കൃപാസനഅമ്മയുടെഅത്ഭുതം, powerful prayer to mothermary, miraculous prayer, kreupasanam, marian prayer

  Рет қаралды 866,384

Ente Amma

Ente Amma

Күн бұрын

Пікірлер: 16 000
@SophinFrancis
@SophinFrancis 6 ай бұрын
അമ്മ മാതാവേ എന്റ രോഗങ്ങൾ എല്ലാം മാറ്റി പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കാൻ ഉള്ള വരം തരണേ അമ്മേ 🙏🙏🙏🙏
@JosephMechirath
@JosephMechirath Жыл бұрын
എന്റെ അമ്മേ, അമ്മയുടെ കരുണയും സ്നേഹവും എന്റെ കുടുംബത്തിന്റെ എല്ലാ അംഗങ്ങൾക്കും എന്നും നൽകി അമ്മയുടെ പ്രസാദ വരങ്ങളാൽ ഞങ്ങളെ എല്ലാവരെയും എന്നും അമ്മയുടെ നീല അങ്കിക്കുള്ളിൽ കാത്തു സംരക്ഷിച്ചു കൊള്ളേണമേ 🙏🙏🙏
@minimoljoseph2509
@minimoljoseph2509 Жыл бұрын
അമ്മേ.....🙏🙏🙏🙏 മാതാവേ ഞങ്ങളുടെ കടബാധ്യത മാറ്റി തരണമേ അമ്മേ..... അനുഗ്രഹിക്കണമേ🙏🙏🙏🙏 ആമേൻ..... ആമേൻ
@amalolphavamamala1210
@amalolphavamamala1210 Жыл бұрын
🥰🥰❤️😭😭😭
@jessymathew1013
@jessymathew1013 Жыл бұрын
🙏🙏🙏🙏🙏
@jainphilip9240
@jainphilip9240 Жыл бұрын
Parishad Ammae aentae monu vending njan samarpicha avashyam nadathy tharanamae.Amen
@BeenaKj-y1t
@BeenaKj-y1t Жыл бұрын
🙏🙏🙏🙏🙏
@KJMATHEW-kh9rh
@KJMATHEW-kh9rh Жыл бұрын
Amen Amen Amen
@neethubibin7038
@neethubibin7038 Ай бұрын
എന്റെ മാതാവേ നിന്റെ ഇഷ്ടം പോലെ എന്റെ മക്കളെ വളർത്തുവാൻ എനിക്ക് അതിനുള്ള ആയുസ്സും ആരോഗ്യവും തരണമേ വയനാട്ടിൽ ദുരന്തം അനുഭവിച്ച് മരിച്ചു പോയ എല്ലാവരെയും നിന്റെ തിരു കരങ്ങളെ സമർപ്പിക്കുന്നു അവിടുന്ന് അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകി അനുഗ്രഹിക്കണമേ
@bindufonsaco736
@bindufonsaco736 Жыл бұрын
പരിശുദ്ധ അമ്മ മാതാവേ . വേദനിക്കുന്ന എല്ലാമക്കളുടെയും അമ്മയുടെ കൈകളിൽ ഞാൻ ഏൽപ്പിക്കുന്നു.അമ്മയുടെ തിരുകുമാരനോട് ഞങ്ങളുടെ അപേക്ഷകൾസാധിച്ച് തരുവാൻ മദ്ധ്യസ്ഥം വഹിക്കണമേ🙏🌹 ആമ്മേൻ
@VijayalakshmiLakshmi-h2r
@VijayalakshmiLakshmi-h2r Жыл бұрын
അമ്മയോട് എന്നെന്നും krepa യുണ്ടാകാൻ എന്നെ അനുവദിക്കണം
@AlbinOmana-eh8eb
@AlbinOmana-eh8eb 10 ай бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ കുഞ്ഞ് ടെസ്റ്റ് എഴുതാൻ പോയി 45 എണ്ണത്തില് 41 കിട്ടിയ അമ്മേ ബാക്കിയുടെ അടുത്ത പരീക്ഷയ്ക്ക് കിട്ടുവാൻ അമ്മ മോനെ വേണ്ടി പ്രാർത്ഥിക്കണം അമ്മയെ മാതാവേ ഞങ്ങളുടെ പ്രയാസങ്ങളും വിഷമങ്ങളും അമ്മ അറിയുന്നുണ്ടല്ലോ നാളെ പോകുമ്പോൾ 45 കിട്ടാൻ അമ്മ കോമളകുമാരനോട് ഒന്ന് പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് വേണ്ടി 🙏🙏🙏🙏
@elcykv9223
@elcykv9223 Жыл бұрын
ഞങ്ങളുടെ മക്കളുടെ വഴിയിൽ കാവലായി കരുതലായി സഹായമായി അമ്മയുടെ മാധസ്ഥത എപ്പോഴും ഉണ്ടാകണേ.... 🙏🙏🤲🌹💕
@ushas4506
@ushas4506 Жыл бұрын
Njngalude elle karysngalilum amme idapedename ente kudumbajeevithathe urapikename makalude kudumbangaleum anugrahikename veedilla varshangalkond vadahaka ella nanmakalum nalki anugrahikename ammeeee amen paranjal theeratha anubhavangala jeevithathil anubhavichayhum ipi anubhavikunnathum ellathil ninnum viduvikename ammmeeer amen amen amen,,,,
@thomaskunnemuriyil7306
@thomaskunnemuriyil7306 Жыл бұрын
Ammen
@vimalaantony6084
@vimalaantony6084 Жыл бұрын
Enta.ammea.mathave.naleathanna.panam.akkuntil.ettutharaname.20may..amma.mathave Jankthirikkukayanuu.ammea.aver Paisakkuvilikkunu.ammea.jan.enyhucheyañam.ammea.enna.kaividaruthe.ammen.ammean. 🙏🙏🙏🙏🙏🙏🙏🙏
@jerlyjose4855
@jerlyjose4855 Жыл бұрын
Amen
@bijuthattamparambil7395
@bijuthattamparambil7395 Жыл бұрын
Amen🙏
@geethageethu7493
@geethageethu7493 11 ай бұрын
അമ്മേ... 🙏ഞങ്ങളുടെ കടങ്ങൾ വീട്ടിതരണേ.... എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും ദാരിദ്രവും രോഗങ്ങളും മാറ്റിതരണേ മാതാവേ 🙏
@alina_jimmy
@alina_jimmy 10 ай бұрын
Ammmaeeeew❤❤❤❤❤
@shirilaji7627
@shirilaji7627 10 ай бұрын
ആമേൻ
@AjithaAjithamanoj-gj3nf
@AjithaAjithamanoj-gj3nf 6 ай бұрын
Ammakadabathithamattename
@minisv3458
@minisv3458 15 күн бұрын
അവിടുത്തെ പുത്രനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ അമ്മേ എൻ്റെ പ്രാർത്ഥന കേൾക്കണേ
@sajithavb4295
@sajithavb4295 Жыл бұрын
