കോമഡി സ്റ്റാർ രശ്മിയുടെ പുതിയവീട് | Resmi Anil | Hometour | Swapnaveedu | Celebrity Home

  Рет қаралды 847,930

Manorama Veedu

Manorama Veedu

2 жыл бұрын

Resmi Anil is famous for her comedy roles in Malayalam TV shows and films. Her new house is located near Kattanam in Alappuzha District.
#hometour #celebrityhomes #keralahome #veedu #architecture

Пікірлер: 311
@josnafrancis2728
@josnafrancis2728 2 жыл бұрын
എപ്പോഴും ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@sivarajans9406
@sivarajans9406 2 жыл бұрын
സൂപ്പർ രശ്മി... നല്ല വീട്.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നാശംസിക്കുന്നു 🙏
@RazakRazak-oe5jv
@RazakRazak-oe5jv 2 жыл бұрын
*രഷ്‌മിയുടെ വീടും അടിപൊളി കോമെഡിയും അഭിനയവും എല്ലാം സൂപ്പർ അടിപൊളി *🥰🥰🥰
@jenis9202
@jenis9202 2 жыл бұрын
എന്താ ചിരി.... നിഷ്കളങ്ക.. ഒരു ജാഡ യും ഇല്ല... നല്ല വീട്.. സന്തുഷ്ട കുടുംബം 😍ദൈവം അനുഗ്രഹിക്കട്ടെ.
@GK-ez2hl
@GK-ez2hl Жыл бұрын
ചിരിപ്പിക്കാമെങ്കിൽ ഞങ്ങൾക്ക് ചിരിക്കുന്നതിന് ഒരു മടിയും ഇല്ല അടിപൊളി സ്ഥലം വീടിന്റെ ഉൾവശവും👍
@wilsonjoseph6174
@wilsonjoseph6174 Жыл бұрын
വീടും,അവതരണ ശൈലിയും,രേശ്മിയുടെ നിഷ്കളങ്കതയും ഇഷ്ടപ്പെട്ടു.എന്നും നന്നായി ഇരിക്കട്ടെ.
@vijayandamodaran9622
@vijayandamodaran9622 2 жыл бұрын
നല്ല ഭംഗിയുള്ള സൗകര്യപ്രദമായ വീട് പുതിയ വീട്ടിൽ സന്തോഷവും സമാധാനവും സമൃധിയും ഉണ്ടാവട്ടെ എന്ന് ആശിക്കുന്നു ആശംസിക്കുന്നു
@anjalianjalikrishna7974
@anjalianjalikrishna7974 Жыл бұрын
ദൈവത്തിന്റെ അനുഗ്രഹം ചേച്ചിയിൽ കാണുന്നു. ചേച്ചിയെ എന്നാ കാണാൻ കഴിയുക എന്റെ ഇഷ്ട്ടപെട്ട actor❤️
@premasreekumar3444
@premasreekumar3444 2 жыл бұрын
ഭംഗി ഉള്ള വീട്.. പിന്നെ രശ്മിയുടെ നിഷ്കളങ്ക മായ സംസാരം.. അതാണ് ഏറ്റം ഇഷ്ടം ❤❤
@kochuthresia9297
@kochuthresia9297 Жыл бұрын
ug in
@varghesemeckamalil3049
@varghesemeckamalil3049 Жыл бұрын
Nice
@sheelamathew4998
@sheelamathew4998 2 жыл бұрын
Hi രശ്മി , വീട് കണ്ടു വളരെ ഇഷ്ടം ആയി. അഭിനന്ദനങ്ങൾ, ആശംസകൾ. 🌹🌹❤️
