പുതിയ വീഡിയോ , പുതിയ പ്രൈസ് ലിങ്ക് : kzbin.info/www/bejne/fHuZeo2Dg8yJmpI
@razackp78942 жыл бұрын
മയൂരി ഒരു സംഭവം തന്നെയാണല്ലോ. സോഫയായാലും കട്ടിൽ ആ യാലും കളക്ഷന്റെ ഒരു ലോകം തന്നെ. കൂടെ മച്ചാന്റെ അവതരണം. ഒരേ പൊളി.
@dilrajc.d82202 жыл бұрын
മച്ചാനെ നമ്മൾ ഇന്ന് ഫസ്റ്റ് ഒന്നും വെണ്ടതാ ഞാൻ ഇത് ഫുൾ കാണും കാരണം വാങ്ങിയില്ലെങ്കിലും കൊതി തീരെ കാണാം
@ajasb63662 жыл бұрын
പത്തനംതിട്ട കാരൻ ആണ്.... ഒരുപാട് ചാനൽ കണ്ടിട്ടുണ്ട് പക്ഷേ continue ചെയ്യുന്നത് ഈ ചാനൽ മാത്രം അവതരണം ഇക്കയുടെ innocence.......... ഫർണിച്ചർ എടുക്കുവാണേൽ ഇവിടെ വന്നു എടുക്കുകയുള്ളൂ..... പത്തനംതിട്ടയിൽ നിന്നും അങ്ങ് വരുമെന്നു പറഞ്ഞെങ്കിൽ അത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടാണ് ❤️❤️❤️
ഇപ്പൊ ഇതൊന്നും വാങ്ങാൻ എൻ്റെ കയ്യിൽ കാഷ് ഇല്ല🥺. ഞാൻ വലുതായി വീട് വിപുലീകരിച്ച് ക്യാഷ് ഉണ്ടാക്കി ഇവിടുന്ന് വാങ്ങാൻ താൽപര്യം ഉണ്ട്. അന്ന് വരെക്കും ഈ സ്ഥാപനം പടച്ചോൻ്റെ അനുഗ്രഹം കൊണ്ട് ലോഘ അവസാനം വരെ നില നിന്ന് പോവട്ടെ😍🥺. ഈ കാലത്ത് കാഷ് ഇല്ലാതെ ബുദ്ധിമുട്ടുന്ന പലരും ഉണ്ട്🥺. ഒരു നേരെത്തെ ആഹാരത്തിനു പോലും വഗയില്ലാതെ💔 അവർക്ക് ഒക്കെ ഇത് കാണുമ്പോൾ നെഞ്ച് പൊട്ടും🥺💔ഇത്ര വിലക്കുറവിൽ ഈ സ്ഥാപനത്തിൻ്റെ മുതലാളി വിൽക്കുന്നുണ്ട് എങ്കിൽ. പല ഫർണിച്ചറുകളിലും പാവപ്പെട്ടവരെ കൊല്ലുന്ന കൊള്ള വില വാങ്ങുന്നവർക്ക് മയ്യൂരി ഫർണിച്ചർ എന്നും ഒരു ഓർമയാവും🤗. ഈ സ്ഥാപനം കാലാകാലം ജനങ്ങൾക്ക് ഉപകാരപെട്ട രീതിയിൽ നില നിൽക്കട്ടെ എന്നും ഇതിൻ്റെ മുതലാളിക്ക് സ്റ്റാഫിൻ കുടുംബത്തിന് എല്ലാവർക്കും ദീർഘായുസ്സ് ലഭിക്കട്ടെ എന്നും പ്രാർത്തിക്കുന്നു🤗❤️ മയൂരി എന്നും എൻ്റെ ഖൽബിനുഇളിലെ ഒരു വികാരം ആണ്🔥🔥🔥😁❤️🤗 My contact:9446468176/8113984254
@Orthodrsbr9 ай бұрын
അടിപൊളി ഫുർണിചർ 👍🏼 പണം ഉണ്ടേൽ എന്തല്ലാം വാങ്ങാം അല്ലേ
മച്ചാൻ നല്ല അവതരണം ചില ഉത്പന്നങ്ങൾ വില പറയാതെ പോവുന്നുണ്ട്, എങ്കിലും നല്ല ക്വാളിറ്റി ഉത്പന്നങ്ങൾ നന്ദി ബ്രോ.