അമ്മേ മാതാവേ നാളെ വൈകുന്നേരത്തിനുള്ളിൽ എന്റെ ജീവിതത്തിൽ വലിയൊരു അത്ഭുതം നടകേണമേ. എന്റെ ബാത്യതകൾ എല്ലാം തീരാൻ എന്നെ സഹായികേണമേ 🙏🙏🙏🙏🙏🙏
@zeenaantony5175
@zeenaantony5175 Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ എന്റെ ഭവനത്തിന്റ കട ഭാ ധ്യത മാറ്റുവാനും മക്കൾ സ്നേഹത്തിലും ബഹുമാനത്തോടും കൂടി ഒരു കുടുംബമായി ജീവിക്കുവാൻ കൃപ തരണമേ ആമേൻ ❤❤❤❤❤
@SmithaManoj-by7vj
@SmithaManoj-by7vj Жыл бұрын
Amen🙏
@sreelekshmisreelu3238
@sreelekshmisreelu3238 Жыл бұрын
Amen🙏🙏🙏🙏🌹🌹🌹
@shimijoseshimijose-tf3uv
@shimijoseshimijose-tf3uv Жыл бұрын
എന്റെ കട ങ്ങ ൾ എല്ലാം വീട്ടു വൻ ഒരു വഴി തെളിയിച്ചു തരുവാൻ മാതാവിനോട് പ്രാർത്ഥിക്കണമേ
@shylashaju7100
@shylashaju7100 Жыл бұрын
Ammen
@rajimanoj1706
@rajimanoj1706 Жыл бұрын
അമ്മേ മാതാവേ കടബാത്യതകളിൽ നിന്നും രക്ഷിക്കേണമേ 🙏🏻🙏🏻🙏🏻
@stpaulscollege
@stpaulscollege Ай бұрын
Pray for my family
@diyabiju9377
@diyabiju9377 2 күн бұрын
യേശുവേ എന്റെ മകന് നല്ല ഒരു റൂം ദൈവീക മുള്ള friends കൊടുത്തു അമ്മേ മാതാവേ സഹായിക്കണമേ. അപ്പുവിന് രോഗശാന്തി പൂർണമായും അനുഗ്രഹിച്ചു നോർമൽ ആക്കേണമേ
@Lucyalosious64
@Lucyalosious64 Жыл бұрын
അമ്മേ രോഗികളായ എല്ലാവരെയുംമേൽ അമ്മയുടെ സാന്നിദ്യംഉണ്ടാവാണേ എന്ന് യാചിക്കുന്നു🙏🏻🙏🏻🙏🏻
@dorasimon1970
@dorasimon1970 Жыл бұрын
എന്റെ അമ്മേ, എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകാനും എല്ലാവരും തമ്മിൽത്തമ്മിൽ സേനഹത്തിലാകാനും നിന്റെ തിരുക്കുമാരനോട് പ്രാർത്ഥിക്കണമെ
@miniminirajan6833
@miniminirajan6833 Жыл бұрын
അമ്മേ എനിക്ക് സ്ഥലവും വീടും ഇല്ല എനിക്കി അത് വാങ്ങുവാനുള്ള വഴി തെളിയിച്ചുതാരേണമേ
@Sindhu-sh7ez
@Sindhu-sh7ez Жыл бұрын
എഔഋഋ
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@lailaiqbal8168
@lailaiqbal8168 Жыл бұрын
Amme bless my grandson Faham do his studies so well that he gets 95_+ percent in his +2 Exams. Make him a soft hearted child. Let him be obeient caring nlovinh child.
@bettythomas2453
@bettythomas2453 Жыл бұрын
ആമേൻ 🙏
@lindaeldho5804
@lindaeldho5804 Жыл бұрын
എന്റെ മകളെ മാതാവിന്റെ കൈകളിൽ ഞാൻ പൂർണമായി സമർപ്പിക്കുന്നു ആമേൻ 🙏🏻
@OUT_LOOK1000
@OUT_LOOK1000 Жыл бұрын
ആമേൻ. പ്രതികൂല സാഹചര്യങ്ങളാണ് കൂടുതലും അമ്മേ. മാറിക്കിട്ടുവാൻ പ്രാർഥിക്കണേ അമ്മേ.
@smitha3785
@smitha3785 Жыл бұрын
എൻ്റെ മോളെ ഞാൻ അമ്മ യുടെ കരങ്ങളിൽ സമർപ്പിക്കുന്നു🤲🤲🤲
@SilyBenny
@SilyBenny Жыл бұрын
Enta makkal ammayil elppikunnu
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@ligyangola7541
@ligyangola7541 Жыл бұрын
Njangalude makkale angayude kaikalekku samarpikkunnu, avare kathukollane
@ManuSebastian-oo2ns
@ManuSebastian-oo2ns Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ ഈ ആഗ്രഹം സാധിച്ചു തരണമേ എനിക്ക് തരണമേ എന്റെ കടങ്ങൾ മാറ്റി തരണമേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ
@SudhiSudheekaran
@SudhiSudheekaran 10 ай бұрын
കഷ്ടപ്പാടുകളും ദുരിതങ്ങളും നീക്കി ഞങ്ങളെ അനുഗ്രഹിക്കണേ മാതാവേ
@LeenusLeenusk
@LeenusLeenusk 7 ай бұрын
ആമേൻ
@aswins1157
@aswins1157 7 ай бұрын
എന്റെ മോനു നല്ല ഓർമ്മ ശക്തിയും. ബുദ്ധിയും കൊടുക്കണേ 🙏🙏
@GirijaKaipuzha-vx2rx
@GirijaKaipuzha-vx2rx Жыл бұрын
പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിനെ കാത്തു രക്ഷിക്കേണമേ 🙏🙏🙏
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@salimmathomas6769
@salimmathomas6769 Жыл бұрын
ammea matavea ,increase our faith.
@rithutheresasebastian
@rithutheresasebastian Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ അങ്ങിൽ ഞാൻ ശരണപ്പെടുന്നു... ഞങ്ങളുടെ തടസങ്ങൾ, കടബാധ്യത, കുഞ്ഞുങ്ങളുടെ ഉന്നത വിജയം ഈ ലോകത്തിന്റെ സമാധാനം എന്നിവ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു... അമ്മേ ഞങ്ങളെ ഉപേക്ഷിക്കല്ലേ.. ആമ്മേൻ
@lissymathew2836
@lissymathew2836 Жыл бұрын
Ammen🙏🙏
@manojsamson3043
@manojsamson3043 11 ай бұрын
Aamen
@mariavarghese8096
@mariavarghese8096 Ай бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ,.