@annamachakko4509
@annamachakko4509 2 жыл бұрын
Resmi അടിപൊളി വീട് നല്ല ഒരു വീട് എല്ലാവരുടെ ആഗ്രഹിക്കുന്നു ഒന്നാണ് but എന്നെങ്കിലും ഒരു വീട് എന്ന് സ്വപ്നം കാണുന്ന ഞാൻ
@mohamedahamed418
@mohamedahamed418 2 жыл бұрын
0
@diegothelegendrak8064
@diegothelegendrak8064 2 жыл бұрын
മൊത്തം എത്ര Squrefeet ഉണ്ട്
@lalythomas7174
@lalythomas7174 2 жыл бұрын
Good
@afsanoushadh2828
@afsanoushadh2828 2 жыл бұрын
👌👌👌♥️♥️♥️
@kunjambujoppu1785
@kunjambujoppu1785 2 жыл бұрын
Njanum😔
@prasiwords3628
@prasiwords3628 2 жыл бұрын
വീട് എന്നാ സ്വപ്നം എല്ലാവർക്കും യാഥാർത്ഥ്യ മാകട്ടെ.. എനിക്കും
@TheHeyree
@TheHeyree Жыл бұрын
സമ്മാനം സൂക്കഷിക്കുന്ന മ്യുസിയം ആണല്ലോ രശ്മിയുടെ സുന്ദരമായ വീട്👌🥰
@sijingopalan2853
@sijingopalan2853 Жыл бұрын
ഈ വീട്ടിൽ നിങ്ങൾക്കെല്ലാവിധ ഐശ്വര്യമുണ്ടാകട്ടെ...... Congratulations....💚💚💙🧡🧡🧡♥️♥️💛💛💕❣️💞💞
@saleena8737
@saleena8737 2 жыл бұрын
എനിക്ക് കോമഡി യിൽ ഏറ്റവും ഇഷ്ടപ്പെട്ട രശ്മി 😍ഒരുപാട് കാലം മുന്നേ തന്നെ 😍😍😍🔥🔥🔥🌹🌹🌹⭐️⭐️⭐️❤️❤️❤️
@TheHeyree
@TheHeyree Жыл бұрын
അപ്പനേയും അമ്മയേയും ബഹുമാനിക്കുന്ന രശ്മിയേയും കുടുമ്പത്തിനു ദൈവം ദീർഘായുസ്സു നൽകട്ടേ
@sujithranjiniranju2244
@sujithranjiniranju2244 2 жыл бұрын
നല്ല വീട്., ഒരുപാട് ഇഷ്ടം ആയി
@dsm2962
@dsm2962 2 жыл бұрын
Purath ninnu nokkiyal cheriya veed ....pakshe veedinte akam adipoli
@sudhagnair3824
@sudhagnair3824 2 жыл бұрын
നല്ല വീട്.... അവിടെ സന്തോഷം ഉണ്ടാവട്ടെ.... ഈശ്വരൻ കൂടെ ഉണ്ടാകും 🙏🙏🙏🙏
@krishnapriya2952
@krishnapriya2952 2 жыл бұрын
സൂപ്പർ വീട് --- വീട്ടിന്റെ പേരും സൂപ്പർ.... ചേച്ചിയുടെ ചിരിക്കുന്ന മുഖം
@nannurn5743
@nannurn5743 2 жыл бұрын
Veedu kollam All the best congrats But to be frank the tiles are not at all pleasing Front room tiles full Look kalanju
@padmanair8708
@padmanair8708 2 жыл бұрын
രശ്മി super വീട്. എന്തു എ ളിമായായിട്ടുള്ള സംസാരം. എനിക്ക് രശ്മി യുടെ കോമഡി ഭയങ്കര ഇഷ്ടം ആണ്. ഇനിയും ഉയർച്ച കളിലേക്കു പോകട്ടെ.
