പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം PERFUME ആക്കി ❤️🫂

  Рет қаралды 1,486,109

Lakshmi Nakshathra

Lakshmi Nakshathra

Күн бұрын

#lakshminakshathraofficialyoutubechannel #kollamsudhi #yusufbhai #new #youtube #vlog
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 3 000
@shakeelafasal5899
@shakeelafasal5899 3 ай бұрын
എന്റെ സിസ്റ്ററുടെ ഭർത്താവ് യൂസഫ് അളിയൻ 😊👍🏻👍🏻👍🏻ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനം 👏🏻👏🏻👏🏻👏🏻
@ZahanSamad-vn7dc
@ZahanSamad-vn7dc 3 ай бұрын
👌😍
@divyarajesh3604
@divyarajesh3604 3 ай бұрын
Wow.. Daivam ellarem aNugrahikkate...
@vinithapraseed70
@vinithapraseed70 3 ай бұрын
Oh... Kudumbayhe daivam anugrahikkatte
@bismishajahan332
@bismishajahan332 3 ай бұрын
Yusuf ilkada insta id ondo
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subsc
@sibiva3406
@sibiva3406 3 ай бұрын
എന്തോ ആ മണം പിടിക്കുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു മനസ്സിൽ എന്തോ ഒരു ഭാരം പോലെ .കഴിഞ്ഞ ദിവസം ഒരു സിനിമയിൽ സുധിയേട്ടനെ കണ്ടപ്പോ മരിച്ചു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.എല്ലാം തരണം ചെയ്ത് മുന്നോട്ട് നല്ലരീതിയിൽ പോകുവാൻ രേണുവിനും മക്കൾക്കും സാധിക്കട്ടെ ലക്ഷ്മിക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ .യൂസഫ് ഇക്കാക്ക് ഇനിയും ഇതുപോലെ ഒരുപാടുപേർക്ക് മണങ്ങൾ സമ്മാനിക്കാൻ സാധിക്കട്ടെ അങ്ങനെ എങ്കിലും വേണ്ടപ്പെട്ടവർക്ക് ഒരു ആശ്വാസം കിട്ടുമല്ലോ 😢.
@ajmalk8152
@ajmalk8152 2 ай бұрын
pakka..business
@rayanahariharan3372
@rayanahariharan3372 3 ай бұрын
ലക്ഷ്മി രേണുവിന്റെ സ്വപ്നമാണ് സാധിച്ചു കൊടുത്തത് ഈ മനസ് മാത്രം മതി കോടി പുണ്യം കിട്ടും ❤❤❤
@vinayakmedia6015
@vinayakmedia6015 2 ай бұрын
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ. എനിക്ക് ഇത് വലിയ കാര്യമായിട്ടാണ് തോന്നുന്നത്. ഇങ്ങനെ ഒരു കാര്യം എത്രപേർക്ക് അറിയാൻ കഴിഞ്ഞു. നാളെ പലർക്കും ഉപകാരപ്പെടും ❣️
@anandhanvvelayudan5643
@anandhanvvelayudan5643 3 ай бұрын
ചിന്നു ചേച്ചി ഒരുപാട് സന്തോഷമുണ്ട് എനിക്ക് എന്ത് വലിയ കാര്യമാണ് ചേച്ചി ചെയ്യുന്നത് ഇതിന് ഒരു ബിഗ് സല്യൂട്ട്
@sarithak6760
@sarithak6760 3 ай бұрын
രേണുവിനും മക്കൾക്കും ചിന്നുവിന് കെടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ❤❤❤ ചിന്നു കുട്ടി 👏❤🥰😘
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subsc
@അഗ്നിക
@അഗ്നിക 2 ай бұрын
പൈസക്ക് വേണ്ടി എന്തും ചെയുന്ന കുറേ ആളുകൾ കഷ്ടം തന്നെ ത്ഫൂ 🤢
@salmasalmu2653
@salmasalmu2653 3 ай бұрын
ചിന്നൂട്ടി ❤️😘😘👌🏻👌🏻👌🏻 ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰 രേണുവിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഏറ്റവും വിലപ്പെട്ട ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തതിൽ 👍🏻❤️ 🤲🏻
@afthabk6596
@afthabk6596 3 ай бұрын
Onnum parayan lla chechii....sherikkum manassinte ullil sandhoshayi.... ❤❤️🤝🏻 Love you so much..
@binuvayalathala5394
@binuvayalathala5394 3 ай бұрын
അഭിനന്ദനങ്ങൾ നക്ഷത്രകുട്ടി,,,, ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@vahid1036
@vahid1036 3 ай бұрын
കമെന്റ് Box നോക്കിയ ലെ ഞാൻ : മൈര് പാരലൽ വേൾഡിലാണല്ലോ പുല്ല് വന്നുപെട്ടത് 🥴😂
@DailyBulletin23
@DailyBulletin23 2 ай бұрын
ഫുൾ negative comments കുത്തി ഇരുന്നു delete ആകുന്നുണ്ട്... അത് കൊണ്ട 😂😂
@vahid1036
@vahid1036 2 ай бұрын
@@DailyBulletin23 എല്ലാം സുധിചേട്ടന്റെ കുടുംബത്തിന് വേണ്ടിയാണല്ലോ എന്നൊർക്കുമ്പോഴാ ഒരു ആശ്വാസം 🥹
@habeebahussain1358
@habeebahussain1358 3 ай бұрын
ആരും എന്തോ പറയട്ടെ ചിന്നു തോന്നും മയിന്റ് ചെയ്യണ്ട ഇത് കണ്ട് ഞാൻ വാവിട്ട് കരയാൻ തോന്നി ചിന്നു നിന്റെ ആ നല്ല മനസ്സിന് ഒരു ബിഗ്ബിഗ് സല്യൂട്ട് 😭
@888------
@888------ 3 ай бұрын
ടെറസിൽ കേറി വാവിട്ടു കരയൂ 😂
@MrHum335
@MrHum335 3 ай бұрын
എന്തുവാടേ
@binuvayalathala5394
@binuvayalathala5394 3 ай бұрын
നക്ഷത്ര കുട്ടി,,,,, കുട്ടി വേറെ ലെവലാണ് കുട്ടിയോടുള്ള ഇഷ്ട്ടം കൂടി കൂടി വരുന്നു ❤𝐔 𝐝𝐞𝐚𝐫🥰💕
@jishnujackz7678
@jishnujackz7678 3 ай бұрын
കാണുന്ന എനിക്ക് thanne karachil vannu ലക്ഷ്മി &യൂസഫ് ബായ് hats off🥺🤗👏
@VarshaKP-o3k
@VarshaKP-o3k 3 ай бұрын
ലക്ഷമീ... ഒരുപാട് കരഞ്ഞു. ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ മനസ് കാണിച്ച ലക്ഷമിക്ക് ഒരുപാട് നന്ദി. 🙏രേണു ആ മണം സ്വീകരിച്ച ശേഷമുള്ള വീഡിയോ ഇടണം 🙏
@rijurijas9172
@rijurijas9172 2 ай бұрын
