ഊദ് മരത്തിന്റെ കാതൽ മറ്റു മരങ്ങളെ പോലെ ഉള്ളിൽ ലൈൻ വന്ന കാതൽ എല്ലാം ഊദ് അല്ല.. ശരിക്കുള്ള ഊദ് മരത്തിന്റെ പലഭാഗങ്ങളിലായി ആണ് കാണപ്പെടുക അത് മരം മൊത്തം ചീകി എടുക്കുമ്പോൾ അങ്ങങായി കാണപ്പെടും ഊദ് എടുക്കുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് അത് കണ്ടാൽ മനസ്സിലാവും
@thetruthsayer59903 ай бұрын
ഓരോ പണിക്കും ഉണ്ട് അതിന്റെതായ ബുദ്ധിമുട്ടും റിസ്ക്കും... ചിലത് ശരിയാകും ചിലത് ശരിയാകുല്ല...❤
black shirt itta alude kaiyile modiram shraddicho . original fairoze stone anu .....
@ROCKYsince195172 ай бұрын
Ennu vechaal
@rasiyaabdhulkader80773 ай бұрын
😊
@johnsonvmathew72573 ай бұрын
Podi konde putte undakki Patticke kodukkam
@koshylukoselukose4583 ай бұрын
Enta vettlum uthu marm undu.Ravila asunattu theepati vachu chuttu katthichu uuthannm appol mukalli lot uyrnnu uyrnnu pokum.Athau annu enta vettla uthu marm.
@georgeabraham83503 ай бұрын
ഞാൻ ഞെട്ടാൻ തയ്യ്യാറായി ഇരുന്നതാണ് പക്ഷെ എവിടെവെച്ചു ഞെട്ടണം എന്നറിയാതെ ഞെട്ടൽ തിരിച്ചു പിടിച്ചു 😎😎
@sonythomas97723 ай бұрын
@@georgeabraham8350 അത് വിട്ട വളി തിരിച്ചു പിടിച്ച പോലെ ആയല്ലോ. 😜
@nizar..medayil79893 ай бұрын
👍👍👍👍👍👍👍
@SethubaiM-d3m3 ай бұрын
22വർഷം ഉള്ളത് എന്റെ സ്ഥലത്ത് ഉണ്ട്. ഒരെണ്ണം
@raphaelpo24823 ай бұрын
I was sitting ready to be shocked but didn't know where to be shocked 😲 but I held 🤯the shock
@user-ob4io6bk8v3 ай бұрын
കൂടുതൽ മൂക്കണം നല്ല ഡാർക്ക് ബ്രൗൺ കറുത്ത നിറം അകത്തെ തടിക്കു വരണം ,, മരത്തിൽ കൊട്ടി നോക്കുമ്പോൾ ശബ്ദം മാറും,, പൊള്ള യിൽ അടിക്കുമ്പോൾ ഉള്ള ശബ്ദം വരും,, ഈ മരം സമയം ആയില്ല, കുറെ കാലങ്ങൾ കൂടി നിൽക്കണം,,ഈ മരം വേസ്റ്റ് ആക്കി കളഞ്ഞല്ലോ,,,, മരം വെട്ടുന്നതിനു മുൻപ് മരത്തിൽ ഒരു ഇരുമ്പ് ഉപയോഗിച്ച് കൊട്ടി നോക്കണം,, ആ സമയം പൊള്ള ശബ്ദം ആയിരിക്കും കേൾക്കുന്നത്, കാരണം ആ തടി ഭാഗം ജീവനില്ലാതെ ചത്തു പോയതാണ്,, ചത്തു പോയ തടി ഭാഗം ആണ് ബുകൂർ ആവുന്നത്,, അല്ലാതെ ജീവനുള്ള തടിയിൽ നിന്നും ഭുക്ഹൂർ കിട്ടില്ല,, 🌹🙏
@welcomeMYKITCHEN50983 ай бұрын
അറിവ് 👍🌹
@kaderparakkal3 ай бұрын
