A vishu special treat 🙏

  Рет қаралды 1,154,639

Lakshmi Nakshathra

Lakshmi Nakshathra

3 жыл бұрын

#vishuspecialtreat #ponnumaami #lakshminakshathrayoutubechannel
for business inquiries, please contact lakshminakshathrayt@gmail.com lakshmimenon4444@gmail.com
Credit- Music:
No Right Copyright
• Devotional Background ...
------------------------------------------------------------------------------------------------- ►FEATURE: ● No Copyrights: All music tracks do not have copyright. This means you will not receive a copyright claim on your videos on KZbin and other sites. ● Monetization: You can monetize your videos on KZbin and on other sites. This means that you can earn income from your videos on KZbin and other sites.v ● Commercial: You can use music tracks for commercial purposes. ● Unlimited: You can create an unlimited amount of videos / contents. ● No need to buy licenses: You do not need to buy licenses every time you upload new videos on KZbin and other sites. ● Use: You can use all the music tracks on KZbin, Vimeo, Instagram, Facebook, Twitter, websites, social media, applications, radio, TV and more. -------------------------------------------------------------------------------------------------
___________________ Music provided by no copyright - audio world • indian traditional bac... ​ ___________________ Free download link- raboninco.com/XQPM​ ____________________ Free Music For Videos Free Music For KZbin Free Music For KZbin Videos Free Music For KZbin Vlogs Free Music For Video Background Free Music For Video Editing Copyright Free Music For Vlogs Vlog No Copyright Music No Copyright Vlog Music Free To Use Music For Vlogs Blogger Music Vlogger Music Vlogging Music Creative Commons Creative Commons Music
License
Creative Commons Attribution license (reuse allowed)
OUR TEAM
Editing Rahul Byce
Dop - Libz Alonso
Thumb - Ajmal Torres
for business inquiries, please contact lakshminakshathrayt@gmail.com lakshmimenon4444@gmail.com

Пікірлер: 3 900
@LakshmiNakshathraofficial
@LakshmiNakshathraofficial 3 жыл бұрын
HAPPY VISHU my Family❤
@asnasharin1740
@asnasharin1740 3 жыл бұрын
Happy vishu chinnu chchyee🥰🥰🥰
@ansiya3636
@ansiya3636 3 жыл бұрын
Happy vishu ❤️ chinnu❤️
@salsabeenamol1315
@salsabeenamol1315 3 жыл бұрын
3rd
@minnz1196
@minnz1196 3 жыл бұрын
🥰🥰🥰🥰
@yy-st5ng
@yy-st5ng 3 жыл бұрын
Happy Vishu chinnu chechi... 💖
@sajafathima4749
@sajafathima4749 3 жыл бұрын
ചിന്നു ചെച്ചയുടെ സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപ്പെടുത്തുക?👇👇
@erness9637
@erness9637 3 жыл бұрын
Hii
@mayaajay9461
@mayaajay9461 3 жыл бұрын
👍👍
@sreejithsreejithsanthan2873
@sreejithsreejithsanthan2873 3 жыл бұрын
Hii
@krustyar6372
@krustyar6372 3 жыл бұрын
Ffg
@athulkattilancheri5413
@athulkattilancheri5413 3 жыл бұрын
Hi
@geethakv6205
@geethakv6205 3 жыл бұрын
നമ്മുടെ മാമിയെ കണ്ണു വെക്കല്ലേ.. ആയുസ്സും ആരോഗ്യവും കൊടുക്കണേ ഗുരുവായൂരപ്പാ...
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
കോടുകട്ടെ ആമിൻ
@rafeeksiddik935
@rafeeksiddik935 3 жыл бұрын
Ameen
@thahsinashajahan5673
@thahsinashajahan5673 2 жыл бұрын
Aameen
@beenamukundhan733
@beenamukundhan733 3 жыл бұрын
ലക്ഷ്മിയുടെ ഈ സ്നേഹമുള്ള പെരുമാറ്റം കണ്ടപ്പോൾ മാമി മാത്രമല്ല ഞാനും ലക്ഷ്മിയെ സ്നേഹിക്കുന്നു.... മറക്കില്ലട്ടോ
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
👌
@albinshaju4582
@albinshaju4582 3 жыл бұрын
എന്നെപ്പോലെ ചിന്നു ചേച്ചിയെ നേരിട്ട് കാണണം എന്നും ചേച്ചിയോട് സംസാരിക്കണം എന്നും ആഗ്രഹമുള്ള എത്രപേരുണ്ട്😜 👇... 💥
@sumayyajebeel927
@sumayyajebeel927 3 жыл бұрын
Meeeeeeeee😍😍
@farhanabeevi2353
@farhanabeevi2353 3 жыл бұрын
Naaan
@muhammeddilshad9307
@muhammeddilshad9307 3 жыл бұрын
🤚
@ayanaraj6987
@ayanaraj6987 3 жыл бұрын
Njan
@vandeepcheral
@vandeepcheral 3 жыл бұрын
🙋‍♂️
@hameedhamee7352
@hameedhamee7352 3 жыл бұрын
അച്ചാറിനെക്കാൾ എനിക്ക് മനസ്സ് നിറഞ്ഞത് ആ അമ്മക്ക് ചോർ.വായയിൽ വാരി കൊടുത്തത്...... 👌👌👌👌👌🌹🌹🌹