ഇത്ര സ്‌നേഹം ആണെങ്കിൽ യൂട്യൂബിൽ നിന്നും ഈ വീഡിയോക്ക് കിട്ടുന്ന പൈസ ആ കുടുംബത്തിന് കൊടുക്ക്
@FareedaFaree-im6gn
@FareedaFaree-im6gn 3 ай бұрын
Chinu mole daivam anugrahikum iganeoru kutt ithakum undairunekiln agrahich pova allavarudeum sangadagalk oruthagan chinu iganeulla banthagalok kittan valiyabagiyam thanevenam mole daivam anugrahikum orikalum avare kaividaruth ❤❤❤
@rafii458
@rafii458 3 ай бұрын
ഇങ്ങനെ യൂസഫ്ക്കാടെ അടുത്ത പോയാൽ പെർഫ്യൂം കാര്യം നടക്കും എന്ന് ഞാനും മെസ്സേജ് അയച്ചിരുന്നു സന്തോഷം 😍😍
@akhilbabu4563
@akhilbabu4563 2 ай бұрын
റീച്ചു കിട്ടാതെ ആവുമ്പോ ലക്ഷ്മി അക്ക : എന്റെ സുധി ചേട്ടാ 😂😂😂. ഇതുപോലെ ഒരാള് മരിച്ച emotion വിറ്റ് കാശു ഉണ്ടാക്കുന്ന ഒരുത്തി. Disgusting
@SaleesWorld
@SaleesWorld 2 ай бұрын
👍
@Fadil-rt5ko
@Fadil-rt5ko 3 ай бұрын
രേണുന്റെ കൈയിൽ എത്തുന്ന video വേണമെന്ന്ഉള്ളവർ like
@vishnuvijayan780
@vishnuvijayan780 2 ай бұрын
Poderkka😂
@nibrasahmed2297
@nibrasahmed2297 2 ай бұрын
👍🏻
@pranavprakash9131
@pranavprakash9131 2 ай бұрын
Athe athe valare athyavahyam olla oru karyam thanne ahnu ath 🥴
@sumayyapathoor3213
@sumayyapathoor3213 2 ай бұрын
Ethumnn orppalle
@NasrinNasrin-p4g
@NasrinNasrin-p4g 2 ай бұрын
👍👍👍
@Jeevadhri
@Jeevadhri 3 ай бұрын
സുധി ചേട്ടനെ ഇപ്പോഴും ഓർക്കുന്നവർ ഉണ്ടോ?? 🤚🏻❤️
@userisdead3
@userisdead3 3 ай бұрын
Hi jeeva❤
@anjithamaalu8554
@anjithamaalu8554 3 ай бұрын
Hi njn ninglde fan ah kto 😄
@Killaaadi
@Killaaadi 3 ай бұрын
Nte veedinu aduthaanu accident undaayathu. So , Athu vazhi pokumpo eppazhum njan orkkum. 😢
@Amiiamitha2
@Amiiamitha2 3 ай бұрын
​@@anjithamaalu8554 ith athalla
@febinroshan5550
@febinroshan5550 3 ай бұрын
ഉണ്ട് ചേച്ചി
@greeshma_7699
@greeshma_7699 3 ай бұрын
സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി. സുധിച്ചേട്ടനെ ഒരിക്കലും മറക്കില്ല 🙏🙏🙏
@sreedevisree7917
@sreedevisree7917 3 ай бұрын
സുധി ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ഒരിക്കലും മറക്കാൻ പറ്റാതോരു കലാ കാരൻ ഇപ്പോഴും സുധി ചേട്ടൻ്റെ വീഡിയോകണ്ടാൽ ഞാൻ കരഞ്ഞു പോവും
@Shymabiju-yh4qv
@Shymabiju-yh4qv 3 ай бұрын
😢😢
@muhammedajmalp8186
@muhammedajmalp8186 2 ай бұрын
Enthin
@Kmdev7
@Kmdev7 2 ай бұрын
Ivar cash undaakunnu...ningal andham aayi fan aayi nadanno 😒
@a-techietalk
@a-techietalk 2 ай бұрын
ഇത്രയും പൊട്ടൻമാർ ആണല്ലോ comment box നിരയെ 😂😂
@JONATHRKZ
@JONATHRKZ 2 ай бұрын
Athe athe😂
@Cubix.31
@Cubix.31 2 ай бұрын
😂
@ruksanauchu2089
@ruksanauchu2089 2 ай бұрын
അപ്പം നിങ്ങളോ
@a-techietalk
@a-techietalk 2 ай бұрын
@@ruksanauchu2089 അറിയില്ല.... പക്ഷെ ബാക്കി commentoolikale കാളും betham ആണെന്നു തോന്നുന്നു ഞാൻ 😂😂..... ബാക്കി കമൻ്റ് okk വായിച്ചു നോക്കിയാൽ നീ എൻ്റെ കമൻ്റ് ന് support ചെയ്യും
@Vkeeey53
@Vkeeey53 2 ай бұрын
Star magic enna nilavarm ilatha colony programnte viewer's ale sobavikam 💯
@rashith1877
@rashith1877 3 ай бұрын
ചിന്നു ചേച്ചി സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ലല്ലോ വലിയ കാര്യമാ ചിന്നു ചേച്ചി ചെയ്യ് തത് ചിന്നു ചേച്ചിയെ, GOD BLESS YOU 🙏🙏🙏🙏
@AnilDas-kj6ic
@AnilDas-kj6ic 3 ай бұрын
Bhayagram thanna
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subs
@dileeppunnayil3839
@dileeppunnayil3839 3 ай бұрын
God bless 🙏
@hinusworld6930
@hinusworld6930 3 ай бұрын
ഈ കാര്യം ഞാൻ എഴുതാൻ വിചാരിച്ചത്.. നിങൾ എഴുതി. ...thanks❤aa കുടുംബം നന്നാകട്ടെ...
@abhisheknamboothiri3318
@abhisheknamboothiri3318 3 ай бұрын
Marakkan Patuo Content alle .Ippom Marichavare Vitt indakkuna content nu reach Kooduthal aanallo.Nannayi Varatte Ee *****Mol😡😡😡😡
@cicilycellena8560
@cicilycellena8560 3 ай бұрын
ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവ വായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ 🙏🙏🙏🙏❤❤❤
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subs
@SAvlog-e9f
@SAvlog-e9f 3 ай бұрын
❤❤
@ShimlaAbdhulrahman
@ShimlaAbdhulrahman 3 ай бұрын
🤗🤗🤗🤗🤗
@girisuni8157
@girisuni8157 3 ай бұрын
🙏🙏🙏🙏❤❤❤🥰🥰
@shafeeklatheefshafeek2741
@shafeeklatheefshafeek2741 3 ай бұрын
❤❤❤❤
@sajna.s2797
@sajna.s2797 2 ай бұрын
എത്ര ഭർത്താക്കന്മാർ ഇതു പോലെ ചെയ്യും. ഭാര്യമാർ ഇതുപോലെ കാണിക്കുന്ന ആത്മാർത്ഥത എത്ര ഭർത്താക്കന്മാർ കാണിക്കും. നിങ്ങൾ കമന്റ്‌ ചെയ്യണേ.
