ധിമുട്ടാണ്. ഒരു തവണ സിസേറിയൻ ആയവരാരും പിന്നീട് സിസേറിയൻ വേണമെന്ന് പറയില്ല സിസേറിയൻ പല കാരണങ്ങാണ് ആവുന്നത്.സിസേറിയൻ ആവുന്നവരോട് എല്ലാവര്ക്കും പുച്ഛമാണ്.അവർ അനുഭവിച്ച വേദന അവർക്കേ അറിയുള്ളു
@akki7701
@akki7701 2 жыл бұрын
@@ThabsStudio 😢
@nfworldbynarjas182
@nfworldbynarjas182 2 жыл бұрын
@@ThabsStudio അതും ശെരിയാണ്. പ്രസവത്തെക്കാളും വലിയ വേദന മറ്റൊന്നിനും ഇല്ല.
@ameerma4025
@ameerma4025 2 жыл бұрын
@@ThabsStudio correct...aa pucham Karanam third delivery normal try cheythu fail aaya njan🥰🥰
@fathima.ghanim22
@fathima.ghanim22 2 жыл бұрын
😆😆sathyam.aa peru kandupidichavane ente kayyil kituaa njan njekki kollum
@ammuanuraj1158
@ammuanuraj1158 2 жыл бұрын
ദേയിവത്തിൻ്റെ കളിയ അതൊക്കെ. എന്തായാലും അമ്മയും കുഞ്ഞു സുഖമായിരിക്കുന്നു എന്ന് അറിഞ്ഞതിൽ സന്തോഷം
@risilashiyasrisilashiyas6488
@risilashiyasrisilashiyas6488 2 жыл бұрын
ചേട്ടന്റെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. Love you baby❤️❤️❤️❤️❤️
@juliev.r3325
@juliev.r3325 2 жыл бұрын
ഡെലിവറി കഴിഞ്ഞ് വരുവാണെന്ന് പറയില്ല കണ്ടാൽ നല്ല freshness feel ചെയുന്നു 👍🏻👍🏻..
@jizmeriyaz9034
@jizmeriyaz9034 2 жыл бұрын
Congrats dears🥰😍🥰😍🥰😍 Miride aa pain kandappoo nte delivery time orma vannuu AMMA enth oru important ayaa oru word anu 😘😘😘😘😘
@MeethMiri
@MeethMiri 2 жыл бұрын
Yes
@ammuschannel4594
@ammuschannel4594 2 жыл бұрын
Hi😊😊😊😍❤️❤️
@asmarafeeq3846
@asmarafeeq3846 2 жыл бұрын
Sooo true
@arshalasakeer
@arshalasakeer 2 жыл бұрын
പ്രസവ വേദന അനുഭവിക്കുമ്പയും കണ്ണിൽ കണ്മഷി എഴുതുന്നത് miriye സമ്മതിക്കണം
@adithyapradeep7338
@adithyapradeep7338 2 жыл бұрын
Athe.....