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
Verysuper
@coolguru_moviereview
@coolguru_moviereview 3 жыл бұрын
@@abdusamadppputhuparamba8134 bro ente channel onnu nokuomo
@arshadpulikkal1516
@arshadpulikkal1516 3 жыл бұрын
ജാഡ ഇല്ലാത്ത സംസാരം അതാണ് ലക്ഷ്മിയുടെ വിജയം
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
വളരെസെരിയാ
@akshayapankajan1093
@akshayapankajan1093 3 жыл бұрын
Athe
@kasimn4567
@kasimn4567 3 жыл бұрын
സത്യം തന്നെ
@abhinandanasanthosh2514
@abhinandanasanthosh2514 2 жыл бұрын
Ys
@smithakolangara8187
@smithakolangara8187 3 жыл бұрын
വളരെ വളരെ പ്രിയപ്പെട്ട പൊന്നുമാമിക്കും, ലക്ഷ്മിക്കുട്ടിക്കും പാലക്കാട്ടുകാരുടെ കുറേ അധികം ലൈക്....👍👍👍👍👍👍👍👍👍👍👍 അഭിനന്ദനങ്ങൾ 👏👏👏🙌🙌🙌🙌🙌🙌🙌🙌🙌
@athulyadanish3698
@athulyadanish3698 3 жыл бұрын
Palakkad varanda njanum adichitinde Oru like😌
@baluvkm9778
@baluvkm9778 3 жыл бұрын
ഈ വേഷത്തിൽ ചിന്നുനെ കാണാൻ എന്തൊരു ഐശ്വര്യം ആണ് മൊഞ്ചത്തി കുട്ടി 😍😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@awkwardje7693
@awkwardje7693 3 жыл бұрын
lakshmi nakshatra യുടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ💥✌🏻 👇🏻
@gladisstellap6196
@gladisstellap6196 3 жыл бұрын
Unde
@sunilvava7951
@sunilvava7951 3 жыл бұрын
Unddeee
@thomaskc8064
@thomaskc8064 3 жыл бұрын
Ha Illa
@fathimanabeela5332
@fathimanabeela5332 3 жыл бұрын
എന്റെ channel support ചെയ്യോ
@shafishibili6197
@shafishibili6197 3 жыл бұрын
നോമ്പ് പിടിച്ചു ഇത് നോക്കുന്നവർ ഉണ്ടോ കമെന്റ് ചെയ്യൂ like ചെയ്യൂ
@firoseop937
@firoseop937 3 жыл бұрын
Yes
@muchuswife8268
@muchuswife8268 3 жыл бұрын
Yes😋
@mafeenanaseer2140
@mafeenanaseer2140 3 жыл бұрын
Yes
@nisarnisu9566
@nisarnisu9566 3 жыл бұрын
😄😄😄
@safeerasafi8193
@safeerasafi8193 3 жыл бұрын
Yes😄
@user-wh4wx9zg7k
@user-wh4wx9zg7k 3 жыл бұрын
ഒട്ടും ജാടയില്ലത്ത ലക്ഷ്മിയെ ഞങ്ങൾക്കു വല്യ ഇഷ്ടമാണ്.,.
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
👍👍👍
@deputygirl1925
@deputygirl1925 3 жыл бұрын
ലക്ഷ്മി ചേച്ചിയെ ഒന്ന് നേരിട്ട് കാണണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ😍😍😍😘😘😘🔥
@anaghaap8427
@anaghaap8427 3 жыл бұрын
Pnnalah
@asna8396
@asna8396 3 жыл бұрын
ഒരുപാട് ആഗ്രഹം ഉണ്ട്‌
@cutpaste4580
@cutpaste4580 3 жыл бұрын
Yes
@jaleelplaza2532
@jaleelplaza2532 3 жыл бұрын
🥰🥰
@anandhutp4612
@anandhutp4612 3 жыл бұрын
ഒരുപാട് ആഗ്രഹംഉണ്ട്
@vismaya_vizz3
@vismaya_vizz3 3 жыл бұрын
ചിന്നു ചേച്ചീടെ കട്ട ഫാൻസ്‌ ഇവിടെ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ് 😌😌❤❤❤❤
@devikak7922
@devikak7922 3 жыл бұрын
ചെയ്തു ❤️❤️❤️❤️❤️
@alansajiellickal9036
@alansajiellickal9036 3 жыл бұрын
Present
@vishnuamith3535
@vishnuamith3535 3 жыл бұрын
Haaa nd
@nivedyanivedya8501
@nivedyanivedya8501 3 жыл бұрын
❤️❤️
@siva.editssvideocreator3550
@siva.editssvideocreator3550 3 жыл бұрын
എന്റെ ജീവൻ ah ❤
@archanakrishna9603
@archanakrishna9603 3 жыл бұрын
പൊന്നു മാമിനെ നിക്ക് ഒത്തിരി ഇക്ഷ്ട്ടാണ് എത്ര നിക്ഷ്കളങ്കമായ സ്നേഹാണ് ചിന്നു ചേച്ചിനേം ഒത്തിരി ഇക്ഷ്‌ട്ടാണ് ചേച്ചിന്റെ നല്ല മനസിന്‌ ഒരുപാട് നന്മകൾ ഇണ്ടാവട്ടെ ❤️❤️❤️❤️❤️❤️
@Aseez-fh4by
@Aseez-fh4by 3 жыл бұрын
തനിമലയാളത്തമുള്ള.മലയാളത്തിൻെറ ഏറ്റവും നല്ല മനുഷ്യത്വം ഉള്ള ആഗർ. ചിന്നു ഇഷ്ടം
@finukubu7358
@finukubu7358 3 жыл бұрын
Ee ഡ്രെസ്സിൽ ചിന്നു ചേച്ചി ഈ ഡ്രെസ്സിൽ വളരെ ചുന്ദരി ആയിട്ടുണ്ട് 😍😍😍😍😍😍😍😍😍😍
@LakshmiNakshathraofficial
@LakshmiNakshathraofficial 3 жыл бұрын
Thnku
@lakshminakshathrafanz2510
@lakshminakshathrafanz2510 3 жыл бұрын
@@LakshmiNakshathraofficial Hi chechhiii
@saheedshafeera6880
@saheedshafeera6880 3 жыл бұрын
@@LakshmiNakshathraofficial hi chechj
@ssuuu3671
@ssuuu3671 3 жыл бұрын
@@LakshmiNakshathraofficial hi
@abygeorge987
@abygeorge987 3 жыл бұрын
OMG so lucky you are. you got a precious blessed movements. How humbly you feed tht grandma nd you also eat in the same plate nd lick the fingers too. You so so much blessed 🥰.this space is not enough to appreciate you. really you are sooooo good. actually I cried. God bless you....you are so humble.