@rasheedrasheedjjj4259
@rasheedrasheedjjj4259 2 ай бұрын
👍👍
@sindhuajith6916
@sindhuajith6916 2 ай бұрын
അവൻ വേറെ കെട്ടും
@sajna.s2797
@sajna.s2797 2 ай бұрын
@@sindhuajith6916 👍👍
@spicydine3979
@spicydine3979 2 ай бұрын
അവർ ആ മണം ഒരിക്കലും ഓർക്കേണ്ടി വരരുതേ എന്ന് വിചാരിക്കും. ഒരു പക്ഷെ നമ്മുടെ ഓർമ്മകൾ എന്നും ഓർത്തു വക്കാൻ ആഗ്രഹിക്കുന്നത് നമ്മുടെ മക്കളും അച്ഛനമ്മമാരും ആയിരിക്കും 😔
@akz3896
@akz3896 2 ай бұрын
Athina perfume venamane illa orkan
@ShineySr
@ShineySr 3 ай бұрын
ശരിക്കും സുധിച്ചെട്ടൻ്റെ അനുജത്തി ലക്ഷ്മി നിങ്ങൾ തന്നെയാ....
@sureshbabu9118
@sureshbabu9118 3 ай бұрын
എൻ്റെ ആദ്യ അനുഭം.ആദ്യമായി കേൾക്കുന്നു, അറിയുന്നു.thank you Lekshmi 😢❤
@sulochanasuku1780
@sulochanasuku1780 3 ай бұрын
ഞാനും ഇത് ആദ്യമായി കേൾക്കുന്നു ❤️❤️❤️
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 3 ай бұрын
Njanum
@HussainEdavilakom
@HussainEdavilakom 2 ай бұрын
Athe
@Haseena__Hameed.
@Haseena__Hameed. 2 ай бұрын
Same
@sanasvlogsvarkalasibin1467
@sanasvlogsvarkalasibin1467 2 ай бұрын
ഈ ചേട്ടൻ ശെരിക്കും ദൈവത്തിന്റെ കൈകൾ ആണ്. മരിച്ച ആളുകളെപ്പോലും കൂടെ ഉണ്ടന്ന് തോന്നുന്ന ഒരു മാജിക്‌ കാണിക്കുന്ന മാന്ദ്രികൻ 💖💖💖💖
@mumthazafzal5220
@mumthazafzal5220 3 ай бұрын
ചിന്നു ഒരു പാട് സന്തോഷമായി 🥰രേണു കൊടുക്കുന്ന വീഡിയോ എടുക്കണം രേണു അത് smell ചെയുന്നത് കാണാനാ പാവം 🥰🥰എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ 🥰🥰
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏🙏subsc
@sereeenasinaj7803
@sereeenasinaj7803 3 ай бұрын
@SumiSumayyac-cs3qo
@SumiSumayyac-cs3qo 3 ай бұрын
Chinnune❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤valiya manasinte udamma❤❤❤❤❤❤❤❤❤❤❤❤happy❤❤❤❤❤❤
@crazypetloverKL
@crazypetloverKL 3 ай бұрын
രേണുന് കൊടുകുന്ന വീഡിയോ ഇടണം കേട്ടോ... Waiting
@Mynassmile333
@Mynassmile333 3 ай бұрын
മനസാക്ഷി ഉള്ള ആരും പൊങ്കാല ഇടില്ല.ഇത് ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ 🥰അത് ഒരു നല്ല കാര്യം അല്ലേ...
@sereeenasinaj7803
@sereeenasinaj7803 3 ай бұрын
👍
@sayyid985
@sayyid985 3 ай бұрын
👍
@RehanaB-m4l
@RehanaB-m4l 3 ай бұрын
❤️❤️❤️
@sirajmuhammad7805
@sirajmuhammad7805 3 ай бұрын
💯❤
@Patrickbateman899
@Patrickbateman899 2 ай бұрын
customized perfume okke ippo kore sthalath vannu... Ithokke max ellarkum aryunnatha... Ith kand aar nth upakaram ondenna parayunne... Ith ivalk channelil idan oru content ah ath manasilakanulla bodham illa pottanmar kore ennam
@babusurendran4382
@babusurendran4382 3 ай бұрын
ആര് എന്തും പറഞ്ഞോട്ടെ.. ഞങ്ങൾ ചിന്നുവിൻ്റെയും സുധി ചേട്ടൻ്റെയും ഫാമിലിയുടെ കൂടെയുണ്ട്. ഈ ചെറിയ ആഗ്രഹം കൊണ്ട് സുധി ചേട്ടൻ്റെ ഓർമ്മകൾ ആ സഹോദരിക്ക് കൂടെയുണ്ടാകട്ടെ.
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subs
@shinajshinu7557
@shinajshinu7557 3 ай бұрын
Athe chinnuvine nalla the varo pinne parayunnavar parayatte ok
@vijith4485
@vijith4485 3 ай бұрын
എന്റെ സുധി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ🥹🥹 ഉണ്ടായിരുന്നെങ്കിൽ നിങ്ങളെ എണീറ്റു വന്നു തലമണ്ട അടിച്ചനെ ഇങ്ങനേം ഉണ്ടോ അയാളെ വെച്ച് കണ്ടന്റ് ഉണ്ടാക്കൽ😑😑
@Ashina.....1
@Ashina.....1 3 ай бұрын
Renu aavashyappettath kondalleyh Sudhichettan happy aavollu cheyyya🤍
@fazzft4338
@fazzft4338 2 ай бұрын
Avashyappettitt undenkil cheyth kodthotte u tubil content ayt idan nikkano verum patti show😂😂😂
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 3 ай бұрын
ഇത് രേണുവിന് കൊടുക്കുന്ന വീഡിയോ എന്തായാലും വിടണം പ്ലീസ്
@geminiachu-bz1hu
@geminiachu-bz1hu 3 ай бұрын
എന്റെ ചിന്നു..... സങ്കടം സഹിക്കാൻ പറ്റണില്ല.... ചിന്നുവിന്റെ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്....
@Patrickbateman899
@Patrickbateman899 3 ай бұрын
Sahikan patunnilenki valla vesham kudich chaav
@gokulkrishna8959
@gokulkrishna8959 3 ай бұрын
​@@Patrickbateman899😂
@Krishnadas-cw9dl
@Krishnadas-cw9dl 3 ай бұрын
@@geminiachu-bz1hu അയ്യോ ചിണ്ണു ചിണ്ണു ചിണ്ണു🤢😬🙏🏻 മരിച്ചു പോയ ഒരാളെ വെച്ച് reach ഉണ്ടാക്കുന്നത് ആണെന്ന് പോലും മനസിലാവാതെ ചിണ്ണു ചിണ്ണു ചിണ്ണു🤢🫡🙏🏻
@salipvnr5262
@salipvnr5262 3 ай бұрын
❤❤❤
@KUTTETTAN2024
@KUTTETTAN2024 3 ай бұрын
Ee video orr aan oruthen aan ittel appo kaanairunnu
@shamnashamna8216
@shamnashamna8216 3 ай бұрын
ഞാനും ഇദ്ദേഹത്തെ കുറിച്ച് ലക്ഷ്മിക്ക് message ചെയ്തിരുന്നു... ഇത് കണ്ടപ്പോൾ കരഞ്ഞു പോയി...
