ലക്ഷക്കണക്കിന് മനുഷ്യരിൽ അത്ഭുതം സംഭവിച്ച പ്രാർത്ഥന l miraculous marian prayer l Kreupasanam

  Рет қаралды 7,231

Ente Amma

Ente Amma

Күн бұрын

Пікірлер: 198
@ManushaAK-b8q
@ManushaAK-b8q 14 күн бұрын
മാതാവേ പരിശുദ്ധ മാതാവേ 🙏🙏 എനിക്ക് ജോലി ശരിയാവണേ ഏതെങ്കിലും സ്കൂൾ ടീച്ചർ ജോലി വേഗം ശരിയാവണേ മാതാവേ 🙏🙏🙏
@WlbisonX
@WlbisonX 15 күн бұрын
എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് നിക്കി തരേണമേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@delsongoergeakashdelson5908
@delsongoergeakashdelson5908 15 күн бұрын
അമ്മേ എന്റെ നിയോകം സാധിച്ചു തരണമേ ആമേൻ 🙏ആമേൻ 🙏
@vaigakr9455
@vaigakr9455 13 күн бұрын
Amme Mathave ente makkale samarpichu prarthikkunnu kathukollename amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@RagiJiju
@RagiJiju 14 күн бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ,, എന്റെ ഭർത്താവ് ഇപ്പോൾ കമ്പനിയിൽ ബിൽ കൊടുക്കാൻ പോകുന്നു,, അമ്മ അത്ഭുതം പ്രവർത്തിച്ചു,, ബിൽ പാസ്സ് ആക്കി കിട്ടണം,, അമ്മയിൽ എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് 🙏🙏🙏🙏
@ShaginshajuShaju
@ShaginshajuShaju 14 күн бұрын
എന്റെ കർത്താവിനെ പ്രസവിച്ച കന്യക മറിയമേ പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ മദ്യപാനത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ചു അവരുടെ കുടുംബ ജീവിതത്തിൽ സമാധാനം സന്തോഷം സാമ്പത്തികം നൽകി അനുഗ്രഹിക്കേണമേ ആമേൻ
@babuvarghesevarghese8200
@babuvarghesevarghese8200 15 күн бұрын
AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN AMEN....
@rajankumaran3428
@rajankumaran3428 15 күн бұрын
എന്റെ അമ്മേ മാതാവേ ഈ റൂം 15/01/25 മാറാൻ വേറെറൂം മാതാവേ രണ്ട് ദിവസംഒണ്ട് മാതാവേ ഈ കോൺഫോണ്ട്ൽ തന്നെ നല്ല ഒരുറൂം 16000 വാടകക്ക് തരണമേ മാതാവേ കട്ടി 14/01/25 ൽ തന്നെ മാറാൻ മാതാവേ സാധിക്കണമേ മാതാവേ 🙏😭ആമേൻ 😭🙏അമ്മേ മാതാവേ എന്റെ കുടുംബത്തിലെ എല്ലാ ബുദ്ധിമുട്ട്കൾ മാറ്റിതരണമേ മാതാവേ കനിയണമേ മാതാവേ 😭ആമേൻ 😭🙏അമ്മേ മാതാവേ എന്റെ ആ വസ്തു എത്രയും വേഗംവിറ്റ് തരണമേ മാതാവേ കനിയണമേ മാതാവേ 😭🙏ആമേൻ 🌹😭അമ്മേ മാതാവേ വാടകക്ക് താമസികുന്ന എന്റെ കുടുംബത്തിന്ന് സ്വന്തംമായി ഒരു വിട് തന്ന് എന്റെ കുടുംബം അനുഗ്രഹിക്കണമേ മാതാവേ 😭😭🙏ആമേൻ 🙏അമ്മേ മാതാവേ ലൈറ്റ് ബില്ല് രണ്ട് ദിവസം മാത്രംവാക്കി മാതാവേ ബില്ല് അടക്കൻന്നുള്ള പൈസ മാതാവേ തന്ന്എന്നെ അനുഗ്രഹിക്കണമേ മാതാവേ കനിയണമേ മാതാവേ 😭ആമേൻ 🙏🌹ആമേൻ 🙏ആമേൻ 🌹അമ്മേ മാതാവേ എല്ലാം അവിടെത്തെ തിരുകുമാരനോട് പ്രാത്ഥികണമേ മാതാവേ എല്ലാം അവിടെന്ന് വാങ്ങിതരണമേ മാതാവേ എല്ലാം സാധിച്ചു തരണമേ മാതാവേ 🙏😭ആമേൻ 🙏🌹ആമേൻ 😭🙏അമ്മേ മാതാവേ എന്റെ കുടുംബം അവിടെന്ന് കാത്ത്കൊള്ളണമേ മാതാവേ കനിയണമേ മാതാവേ 🌹😭ആമേൻ 😭🌹ആമേൻ 😭🌹ആമേൻ 😭🙏ആമേൻ 😭❤️ആമേൻ 🌹🌹🙏😭
