ഇതൊക്കെ കണ്ട് ചിരി വരാ😄😄 എല്ലാം റെഡി ആക്കി വെച്ചിട്ട് ഹാപ്പിയിൽ ഹോസ്പിറ്റലിൽ പോയി last pain വന്നപ്പോൾ ഞാൻ ആളാകെ മാറി, അലറിപ്പൊളിച്ചു ആകെ സീൻ ആക്കി. എനിക്ക് എന്റെ ജീവൻ കിട്ടിയാൽ മതി എന്നായി 😄.
@MeethMiri2 жыл бұрын
Ha ha ha
@MeethMiri2 жыл бұрын
Comment vaayich naaan chirich poi
@nilabharathi69242 жыл бұрын
Same
@arhamshebi80832 жыл бұрын
Same avastha☺️☺️
@athiravinu4992 жыл бұрын
😃😃😁😁
@shabnashabna6512 жыл бұрын
നല്ല ആരോഗ്യ മുള്ള കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു 🤚🏻🤚🏻🤚🏻
@krishhhh88772 жыл бұрын
ആഹാ ഇതുപോലെ ബാഗ് ഒക്കെ pack ചെയ്ത് ഡെലിവറിക്ക് പോകാൻ കൊതിച്ചിരുന്നതാ ഞാൻ. Date നു 15 days മുന്നേ pain വന്നിട്ട് അവസാനം എന്നെ pack ചെയ്ത് എടുത്തോണ്ട് ഓടേണ്ട അവസ്ഥ ആയിരുന്നു. പിന്നെ എല്ലാം ശടപടേ ശടപടേന്നായിരുന്നു 🤣🤣🤣🤣🤣
@anjanastories2 жыл бұрын
😂😂😂
@riyadriyad99842 жыл бұрын
Bag date n oru masam mumb thanne pack cheyyanam.ente 2 delivery yum date n 15 divasam mumbayirunnu.
നിങ്ങൾ ശെരിക്കും lucky ആണ് ...... എനിക്ക് ഇപ്പൊൾ 8 month ആണ് baby kk vendi ഒന്നും വെടിക്കൻ ഇവിടെ ഉള്ളവർ സമ്മതിക്കുന്നില്ല... Baby dress receiving towels sheets ഒന്നും വെടിക്കാൻ സമ്മതിക്കുന്നില്ല..... Baby വരുന്നതിനു മുമ്പ് ഒന്നും വെടിക്കരുത് എന്ന് ആണ് ഇവർ പറയുന്നു..... എനിക്ക് ഒരുപാട് ആഗ്രഹം ആണ് വെടിക്കണം എന്ന്....... നമ്മുടെ കുഞ്ഞിന് നമ്മൾ പോയി വെടിക്കുന്നത് ഒരു സന്തോഷം അല്ലേ.... ഇങ്ങനെ വേറെ ആർക്കെങ്കിലും അനുഭവം ഉണ്ടോ
ennod hus mom vedikkanda enn paranju sammadhikkillaaa..... But hus paranju vedikkam ennnn.... Bt nadakkumo enn ariyillaaa
@femithafemitha70112 жыл бұрын
Und
@shilpasudheesh38512 жыл бұрын
Anghaneyaannu sherikkum but nammal vaanghi ready akki vekkannam yeppozha pain vara parayan pattilla appo kidannu odaan pattillalo . Ente delivery pazhaya reethiyill ayyonddu soap thekkan samadhichittilla only manjal athinte oru bhudhimutttu maathram ennikk indayirrunnullu pinne Nalla hot water ammeee
@arjithmubin70742 жыл бұрын
ആയുസ്സും ആരോഗ്യവും ബുദ്ധിയും നന്മയും ഉള്ള നല്ലൊരു കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടേ ചേട്ടാ ചേച്ചി... സുഖപ്രസവം ആവട്ടേ🙏🙏🙏...