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏🙏subs
@NidhaSafiya
@NidhaSafiya 3 ай бұрын
Njanum😢
@TMJM1
@TMJM1 2 ай бұрын
Ithu dubaiyil evade aanu??
@Jose-j7r2i
@Jose-j7r2i 3 ай бұрын
നാട്ടാരെ അറിയിച്ചാല്ലേ പറ്റുള്ളു എന്നുണ്ടോ ? Video kk content ഉണ്ടാക്കാൻ ചെയ്തതുപോലെ തോന്നീ
@minnuscuties4063
@minnuscuties4063 3 ай бұрын
ഈ യൂസിഫിക്കയെ ഇതിലൂടെ ഞാൻ അറിയുന്നു.. നല്ല സംസാര രീതി.. കാണാനും scientists pole❤❤❤
@asnakt6069
@asnakt6069 3 ай бұрын
ഈ വീഡിയോ കണ്ടു കണ്ണ്‌ നിറഞ്ഞവരായിരിക്കും എല്ലാവരും ..ചിന്നു ചേച്ചി ദൈവം നിങളെ അനുഗ്രഹിക്കട്ടെ 🥰
@muhsymuhsina5498
@muhsymuhsina5498 3 ай бұрын
Ys 😢
@leenageorgegeorge
@leenageorgegeorge 3 ай бұрын
Yes
@bathishaalungalbathishaalu1278
@bathishaalungalbathishaalu1278 3 ай бұрын
Yes
@JishaR-ep4du
@JishaR-ep4du 3 ай бұрын
ചിന്നുസേ.. ഒരുപാട് സന്തോഷമായി.. രേണുവിനും..ഈശ്വരൻ അനുഗ്രഹിക്കട്ടെ...❤❤❤❤
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subs
@abhinav6345
@abhinav6345 2 ай бұрын
Naanam indo? Oraalde maranam vittu cash ondakkan🤦‍♂️
@UmmaFath
@UmmaFath 3 ай бұрын
Stop this bullshit
@ananthuuk9424
@ananthuuk9424 2 ай бұрын
Ninte content theernnilledi.....nee avare sahayikkunnund...sammathichu pakshe ....ith orumathiri umbiya tharam anu kanikkunneeeee .
@SmithaMathew-vg6yp
@SmithaMathew-vg6yp 3 ай бұрын
നല്ല ഒരു കാര്യവാ ചേച്ചി ചെയ്തത് ❤love u chinnu chechy❤
@abhiramisnairaami714
@abhiramisnairaami714 3 ай бұрын
🙏
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏subsc
@safoorasafu5506
@safoorasafu5506 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ചിന്നു ചേച്ചിയെ കാണാൻ വല്ലാത്തൊരു ആഗ്രഹം... എന്നും നല്ലതു മാത്രം വരട്ടെ...❤
@jibinthomas9981
@jibinthomas9981 2 ай бұрын
വല്ല പണിക്കും പോയി ജീവിച്ചൂടെ
@Patrickbateman899
@Patrickbateman899 2 ай бұрын
Maricha orale vech video itt jeevikunna modhal.. Athine comment itt support cheyan kore vaanangalum... Chinnu karyumbo oro myrukalkk karachil varunnathre.. Swantham appan chatha Rip dad enn parnje status idunna team ah
@Avengersassemble237
@Avengersassemble237 3 ай бұрын
Ulupp undo ningalkk Ingane vittu thinnan
@jayasasi2187
@jayasasi2187 3 ай бұрын
ചിന്നുക്കുട്ടി ഏറ്റവും നല്ലൊരു കാര്യം ആണ് ചിന്നു ചെയ്തത്. ദൈവം അനുഗ്രഹിയ്ക്കട്ടെ മോളെ ❤❤❤
@saleenap3417
@saleenap3417 3 ай бұрын
Sudhi yude maranam epozhum vittu thinunu, ithoke nattukare kanikkathe cheythude, angne kanichal views kittillalo😂
@NehalNivin
@NehalNivin 3 ай бұрын
Star Magic il Sudhi chettane miss cheyyunnavar undo
@JayakumarT-th5fg
@JayakumarT-th5fg 3 ай бұрын
ഓൾ ദി വെസ്റ്റ് ❤
@rehanaaman8164
@rehanaaman8164 3 ай бұрын
S jhan ippo kanarila
@Shanu4422
@Shanu4422 3 ай бұрын
🙏🙏🙏🙏subs
@thoufiqthoufiq3908
@thoufiqthoufiq3908 3 ай бұрын
Nishkkalankan ayirunnu anganeyoral ippo aa showyil illa ippo kanarilla😢😢😢
@proxygamerboy
@proxygamerboy 3 ай бұрын
Sudhi chettan poyitt pinne star magic kanditilla
@Anonymous-dw9bc
@Anonymous-dw9bc 3 ай бұрын
Comment section verethou universe aanalo myr 😂
@inshortmallu
@inshortmallu 2 ай бұрын
എങ്ങനെ സാധിക്കുന്നു? ഇത്രേം തരം താഴരുത്. ഇത് ഒരു വീഡിയോ ആക്കാതെ നിങ്ങൾക്ക് ചെയ്യാവുന്ന കാര്യമല്ലേ ഉണ്ടായിരുന്നുള്ളു. കഷ്ടം തന്നെ.
@GuardianAngel2023
@GuardianAngel2023 2 ай бұрын
അങ്ങിനെ ചെയ്താൽ ആ പെർഫ്യൂമിൻ്റെ പൈസ പോവില്ലേ... ഇതിപ്പോ ലാഭയില്ലേ...
@SabariAchu-z7u
@SabariAchu-z7u 2 ай бұрын
അതി നെന്ത കുഴപ്പം എല്ലാവരും കാണട്ടെ
@inshortmallu
@inshortmallu 2 ай бұрын
@@SabariAchu-z7u ആ പഷ്ട്
@Fisica_science
@Fisica_science 2 ай бұрын
കൊടുക്കുന്ന വീഡിയോ ചാനൽ ഇട്ടാലല്ലേ റീച് കിട്ടു....