ഇത് നിങ്ങൾക്ക് നഷ്ടം ആയി ആ മരത്തിന്റെ വളർച്ച മുരടിക്കാൻ ചുവട് ഭാഗത്തു തൊലി ചെത്തി കൊടുക്കേണ്ട തായിരുന്നു വേനൽ കാലത്ത് മുറിക്കണം ഇലകൊഴിയും വരേ എങ്കിലും നിറുത്തണം ❤ ഞാൻ തൈകൾ വെച്ചിട്ടുണ്ട് വേണ്ടതുപോലെ നോക്കാൻ ആളില്ലാത്ത തുകകൊണ്ട് കുറച്ചു എണ്ണം ഉണങ്ങി പോയി 👉 ഇനി ബ്ളേക്ക് ട്രി.. ഗായാ മഹാഗണി ഇവ രണ്ടും പരീക്ഷിക്കാവുന്നതാണ് ❤
@memusic16973 ай бұрын
Correct🎉🎉🎉
@00000......3 ай бұрын
ഇതാണ് പണ്ട് മുതൽക്കേ ആയുർവേദത്തിൽ ഒക്കെ അകിൽ എന്ന് പറയുന്നത് ഇത് കുന്തിരിക്കം പോലെ പുകയ്ക്കും. ചില മായാജാലം വിദ്യകളിലും component ആയി ഉപയോഗിക്കുന്നു
@jamalkoduvally93803 ай бұрын
മൂപ്പര് ക്ക് ഇത് തന്നെ ആണ് പണി മരത്തിൽ കൊട്ടൽ മുറിക്കൽ എല്ലാം
@nazeerpvk67383 ай бұрын
Great
@balakrishnan43382 ай бұрын
Ente veettil Oru maram vechitundu 5varsham ayi pattambiyil, 23inch vannam ayal fungus kayattam ennansrivu
@bash82863 ай бұрын
കൊടുക്കുന്നോ... Centring പലക ഉണ്ടാക്കാനാ
@abdussalamkakkengal77573 ай бұрын
ഇത് ഫങ്ങാസ് തിന്ന് മരം ഉണങ്ങുബോൾ ആണ് ഉദ് കിട്ടുന്നദ് ശരാശരി 10മരത്തിൽ 4മരത്തിനൊക്കെ കിട്ടുകയുള്ളു
@Mind-reader-e6s3 ай бұрын
Vettuna video kandu ...eni ithinte moolyam ethrayanennu kananm??
ഈ മരത്തിനു എന്ത് വില കിട്ടി എന്ന് സത്യസന്ദമായി പറയുമോ?അതോ വിറകു വില മാത്രമാണോ കിട്ടയത്?
@Adipolimachan3 ай бұрын
നല്ല വില കിട്ടും
@rajendrannair68043 ай бұрын
@@Adipolimachan വിറകുവിലയിൽ അൽപ്പം കൂടുതൽ കിട്ടും. നല്ല ഊദ് കാതലിനു ആസ്സാമിൽ 1 കിലോയ്ക്ക് ₹ 50000 മുതൽ₹ 500000 വരെ കിട്ടും. Price of oudh per kilogram? എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യാം.
@geethapj23353 ай бұрын
L@@rajendrannair6804
@SameerSaiful-q8u2 ай бұрын
എന്റെ വീട്ടിൽ 20വയസ് ഉള്ള ഒരു ഉദ് മരം ഉണ്ട് എന്താ ചെയ്യ്ണ്ടത്
@vijayalekshmimukundan66153 ай бұрын
Enikum tharumo
@abdulrazakp76473 ай бұрын
Chedi kittumoo
@safeejaali15593 ай бұрын
Anikum
@riza8323 ай бұрын
ഇവിടെ ഉണ്ടായിരുന്നു. നിറയെ പുഴുക്കൾ ഉണ്ടായിരുന്നു. അത് കൊണ്ട് മരം മുറിച്ചു. അതിൽ ഒന്നും ഇല്ല. മരത്തിന് തീരെ കനമില്ല
@anjuzz65343 ай бұрын
ഇവിടെ തൈമരങ്ങൾ ഉണ്ട്
@babukozhummal22983 ай бұрын
🎉
@Lone_wolf-363 ай бұрын
10 വർഷത്തോളമായി മരമുണ്ട്. ഇതിൽ ഒരു തരം പുഴു വരാറുണ്ട്. ജൂലൈ ഓഗസ്റ്റ് മാസത്തിലാണ് വരാർ. ഇല മുഴുവനും പൊഴിഞ്ഞു. മരം മരിച്ചെന്നു കരുതി. പിന്നീട് ഒക്ടോബർ ഡിസംബർ ഒക്കെ ആയപ്പോൾ മരം മുഴുവൻ ഇല വന്നു. ഇപ്പോൾ നന്നായി വളരുന്നുണ്ട്.