@aniammajoseph8101
@aniammajoseph8101 14 күн бұрын
അമ്മേ എന്റെ മകന് ഒരുവാതിൽ തുറന്നു കൊടുക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@Rajinianoop-ob6yi
@Rajinianoop-ob6yi 13 күн бұрын
അമ്മേ പരിശുദ്ധാ എന്റെയും വിഷ്ണുവിന്റെയും കല്യാണം ഒരു തടസ്സം കൂടാതെ എത്ര പെട്ടെന്ന് നടക്കുവാൻ അനുഗ്രഹിക്കണമേ ആമേ🙏🏻🙏🏻🙏🏻🙏🏻😔
@sarijas1303
@sarijas1303 12 күн бұрын
അമ്മ മാതാവേ എല്ലാ ആപത്തുകളിൽ നിന്നും അസുഖങ്ങളിൽ നിന്നും എന്നെയും കുടുംബത്തേയും കാത്ത് കൊളളണമേ. എൻ്റെ ഭർത്താവിൻ്റെ അമ്മയ്ക്ക് സൗഖ്യം നൽകണമേ. എൻ്റെ അമ്മയെയും സഹോദരനെയും കുടുംബത്തേയും കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞിനെ കാത്ത് കൊള്ളണമേ. എൻ്റെ കുഞ്ഞിന് ഒരാപത്തും ഒരു അസുഖവും വരുത്താതെ കാത്ത് കൊള്ളണമേ' എൻ്റെ കുഞ്ഞിൻ്റെ കാൽ തുടയിലെ മുഴ മാറ്റിത്തരണമേ എൻ്റെ കുഞ്ഞ് നല്ലതുപോലെ പഠിച്ച് ഒരു ജോലി നേടാൻ സഹായിക്കണമേ. എൻ്റെ ഷുഗർ മാറ്റിത്തരണമേ. എൻ്റെ അസുഖങ്ങളെല്ലാം മാറ്റി ദീർഘായുസ്സും ആരോഗ്യത്തോടെയും ഇരിക്കാൻ സഹായിക്കണമേ. എൻ്റെ ഭർത്താവിന് ഒരു ജോലി നൽകി സഹായിക്കണമേ. എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ. ആമേൻ
@SandhyaSandhya-v5q
@SandhyaSandhya-v5q 15 күн бұрын
എൻ്റെ മാതാവേ എൻ്റെ ചെട്ടായി പള്ളിയിൽ വെച്ച് ചെയ്ത സത്യം ദൈവത്തേ സാക്ഷി നിർത്തി മക്കളേ പിടിച്ച് ചെയ്ത സത്യം മരണം പാലിക്കാൻ എൻ്റെ കഴിയണേ അതിന് എൻ്റെ മാതാവ് സഹായിക്കണേ അമ്മേ അപേഷിച്ചാൽ ഉപേഷിക്കാത്ത എൻ്റെ അമ്മേ മാതാവേ😭😭😭😭😭😭😭🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭
@YamunaB.S-ks7eg
@YamunaB.S-ks7eg 15 күн бұрын
അമ്മേ മാതാവേ ഒരു ആപത്തും വരാതെ കാത്തോളണേ അമ്മ കൈവിടല്ലേ ആമേൻ
@leelavamanan3166
@leelavamanan3166 15 күн бұрын
മാതാവേ എൻ്റെ മരുമകൻ്റെ മദ്യപാനം പൂർണമായും മാറുവാൻ അനുഗ്രഹിക്കേണമേ മോന് Sthiramayittulla നല്ല ഒരു ജോലി നൽകേണമേ
@vineethabiju5676
@vineethabiju5676 15 күн бұрын
അമ്മേ എന്റെ ലോൺ ഒരു തടസം വു ഇല്ല തെ എത്ര യു പെട്ടന്ന് ശരി ആക്കി താരേ ണ മേ അമ്മേ 🙏🙏🌹🌹😭😭😭
@BinojKr-z5x
@BinojKr-z5x 15 күн бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@anchithas.s4813
@anchithas.s4813 15 күн бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@WlbisonX
@WlbisonX 15 күн бұрын