@sajithahakeem8399
@sajithahakeem8399 2 жыл бұрын
സത്യം 😜
@lulus4763
@lulus4763 2 жыл бұрын
സത്യം
@AnupriyaJos
@AnupriyaJos 2 жыл бұрын
But ivide okke nail Polish vare maattikkum
@shabanaaju4772
@shabanaaju4772 2 жыл бұрын
Ath sheri avrde jeevitham yutuba apo athil nannayt nikan nokum
@m4_musiq665
@m4_musiq665 2 жыл бұрын
എന്റെ ഡെലിവറി date july 31 ahh എല്ലാരും പ്രാർത്ഥിക്കണേ. 🥰ആരോഗ്യം ഉള്ള ഒരു കുഞ്ഞ് വാവേ കിട്ടാൻ ♥️
@MMCreations2419
@MMCreations2419 2 жыл бұрын
വേദന തുടങ്ങിയപ്പോഴും ഭർത്താവിന് Brush എടുത്ത് കൊടുക്കാൻ കാണിച്ച മനസ് 💞
@MeethMiri
@MeethMiri 2 жыл бұрын
😍😍😍
@jamsheenanoushad6474
@jamsheenanoushad6474 2 жыл бұрын
Njanum oorthu
@kidslover2780
@kidslover2780 2 жыл бұрын
ഞാനും അത് ശ്രദ്ധിച്ചു
@abuleomoosihaji8837
@abuleomoosihaji8837 2 жыл бұрын
Me toooo
@hafiijallu
@hafiijallu 2 жыл бұрын
Cngrts😍🥰.. Am big fan of uh... Especially chechiye bayangara ishtaan.. 😍😘.. Am soo happy😍😍🤩
@hasnaajmal4550
@hasnaajmal4550 2 жыл бұрын
എന്റെ ഡെലിവറി ഇത് പോലെ ആയിരുന്നു... മിടിപ്പ് കുറഞ്ഞ് എന്നിട്ട് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു... എന്നിട്ട് നോർമൽ ഡെലിവറി ആയി.. 🥰 എനിക്ക് ന്റെ ഡെലിവറി ആണ് ഇത് കണ്ടപ്പോൾ ഓർമ വന്നത് 😊
@rajana.krajappan6372
@rajana.krajappan6372 2 жыл бұрын
same to u..
@faseelafameesh7778
@faseelafameesh7778 2 жыл бұрын
Allah ഇത് കാണുമ്പോ എനിക്ക് എന്റെ ഡെലിവറി ഓർമ വരുന്നു ☹️
@faseelashibil3125
@faseelashibil3125 2 жыл бұрын
athanne njan ipo 2 matheyum pregnant anu first monk randara vayasayi 😊
@adheenas3768
@adheenas3768 2 жыл бұрын
This is which hospital
@Shabanasherin321
@Shabanasherin321 2 жыл бұрын
Enkum
@mermaid76
@mermaid76 2 жыл бұрын
@@adheenas3768 mims
@fathimathusahalapv1817
@fathimathusahalapv1817 2 жыл бұрын
@@adheenas3768 aster mims kannur chaala🔥💪🏻
@mukundan1239
@mukundan1239 2 жыл бұрын
എന്നാലും വേദന വരുമ്പോൾ കണ്ണ് എഴുതിയ ചേച്ചി പൊളി ❤️❤️
@MeethMiri
@MeethMiri 2 жыл бұрын
Ty
@mukundan1239
@mukundan1239 2 жыл бұрын
@@MeethMiri അമ്മയ്ക്കും കുഞ്ഞിനും സുഖമാണോ. നിങ്ങൾ രണ്ടുപേരും പൊളി ആണുട്ടോ god bless youuu
@Hamaassii
@Hamaassii 2 жыл бұрын
അയ്ഷ ഡോക്ടറെ തന്നെയാണ് ഞാനും വിസിറ്റ് ചെയ്യുന്നത് .. ❤️❤️
@sidhiquesidhique7036
@sidhiquesidhique7036 2 жыл бұрын
Which hospital
@Hamaassii
@Hamaassii 2 жыл бұрын
Aster Mims, Chala Kannur
@anshusworld1109
@anshusworld1109 2 жыл бұрын
വീഡിയോക് വേണ്ടി കാട്ടിരിക്കുകയിരുന്നു എത്ര പേർ ഉണ്ട് ഈ വീഡിയോക് കാത്തിരുന്നത്
@prajithaprakash1843
@prajithaprakash1843 2 жыл бұрын
Waiting ആരുന്നു 💝💝💝എന്തായാലും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നല്ലോ 💞💞💞congrats♥️♥️♥️
@jancyjoseph2281
@jancyjoseph2281 2 жыл бұрын
Wowwwwww . agane....suttapri vannuuuuu,😘😘😘😘😘😘God bless you chechiii chettaaa and kunjavaaaaaaaaa😘😘😘😘😘😘😘😘❤️❤️❤️
@MeethMiri
@MeethMiri 2 жыл бұрын
😝
@kikkushanu6987
@kikkushanu6987 2 жыл бұрын
17 years kazhinja pregnant aavunnath.full erunn kandu.god bless you dears
@sreeshmaps1444
@sreeshmaps1444 2 жыл бұрын
Congress dear... God bless u baby..ithu etha hptl.