@sulfathap217
@sulfathap217 3 жыл бұрын
ചേച്ചി അച്ചാർ തിനുന്നത് കണ്ട് വായേല് വെള്ളം വന്നവർ adi like
@thaslishuhaib130
@thaslishuhaib130 3 жыл бұрын
Ennepole nombeduth eee video kanunnavar aarokeyundu...
@jijiscookbook7952
@jijiscookbook7952 3 жыл бұрын
നമ്മടെ കാൽപാത്തി... പാലക്കാട്ടുകാർ ആരൊക്കെയുണ്ട്
@jitheshsanthosh8196
@jitheshsanthosh8196 3 жыл бұрын
🙋‍♂
@chandinichandran6680
@chandinichandran6680 3 жыл бұрын
Present
@ratheeshpkd3313
@ratheeshpkd3313 3 жыл бұрын
ചാത്ത പുരം
@sujithranjiniranju2244
@sujithranjiniranju2244 3 жыл бұрын
കൊടുബ്
@rockcuts8468
@rockcuts8468 2 жыл бұрын
Kollengode
@raheemaae6045
@raheemaae6045 3 жыл бұрын
ലക്ഷിമിയെ ആര് മറക്കാൻ നല്ല സ്നേഹമുളള മോള്
@abhinandanasanthosh2514
@abhinandanasanthosh2514 2 жыл бұрын
❤️❤️❤️❤️❤️❤️
@Baziyyyyyy
@Baziyyyyyy 3 жыл бұрын
ലക്ഷ്മി ചേച്ചിയെ കാണണം എന്നും സംസാരിക്കണം എന്നുംഉള്ളവർഉണ്ടോ...?❤
@cricketfun1404
@cricketfun1404 3 жыл бұрын
Chakkappazham promo ann please watch👇
@akashsunil5262
@akashsunil5262 3 жыл бұрын
Yes
@cricketfun1404
@cricketfun1404 3 жыл бұрын
kzbin.info/www/bejne/i4rQg2elpb6VY80
@adithyant.s9468
@adithyant.s9468 3 жыл бұрын
ഉണ്ട്
@shabnaanas7786
@shabnaanas7786 3 жыл бұрын
Undallo
@tintuccp4760
@tintuccp4760 3 жыл бұрын
ലക്ഷ്മി ചേച്ചിയുടെ തമിഴ് ഭാഷ ഇഷ്ടമായവർ ഉണ്ടോ
@Whts_holic.
@Whts_holic. 3 жыл бұрын
സ്റ്റാർ മാജിക്കിന്റെ മുത്താണ് ലക്ഷ്മി ചേച്ചിന്ന് പറഞ്ഞാൽ ❣️😘😘
@fidhooskitchen3596
@fidhooskitchen3596 3 жыл бұрын
ഞാനും പോയിരുന്നു ലക്ഷ്മി.... ഒരു പാട്നേരം സംസാരിച്ചിരുന്നു 🥰🥰 എത്ര സംസാരിച്ചാലും നമുക്കും മടുക്കില്ല മാമിക്കും മടുക്കില്ല 🥰🥰😘😘😘
@rashinatp2558
@rashinatp2558 3 жыл бұрын
അച്ചാർ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ കൂടെ ചിന്നുവിനെയും 😘
@aswathiarabhi1338
@aswathiarabhi1338 3 жыл бұрын
Yes
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Yes
@rashinatp2558
@rashinatp2558 3 жыл бұрын
@@aswathiarabhi1338 👍
@rashinatp2558
@rashinatp2558 3 жыл бұрын
@@aswathiarabhi1338 👍
@fathimanabeela5332
@fathimanabeela5332 3 жыл бұрын
@@rashinatp2558 എന്റെ channel support ചെയ്യോ
@fathimaswaliha6207
@fathimaswaliha6207 3 жыл бұрын
ചിന്നു ചേച്ചിയെ ഇതുവരെ നേരിൽ കാണാത്തവർ ഉണ്ടോ? 😔 എന്നെ പോലെ ❤️❤️😘😍
@devikak7922
@devikak7922 3 жыл бұрын
ഉണ്ട് 🥰
@devikak7922
@devikak7922 3 жыл бұрын
😔😔😔
@ardrat4045
@ardrat4045 3 жыл бұрын
Enik kananam ennu bayangaragraham
@malayaleezzz1210
@malayaleezzz1210 3 жыл бұрын
Nhaanondu😌😌
@afsalbismi8100
@afsalbismi8100 3 жыл бұрын
Mm
@popyvlogkunissery2276
@popyvlogkunissery2276 3 жыл бұрын
പാലക്കാട്ടുകാരുടെ സ്നേഹം വേറെ ലെവലാണ്
@akhiladev2140
@akhiladev2140 3 жыл бұрын