@krishnendua.u1235
@krishnendua.u1235 2 жыл бұрын
നല്ല വീട് നിലാവ് നല്ല പേരും രശ്മിയെ ഇഷ്ടമാണ്
@mymoonathyousaf5698
@mymoonathyousaf5698 2 жыл бұрын
സൂപ്പർ വീട് ദൈവം അനുഗ്രഹിക്കട്ടെ
@rosem3182
@rosem3182 2 жыл бұрын
Resmi...... ഈ ചേച്ചിക്ക് ഒത്തിരി ഇ ഷ്ട മുള്ള.. ഒരു... പെൺകുട്ടി യാണ് രേസ്മി😁 എനിക്ക് കോമഡി ഒരുപാടു ഇഷ്ടം ആ ണ്......... റെസ്മിയുടെ... കോമഡി... തേടി പിടിച്ചു... ഫോണിൽ... കാണും.... എല്ലാം.. വളരെ നല്ലതാണ് 👍👍👍... വീടും കണ്ടു... Super 👍........ ഈ രാവിലെ തന്നെ ഒരു... വലിയ Good.... Morning..... Resmi.......... God... Blesses.... You... and..... Your.... Family 🙏 Rosamma...Kochumala
@TheHeyree
@TheHeyree Жыл бұрын
എപ്പോഴും നിഷ്ക്കളമായി കുടകുട ചിരിച്ച് ,സന്തോഷവതി ആയി ജിവിക്കാൻ രശ്മിയേ ദൈവം ഇട ആക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു🙏🥰
@akhileshp.m2394
@akhileshp.m2394 2 жыл бұрын
Swapanam kand undaakkiya veedinte santhosham mukhathund...pinne nalla supportive aaya husband aanu...veedum veettukarum kaanumbo thanne oru feelgood film kaanunna feel...especially chechinte innocent smile ❤️
@qranabe1022
@qranabe1022 2 жыл бұрын
നല്ല മനോഹരമായവീട്.അഭിനന്ദനങ്ങൾ.. മൊത്തത്തിൽ. എത്ര.ആയി.രശ്മി
@jinimkrishna4850
@jinimkrishna4850 2 жыл бұрын
Beautiful home 🥰🥰👍👍
@momandmevolgsbyanjubabu9813
@momandmevolgsbyanjubabu9813 2 жыл бұрын
നല്ല വീട് 😍😍😍👍👍👍👍
@abhilashkrishna9376
@abhilashkrishna9376 Жыл бұрын
നല്ല വീട്, നല്ല അവതരണം, God Bless You.
@deepthilk643
@deepthilk643 2 жыл бұрын
Nalla വീടാ രശ്മി ❤️❤️❤️
@TheHeyree
@TheHeyree Жыл бұрын
എന്റെ ഏറ്റവും ഇഷ്ഠപ്പെട്ട രശ്മി കുട്ടിയുടെ വീട് കണ്ടല്ലോ...ഇനിയും മരിച്ചാലും സാരമില്ല🥰🙃
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Super idea Kitchen,dining and cabinet
@sreekalamadhu154
@sreekalamadhu154 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു കോമഡി star 🌹🌹🌹super 🌹god blezz you 🙏🙏🙏🙏
@kunjuveedvlog2878
@kunjuveedvlog2878 2 жыл бұрын
രശ്മി, സൂപ്പർ home 👌👌👌👌
@jayasreepallikkal6513
@jayasreepallikkal6513 2 жыл бұрын
'Nilavu enna veedu ' is the title of my short story published in Mangalam onappathippu 2021. Good!
@santhasankar4154
@santhasankar4154 Жыл бұрын
രശ്മി സൂപ്പർ വീട്. പിന്നെ വീടിൻ്റെ ഉൾവശം കാണിച്ചപ്പോൾ ചെട്ടികുളങ്ങര അമ്മയുടെ ഫോട്ടോ ഇരിക്കുന്നത് കണ്ടു.ഞങ്ങൾ ചെട്ടികുളങ്ങര അമ്മയുടെ കരയിൽ കരയിലാണ് താമസം. അതുപോലെ വർഷങ്ങൾക്ക് മുൻപ് കൊയ്പ്പള്ളി കരാഴ്മ അമ്പലത്തിലും രെശ്മി വന്നിട്ടുണ്ട്.എല്ലാവിധ നന്മകളും ഉണ്ടാകട്ടെ. 🙏🙏❤️
@kumaranr9058
@kumaranr9058 Жыл бұрын
പലതവണ വീട് ഇടിച്ചു പൊളിച്ച് പണിത താണയെങ്കിലും അടിപൊളിയായി രശ്മി എല്ലാവിധ ആശംസ കളും നേരുന്നു
@victorianicholas7855
@victorianicholas7855 2 жыл бұрын
Reshuuuuu. 🥰🥰🥰🥰നല്ല വീട്. അവിടെ സമാധാനവും, സന്തോഷവും എപ്പോഴും ഉണ്ടാകട്ടെ.👍👍🙏🙏
@katherpumon7170
@katherpumon7170 2 жыл бұрын
രശ്മി ചേച്ചി വീട് Supar. ഒരു വെറൈറ്റി പ്ലാൻ. ചേച്ചിയുടെ സ്വഭാവം പോലെ നല്ലൊരു വീട് .