@asla2138
@asla2138 2 жыл бұрын
16:04 ur excitement My eyes filled 🥰❤
@tripletbabys32weeks23
@tripletbabys32weeks23 2 жыл бұрын
ഇതുകാണുമ്പോൾ എന്റെ delivery pain ഓർമ വരുന്നു. 😌 ഈ വേതന സഹിചാണല്ലോ നമ്മുടെ ഉമ്മമാർ നമ്മളെ പ്രസവിക്കുന്നത്. 😡
@fastfurious8459
@fastfurious8459 2 жыл бұрын
എന്തിനാ എനിക്കിത്ര സന്തോഷാവുന്നേ 😍
@jithuudhayasree1723
@jithuudhayasree1723 2 жыл бұрын
Kunj kuttine kanumbol aarkka santhosham ellathirimya
@anjujoseph2513
@anjujoseph2513 2 жыл бұрын
വേദനവന്നപ്പോഴും ക്രീം തേക്കാൻ മനസുകാണിച്ച ചേച്ചി അടിപൊളി ❤️
@divyavtvm3841
@divyavtvm3841 2 жыл бұрын
എനിക്ക് അടുത്ത മാസം 11 ആ date പറഞ്ഞെ പക്ഷെ ഇന്നലെ ഹോസ്പിറ്റലിൽ പോയപ്പോ dr പറഞ്ഞു അതിനുള്ളിൽ നടക്കും എന്ന് എല്ലവരും എനിക്ക് prayer ചെയണം ഞാൻ വെയ്റ്റിംഗ് ആ കുഞ്ഞിന് വേണ്ടി ❤❤❤ചേച്ചിയും കുഞ്ഞും സുഖം ആയി ഇരിക്കുന്നോ 😘😘😍
@MeethMiri
@MeethMiri 2 жыл бұрын
All The best n lots of blessings
@ramlasadiqbella4850
@ramlasadiqbella4850 2 жыл бұрын
First babye kayyil kittumbo ulla happiness parayan patoola ... that's a great feel .Enik aa timil kannu niranjayirunnu with happiness 😘
@sajithahakeem8399
@sajithahakeem8399 2 жыл бұрын
ഞാൻ ഈ ഒരു അവസ്ഥ യിൽ ആണ് ആ പ്രസവ വേദന വല്ലാത്ത അവസ്ഥ ആണ് എനിക്ക് vetti പ്രാർത്ഥിക്കണേ 😭
@soonasworld7246
@soonasworld7246 2 жыл бұрын
Prarthikaam
@asnaasna7855
@asnaasna7855 2 жыл бұрын
Congrats🥳...എനിക്കിപ്പോ 33 week's aay പ്രാർത്ഥിക്കണേ...1st delivery aanu🥰 waiting aanu 😍
@mashallah1777
@mashallah1777 2 жыл бұрын
Delivery ayoda
@ana_az_7484
@ana_az_7484 2 жыл бұрын
Chechiyude expression okke kaanumboo othiriveshamichu ....kannunirajhupooyi...ithreyum vedhana sahichaan oroo Amma maarum ... lot's of love meeth chechi...🥰🥰🥰🥰
@fathimasudinsha5077
@fathimasudinsha5077 2 жыл бұрын
അമ്മയും വാവയും സുഖമായി ഇരിക്കുന്നു. വളരെ. സന്തോഷം
@MeethMiri
@MeethMiri 2 жыл бұрын
Ty
@niyamol4852
@niyamol4852 2 жыл бұрын
മേക്കപ്പ് ചെയ്ത് പോയ ചേച്ചി മാസ് 😍😘
@anittarahul2954
@anittarahul2954 2 жыл бұрын