ഹൊ എന്റെ ചേച്ചീ...😘😘😘 അച്ചാർ മാമിയെ കുറേ വീഡിയോയിൽ കണ്ടെങ്കിലും ഇത് ഒരു പാട് enjoy ചെയ്ത് കണ്ടു... Love you chechii👍👍👍
@Sulthanpetsignal
@Sulthanpetsignal 3 жыл бұрын
ആദ്യമായി അച്ചാർ അമ്മുമ്മയുടെ വിഡിയോ ചെയ്തതിൽ അഭിമാനം തോന്നുന്ന നിമിഷം.. അമ്മുമ്മയെ പുറം ലോകത്തേക്ക് അറിയിച്ചതിൽ വളരെ അധികം സന്തോഷം തോന്നുന്നു.. 😊 വിഷു ദിവസം അമ്മുമ്മക്ക് ഒരു അടിപൊളി സർപ്രൈസും കൊടുക്കാൻ പറ്റി.. 😍❤️
@rajagopalansridhar3245
@rajagopalansridhar3245 3 жыл бұрын
Good
@abdusamadppputhuparamba8134
@abdusamadppputhuparamba8134 3 жыл бұрын
👌👌👌
@sruthy843
@sruthy843 3 жыл бұрын
ഒരു സിനിമ നടിയേപൊല്ലും നേരിട്ട് കാണാൻ ആഗ്രഹിച്ചിട്ടില്ല....പക്ഷേ ചേച്ചിയെ കണ്ട് സംസാരിക്കണം എന്നുണ്ട് ❤️❤️
@praveenakesavan2213
@praveenakesavan2213 3 жыл бұрын
യൂട്യൂബിൽ ഈ മാമിയുടെ വീഡിയോ കണ്ടപ്പോ അടുത്ത് എത്താൻ ആഗ്രഹിച്ചു. ലക്ഷ്മി എത്തി വീഡിയോ എടുത്തു കല്പത്തി അഗ്രഹാരം.. Thnx ലക്ഷ്മി ❤
@swetha7707
@swetha7707 2 жыл бұрын
Alla😍😄❤
@rasnapsunil2773
@rasnapsunil2773 3 жыл бұрын
Lakshmi chechiyude voice and song eshttamullavar like adi 👍
@theerthagopakumar9366
@theerthagopakumar9366 3 жыл бұрын
ഒരായിരം ഓർമ്മകൾ കൂട്ടുകൂടിയ മനസ്സിൻ്റെ ചില്ലയിലേക്ക് നിറമുള്ള ഒരു വിഷു കൂടി വെന്നതി....❤️ ചിന്നു ചേച്ചിക്കും പിന്നെ എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.......❤️❤️❤️❤️
@user-to1gr4pu4y
@user-to1gr4pu4y 3 жыл бұрын
Happy vishu 🥳
@theerthagopakumar9366
@theerthagopakumar9366 3 жыл бұрын
@@user-to1gr4pu4y 😁
@rinshada7615
@rinshada7615 3 жыл бұрын
ചിന്നു ചേച്ചിയുടെ കട്ട ഫാൻസ്‌ ഇവിടെ റിപ്പോർട്ട്‌ ചെയ്യുക
@foodeatingchallenge7692
@foodeatingchallenge7692 3 жыл бұрын
Plzz support channel
@shakeenamusthafa7330
@shakeenamusthafa7330 3 жыл бұрын
Chinnu cheechiyude big fan aanu
@aavanik1935
@aavanik1935 3 жыл бұрын
Chinnu chechiyude big fan anu njan.... ❤️❤️❤️
@noobgamer4074
@noobgamer4074 3 жыл бұрын
Njn katta fan anu
@noobgamer4074
@noobgamer4074 3 жыл бұрын
Chinnu chechi I LOVE YOU
@febymathew7205
@febymathew7205 3 жыл бұрын
She is such a Pure Soul
@arunrajktbestwayinfotech6081
@arunrajktbestwayinfotech6081 3 жыл бұрын
സൂപ്പർ മാമി ❤️ മാമിയെ കണ്ടപ്പോൾ പലരെയും ഓർമ്മ വന്നു...
@krishnendu5225
@krishnendu5225 3 жыл бұрын
ചിന്നു ചേച്ചിയെ ഒരിക്കലെങ്കിലും നേരിട്ട് കാണണം എന്ന് ആഗ്രഹമുള്ളവർ ഉണ്ടോ...😍😍😍😍😍😍😍😍😍😍😍
@lovelyqueen2419
@lovelyqueen2419 3 жыл бұрын
Yes
@sandraskrishna9648
@sandraskrishna9648 3 жыл бұрын
Ya
@fahma9941
@fahma9941 3 жыл бұрын
Unde
@manjumalusmanju2012
@manjumalusmanju2012 3 жыл бұрын
ഉണ്ട്
@bareerathnoufal9199
@bareerathnoufal9199 3 жыл бұрын
Ya
@RidhaJabeen
@RidhaJabeen 3 жыл бұрын
ചിന്നു ചേച്ചിയുടെ സ്ഥിരം പ്രേഷകർ ഉണ്ടോ 👍👍
@rajileshbabu3546
@rajileshbabu3546 3 жыл бұрын
ലക്ഷ്മിയുടെ ഏറ്റവും വലിയ ഭാഗ്യമാണ് ഈ അനുഭവം.