@athirashibu1212 жыл бұрын
ഈശ്വരൻ നിങ്ങൾക്ക് ആരോഗ്യം ഉള്ള ഒരു കുഞ്ഞുവാവനെ തെരാൻ ഞാൻ പ്രാർത്ഥിക്കുന്നു. 😘😘😘God bless you Dear 😍😍😍❤️❤️
@lifeofjourney79472 жыл бұрын
Masha അല്ലാഹ്ഹ്.... നല്ല രസം ഇണ്ടാർന്നു കണ്ടിരിക്കാൻ.... ഇത് പോലൊരു നിമിഷത്തിന് വേണ്ടി കാത്തിരിക്കുവാണ്.... Last 13 years
@MeethMiri2 жыл бұрын
God bless u
@lifeofjourney79472 жыл бұрын
@@MeethMiri 🥰
@rejithaks76922 жыл бұрын
Njanum 7 yrs aait waiting aanu....
@krishnamotorspuravoor68422 жыл бұрын
Radhakrishna nigalkku 1 year nullil oru kuttye tharummm
@kunjoose6562 жыл бұрын
@@MeethMiri makkalillaatha ellavarkkum nalla makkale god tharatte ennu praarthikkunnu.
@sangeethasangeetha61722 жыл бұрын
ഞാൻ ഒരു പ്രെസവത്തിൽ മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു നോർമൽ ഡെലിവറി അന്യായ pain ആയിരുന്നെങ്കിലും മൂന്നു മക്കളെയും കണ്ടപ്പോ അതൊക്കെ പമ്പ കടന്നു ആരോഗ്യം ഉള്ള കുഞ്ഞു പിറക്കട്ടെ 🥰❤
@nislanislar30472 жыл бұрын
Masha alllah😍
@siyonababyvlog37392 жыл бұрын
ഓ god 3 babys. അതും നോർമൽ. God bless you
@sumishanu45632 жыл бұрын
🥰masha allah😘
@ainumuth98002 жыл бұрын
🥰🥰
@mashaallhamol62572 жыл бұрын
endor makkala
@Fj123972 жыл бұрын
ഈ ടൈപ്പ് hot bag use ചെയ്യുമ്പോൾ വളരെ ശ്രദിക്കണം എന്റെ ഫ്രണ്ട് ഇതുപോലെ സിസേറിയൻ കഴിഞ്ഞ സമയം യൂസ് ചെയ്യുമ്പോൾ അതിന്റ top ഓപ്പൺ ആയി ശരീരം പൊള്ളി പോയി അതുകൊണ്ട് ഓൺലൈൻ ആയി full സ്റ്റിച് ചെയ്തു ചാർജിൽ ഇട്ട് യൂസ് ചെയ്യുന്ന hot bag വാങ്ങാൻ കിട്ടും 👍
@deepikar30532 жыл бұрын
ഇത്രേം സാധനങ്ങൾ വാങ്ങി കൊണ്ടുപോകാൻ പറ്റാത്ത ഒരുപാടു പേര് ഉണ്ട്.ഏല്ലാവർക്കും നല്ലത് വരട്ടെ 🥰
@busharakareem49382 жыл бұрын
എനിക്കും miride സെയിം ഡേറ്റ് ആയിരുന്നു.. ജൂലൈ 5 ആയിരുന്നു ഡേറ്റ് പറഞ്ഞത്.. But എന്റെ ഡെലിവറി കഴിഞ്ഞു.10 days ആയി. Baby girl😌❣️❣️
@ajisgirlvlogs35092 жыл бұрын
Athenthaa sangadam
@busharakareem49382 жыл бұрын