Rande perdem mugathe sandhosham vavane kandapo 🥰 congrats dears❤️❤️
@poyililhussain132
@poyililhussain132 2 жыл бұрын
>>>>>>>>>Pp
@nichoos4205
@nichoos4205 2 жыл бұрын
ആ കണ്ണട വച്ചുള്ള വരവ് 🥰🥰🥰🥰ഞാനൊക്കെ നിലവിളിച്ചായിരുന്നത് ഹോസ്പിറ്റലിൽ എത്തിയത് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️
@adhis5261
@adhis5261 2 жыл бұрын
Njan kannada vechilla but kalich chirichanu hospitalil poyth.normal ayrunnu enkkum
@naufilawayanad3595
@naufilawayanad3595 2 жыл бұрын
ഞാനും വേദന വന്നിട്ട് പോയത് ആഗസ്റ്റ് 16 dr ഡെയ്റ്റ് പറിഞ്ഞേ ആഗസ്റ്റ് 15 വേദന വന്നു allho കരഞ്ഞു ബഹളം വെച്ചിട്ടുണ്ട് അൽഹംദുലില്ലാഹ് നല്ല ആരോഗ്യം ഉള്ള സുന്ദരി ആയ പെണ്ണ് കുട്ടിയെ അല്ലഹ തന്നു അൽഹംദുലില്ലാഹ് ഇപ്പോൾ മോൾക്ക് 6 വയസ് ആകാൻ പോകുന്നു 3 വയസ് ഉള്ള മോൻ ഉണ്ട് അൽഹംദുലില്ലാഹ്
@nichoos4205
@nichoos4205 2 жыл бұрын
@@adhis5261 🥰🥰🥰
@nichoos4205
@nichoos4205 2 жыл бұрын
@@naufilawayanad3595 എന്റെ മോൾക്കും 6 ആകാൻ പോകുന്നു.. ഒക്ടോബർ 16 ൻ 🥰🥰🥰2 ആയ ഒരു മോൾ കൂടിണ്ട്.. അൽഹംദുലില്ലാഹ് സുഗായിട്ട് പോണു.... അല്ലേലും റബ്ബ് തന്നാ ഒരു അനുഗ്രഹം തന്നെയാണല്ലോ അല്ലേ ഇത് 🥰🥰🥰🥰
@nishraghav
@nishraghav 2 жыл бұрын
@@adhis5261 same👍🏻
@helenksaji8664
@helenksaji8664 2 жыл бұрын
7:30 ith njanah idandee 😂😂😂 By the way congrats dears😍❤ Be healthy both mother and baby😍
@radhika5878
@radhika5878 2 жыл бұрын
ഇത് പോലെ care ചെയ്യുന്ന husband ഒരു ഭാര്യയുടെ ഏറ്റവും വലിയ ഭാഗ്യം ആണ്. You are lucky😍😍😍😍😍
@MeethMiri
@MeethMiri 2 жыл бұрын
Ty
@AchuSanish2391
@AchuSanish2391 2 жыл бұрын
കഴിഞ്ഞ ജൂൺ 15 നു ഞാൻ അനുഭവിച്ചു ഞങ്ങൾക്ക് ഒരു പെൺകുട്ടി ജനിച്ചു കുഞ്ഞി നെ കണ്ടപ്പോ വേദന ഒക്കെ മറന്നു 😘😘💞💞💞💞
@amruthaashokan785
@amruthaashokan785 2 жыл бұрын
Daivam anugrahikkatte... Prasavavedhana.. Enthann.. Arinj.. May20nu njnanum... 😍..
@Henasonu
@Henasonu 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു vlog കാണാൻ 🤗
@minirajan2350
@minirajan2350 2 жыл бұрын
Congratulations chechi and chettan. Lots of love for the little charm 🥰.
