ലക്ഷങ്ങൾ വിലയുള്ള നോട്ടുകൾ l Expensive Currency l Hobby l VLOG EP 229 l SETHUMADHAVAN l

  Рет қаралды 428

Anil Brothers Omalloor

Anil Brothers Omalloor

28 күн бұрын

ലക്ഷങ്ങൾ വിലയുള്ള നോട്ടുകൾ
Expensive Currency
കേരളത്തിലും അതുപോലെ ഇന്ത്യയിൽ പല സംസ്‌ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് പല രാജ്യങ്ങളിലും എല്ലാവരഷവും exibition കളും auction ഉം ഒക്കെ നടക്കാറുള്ള ഒരുപാട് ആൾക്കാർ വരുമാനമാർഗമായും hobby ആയും ചെയ്യുന്ന ഒരു മേഖലയാണ് ഇത്. അവിടെ കറൻസിയുടെയോ ഒരു നാണയത്തിന്റെയോ മാർക്കറ്റ് മൂല്യം തീരുമാനിക്കുന്നത് ഒരു ഗവണ്മെന്റോ പ്രൈവറ്റ് ഏജൻസികളോ അല്ല നാട്ടിൽ ലഭ്യത കുറഞ്ഞ നാണയങ്ങൾക്കും കറൻസികൾക്കും അതിൻറെ ലഭ്യതയ്ക്ക് അനുസരിച്ചുള്ള കണ്ടിഷൻ വച്ചുള്ള ഒരു മോഹവിലയാണ് എപ്പോഴും കണക്കാക്കുക. തീർത്തും ഹോബി ആയി ലക്ഷകണക്കിന് ആൾക്കാർ ഇന്നും ചെയ്യുന്ന പൊതുജനങ്ങൾക്ക് അറിയാത്ത ഒരു മേഖല തന്നെ ആണ് ഇത്. അതുപോലെതന്നെ ഇന്ന് വളരെ മൂല്യം കൂടിയ വിലക്ക് വാങ്ങിക്കുന്ന പല കോയിൻസ് കറൻസികൾ ഒക്കെ ഒരു സമയത്ത് വില തീർത്തും ഇല്ലാതാകാൻ സാധ്യത അതുപോലെ തന്നെ കൂടാനും chance ഉണ്ട് ഇപ്പൊ rare ആയി വാങ്ങിവച്ച നാണയങ്ങളും കറൻസികളും ഒരുപാട് ഒരുപോലെ മാർക്കറ്റിൽ വന്നിറങ്ങുമ്പോൾ അതിനു മാർക്കറ്റ് ഇടുകയും (മുമ്പ് bulk ആയി ശേഖരിച്ചു വച്ചവർ ഒന്നിച്ചു വിൽക്കുമ്പോൾ ആണ് മാർക്കറിൽ ഒരുപാട് വരുകയും rate കുറയുകയും ച്വയ്യുന്നത്ത് ) നാട്ടിൽ ലഭ്യമാകാതെ വരുന്ന നാണയങ്ങൾക്ക് ഉള്ള date mint ൽ വരുന്ന rarety അനുസരിച്ച് ആണ് ഇതിൻറെ മാർക്കറ്റ് മൂല്യം കൂടിയും കുറഞ്ഞു ഇരിക്കുക.
എല്ലാ മേഖലയിലും തട്ടിപ്പും പറ്റിപ്പും നടക്കുന്നുണ്ട് അതുപോലെ ഈ മേഖലയിലും ഉണ്ട്. പക്ഷേ എല്ലാവരെയും ആ ഒരു കാറ്റഗറിയിൽ കാണാതിരിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ പഠിച്ചിട്ടും ശേഖരിച്ചിട്ടും ഉള്ള experience ൽ ആണ് വീഡിയോസ് ച്വയ്യുന്നത് ഞാൻ ഇടുന്ന വീഡിയോയിൽ എന്ത് സംശയം ഉണ്ടെങ്കിലും നിങ്ങൾക്ക് ധൈര്യമായി കമൻറ് ബോക്സിൽ ചോദിക്കാം അത് അല്ലെങ്കിൽ ഡിസ്ക്രിപ്ഷനിൽ എൻറെ ഇൻസ്റ്റഗ്രാം ഐഡി കൊടുത്തിട്ടുണ്ട് അതിലേക്ക് ചോദിക്കാം.
★Follow me on Instagram ★ anil_brothe...
#anilbrothersomalloor #numismatics #indian_coins #indian_currency #antiques #fooding #travel #malayalam
Equipment used :
Camera Used : #SONYA9 & #CANON7D
lens used : #24_105 #70_200 #35
PC Used : #i7
Mobile : #IPhone #13ProMax
Anil Brothers Omalloor Wedding Management Team l www.anilbrothers.com
Anil-Brother...

Пікірлер: 10
@beenaajith6244
@beenaajith6244 21 күн бұрын
👌🏻👌🏻👌🏻
@RejiMathew-pt3po
@RejiMathew-pt3po 21 күн бұрын
❤❤❤❤
@jyothisjyothis6283
@jyothisjyothis6283 21 күн бұрын
❤❤
@jayasreepillai3792
@jayasreepillai3792 21 күн бұрын
400,, rupayude,, coin,, ieakkiyo,, indiayude,, 100❤200coin,,, kittumo
@jayasreepillai3792
@jayasreepillai3792 21 күн бұрын
200,,,,,, 100rupayude,,, coin,,, evodeninnukittum,,
THAILAND l World Stamp Exibition l Hobby l VLOG EP 230 l SETHUMADHAVAN l
7:33
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 7 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 32 МЛН
LET'S PLAY EPISODE =28,MALAYALAM,minecraft end portal
7:33
MACHUS GAMING 2.0
Рет қаралды 146
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 83 МЛН