@shilavk8633
@shilavk8633 Жыл бұрын
പരിശുദ്ധ ദൈവമാതാവേ എന്റെ മകന്റെ കൂടെ അമ്മ ഊണിലും ഉറക്കത്തിലും എപ്പോഴും ഉണ്ടായിരിക്കണേമ
@XI_A_AngelMaryManoj
@XI_A_AngelMaryManoj Жыл бұрын
Ente Monte kudeum
@-kp1lq
@-kp1lq Жыл бұрын
എന്റെ മോന്റെ കൂടെയും
@anniebasent1321
@anniebasent1321 Жыл бұрын
എന്റെ മക്കളെ മാതാവിന്റെ കൈകളിൽ പൂർണ്ണമായി സമർപ്പിക്കുന്നു ആമ്മേൻ🙏🙏🙏
@thomasantony8714
@thomasantony8714 Жыл бұрын
🎉🎉🎉🎉
@SeramolSeramol
@SeramolSeramol Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ രണ്ടു മക്കൾക്കും നന്നായി പഠിക്കാനുള്ള വിദ്യാഭ്യാസം കൊടുക്കേണമേ അമ്മയുടെ ബാധ്യസ്ഥൻ അനുഗ്രഹം എന്റെ മക്കളുടെ നേരെ ഉണ്ടായിരിക്കുന്നതാണ് എല്ലാ ആപത്തിൽ നിന്നും അവരെ സംരക്ഷിക്കേണമേ എല്ലാ പരീക്ഷയും നല്ല രീതിയിലും ആർക്കു വാങ്ങാൻ അവരെ സഹായിക്കണമേ ആമേൻ 🙏🙏🙏🙏🙏
@RejaniPBaby
@RejaniPBaby Жыл бұрын
എന്റെ മാതാവേ ഈ പ്രാർത്ഥന കേൾക്കണമേ. എന്റെ ആവശ്യം സാധിച്ചു തരണമേ ❤
@sumasuma6982
@sumasuma6982 Жыл бұрын
😊😊😊😊
@alfinshaji2774
@alfinshaji2774 Жыл бұрын
​❤😂😢😮😅😊
@alfinshaji2774
@alfinshaji2774 Жыл бұрын
​+༩ 19:37
@ShalomMariaverygood-qx3do
@ShalomMariaverygood-qx3do Жыл бұрын
Thank you my brother saji.please pray.he.alchahole addition 19:37
@johnwayanad8179
@johnwayanad8179 Жыл бұрын
Ammen
@SunjumolMK
@SunjumolMK Жыл бұрын
ഞാൻ അനുഭവിക്കുന്ന ദുഖത്തിനും ദുരിതിനും കര കയറാൻ അനുഗ്രഹിക്കണേ എന്റെ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@shylababu3414
@shylababu3414 Жыл бұрын
Ammen
@pennammajoseph8442
@pennammajoseph8442 Жыл бұрын
@josephed6785
@josephed6785 Жыл бұрын
​@@lechubillionaire2770😅p
@SreejaVijayan-uk7qd
@SreejaVijayan-uk7qd Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ🧡❤️❤️❤‍🩹 നിങ്ങളുടെ കുടുംബത്തെയും
@sheebasanthosh8966
@sheebasanthosh8966 3 ай бұрын
അമ്മേ, മാതാവേ ജോലിക്ക് വേണ്ടി ഓടുന്ന മക്കൾക്കു ജീവിക്കാൻ ഒരു ജോലി നൽകി അവരെ പരിശുദ്ധ ആത്മാവിൽ നിറയ്ക്കണേ ആമേൻ ❤❤❤🙏🏽🙏🏽🙏🏽
@kamalammc5193
@kamalammc5193 11 күн бұрын
എൻ്റെ ജോലിക്ക് ഒരു മാറ്റം തരണമേ എൻ്റെ ജീവിതത്തിൽ ഒരു അത്ഭുതം വേണം തരണമേ എൻ്റെ കടബാധ്യത വീട്ടി തരണമേ
@sivakamic7848
@sivakamic7848 Жыл бұрын
അമ്മേ, മാതാവേ എന്റെ ശാരീരികവും മാനസികവും, ആയിട്ടുള്ള എല്ലാ വേദനകളും മാറ്റി തരേണമേ... 🙏🙏🌹🌹🌹
@vijithamanoj657
@vijithamanoj657 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ, ഞാൻ തീർത്തും വളരെ സങ്കടത്തിലാണ്.. എനിക്ക് കൂട്ടായിരിക്കേണമേ.. ആമീൻ 🙏🙏🙏
@MettildaJose
@MettildaJose Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jishabiju2352
@jishabiju2352 Жыл бұрын
എൻ്റെ മാതാവേ ഈ പ്രാർഥന കേൽകേണമെ എൻ്റെ മക്കളെ നിൻ്റെ മേളങ്കിയാൽ പൊതിയേണമെ അമ്മെ മാതാവേ എൻ്റെ ആവസിയം നടത്തി തരണേ ആമേൻ❤❤
@anuyathin9544
@anuyathin9544 2 күн бұрын
Amme mathave enne orikkalum kazhi vidalle.🙏🙏🙏
@prameelamohanan8783
@prameelamohanan8783 Жыл бұрын
അമ്മേ 🙏🙏തിന്മയിലേക്ക് പോകുന്ന എല്ലാ കുഞ്ഞുങ്ങളെയും നന്മയിലേക്കും 🕯️🕯️🕯️🕯️നേർവഴിക്കും കൊണ്ടുവരണമേ 🌹🌹🌹🌹 ജപമാലമാതാവേ 🌹🕯️🕯️ ആമേൻആമേൻ 💐💐💐💐🕯️🕯️🕯️🙏❤️
@marytina4701
@marytina4701 Жыл бұрын
Pray for our family, specialy for 21yrson&13 yr son
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@leelammaabraham6873
@leelammaabraham6873 Жыл бұрын
ജപമാല മാതാവേ ഞങ്ങളുടെ വീടുപണി തടസമൊന്നും കൂടാതെ പൂര്‍ത്തിയാക്കാന്‍ അങ്ങേ തിരുക്കുമാരനോട് അപേക്ഷിക്കണമേ
@sonyjose5428
@sonyjose5428 Жыл бұрын
അമ്മ മാതാവേ കടന്നു വരണേ. എല്ലാ അസുഖങ്ങളിൽ നിന്നും മോചിപ്പിക്കണമേ🙏🙏🙏
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@aswins1157
@aswins1157 7 ай бұрын
എന്റെ അമ്മയുടെ കാലുവേദന പൂർണ്ണമായിട്ടും മാറ്റി കാത്തോളണേ. ഞങ്ങളുടെ വീട് പണി എത്രയും പെട്ടന്ന് നടത്തണെ. ക്യാഷ്യും റെഡി ആക്കി തരണേ 🙏🙏
@SasidharanNair-i9h
@SasidharanNair-i9h 2 ай бұрын
2:25 2:27 2:28 2:29 2:31 ​@@aswins1157
@Ragimalu
@Ragimalu 2 ай бұрын
Oru joli venna🙏🏻😢😢
@VasanthaKumari-p4g
@VasanthaKumari-p4g 17 күн бұрын