@SumaConstruction3 ай бұрын
Anthañnu oothu maram riply parayannam
@Lone_wolf-363 ай бұрын
@@SumaConstruction താങ്കൾ പറഞ്ഞത് മനസ്സിലായില്ല
@Adipolimachan3 ай бұрын
കാത്തിരിക്കുക
@Lone_wolf-363 ай бұрын
@@Adipolimachan എന്തായാലും ആ മരത്തിനെ ഉപദ്രവിച്ചു കാശ് ഉണ്ടാക്കുന്നില്ല. കൃതിമല്ലാതെ തന്നെ സ്വയം ഫങ്കസ് വന്ന് ഊദ് ആവുകയാണെങ്കിൽ ഉപയോഗിക്കാം. അത്ര തന്നെ. ഇതിന്റെ വിത്ത് കൊണ്ട് തൈ ഉണ്ടാക്കി നോക്കണമെന്ന് വിചാരിക്കുന്നുണ്ട്.
@krishnadasp73703 ай бұрын
ഹമസാക അച്ചുമുക്കിൽ. ഇനി യു ദ് ക്ക. Krishnadas. Kozhikode
@faizy-iu7uf3 ай бұрын
Mandanmar
@sonythomas97723 ай бұрын
പെരുമ്പാവൂരിന് കയറ്റി വിട്ടോ, പ്ലൈവുഡിന് കൊള്ളാം. 😜പക്ഷെ നാലേകാൽ അടി നീളത്തിൽ കഷ്ണം ആക്കണം.
@libhinrs949822 күн бұрын
Kunthirikkam ett pokakkanonki namakk thond pore...😂😂
@ThahiraKhanun3 ай бұрын
കുരുടൻമാർ ആനയെ കാണ്ടത് പോലെ.
@shamsudheenvp21033 ай бұрын
എന്തൊക്കെയോ രഹസ്യങ്ങൾ മൂടിവച്ചിട്ടുണ്ട് 😊
@lijuabrahampjohn72843 ай бұрын
എൻ്റെ വീട്ടിൽ 6 വര്ഷം പ്രായമുള്ള മാരേം ഉണ്ട്.
@shihabvk57943 ай бұрын
Etra Paisa kitti
@muhsinandona8163 ай бұрын
എന്റെ വീട്ടിൽ 7 വർഷം പ്രായം ഉള്ള മരം ഉണ്ട്. മൊത്തം 9 മരം ഉണ്ട്
@worldtriangle12253 ай бұрын
100000rs
@farsanaap46493 ай бұрын
അതിന് ഡ്രിൽ ചെയ്‌തു ഓൾസ് ഉണ്ടായി അതിൽ എന്തോ പങ്ങാസ് ഉണ്ടാവണം എന്ന് comenthil കണ്ട് അത് പോലെ ചെയ്യൂ എന്നാൽ നല്ല വില കിട്ടും polun
@HENZAHANOONVLOGS3 ай бұрын
Sarkkar kaananda😂😂😂😂
@2025Mubashir3 ай бұрын
തൈ കിട്ടുമോ
@mathewgervasis99853 ай бұрын
Got any price??????? I dont think so.
@lijuabrahampjohn72843 ай бұрын
കുറച്ചുകൂടെ വെയിറ്റ് ചെയേണ്ടതായിരുന്നു.