@saranyasaranyq999
@saranyasaranyq999 3 ай бұрын
ചേച്ചി രേണുവിന് കൊടുക്കുന്ന വീഡിയോ ഇടണേ plss🥹🥹
@ananthups1005
@ananthups1005 3 ай бұрын
പോയി വല്ല പണിയെടുത്ത് ജീവിച്ചൂടെ
@_nizzaaam
@_nizzaaam 3 ай бұрын
മലയാളികൾ എങ്ങനെ വൃത്തി കെട്ട രീതിയിൽ ചിന്തിക്കുമെന്ന് ഈ video യുടെ comment കണ്ടപ്പോ മനസ്സിലായി 👀 lekshmi ചെയ്തത് നല്ല കാര്യം ആണ് 💗video ചെയ്തതിൽ ഒരു കുഴപ്പവും ഇല്ല 🙌🏻
@tarakurup6218
@tarakurup6218 3 ай бұрын
Athyavshm jana preethiyula aal marichal ayala vech Content undaki reach undaknth nthu punya pravrthi anu. Ivrk ithokka video youtube idathem chym. Pakshe angna chythal ath alukl aarythila,kash kitathila. Ithokke verum cheap anu
@anandhuka9697
@anandhuka9697 3 ай бұрын
rup6218 correct
@adhithyaathi9449
@adhithyaathi9449 3 ай бұрын
​@@tarakurup6218Yes.. ആ ഭാര്യയും കുട്ടികളും ആ വേദനയിൽ നിന്ന് റിക്കവർ ആവാൻ ഉള്ള സമയം ഇവര് കൊടുക്കുന്നില്ല. കുറേ പേർക്ക് രേണുവിന് കൊടുക്കുന്നത് കാണണം പോലും... ആ പെണ്ണിൻ്റെ കരച്ചിലിൻ്റെ തീവ്രത അളക്കാൻ 😢
@behappy918
@behappy918 3 ай бұрын
Nalla karyam anel edth content aaki edunatha enthinan views kitan thane yann
@moorthyambika5204
@moorthyambika5204 2 ай бұрын
മ## രാണ്
@iamabhi1644
@iamabhi1644 3 ай бұрын
Kastam thaghallku valla manasika vykruthamano atho kure pottanmar followers undennu manasilaki content undakunathano Avasta thanne
@Krishnadas-cw9dl
@Krishnadas-cw9dl 3 ай бұрын
മരിച്ചു പോയ ഒരാളെ വെച്ച് തന്നെ reach ഉണ്ടാക്ക് നിയൊക്കെ 🙏🏻 കഷ്ടം തന്നെ 🤢😬
@_nizzaaam
@_nizzaaam 3 ай бұрын
Thaan enthado ingane thanne kond kazhiyoo angane cheyyan? Oralkk ishtapetta smell undakkuka ennath valya karyam aahn ath orupaad aalukal aghrahivhathum aan! Chinnu ithin munne itta video kand nook ellarum paranna karyam aan chinnu cheythe
@twinkleshaiju3493
@twinkleshaiju3493 3 ай бұрын
Kashttam
@Krishnadas-cw9dl
@Krishnadas-cw9dl 3 ай бұрын
@@_nizzaaam ഇതൊക്കെ സ്നേഹം കൊണ്ട് ആണെങ്കിൽ ഇത് content ആക്കി ചാനൽ il ഇട്ട് cash ഉണ്ടാക്കണോ 👀?? അതോ ഇങ്ങനെ ഒക്കെ ചെയ്യുന്നു എന്ന് നാല് ആളെ കാണിക്കാൻ ആണോ, അല്ലെങ്കിൽ ഈ സഹതാപം വെച്ച് റീച്ച് ഉണ്ടാക്കാൻ ആണോ??? 🤔
@_nizzaaam
@_nizzaaam 3 ай бұрын
@@Krishnadas-cw9dl ee nimishathinu veendi kathu ninna orupad aalukal und nan chila reel kandu athil muzhuvan lakshmiye tag cheyth ee perfume undakumo enn chodikkunath kandu so aa aalukalk koode ethikkan alle nookye
@DUBAIJOSE-v6b
@DUBAIJOSE-v6b 2 ай бұрын
​@@twinkleshaiju3493shey enkil star magic poyi kannu avarde attam kanu azzezinte air adiyum adimaliyude thallum kett erino myr ethu polathe thetta parupadi vere ela❌🥴
@Andromedien
@Andromedien 2 ай бұрын
ചിന്നു മോളെ മോൾക്ക്‌ ജീവിതത്തിൽ എല്ലാവിധ ഊക്കുകളും കിട്ടും
@shamsudheenmullappally9843
@shamsudheenmullappally9843 3 ай бұрын
ഞാനും പോകും ഇൻഷാ അള്ളാ എന്റെ ഭർത്താവ് മരിച്ചത് മൂന്നുവർഷമായി എൻ അഡ്രസ്സ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് അഡ്രസ്സും ഞാനും പോകും യൂസ് ഭായ് അഭിനന്ദനങ്ങൾ ചിന്നു താങ്ക്യൂ
@Mynassmile333
@Mynassmile333 3 ай бұрын
🥰
@layamol9674
@layamol9674 3 ай бұрын
Chechi de hus annum chechide koode thanne und .vishamikandato.god bless you❤❤❤❤.marikumbo body mathram pokunnollu aathmavum ormakal mm koode thanne undakum . vishamikandato chechi
@sarithak6760
@sarithak6760 3 ай бұрын
കോഴിക്കോട് ഉണ്ട് ഇന്നാള് മൊബൈലിൽ കണ്ടായിരുന്നു സെർച്ച് ചെയ്തു നോക്കൂ .
@nidhicreations2247
@nidhicreations2247 3 ай бұрын
Chechi vishamikkanda ketto❤️❤️koode thanneyund chettan❤️❤️
@Shanu4422
@Shanu4422 3 ай бұрын
🙏subs
@sujamundaplackal5170
@sujamundaplackal5170 3 ай бұрын
എന്റെ പൊന്നു ചിന്നു ❤നിന്നെ ദൈവം അനിഗ്രഹിക്കും മോളെ 🙏🌹മനസു നിറഞ്ഞിപോയി..നെഗറ്റീവ് പറയുന്നവർ പോകാൻ പറ..💓god bless you 💓💓
@RobinJoseph-yx1qe
@RobinJoseph-yx1qe 2 ай бұрын
😂😂😂 this is business
@fidhaabdulkereem
@fidhaabdulkereem 3 ай бұрын
ഇവൾക്ക് പ്രാന്തു ആണ്
@nillson7580
@nillson7580 3 ай бұрын
😂
@sumayyaishack1748
@sumayyaishack1748 3 ай бұрын
ഈ വീഡിയോ കണ്ടപ്പോഴാണ് ഇങ്ങനെ പെർഫ്യൂം ഉണ്ടാക്കാൻ പറ്റുമെന്ന് അറിയുന്നദ് ലക്ഷ്മി രേണുവിന് വിലമധിക്കാനാവാത്ത ഗിഫ്റ്റ് ആണ് ഈ പെർഫ്യൂം ലക്ഷ്മി ഒത്തിരി താങ്ക്സ് 👍🏻👍🏻👍🏻❤
@self8483
@self8483 2 ай бұрын
പ്രഹസനം 😂
@mallu_moments
@mallu_moments 3 ай бұрын
Njan ente husband gulfil pogumpol okke aa day full itta dress kazhukathe vekkum aa manam enik ishtam aanu.one year kazhinju varunna vare enik koottinu aa manam und.