അമ്മേ എന്റെ മക്കളെ മൂന്നുപേരെയും കാത്തോണേ അത്ഭുത മാതാവേ എന്റെ മകളുടെ ജോലി ശരിയാക്കി തരേണമേ മാതാവേ എന്റെ മകനെയും ജയിലിൽ നിന്നു കള്ളക്കേസിൽ നിന്നും മോചിപ്പിക്കണമേ അമ്മേ
@amrutha8126
@amrutha8126 Жыл бұрын
മാതാവേ ഞങ്ങളുടെ ആവിശ്യം സാധിച്ചു തരേണമേ🙏🕯️❤️
@umeshavani1040
@umeshavani1040 Жыл бұрын
എനിക്ക് അമ്മയിൽ പൂർണ്ണ വിശ്വാസമുണ്ട്. എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ മാതാവേ🙏🙏🙏🙏🙏🙏🙏
@sunnycherian7459
@sunnycherian7459 Жыл бұрын
Thanks
@RehanaRajan-n9m
@RehanaRajan-n9m Ай бұрын
അമ്മമാതാവേ 😢 ഞങ്ങളുടെ കഷ്ടപ്പാട് കാണണമെന്ന് അപേഷിക്കുന്നു അമ്മമാതാവേ എനിക്ക് ഒരു വഴി കാണിച്ചു തരണമേ എന്റെ പ്രാർത്ഥന കൈകൊള്ളണമേ മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@mercyjose7305
@mercyjose7305 Жыл бұрын
അമ്മേ, കൃപാസനം മാതാവേ ഞങ്ങളുടെ സാമ്പത്തിക മേഖലങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@latha629
@latha629 Жыл бұрын
മാതാവേ എൻറെ ഭർത്താവിൻറെ തൊണ്ടയിൽ തൊണ്ടയിൽ ഒരു മുഴ എൻറെ മാതാവേ ആ മുഴ ടെസ്റ്റ് ചെയ്യുമ്പോൾ ഒരു കുഴപ്പവുമില്ല എന്ന് എന്റെ മാതാവേ ഞങ്ങൾ സഹായിക്കേണമേ മാതാവേ സഹായിക്കേണമേ
@anitaluiz1158
@anitaluiz1158 Жыл бұрын
Amen
@anitaluiz1158
@anitaluiz1158 Жыл бұрын
Entertainment krebasanam mathave jagalude kadabathamatitharenamen
@anamika.s7222
@anamika.s7222 6 ай бұрын
എന്റെയും എന്റെ കുടുംബക്കാരുടെയും പ്രാർത്ഥന കേക്കണമേ അതു പോലെ എന്നെ പോലെ സങ്കടം പറയുന്ന എല്ലാവരുടെയും പ്രാർത്ഥന കേക്കണമേ അമ്മേ ഇ ലോകത്ത് ഉള്ള എല്ലാ ജനങ്ങളുടെയും പ്രാർത്ഥന കേക്കണമേ ദാരിദ്ര്യവും സങ്കടവും അനുഭവിക്കുന്ന എല്ലാ മനുഷ്യരുടെയും പ്രാർത്ഥന കേക്കണമേ എന്റെ അമ്മേ കാത്തുകൊള്ളണമേ
@sijibabu5645
@sijibabu5645 5 ай бұрын
Mathave ante kudeupathinte kadagl. Vittanulla anugraham tharane
@mariyammavarghese5540
@mariyammavarghese5540 Жыл бұрын
ഓ, എന്റെ പ്രിയപ്പെട്ട അമ്മേ 🙏എന്റെ മക്കൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ സമർപ്പിക്കുന്നു. അമ്മേ അവരുടെ ജീവിത്തിൽ ഇടപെടണമെ, അവരെ അനുഗ്രെഹിക്കണമേ, അവരുടെ വിശ്വാസം വർധിപ്പിക്കണമേ ആമ്മേൻ 🌹🌹🌹🙏
@Abc-cg8tz
@Abc-cg8tz Жыл бұрын
Amme mathave Ente visayadichu kittuvanum Making nalloru jeevithaththinu. Vendiyum thirukumaranode apekshikyename ameen
@ranijoseph220
@ranijoseph220 27 күн бұрын
എന്റെ മാതാവേ എന്റെ ഈ കടങ്ങളിൽ ഇന്ന് എനിക്ക് ഒരു വരുമാന മാർഗം തരണമേ🙏🙏 എന്റെ കുഞ്ഞിന് നല്ല ഒരു ജോലി തരണമേ🙏🙏 എന്റെ എല്ലാ അസുഖങ്ങൾക്കും വിടുതൽ തരണമേ🙏🙏
@JosephMechirath
@JosephMechirath Жыл бұрын
എന്റെ അമ്മേ, എന്റെയും എന്റെ കുടുംബത്തിന്റെയും സഹായത്തിന് അമ്മ വേഗം വരേണമേ 🙏🙏🙏
@jemima1220
@jemima1220 Жыл бұрын
🙏
@Sakthisakthi-zh6xj
@Sakthisakthi-zh6xj Жыл бұрын
Dd
@JeSjusi
@JeSjusi Жыл бұрын
ആമേന്
@AleyammababuBabu
@AleyammababuBabu Жыл бұрын
1:54 1:57
@MarryGeorge-ql3uq
@MarryGeorge-ql3uq Жыл бұрын
അമേൻ എൻറ അമ്മേ എന്റെയും എന്റെ കുടുംബ. ത്തേയും അമ്മ അനുഹിക്കണമേ ആമേൻ
@Aparna_Ravi____
@Aparna_Ravi____ Жыл бұрын
രോഗികൾക്ക് ആശ്വസമേകണമേ... ഷുഗർ ബാധിച്ചു കാഴ്ച മങ്ങിയ എൻറെ അച്ഛൻറെ കണ്ണിനു കാഴ്ച നൽകി അനുഗ്രഹിക്കണമേ...🙏
@nikhilanp0078
@nikhilanp0078 Жыл бұрын
അമ്മേ..'' എന്നെ രക്ഷിക്കേണമേ എന്നും എന്റെ കൂടെ ഉണ്ടാവണേ❤🙏
@maludakku6967
@maludakku6967 Жыл бұрын
പരിശുദ്ധ അമ്മേ,എന്റെ അനുജനു ഒരു ജോലി നൽകി അവനെ അനുഗ്രഹിക്കണേ.അവന്റെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ
@georgebabu804
@georgebabu804 Жыл бұрын
@minisv3458
@minisv3458 25 күн бұрын
അമ്മേ മാതാവേ എൻ്റെ പുത്രൻ്റെ വധുവിനെ എത്രയും പെട്ടെന്ന് കണ്ടെത്തിത്തരണേഅവിടത്തെ പുത്ര നോട് ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണേ
@minisv3458
@minisv3458 19 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അങ്ങയുടെ നീല അംഗിയാൽ പൊതിയണേ
@AmithSiby-kd6zl
@AmithSiby-kd6zl Жыл бұрын
കൃപാസനത്തിൽ അമ്മയുടെ അടുത്ത വരുവനുള്ള അനുഗ്രഹം ഞങ്ങൾക്ക് തരണമേ ആമ്മേൻ
@salymathew4353
@salymathew4353 Жыл бұрын
ഭർത്താവിന്റെ മദ്യപാനം പൂർണമായും മാറ്റി തരണമേ അമ്മേ.
