രാത്രി 12.40 നു ഫുൾ ഇരുന്നു കണ്ടു കഴിഞ്ഞു... സ്ഥിരമായി എല്ലാ എപ്പിസോടും മുടങ്ങാതെ കാണുന്ന 2 ചാനൽ ആണ് tech travel eat ഉം കാർത്തിക് സുര്യ മച്ചാന്റെ ചാനലും പിന്നെ നമ്മടെ podcast ഉം...♥️
@vishnus95763 жыл бұрын
Mee ttoo
@roshnaaugustine49253 жыл бұрын
Vinu and Sreekanth glits in blue shirts ❤️...
@LuttappiFF3 жыл бұрын
☺❤🥰
@marshmello77783 жыл бұрын
ഓണം കഴിഞ്ഞെങ്കിലും ഒന്നുകൂടി എല്ലാര്‍ക്കും Happy Onam.... ദാസേട്ടൻ പോത്തന്‍കോട് fans ഒന്ന് ഹാജര്‍ വെച്ചിട്ട് പോകേണ്ടതാണെന്ന് അറിയിച്ചു കൊള്ളുന്നു....👍🏼
@anjali_vijayan3 жыл бұрын
ഈ വീഡിയോ യോടു കൂടി ഈ വർഷത്തെ കാർത്തിക് സുര്യ ഒരുക്കിയ ഓണവിരുന്ന് കൊടിയിറങ്ങി🥺❤️ ഓണം സ്പെഷ്യൽ vlog, blooper, podcast episodes oke poli ആയിരുന്നു 🥰 ഇന്ന് ശെരിക്കും ഒരു കലാശക്കൊട്ട് feel തന്നെ ആയിരുന്നു bloopers കഴിഞ്ഞ് ഈ podcast കാണാൻ വന്നപ്പോ 🎉 ഇന്ന് podcast lu എല്ലാവരും പറഞ്ഞപ്പോ മനസിലായി നിങ്ങൽ എല്ലാവരും എന്തോരം effort ittu onam video നു വേണ്ടി എന്ന്🥲🥲 എല്ലാ അളിയൻമാർക്കും ബിഗ് shoutout💥💥💥 Next year ithilum adipoli സാധനം പ്രതീക്ഷക്കുന്നു. AU REVOIR #happyponnonam
@renukakammadath3 жыл бұрын
കണ്ണഅണ്ണന് പൾവാൽദേവൻ look ഉണ്ട് 🔥💕👌🏻
@LuttappiFF3 жыл бұрын
Aliyan 😻💞⚡
@ambumone73823 жыл бұрын
പണ്ടത്തെ എല്ലാരും കൂടെ ഇരുന്നു ഉള്ള live ഓര്മവരുന്നു ❤️❤️❤️❤️
@NESI-f5k3 жыл бұрын
കാർത്തികേട്ടന്റെ വ്ളോഗിനെക്കാൾ ഞാൻ കാത്തിരിക്കുന്നത് ഇപ്പൊ പോഡ്കാസ്റ്റിന് വേണ്ടിയാണ് 😂🔥
@Trivianboys3 жыл бұрын
Sathyam Njanum.