@upasanakumar5646
@upasanakumar5646 2 жыл бұрын
Adipoli.congradulations....nilaavathu kozhi azhichu vidalle
@SarathMohanhomepage
@SarathMohanhomepage 2 жыл бұрын
Congratulations dears👏👏💐💐
@valsalakollarickal7421
@valsalakollarickal7421 Жыл бұрын
നല്ല ഒരു നടിയാണ് resmi ഒത്തിരി ഇഷ്ടം ആണ്.. നല്ല ഭംഗിയുള്ള വീട് ❤❤❤
@Best.cooking-shibani
@Best.cooking-shibani Жыл бұрын
Beautiful home👌🏼👌🏼
@sudheepm.v3861
@sudheepm.v3861 2 жыл бұрын
Superb👌👌👌👌😍😍😍😍😍😍God bless u...
@saraswathys9308
@saraswathys9308 2 жыл бұрын
എനിക്ക് രെസ്മിയെ നല്ല ഇഷ്ടമാണ്. എപ്പോഴും നിങ്ങളെ ഈശ്വരൻ രക്ഷിക്കും തുണയാവും
@vilaschandran2023
@vilaschandran2023 Жыл бұрын
വളരെ മനോഹരം ആയിരിക്കുന്നു 👍🏻👍🏻സൂപ്പർ സൂപ്പർ 👍🏻👍🏻👍🏻
@ramyamohan1465
@ramyamohan1465 2 жыл бұрын
സൂപ്പർ..... 👍👍
@lifelightlotusworld
@lifelightlotusworld Жыл бұрын
ചേച്ചി നല്ല വീട്, പ്രത്യേകിച്ച് dining - kitchen connection., പിന്നെ ട്രോഫി വയ്ക്കാൻ ചെയ്തിരിക്കുന്ന സ്പേസ്. ഈ vedio ഞാൻ സൂക്ഷിച്ചു വയ്ക്കും. എന്നെങ്കിലും ഒരു വീട് വക്കുമെങ്കിൽ ഇതുപോലെ വേണം
@sreejith.unni007sreejith.u8
@sreejith.unni007sreejith.u8 Жыл бұрын
വീടും ആ സ്ഥലവും സൂപ്പർ ചേച്ചി 👏🏾👏🏾👏🏾👏🏾👏🏾👏🏾👏🏾👍🏻👍🏻👍🏻👍🏻👍🏻
@vinithank9063
@vinithank9063 2 жыл бұрын
Super Home...Good construction
@usmans1335
@usmans1335 2 жыл бұрын
Super mam All the best🙏
@nnath1962
@nnath1962 Жыл бұрын
Nice location and home. Wish you all the very best.
@sajujoseph714
@sajujoseph714 2 жыл бұрын
Nice house all the best for the future career
@-._._._.-
@-._._._.- 2 жыл бұрын
മനോഹരം,,ശാന്തം,,സുന്ദരം..