@SeenamolSeenamol-iu2hm
@SeenamolSeenamol-iu2hm Жыл бұрын
എനിക്കും അവിടെ എത്താൻ അനുഗ്രഹിക്കേണമേ 🙏🏻
@binduk.a4207
@binduk.a4207 Жыл бұрын
Amen
@adoorphilip3891
@adoorphilip3891 Жыл бұрын
Labhikkanulla Ella aanukoolyangalum thadassam illathe pettennu labhikkename.
@adoorphilip3891
@adoorphilip3891 Жыл бұрын
Ella kadangalum koduthu theerkuvaan vazhi uñdakàne,
@sheejaashok2982
@sheejaashok2982 Жыл бұрын
എന്റെ ജപമാല മാതാവേ, ഞങ്ങൾക്ക് വേണ്ടി, അപേക്ഷിക്കേണമേ, പ്രാർത്ഥിക്കണമേ, ആമേൻ 🙏.
@sreedevinr1438
@sreedevinr1438 Ай бұрын
അമ്മേ മാതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@andrewfrancis7100
@andrewfrancis7100 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏❤❤❤
@cicilyjoseph5507
@cicilyjoseph5507 Жыл бұрын
Amma pray for us .specialy for my son
@Baby-kt4do
@Baby-kt4do Жыл бұрын
Malayam
@SkuLL-r6x
@SkuLL-r6x Жыл бұрын
സാമ്പത്തിക ബുദ്ധിമുട്ടാനുഭവിക്കുന്ന എന്റെ കുടുംബത്തിന്റെയും എന്നെ പോലെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ കുടുംബങ്ങളെയും അമ്മേ പരിശുദ്ധ അമ്അനുഗ്രഹിക്കേണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻
@Rekha-wf6fq
@Rekha-wf6fq Жыл бұрын
@shelminicu6089
@shelminicu6089 Жыл бұрын
Entea Amea Antea Kalu vethana matty thanu anugraghikana
@sachusanal1725
@sachusanal1725 Күн бұрын
​@@Rekha-wf6fqഅമ്മേ എൻ്റെ മകളുടെ ശത്രു വനോഭാവം നിക്കി എൻ്റെ സംരക്ഷിക്കുവാൻ ഇടവരണേ വേ എൻ്റെ ഇളയ മകളും ട വിസ ഇന്ന് എന്തെണമേ മൂത്ത മകൾടിക്കറ്റ പകിട്ടി ഇന്ന പ എന്തേണമേ ആമേൻ മൂന്ന മ😅
@salvinjoseph4053
@salvinjoseph4053 Жыл бұрын
മാതാവേ ദൂരസ്ഥലങ്ങളിൽ പഠിക്കാൻ പോയ മക്കളെ അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ എന്നും എപ്പോഴും കാവലും തുണയും ആകേണമേ 🙏🏻🙏🏻🙏🏻
@moveit.....5281
@moveit.....5281 Ай бұрын
ആമ്മേൻ ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കേണമെ
@jollyjohnjollyjohn7212
@jollyjohnjollyjohn7212 Жыл бұрын
എന്റെ ജീവിത പങ്കാളിയെ എല്ലാ വിധത്തിലുള്ള തിന്മയുടെ ശക്തിയിൽ നിന്നും കാത്തുകൊള്ളണമേ എന്നു പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏അമ്മേ മാതാവേ ഞങ്ങൾക്ക് അമ്മയുടെ സംരക്ഷണം ഞങ്ങൾക്ക് രണ്ടു പേർക്കും എപ്പോഴും നൽകേണമേ ആമ്മേൻ.
@VincyAnil-rb3lr
@VincyAnil-rb3lr Жыл бұрын
കൃപാസനമാതാവേ ഞാൻ അനുഭവിക്കുന്ന മനസിക വിഷമങ്ങൾ അമ്മയിൽ സമർപ്പിക്കുന്നു, എന്നോട് കരുണ തോന്നണേ അമ്മേ... അമ്മേ അനുഗ്രഹിക്കണേ.. ആമേൻ 🙏🙏
@MaryAbraham-vj5ed
@MaryAbraham-vj5ed Жыл бұрын
🎉😢 3:29
@syamalakr8436
@syamalakr8436 Жыл бұрын
🙏🙏🙏🙏
@jemima1220
@jemima1220 Жыл бұрын
🙏
@binduk.a4207
@binduk.a4207 Жыл бұрын
Amen
@gesingeod9519
@gesingeod9519 Жыл бұрын
അമ്മേ മാതാവേ മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു മക്കളുടെ കൂടെയുണ്ടാകണമേ സംരക്ഷണം നൽകണമേ ജ്ഞാനത്താൽ നിറയ്ക്കണമേ ബുദ്ധിയെ പ്രകാശിപ്പിക്കണമേ ആമേൻ ആവേ മരിയ അമ്മയ്ക്ക് സ്വസ്തി
@ajiaji4429
@ajiaji4429 Жыл бұрын
പരിശുദ്ധ അമ്മേ കടഭാരങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കണ
@rajammapc5149
@rajammapc5149 Жыл бұрын
അമ്മേ മാതാവേ അമ്മേ ആശ്രയിക്കുന്ന എല്ലാവരെയും അംഗ്രഹിക്കണമേ, ആമ്മേൻ ❤❤❤❤
@SumangalaManoj
@SumangalaManoj 2 ай бұрын
എന്റെ മാതാവേ ഞങ്ങളുടെ കടഭാരങ്ങളു൦ രോഗദൂഃഖങ്ങളു൦ മാറ്റി തരേണമേ.... എന്റെ ഭർത്താവിന് ജോലി കിട്ടണമേ.... അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ... 🙏🙏🙏
@aarshanbiju4338
@aarshanbiju4338 Жыл бұрын
എന്റെ അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങൾക്കും ഒരു പരിഹാരം കാണിച്ചു തരേണമേ 🙏
@sunilasaleendran579
@sunilasaleendran579 Жыл бұрын
കൃപാസനം പ്രെസാദ വര മാതാവേ എന്റെ മക്കളെയും അമ്മയെയും ഭർത്താവിനെയും കാത്തു കൊള്ളേണമേ. എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ നല്ല ബുദ്ധി തന്നു കാത്തോളണേ 🙏🙏🙏🙏🙏🙏🙏🙏🙏
@Sangavishiluvayyan
@Sangavishiluvayyan Жыл бұрын
Amen
@alphonsaxavier6731
@alphonsaxavier6731 Жыл бұрын
Amen.
