തലേ ദിവസം വെള്ളത്തിൽ ഇട്ടു വെക്കണം എന്നിട്ട്. അമ്മിക്കല്ല് കൊണ്ട് ചതച്ചാൽ മതി 👍
@faizalkannur13643 жыл бұрын
ദ്വീപ് നിവാസി ആണോ.
@dreamgirl50933 жыл бұрын
@@faizalkannur1364 nop. But i know.
@yoosafpk73493 жыл бұрын
ഈ മാസ്സ് കേരളത്തിൽ വാങ്ങാൻ കിട്ടുമോ
@nishanthvm11493 жыл бұрын
കിട്ടും സൂപ്പർമാർക്കറ്റ് കോഴിക്കോട് , കൊച്ചി ഉണ്ട്
@MSSTravelDiaries3 жыл бұрын
കോഴിക്കോട്, കൊച്ചി ബ്രോഡ് വേ മാർക്കറ്റിലും കിട്ടുമെന്ന് കേട്ടിട്ടുണ്ട്....അവിടെ കിട്ടുന്നത് ലക്ഷദ്വീപിൽ നിന്നു കൊണ്ട് വരുന്നതാണ്......ആമസോണിൽ ഡ്രൈ ട്യൂണ കിട്ടാനുണ്ട്... പക്ഷെ ക്വാളിറ്റി എങ്ങനെ ഉണ്ടാവുമെന്ന് അറിയില്ല...
@faizalkannur13643 жыл бұрын
കണ്ണൂരിലും, മംഗലാപുരം ബന്ദർ, എന്നിവിടങ്ങളിൽ കിട്ടും. പക്ഷെ ദ്വീപ് മാസ്സ് എന്ന് ചോദിച്ചു വാങ്ങണം. ഗുജറാത്തിൽ നിന്നും ക്വാളിറ്റി കുറഞ്ഞതും വരുന്നുണ്ട്.