3 വർഷം മുമ്പത്തെ ചരിത്രം വീണ്ടും സൃഷ്ടിക്കാൻ പോകുകയാണ് guys 🤩🔥
@anshilpullattil90962 жыл бұрын
Athkkum mele
@sayanthmk5552 жыл бұрын
2 varsham munne allee
@abhinavabhi4202 жыл бұрын
@@sayanthmk555 1 moth koode kazhinjal 3 year aavum
@Dreameoplanet2 жыл бұрын
ദാസന്റെ വണ്ടിക്ക് വിജയൻ എന്ന് പേരു ഇടാം ... അപ്പൊ പിന്നെ ദാസനും വിജയനും എന്ന് വിളിക്കാം ....Male നെയിം അകേം ചെയ്യും 🥰🥰
@SAMITHASHOK2 жыл бұрын
😹
@rameese37692 жыл бұрын
😂👌💯
@macbet07952 жыл бұрын
🙌💓
@unnikuttanmurali25172 жыл бұрын
😜✨
@unnikuttanmurali25172 жыл бұрын
😜
@jincykarthi55072 жыл бұрын
ദാസന്റെ വണ്ടി വിജയൻ 👍🏻
@misiriya12502 жыл бұрын
പടച്ചോനെ രണ്ടു വർഷം മുമ്പ് ഇതു പോലെ കോയിൻസിൻ്റെ ചാക്കും കെട്ടുമായി ഫോൺ വാങ്ങിക്കാൻ പോയത് ഓർമ്മ വന്നു ഒക്കെ ഇന്നലെ കഴിഞ്ഞ പോലെ തോനുന്നു 🥰🥰🥰🥰🥰 വീഡിയോ വരാൻ വൈകിയപ്പോൾ ഇന്നില്ലെന്ന് കരുതി വിഷമിച്ച് ഇരിക്കുകയായിരുന്നു 🥰🥰🥰🥰🥰🥰🥰
@tfcbruce55942 жыл бұрын
ഇന്ന് കാണാത്തായപ്പോ ഇല്ലാന്ന് ഓർത്തു.. വന്നപ്പോ സന്തോഷം ❤️🔥 addict ആയിപോയി dailyvlogs നു 🥺❤️
@Shaanuhh2 жыл бұрын
Njnun
@Sanjay-w1o2 жыл бұрын
Sathyam
@chnkz2 жыл бұрын
❤️
@anshamujeebvlogs2 жыл бұрын
Yss njnum kananja entho pollee
@_th_mad_life_50312 жыл бұрын
Njanum...
@Jo_2k042 жыл бұрын
4:10 നാരായണൻ കുട്ടി ഈ ചാനലിന്റെ ഐശ്വര്യം 😌 20:22 ullas is always vibrant ❤️
@vvskuttanzzz2 жыл бұрын
ഇനി എത്ര late ആയാലും daily vlog കാണാതെ നമ്മുടെ ഒരു daily life പൂർണ്ണമാവില്ല..... 🥰 It's An Addiction 😍 #D2D❤✌🏻
ചരിത്രത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും ഒരു രൂപ കോയിൻ 1laks ആക്കി നമ്മുടെ കാർത്തിക് മച്ചാൻ ഐഫോൺ എടുക്കുന്ന രണ്ടാമത്തെ വീഡിയോ. മച്ചാൻ വേറെ ലെവൽ 🥰👍🥳e🍎🤩👍👍😎
@Shemeervhadimaly2 жыл бұрын
ദാസന്റെ കാറിന്റെ പേർ വിജയൻ 💜💜💜💜💜💜💜💜💜💜
@riswanks34002 жыл бұрын
നാളത്തെ ദിവസത്തിനു കട്ട waiting….🔥 Continue 36❤❤❤
@thoppiFliqq2 жыл бұрын
ഇത്രക്കും എനർജി ഉള്ള വേറെ ഒരു channelinum ഇല്ല.. 😼💓💗🔥
@abhi48042 жыл бұрын
അന്നത്തെ One Lack coins ന്റെ വീഡിയോ കഴിഞ്ഞിട്ട് ആണ് subscribers കൂടിയത് 😎😍 അതുപോലെ ഒരു hype പ്രതീഷിക്കുന്നു ഇപ്പോഴും 💥
ഇപ്പോൾ ഡെയിലി വ്ലോഗ് ഇല്ലാത്ത ദിവസം ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ് Daily vlog addicted 🧡🧡
@rakeshg73892 жыл бұрын
Vlog ഇട്ടാണോ vro കഞ്ഞി കുടിക്കുന്നെ
@Rahul-xv9jx2 жыл бұрын
@@rakeshg7389 udaharanam paranjathada manda
@rakeshg73892 жыл бұрын