@fazilafazi95272 жыл бұрын
I lik ur videos bcoz.. evry products are explainng with there price... Keep going...
@parvathikr79322 жыл бұрын
Adipoli . Arun broyum super
@rinsa98782 жыл бұрын
സാധാരണ കാർക് ഏറ്റവും ഉപകാര pratham ഇത് ഞങ്ങളിൽ എത്തിച്ച broik big saloot👍👍👍👍
@riyasar26352 жыл бұрын
നിങ്ങളുടെ നോർമൽ അവതരണ ശൈലി തന്നെ ആണ് എനിക്ക് ഇക്കാന്റെ വീഡിയോസ് കൂടുതൽ ഇഷ്ടപ്പെടാൻ കാരണം ... പൊളി
@AminaAbdulgani-vl5is Жыл бұрын
Ith evdeyaan sthalam
@jessyrahmanjessyrahman80332 жыл бұрын
Perinthal manna mayoori furniture showroom onn kanikamo please.
@nijjuniz1679 Жыл бұрын
Over priced. I bought same or better items from delhi in 2021 for half price. I bought complete home premium items from delhi for 18 lakhs for 5 bedroom home. Design was far better than this
@bloodviber2521 Жыл бұрын
Hello machana thirur mayoori open ayall vermoo .....njan indavhum machana habii bii come to electronics .....side by side refetgerter qled tv ...orapdu indu macha na. full support indavhum I am shahid sales man mayoori ipoo edakkara mayooryill anu yinuu thirur indavhum....apoo insha allah kanam ...
@sivajithaeon37062 жыл бұрын
Machane Mayuri shop Calicut ndo?
@bindhus83502 жыл бұрын
Adipoli. Supercollections
@shameemp30692 жыл бұрын
sales person good presentation ,
@shibinnanda68342 жыл бұрын
അങ്ങനെ 6th എപ്പിസോഡോടെ മയൂരി furniture കംപ്ലീറ്റ് ആയി .. വളരെ മികച്ച ഷോ റൂം അത് പോലെ തന്നെ ഒന്നിനോടൊന്നു മെച്ചമുള്ള പവർഫുൾ അവതരണം .. മലപ്പുറം ഷോ റൂമിൽ ഇതേ ഐറ്റംസ് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു .. മച്ചാൻ പറ്റുമെങ്കിൽ മലബാർക്കാർക്ക് വേണ്ടി ആ ഷോറൂം കൂടെ കവർ ചെയ്യാൻ പറ്റുമെങ്കിൽ വളരെ നന്നായേനെ .. anyway superb ..
Eviid Ella masavum offer undakarundo Sanghathi kidu aayittund theerchayum visit cheyyan thalparyam und
@machangallery2 жыл бұрын
soft launch offers end soon
@marzookhbinu10522 жыл бұрын
Malappuram evde ullathu plzzzz reply
@aslamaslam-gj4cq2 жыл бұрын
Super സെലക്ഷൻസ്
@allahuvintadima35092 жыл бұрын
Super ❤🥰👍
@sayyidbishrulhafi31832 жыл бұрын
ഇതിന്റെ ബ്രാഞ്ച് തൃശൂർ ജില്ലാ യിൽ ഉണ്ടോ
@arunkumarkl71ka802 жыл бұрын
no... near ekm and perithalmanna
@AK-hh3pk2 жыл бұрын
Quality undo? Urapano vila kuravayond choichatha bro.?