@ramsisudhi6693
@ramsisudhi6693 3 ай бұрын
സിനിമ ഫീൽഡിൽ പോലും ആരെയും ഇഷ്ട്ടമല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ ചിന്നുവിനെ ജീവനുതുല്യം സ്നേഹിക്കുന്നു കാരണം സഹജീവികളുടെ വേദനയും സന്തോഷവും കാണാൻ ശ്രമിക്കുന്ന നല്ലവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് 👍😍😘😘👍😍👍😍😍
@ramlathramlu2513
@ramlathramlu2513 3 ай бұрын
Enikkum ishta chinnune
@prafulprasad9166
@prafulprasad9166 2 ай бұрын
നിർഗുണൻ
@DUBAIJOSE-v6b
@DUBAIJOSE-v6b 2 ай бұрын
Myr😂
@akhilbabu4563
@akhilbabu4563 2 ай бұрын
😂😂😂 comment box vayichu ethrem chirikkunnatg adhya😂😂 entammo enthon cringe aanadeii
@sindhushaji8326
@sindhushaji8326 3 ай бұрын
ഒരു പാട് സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് ലക്ഷ്മി I love you ♥️♥️😘😘😘🥰🥰🥰💞💞💕💕🙏🏼🙏🏼🙏🏼👌👌
@Vajran
@Vajran 3 ай бұрын
Ethum businesses akkiyo😢
@MrHum335
@MrHum335 3 ай бұрын
😂
@regeenaregeena4377
@regeenaregeena4377 3 ай бұрын
ഇതൊക്കെ ആണ് ആൽത്മാർത്ഥമായ സ്നേഹം എന്ന് പറയുന്നത് 🙏😍❤️
@prafulprasad9166
@prafulprasad9166 2 ай бұрын
🤣🤣🤣🤣
@RamshiRamshi-er6oi
@RamshiRamshi-er6oi 3 ай бұрын
ചിന്നു 🥺ഒരുപാട് സന്തോഷം അതിലുപരി സങ്കടം ഉണ്ട് ചിന്നൂടെ ഈ നല്ല മനസ്സിന് പടച്ച റബ്ബ് നല്ലത് വരുത്തട്ടെ 🤲🥺സുധി ചേട്ടനെ കുറിച്ച് പറയുമ്പോ തന്നെ ഞമ്മൾ ഓരോരുത്തർക്കും ഇത്രയും വേദനിക്കുന്നെണ്ടെൽ കൂടെ ജീവിച്ച ജീവൻ പോലെ കൊണ്ട് നടന്ന വൈഫിനും മക്കൾക്കും എന്തോരം ഉണ്ടാവും സങ്കടം 🥺എല്ലാം സഹിക്കാനും ഇതൊക്കെ മറികടന്നു മക്കളെ നല്ല രീതിയിൽ വളർത്തി ലക്ഷ്യ സ്ഥാനത് എത്തിക്കാൻ ആ സഹോദരിക്ക് ശക്തിയും ആത്മവിശ്വാസവും ഉണ്ടാവട്ടെ 🤲ചിന്നുവിന് നല്ലത് മാത്രം വരുള്ളൂ ലൈഫിൽ 🫂🥰
@sreerej55
@sreerej55 3 ай бұрын
😂😂
@RamshiRamshi-er6oi
@RamshiRamshi-er6oi 3 ай бұрын
@@sreerej55 എന്താ ഇത്ര ചിരിക്കാൻ
@moviechips1836
@moviechips1836 3 ай бұрын
Ithokke ivalde acting aanenn polum manasilakunnille😂😂​@@RamshiRamshi-er6oi
@sreerej55
@sreerej55 3 ай бұрын
@@RamshiRamshi-er6oi avaru aa pavam manushyane youtubeil vittu cash aakukayanu. Ath manasilakathe inganathe comment kanumbo entha cheyua
@Berlin-cj5ly
@Berlin-cj5ly 3 ай бұрын
😂😂😂ഹോ
@fathimaththasneem
@fathimaththasneem 3 ай бұрын
ഒരു artist മരിച്ചിട്ടു ഞൻ ഇതുപോലെ കരഞ്ഞിട്ടില്ല സുധിച്ചേട്ടന്റെ ഒരു ഫോട്ടോ കാണുമ്പോഴേക്കും കണ്ണ് നിറയും 🥺........................... ഇത് ഇനി രേണുവിന് കൊടുക്കുമ്പോൾ first smell എടുക്കുമ്പോൾ ഉള്ള വീഡിയോ ഇടണം plz♥️
@kavithavipin5051
@kavithavipin5051 2 ай бұрын
Ith cheythath nallath.but lekshmi ith vedio eduth aadyam post cheyyan paadillayirunnu.ith renuvinu koduth kazhinj aa vedio edukumbo ithokke parayanamayirunnu.so this is not good
@കീലേരിഅച്ചു-ഝ4ധ
@കീലേരിഅച്ചു-ഝ4ധ 3 ай бұрын
Onn nirthumo, marich poya aale vitt cash undakan
@smileofconfidence6253
@smileofconfidence6253 3 ай бұрын
Avarkk ithoru happiness kodukkunnenkil ok. But otherwise aa smell kodukkunna presence enna feeling mikkavarum anganorale miss cheyyunnathilekk mathrame nayikku enkil ath ennum oru deep pain mathramayirikkum. iniyorikkalum thirichu kittathathe cholliyulla or orthulla oru vedanayekkal aa deep pain il ninnum uyirthezhunnelkkan oru sakthi munnottulla prayanathinayi kittatte. 🙏
@inspiredvlogs9412
@inspiredvlogs9412 3 ай бұрын
Comment box kandaal ariyam ithrayum vaangal ann malayalees enn 😂😂😂
@neeliayyappan5104
@neeliayyappan5104 3 ай бұрын
❤❤❤❤❤ യുസഫ് ഭായ് കും ചിന്നുവിനും ദൈവാനുഗ്രഹം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുന്നത് ❤️❤️❤️❤️ ഇത് ഓക്കേ കാണുബോൾ നെഞ് പൊട്ടുന്ന വേദനായ ❤❤❤❤😮🪱
@SafeenaK-bq6pz
@SafeenaK-bq6pz 3 ай бұрын
എനിക്ക് ഇത് കണ്ടപ്പോ ഒരു പാട് കരഞ്ഞു പോയി ലക്ഷ്മി ഉള്ളത് കൊണ്ട് അവൾക് സുധിച്ചേനെ തിരിച്ചു കിട്ടി 😢എന്റെ ഭർത്താവിനെ കുറച്ചു ആലോചിച്ചു പോയി ഇങ്ങനെ ഒരാൾ എനിക്കും ഉണ്ടങ്കിൽ എന്റെ പ്രാണന്റെ മണം 😢😢തിരിച്ചു കിട്ടുമായിരുന്നു 😢😢😢😢😢എന്റെ കൈ വിറച്ചു ടൈപ് ചെയ്യാൻ പറ്റുന്നില്ല 😢😢😢😢😢😢😢😢
@zainudheenz7753
@zainudheenz7753 2 ай бұрын
😢😢
@SafeenaK-bq6pz
@SafeenaK-bq6pz 2 ай бұрын
@@zainudheenz7753 🥲🥲🥲
@ansiyanisam2593
@ansiyanisam2593 3 ай бұрын