@mollythomas6565
@mollythomas6565 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതകളും മാറ്റിത്തരേണമേ.🙏🙏🙏
@lissuechf588
@lissuechf588 Жыл бұрын
Please pray for Davis and Johnson who are addicted to alcohol and for the speedy recovery of thomas
@carlislemallufamily
@carlislemallufamily Ай бұрын
Amma മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എന്നെയും എന്നെ പോലെ ഉള്ളവരെയും amma മാതാവ് അനുഗ്രഹിക്കേണമേ. ഞങ്ങൾക്ക് ഒരു വീട് കിട്ടുവനായി അനുഗ്രഹിക്കണമേ
@reejachacko470
@reejachacko470 Жыл бұрын
ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഭവനത്തിലെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും വിടുവിച്ച് ഞങ്ങളെ അനുഗ്രഹിക്കേണമേ മാതാവും ഈശോയും വസിക്കുന്ന ഭവനമാക്കി അനുഗ്രഹിക്കേണമേ
@immanuelcd7227
@immanuelcd7227 8 ай бұрын
എന്റെ പരിശുദ്ധ അമ്മേ ഞാനും കുടുംബവും വളരെ സാമ്പത്തിക തകർച്ചയിൽ ആയിരിക്കുന്നു അതിൽനിന്നും ഞങ്ങളെ കാത്തുസംരക്ഷിക്കണമെന്ന് അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു... Amen🙏
@RevammaVidhyadharan
@RevammaVidhyadharan 2 ай бұрын
അമ്മേ എന്റെ ആദ്രികമോൾക്ക് സംസാരിക്കാൻ ശക്തി നൽകണം മോൾക്ക്‌ അലർജിയുടെ അസുഖം പി. സി. ഓ. ഡി. മാറ്റി അനുഗ്രഹിക്കണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണം. എന്റെ നിയോഗങ്ങൾ സാധിച്ചു തരണം. Amen🙏🙏🙏
@bindusuresh2479
@bindusuresh2479 Жыл бұрын
ആമീൻ, അമ്മേ ഞങ്ങളെ കൈവിടല്ലേ അവിടുത്തെ അനുഗ്രഹം ഞങ്ങളുടെ മേൽ ഉണ്ടാകണമെ🙏
@sreelekshmirnath75
@sreelekshmirnath75 Жыл бұрын
Amme ente makan nallamarkuvangi exam jayikkename, Amen
@shyniaj4609
@shyniaj4609 Жыл бұрын
ആമേൻ. എന്റെ കുടുബത്തിൽ വന്നിരിക്കുന്ന പകർച്ച വ്യാധിയായ ചിക്കൻ പോക്സ് മാറ്റിതരേണമേ. ഇനി ആർക്കും അസുഖം വരുത്താതെ കാത്തു രക്ഷിക്കണമേ അമ്മേ 🙏🏼🙏🏼
@akshaya1257
@akshaya1257 9 ай бұрын
എന്റെ അമ്മേ എന്റെ മക്കൾക് പഠിക്കാനുള്ള ബുദ്ധിയും ഓർമ ശക്തിയും നൽകി അനുഗ്രഹിക്കേണമേ
@anjalobiju481
@anjalobiju481 7 ай бұрын
Amen
@rekharekhasatheesh6214
@rekharekhasatheesh6214 Ай бұрын
അമ്മേ എല്ലാവരുടെയും സമ്പത്ത് കടങ്ങൾ തീർക്കണേ പെട്ടെന്ന്.കടത്താൽ ദുരിതങ്ങൾ ആർക്കും ഉണ്ടാകരുത്.ആരും ബുദ്ധിമുട്ടരുത്.ആരെയും ബുദ്ധിമുട്ടിക്കരുത്.എൻ്റെ ഈ അത്ഭുതം നടത്തിതരണമേ.അമേൻ amen
@baijibiju1978
@baijibiju1978 Жыл бұрын
എന്റെ കടഭാരങ്ങൾ നീക്കി നിന്റെ സാക്ഷി ആകുവാൻ എന്നെ സഹായിക്കണമേ മാതാവേ 🙏🙏🙏🌹
@prasannakumari7678
@prasannakumari7678 Жыл бұрын
എന്റെ കടങ്ങൾ നീക്കി തരണമേ അമ്മേ
@Jincychinnu2428
@Jincychinnu2428 Ай бұрын
മാതാവേ ഹോസ്പിറ്റലിൽ കിടക്കുന്ന എന്നെ വേഗം നാളെ തന്നെ വീട്ടിലോട്ട് വിടണേ 🙏🙏🙏🙏ആമ്മേൻ
@treesasheela5560
@treesasheela5560 Жыл бұрын
അമ്മേ മാതാവേ രോഗ ശാന്തി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@somaphilip4748
@somaphilip4748 Жыл бұрын
Amme,please Intercede for me.
@amminivarghese9061
@amminivarghese9061 Жыл бұрын
Makkale anugrahikename aamme
@salymathew4353
@salymathew4353 Жыл бұрын
Madyapanasakthymatty bharthavine anugrahikkaname amme.
@Xavierxavier-sh5nd
@Xavierxavier-sh5nd Жыл бұрын
പരിശുദ്ധ അമ്മേ മാതാവേ ഈ പ്രാത്ഥന കേൾക്കുന്ന വേദനിക്കുന്ന മനസുകൾക് ഇത് കേൾക്കുന്ന എല്ലാവർക്കും നീ അത്ഭുതം കാണിക്കണം എന്ന് ഞാൻ prathikunnu❤️
@alphonseantony8364
@alphonseantony8364 Жыл бұрын
Amme❤
@thresiammamicheal7012
@thresiammamicheal7012 Жыл бұрын
ജപമാല അമ്മേ എൻെറ മകൻറകൂടെഎപ്പോഴുംഉണ്ടായിരിക്കണമോ
@Xenonate-qh1fp
@Xenonate-qh1fp Жыл бұрын
@@thresiammamicheal7012 anikoruveed venam mathava adaneethuvneorukuttivenamamma
@anithasunil3411
@anithasunil3411 Жыл бұрын
അമ്മേ എന്റെ കടങ്ങൾ എല്ലാം തീർക്കേണേ അസുഖം ഒന്നും ഉണ്ടാവല്ലേ എന്റെ മോളെ കാത്തോളീനെ
@jerommarafael6899
@jerommarafael6899 Жыл бұрын
മാതാവേ എന്റെ കുടുമ്പത്തിന്റ എല്ലാ വേദനയും മാറ്റി തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 amen
@avanibijoyavanibijoy1494
@avanibijoyavanibijoy1494 11 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അമ്മയുടെ തിരുകുമാരനോട് ഞങ്ങളുടെ പ്രാർത്ഥന നടത്തിത്തരുവാൻ അമ്മ മാധ്യസ്ഥം വഹിക്കണേ അമ്മേ.... ആമേൻ. ആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@philominakk6007