@Athiraks123
@Athiraks123 3 жыл бұрын
Super ദവാണി chechi. എല്ലാം costume chechiku നന്നായി match ആണ്.
@sajafathima4749
@sajafathima4749 3 жыл бұрын
ഇന്ന് നോമ്പ് ഉള്ളവർ ഇവിടെ കൂടിക്കോ?👇👇
@fathimaswaliha6207
@fathimaswaliha6207 3 жыл бұрын
😂😂😜
@hibaa999
@hibaa999 3 жыл бұрын
Enikk
@safafarha4352
@safafarha4352 3 жыл бұрын
Naanaaththwaththil eakhathvam...
@zanminartcraft2697
@zanminartcraft2697 3 жыл бұрын
Undallo
@abubaker5517
@abubaker5517 3 жыл бұрын
Und
@vkpn________6914
@vkpn________6914 3 жыл бұрын
ദൈവമേ !! ഈ വീഡിയോക്കും 130 dislike !! Dislike അടിച്ചവർ മനുഷ്യ വർഗ്ഗത്തിൽ പെട്ടവർ അല്ലെന്നു തോന്നുന്നു !! ഇത്രയേറെ മനസ്സിൽ നന്മയുള്ള ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ !! ഒരുപാടൊരുപാട് ഉയരങ്ങയിൽ എത്തട്ടെ !! എന്ന് ദൈവത്തോട് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏!!
@amaltech3655
@amaltech3655 3 жыл бұрын
അവർക്ക് അറിയില്ല എന്താണ് ലൈക്‌ എന്താണ് ഡിസ്‌ലൈക് എന്ന് ഇവരുടെ മനസ്സ് കല്ലാണ് കരിംകല്ല്
@malayaleezzz1210
@malayaleezzz1210 3 жыл бұрын
@@amaltech3655 athe
@vijinavishwanath5377
@vijinavishwanath5377 3 жыл бұрын
Ponnumammi😘ഈശ്വരൻ അനുഗ്രഹിക്കട്ടെ
@aaliyahslittlejoys
@aaliyahslittlejoys 3 жыл бұрын
*എന്ത് cutaanu മാമിടെ സംസാരം...🤩🤩🤩❤️❤️പിന്നെ ചിന്നു ചെച്ചിം പൊളിയല്ലെ..❤️❤️*
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**സ്നേഹിച്ചാൽ ചങ്ക് പറിച്ച് തരുന്ന യ്യൂറ്റൂബിലെ എല്ലാ കൂട്ടുക്കാർക്കും വിഷു ആശംസകൾ😍**
@bhadrababu6451
@bhadrababu6451 3 жыл бұрын
Happy vishu😍
@JVC008
@JVC008 3 жыл бұрын
പുന്നാര ക്കണ്ണൻ എന്ന ആൽബമുണ്ട് ഒന്ന് കാണുമോമൊതലാളീ
@sanishdas9073
@sanishdas9073 3 жыл бұрын
ലക്ഷ്മി, തികച്ചും ഭാഗ്യവതി തന്നെ, മാമിക്കു ആ ഉരുള ചോറ് വാരികൊടുത്തു ഉമ്മയും അനുഗ്രഹവും മേടിച്ചു... ഒരു പത്തു വർഷം ആയുസ്സ് അധികം ഈ എപ്പിസോഡ് മൂലം ലക്ഷ്മിക്ക് ഉറപ്പാ.. ഏറ്റവും നല്ല എപ്പിസോഡ് ആണ്.. രണ്ടാളുടെയും സ്നേഹപ്രകടനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.. വിഷുദിനാശംസകൾ... Keep going With love Sanish, Doha
@Nimeshactive
@Nimeshactive 3 жыл бұрын
Cute and positive video...Keep rocking Lakshmi 🥰🥰
@rahiyanath.calicat7535
@rahiyanath.calicat7535 3 жыл бұрын
ഈ വിഷുവിനു പായസം കഴിക്കാൻ പറ്റിയില്ല റംസാൻ അല്ലെ ബട്ട്‌ അതിനേക്കാൾ മഥുരമായിരുന്നു ഈ എപ്പിസോഡ് ചിന്നു വും മാമ്മി യും തമ്മിലുള്ള സ്നേഹം കണ്ടപ്പോൾ സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി.... രണ്ടു പേർക്കും. നല്ലത് വരട്ടെ....... ഓരോ എപ്പിസോടും ഹൃദയ. സ്പർശിയാണ് താങ്ക്സ് to. Chinnnu...... അല്ല. ടീം ബിഗ് സല്യൂട്ട് ബിഗ് സപ്പോർട്
@sahalpc9806
@sahalpc9806 3 жыл бұрын
അച്ചാർ മാമിയുടെ വീഡിയോ നേരത്തെ കണ്ടവരുണ്ടോ
@vijayalakshmijayaram6710
@vijayalakshmijayaram6710 3 жыл бұрын
Yes
@mujeebrahman4479
@mujeebrahman4479 3 жыл бұрын
Illa
