ഇത് വായിക്കുന്ന മുസ്ലിങ്ങളോ അല്ലെങ്കിൽ മുസ്ലിം മത പണ്ഡിതന്മാരോ ഉത്തരം തരുക..കുറെ ആലോചിച്ചിട്ടും ഇതിന്റെ ലോജിക് മനസിലാകുന്നില്ല ..അതായത് ഇസ്ലാമിൽ പുനർ ജന്മം എന്നത് ഇല്ല സ്വർഗം നരകം ഉണ്ട് താനും.. അള്ളാഹു അല്ലാതെ വേറെ ദൈവം ഇല്ല അല്ലാഹുവിൽ വിശ്വസിക്കാത്തവർ നരകത്തിൽ പോകും അപ്പോ അള്ളാഹു ആണ് മറ്റ് മതസ്ഥരെയും പടച്ചത് കാരണം അല്ലഹു അല്ലാതെ വേറെ ദൈവം ഇല്ലല്ലോ അപ്പോൾ അള്ളാഹു എന്തിനാ മറ്റു മാത്‍സ്തര ഉണ്ടാക്കിയത് നരകത്തിൽ ഇടനാണോ? ? പിന്നെ മുസ്ലിം ആയി തന്നെ ജനിച്ചവർ എന്ത് തേങ്ങ ചെയ്തിട്ട് ആണ് മുസ്ലിം ആയി തന്നെ ജനിച്ചത്. എന്താണ് അവർ ജനനത്തിന് മുന്നെ ചെയ്ത പുണ്ണ്യ പ്രവർത്തി ?? മറ്റു മതത്തിൽ ജനിക്കുകയും ഇസ്ലാമിന്റെ പരിശുദ്ധി മനസിലാക്കി മറ്റ് മതത്തിൽ നിന്ന് എന്തിന് മറ്റ് മതസ്ഥർ വരണം, അങ്ങനെ വരുമ്പോൾ അവര്ക് സ്വർഗം കിട്ടുമെങ്കിൽ ,പടച്ചോനേ ആദ്യമേ മുസ്ലിമാക്കി അവരെ ജനിപ്പിച്ച പോരെ dobt ആണ് ആരേലും വായിക്കുണ്ടേൽ റിപ്ലൈ തരണം കുറെ ചിന്തിച്ചിട്ടും മനസിലാകുന്നില്ല
@AjmalAju-nn5gm7 күн бұрын
ഭൂമിയിൽ ഒരു ജീവിതം (സ്വർഗ്ഗ നരക നിർണയം) ഖബർ ജീവിതം( ലോകാവസാനത്തിന്റെ നാൾ വരെ ) Hell or hevan ഏക ദൈവത്തിൽ വിശ്വസിക്കാത്തവർ നരകത്തിൽ ആണ് മുസ്ലിം ആയി ജനിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല പക്ഷെ മരിക്കുമ്പോൾ അവൻ ഒരു മുസ്ലിം ആയിരിക്കണം ആദം നബി (അ) ജനിച്ചത് മുസ്ലിം ആയിട്ടാണ് മനുഷ്യന്റെ ചിന്ത പലതരം ആയത് കൊണ്ട് പല പല മതങ്ങൾ സൃഷിട്ടിക്കപെട്ടു മനുഷ്യന്റെ ചിന്തയിൽ ദൈവത്തിന് കൈ കടത്തൽ ഇല്ല നിന്റെ സൃഷ്ടവിനെ പറ്റി ചിന്തിക്കുന്ന മനുഷ്യന് അവന്റെ സൃഷ്താവിന്റെ അന്വേഷണത്തിൽ അല്ലാഹുവിൽ എത്തി ചേരും.... കുബുദ്ധിയോടെ നോക്കിയാൽ പരിഹസിക്കാൻ കഴിയുമായിരിക്കും... പക്ഷെ ജനങ്ങൾ ഇസ്മിലിനെ ഇത്രമേൽ ഇഷ്ടപെടുന്നുണ്ടെകിൽ അതിലെ സത്യം എന്താണെന്ന് എങ്കിലും അന്വേഷിക്കുക...