അമ്മേ ഇടുക്കിയിൽ നിന്നും ഒരു കല്യാണ ആലോചന വരുത്തി തരേണമേ എൻ്റെ വിവാഹം ഉടനെ നടക്കണ മേ എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ
@BinojKr-z5x
@BinojKr-z5x 15 күн бұрын
അമ്മേ മാതാവേ വീടുപണി എത്രയും പെട്ടെന്ന് തുടങ്ങാൻ കഴിയണമേ അതിനു വഴി കാണിച്ചു തരണമേ
@bgmiplayer1713
@bgmiplayer1713 15 күн бұрын
എന്റെ സഹോദരന്റെ മദ്യപാനം മാറ്റുവാൻ പ്രാർന്നിക്കേണമേ
@ManjuRoy-d9w
@ManjuRoy-d9w 15 күн бұрын
എന്റെ അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റി തരണമേ. എന്റെ മകന് ഒരു വഴി തുറന്നു കൊടുക്കണമേ. നാഥാ നല്ല ഉറക്കം തരണമേ. ടെൻഷൻ ഒക്കെ മാറ്റിത്തരണമേ. ജീവിത പങ്കാളിയുടെ അസുഖത്തിൽ നിന്നും വിടുതൽ കൊടുക്കണമേ. എല്ലാ രോഗികളേയും സമർപ്പിക്കുന്നു. എന്റെ പ്രാർത്ഥന കേൾക്കണമേ.ആമേൻ🙏🙏🙏🙏🙏
@delsongoergeakashdelson5908
@delsongoergeakashdelson5908 10 күн бұрын
അമ്മേമാതാവേ നന്ദി ആമേൻ 🙏❤️q
@Chinnu-k5z
@Chinnu-k5z 9 күн бұрын
അമ്മേ മാതാവേ നാളെ നടക്കുന്ന എക്സാമ്മിൽ ഞാൻ ജയിക്കണം അമ്മേ... 🙏🙏അമ്മേ എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് അമ്മേ ഫാഷൻ ഡിസൈൻ ടീച്ചർ ആകാൻ അമ്മ തന്നു അനുഗ്രഹിക്കണം ജോലി 🙏🙏 നാളതിയെ നാളെതിയെ പരീക്ഷയാൽ ഞാൻ ജയിക്കണം അമ്മേ 🙏🙏 87മാർക്ക്‌ തന്നു അനുഗ്രഹിക്കണം പരീക്ഷ നല്ല എളുപ്പം ആയേരിക്കണേ അമ്മേ 🙏🙏 ആമ്മേൻ
@maniyanpillai6373
@maniyanpillai6373 15 күн бұрын
Amma mathave amen 🙏🙏🙏
@SheelaSheela-s7v
@SheelaSheela-s7v 15 күн бұрын
എൻ്റെ മാതാവെ എൻ്റെ പ്രാർത്ഥന കേൾക്കണെ അമ്മാ തന്നാ എല്ലാ അനുഗ്രഹത്തിനും നന്ദി പറയുന്നു ആമേൻ🙏🙏🙏
@nishadileep4618
@nishadileep4618 15 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മാന്റെ എക്സാം ഇന്ന് സോഷ്യൽ ആണ് അവനു ഈസി ആയി എഴുതാൻ കഴിയണേ മാതാവേ 🙏ജപമാല മാതാവേ 🙏🙏🙏
@lizzyjohn6440
@lizzyjohn6440 10 күн бұрын
Ammae bless us all with Good health and Happiness Amen 🙏 🙏🙏🙏🙏🙏🙏🙏🙏🙏
@Suryashyjan
@Suryashyjan 15 күн бұрын
Amme mathave ente prardhanakal kelkkaname Amma thanna ella anugrahangalkkum Nanni 💙🤍💙🤍💙 orikkalum Kai vidalle amme 🙏🙏🙏🥺
@AnilaShinu
@AnilaShinu 15 күн бұрын
Ente Kripasanam Prasadha Vara Mathave Ente Parents, Ente Husband, Ente Makkal, Ellavareyum, Anugrahikennamme 🙏Ente Finance problem Matti Tharannemme 🙏Ente Makkal Nannayi padickan Avere Anugrahikennamme 🙏Ente Husbandite visa Ready Akki Tharannemme 🙏Ente kudumbathe kathukolenne 🙏Ente Prarthana Nadathi Tharannemme 🙏Amen ❤Amen ❤Amen ❤Thank you Amme 🙏❤🙏
@minimoozhickal2920
@minimoozhickal2920 15 күн бұрын
