തങ്കു. ബിനു അടിമലി. നെൽസൻ. ഉല്ലാസ് അസിസ് ഇവർ ഉണ്ടെങ്കിലേ പഴയതു പോലെ സൂപ്പർ അകത്തുള്ളൂ. പിന്നെ സുധി അതും ഒരുപാട് മിസ്സ് ചെയുന്നു ഇവർ എല്ലാവരും ഉണ്ടെങ്കിലേ സ്റ്റർമാജിക് അടിപൊളി ആയി വരു
@sathyamsivam94346 ай бұрын
ഉല്ലാസ് ഒക്കെ ഇപ്പൊൾ വന്നതല്ലേ.നോബി ചേട്ടന് പകരം ആവാൻ ആർക്കും പറ്റില്ല
@ismailmf-gf5mv6 ай бұрын
നെൽസൺ ചേട്ടൻ ഓവർ ആണ്
@ahmedfawaz95766 ай бұрын
സത്യം
@SAMSHi81636 ай бұрын
മൂന്ന് സെക്കൻഡിൽ മുഴുവൻ ബലൂണും പൊട്ടിച്ചു സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷു ❤❤
@sathyamsivam94346 ай бұрын
മുൻപ് ടമാർ പടാർ മുതൽ ഈ ഷോ കേറിയത് ഗെയിം സെഗ്മെൻ്റ് ആയിരുന്നു.ടഫ്,വാശി ഏരിയ ഗെയിം നവീൻ ബ്രോ ഒക്കെ തകർത്തിരുന്നു.ഇപ്പൊൾ ഗെയിം ആണ് ബോർ ആയി വരുന്നത്
@leorazz28826 ай бұрын
ഉല്ലാസ്സിൻ്റെ അടുത്ത് നടക്കില്ല ഒരു ഡാൻസും അത് വേറെ മൊതല് ആണ്😂😂❤❤ നെൽസൺ ചേട്ടൻ ❤❤ മേനക ചേച്ചി ഡിസ്കോ ചേട്ടൻ 😂😂😂 തകർത്തു ❤❤❤❤
@exportsystems20016 ай бұрын
❤❤
@bijup.m29616 ай бұрын
ഞാൻ മാത്രം ആണോ ഇപ്പൊ കുറച്ചു നാൾ ആയി.. സ്കിപ്.. ചെയ്തു കാണുന്നെ
@Poppins4826 ай бұрын
ഞാനും ഉണ്ട് 😂
@AlfiKutty6 ай бұрын
Njanum
@rahulkunjappan95046 ай бұрын
ഞാനും
@aneeshthomas89056 ай бұрын
ഞാനും നേരത്തെ 50-1 മണിക്കൂർ കാണുന്ന എപ്പിസോഡ് 15-20 മിനുട്ടിൽ തീരുന്നു
@Aiza_mstf6 ай бұрын
Njnum game vare skip aaan🫠
@ChegamanaduKL246 ай бұрын
തങ്കുചേട്ടൻ മിസ്സ് യൂ ❤️
@kalapilaabu5646 ай бұрын
❤ തങ്കച്ചൻ എവിടെ സ്റ്റാർ മേജീക്ക്
@SeenaSeena-ox5xf6 ай бұрын
സ്റ്റർമാജിക് ആണോ അതിൽ തങ്കുവും വേണം 🥰🥰🥰
@rafeekrafeek59106 ай бұрын
വേണ്ട മടുത്തു അവന്റ ഒരു ഊള കളി
@thameem846 ай бұрын
Enthina bro aa naari avide vallo ninnotte
@kabeerali79396 ай бұрын
കളിയാക്കേണ്ട കാര്യമില്ല ടീമിന് നല്ലൊരു മനുഷ്യനാണ് ടീമിനും ഉണ്ട് ഫാൻസ് സ്റ്റാർ മാജിക്. ഇത് കണ്ടിട്ട്. എല്ലാവർക്കും വിഷമം ആണ് തോന്നിയത്. ഒരു മനുഷ്യനെ കളിയാക്കുന്നത് ഒരു പരിധിയുണ്ട്... Pls🙏🙏🙏
@shaheemaanfida27026 ай бұрын
Crrct
@Rajeshettumanoor6 ай бұрын
ഞാൻ ആകെ കാണുന്നത് മ്മടെ തങ്കച്ചൻ ചേട്ടൻ ഉള്ള എപ്പിസോഡ് ആണ് അത് ഉണ്ടെങ്കിലേ ഒരു വൈബ് ഉള്ളു ❤
❤️❤️❤️anu,, sumesh,,, binu,chetan,,,, ഉല്ലാസ പന്തളം ചേട്ടൻ നെൽസൺ ചേട്ടൻ ടീം ജിഷു ഐശ്വര്യ ശ്രീവിദ്യ ഷിയാസ ചിലങ്ക എല്ലാവരും സൂപ്പർ അടിപൊളി
