സുബ്ഹാനള്ളാ.... സ്വർഗം നൽകി അനുഗ്രഹിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ... നാഥാ... 🤲🏻
@DuaaMariyam Жыл бұрын
Aameen yarabbal aalameen
@danishpc8508 Жыл бұрын
Zajakkumulla khair
@NaseemaShirlal2 ай бұрын
Mashallah
@musthafamuthu76358 ай бұрын
🤲🤲🤲🤲🤲🤲🤲🤲
@FalahK-n4u Жыл бұрын
Mashallah❤
@asmabiasma2761 Жыл бұрын
അൽഅംദുലില ജസാകൂളളായിഖൈർ അൽഅംദുലില
@rajisajeed1341 Жыл бұрын
ഇതിനെക്കാൾ ഒരു ലക്ഷ്യം എനിക്കും ഉണ്ട് ആയിരുന്നു.. എൻ്റെ പൊന്നുമോൾ 21 വയസ്സിൽ കാർ accident പോയി അല്ലാഹുവിൻ്റെ അടുത്ത്... രണ്ട് വർഷം ആകാൻ പോകുന്നു.. എനിക്ക് സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത് .. ദാരിദ്ര്യം അത് സഹികാം ഇ വേദന ഞാൻ എങ്ങനെ... ഇത് വായിക്കുന്ന എല്ലാവരും aa പാവം പൊന്നുമോൾക് വേണ്ടി dua ചെയ്യണേ എല്ലാ ഇല്ലായ്മയിൽ നോമ്പും നമസ്കാരവും ഉള്ളകുഞ്ഞ് ആയ്‌റുന്ന് എൻ്റെ പൊന്നു മോള് കുഞ്ഞ് നാള് മുതല് തന്നെ......dua ചെയ്യണേ e പാവം ഉമ്മയ്കും സമാധാനം അല്ലാഹു തരാൻ
@KUNHUkozhikode Жыл бұрын
യാ റബ്ബേ ഇവരുടെ വേദന അറിയുന്നവനാണ് നീ അവർക്കും നമ്മൾ എല്ലാവർക്കും നീ സമാധാനം നൽകി അനുഗ്രഹിക്കേണമേ