@Shameer-h8u3 ай бұрын
Ood maramund Edukuo
@fathimathwaiba82113 ай бұрын
വെള്ള അതിനു ഒരു മണവും ഇല്ല. കാതൽ മാത്രം മണം കിട്ടൂ. എന്റെ വീട്ടിൽ ഉണ്ടായിരുന്നു 15വർഷം ആയപ്പോൾ ഉണങ്ങി ഞങ്ങൾ അത് പുകക്കാൻ എടുത്തു. വെള്ള മണം ഇല്ല
@rajendrannair68043 ай бұрын
നോർത്ത് ഈസ്റ്റിലൊക്കെ 40 വർഷം പ്രായമുള്ള, fungus ബാധിച്ച ഒരു ഊദ് മരത്തിൽ നിന്നു first ക്വാളിറ്റി ഊദ് കാതൽ(hard wood) 5 കിലോ വരെ കിട്ടിയേക്കാം. ക്വാളിറ്റി വ്യാപാരികൾക്ക് ഇഷ്ടപ്പെട്ടാൽ കിലോയ്ക്ക് ₹ 50k മുതൽ 500 k വരെ വില കിട്ടും. ഈ വെട്ടിയ സുന്ദര കുട്ടപ്പൻ മരത്തിൽ നിന്നു കുറെ വിറകു കിട്ടും. ആകെ ₹5 k മുതൽ 10 k വരെയേ വിറകു വില കിട്ടൂ. അസ്സൽ ഊദ് എങ്ങനെ ഇരിക്കും, എങ്ങനെയാ മരത്തിൽ fungus ബാധിക്കാൻ fungus broth apply ചെയ്യുന്നത്, പിന്നെ ആ ദ്വാരങ്ങൾ എങ്ങിനെ കോട്ടൺ കൊണ്ടു അടയ്ക്കും, മരത്തിനു fungus ബാധിക്കുമ്പോൾ മരത്തിന്റെ നിറം മാറ്റം, ഒരുപാട് ഭാഗം ദ്രവിക്കുന്നത് ഒക്കെ ഗൂഗിൾ സെർച്ചു ചെയ്താൽ മനസ്സിലാകും. കറുകറുത്ത ഫസ്റ്റ് ക്വാളിറ്റി കാതലിനു കിലോയ്ക്ക് 5 ലക്ഷം ₹ വരെ കിട്ടുമെന്നും മബസ്സിലാകും. ആ ഊദല്ല ഈ ഊദ്. ഐശ്വര്യറോയിയും പെണ്ണാ, പൊതിവിതരണം കോടിമത മേരിയും പെണ്ണാ എന്ന് പറഞ്ഞാൽ ശരിയാകും?
@AbooThahirpc2 ай бұрын
Y akrthiyil ulla marathin v uday thayakk mathrmea kathal undavu athum varshagalk shea sham
@yousufpk94433 ай бұрын
ഇരുമ്പ് കമ്പി പഴുപ്പിച്ച് ഊദ് മരത്തിന്റെ അകത്തേക്ക് കയറ്റുന്നത് കണ്ടു ചൈനക്കാർ അങ്ങനെ ചെയ്യുന്നു കണ്ടു
@achanmathew31223 ай бұрын
ഊദ് മരം എന്നു കേട്ടിട്ടുണ്ട് എന്നാൽ കണ്ടിട്ടില്ല. അതിന്റെ തൈ എവിടെ കിട്ടും എന്നാ വില വരും ഒന്നിന് നടീൽ രീതി എങ്ങനെ എന്നു അറിവുള്ളവർ പറഞ്ഞു തരാമോ
@SaudaPk-i8r3 ай бұрын
ന്റെ വീട്ടിൽ ഉണ്ട്
@KannanKannan-qo2xy3 ай бұрын
മിക്ക നഴ്സറികളിലും ഉണ്ട് കോട്ടയം പാലായിൽ ഒരു നഴ്സറിയിൽ ബോർഡ് കണ്ടു
@AS-sp8iu3 ай бұрын
ൻ്റെ വീട്ടിലും ഉണ്ട് അതിനെ ഞാൻ എൻ്റെ വീട്ടിൽ കൊണ്ട് വന്നിട്ട് 40 വർഷമായി അവൾക്ക് 6 തൈകളുമുണ്ട് 2 ആണും 4 പെണ്ണും@@SaudaPk-i8r
@Pkd.993 ай бұрын
വരണമെന്നും, എൻ്റെ ഉപ്പാക്ക് ഒരു കുഞ്ഞു കഷണം സമ്മാനമായി കൊടുക്കാൻ.... ആഗ്രഹിച്ചിരുന്നു... പാലക്കാട് ന്നാ.... പക്ഷേ.... പറ്റീല..😢😢😢
@sarwamaryam34793 ай бұрын
Plantation for sale total 25 acre 12.5 recorded property near Bhatkal 40 km surrounding karnatak ... 1) 9 year old agarwood 1000 trees 2. 5 to 3.45 garth & 200 week tree 2) 1000 Coco tree 3) arecanut 16000 trees total. 8000 tree allready 6 year harvesting 8000 tree 1 year age 4) black pepper early income 25 to 30 kintal 5) 40 trees coconut 6) extra trees banana mango teak wood etc.. 7) 1cow hut & house 2 bedroom 8)single well &4 boarwell 9)40 KV electricity sanction frm govt 10) plantation near river
ഊദ് ഫാക്ടറി തൃത്താല കൂറ്റനാട് ഉണ്ട്,തൈകൾ വേണമെന്നുള്ളവർ അവിടെ വന്നാൽ കിട്ടും
@josem.d29013 ай бұрын
pls. give the number
@amhardwarearyanad56423 ай бұрын
ONLINE KITTUMO?