അമ്മേ മാതാവേ ഈ വാടക വീട്ടിൽ നിന്ന് എന്റെ സ്വന്തം വീട്ടിലെക്ക് തിരിച്ചു പോകാനുള്ള ക്രപ തന്ന് അനുഗ്രഹിക്കേണമേ
@Krishbty112
@Krishbty112 15 күн бұрын
അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും നൽകണേ.... എന്റെ മാമന്റെ കല്യാണം പെട്ടെന്ന് നടക്കണമെ
@sandhyavichu9299
@sandhyavichu9299 13 күн бұрын
അമ്മേ മാതാവേ എന്നേ ചേർത്ത് പിടിക്കണേ
@minisaji6
@minisaji6 15 күн бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏
@praseenas9157
@praseenas9157 15 күн бұрын
Amme mathave ente prarthana nadathi tharaname 🙏🙏🙏❤️❤️❤️
@JishaBenny-n3w
@JishaBenny-n3w 14 күн бұрын
എന്റെ മകന് പഠിക്കുവനായി വിദ്യാഭ്യാസ ലോൺ തടസംമൊന്നുമില്ലാതെ പാസാകണമേ
@leelavamanan3166
@leelavamanan3166 15 күн бұрын
Amme Mathave Ente.പേരക്കുട്ടി Swethamolude എല്ലാ രോഗ ദുരിതങ്ങളും Peedakalum Mattename
@leelavamanan3166
@leelavamanan3166 15 күн бұрын
Amme Parisudha Amme Kreupasanam Prasadhavara Mathave Enne Ammayude Preathyaksheekaranathinte Sthiram Sakshi Akki Uyarthename
@radhamoniradhamoni7693
@radhamoniradhamoni7693 15 күн бұрын
ജീവനടിയിലെ ഇഴച്ചിൽ പോകച്ചിൽ ചൊറിച്ചില് എല്ലാം മാറ്റിത്തരാൻ നമ്മളോട് പ്രാർത്ഥിക്കേണമേ ഈ മൂന്ന് മസ്ത മരുന്ന് ഡോക്ടർ തന്നിട്ടുണ്ട് ആ മരുന്നു കഴിക്കുമ്പോൾ എല്ലാ രോഗങ്ങളും മാറ്റി തരണം
@SaliniSalini-l5h
@SaliniSalini-l5h 15 күн бұрын
അമ്മേ മാതാവേ വിവേക് എന്നോട് മിണ്ടാണേ
@joslyjohn9760
@joslyjohn9760 11 күн бұрын
Mathave avudunnu adiyanyum, ente kunjineyum, mummyyeum, ellavareyum anugrahikkename. Amen
@sheelapurushan4442
@sheelapurushan4442 15 күн бұрын
Mathave anugrhikanama 🙏🙏🙏
@bincyANTONY-r8j
@bincyANTONY-r8j 15 күн бұрын
അമ്മേ കുടുംബ ദാബത്യ ജീവിതത്തിൽ സമാധാനവും കരുണയും ഉണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ട കെട്ടി പരിശുത്വശക്തിനല്കി ഭാവിജീവിതം സുരക്ഷിതമാക്കണമ' +2 പഠിക്കുന്ന മകളുടെ പഠനത സം മാറ്റി നല്ല വിജയം നല്കി നല്ല കോഴ്സ് എടുക്കാൻ കനിവുണ്ടാകണമേ നിലംനികത്തുന്നതിനുള്ള തടസം മാറ്റിത്തരണമേ. കുടുംബ സമാധം സാമ്പതിക ഭദ്രത നല്കണപേ
@MollybennyMollybenny
@MollybennyMollybenny 15 күн бұрын
Ammea mathavea🙏🙏🙏
@SoumyaSoumyasajil
@SoumyaSoumyasajil 15 күн бұрын
മാതാവേ നാളത്തെ എന്റെ എല്ലാം ആവിഷങ്ങളും നടത്തി തരണമേ എല്ലാം പേർക്കും നല്ലതു വരുത്തണം
@adhiadhi-s6j
@adhiadhi-s6j 15 күн бұрын