@@Rahul-xv9jx നല്ല നിലവാരം ഉള്ള ഉദാഹരണം daily vlog addicted alle ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@Rahul-xv9jx2 жыл бұрын
@@rakeshg7389 avan addict annekil ninakk entha ath avante ishtam
@rakeshg73892 жыл бұрын
@@Rahul-xv9jx ആയിക്കോട്ടെ ഞാൻ അവനെ പിടിച്ചു കടിച്ചോ
@thoppiFliqq2 жыл бұрын
ഒരു തവണയെങ്കിലും മച്ചാനെ കാണണം ഒത്തിരി ഇഷ്ട്ടമാണ്... 🥺❤️
@SimiVj2 жыл бұрын
_9:58__ MT theatre ന്റെ അടുത്ത ആയതുകൊണ്ട് ആണെന്ന് തോന്നുന്നു റസ്റ്റോറന്റ് ന്റെ മെനുവും Empty_ 🤭🤭 _17:43__ എന്റെ പൊന്നോ_ 🤣🤣 _19:07__ 😂😂_
@sha._.ron.__2 жыл бұрын
എന്നും വ്യത്യസ്‌തത കാണിക്കുക അതാണ് മച്ചാന്റെ പ്രത്യേകത ❤🔥
@lexworld35322 жыл бұрын
Katta waiting aarnn.... idakk idakk Vann nokikond irunn ...vanno vanno enn....finally vannallo 😘❤️❤️❤️...Soo happy ❤️🥺🥺 actually addicted to ur ( our) daily vlogs😁😽
@campinglifekerala2 жыл бұрын
നിങ്ങളുട വോയ്‌സ് അത് വേറെ ലവലാ നിങ്ങളുട വീഡിയോ കണ്ടിരിക്കാൻ ന്നല്ല രസം
@anjanaakhil5552 жыл бұрын
കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട് സ്വന്തം ജില്ലയിൽ ( ആലപ്പുഴ ) വരുന്നുണ്ടെന്നറിഞ്ഞിട്ടും ഒന്ന് കാണാൻ പറ്റാത്തതിൽ നല്ല സങ്കടം ഉണ്ട്... എങ്കിലും എന്നേലും കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു... D2D✨️
@rathishkumar3292 жыл бұрын
കഴിഞ്ഞ ഐഫോൺ എടുത്ത വീഡിയോ ആണ് ഞാൻ ആദ്യമായി കാണുന്ന കാർത്തിക്കിൻ്റെ വീഡിയോ... അന്ന് ആദ്യമൊക്കെ എന്തോ ഒരു ഇഷ്ടക്കേട് തോന്നിയിരുന്നു... ഏതാടാ ഈ വേട്ടാവളിയൻ എന്ന്.... കണ്ടു തീർന്നപ്പോൾ എന്തോ ഒരിഷ്ടം തോന്നി... അതിനു മുൻപുള്ള videos എടുത്ത് കണ്ടു... അന്ന് മുതൽ കാർത്തിക്കിൻ്റെ ഒരു ഫാൻ ആണ്... ഇന്ന് വരെ ഒരു വീഡിയോയും മുടക്കമില്ലാതെ കാണുന്നുണ്ട്...D2D pin ബാഡ്ജ് വാങ്ങാൻ വേണ്ടി രാത്രി 2 മണി വരെ try ചെയ്തു, അന്ന് കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല... അതിനു ശേഷമുള്ള എൻ്റെ എല്ലാ എക്സാം സമയത്തും അതെൻ്റെ പോക്കറ്റിൽ ഉണ്ടായിരുന്നു... അത് നൽകിയ ആത്മവിശ്വാസം ചെറുതല്ല...ഒരു govt ജോലി നേടാൻ എനിക്ക് ഏറെ ആത്മവിശ്വാസം അത് തന്നിരുന്നു... ഇന്നും അതിലൊരു ബാഡ്ജ് ഞാൻ നിധി പോലെ സൂക്ഷിക്കുന്നു, മറ്റൊന്ന് എൻ്റെ മകനും... Daily vlog തുടങ്ങിയപ്പോൾ സത്യത്തിൽ അത് success ആകുമോ എന്ന് ചിന്തിച്ചിരുന്നു..വല്ലപ്പോഴും ഇടുന്ന വീഡിയോയുടെ ഒരു impact daily വ്ലോഗിന് ഉണ്ടാകുമോ എന്ന് സംശയിച്ചിരുന്നു, എന്നാൽ ആ സംശയമെല്ലാം അസ്ഥാനത്ത് ആക്കിക്കൊണ്ട് ഒരു daily vlog addict ആണ് ഞാനിപ്പോൾ... എന്നെങ്കിലും ഒരു ദിവസം നിങ്ങളെ എല്ലാം നേരിൽ കാണണം എന്നാണ് ആഗ്രഹം...