@ATN3693 жыл бұрын
Sathyam
@LuttappiFF3 жыл бұрын
😁🤣😻
@satheeshnarayankutty3 жыл бұрын
താമരപൂവിൽ വാഴും ദേവിയാലോ നീ ഹായ് നല്ല ശബ്ദം പൂനില കടലിൽ പൂക്കും പുണ്യമല്ലോ നീ ദാസൻ അളിയൻ ഇൻ ദി ഹൗസ് guys🤣🤣
@fizaatattooingpkd89993 жыл бұрын
Happy പൊന്നോണം സുഹൃത്തുക്കളെ.. ദാസിന്റെ തഗ് ഞാൻ സ്വൊന്തം agil das... adipoli podcast karthik bro.. നിങ്ങളുടെ ഈ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥനയോടെ സ്വന്തം ചേച്ചി
@aquahome67973 жыл бұрын
Kandu thudangi 15 minits ayyullu.. Full kanditte nirthu... Poli... Covid ayathukonde nallarithiyil onnam agoshikkan pattiyilla. But ee video kanumbol eallam set👍😍😍😍❤
@muhammedfarhan18563 жыл бұрын
ഇന്നത്തെ വീഡിയോയിൽ ദാസേട്ടന്റെ തഗ് ആരെങ്കിലും കണ്ടായിരുന്നോ ചിരിച്ചു ഒരു വകയായി ഇജ്ജാതി
@kevinlakshya31063 жыл бұрын
0:13 intro 0:52 podcastile T20 3:25 vishnuchettan vs kanan chettan 5:38 about onam 6:26 onasadhya 9:23 anakalikal 12:14 maveli kanan chettan 14:05 Sonu chettan on stage 17:06 le kathikettan .pocket vellukumello deyvame 17:34 oru childwood onam memory 22:44 vadan vali vibadam 24:08 frk vlogs on stage 27:44 next onam plan 33:29 nadhu br chettan on stage 41:31 exclusive news frk vlogsinte love story 54:33 pattukaran unni chettan,sarinchettan , avishand chettan 1:09:12 akhilesh aliyan on stage 1:25:11 Sujith ettan on stage taste cruiser 1:27:30 viper eSports or kannan aliyan pinayum on stage 1:31:20 Karthik chettan achan gift koduthu appol chettan emotional ayi athinte Karanam ariyan 1:40:23 out tro 1:40:22 podcast thirnnu guyzzz 😭 the end
@Alter_ff3 жыл бұрын
Well done bro 💞
@cristinotherealking63913 жыл бұрын
Poli bro
@anjanakvinod12103 жыл бұрын
Onam പരിപാടികൾ കഴിഞ്ഞ് ഇതുപോലെ ചങ്കുകൾ എല്ലാം കൂടി ഒരുമിച്ച് ഇരുന്ന് ഇതുപോലെ thug അടിക്കുവാൻ ഒരു ഒന്നൊന്നര വൈബ് ആണ്. ഇത് കാണുമ്പോൾ പണ്ട് കോളേജിലെ Onam prgmz കഴിഞ്ഞു ഇതുപോലെ ഇരുന്ന് thug അടിക്കുന്നെയാണ് ഓർമ്മ വരുന്നത്. 😂 Really relatable ❤ ❤ ❤️
@hidha_0073 жыл бұрын
Oru sadhya kazhicha feel 😊.. Thank you podcast For making us happy #happyponnonam
@sajeersajeer90523 жыл бұрын
കാർത്തി ആൻഡ് ഫ്രണ്ട്‌സ് ഒരേ പൊളി എന്റെ പൊന്ന ചിരിച്ചു ഒരു വഴി ആയി 🤣🤣🤣
ഓണം വ്ലോഗ് അൽപ്പം നിരാശ തന്നെങ്കിലും podcast ഉം blooper video ഉം വന്നപ്പോഴേക്ക് അടിപൊളി. perfect ഓക്കേ ആയി..🤗💓 #happyPonnonam Intelerks Podcast 💌
@SayoojChandran-v2f3 жыл бұрын
പോഡ്കാസ്റ്റിലെ 20-20🔥🤣 ദാസൻ 🔥
@alexbenny56073 жыл бұрын
_Podcasters manju chechide vlogill thonniya oru porayma guest verumbo kurachukoode onnu prepared aayirunnal adipoli aakamaayirunnu 👍 but that was one the best episodes 👏Dasan chettan pandathepole guest vannapol maalathil kerathe nalla active aayirunnu✌️✌️keep going guys....nalla guestukkale iniyum expect cheyunnu_
@lucaff51433 жыл бұрын
എനിക്ക് ഇഷ്ടം അയത് ബ്ലൂപർ ആൻ അടിപൊളി അയിൻ നല്ല കിടിലൻ vlog 💥🤙
@kazeklozer3 жыл бұрын
Definitely need to see @FRK both Nikhil & Anupa in one of the future episodes, very much informative and honest.