Amme madhave raddu divasammkoddu fevaŕ thallavedanaum annu orukuvumilla amma mattittharanam apashikkunnu nagalku arumilla madhave ette makkale asuham mattittharanam amme apashikkunnu 😢😢😢
@leelavamanan3166
@leelavamanan3166 15 күн бұрын
Mathave Ente Perakuttikalkku Padikkuvanulla Buthiyum Ormasakthiyim Nalkename
@aliapa5097
@aliapa5097 15 күн бұрын
എനിക്ക് പൂർണാസൗഖ്യമ തന്നു ഈ പ്രാർത്ഥന വഴി എന്നെ അനുഗ്രഹിക്കണേ ആമേൻ alia 🙏🏻
@manjujacob9664
@manjujacob9664 14 күн бұрын
Monu munotu padikan aagraham ondu paisailla vazhy thuranu tharananai madhavai yeshuvai🙏🙏 monu joleyel uyarcha thannu anugrahikanai madhavai yeshuvai🙏🙏 monu nalla salaryulla jole thanu anugrahikanai madhavai yeshuvai🙏🙏 luckayeku allergy ondu chorichila tholi pokuva Matti tharananai madhavai yeshuvai🙏🙏 pallu kadikunathum vayuda avida pottunathum Matti tharananai madhavai yeshuvai🙏🙏
@Kennadi.r
@Kennadi.r 15 күн бұрын
அம்மா amen 🙏 🎉
@ancydavis7544
@ancydavis7544 15 күн бұрын
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ Feb 1 നു നടക്കുന്ന GATE entrance test പാസായി admission നൽകി അനുഗ്രഹിക്കണമെ ആമേൻ
@Jose-d2c7p
@Jose-d2c7p 15 күн бұрын
മാതാവേ എൻ മകൻ അഭിനവിന് മസിൽസ് ബലം കുറയുന്ന അസുഖം കാരണം നടക്കാൻ കഴിയുന്നില്ല മാതാവ് അഭിനവിന് മസിൽസ് ബലം നല്കി അവനെ നടക്കാൻ സഹായിക്കണുമേ മാതാവേ ആമേൻ ❤😂
@leelavamanan3166
@leelavamanan3166 15 күн бұрын
മാതാവേ എനിക് ഒരു നല്ല ഭവനം നൽകേണമേ
@rajanivr822
@rajanivr822 15 күн бұрын
മാതാവേ എന്നെയും എൻ്റ്റെ ഇചനെയും കൂടുതൽ അടിപ്പികണമേ.....എൻ്റ്റെ ദൈവമാണ് എൻ്റ്റെ ഇച്ചൻ....കൂടെ കൂട്ടായി എന്നും ഉണ്ടാകണമേ
@rajanivr822
@rajanivr822 15 күн бұрын
ആമ്മേൻ
@maryvarghese.t1946
@maryvarghese.t1946 15 күн бұрын
Ammemathave rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname enne sahayikkan arumilla ente apeksha sweekarikkaname AMEN
@leelasivarajan2571
@leelasivarajan2571 15 күн бұрын
അമ്മേ മാതാവേ, ഞങ്ങൾ കുടുംബസമേതം അനുഭവിക്കുന്ന കഷ്ടതകൾ അമ്മക്ക് അറിവുള്ളതാണല്ലോ. അതിൽ നിന്നും മോചനം നേടുവാനും,, സമാധാനപരമായ ഒരു ജീവിതം നയിക്കുവാനും, ദൈവവിശ്വാസത്തോടുകുടി ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണേ 🙏അമ്മേ, മാതാവേ, രക്ഷിക്കണേ 🙏🙏
@JishaBenny-n3w
@JishaBenny-n3w 14 күн бұрын
എന്റെ മകൻ SSLc nalla മാർക്കോടുകൂടി പാസ്സാകണമേ
@vanidev3029
@vanidev3029 14 күн бұрын
Amme mathave njangalkku alannittirillunna e vasthuvangikluvankruptharenm Ame Amma mathave amen.