@@ajisgirlvlogs3509 സങ്കടം അല്ല.. ഒരുപാട് സന്തോഷം.. ഫസ്റ്റ് മോൻ ആണ്.. മോൾ ആയപ്പോ ഒരുപാട് ഒരുപാട് സന്തോഷം.. ബട്ട് ടൈം അവതോണ്ട് തൂക്കം കുറവാണ്... പെട്ടന്ന് ശരിയാവാൻ പ്രാർത്ഥിക്കുന്നു.. 🥰🥰
@ajisgirlvlogs35092 жыл бұрын
@@busharakareem4938 ha da ❤️❤️❤️
@sobhikajayan20022 жыл бұрын
Randalem deivam anugrahikatte❤️☺
@sahrabhanu96052 жыл бұрын
ഇപ്പൊ ഉള്ളവരുടെ ഹോസ്പിറ്റലിൽ പോവാൻ ഉള്ള പാക്കിങ് ഓക്കേ കണ്ടാൽ തോന്നും അവർ അവിടെ നിൽക്കാൻ പോവാ എന്ന്. ഒരു ഹോസ്പിറ്റലിൽ അത്യാവശ്യം വേണ്ടത് ആണ് കൊണ്ട് പോവുക ഇത് ഓക്കേ കുറച്ചു കൂടുതൽ ആണ്
@Happy...2812 жыл бұрын
Satyam athinu support kodukan kure perum.Edu oru useful ayitulla video alla .Hospital bag idil ulla paladum avasyam illa
@sahadiyasichu55512 жыл бұрын
Sathiym😂
@parvendhu2 жыл бұрын
Athoke oro aalude ishtangalalle.
@AS-yd4uu2 жыл бұрын
Athe
@meghavishakh83802 жыл бұрын
Covid വന്നതിനു ശേഷം ആണ് ഇത്രയും ഒരുക്കുന്നത്. എല്ലാം കരുതി വെക്കുന്നത് വളരെ നല്ലതാണ്.ആദ്യത്തെ experience alle avark🥰
@siyonababyvlog37392 жыл бұрын
ഇനി വർഷങ്ങൾ കഴിയുമ്പോൾ ഇത് ഒരു ആചാരമായി മാറും.എനിക്കും 2yrs baby ഉണ്ട്. ഇത്രയൊക്കെ സാധനങ്ങൾ എന്താ. കുറ്റമല്ല.
@MEHSANMEDIA2 жыл бұрын
ഈശ്വരൻ നല്ലൊരു കുഞ്ഞിനെ തന്നെ നിങ്ങൾക്ക് തരട്ടെ എന്ന് എന്നും പ്രാർത്ഥിക്കുന്നുണ്ട് 🥰... എന്റെ മോൾ നിങ്ങളുടെ വലിയ fan ആണ് 🥰
ആയുസും ആരോഗ്യവും ഉള്ള നല്ലൊരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കുന്നു. 🥰🥰🥰കുറച്ചൊക്കെ ബുദ്ധിമുട്ട് ഉണ്ടാകും എന്ന് കരുതി വിഷമമൊന്നും വരരുത് 🥰 കുഞ്ഞിനെ മാത്രം ഓർത്താൽ മതി 😘 എല്ലാ അമ്മമാരും ഇങ്ങനൊക്കെ തന്നെയാണ് 😍 കുഞ്ഞു വാവയെ കാണാൻ കാത്തിരിക്കുന്നു 😘😘😘✌️✌️✌️✌️
@nuchysuhail90652 жыл бұрын
കണ്ണൂർ മിംസ് ഇത്രയും ഡ്രസ്സ് കൊണ്ട് പോകേണ്ട ഒരാവശ്യവും ഇല്ല നോർമൽ ഡെലിവറി ഓനെ ഡേ കൊണ്ടും സിസേറിയൻ 3 ഡേ കൊണ്ടും ഡിസ്ചാർജ് ആവും....പിന്നെ മറ്റേഴ്‌നിറ്റി പാട് അവിടുന്ന് തരും നമ്മൾ കൊണ്ട് പോകേണ്ട ആവശ്യം ഇല്ല... കുട്ടികൾക്കു ഡയപ്പർ മാത്രം യൂസ് ചെയ്യൂ ഷീറ്റ് കാര്യങ്ങൾ ഒന്നും വേണ്ട.....