@ambumone73823 жыл бұрын
കണ്ണൻ ആനയെ തളയ്ക്കാൻ പാപ്പാൻ വിഷ്ണു ദത്ത് 🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@Raheemabdul2093 жыл бұрын
Vishnu dhath alla vishnujith
@ambumone73823 жыл бұрын
@@Raheemabdul209 thanks ❤️❤️
@arjunculer833 жыл бұрын
Atthenthanavole.... 😂😂 Kannan serikum othungunu
@ambumone73823 жыл бұрын
@@arjunculer83 അവർ തമ്മിൽ പ്രതേക ബോണ്ട് ഉണ്ട് ❤️❤️❤️❤️❤️❤️
@STEPUPWITHSNEHA3 жыл бұрын
49:10 le akku aliyan ; ithokke kure kettitundu🤣🤣🤣🤣
@benzene4983 жыл бұрын
@37:16 aramulla sadhya nxt level anu🤤🤤🔥🔥
@sanaasulthana61523 жыл бұрын
Aaha screen full aayallo😍 Happy to see u guyz together 💕
@user-mm4jh7cy2q3 жыл бұрын
ആഹാ ........ ഇന്നത്തെ podcast പൊളിച്ചു🤩🤩🤩🤩 എല്ലാരും ഉണ്ടല്ലോ .....
#HAPPY_ പൊന്നോണം ❤ ADIPOLI episode ayirunnu... Serikum achanta cn vannile vlogil... Nta neju vedanichupoi🥺 kannu niranju... Appo nta kude undaya nta cousin parayuva eniku vatt ahn enn... But Karthikettan karanjapo... 🥺... Veshamichupoi Ine ingane achanodu odakandu nok... Pavam... Problems okke solve ayi enn vishvaahikunnu..❤. Stay happy achan and karthiketta.....❤lub u 🥺.... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jiyajohn74163 жыл бұрын
കണ്ണൻ ഒരു പാവം ആണല്ലോ കണ്ടാൽ ഒരു കലിപ്പൻ ലുക്കും
@ananduhari31663 жыл бұрын
innathe podcast fully packed entertainer ayirunnu ithum angane special part eaduthu parayanda kariyamilla 🥳🥳🥳innathe cod #HAPPYPONONAM
@jishnap163 жыл бұрын
#Happyponnonam🌼 Whenever I see your friendship in vlog and Podcasts Am getting jealous 😆😆😆😆❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@jithinms_3 жыл бұрын
എല്ലാ podcast എപ്പിസോഡ്സ് മുടങ്ങാതെ കാണാറുണ്ട്..... അടിപൊളി 😍😍😍👋👋👋👋💪💪💪...
@karthikpavithran81333 жыл бұрын
ഇത് പൊളിക്കും 🔥🔥🔥 interlerks podcast ഉയിർ 🔥❤
@dana_043 жыл бұрын
Vlog katta suspense il nirthiyittu, podcast il full story kitti... 😌💥 #Happyponnonam
@nehla_noor3 жыл бұрын
Vinu✨Akhilesh✨ Akkus✨Dasan✨ Innathe favs😌💛
@uclhighlights60793 жыл бұрын
Kannan umm
@sujinks13 жыл бұрын
Aa gift ellam koduthittum .. karthik karanju senti adichu ninnittum achan paranja vakkukal anu enik ettavum ishttam ayath👌👌🥰🥰 such a inspired words ansd attitude 🥰🥰👌👌👌👌
Amma acha kudeyettulla prodcast pradesekkunnu 💯💯💯💯💯💯💯
@darsanabiju33643 жыл бұрын
Dasan chettan padiyath kollayirunn ❤️❤️❤️❤️😍😍
@Thrissurkaarangedi3 жыл бұрын
ഇന്ന് കാർത്തിക് അണ്ണൻ ഇട്ട വ്ലോഗിൽ ദാസൻ അളിയന്റെ പെട തഗ് ഇണ്ട് time 5:10 ആരേലും കണ്ടിരുന്നോ...?!!!!ചിരിച്ചു ചിരിച്ചു ചത്തു
@Jo_2k043 жыл бұрын
Sentiments nadkkumbo aan avante😂😂😂
@JophyVagamon3 жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിയായിരുന്നു (ഹാപ്പി പോന്നോണം 🥰🥰🥰❤️❤️❤️
@JophyVagamon3 жыл бұрын
കഴിഞ്ഞ പ്രവിശ്യത്തെ പപ്പടം ഇൻഡ്രോ പൊളിയായിരുന്നു ഇപ്രാവശ്യം ഉല്ലാസിന്റെ കരവിരുത് കാണാം ❤️❤️❤️🥰🥰🥰😍😍😍
@vypin_blood2363 жыл бұрын
ദാസൻ അളിയന്റെ main ഡയലോഗ് ആണ് അപ്പഴ്
@parvathyparvathy83523 жыл бұрын
"അപ്പഴ്...."