@Free_fire_Malayalam_Ganesh2 жыл бұрын
നിങ്ങളുടെ എല്ലാ സ്വപ്നങ്ങൾക്കും എല്ലാ ആശംസകളും
@spear_god2 жыл бұрын
History is going to repeat 🔥💥
@anjalibinoy75362 жыл бұрын
Addicted Daily vlogs Karthik Chetta ❤❤
@adithec17402 жыл бұрын
ഐഫോൺ എടുക്കുന്ന vlog ഒരു epic സാധനം ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു പ്രതീക്ഷ തെറ്റിക്കില്ല എന്നറിയാം waiting ❤️
@basiljoy56012 жыл бұрын
19:05 Unni reaction 🤣🤣
@samuelxavier16502 жыл бұрын
Tharadas 🔥🔥...dasan aliyan 2 days aayitt nalla form aanu ....
@muhzinadhasthakeer5232 жыл бұрын
Ethre late ayaalm wait akkum,daily vlog kanathe urangan manass sammadikkarillaa🤧😘😘😘... waiting for another legendry moment🥳
@kichuzzz48092 жыл бұрын
നിങ്ങൾ വീഡിയോ ഇടുന്നു അത് കാണാൻ കുറെ ആൾക്കാരും അടിപൊളി ആണ് 😍😍😍❤️
@nazarinak21952 жыл бұрын
Daily vlog ഒരു രക്ഷയുമില്ല സമയം പോകുന്നതറിയുന്നില്ല അടിപൊളി 😍😍😍😍😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@UnknownVazha2 жыл бұрын
Coin annante weakness annu 😂❤️
@anjithabalakrishnan95402 жыл бұрын
Ethra nerrm aayenno wait chyyunnu😖😓 last vannallo soo happy☺️☺️ Ithupole aagrahangal okke nadakkatte❤️🤩 D2D💙
@hanna36762 жыл бұрын
Ellarum onninonnin mecham 💓 Endh resa guyz ee oru teams 💥💥💥💥💥💥💥💥 Vera vibe 💥💥💥💥💥
@daxoop23642 жыл бұрын
ഇത്രേം നേരം ആയിട്ടും വരാതിരുന്നപ്പോൾ വെഷമിച്ചു 🥲, 💕
@vivek67452 жыл бұрын
ദാസളിയൻ - the complete showstealer 💥💥💥 Btw വണ്ടിയുടെ പേര് ഡിക്രുസ് എന്നാക്കിക്കോ 😝💥
@jaseemtirurangadi67592 жыл бұрын
ഈ daily vlog നിർത്തരുത് 😌എന്തോ ❤️addicted ആയി പോയി 😌❤
Wait ചെയ്ത് ഇരിക്കുവാരുന്നു, കാർത്തിക് ചേട്ടാ ഞാൻ ചേട്ടന്റെ വലിയ ഒരു fan ആണ്. All most 3 years aayi chettante എല്ലാ videos ഉം കാണാറുണ്ട്. Keep going ചേട്ടാ, വീടുപണി വേഗം കഴിഞ്ഞ് സന്തോഷത്തോടെ അച്ഛനോടും അമ്മയോടും കൂടെ സന്തോഷമായി ജീവിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ചേട്ടന്റെ എല്ലാ ഫ്രണ്ട്‌സ് നും എന്റെ ഒരു big hai. Chettante എല്ലാ സ്വപ്നങ്ങളും നടക്കട്ടെ DARE TO DREAM. ORU REPLY THARANE ചേട്ടാ PLSSSSS🥰🥰🥰
@anandakrishnas76642 жыл бұрын
Najn ith pole ee vlog kand thodagiyathanu. 10000 rupede iphone vagunna video kandittan ippo ath kayij 3 yrs kayijittum still oru video polum miss cheyyathe kanunnu😌💥love yoh karthik surya broh❤
@Favas00002 жыл бұрын
ഇതുവരെ ഉള്ള എല്ലാ daily vlogum മുടങ്ങാതെ ലണ്ടവർ ഉണ്ടോ എന്നെ പോലെ😇❤️
@Henasonu2 жыл бұрын
പൊളിച്ചു ബ്രോ 🤩❤നാളത്തെ വീഡിയോ കാണാൻ വെയ്റ്റിംഗ് ആണ് 🤗😻
Innathe video fun packed aarunnu... Orupaad chirichu ❤️
@devan96782 жыл бұрын
എന്താ അല്ലേ 🔥🔥🔥കാർത്തിക് സൂര്യ 🔥
@govindssa2 жыл бұрын
മക്കുടു കുക്കുടു വ്ലോഗ്.. 🖤❤️ D2d 🍎
@sid_sidhu77742 жыл бұрын
Nale English exam.. Olichirunn vlog kandapo, that INTRO👀🙂
@jis___hhh2 жыл бұрын
*Karthik ettaannn🥺♥️*
@mmgphysio2 жыл бұрын
Hai karthik ,I started watching ur blogs from last two weeks, after hearing ur podcast from spotify. Now I am addicted to ur daily volgs and is watching ur old vlogs. Plz do come to Dubai, Sharjah with ur friends.