@kavitaacharya2435
@kavitaacharya2435 2 жыл бұрын
Adipoly super cute house. Tails nannayittundu
@babylawrence3656
@babylawrence3656 2 жыл бұрын
Super. Veedu. Resmi👌👌👌👌🤚🤚🤚🥰🥰🥰♥️♥️♥️♥️♥️
@rabiak549
@rabiak549 Жыл бұрын
അടിപൊളി രശ്മി👍👍👍
@sajisurendrababu3316
@sajisurendrababu3316 Жыл бұрын
വീട് suoer. രശ്മി യുടെ ചിരി തിമിർത്തു. നല്ല നിഷ്കളങ്ക മനസ്സ് ന്റെ ഉടമ . ആ ചിരിയിൽ ഭർത്താവിന്റെ സ്‌നേഹം രശ്മിയിൽ കാണാൻ കഴിയും. ഭർത്തവിന്റെ സ്നേഹം ഉണ്ടെങ്കിൽ മാത്രമേ ഒരു പെൺകുട്ടി ക്ക് രശ്മിയെ പോലെ മനസ് തുറന്നു ചിരിക്കാൻ കഴിയുക ഉള്ളൂ. രശ്മി യുടെ ഏ ട്ടന് ബിഗ് സല്യൂട്ട്..👍👍❤️❤️❤️❤️
@priyaprasad4646
@priyaprasad4646 2 жыл бұрын
nalla concept
@v.knithyasureshnithya1859
@v.knithyasureshnithya1859 2 жыл бұрын
Veriety home❤️❤️
@dibujohn5527
@dibujohn5527 2 жыл бұрын
.hai.resmi.video.enna.adipoli.camera.editing.presentation.your.sound.ellam.super.ennayalum.veedu.adipoliyanu.kanan.kidilan.ith.construct.cheytha.company.ethanu.ennayalum.daivam.resmiyeyum.familyeyum.anugrahikkatte.
@ameya6047
@ameya6047 Жыл бұрын
Beautiful home 👌🏽
@kuriakosekuriakose3708
@kuriakosekuriakose3708 9 ай бұрын
എപ്പോഴും ശരിയാണല്ലോ റിയാലിറ്റിയിലും ചിരി അഭിനയത്തിലും ചിരി ചിരിക്കാൻ ഉള്ള ഒരു കൃപ ദൈവം തന്നതിന് ദൈവത്തിന് നന്ദി
@ulhasgopinath324
@ulhasgopinath324 2 жыл бұрын
Best wishes Rashmi.. You are a very good actor.. GOD bless you 🙏
@safiyasebi9398
@safiyasebi9398 Жыл бұрын
ഹായ് രശ്മി ചേച്ചി നല്ലെ വീട് ഒരുപാട് ഇഷ്ട്ടായി ചേച്ചിയെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് വയനാട്ടിൽ ഷൂട്ടിന് വന്നപ്പോൾ നേരിൽ കണ്ടതിൽ ഒരുപാട് സന്തോഷം 💚❤💚💓💓💓
@prabhakaranmenon9029
@prabhakaranmenon9029 2 жыл бұрын
Very nice house 👍
@prabhavathik4915
@prabhavathik4915 Жыл бұрын
വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു ദൈവം അനുഗ്രഹിക്കട്ടെ🙏🏽🙏🏽🥰
@sherlysharon9810
@sherlysharon9810 2 жыл бұрын
Beautiful
@latha3777
@latha3777 Жыл бұрын
Super congrats Lakshmi
@leelammajoseph1113
@leelammajoseph1113 2 жыл бұрын
Resmi adipoli veedu. God bless you & your family.
@vasanthkumarik4446
@vasanthkumarik4446 2 жыл бұрын
സൂപ്പർ 👌👌👌
@ancysaju3842
@ancysaju3842 2 жыл бұрын
Super veedu
@rekhaanoop8664
@rekhaanoop8664 2 жыл бұрын
Vishalamaya kattum velichavum ulla veed👍🏻👍🏻
@vinnyjagadeesan8674
@vinnyjagadeesan8674 2 жыл бұрын
Adipoliyayittunde
@ashassusreekitchenloves4855
@ashassusreekitchenloves4855 2 жыл бұрын
Very attractive❤️🙏✌️
@jayanair915
@jayanair915 2 жыл бұрын
Super chiri resmi. Super veed
@angelinaprinson7631
@angelinaprinson7631 2 жыл бұрын
Super👌👌kitchen sq feet?
@krmoli6751
@krmoli6751 2 жыл бұрын
ചിരിച്ച് ചിരിച്ച് ഒരു വീട് വെച്ചു കൊച്ചു ഗള്ളി 🤣🤣🤣
@josepv427
@josepv427 Жыл бұрын
Nalla veed may god bless u and ur family
@badhushabadhu9461
@badhushabadhu9461 Жыл бұрын
സൂപ്പർ ചേച്ചി വിട് 👌👌ഒരുപാട് ഇഷ്ട്ടപെട്ടു
@SunilSunil-gr5xd
@SunilSunil-gr5xd 2 жыл бұрын
സൂപ്പർ വീട് 👍👍👍❤️👌👌👌
@thomaskuttyjohn3536
@thomaskuttyjohn3536 Жыл бұрын
Good ...God bless you ....