@OfficialAks3697 күн бұрын
@ ഏക ദൈവത്തിൽ വിശ്വസിക്കാത്തവർ എവിടെ എത്തും എന്ന് ??എന്തോ എങ്ങനെ ?? 1500 വര്ഷങ്ങള്ക്കു മുന്നെ ഉണ്ടായിരുന്നവർ ഒക്കെ അപ്പോ പിന്നെ എന്ത് ചെയ്യും ഒരു ചാൻസ് കൊടുത്തൂടെ വീണ്ടും വന്ന് മുസ്ലിം ആയി ചവാൻ 😂. അപ്പോ മുസ്ലിമിന് സ്വർഗം വിസ ഫ്രീ മറ്റുള്ള മതസ്ഥർ ക്യാഷ് കൊടുത്ത് വിസ എടുക്കണം എന്ന് കൊള്ളാം.. കാ എന്ന് ചോദിച്ചാൽ കെ എന്ന് ഉത്തരം. മുസ്ലിം ആയി ജനിച്ചാൽ ഒരു ഗുണം ഇല്ലന്ന് എന്നിട്ടാണോ ഏക ദൈവത്തെ വിശ്വാസിചിലേൽ നരകം എന്ന് പറഞ്ഞെ. എന്തേലും ചോദിച്ചാൽ ഉത്തരം ഉണ്ടാകില്ല പകരം balancing or counter.. ചോദ്യം ഇസ്ലാമിൽ ഒരുത്തനെ പടച്ചോൻ സൃഷ്ട്ടിക്കുന്നത് എന്തിന് . എന്ത് കൊണ്ട് മറ്റ് മതസ്ഥരെ ഒപ്പം ജനിപ്പിക്കുന്നു ?? നിങ്ങടെ ഉത്തരം : മുസ്ലിം അയി ജനിച്ചാൽ ഗുണം ഇല്ല എന്ന് അതെ നിങ്ങൾ പറയുന്നു ഏക ദൈവത്തിൽ വിശ്വസിച്ചില്ലേൽ നരകം ആണ് ഫലം എന്ന്. അപ്പോൾ മുസ്ലിം ആയി ജനിച്ചാൽ ഓസിക്ക് സ്വർഗത്തിൽ പോകാം എന്നാണ് നിങ്ങൾ പറഞ്ഞത് .. മുസ്ലിം ഗ്രേറ്റ് ബാക്കി ഉള്ളവർ നരകം എന്നും... ആദം നബി ക്രിസ്ത്യൻ അല്ലെ അങ്ങനെ ആണ് ഇസ്ലാമിന് മുന്നെ ഉള്ള ബൈബിൾ പറയുന്നത്. പിന്നെ ആദം ഹൌവ ദൈവം സൃഷ്ട്ടിച്ചു പിന്നീട് എങ്ങനെ അവരുടെ പരമ്പര നീണ്ടു ?? ആങ്ങള പെങ്ങൾ തമ്മിൽ ബന്ധപെട്ടോ വേറെ കുട്ടികൾ ഉണ്ടാകാൻ? ?
@AjmalAju-nn5gm6 күн бұрын
@OfficialAks369 ഇസ്ലാമിന് 4 ഗ്രന്ഥം ആണ് ഉള്ളത് ഖുറാൻ തവ്റത്ത് (തോറ) സബൂർ (സങ്കീർത്തനങ്ങൾ) ഇഞ്ചിൽ (സുവിശേഷം)പഴയ നിയമം ഒരിക്കലും ഈസ നബി (യേശു) പറഞ്ഞിട്ടില്ല ഞാൻ ദൈവം ആണെന്ന് അതെ മുസ്ലിം ആയി ജനിക്കുന്നതിൽ കാര്യം ഇല്ല.... മുസ്ലിം ആയി ജനിച്ച ചിലർ ഇസ്ലാം അനുസരിച്ചു ജീവിക്കുന്നില്ല... ചിലർ പുറത്തു പോകുന്നുമുണ്ട് അതിന്റെ പതിമടങ്ങ് ജനങ്ങളെ ഇസ്ലാമിലേക്ക് കടന്ന് വരുന്നുണ്ട്.... വെറുതെ ഒന്ന് ഗൂഗിൾ ചെയ്യു... യൂറോപ്പ് കണ്ടറിസ് ആണ് കൂടുതൽ ഓസിക്ക് ഒരാളും സ്വർഗത്തിൽ പോകില്ല... മുസ്ലിം ആയി ജനിച്ചതിന്റെ പേരിൽ 1500വർഷം മുൻപ് ജനിച്ചവർക്ക് ഖുർആൻ അല്ല. മുകളിൽ പറഞ്ഞ ഖുർആൻ ഒഴികെ 3 ഗ്രന്ഥം അടിസ്ഥാനത്തിൽ ജീവിച്ചാൽ മതിയാരുന്നു... 3 ഗ്രന്ഥങ്ങളും മറ്റുള്ള പ്രവാചകന്മാരും ഇസ്ലാമിന്റെ ഘട്ടം ഘട്ടം ആയിട്ടുള്ള പൂർത്തികരണത്തിന് വേണ്ടി ഉള്ളതാണ്... ഇസ്ലാം പൂർത്തി ആയത് ഖുർആൻ ഇറങ്ങിയതിന് ശേഷം ആണ്... അത് കഴിഞ്ഞുള്ള ജനങ്ങളെ മാത്രം ഖുർആൻ അനുസരിച് ജീവിചാൽ മതി 👍
@shajahanshajahan61154 күн бұрын
അള്ളാഹുമനുഷ്യനെ സൃഷ്ടിച്ചത് സ്വർഗ്ഗത്തിൽ വെച്ചാണ് കളിമണ്ണിനാൽ ഭൂമിയുടെ എല്ലാ ഭാഗത്തുള്ള മണ്ണും അതിലുണ്ട് ആദം നബി അലൈഹിസ്സലാം ഒറ്റയ്ക്കായിരുന്നു സ്വർഗത്തിൽ അതിനു ശേഷം ആദം നബി യുടെ വാരിയെല്ലിൽ നിന്നും സ്ത്രീയെ സൃഷ്ടിച്ചു ഹവ്വാ ബിവി (റളിയള്ളാഹു അൻഹു ) യെ സൃഷ്ടിച്ചു രണ്ടു പേരും സന്തോഷമായി സ്വർഗ്ഗത്തിൽ കഴിഞ്ഞു കൊണ്ടിരുന്ന സമയം ഇബ്ലീസ് അവരെ സ്വർഗ്ഗത്തിൽ നിന്നും അവരെ പുറത്താക്കാനായുള്ള തന്ത്രം മെനഞ്ഞു ഭക്ഷിക്കാൻ പാടിത്ത ഒരു കനി ഉണ്ടായിരുന്നു ഇബ്ലിസിൻ്റെ പ്രേരണയാലെ അത് അവർ കഴിച്ചു അവർ വിവസ്ത്രരായി അള്ളാഹുവിൻ്റെ കല്പനയെ ധിക്കരിച്ചതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് അയച്ചു അവരുടെ സന്താന പരമ്പരകളാണ് ഈ കാണുന്ന മനുഷ്യർ എല്ലാം ഓരോ കാലഘട്ടത്തിലും മനുഷ്യർ പിഴയ്ക്കുമ്പോൽ പ്രബോധനത്തിന് പ്രവചകൻമാരെ അയച്ചു കോണ്ടേയിരുന്നു എല്ലാ പ്രവാചകൻമാർ പറഞ്ഞതും അള്ളാഹുവിൽ വിശ്വസിക്കാന്നും സൽക്കർമങ്ങൾ ചെയ്യുവാനുമാണ് അതിൽ കുറച്ച് പേർ വിശ്വസിക്കുകയും കുറേ പേർ അവിശ്വസിക്കുകയും അവരുടെ ഇഷ്ടപ്രകാരം അവർ പലതിനേയും ആരാധിക്കുകയും ചെയ്തു ഇന്നും അത് ചെയ്തു കൊണ്ടിരിക്കുന്നു യഥാർത്ഥ വിശ്വാസം മനസിലാക്കി അതിലേക്ക് വരിക
@OfficialAks3694 күн бұрын
@. Yes ലോക മണ്ടത്തരം ഇത് bible കഥ യല്ലേ ..മോസ്വാസ് എഴുതിയത് അതും അടിച്ചു മാറ്റിയോ. ഉത്തരം എവിടെ സഹോദര ... ആദം ഹവാ. .പരമ്പര പിന്നീട് എങ്ങനെ ഉണ്ടായി ..സഹോദരങ്ങൾ തമ്മിൽ ബന്ധപെട്ടോ. . By the by അള്ളാഹു എന്തിനാ ഇബ്‌ലീസിനെ ഉണ്ടാക്കിയെ😄 പുള്ളിക് ആവിശ്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യൽ ആണോ entertaiment. . അള്ളാഹു വിനെ വിശ്വസിച്ച മാത്രമേ സൽകർമ്മം ചെയ്യാൻ പറ്റുക ഒള്ളോ.. ?? അള്ളാഹു എന്താ വരാൻ വൈകിയേ ..മുഹമദിന്റെ മുന്നെ ഉള്ള ആൾകാർക്കൊന്നും അള്ളഹു എന്തെ സൽകർമ്മം ചെയ്യാൻ വഴി പറഞ്ഞു കൊടുത്തില്ല. ..