@Spierdalaj_692 жыл бұрын
Ayn
@_adhil_2592 жыл бұрын
@@Spierdalaj_69 🥴💩
@Spierdalaj_692 жыл бұрын
@@_adhil_259 ayn?
@0faizi2 жыл бұрын
അടിപൊളി കട്ട വെയിറ്റിംഗ് ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു😍🤩😍🤩😍🤩🤩😍🤗😍🤗😍🤗🥰🤗🥰🤗❣️🤗🤩🤩❣️🤗😍🤗😍🤗😍🤗😍🤗❣️😍🤩😍🤩😍❣️😍❣️😍😍❣️
@minhajmuthu12622 жыл бұрын
മച്ചാനെ എന്താ വിശേഷം 😊😍😍😍😍😍😍 മുത്തുമണി
@rymeff43272 жыл бұрын
19:10 unni chettan nannayitt peedich 🤭 pavam ❤️
@sivasreenandanan54082 жыл бұрын
Waiting arunu....❣️ 5:56 Thank you ttoo😁
@dreamview28122 жыл бұрын
Full power ani chatta💥💥💥🤩
@aadi29262 жыл бұрын
Really enjoying daily vlogs💯😘🖤🖤
@favaspachu55872 жыл бұрын
ആഗ്രഹം കൊണ്ടും iphone വാങ്ങാൻ cash ഇല്ലാത്തോണ്ടും ചോദിക്കുവാ ആ പഴയ iphone എനിക്ക് തന്നൂടെ 😒❤️❤️❤️❤️❤️❤️
@rrtbrozzz4552 жыл бұрын
ദാസനും വിജയനും...😂 വണ്ടിക്ക് "വിജയൻ" എന്ന് പേരിട്ടാലോ @karthik surya
@ramukadamankodu61762 жыл бұрын
ഞാൻ മിക്ക വീഡിയോ കാണാറുണ്ട് ഞാൻ ആദ്യമായിട്ടാണ് മെസ്സേജ് ഇടുന്നത് പൊളിച്ചു
@riswanks34002 жыл бұрын
Tharaaaaദാസ്🔥🔥🔥🔥🔥🔥
@infotoday91462 жыл бұрын
Welcome to alappy 🥳🥳 Inn aarokke verunnundd
@_praveena_2 жыл бұрын
Njn verunnundd
@sreekumar71772 жыл бұрын
17:41 dasan chettan nte karayam 🤣🤣🤣🤣
@albydavis96882 жыл бұрын
Intro vere level anu🔥🔥
@fadhilzaman80972 жыл бұрын
Edha vibe machane ❤️❤️❤️💞💞😍
@yaseenmediapresents52182 жыл бұрын
I like your all friends and supporters. May god bless you team ❤️🙏
@viveknarayanan5742 жыл бұрын
🥰🥰🥰🥰15:27 ..best one ..dasan bro 🥰😲
@Akkasuttu2 жыл бұрын
ദാസന്റെ വണ്ടി വിജയൻ
@ashokmeeyannoor2 жыл бұрын
ഐ ഫോണിന്റെ ബാക്കിക്ക് വിനു ബ്രോവിനും കൂടി ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുത്താൽ നന്നായിരുന്നു 😍😍
@zanazannu13422 жыл бұрын
Nalla video aayirunnu chirich oru vazhi aayi 😻🫶🏻
@fallgamer65122 жыл бұрын
Addicted to daily vlogs
@sudhidq83092 жыл бұрын
കാർത്തിക് ചേട്ടൻ ചില്ലറ കാരനല്ല 😍😍😍😍🔥🔥🔥
@athiramahesh29652 жыл бұрын
Innu ente dare to dream day aayirunnu...you are a motivator
@amruth59462 жыл бұрын
Machan ചരിത്രം ആവർത്തിക്കുവാണല്ലോ.. ❤️❤️😍❤️❤️
@ShikhilKrishnan2 жыл бұрын