@DonamolMathew
@DonamolMathew 15 күн бұрын
Ammen❤ente amma enik personal lone eazhchathanne sariyakkitharaname avark moonnuperkkum Rogasanthi kodukkaname🙏🙏🙏🙏
@radhamoniradhamoni7693
@radhamoniradhamoni7693 15 күн бұрын
Ente bharthavinte chorichil pokachilum vedhana മാറ്റി തരണേ ഈ കഴിക്കുന്ന മരുന്നുകൊണ്ട് എല്ലാ രോഗങ്ങളും മാറ്റി തരണേ ക്യാൻസർ മറ്റു മാറാരോഗങ്ങളോ ഒന്നും എന്റെ കുടുംബത്തിലും ആർക്കും വരുത്തരുത് അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകണേ
@anitabaiju9895
@anitabaiju9895 15 күн бұрын
Amme ente asrayame ❤
@aswathyu.s804
@aswathyu.s804 15 күн бұрын
Amme madhave kaividalle amen
@valsalavijayan8974
@valsalavijayan8974 15 күн бұрын
Babies അമ്മ മാതാവേ എന്താ സാമ്പത്തിക ബുദ്ധിമുട്ട് എന്നിൽ നിന്നും നീ തീർത്തു തരണേ മാതാവേ
@divyamolkk5514
@divyamolkk5514 15 күн бұрын
Millions thanks amma and jesus ❤❤❤❤❤
@simnacphilip1597
@simnacphilip1597 15 күн бұрын
അമ്മേ മാതാവേ എനിക്ക് ഡിസംബർ 23, ജനുവരി 6,8,10തീയതികളിൽ 3 year bsc nursing exam ആയിരുന്നു അമ്മേ.4 subjects ഉണ്ട് അമ്മേ. എല്ലാ വിഷയത്തിലും എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ. ആമീൻ ❤❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏🙏❤🙏🙏🙏❤
@sheelapurushan4442
@sheelapurushan4442 15 күн бұрын
Mathave kuda udakanama🙏🙏🙏
@SuryaTvk-n3b
@SuryaTvk-n3b 15 күн бұрын
അമ്മേ മാതാവേ എന്റെ തലവേദന വേഗം മാറ്റി തരണേ എനിക്ക് സഹിക്കാൻവയ്യ അമ്മേ എന്നെ ശരീര സുഖത്തോടെ കാത്തുകൊള്ളണമേ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ✝️✝️✝️🙏🙏🙏🕯️🕯️🕯️
@manjujacob9664
@manjujacob9664 14 күн бұрын
Ammai madhavai yeshuvai🙏🙏 eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 enta maranam varai illareyum polai nadanu jole chaiyanum yatra chaiyanum sathikanai madhavai yeshuvai🙏🙏 monu nenchathum edathai side muzhuvanum vedana ondu Matti tharananai madhavai yeshuvai🙏🙏 thala karakkam ondu Matti tharananai madhavai yeshuvai🙏🙏 luckayaim kathu kollanai madhavai yeshuvai🙏🙏
@jayaj-k3n
@jayaj-k3n 15 күн бұрын
Amme eante sambathika presnanjal pariharichutharane anugrahikkane ammen 🙏
@MollybennyMollybenny
@MollybennyMollybenny 15 күн бұрын
Ammmea mathavea Friday enik veettil pokunulla kreupatharananea Amen🙏🙏🙏
@Rajan-u7z
@Rajan-u7z 15 күн бұрын
മാതാവേ
@leelavamanan3166
@leelavamanan3166 15 күн бұрын
mme MathAve Ente Ilayamolkku P S C V azhiulla Joli Laphikuvan Anugrahikkename
@Assumptabenette
@Assumptabenette 15 күн бұрын
Amma bless all those who seek your mercy Amma bless my children and grandchildren and their family Guard and protect them from all dangers Amma bless my daughter and son-in-law and give him a sure pass in the railway exam Amma bless my daughter with a good mind and a good job Amma bless my sister Latha Ramu and cure her completely from cancer Amma bless and heal my disc and knee problems and costocontritis Amma bless Ente Amma prayer group Amen Amen Amen 👏🙏👏🙏👏🙏🙏🙏🙏🙏🙏🙏🙏🙏
