മാതാവേ ആറ് മാസം കഴിഞ്ഞ് നടക്കാൻ പോകുന്ന HSA Mathematics exaam നു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏. എനിക്ക് നാന്നായി പഠിച്ചെഴുതുവാൻ കുടുംബാന്തരീക്ഷം അനുകൂലമാക്കി തരേണമേ അതിനു വേണ്ടി പ്രാർത്ഥിക്കേണമേ മാതാവേ🙏🙏🙏. അതിലൂടെ main listil ആദ്യം വരുവാനും ജോലി കിട്ടുവാനും പ്രാർത്ഥിക്കേണമേ മാതാവേ🙏🙏🙏. കുടുംബത്തിലെഭാരങ്ങളും ദുഃഖങ്ങളും മാറ്റി കുടുംബത്തെ അനുഗ്രഹിക്കേണമേ മാതാവേ🙏🙏🙏🙏
@SunithaSubramanian-bt3nr8 күн бұрын
അമ്മേ മാതാവെ ശരീരസുഖം ഉണ്ടാ കണമ്മേ എല്ലാവർക്കും🙏
@sudapk806310 күн бұрын
അമ്മേ.എൻ്റെ ദിലീപിൻ്റെ വേദന തീർത്തു tharene അവന് മന:sakhthi kodukkene