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇതുപോലെ ഓരോന്ന് ചെയ്തു കൊടുക്കുന്ന ആ മനസിനെ പൂവിട്ടു പൂജിക്കാം.... Yu r realy great chinnu chechiii 🥰🥰🥰🥰... ചേച്ചിക്കും, യൂസുഫ് ഇക്കാക്കും പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻ആമീൻ
@wollcana
@wollcana 3 ай бұрын
തിരിച്ചു യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കിട്ടും 😂
@justmespamming
@justmespamming 3 ай бұрын
​@@wollcana exactly 💯
@vijayarajchingoli6488
@vijayarajchingoli6488 3 ай бұрын
​@@wollcana aliya ee koparayam kanditte entha arum commentil onnum parayathe comment vare paid ayo 😂
@vfc682
@vfc682 3 ай бұрын
ഇതൊക്കെ എന്തിന് ആണ് യൂട്യൂബിൽ ഇടുന്നെ ക്യാഷ് ഉണ്ടാക്കാൻ അല്ലെ
@AnilaElias-z2w
@AnilaElias-z2w 2 ай бұрын
സത്യം 😂​@@wollcana
@amjadroshan8742
@amjadroshan8742 3 ай бұрын
സഹിക്കാൻ പറ്റുന്നില്ല ചിന്നു 😥ഇത്രയും നല്ല കാര്യം ചെയ്ത ചിന്നു വിന് എല്ലാ ഐശ്വര്യവും ഉണ്ടാവും 😍❤️👍
@varsha-mu9gv
@varsha-mu9gv 2 ай бұрын
Ith ingane video idanda avashyam undo..Video yil parayam bt ith reach kittanullathanu😊
@monoosmonu2275
@monoosmonu2275 3 ай бұрын
കണ്ണ് നിറഞ്ഞൊഴുകി.. 😢🙏 നമ്മുടെ സുധിച്ചേട്ടൻ 😢 ചിന്നൂ... 👍👍
@Vishnu-yw6gv
@Vishnu-yw6gv 3 ай бұрын
മരിച്ച ആളെ വെറുതെ വിടു , ഇതിൻ്റെ ഒക്കെ ലക്ഷ്യം എന്താണ് എന്ന് കാണുന്നവർക്ക് മനസ്സിലാകും . ഇനി അത്രക്ക് നല്ല മനസ്സോടെ മാത്രം ഇടുന്നത് ആണ് എങ്കിൽ youtube monetization off ആക്കി ആണ് വീഡിയോ ഇടുന്നത് എന്ന് തെളിയിക്ക് ലച്ച്മി ചേച്ചി😏 ഈ വിറ്റ് ഉണ്ടാക്കുന്നത് മുഴുവൻ ഒരു പോക്ക് പോകത്തെ ഉള്ളൂ
@shifashinfa8684
@shifashinfa8684 2 ай бұрын
രേണുവിന് കിട്ടാവുന്നതിൽ ഏ്റ്റവും വിലപ്പെട്ടതാണ് ഈ smell. ....😢 ലക്ഷ്മി ഈ ലോകത്ത് ലക്ഷ്മിയെ പോലെ ഒരാളും ഉണ്ടാവില്ല ❤❤
@fathimathrihanaky6877
@fathimathrihanaky6877 3 ай бұрын
കണ്ണ് നിറഞ്ഞു പോയി😢😢 എന്തൊരു ഫീലിങ്
@KUTTETTAN2024
@KUTTETTAN2024 3 ай бұрын
Korach molav podi kooda eduth tekk.... Eath lokath jeevikkunna enthoo
@nickdcruz775
@nickdcruz775 3 ай бұрын
​@@KUTTETTAN2024dei ഇത് ഉപോ നമ്മൾ ആണോ ഇവറ്റകൾ ആണോ parallel ലോകത്ത്😂..എന്തായാലും പുറം ലോകത്ത് ഇവൾക്ക് നല്ല ഓക്ക് കിട്ടുന്നുണ്ട്😂
@muhsinamol6761
@muhsinamol6761 3 ай бұрын
കരഞ്ഞു പോയി chinnu chechi 😥😥
@sivadasanbabu5930
@sivadasanbabu5930 3 ай бұрын
Chinnuuu... Love u mole 🥰🥰. Orupaad sangadam... God bless u 🥰🫂🫂
@sujaprince4705
@sujaprince4705 3 ай бұрын
പുണ്യകർമം ചെയ്യുന്നതിന് ആരും പൊങ്കാല ഇടില്ല ലക്ഷ്മി, സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ചതിനു നന്ദി
@rinojoe5282
@rinojoe5282 3 ай бұрын
@@sujaprince4705 nalla punya karyam..avalu cash undakkan nokkunnath anenn manasilakkan ulla bidhi illenkil enna cheyande
@IchuKutti
@IchuKutti 3 ай бұрын
Chinnu chechiiiii 💞💞..... Vedio kanditt orupaad sangadam aayi polyi😢..... അത്തർ ഉണ്ടാക്കിയ യൂസുഫ് ബായ്ക്കും പിന്നെ അത് ചെയ്യാനുള്ള മനസ്സ് കാണിച്ച ചേച്ചിക്കും സല്യൂട്ട്.... ഇനി രേണു ചേച്ചി എന്നും ഹാപ്പി ആയിരിക്കും....❤ <a href="#" class="seekto" data-time="536">8:56</a> ആരായാലും കരഞ്ഞു പോകും കാരണം സുധി ചേട്ടന്റെ സ്വഭാവം അങ്ങനെയായിരുന്നു..... <a href="#" class="seekto" data-time="1331">22:11</a> എന്റെ കണ്ണ് നിറഞ്ഞു.. 😢😢😢😢.... സുധി ചേട്ടൻ ഇതൊക്കെ കാണുന്നുണ്ടാവും.....രേണു ചേച്ചിക്കും കുടുംബത്തിനും ദൈവം സമാദാനം നൽകട്ടെ... സുധി ചേട്ടന്റെ വീടിന്റെ പണി എവിടേം വരെ ആയി chechiii🤔🤔🤔... ഞാൻ എന്നും ആലോചിക്കാറുണ്ട് വീട് പണിയെവിടെവരെയായിന്ന്..
@rijishanizam5514
@rijishanizam5514 3 ай бұрын
July 15th nu munne kerithamasam undaakumenna paranjekkunne
@SujathaManomani
@SujathaManomani 3 ай бұрын
Vedio vannittund..veedinte...white wash kazhinjhu
@SujathaManomani
@SujathaManomani 3 ай бұрын
Chinnu allaato upload cheythath..workers aanu
@IchuKutti
@IchuKutti 3 ай бұрын
@@SujathaManomani THANKS FOR THE INFORMATION 💞
@IchuKutti
@IchuKutti 3 ай бұрын
@@SujathaManomani 👍
@athiras8610
@athiras8610 2 ай бұрын
ഒരു യാത്രയ്ക്ക് ഇടയിൽ ഞാൻ ഒരാളെ കണ്ടു ഒറ്റനോട്ടത്തിൽ സുധിച്ചേട്ടൻ....പിന്നെ കുറച്ചു നേരത്തേയ്ക് ഞാൻ വല്ലാണ്ട് ആയിപ്പോയി😢 ഒത്തിരിച്ചിരിപ്പിച്ച സുധിച്ചേട്ടൻ ഇപ്പൊ എന്നെ ഒത്തിരി കരയിപ്പിച്ചു.........