@anjusdev8933
@anjusdev8933 15 күн бұрын
അമ്മേ എന്റെ റോക്കി എന്ന നായയെ കാണാനില്ല. അവനെ തിരികെ തരണമേ അമ്മേ 😢🕯️🕯️🕯️🙏🙏🙏
@thankachank5087
@thankachank5087 15 күн бұрын
Ente mathave njangalude nijongalku vendi parthikkane anugrahikkane
@edhosegeorge3183
@edhosegeorge3183 15 күн бұрын
Ammamathave Ente molude PTE exam IL passakki kodikkane Amma koode undakane AMEN
@lailakh5960
@lailakh5960 15 күн бұрын
ഇന്ന് എൻ്റെ ലോട്ടറി കടയിലെ കടങ്ങൾ വിട്ടുവാൻ എന്നെ സഹായിക്കണേ
@NeethuBinu-e2f
@NeethuBinu-e2f 15 күн бұрын
അമ്മേ മാതാവേ എന്റെ മോന്റെ ചെവി നീര് മാറ്റി തരണേ
@divyamolkk5514
@divyamolkk5514 15 күн бұрын
Thanks Amma ❤
@anjusdev8933
@anjusdev8933 14 күн бұрын
ആമീൻ 🕯️🕯️🙏🙏
@pushkaranpushkaran7911
@pushkaranpushkaran7911 14 күн бұрын
അമ്മേ മാതാവേ എന്റെ വീടും സ്ഥലവും വിൽക്കാൻ തടസ്സം നിൽക്കുന്ന ബ്രോക്കർ ആൾകാർ എന്നീ അവർ തടസങ്ങൽ മാറണം പ്രാർത്ഥിക്കണം
@bindubabu7878
@bindubabu7878 15 күн бұрын
Ente ammae theepolae irangi pravarthikename...eniku athira tharanulla cash etrayum pettannu ..ennuthanne eniku tharanamae..amen
@deepthyjoshy893
@deepthyjoshy893 9 күн бұрын
2019 - ൽ ഞാൻ ഉടമ്പടി യെടുത്തപ്പോൾ മുതൽ ഈ നിമിഷം വരെ നൽകി കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നു, പരിശുദ്ധ അമ്മയുടെ അത്ഭുതസഹായത്താലാണ് ഒരു യോഗ്യത യും ഇല്ലാത്ത ഞാൻ ഒരു വർഷം മുമ്പ് ഇസ്രയേലിൽ വന്നത്പരിശുദ്ധ അമ്മയുടെ മാധ്യസ്ഥതയാൽ ഒരു നല്ലസ്ഥിരതയുള്ള, സാലറിയും ഉള്ള ഒരു ജോലി ലഭിക്കുന്നതിനായിട്ട് സഹായം ചോദിക്കുന്നു. ഞാൻ ഉടമ്പടിയെടുത്തപ്പോൾ വെച്ചിട്ടുള്ള എല്ലാ നിയോഗങ്ങളും എനിക്ക്അത്ഭുതകരമായി തന്നെ സാധിച്ചു കിട്ടിയിട്ടുണ്ട്, അതിനെല്ലാം ഒരു പാട് നന്ദിയർപ്പിക്കുന്നു,.എനിക്ക് നാട്ടിൽ വരുമ്പോൾ സാക്ഷ്യം പറയാനുള്ള അനുഗ്രഹവും എനിക്ക് തരണെ,
@NIKHILEMMANUEL-c2y
@NIKHILEMMANUEL-c2y 6 күн бұрын
Amme mathave ente manasile ahulatha mattename
@anilamathew6744
@anilamathew6744 15 күн бұрын
Amme Kreupasanam Mathave ente neyogam sadhichutharename🙏sukapeduthaname 🙏Kudeundavaname 🙏Kathukolaname 🙏Molude job kodutha Amme 🙏Training ellam kodukaname 🙏Test pass akaname🙏Thank You Jesus ❤🙏Thank You Amma Mathave❤🙏citizenship oru problem kudathe apply cheyanum thadasam onum undavathe ketuvanum Amma sahayekename🙏Amma please pray for my family 🙏Molku yochicha oru jeevitha pankalia Amma kodukaname🙏Thank you Amme🙏🙏🙏Amen🙏
@aswathyaswathy933
@aswathyaswathy933 12 күн бұрын
Mathave nte gasinte problem maati tharanane nte nenjinte bharam maati tharanane nte prarthana klkaname kai vidalle mathave😢😢😢