@sujasuja5379
@sujasuja5379 2 жыл бұрын
Chetta vava yevide pettann oru vlogumaayitt vavayem chechiyeyum kond varane 💕💕💕💕
@aswathiratheesh123
@aswathiratheesh123 2 жыл бұрын
മെറിക്ക് പെയിൻ വരുമ്പോൾ ബ്രഷ് എടുത്തു നടന്നു ടെൻഷനോടെ ബാത്‌റൂമിഇന്റെ മുന്നിൽ നിന്ന് തിരിച്ചു വരുന്നത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയി ഇത് പോലെ തന്നെ ഞാനും 7 months മുന്ന് വേദന അനുഭവിച്ചു മോർണിംഗ് 5 മണി മുതൽ 8:55 വരെ 🤱🏻 ഒരുപാട് വേദന കൾക്ക് ഒടുവിൽ ഒരു പെൺ കുഞ്ഞു പിറന്നു മറക്കാൻ പറ്റാത്ത വേദന കുഞ്ഞു പിറന്നപ്പോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്ദോഷം 56ദിവസം കഴിഞ്ഞു പേരിടൽ പേര് (അക്ഷര )ചടങ്ങും നൂല് കെട്ടും നടത്തി ഇപ്പൊ സേഫ് ആയ് ഇരിക്കുന്നു 6ആം മാസം ചോറൂണ് കഴിഞ്ഞു അന്ന് തന്നെ കാത് കുത്തും നടത്തി 👶🏻 happy ayi irikkunnu be sef meri🤱🏻 God plus you
@manjum9541
@manjum9541 2 жыл бұрын
So happy to see miri ... Congratulations 🎉🎉🎉
@nizayshu4452
@nizayshu4452 2 жыл бұрын
കാണാൻ കാത്തിരുന്ന vdo😄 ചേച്ചീനെ കണ്ടപ്പോ എന്റെ ഡെലിവറി time oorma വരുന്നു...... ഒരു കുഞ്ഞിന് janmam nalgaaan vendi അനുഭവിക്കുന്ന vedhana adh പറഞ്ഞാലൊന്നും theerelaaaa കുഞ്ഞിന്റെ മുഗം കാണുമ്പോൾ തന്നെ വേദന marakkum😍😍😍😍😍
@bineeshababurajan7820
@bineeshababurajan7820 2 жыл бұрын
Ee tymil Kannu ezhutunna miri chechii❤️❤️😂 super❤️❤️❤️❤️❤️❤️❤️
@zaiha4598
@zaiha4598 2 жыл бұрын
Njnm eythiyirunnu....Ente delivery kazhinjtt innekk 22 days aayii....Avdthe dr ,nurse maarr okke paranjinu Craft hospital nte charithrathil inne vare aaarum deliverykk kann eythi vannittillaaa nn 😁
@bineeshababurajan7820
@bineeshababurajan7820 2 жыл бұрын
@@zaiha4598 😂😂👍🏻
@aneesaabdulla699
@aneesaabdulla699 2 жыл бұрын
@@zaiha4598 🤣😂
@aneesaabdulla699
@aneesaabdulla699 2 жыл бұрын
😂😂🤣
@VTFAMILYSONS
@VTFAMILYSONS 2 жыл бұрын
കോൺഗ്രാറ്റ്ലഷൻസ് meet miri 🥰🥰🥰ഞങ്ങളും കാത്തിരിക്കുകയായിരുന്നു ബേബിയെ 🥰🥰🥰🥰🥰
@user-xj1yt2go5k
@user-xj1yt2go5k 2 жыл бұрын
Njanum june 8 thin aster mims chaalakknn thanne delvry aayath... Nursemaarokke supr caring aann delvry tymil polum pain verumbo thadavitharaanum baby vannathin sheshavum vauyathe labour rooml kedkkmbo babysne nallonnam avar eduth care chyyunnind... Through out discharge kayinn vernnath vare nalle caring aannu... Doctrum nursemaarum okke adipolliya... Normal labour roomle pole kalapile samsaarikkunna nursemaaralla ivide ulllath nammude koode thanne ninn nammakkum pray chyyum.. Aster mims adipolli hosptl aannu especially Juvairyath dr😍...