3:59 but why!!!! Narayanan kutty❤️❤️❤️
@adarshdeepu56802 жыл бұрын
Muthumani 😂😂 best for Thar
@Human_ist2 жыл бұрын
I was waiting to watch this ❤️❤️❤️😻
@akashkannan20462 жыл бұрын
ദാസ്... Thaaaar name ettakarym ഞാൻ അറിഞ്ഞു..... 😄 കണ്ടപ്പോൾ.... പറഞ്ഞത് "............ Stongi പെണ്ണ്..............." Stongi ആരാ nu ചോധിച്ചപോൾ ദാസ് പറഞ്ഞത് eppozhum ഓർക്കുന്നു 😄 "Silvendren( സിൽവൻഡ്രൻ ) മാമന്റെ അനിയത്തിന്."..... 😄😄😄👍 😂
@_.abra_m2 жыл бұрын
ഇവിടെത്തെ സ്ഥിരം പ്രഷകർ ഹാജർ ഇടോള്ളി 🫶🫶😘 ഫസ്റ്റ് view 🖤
@neethum19902 жыл бұрын
Adipoli karthi... Enjoy every moments 🥳🥳🥳🥳
@SRAVANVLOGGER2 жыл бұрын
അന്ന് ചരിത്രം സൃഷ്ടിച്ചപ്പോൾ ഉള്ള ആഗ്രഹം ആണ് ഇങ്ങനൊരു കാര്യത്തിന്റെ കൂടെ സാക്ഷ്യം വഹിക്കണം എന്നത് ❤️എന്തായാലും ഞാൻ ഉണ്ടാവും ഇപ്പ്രാവശ്യം ❤️ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു bro യെ ഒന്ന് കാണാൻമെന്നത് ❤️എന്തായാലും അത് സാധിച്ചു ഈ കഴിഞ്ഞ ദിവസം അതും event നടക്കാൻ പോവുന്ന സ്ഥലത്ത് വെച്ച് ❤️ഒരുപാട് സന്തോഷം ആയി ബ്രോ ❤️നേരിട്ട് എന്നെ invite ചെയ്തപ്പോൾ ❤️🫂😚🥰love you❤️d2d❤️⚡️ചരിത്രം വീണ്ടും ആവർത്തിക്കും പക്ഷെ അതിപ്രാവിശ്യം ആലപ്പുഴയുടെ മണ്ണിൽ ❤️✨️
@COMMONMEDIAMALAYALAM2 жыл бұрын
വളരെ നല്ല വീഡിയോ machane
@Suzzzzzzzzz102 жыл бұрын
Daily waiting for daily vlog 🥰🥺
@travellman25022 жыл бұрын
🔥🔥The One And Only Karthik Surya 🔥🔥Avan kure chaakkkukalil naanayam nirachaanu vannadhu 💯💯appile vare orrange aaki maatunnavan 😀❤️💯
@mabdulabdull82042 жыл бұрын
08:29 mansill vijarecha dialogue... 🤣🤣🤣
@dibinlal44782 жыл бұрын
Dasan attitude lalu alex nte polund😂😀😀 Especially aa sound
@Zuckerannan232 жыл бұрын
Addicted to daily vlog ❤️💞
@jincykarthi55072 жыл бұрын
നോക്കി നോക്കി മടുത്തു ☺️☺️
@lijimathew48382 жыл бұрын
I expected something different other than paying coins. Already kandath alle. Anyway this also has effort for sure . Nice vlogs . 😊👍
@deepthisuresh2442 жыл бұрын
Entey veedu alapuzha annu chettan ethra aduthu vannittum kannan varan patathathintey vishamam undu ennal kuzhapamilla chettaney ennekillum kannan kazhiyum ennu pradikshikunu love you chetta ❤️❤️dare 2 dream