@mammoottymavara17503 ай бұрын
Contact number തരുമോ
@mammoottymavara17503 ай бұрын
ഞാൻ കൂറ്റനാട് ആണ് എനിക്ക് ഇതുവരെ ഊദ് ഫാക്ടറി യെ കുറിച്ച് അറിയില്ല പുതിയ അറിവ് തന്നതിന് നന്ദി
@rasilulu42953 ай бұрын
അതിന്റ കൊമ്പ് വെട്ടി 10വർഷം നിർത്തിയാൽ അത് ഉള്ളു ഉണങ്ങി correct ആകുമായിരുന്നു 👍🏾
@Pkd.993 ай бұрын
ഇതിൻ്റെ ഇലകളും ഒരു കഷ്ണവും തരാൻ പറ്റുന്നോ രണ്ടോ പ്ലീസ്....
@sareenapockervk70763 ай бұрын
നംബർ അയക്കാമോ എന്റെ വീട്ടില്‍ ഉണ്ട്
@RasheedRasheed-h5y3 ай бұрын
നഷ്ടം ആയല്ലോ dr ഫങ്കസ് കടത്തി പ്രാണികൾ അകത്തു കയറിയാൽ മാത്രമേ ഊദ് കിട്ടുള്ളു
@gopalgopal32723 ай бұрын
there is no OOd in this ,the centre part which forms the kathal is ood
@ZaharaSiraj-s7y3 ай бұрын
എന്റെ വീട്ടിൽ ഉണ്ട്. 10വർഷം മുകളിൽ ആ യി.. ചെ റിയ മരം. നല്ല മണം ഉണ്ട്. കുരുവിന്ന് പോലും അത്ത ർമണം ഉണ്ട്
@NasarN-tb4sy3 ай бұрын
ട്രീറ്റ് മെന്റ് നടത്തിയോ
@ZaharaSiraj-s7y3 ай бұрын
@@NasarN-tb4sy ഇല്ല
@ameerabdulla72203 ай бұрын
കുരുവിന് മണം ഉണ്ടാവില്ല
@ZaharaSiraj-s7y3 ай бұрын
@@ameerabdulla7220 ഉണ്ട്
@autodrops62113 ай бұрын
😂
@mohamedajmal81433 ай бұрын
ഹംസക്ക ചെറുങ്ങനെ ഒന്ന് സസി ആയോന്നൊരു ഡൌട്ട് 🤔
@jayachandrannairk17403 ай бұрын
ചന്ദനം നട്ടിട്ട് വേണം വനം വകുപ്പ് കൊണ്ട് പോകാൻ
@clearthings92823 ай бұрын
Ippol vanam vakuppu case illaaaa.. valarthi vilkkaaam.
@prabhakaranpp17903 ай бұрын
വനം വകുപ്പു കൊണ്ടു പോകില്ല. മുറിക്കുമ്പോൾ വനം വകുവിൽനിന്നും സാക്ഷ്യപത്രം വാങ്ങണം. വീട്ടിൽ വളർത്തിയാൽ കള്ളന്മാരാണ് ഇപ്പോൾ മുറിച്ച് കട്ടുകൊണ്ട് പോകുന്നത്.