@aminfarsanamk4551
@aminfarsanamk4551 2 жыл бұрын
മിറി യെ കണ്ടിട്ട് പരസ്പരം സീരിയൽ ലെ മീനാക്ഷി യെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ... 🙄
@karthikabipin6257
@karthikabipin6257 2 жыл бұрын
ഇതേ ദിവസം പ്രസവിച്ചു ഈ വീഡിയോ ഹോസ്പിറ്റലിൽ കിടന്ന് കാണുന്ന njaaan😂😂eanikum mon aanu❤️🥰❤️❤️
@MeethMiri
@MeethMiri 2 жыл бұрын
Wow congratulations. Baby n u sukayi irikatte
@sree5447
@sree5447 2 жыл бұрын
Congratulations both of you ❤️🎉.. welcome suttappi vave🥰
@jasnamk2751
@jasnamk2751 2 жыл бұрын
Kunjum ammayum sugayirikndalloo... santhosham❤️❤️❤️...dance kalichathokke knd kuru pottiya chilare njn smarikkunnnu😐... ithokke kanumbo kothiyavunnu...oru ammayavan😭😭😭😭😭💔💔💔💔
@_SherinZzz_
@_SherinZzz_ 2 жыл бұрын
ഒരു അമ്മ അനുഭവിക്കുന്ന വേദന ഉൾപ്പെടുത്തിയിട്ടുള്ള നല്ല ഒരു വീഡിയോ 👍🏻👍🏻💖💖 Waiting for your new updates wth sutraappi💋😍💝💓💓💋💋💋
@MeethMiri
@MeethMiri 2 жыл бұрын
Ty dear
@_euphoria_thv_
@_euphoria_thv_ 2 жыл бұрын
Swandham wife delivery'kk ponna tension indavanda time! ath video eduth avidutha visheshangale panku vecha meethettann ann njangale hero 🦸.... sound'ile nalla tension ulla pole ind...😌 mashaallahh miri chechi yore so lucky ithrayum supporting,snehavum ulla meethettanne kittiyilley..! Meethettan nalla excitement'ileannallohh...meethettan nalla hppyann enn aahh mukham kandale ariyaa...congrats both of you dears...❤️
@anaswarasuresh6712
@anaswarasuresh6712 2 жыл бұрын
Congrats ❤️ God Bless Your Family
@shifanabasheer9330
@shifanabasheer9330 2 жыл бұрын
Congrats chechi chettaaaa 🥰
@shamnakodasseri1942
@shamnakodasseri1942 2 жыл бұрын
Chettante sandhosham kaanumbo enikkum valare adhikam sandhosham varunnund. Orupaad perude negative commentsin marupadi aan ee delivery. Daivam anugrahikkatte
@fhatha3
@fhatha3 2 жыл бұрын
നിങ്ങളെയും കാട്ടിലും സന്തോഷം ഞങ്ങൾക്കാണ് 😊❤️
@hibinsworld
@hibinsworld 2 жыл бұрын
Video skip ചെയ്യാതെ തന്നെ കണ്ടൂ...😍😍😍🌹🌹
@MeethMiri
@MeethMiri 2 жыл бұрын
Ty dear
@MeghnaSurjith
@MeghnaSurjith 2 жыл бұрын
Ea month 25th aanu date.. 1st delivery aanu.. Ellarum pray cheyyanam
@sreenair8875
@sreenair8875 2 жыл бұрын
God bless you
@nadhaliyarasak1603
@nadhaliyarasak1603 2 жыл бұрын
God bless you
@soonasworld7246
@soonasworld7246 2 жыл бұрын
God bless you ☺️
@shaharbanyoonus6951
@shaharbanyoonus6951 2 жыл бұрын
God bless you🤲🤲🤲
@neenuneenus2659
@neenuneenus2659 2 жыл бұрын
5th month ആണ്.. Waiting... പിന്നെ പേടിയും.. നിങ്ങളുടെ സന്തോഷം കാണുമ്പോൾ സന്തോഷവും ❤️