@Anzuuu773 жыл бұрын
എല്ലാവരും കൂടി ചേർന്നാൽ പിന്നെ പിടിച്ചാൽ കിട്ടില്ല...!!😍🔥
@anuanushree963 жыл бұрын
Sreekanth adipoli❤️
@sharikali42603 жыл бұрын
Sreekanthinte fake id reported
@anuanushree963 жыл бұрын
@@sharikali4260 no never... 😊 Non fake id... Report cleared😅
@നിൻറ്റെതന്ത-ഖ6ങ3 жыл бұрын
Di sreekanthe
@anuanushree963 жыл бұрын
@@നിൻറ്റെതന്ത-ഖ6ങ jango njan pettu da...😂😂
@Febinpeteryesudas3 жыл бұрын
#happyponnonam *സത്യം പറഞ്ഞാൽ ഈ പ്രാവശ്യത്തെ ഓണാഘോഷ വീഡിയൊ കഴിഞ്ഞ തവണത്തെ വെച്ച് നോക്കുബോൾ എന്നെ നിരാശപ്പെടുത്തി(personal opinion).* * കുടൂതൽ expect ചെയ്തിരുന്നു കണ്ടതു കൊണ്ടാകാം.but അന്നത്തെ podcast ആ ക്ഷീണം അങ്ങ് മാറ്റി.ഇന്നത്തെ പോഡ്കാസറ്റും അത്പോലെ അടിപൊളി ആകും എന്ന് പ്രതീക്ഷിക്കുന്നു.* *DFK*🌟
@devinandanap20513 жыл бұрын
Same Opinion
@divyakurup15253 жыл бұрын
Same here.enik thoni ini enik matram thoniyatanon. Kurch shokam aarnu.
@tucoramirezz10013 жыл бұрын
Same. Ee podcast aa vishamam maatti.
@STEPUPWITHSNEHA3 жыл бұрын
Ellam koode onnilakkiyathukondavum. Kurachude time eduthu kanichirunnel nannayene... Video ethra length ayalum nammal kanum ...
@dana_043 жыл бұрын
Ya... Blooper aarunu onam vlog ine kaal enjoy cheytheth
@filmhub5823 жыл бұрын
*കണ്ണൻ* *vs* *വിഷ്ണു* 💯🔥🔥
@priyadarsini023 жыл бұрын
Ellarum polichu 😍😍daschettan fen😍😍#happyponnonam
@ayanaayana64773 жыл бұрын
Kathirikkuvarunnu podcastnu vendiiii😘😘😘
@sreehariraman19533 жыл бұрын
ഇന്ന് എല്ലാവരും ഉണ്ടല്ലോ karthik ഏട്ടാ 🤩😍✌🏻
@princealexander39123 жыл бұрын
Njgal Sonu fans nu thripthiyaayi 😆
@sreeragkn72923 жыл бұрын
Karthik chettanum aliyanmaarkkum oru belated Happy Onam 🌺🌺
Impaulsive inu Shesham kandittullathil vech best podcast. Vaikaathe impaulsivineyum kadathi vettatte. All the best
@filmhub5823 жыл бұрын
*ഞങ്ങൾ sonu ഫാൻസ്* *ആസ്വസ്ഥരാണ്* 😂😂😍
@akhilkn89923 жыл бұрын
വന്നല്ലോ അസ്വസ്ഥത മാറിയില്ലേ 😅😅
@parvathyparvathy83523 жыл бұрын
@@akhilkn8992 😆
@ancy20423 жыл бұрын
@@akhilkn8992 അതുതന്നെ 😂😂😂
@anastalkz57783 жыл бұрын
58 episodum full kandu Onam celebration full pollichutta (vloggum kandu ) . Team effort annu both podcast & vlog great job Dasan parana pole T20 #happyponnuonam