@sarathsbsarath25626 ай бұрын
Thaku❤❤❤
@hasnakm8516 ай бұрын
ടീം ചേട്ടൻ ഒട്ടും തന്നെ ജാഡയില്ലാത്ത ഒരു സെലിബ്രിറ്റി....😍😍 ഒരു പാട് ഇഷ്ട്ടം തോന്നുന്നു അദ്ദേഹത്തോട്❤️❤️
@abhirupooasuresh43076 ай бұрын
നമ്മുടെ തങ്കുവിനെ കാണാൻ ഇല്ല എവിടെ പോയി
@Sasura73496 ай бұрын
Small പ്രോബ്ലം due 2 game. കണ്ടില്ല,mm
@sowmyasowmya54346 ай бұрын
മേനക ചേച്ചി ഇടക്കിടക്ക് വരണം 🥰🥰🥰.. എല്ലാരും പൊളി. തങ്കു വേഗം വരണം ട്ടോ ❤
@nijujoykutty75386 ай бұрын
Thakchan miss you
@chinnah83706 ай бұрын
ഐശ്വര്യ നല്ല സൂപ്പർ ചിലങ്ക നല്ല സൂപ്പർ ഉല്ലാസ് പന്തളം അടിപൊളി🌹
@MaheshMahesh-o3r6 ай бұрын
ഷിയാസ് ഉള്ളപ്പോൾ തന്നെ അന്നാ ചാക്കോയെ കൊണ്ട് വരണം
@Sasura73496 ай бұрын
കല അല്ലേ??? Athe കുറെ ഒകെ വേസ്റ്റ്.... ഷിയാസ് എവിടെ ഓക്ക് എന്തൊക്കെ....anna chakko ഒകെ അത് ക്യാമറ ഊള സ്റ്റാർ മാജിക് ഓപ്പൺ ആയി കാണിച്ചില്ല... പിന്നേ ബിനു mmm
@sajeeshhaneefa14956 ай бұрын
എന്തിനു അപ്പോൾ സ്ക്രിപ്റ്റ് ആവില്ലേ 🤔🤔
@unknowon126 ай бұрын
@@sajeeshhaneefa1495allenkil allathapole😂
@RiyasChathannoor-pl9qf6 ай бұрын
എന്തിന്.. വീണ്ടും തൂക്കി എടുത്ത് മണീഡ് ജംഗ്ഷനിൽ എറിയാനോ 🙄
@aswathijiju52506 ай бұрын
അതെന്താ കാര്യം??? 🤔
@ChandanaDipin-qr4uw6 ай бұрын
21:23 ഒന്നു മെല്ലെ തള്ള് ലക്ഷ്മി. Skip അടിച്ചു കണ്ട പെർഫോമൻസ് ആയിരുന്നു ഇത് 😁 Game👌🏻👌🏻ടീമ് 👍🏻 ഷിയാസ് 🔥ചിലങ്ക
@akhilaakku44286 ай бұрын
മേനക ചേച്ചി ഒറ്റക്ക് മതിയാരുന്നു. ടീമ് കലക്കി. ചിലങ്ക, ഐശ്വര്യ സൂപ്പർ
@saifunnersaifu62396 ай бұрын
തങ്കു ഇല്ലെങ്കിൽ കുറുന്തോട്ടി ഇല്ലാത്ത കഷായം പോലെ ആണ്
@peaceandtruth3716 ай бұрын
തങ്കുവും അനുവും ഇല്ലെങ്കിൽ തീട്ടം ഇല്ലാത്ത കക്കൂസ് പോലെ ആണ്..😂🎉
@AnilKumar-pd8tc6 ай бұрын
സത്യം
@sumessk11366 ай бұрын
Njan pova bye😢😢
@shibuchacko73616 ай бұрын
ഒരു കുഴപ്പവും ഇല്ല
@ajikumarmaloor85426 ай бұрын
അതെ. അതു ലെവൽ വേറെ👍👍👍👍♥️♥️♥️♥️♥️♥️
@Ashaash20236 ай бұрын
തങ്കു എവിടെ
@Vipin-ci6vn6 ай бұрын
തങ്കു ചേട്ടൻ ഇവിട് പൊയി ❤
@NoufalKP-bv5ge6 ай бұрын
മെനെഘ ചേച്ചിയെ ഇഷ്ടം ഇല്ലാത്തവർ 👌
@FarookJmf6 ай бұрын
വളെരെ തല്ലിപ്പൊളി 😅
@AjiKottekkad6 ай бұрын
Shokam
@AjiKottekkad6 ай бұрын
Enikk ishtalla
@sajimonandrews9626 ай бұрын
😊😊😊😅😅😅
@സ്രാങ്ക്6 ай бұрын