@aswaniasokan42892 жыл бұрын
C-s ആണെങ്കിൽ 7 days വേണം..എനിക്ക് c-section ആയിരുന്നു 7th day kazhinjane discharge കൊടുക്കുക normal delivery aanenkil 3days
@nuchysuhail9065 Жыл бұрын
@@aswaniasokan4289enk c sectn aayirunnu 3 day knd vannu frdy mong poi sundy evng vtlk vannu
@ananya-rb1un2 жыл бұрын
Good chechi 👍🏻❤️ ചേച്ചി luis fonsi & justin bieber ഫാനാണോ. സെയിം 👍🏻😍
@ayishuzzz....37512 жыл бұрын
ചേച്ചിക്ക് ഒരു പെൺകുട്ടി ആവട്ടെ 😍🥰
@afreenaafree28552 жыл бұрын
Deliveryk povumboyum make up sett veno
@lekshmimohan68222 жыл бұрын
ചേച്ചി ഇടുന്നെ moisturizer creams shampoo ഓക്കെ ഒരു vdio ഇടുമോ?
@ishaanscreations8252 жыл бұрын
Pampers use cheytha mathiyatto Huggies koloolaa
@Nithara19932 жыл бұрын
ആരോഗ്യവും ബുദ്ധിയും സൗന്ദര്യവും ഉള്ള കുഞ്ഞിനെ ദൈവം തരട്ടെ 🥰
@sharikasharu36512 жыл бұрын
നല്ല ആരോഗ്യം ഉള്ള കുഞ്ഞുവാവ ഉണ്ടാവട്ടെ 🥰🥰
@wink8842 жыл бұрын
Nalla arogyamulla oru vava ye kittatte 🙂🙂🙂🙂🙂🙂🙂🙂 Ee video kanditt chiri varunnu 💖 u chechi and chetta 🙂🙂🙂🙂🙂🙂🙂
@MohammedMohammed-qi4tm2 жыл бұрын
ഞാനും ഇതുപോലെ സെറ്റാക്കിയിരുന്നു 🥰🥰 എല്ലാം ഇപ്പോ ഡെലിവറി കഴിഞ്ഞ് 10 months ayi🥰
@niranjitavj45832 жыл бұрын
Waiting for a healthy baby and a healthy mother 😘😘😍
@raizameharin32132 жыл бұрын
Very Exited ❤❤❤we are waiting... God bless u...
@athiraprashob70722 жыл бұрын
Enikum july 12 annu date parannirikunathu ellavarudelum blessing vennam🥰....
@mufisparadise54152 жыл бұрын
Anikum
@Helptostudy2 жыл бұрын
Uppante mund keeri prasavikkan poya le nchan😆
@adhidevvlogs23782 жыл бұрын
Njanum 😆😆😆
@abhimanyulekshmi68112 жыл бұрын
Hi ഞാൻ അഭിരാമി ഞാൻ ചേച്ചിയുടെ ചേട്ടൻ യും വീഡിയോ കണ്ടിട്ടുണ്ട് എനിക്ക് നിങ്ങളെ യൂട്യൂബ് ചാനൽ ഇഷ്ടമാണ് ചേട്ടായി ചേച്ചിക്ക് ആരോഗ്യത്തോടെ ഒരു കുഞ്ഞിനെ കിട്ടണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യു എനിക്ക് നിങ്ങടെ ചാനൽ ഒരുപാട് ഇഷ്ടം ചേച്ചി സുഖമായി ഹോസ്പിറ്റല് പോയി അടിച്ചുപൊളിച്ച സുഖമായി തിരിച്ചുവരവ് കുഞ്ഞിനെയും കൊണ്ടുവരണം ആണായാലും പെണ്ണായാലും നല്ലൊരു കുഞ്ഞിനെ ചേച്ചി കിട്ടട്ടെ എന്ന് വിഷ് ചെയ്യുന്നു
@MeethMiri2 жыл бұрын
Lov u
@aishashafana78532 жыл бұрын