@biggbossspeaking16423 ай бұрын
@@clearthings9282ഉവ്വാ..... വെട്ടുന്ന അന്ന് അകത്താവും 😂😂😂😂 പിന്നെ ആളെ ജാമ്യത്തിൽ ഇറക്കാൻ വേറേ രണ്ടു ചന്ദനമരം കൂടി വെട്ടണം 😂😂😂🙏🙏🙏 നമ്മുടെ സർക്കാരല്ലേ എൻ്റെ പൊന്നോ 😂😂😂😂
@SidhiqHussain3 ай бұрын
ഇപ്പോ അവിടുന്ന് മുറിച്ച് ഒരു മരത്തിന് എന്ത് വില വരുന്നുണ്ട് ആദ്യം മുറിച്ചതിന്
@NOUSHADTCKIZHUPARAMB2 ай бұрын
മരം മുറിച്ച cash നഷ്ടം
@johnsonvmathew72573 ай бұрын
Alukale paranju pattickalle Kakka
@salimpk-qx6gd3 ай бұрын
ഇത് ഇപ്പൊ ഹോട്ടൽ നടത്തിയ പോലെ ആയി...... ഒരു ദിവസം അടച്ചിട്ടാൽ 2000/ ര് ലാഭം
@SakeenaVelladath3 ай бұрын
എന്റെ വീട്ടിൽ ഒരു ഊത് മരമുണ്ട് 22വർഷമായി കുത്തിവെപ്പൊന്നും നടന്നില്ല എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല എവിടുന്നാ കുത്തിവെപ്പ് നടത്തുക
നമ്മുടെ മലയാളികൾ എവിടെ എന്ത് കണ്ടാലും അവിടെ ഓടിയെത്തുന്ന വരാണ് പണ്ട് ആരോ പറഞ്ഞപോലെ തീട്ടത്തിൽ ഉള്ള ഈച്ച എന്ന് പറഞ്ഞ പോലെയാണ് നമ്മുടെ മലയാളികൾ ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ വലിയ കാര്യങ്ങൾ ആക്കി ഊതിപ്പെരുപ്പിച്ചു ഉണ്ടാക്കുന്ന വരാണ് നമ്മുടെ മലയാളികൾ
@suseeladevinr3 ай бұрын
ഇദ്ദേഹം ഒരു തമാശക്കാരൻ നല്ല സംസാരം. ഊദ് എന്തെങ്കിലുമാകട്ടെ. അദ്ദേഹം പറഞ്ഞതുപോലെ
@shanavas789kilimanoor53 ай бұрын
ജീവനുള്ള പുഴുക്കൾ ഉണ്ടെങ്കിൽ,, എനിക്കു ആ പുഴുക്കളെ തന്നിരുന്നെങ്കിൽ,, ഞാൻ എന്ടെ ഊദു മരത്തിൽ തുള യിട്ടു അതിൽ ഇടുമായിരുന്നു,,,15 വർഷം പ്രായമായി
@m4sixmedia281Ай бұрын
കുറ്റം പറയുന്നത് അല്ല കേട്ടോ ... എന്നാലും ചോദിക്കുന്നു 22 വർഷം മുന്നേ 5000 ഒരു ദിവസത്തേക്ക് വാടക എന്ന് പറഞ്ഞത് സത്യം ആണോ അതോ തള്ളിപ്പോയത് ആണോ ...
@lathasomalatha10633 ай бұрын
poovar place ore oodu madram 15 year ayi eni athu ana cheyana ullvarkku kodukkam
@muhammedfahis80683 ай бұрын
എന്റെ വീട്ടിൽ 22,വര്ഷം ആയ ഊദ് മരം ഉണ്ട്
@abdulkhader66653 ай бұрын
ـന്നാ ആള് വരും വെട്ടാൻ
@BindhuSasi-f1w3 ай бұрын
ഇത് സ്ഥലം എവിടെ ! ഫോൺ നമ്പർ ഇടൂ നമ്മുടെ വീട്ടിൽ ഊദ് ഉണ്ട്.