@MeethMiri
@MeethMiri 2 жыл бұрын
B happy
@tfortoys7912
@tfortoys7912 2 жыл бұрын
Pain illatha delivery edutholu
@Aaliyamaheen
@Aaliyamaheen 2 жыл бұрын
@@tfortoys7912 ath aah tymil matre pain illand iriku pinne amgot asugamgalude varav aayirikum... body pain,naduvedana,agne agne orupad vedanakal purake varum
@tfortoys7912
@tfortoys7912 2 жыл бұрын
@@Aaliyamaheen enik 2 ennam kazhinju ithuvare oru kuzhapavum illa
@muhammedsalutt8387
@muhammedsalutt8387 2 жыл бұрын
Kollan kondu pokunna pole prasavikkan poya njn 😃ith kanumbol ningal tour poya feel 👍😍😃
@sujithasujitha4232
@sujithasujitha4232 2 жыл бұрын
ഞാനും. എന്റെ മോനെ പ്രവിച്ചത്. ഓർമ വന്നു.മിരിയുടെ.ആ മുഖത്തെ. സന്തോഷംവും. സങ്കടവും. കണ്ടപ്പോൾ. ഇനി. രാജകുമാരനെ.. ഞങൾ. പ്രേഷകരുടെ..belssing. നേരുന്നു 😘👏
@MeethMiri
@MeethMiri 2 жыл бұрын
Lots of love
@sujithasujitha4232
@sujithasujitha4232 2 жыл бұрын
@@MeethMiriഒരുപാട്. നന്ദി. മിത്തു ഏട്ടാ.ഈ. തിരക്കിലെടയിലും. എനിക്ക്. റിപ്ലൈ. തന്നതിനെ. 🤗
@maimoonathottiyil7379
@maimoonathottiyil7379 2 жыл бұрын
Congrats dears.... 🥰 God bless you♥️♥️♥️
@preetimaxien9042
@preetimaxien9042 2 жыл бұрын
Congratulations guys!! Loads of love to the lil angel!
@anumolbaiju5022
@anumolbaiju5022 2 жыл бұрын
Lovely couple congrats... Welcome kunjave❤️❤️
@mashirashi9199
@mashirashi9199 2 жыл бұрын
Aadhyaytaa deliveryk labroomkk povumbo kann oke eyuthne kanunne😂❤️Miri chechii poliii🥰
@hasnasiraj6937
@hasnasiraj6937 2 жыл бұрын
Chetante aa santhosham kondulla chaatam kandapo valare santhoshaayiii...... congrats dearzzz.....
@CHITUS
@CHITUS 2 жыл бұрын
Happy for you Suttapri welcome to the creative world of happiness.. love from us njanum ini poi happy aayi prasavichitt bharam" july 27th" pray for a healthy baby
@jasmindiaries1426
@jasmindiaries1426 2 жыл бұрын
ഇപ്പോ ഇങ്ങനെ husbend നെ ഒക്കെ കൂടെ നിർത്തുന്നത് 🥰🥰👍🏻👍🏻 8 yrs മുൻപ് ഇങ്ങനെ ഉണ്ടായിരുന്നോ എന്നറിയില്ല... ലേബറിൽ കേറി കഴിഞ്ഞാൽ പിന്നെ ഡോക്ടർസും നഴ്സസും അല്ലാതെ വേറെ ആരെയും കണ്ടിട്ടില്ല ഞാൻ 😭 ട്ടുട്ടാപ്പി വന്നല്ലോ 🥰🥰🥰🥰 👪
@sunilkumarmalayil7335
@sunilkumarmalayil7335 2 жыл бұрын
Congratulation 🎉🎉 കുട്ടിക്ക് ഒരു പ്രശ്നം ഉണ്ടാവരുത് ♥️💕💕
@shanashanasajir5462
@shanashanasajir5462 2 жыл бұрын
Nammmala Aysha dr Pwoliiyaanuu... 😍😍😍😍
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
What's In My Hospital Bag? Pearle Maaney Ft. Rachel Maaney | Shradha Davis
22:54
I Spent 7 Days Buried Alive
18:34
MrBeast
Рет қаралды 233 МЛН
요즘유행 찍는법
0:34
오마이비키 OMV
Рет қаралды 12 МЛН