ഞാൻ കുറച്ചായൊള്ളു നിങ്ങളുടെ വീഡിയോ കാണൽ തുടങ്ങീട്ട്. എല്ലാ videos ഉം superb ആണ്. Fav couples❤️❤️. Nalla ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടട്ടെ. God bless you💕💕
@mubeenamubeena60872 жыл бұрын
Hospital poyittu makeup oke cheyyanulla time kitto avo
@rizilrazi68702 жыл бұрын
Kurach thuni edukkunnath avashyaman bcz labour roomilnn dlvry timil avar chilappo chodikkan chancund pazhaya kurach lumgi angane vallathum take care arogyamulla babyne kittatte❤
@sreekrishna49752 жыл бұрын
Private hospitalil angane chodikarilla
@yasrjsh2 жыл бұрын
❤ ningalu clt mims il work cheythittundo?? eppo ningalude videos kaanumbozhum evideyoo kabda pole thonnaarund😜
കുഞ്ഞ് ഉണ്ടാകുമ്പോൾ ആണ് നമുക്ക് കൊഞ്ചലുകൾ വേണ്ടത് കാരണം കുഞ്ഞുങ്ങളെ കൊഞ്ചിക്കാൻ എങ്കിൽ നമ്മക്ക് അത്യാവശ്യം കൊഞ്ചലുകൾ അറിഞ്ഞിരിക്കണം, മിരി ചേച്ചിയുടെ കൊഞ്ചലുകൾ കാണുമ്പോൾ കുഞ്ഞു കുട്ടികളുടെ കൊഞ്ചല് പോലുണ്ട്. നല്ല ദീർഘായുസ്സുള്ള നല്ല സുന്ദരനോ സുന്ദരിയോ ആയ നല്ലൊരു വാവ കിട്ടട്ടെ ❤️❤️
Nalla oru nalla cuye vavene kittum chechikkutty 💋💋💋💋
@anjana732 жыл бұрын
എന്റെ ഡെലിവറിയും next 2 weeks ൽ ഉണ്ടാവും🥰🥰. ഞങ്ങളും ഇതുപോലെ bag packing തുടങ്ങാൻ പോകുവാണ് 🥰🥰☺️
@fathimathulshaharbana42622 жыл бұрын
Same🥰
@muhsinaameen31702 жыл бұрын
Enteyum undaavum 🥰
@kadheejamujeeb82382 жыл бұрын
Enteyum next week
@anjana732 жыл бұрын
@@kadheejamujeeb8238 എനിക്ക് ജൂലൈ 14 ആണ് date
@Zebanzy122 жыл бұрын
@@anjana73 njn july 12😇
@ajeeshcp4542 жыл бұрын
God bless you❤❤❤❤
@MeethMiri2 жыл бұрын
Ty
@Selin__n2 жыл бұрын
God bless you chechy ❤❤❤❤❤❤
@shijibabu69302 жыл бұрын
ലിപ്സ്റ്റിക്ക് എടുക്കാൻ മറക്കണ്ടാട്ടോ...''😜😜😜😜
@abdulhakeem55992 жыл бұрын
Diapper use ചെയ്യാൻ നല്ലത് tapped diapper ആണ്. Pant ടൈപ് use ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
@anchiannu75732 жыл бұрын
Pambersum toys onum avisham ila echi itheloam verum waist ahnu. Athbpoole ithreyum products onum avisham ila ah pettil kurachu loths babaynta kurach vloth s sope sanitize aganokke vendu veruthe igane vaariketti pokanda avisham ila karanam 2dy ahnu oru normal delivery athu kittan pararthikum 👍🏻 babayne kaanan kothiyanvn💋.