@philominakk6007 5 күн бұрын
മാതാവെ എൻ്റെ ജോസിൻ്റെ ക്യൻ സർ മാററി താരാൻ പ്രത്ഥിക്കണെ
@minisv3458
@minisv3458 15 күн бұрын
അമ്മേമാതാവേ എൻ്റെ പുത്രനായ വിഷ്ണു വിജയ് യുടെ വിവാഹത്തിൻ്റെ തടസ്സങ്ങളെ ഒഴിച്ച് കളഞ്ഞ് എത്രയും പെട്ടെന്ന് അവനു അനുയോജ്യ ആയ വധുവിനെ തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ഞങ്ങളെ നേർവ ഴിക്കു നയിക്കണേ ഞങ്ങൾക്ക് കൂട്ടായി ഉണ്ടാകണേ ഞങ്ങൾക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണേ
@salibinukumar487
@salibinukumar487 Жыл бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ 😍😍
@RosemariyaMB
@RosemariyaMB Жыл бұрын
Amme മാതാവേ, ഞങ്ങളുടെ മക്കളെ സൗഖ്യമാക്കേണമേ 🙏🙏🙏
@beenaad3507
@beenaad3507 Жыл бұрын
അമ്മേ മാതാവേ, സമാധാനമില്ലാത്ത മനസ്സുകൾക്ക് ആശ്വാസം നല്കണമേ 🙏
@albingeorge8268
@albingeorge8268 11 күн бұрын
അമ്മേ മാതാവേ എൻ്റെ കുടുംബത്തിൽ സമാധാനം നൽകണമേ , ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അവിടുത്തെ പുത്രാനോട് അപേക്ഷിക്കണമേ , ഞങ്ങൾക്ക് അത് സാധിച്ച് തരണമേ , ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ushakachappilly2449
@ushakachappilly2449 Жыл бұрын
അമ്മേ മാതാവേ എന്റെയും എന്റെ കുടുംബത്തിന്റെയും എല്ലാ സങ്കടങ്ങളും ഇല്ലാതാക്കി പഴയ സന്തോഷം തിരിച്ചു തരണേ. എന്റെ മക്കളെ നേർ വഴിക്ക് നയിക്കണമേ 🙏🙏🙏
@elizabethjosy2239
@elizabethjosy2239 Жыл бұрын
🙏🏻🙏🏻
@SeenamolSeenamol-iu2hm
@SeenamolSeenamol-iu2hm Жыл бұрын
🙏🏻🙏🏻🙏🏻 എന്നേക്കും ആമേൻ 🙏🏻🙏🏻
@joycekurivilla8924
@joycekurivilla8924 Жыл бұрын
Bless us Mother Mary
@manjushat.n3770
@manjushat.n3770 Жыл бұрын
അമ്മേ... എന്റെ അസുഖങ്ങൾ പൂർണ്ണമായി മാറ്റിത്തരണമേ....
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@abhiramiaji1017
@abhiramiaji1017 Жыл бұрын
അമ്മേ ദുരിതം അനുഭവിക്കുന്ന എല്ലാവർക്കും സമാധാനം നല്കണമേ.. മാതാവേ 🙏🙏🙏
@radhay8956
@radhay8956 Жыл бұрын
അമ്മേ മേരി മാതാവേ എന്റെ മകൾ രേഷ്മയ്ക്ക് ഒരു വിവാഹ ജീവിതം കൊടുത്തു അവളുടെ ജീവിതത്തെ അനുഗ്രഹിക്കേണമേ.. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@achuambadi27
@achuambadi27 Ай бұрын
അമ്മേ എന്റെ സഹോദരന്റെ ചീത്ത സ്വഭാവം മാറി നമ്മുടെ കുടുംബത്തിൽ നല്ല സ്നേഹത്തോടെ ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏
@omanaea1435
@omanaea1435 Жыл бұрын
എന്റെ കുടുംബത്തെ, മക്കളെ, ജീവിതത്തെ സമ്പൂർണ്ണമായി സമർപ്പിക്കുന്നു 🙏🏼
@sobhanamr7045
@sobhanamr7045 Жыл бұрын
🙏ആമേൻ
@cathrineriyacathrineriya6647
@cathrineriyacathrineriya6647 Жыл бұрын
കുടുംബാംഗങ്ങൾ ക്ക് ശരീരികവു൦ മാനസികവും ആത്മീയവും സർഗാത്മകവു൦ കഔദാശികവു൦ ആയ സൌഖ്യം ലഭിക്കുവാ൯
@beenaputhenpurackel2760
@beenaputhenpurackel2760 Жыл бұрын
Madhave kaathukollename
@GirijaGopan-iv2bm
@GirijaGopan-iv2bm Жыл бұрын
Amme sahayikkane
@daisyrajendra568
@daisyrajendra568 Жыл бұрын
Aamen
@philominaluke2634
@philominaluke2634 Жыл бұрын
Amen Ente പ്രാർത്ഥന കേൾക്കണമേ. സാധിച്ചു തരേണമേ.
@vimalageorge1123
@vimalageorge1123 Жыл бұрын
Ente ammakuvedi prarthikane
@RosilySabu-zk1vu
@RosilySabu-zk1vu Жыл бұрын
മാതാവേ, ഞങ്ങളുടെ ആഗ്രഹങ്ങളെല്ലാം അങ്ങ് സാധിച്ചു തരണമേ. മാതാവേ, ആരാധന, സ്തോത്രം.🙏🙏
@sheeja.d3958
@sheeja.d3958 Ай бұрын
അമ്മേ എന്റെ കണ്ണിൽ ഉടായിരിക്കുന്ന ബ്ലീഡിങ് മാറ്റി എന്റെ കണ്ണിനു രോഗ സൗഖകം തരേണമേ
@molyjohny8975
@molyjohny8975 Жыл бұрын
എന്റെ അമ്മേ!എന്റെ ആശ്രയമേ!എന്റെ നിത്യസഹായമാതാവേ!.... ഒരു വീടിനുവേണ്ടി 35വർഷമായി പ്രാർത്ഥിക്കുന്നു വീടില്ലാത്ത എല്ലാദൈവമക്കളെയും അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏
@minithomas9329
@minithomas9329 Жыл бұрын
പ്രാർത്ഥന സഹായം ആവശ്യപ്പെട്ട എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുക്കണേ ❤️🙏❤️
@jayachithrajaya
@jayachithrajaya 8 ай бұрын
Amen
@rethikarthikeyan1444
@rethikarthikeyan1444 5 ай бұрын
ആമേൻ
@leelav3505
@leelav3505 2 ай бұрын
​@@rethikarthikeyan1444അമ്മേ ലോക മാതാവേ ,ഞങ്ങളുടെ കഷ്ടപ്പാടുകൾ എല്ലാം തീർത്തു തരേണമേ ,എൻറെ മകളുടെ കല്യാണം നടക്കണമേ ,ഞങ്ങൾക്കൊരു കുഞ്ഞ് ഭവനം ഉണ്ടാകണമേ ,എൻറെ ഭർത്താവ് തിരിച്ചുവരാൻ അവിടുന്ന് കൃപയുണ്ടാകണമേ ആമേൻ 🙏
@vishvambarankn6843
@vishvambarankn6843 Ай бұрын
a
@tompi806