@BeenaJose-sd3qe
@BeenaJose-sd3qe 15 күн бұрын
Amen 🙏
@ShajiShaji-lp7ev
@ShajiShaji-lp7ev 13 күн бұрын
Mathavey aharathinulla vayi nalki njanjaley anugrahikkanamey
@suryaff6895
@suryaff6895 14 күн бұрын
അമ്മോ എന്റെ മനോവിഷമം തീർതുതരാണോ എന്റെ കടങ്ങൾ തീർത്തു തരണോ മൊ
@DivyaSb-u2x
@DivyaSb-u2x 15 күн бұрын
Amme mathave anugrahikane aneesh.p.mohan njanum thamilulla vivaham nadakanem ann vilikanulla manase kodukane pinakangel allam Matti tharename snehathode santhoshthode orumich jeevikana anugrahikane amen thadasangal allam Matti anugrahikane Amme mathave amme albhutham pravarthikane ammen
@remyamaneesh-jf5de
@remyamaneesh-jf5de 15 күн бұрын
Ammem mathave anugrehikkaname amen❤❤❤😂😂😂
@simisajan-l5p
@simisajan-l5p 15 күн бұрын
Mathavay enty molu pokuvanulla anugraham tharanam ammay
@NandanaRatheesh-k5r
@NandanaRatheesh-k5r 15 күн бұрын
Deivame eniku samadhanamilaa samadhanam eniku tharaname 🙏
@maryvarghese.t1946
@maryvarghese.t1946 15 күн бұрын
Ammemathave ente makanu SSLC examinu nalla vijayam nedan sahayikkaname kaividalle AMEN
@BindhuAneesh-kh6uq
@BindhuAneesh-kh6uq 15 күн бұрын
അമ്മേ എന്റെ ജോലിയെ അനുഗ്രഹിക്കണേ. എന്റെ കൂടെ ജോലിക്ക് വന്ന ബിന്ദുന്റെ ജോലി അവൾ കാരണം ഇല്ലാതെ ആയി. ഞാൻ കാരണം അവളുടെ ജോലി പോയി എന്ന് പറഞ്ഞു അവളുടെ അമ്മ എന്നെ ശാപ വാക്കുകൾ പറഞ്ഞു അമ്മേ. അമ്മ എന്റെ ജോലിക്കും ചേച്ചിയുടെ ജോലിയും അനീഷിന്റെ ജോലിയേം അമ്മ കാത്തോളണേ. എന്റെ അപേക്ഷ കേൾക്കണേ അമ്മേ. സൂപ്പർവൈസറിനു എന്നോടുള്ള ദേഷ്യം മാറ്റി തരണേ അമ്മേ അനുഗ്രഹിക്കണേ.
@sumadineshan998
@sumadineshan998 15 күн бұрын
അമ്മേ മാതാവേ.എൻ്റെ. കുഞ്ഞിന് വേണ്ടി.പ്രാർത്ഥിക്കണമേ.ആമേൻ
@ft.leo33
@ft.leo33 15 күн бұрын
Kripasanam parisuddha mathave please pray for me and my family members good health care and happiness forever. Please pray for my granddaughter ananya to study well for her second unit test and score good marks and travel safely to tution class. Amen 🙏🏻🙏🏻
@jessydileep3394
@jessydileep3394 15 күн бұрын
Amma mathave ente molkku Mondayil seminar present cheyyanulla atmavishwsam kazhivo budhiyum smartnessm kodukkane mathave Ente aleena molde mansinte tensions mattikodukkane mathave 🙏🙏🙏🙏🙏🙏🙏🙏 Hostelil kuttikal moldu kootukoodane mathave 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindubabu7878
@bindubabu7878 15 күн бұрын
Ente ammae eniku Nalla work kittenamae amen
@ShaliniShalini-oz9dp
@ShaliniShalini-oz9dp 15 күн бұрын
Amme mathave ente prarthana nadathi theraname
@reshmar3618
@reshmar3618 15 күн бұрын
Amen
@AmbilyTs-d2w
@AmbilyTs-d2w 7 күн бұрын
Nte achnte kalinte Neeru Matti thrnee amme
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН