അവരുടെ ബ്രാൻഡിലായാലും നമ്മുടെ ബ്രാൻഡിലായാലും gst ഉണ്ട് ആകെ 8 മുതൽ 10 ശമാനം വരെ കിട്ടും അതിൽ 5% gst കഴിച്ചുള്ളത് വണ്ടിക്കൂലിക്കും വഴി ചെലവിനും വരും😢
@majeedandikkadan58604 ай бұрын
ആദ്യം സ്വയം അധ്വാനിക്കുക ലാഭം പിന്നെ ക്വാളിറ്റി കൂടിയാൽ തന്നെ ഡിമാൻഡ് കൂടും അപ്പോൾ ഉത്പാദനം കൂട്ടുക പിന്നെ പയ്യെ പയ്യെ പ്രോഫിറ് കിട്ടും പാളിച്ച വന്നാൽ തുടക്കം നിർത്താം ഒന്നോ രണ്ടോ ഐറ്റം സെലക്ട് ചെയ്യാം