@chinjuasad5105
@chinjuasad5105 3 жыл бұрын
Yes
@thanoozmilooz8338
@thanoozmilooz8338 3 жыл бұрын
Yes
@priyakomath1220
@priyakomath1220 3 жыл бұрын
Ella vedio um kandu avida povan thonnitund 😊😍✌️
@manojbknair7199
@manojbknair7199 3 жыл бұрын
മോളെ നിന്നെ ദൈവം അനുഗ്രഹിക്കും.മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷം കൊടുക്കുക എന്ന് പറയുന്നത് വളരെ വലിയ ഒരു കാര്യമാണ്. Stay blessed dear
@sinikrishnan8972
@sinikrishnan8972 3 жыл бұрын
Chinnuchechye othiri othiri ishttam ❤️😍😘😘😘love u so much chinnuzzzzzzz
@rahulpr6089
@rahulpr6089 3 жыл бұрын
Our historival and devine kalpathi 😍 Maami ne veendum kandathil orupaad santhosham❤️ thank you
@queen6631
@queen6631 3 жыл бұрын
ആ അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞവർ ആരെക്കെ... ലക്ഷ്മി ചേച്ചി ഇഷ്ട്ടം
@devnahh
@devnahh Жыл бұрын
Enikk ishtama lekshmi Chechi fans 🥰❤️
@3hvlogmalayalam237
@3hvlogmalayalam237 3 жыл бұрын
പരസ്പരം കണ്ടു മുട്ടാത്ത എന്റെ എല്ലാ ചങ്കുകൾക്കും ച ങ്കതികൾക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു.... !!💥💥💝💝❣️🎆🎆
@sadirasalam2655
@sadirasalam2655 3 жыл бұрын
Oh♥️♥️♥️♥️♥️😘😘😘😘😘കൊതി mameedey സ്നേഹത്തോടും ലച്ചു കുട്ടിയുടെ അവതരണത്തോടും ♥️♥️സ്നേഹത്തിന്റെ ആ അച്ചാറിനോടും ❣️❣️❣️❣️❣️love you both♥️♥️stay blessed❤️🙏❤️
@sellu82081
@sellu82081 3 жыл бұрын
ചിന്നുവിന്റെ വീഡിയോ മാത്രം തിരഞ്ഞ് പിടിച്ച് കാണുന്നവർ ലൈക് ചെയ്യാനുള്ള സ്ഥലം 😍
@user-dx2xq6ot8z
@user-dx2xq6ot8z 3 жыл бұрын
ഈ മാന്യത ഉള്ള പെരുമാറ്റം അഹങ്കാരം ഒട്ടുമില്ലാത്ത മനസ്സ് നഷ്ടപ്പെടാതെ സൂക്ഷിക്കൂ: ഒരുപാട് ഇഷ്ടം
@MALLUTOX-YT
@MALLUTOX-YT 3 жыл бұрын
*😂വീഡിയോ കാണാതെ ഓടി ആദ്യം വന്ന് കമന്റ് ബോക്സിൽ വന്നു കമന്റ് നോക്കുന്ന എത്ര പേരുണ്ട് എന്നെ പോലെ😂*
@beeeviihhh
@beeeviihhh 3 жыл бұрын
Nammal ivde okke thannid😂😂😅🤣
@arifaptb3680
@arifaptb3680 3 жыл бұрын
Mutthasshi love you Lakshmi 🥰🥰🥰
@gracygeevarghese9963
@gracygeevarghese9963 3 жыл бұрын
So good to see the pickle, but is that plastic bucket is safe to use this pickle preparation?
@Prakashan593
@Prakashan593 3 жыл бұрын
അച്ചാർ കൊതിയന്മാർ adi like👍❤️🤤
@anamikasathyendran4904
@anamikasathyendran4904 3 жыл бұрын
സത്യം പറഞ്ഞാൽ... ആ മാമി വള ഊരി ചിന്നു ചേച്ചിടെ കൈയ്യിൽ ഇട്ടു കൊടുത്തപോൾ കണ്ണ് നിറഞ്ഞു...🥺🤗🥰
@arunimashaju1342
@arunimashaju1342 3 жыл бұрын
Chinnu chechi....😻orupaad ishtamaanu chechide aa oru samsaara shayliyum kunju pillerude oppathinoppam nikkunna aa cute expressionsum 😍love you chechikutty.....😘😘😘 Chechide vellya fan aanh njan...love you sooo much...😘😘😘❤️❤️❤️
@prabhanandsadasivan8215
@prabhanandsadasivan8215 3 жыл бұрын
Amma, these kinds of knowledge is a great asset. Keep it up and pass on to next generation.