@rajendrarajendra3754
@rajendrarajendra3754 2 жыл бұрын
Excellent
@mohammadbabumohammadbabu2680
@mohammadbabumohammadbabu2680 Жыл бұрын
Nice family 😍
@sudhakamalasan360
@sudhakamalasan360 2 жыл бұрын
Beautiful home 🏡 💕
@sujithsujithm5740
@sujithsujithm5740 2 жыл бұрын
Super house
@user-gn5ui6pl8w
@user-gn5ui6pl8w 2 жыл бұрын
ഹായ് ചേച്ചി നല്ല വീട്
@induchingath6853
@induchingath6853 2 жыл бұрын
Super..
@sajeevkumars9820
@sajeevkumars9820 Жыл бұрын
സൂപ്പർ വീട് ഇഷ്ടം ആയി വീടിന്റെ പേര് ആണ് വെറൈറ്റി ♥️♥️👍👌👌👌
@shehin8701
@shehin8701 2 жыл бұрын
Nalla. ചിരി. Nalla. Veedu
@shahinipr3932
@shahinipr3932 2 жыл бұрын
വീട് വളരെ ഇഷ്ടപ്പെട്ടു ഐഡിയാസ് 👌❤️👍
@priyaak2585
@priyaak2585 2 жыл бұрын
നന്നായിട്ടുണ്ട് 🙏👍👍👍👍
@asiyaaishu2336
@asiyaaishu2336 2 жыл бұрын
Super വീട്..
@augustinethomas128
@augustinethomas128 Жыл бұрын
Everybody will like Resmi,so innocent talk and smile All the best
@karensusanmathew6787
@karensusanmathew6787 2 жыл бұрын
Super
@shybijoyci1633
@shybijoyci1633 Жыл бұрын
Adutha veettile nishkalankayaya veettamma. Nalla aiswaryamulla veedu Upstair portion super aayittundu. Readinginokke pattiya idam. Veedillatha kirepperkku kinavilenkilum vannirikkan thonnum. Kaavum khsethravum...kollam .
@ananthuk3718
@ananthuk3718 2 жыл бұрын
Manorama veed ipo miss cheyunnu. Hope u cover other celebrities House....Nice program
@ManoramaVeedu
@ManoramaVeedu 2 жыл бұрын
Sure. Check our old episodes for celebrity homes..
@Spandanam_kuwait
@Spandanam_kuwait Жыл бұрын
സൂപ്പർ ❤️❤️❤️
@sankarlalt7519
@sankarlalt7519 2 жыл бұрын
Adipoli
Trivandrum Home Tour VLog | Vidhu Prathap | Deepthi VidhuPrathap
50:20
VidhuPrathap Official
Рет қаралды 1,7 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,7 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 14 МЛН
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
SREENANDANAM. A traditional residential project by Sreejith Menon Designs.
9:27
Sreejith Menon Designer
Рет қаралды 55 М.
Doesn't let others play
0:15
V.A. show / Магика
Рет қаралды 4,3 МЛН
Ребёнок хотел прервать свадьбу 😯
0:20
Фильмы I Сериалы
Рет қаралды 9 МЛН
Муравьи и нарисованные линии 🤯
0:24
FATA MORGANA
Рет қаралды 7 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
0:27
Гараж 54
Рет қаралды 7 МЛН
ЗАБРАЛ КОЛЕСО У ШКОЛЬНИКА #shorts
0:12
Леха МАК
Рет қаралды 10 МЛН
Alat Seru Penolong untuk Mimpi Indah Bayi!
0:31
Let's GLOW! Indonesian
Рет қаралды 8 МЛН
Alat Seru Penolong untuk Mimpi Indah Bayi!
0:31
Let's GLOW! Indonesian
Рет қаралды 8 МЛН