@rva60732 жыл бұрын
Oru kettle ,tea bag oke kond pokunath nallathayirikum
@chinnumol31112 жыл бұрын
Miriye bayankara ishta,god bless u nalla baby ne kittate....
@muhammedsuhailmuhammedsuha67852 жыл бұрын
lam waiting baby💖
@ashi19282 жыл бұрын
ഇങ്ങനെ തന്നെ ആരുന്നു 🤭first delivery അല്ലെ.. എന്താന്ന് അറിയില്ലല്ലോ... അന്നേരം.. ഭയങ്കര എക്സയിട്ടഡ് ആവും.. Pain വന്നാൽ എല്ലാം മാറും.. ഹോസ്പിറ്റൽ തന്നെ മറിച്ചിടാൻ തോന്നും.😔😜😜😜എങ്ങനേലും ഒന്നും കഴിഞ്ഞു കിട്ടിയാ മതി എന്നാവും.. 😔
@linukumar76582 жыл бұрын
God bless both of you ❤️
@rojithcsamuel78332 жыл бұрын
Nalla resam undarunnu🥰God bless you🙏🙏
@MeethMiri2 жыл бұрын
Ty
@BLACKbeautyvlogs2 жыл бұрын
കുറച്ചു മാസ്ക് N95എടുത്തു വെച്ചോ... God bless you 🥰🥰
Chechi ...electric kettle also vagunath nallathanu...vellam thilapich chechik kudikanm pinne vavede ntelm aavshytine chood vellm venamnklm ethil water ozhich choodaki kurach thanupivhathine sheshm use cheyalo.nte vitil parayunath ketu that 1 electric kettle vaganm anu bkz anik cmng septmpr aane date thanirikunth.epo anik 7 months
@MeethMiri2 жыл бұрын
Yo
@RjDora992 жыл бұрын
Don't worry miri.... നല്ലൊരു വാവയെ കിട്ടട്ടെട്ടോ😇😇pain ഒക്കെ നമ്മൾക്കു സഹിക്കാവുന്നതേ ഉള്ളു.... ഞാനും ഒത്തിരി പേടിച്ചിട്ടാ പോയത്... But പ്രതീക്ഷിച്ച അത്രേം വേദന ഒന്നും ഉണ്ടായില്ല😂😂വെറുതെ കുറേ ടെൻഷൻ അടിച്ചു കൂട്ടി😂😂😂😂പിന്നെ എത്ര വേദന ഉണ്ടായാലും baby വന്നു കഴിഞ്ഞാൽ പിന്നെ ഒന്നും അറിയില്ല...😇എനിക്ക് ഇപ്പോ ഒരു ചക്കര വാവ ഉണ്ട്.. Baby girl ആണ് ❤️വാവക്ക് 3 months കഴിയാറായി ഇപ്പൊ😇
@anjaly15812 жыл бұрын
♥️
@aleenabiju61952 жыл бұрын
Ee video orupadu perukku ubakarimayittutu ..May God bless you dear 💓💓 and your baby 💓🥰🥰💫💫🎊🎊🎈🎈😘😘
@ameen13872 жыл бұрын
Miriyude ഡ്രസ്സ് ആണ് മുകളിൽ വെക്കേണ്ടത് പിന്നെ പാഡ്
@neethusujith85822 жыл бұрын
Nalla ആരോഗ്യമുള്ള ഒരു kunjuvavaye രണ്ടാൾക്കും ദൈവം നൽകട്ടെ ,
@melmithra8382 жыл бұрын
njqn mirichechiyude fanane❤
@ABC-ro6bn2 жыл бұрын
Miri Chechi..... ur hair looks so healthy and nice texture... kore aayi chodikanam vicharikunnu Pls do ur hair care.....
@bismishahin29692 жыл бұрын
Love you chechiii... waiting for your lil one😍😘😘😘
@pramelasprabu34822 жыл бұрын
Wish you a very safe delivery and very healthy child. God bless all of you