@bichuunni6210
@bichuunni6210 3 жыл бұрын
Palakkad vanathil valiya sathosham Chinnu chechi . palakkad ullavar evidea like adikanea 🙏🙏 thanks Chinnu chechi pkd vanathil
@vishnuprasadb5304
@vishnuprasadb5304 3 жыл бұрын
ലക്ഷ്മി സംഗീതം പഠിച്ചിട്ടുണ്ടോ..? സത്യത്തിൽ ഈ വീഡിയോ കണ്ടപ്പോൾ നിങ്ങൾ രണ്ടാളും അമ്മൂമ്മയും പേരക്കുട്ടിയും പോലെതന്നെ... നല്ല ഐശ്വര്യമുണ്ട് 👌😊
@majishae3444
@majishae3444 3 жыл бұрын
Kannur basha parayuna mami
@ramyasushama7571
@ramyasushama7571 3 жыл бұрын
Chechi njan pkd aa so happy for coming our district chechii 😘😘😘😍😍😍💞💞💞
@athuleditz7
@athuleditz7 3 жыл бұрын
വിഷുവിന് പായസം കുടിച്ചവർ എല്ലാം ഇവിടെ കൂടിക്കോ🥰🥰🥰😍
@user-to1gr4pu4y
@user-to1gr4pu4y 3 жыл бұрын
Kudichilla😁
@muhammedrifsin993
@muhammedrifsin993 3 жыл бұрын
Nomb aaan.🥲💔
@saranbbinu3677
@saranbbinu3677 3 жыл бұрын
@@user-to1gr4pu4y 💔😞
@user-to1gr4pu4y
@user-to1gr4pu4y 3 жыл бұрын
@@saranbbinu3677 kudicho
@saranbbinu3677
@saranbbinu3677 3 жыл бұрын
@@user-to1gr4pu4y illa😌
@shamsudheen1141
@shamsudheen1141 3 жыл бұрын
സ്വദര്യം അവരുടെ മനസാണ് ആ അമ്മ പറഞ്ഞ വാക്കുകൾ സത്യമണ്ണ് 👏👏👏
@deekshithab8487
@deekshithab8487 3 жыл бұрын
So nice..I loved u the way u treat others
@mishalentertainment4008
@mishalentertainment4008 3 жыл бұрын
Adipoli video sherikum feel cheythu ella aysworyavum undavte.😘😘😘
@devapriyam972
@devapriyam972 3 жыл бұрын
Chinnu chechyude star magic program എപ്പോഴും കാണുന്നവർ ഉണ്ടോ എകിൽ like adi
@adarsh.p.kadarsh2485
@adarsh.p.kadarsh2485 3 жыл бұрын
ചിന്നു chechi ഒന്ന് നേരിട്ട് കാണണം എന്നുള്ളവർ ഉണ്ടോ
@rinshak1155
@rinshak1155 3 жыл бұрын
Oru spcl episode thanne aayirunnu.... super oru paad Ishtaayi💋😍🤘😘
@RajithaFromOdisha
@RajithaFromOdisha 3 жыл бұрын
Video full kandu chechiii othiri ishattayii.... 👌👌👍👍
@rajeshalathur2289
@rajeshalathur2289 3 жыл бұрын
ഒരു ജാഡയുമില്ലാത്ത ചിന്നുനെ ഇരിക്കട്ടെ ഇന്നത്തെ Happy Vishu ❤️❤️❤️❤️
@sajinirajesh9990
@sajinirajesh9990 3 жыл бұрын
Lakshmi And parvathy💕💕
@lathikasai8476
@lathikasai8476 3 жыл бұрын
ലക്ഷ്മിക്കുട്ടി & അച്ചാർ മാമി സൂപ്പർ 👍👍🥰🥰🥰🥰♥♥❤
@aru96050
@aru96050 3 жыл бұрын
ഇതൊക്കെ കാണുമ്പോ നിങ്ങളോടുള്ള സ്നേഹം കൂടുവാ ചേച്ചി...😍🥰
@Prakashan593
@Prakashan593 3 жыл бұрын
എന്ത് രസാ lakshmi ചേച്ചി പാടുന്നത് കേൾക്കാൻ. കേട്ടിട്ട് മതിയായില്ല. 😍 Lakshmi ചേച്ചിടെ പാട്ട് ഇഷ്ടായവർ ഇവിടെ like adichekkanee💖👍
@althafalthaf2970
@althafalthaf2970 3 жыл бұрын
പാട്ട് സൂപ്പർ
@sniyanechu6919
@sniyanechu6919 3 жыл бұрын
ലക്ഷ്മി ചേച്ചി നല്ല സുന്ദരിയായിട്ടുണ്ട്.. പക്ഷേ കൽപ്പാത്തിക്കും അവിടുത്തെ ആൾക്കാർക്കും അവരുടെ ജീവിതരീതികൾക്കും അതിലേറെ സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നു.. എന്തോ വല്ലാതെ ആകർഷിച്ച ഒരു വീഡിയോ.. ഒരിക്കലെങ്കിക്കും സുന്ദരിയായ കൽപ്പാത്തിയെയും ഈ അച്ചാറ് മാമിയെയും കാണാൻ തോന്നുന്നു..💖💖
@geethugirish7462
@geethugirish7462 3 жыл бұрын
LakshmiNakshathra = down to earth❤️
@satheeshnair5631
@satheeshnair5631 3 жыл бұрын
Very nice more than words One of the best videos ever I seen 😍😍😍
@Thejupalakunu
@Thejupalakunu 3 жыл бұрын
മുല്ല പൂ വാങ്ങിയ ചേട്ടൻ കൈ നീട്ടം കൊടുക്കാതെ ബാക്കി വാങ്ങുന്ന നക്ഷത്ര HAPPY VISHU💥
@ss8600
@ss8600 3 жыл бұрын
Angane ahnel odinadan kaynettam kodukanollo