@tompi806 Ай бұрын
അമ്മേ മാതാവേ എന്റെ വീട്ടിലെ നിലവിലെ പ്രയാസങ്ങളെ മാറ്റി അനുഗ്രഹം നൽകേണമേ എന്ന് അപേക്ഷിക്കുന്നു. 5:32
@babuchempu
@babuchempu Жыл бұрын
സ്വസ്ഥതയും സമാധാനവുമുള്ള ജീവിതം തരണമേ എന്റെ കൃപാസന പ്രസാദവര മാതാവേ
@vargheseg814
@vargheseg814 Жыл бұрын
Amen
@prathapgm3729
@prathapgm3729 Жыл бұрын
അമ്മേ അനുഗ്രഹിക്കണമേ എനിക്ക് രാത്രിയിൽ ശരിക്കുള്ള ഉറക്കം തന്ന് അനുഗ്രഹിക്കണമേ, ആമേൻ
@lechubillionaire2770
@lechubillionaire2770 Жыл бұрын
Eniku Joli thirich kittaan vendi prathikkanee 😭😭😭😭. Amen
@thankachanmt5002
@thankachanmt5002 Жыл бұрын
എന്റെ കൃ
@thankachanmt5002
@thankachanmt5002 Жыл бұрын
കൃപാസദനം എന്റെ കട ബാസുത മാതാവേ എന്നെ അനുഗ്രഹിക്കണമേ
@vinuvasu1639
@vinuvasu1639 Жыл бұрын
സാമ ത്തികമായ ഒരു സഹായത്തിനായി പരിശുദ്ധ മാത വേ ഞങ്ങ, ളെ അമ്മയുടെ കൃപയാൽ ഞങ്ങളെ അനുഗ്രഹിക്കേണമെ ആമേൻ🙏🏻
@christinjain9897
@christinjain9897 7 ай бұрын
മാതാവേ, എന്റെ മകന്റെ പിടിവാശി മാറ്റാണെ, അവനെ നേ ർവഴിയിൽ നടത്താൻ സഹായിക്കണേ അവന്റെ മനസ്സിൽ നല്ല ദൈവചിന്തകൾ നിറയ്ക്കണേ മാതാവേ അവന്റെ മനസ്സിലെ നെഗറ്റീവ് ചിന്തകൾ മാറ്റാണെ, വീട്ടിൽ സമാധാനം നൽകണേ, അവനു പഠിക്കാനുള്ള കഴിവ് നൽകണേ amen🙏🙏🙏
@aswins1157
@aswins1157 7 ай бұрын
അമ്മേ എനിക്ക് കുറച്ചു ക്യാഷ് എവിടുന്നെങ്കിലും റെഡി ആക്കി തരണേ. എന്റെ കടങ്ങൾ എല്ലാം മാറ്റി കാത്തോളണേ. എന്റെ മോന്റെ കൂടെയും. എല്ലാ മക്കളുടെ കൂടെയും അമ്മ ഉണ്ടാവാണേ 🙏🙏🙏
@LaisaJoseph-r8o
@LaisaJoseph-r8o 6 ай бұрын
ഇന്നുകൊടുക്കുവാനുള്ള ക്യാഷ് കിട്ടുവാൻ anugrahikkane
@TintuTintuJoseph-d8g
@TintuTintuJoseph-d8g 22 күн бұрын
അമ്മ മാതാവ് എന്റെ മക്കളുടെ സോപാവം നല്ലകാൻ അവരുടെ കൂടെ എന്നും അമ്മ മാതാവ് ഉണ്ടാകണം 🙏🙏🙏🙏
@shajishajipk1455
@shajishajipk1455 2 ай бұрын
അമ്മേ മാതാവേ. 🙏. എന്റെ ജീവിതത്തിലെ സാമ്പത്തെകവും ശരീരികവും മാനസികവും ആയാ എല്ലാ ബുദ്ധിമുട്ടുകളും നീക്കി അമ്മയുടെ കൃപ്പായിലൂടെ ഒരു ജീവിതം ഈ ലോകജീവിതത്തിൽ നൽകേണമേ.. ആമേൻ..!
@freeknjr10
@freeknjr10 11 ай бұрын
അമ്മേ മാതാവേ സാമ്പത്തികമായി കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@ajithaaugustine2003
@ajithaaugustine2003 Жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ എന്നെ അറിയാവുന്ന അമ്മേ ഞങ്ങളോട് കൃപ തോന്നണമെ ഞങ്ങളെ അനുഗ്രഹിക്കണമെ🙏🙏🙏
@thiyophinminerva246
@thiyophinminerva246 Жыл бұрын
എന്റെ കുടുംബത്തെ പരിശുദ്ധൽമാവിനാൽ നിറക്കണമേ.... ആമേൻ 🙏🙏
@alphonsammaalexander9412
@alphonsammaalexander9412 Жыл бұрын
Amen
@ahammadmc
@ahammadmc Жыл бұрын
Ahammad
@snehamaryjoseph7519
@snehamaryjoseph7519 Жыл бұрын
Amen
@remyaarun7194
@remyaarun7194 Жыл бұрын
Oru joly thannu anugrahekkanama krepasanum mathava
@shaijavelmurukan8183
@shaijavelmurukan8183 Жыл бұрын
എൻെറ മനസ്സിൽ ഒരു ആഗ്രഹം ഉണ്ട് അത് നടത്തി തരണമേ
@SijaanoopAnoopsija
@SijaanoopAnoopsija 18 күн бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങളുടെ വീടും സ്ഥലവും വിറ്റു പോകാൻ അനുഗ്രഹിക്കേണമേ കടബാധ്യതകൾ തീർത്തു തരേണമേ ആമേൻ
@sujathajayan3266
@sujathajayan3266 6 ай бұрын
എന്റെ മാതാവേ എന്റെ മകൾക്ക് അനുഗ്രഹമുള്ള ഒരു നല്ല ജോലി നൽകണമേയെന്ന് അപേക്ഷിയ്ക്കുന്നു എന്റെ മകളുടെ മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ മാറ്റിതരണ മേയെന്ന് അപേക്ഷിയ്ക്കുന്നു.
@ambujakshyt7984
@ambujakshyt7984 Ай бұрын
പരിശുദ്ധ അമ്മേ എന്റെ വീടിന്റ പണി തീർക്കുവാനുള്ള പണം എനിക്ക് ലോട്ടറി യിൽ നിന്നും തന്നെ ലഭികേണമേ
@tijothomas5367
@tijothomas5367 Жыл бұрын
പരുശുദ്ധിയുടെ ജപമാലറാണി ഞങ്ങളുടെ ഞങ്ങളുടെ വീട്ടിൽ സ്‌നേഹം സന്തോഷം അമ്മ അവിടുത്തെ പ്രിയ പുത്രൻ വഴി കാരുണ്യം നൽകണംമേ ആമ്മേൻ 🙏🙏🙏🙏
@jainimariyam5566
@jainimariyam5566 Жыл бұрын
അമ്മേ എന്റെ കുഞ്ഞിനെ എല്ലാ രോഗത്തിന്‌ നിന്നും സംരക്ഷിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. എല്ലാ ടെസ്റ്റിലും സ്കാനിംഗ്‌ ലും പ്രശ്നം ഒന്നുമില്ലാതെ സംരക്ഷിക്കണമെ അമ്മേ 🙏
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 338 М.
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
കരുണ കൊന്ത |  Karuna kontha | ROSARY OF DIVINE MERCY
39:48
THE HOLY ALTAR - അൾത്താര
Рет қаралды 1,9 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 338 М.