@machangallery2 жыл бұрын
നമ്മൾ ഏതു സാദനം വാങ്ങിയാലും നേരിട്ട് കണ്ടു ഉറപ്പു വരുത്തണം 😍🥰 ഓഫർ കഴിഞ്ഞു ഡേറ്റ്
@sheenashinuvlogs70672 жыл бұрын
മാഷേ ആലപ്പുഴയിൽ shop ഉണ്ടങ്കിൽ കാണിക്കാമോ
@machangallery2 жыл бұрын
Angottokke aduthu thanne varam 🥰😇😍
@sheenashinuvlogs70672 жыл бұрын
@@machangallery ok മാഷേ 😊
@sanjaysajeev89552 жыл бұрын
Habeebi machane ❤️🤗
@anishbalchandrannair10972 жыл бұрын
Grt collection
@beautifulworld99852 жыл бұрын
Machanzzz❤❤
@ajeeshp52292 жыл бұрын
വാങ്ങൻ പറ്റില്ലെങ്കിൽലും.ഇതു പോലുള്ള സംഭവങ്ങൾ.കണാൻ മയുരി യിൽതന്നെപോണം
@angelsfoodlovers22882 жыл бұрын
Ethu kottarathilokke ullavarkke pattu sadharanakkarnu vagan pattunnathokke edu habebe.. 🌹
@machangallery2 жыл бұрын
ഞാൻ എല്ലാരുടെയും മച്ചാൻ അല്ലെ ഹബീബി അപ്പൊ എല്ലാം ചെയ്യണ്ടേ വാങ്ങുന്നവർ മാത്രം അല്ലല്ലോ കാണണ്ടത്, സ്വപ്നങ്ങൾ കാണുന്ന നമുക്കും കാണണ്ടേ, അത് കൊണ്ട് ഡൂഡിയും കാണണം നാളെ ചിലപ്പോ വാങ്ങാൻ അവസരം വന്നാലോ 😄😄😄😄😄😄😄🥰😇
@SunilKumar-qe5ly2 жыл бұрын
EMI option ഉണ്ടോ
@machangallery2 жыл бұрын
Yes offer undavilla
@sakirkasaragod88762 жыл бұрын
Super 😘
@machangallery2 жыл бұрын
Thanks all
@jasnajesi45862 жыл бұрын
Spr😍
@theunknown53582 жыл бұрын
Kanninu kulirma nalkunna collections
@mohammedhassanhassan50562 жыл бұрын
രാജാക്കന്മാർ മുതൽ എന്നെ പോലത്തെ പിച്ചക്കാർക്കും കൊടുക്കാൻ പറ്റിയ ഫർണിച്ചർ മയുരിയിൽ മാത്രം 😍😍.. പിച്ചക്കാർ എന്ന് വെറുതെ പറഞ്ഞത് ആണ് കേട്ടോ 😊😊
@goodvibesonly30072 жыл бұрын
Super
@lalyzzheaven39562 жыл бұрын
Super... Super.... തീർച്ചയായും പോയിരിക്കും മച്ചാനെ 👍🏻
@rajathirr93762 жыл бұрын
I am tamil song super bro
@nadeerazeez2 жыл бұрын
മച്ചാനേ ഒന്ന് സ്പീഡ് കുറക്കൂ....
@ramrajmeeyanoor18552 жыл бұрын
വല്യ വില കുറവൊന്നും ഇല്ലേ സെലെക്ഷൻ ഉണ്ട്
@abyvarghese6842 жыл бұрын
👌
@shijinashameer5654 Жыл бұрын
Worst shoping experience... Bad customer service
@shahulhameed99862 жыл бұрын
Staff mlp ullathano
@machangallery2 жыл бұрын
Yes
@ashokansanika2 жыл бұрын
ഇതിൽ പറയുന്ന Arun എന്നാളുടെ മൊബൈൽ നമ്പർ നൽകുമോ?
@machangallery2 жыл бұрын
+91 70347 38000
@prasadthulaseedharan62802 жыл бұрын
ഇതിലും വിലക്കുറവ് സ്വപ്നങ്ങളിൽ മാത്രം.....
@anithanair77412 жыл бұрын
Don't want high price sofa
@roshenmathew4522 жыл бұрын
Mayuri nbr tharumo
@machangallery2 жыл бұрын
7356365737 machan gallery wats app
@bindukalangot24722 жыл бұрын
Offer എപ്പോളും ഉണ്ടോ. അതോ ഈ മാസം തീരുമോ മച്ചാനെ reply
@machangallery2 жыл бұрын
Stock theernnu ennullathanu prashnam
@1988sunitakumari2 жыл бұрын
Hi
@darkshadow34402 жыл бұрын
Habeebi😅✨
@machangallery2 жыл бұрын
Yeh machane 😇😇😇😇🥰🥰🥰🥰🌹🌹🌹🌹
@darkshadow34402 жыл бұрын
@@machangallery 😅
@jubairkjr15502 жыл бұрын
അവതരണം ഓവറാക്കി ചളമാക്കി കൊടുക്കാന് കരാർ എടുത്ത പോലെ
@machangallery2 жыл бұрын
എപ്പോളും 🥰😇😍
@SANDEEPKUMAR-vx3jx2 жыл бұрын
എല്ലാ റെഞ്ചിലും ഉള്ള ആൾക്കാർകും പറ്റിയ ഷോപ്പ് ആണ് മയുരി 💖💖