@ഗുഹൻചൊറിയൻ
@ഗുഹൻചൊറിയൻ 2 ай бұрын
*സുധി ചേട്ടന്റെ തീട്ടം കിട്ടുമോ എന്ന് നോക്ക് അത് പെർഫ്യൂം ആയിട്ട് ഉപയോഗിക്ക്. ഇങ്ങനെമരിച്ചുപോയ ഒരാളെ വിറ്റ് ജീവിക്കരുത്*
@rishanvlogs5348
@rishanvlogs5348 3 ай бұрын
ചേച്ചി negative പറയുന്നവർ പറയട്ടെ അത് ഒന്നും മൈന്റ് ചെയ്യണ്ടാ കൊറേ ആളുകൾക്ക് ഇത് ഉപകാര പെടുന്ന വീഡിയോ ആണ് ഇത് പിന്നെ സുധി ചേട്ടനെ ജീവൻ തുല്യം സ്നേഹിച്ചവർ അറിയണം ചേച്ചി ചെയ്ത ഈ പുണ്യ പ്രവർത്തി ❤️
@thafseerathafseera5249
@thafseerathafseera5249 3 ай бұрын
Enikk urappundayirunnu renu chechi paranja annumuthal chechikk vendi chinnu chechi ithin vendi aathmarthamayi try cheyyumennu.. chechikk dhaivam thanna oru power aan ath. Chechikke ath pattu. Fainaly renuchechide happiness ennum chinnu aagrahikkunnu. Athupolethanne nangalum. Ith video aakkiyath nalla karyam enne nan parayu. Ithupole cheyyan vendi aagrahikkunnavar nammude koottathil undengil avarukkum ath oru helpful aayirikkum hatsoff chinnuchechi ❤❤❤❤❤❤🥰🥰🥰🥰🥰😘😘😘😘😘👍👍👍👍👍🔥🔥🔥🔥🔥hatsoff യൂസഫ് ബായ് 🔥🔥🔥👍👍👍👍🤲🤲🤲
@MERLINSUNIL
@MERLINSUNIL 2 ай бұрын
ഈ ബിജിഎം കുത്തിക്കേറ്റി എന്തിനാണ് ഫീലിംഗ് കാര്യങ്ങൾ ചെയ്യുന്നത് ഒരു കാര്യം ചെയ്താൽ പോരേ? അതിന് അതിന്റെ ഇടയിൽ കൂടെ ബിജെപിയും കൂടെ അടിപൊളി എന്റെ ഒരായിരം നന്ദി ഞാൻ
@funnypathuz
@funnypathuz 2 ай бұрын
Bjp yo
@bapsypaul4952
@bapsypaul4952 3 ай бұрын
സുധി യെ ഒരിക്കലും മറക്കില്ല. സുധി എന്റെ നാട്ടുകാരൻ ആണ്. Thanks Lakshmi.
@VishnuJayan-xo6fs
@VishnuJayan-xo6fs 3 ай бұрын
ഒരു ആൾടെ മരണം പോലും content ആക്കുന്നത് കണക്ക് ഇല്ലേ 🥵
@rinojoe5282
@rinojoe5282 3 ай бұрын
Athe correct..njan ithil oru nalla comment ipola kandath
@rinojoe5282
@rinojoe5282 3 ай бұрын
Aa sudhichetanod nammalk sneham mathrame ullu. Sneham ullavar orikkalum cheyyatha content anu ith. Maricha alde wife athil ninn ipolum recover ayittilla.. engane enkilum avar athokke marenn jeevithathilek kond varan nokkandathin pakaram avare pinneyum orth vishamippikkan perfume enn parenju nadakkunna ivale okke entha pareyande.. ee video kandapol bhayankara bidhimutt avunn..enthoru nashicha phase il anu nammal okke jeevikkunnath
@Kaeerthanajishy
@Kaeerthanajishy 2 ай бұрын
Ithu pullikjarik Paisa undakkan vendittanu,,,, ea vediosnu okke nallaviewvers undavum
@GuardianAngel2023
@GuardianAngel2023 2 ай бұрын
ഇതു ഞൻ പറഞ്ഞപ്പോൾ അവൾ ആ കമൻ്റ് ഡിലീറ്റ് അക്കിയെക്കുന്നു.... ഒരാളെ ഇങ്ങനെ വിറ്റ് ക്യാഷ് ആക്കാൻ തോന്നുന്നല്ലോ.... അതിനു കുട പിടിക്കാൻ കണ്ണീർ സീരിയൽ ഫാൻസും...
@rinojoe5282
@rinojoe5282 2 ай бұрын
@@GuardianAngel2023 95% alkarum ithin support
@shibuak3643
@shibuak3643 3 ай бұрын
ഒരുപാട് സന്തോഷമായി നമ്മുടെ സുധി ചേട്ടൻ ചിന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ.....❤️❤️❤️
@Keralakuwaity19
@Keralakuwaity19 3 ай бұрын
ഞാൻ കണ്ടിട്ടുള്ളത്തിൽ വച്ചു ഏറ്റവും ഹൃദയ സ്പർശിയായ വിഡിയോ. Bigg Salute Lekshmi 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manafmetropalace6770
@manafmetropalace6770 2 ай бұрын
ഇത്രയും ആത്മാർത്ഥമായി ബന്ധങ്ങൾ സൂക്ഷിക്കുന്ന ഒരു വ്യക്തിയെ ഈ കാലഘട്ടത്തിൽ കിട്ടുക എന്നുള്ളത് വലിയ ബാഗ്യമാണ്
@Bake_your_day
@Bake_your_day 3 ай бұрын
Very disappointed dr. Ith oru content aakki background music koduth youtube channel upload aakki athiloode views um subscribers inem kootti cash indakkan Lakshmi Nakshatraye poloru chechikk thonniyathil sherikkm vishamam ind. Perfume indakki koduthathine alla.ath content aakki video ittathil kashtam thanne...
@AiRa677
@AiRa677 2 ай бұрын
ലക്ഷ്മി ഇങ്ങനെ ഇട്ടത് കൊണ്ടല്ലേ ഇങ്ങനൊരു സംഭവം ഉള്ളത് ആളുകൾക്ക് അറിയാൻ പറ്റിയത്. അത് കൊണ്ട് കൊടുക്കുന്ന വീഡിയോ ഉണ്ട്. രേണു ആണ് അതും upload ചെയ്യാൻ പറഞ്ഞത്. ആ വീഡിയോ എല്ലാവരും കാണും. അതിന്റെ പൈസയും ലക്ഷ്മിക്ക് കീട്ടിപ്പോകും എന്നുള്ള അസൂയ. ലക്ഷ്മി അവരെ നല്ല രീതിയിൽ സഹായിക്കുന്നുണ്ടെങ്കിൽ അത് നമുക്ക് അറിയില്ലല്ലോ. സ്റ്റാർ മാജിക്‌ൽ അവർ ഒരു കുടുംബം പോലെ നിന്നതല്ലേ, ആളുകൾ ഇങ്ങനെ ഓരോന്ന് പറഞ്ഞിട്ട് ആ പെണ്ണ് കരഞ്ഞു കരഞ്ഞു. പാവം തോന്നും
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 20 МЛН
😐 PRANK 😭 ചീറ്റി പോയി ഗുയ്സ്‌
30:24
Lakshmi Nakshathra
Рет қаралды 914 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 11 МЛН