@adithilakshmi1841
@adithilakshmi1841 2 жыл бұрын
അത് കൊടുത്ത് താമര vangiylo
@Baziyyyyyy
@Baziyyyyyy 3 жыл бұрын
എല്ലാവരെയും ഒരു പോലെ സ്നേഹിക്കുന്ന... ലക്ഷ്മി ചേച്ചി ഇഷ്ട്ടം...!!❤😌
@jessy5411
@jessy5411 2 жыл бұрын
Orupadu eshtamayi. 🙋👌👌👍🙏
@ushadrisyausha5420
@ushadrisyausha5420 3 жыл бұрын
Ster magic Super എപ്പോൾ കാണാറുണ്ടോ super കിടു 👌👌👌👌👌👌👌👌👌👌
@user-dx2xq6ot8z
@user-dx2xq6ot8z 3 жыл бұрын
ലക്ഷ്മിയെ മറ്റുളളവരുടെ വ്യത്യസ്ഥമാക്കുന്നത് ഇതാണ് ഒരുപാട് ഇഷ്ടം
@nisajaleelnj7870
@nisajaleelnj7870 3 жыл бұрын
ചിന്നൂ ഈ അച്ചാറ് മാമിയെ സ്റ്റർമാജിക്കിൽ കൊണ്ടുവരണം .മാമി നല്ലോണം സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നുണ്ടല്ലോ
@merlyelizmathew.malayalica9501
@merlyelizmathew.malayalica9501 3 жыл бұрын
Ponnumaami and Lakshmi...soo cute
@shibimuthus2193
@shibimuthus2193 3 жыл бұрын
ചിന്നു അച്ചാറ് തിന്നുന്നത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വന്നു 😋😋😂😂
@sulaimanparakal7410
@sulaimanparakal7410 3 жыл бұрын
ലക്ഷ്മി.... നിങ്ങൾ ഷെരിക്കും മഹാലക്ഷ്മി തന്നെയാ, ഒത്തിരി ഇഷ്ട്രമായി ഈ അമ്മയേയും ലക്ഷ്മിയേയും......
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും വിഷു ആശംസകള്‍. വര്‍ഷം മുഴുവനും നല്ല ആരോഗ്യവും സന്തോഷകരമായ ജീവിതവും ആസ്വദിക്കുക.
@babyjose1913
@babyjose1913 3 жыл бұрын
സെയിം to യൂ
@bobykulathumkarottu2907
@bobykulathumkarottu2907 3 жыл бұрын
Wooow 👏👏👏👏അവതരണം പൊളിച്ചു 💐💐💐🌹🌹🌹🌹🌹
@chandimas1561
@chandimas1561 3 жыл бұрын
Lakshmi Ur so lucky to see her(ponnumammaii) 😍😍😍😍😍😍
@sundayvlogs2324
@sundayvlogs2324 3 жыл бұрын
ചിന്നു ചേച്ചിയെ എന്നെങ്കിലും കാണും സംസാരിക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടോ ♥♥♥♥♥♥❤❤
@TinuMarkoz
@TinuMarkoz 3 жыл бұрын
ഉണ്ട് njan കണ്ടായിയുന്നു chechine എന്ന് പറയാൻ എനിക്ക് ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ പറ്റിച്ചേ 😁
@sanathenha6250
@sanathenha6250 3 жыл бұрын
Unddd chechiye onn kaanan kittiya😻💋❤🥰
@afamehabin9109
@afamehabin9109 3 жыл бұрын
Njan
@Malu_xi7
@Malu_xi7 3 жыл бұрын
Njan
@sajisasi3756
@sajisasi3756 3 жыл бұрын
കാണണം ഇത്രയും നന്മനിറഞ്ഞവർ വളരെ വിരളമാണ്. കണ്ടില്ലേ മുത്തശ്ശിയുടെ വാത്സല്യത്തെ
@Jasir_jazz
@Jasir_jazz 3 жыл бұрын
അമ്പടി കേമി😁 എന്താ ഇവിടെ കട്ട് തിന്നുന്നെ....💖 ഒന്നൂല്ല മാമി 😂... അത് എനിക്ക് ഇഷ്ട്ടപെട്ടു.. Happy vishu 💛ചിന്നു ചേച്ചി 💛 &comment box friends💙💚💓💙
@alvarghese4715
@alvarghese4715 3 жыл бұрын
Chinnu, very humble ,very talky,and good behaviour and good looking.keep it up.
@habisanu
@habisanu 3 жыл бұрын
Maamiyum lakshmiyum polichu Kandirunn orupade sandhosham thonni
@aaa-cp4xg
@aaa-cp4xg 3 жыл бұрын
ചേച്ചിയുടെ ഇത് വരെയുള്ള എല്ലാ വിഡിയോസും കണ്ട് തീർത്ത എന്നെപ്പോലുള്ള ആരൊക്കെ ഉണ്ട്‌ ❤❤ 👇👇
@yy-st5ng
@yy-st5ng 3 жыл бұрын
Njn undeyy
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 42 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 13 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 58 МЛН
അനുക്കുട്ടിയുടെ തലക്കറി 😎
53:08
Lakshmi Nakshathra
Рет қаралды 2,6 МЛН
Our Eid al-Adha Day 🕌❤️ | Mashura | Basheer Bashi | Suhana
44:51
Star Magic | Flowers | Ep# 709
50:40
Flowers Comedy
Рет қаралды 227 М.
അനുക്കുട്ടി Is Locked 🔒ഇനി Wedding Shopping ❤️
38:05