ഡൽഹിയിലേക്ക് ഇദ്ധെ വണ്ടി 30 ഇൽ താഴെ നിങ്ങൾക് ലഭികും 2020 november എടുത്തതു 2250000 രൂപയ്ക്കാണ്. വണ്ടി വാങ്ങുമ്പോൾ ഷോറൂമിൽ കാട്ടി സ്കാൻ ചെയ്തു വാങ്ങുക, simple ayi arkum delhiyil vandi vangam
@manuscarworldvalluvambram3 ай бұрын
Re reg vehicles വാങ്ങാറില്ല വിൽക്കാറില്ല🤝
@nevadalasvegas61193 ай бұрын
@@manuscarworldvalluvambram കേരളത്തിലെ വണ്ടികൾ ആണ് ലോകത്തെ എറ്റവും no1 ennu dharikunnavark delhi vandi pattilla, upayogikan delhi vandi nalladhanu , resale value kurayum that's it
@hashirm.v872419 күн бұрын
bro contact number tharuo?
@moidhumarkaz19513 ай бұрын
All the best manukka 🌹🌹🌹❤️
@fakher61283 ай бұрын
ഡൽഹി ഹരിയാന തുടങ്ങിയ നോർത്ത് ഇന്ത്യൻ തലസ്ഥാനത്ത് നിന്നും ചറപറാ വണ്ടികൾ കേരളത്തിലേക്ക് ഒഴുകുന്നു. മിക്കതും ലക്ഷങ്ങൾ കൊടുത്ത് വീണ്ടും രജിസ്റ്റർ ചെയ്യുന്നു. ഈ ഡീസൽ വണ്ടികളുടെ ഭാവിയും മറ്റും ഉൾപ്പെടുത്തി ഒരു ബോധവൽക്കരണം പ്രതീക്ഷിക്കുന്നു.
@4341263 ай бұрын
360 ക്യാമറ ഉണ്ടോ
@assafaliassafali136023 күн бұрын
എല്ലാ വാഹനവില്പനക്കാരുടെയും സ്ഥിരവും കോമൺ ഡയലോഗുകൾ രണ്ടെണ്ണം ഉണ്ടാകും 1.നീറ്റ് വണ്ടി 2.ക്ലിൻ വണ്ടി ഇത് പൂട്ടിന് തേങ്ങ ഇടുന്നത് പോലെ ഇടയ്ക്കിടെ വിളമ്പും 😅😅😅😅😅😅😅😅