ഇഷ്ടം അല്ല... അംബിക ചേച്ചിയെ കൊണ്ട് വരണം ഇല്ലെങ്കിൽ ഉർവശി
@bibinbibi76006 ай бұрын
Thanku ❤❤❤❤ miss you
@user-hrsg4jk2k6 ай бұрын
Anu Sreevidya combo ith vare Ivar utilise cheythitilla .super aavum❤❤
@sarathsbsarath25626 ай бұрын
😂😮😮😮😮
@naaz7226 ай бұрын
സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു തന്നെ 😅
@joshygeorge94606 ай бұрын
ഇത്രയും എനർജിയിൽ ഈ പ്രായത്തിൽ രവീന്ദ്രൻ 👍👍👍👍സപ്പോർട്ടിങ് അതിലും ഗംഭീരം 👍👍👍
@afsalperambra19336 ай бұрын
ഈ പരിപാടിയിൽ common ആയിട്ട് ഞാൻ കണ്ട ഒരു positive എന്തെന്നാൽ പരിപാടിയിൽ താരങ്ങൾ തമ്മിൽ പാര പണിയുകയും കൗണ്ടർ അടിക്കുകയും എല്ലാം ചെയ്യും but ഒരാൾ performance തുടങ്ങിയാൽ സഹ താരങ്ങൾ കൊടുക്കുന്ന പ്രോത്സാഹനവും സപ്പോർട്ടും 🔥
@shalubabu8556 ай бұрын
ചിലങ്ക ബലൂൺ പൊട്ടിക്കും എന്ന് വിചാരിച്ചില്ല... ഐശ്വര്യ height വെച്ചു പൊട്ടിക്കും എന്ന് ഉറപ്പു ആയിരുന്നു... But Chilanka scrored👌🏻👌🏻👌🏻👌🏻 അതുപോലെ ഞാൻ ശ്രെദ്ധിച്ച ഒരു കാര്യം.. എല്ലാ ഗെയിം കളിക്കുമ്പഴും.. ഒരു ചിരി ആ മുഖത്ത്... പുഞ്ചിരി ❤😍.. വാശി ഒന്നുമില്ല എന്നാൽ ജയിക്കും... Aa oru attitude നല്ലതാ 👍🏻
@Karakkikkuth6 ай бұрын
കൊമ്പക്കാട് കോയ കുഞ്ഞാപ്പു ഇഷ്ടം ലൈക് അടി 👍👍👍
@daviddaniel24096 ай бұрын
Where is Thanku ? Without thank chen nothing
@vijineeshmavoor97546 ай бұрын
Thanku evide❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ismailmf-gf5mv6 ай бұрын
തങ്കച്ചൻ ചേട്ടൻ ഉയിർ
@musthafamarunnoli-qt7hi6 ай бұрын
ഉല്ലാസ് നെൽസൺ ❤പൊളിച്ചു ഇമ്മടെ രവിചേട്ടൻ ഒരു മാറ്റവും ഇല്ല പൊളി ❤❤
@chrispinbenny35256 ай бұрын
Menakha chechi ravi chettan performance soooper polich ❤️
@ajayakumar69406 ай бұрын
ഇപ്പോഴാണ് തങ്കച്ചന്റെ കുറവ് മനസിലാകുന്നത്. നെൽസന്റെ മുതുക്ക് കൂത്താട്ടം കണ്ടപ്പോൾ തോന്നോയത് 😄😄
@manojsivan51106 ай бұрын
😂 seariya bro 😂😂
@midhuntrtr47576 ай бұрын
ഉല്ലാസ് ചേട്ടന്റെ ഡാൻസ് ❤️എന്റെ മോനെ 🔥🔥🔥
@Kalpakasuresh6 ай бұрын
തങ്കു പോയതോടെ ഷിയാസ് ബിനു ഫ്രോഡ് മാജിക്കായി 🤔
@lalprasadlaldon42916 ай бұрын
ഞങ്ങളുടെ തങ്കു എവിടെ കൊണ്ടുവാ ☹️☹️🤭
@simivargeese89026 ай бұрын
സ്റ്റാർ മാജികിൽ ആളുകൾ വന്നതിൽ ഉഷാറായിട്ട് തോന്നിയത് ടീമിനെ ആണ് നല്ല ആക്റ്റീവ് ആണ് ആൾ.. നല്ല സോങ്ങും കൊണ്ടു വരും ❤️❤️❤️❤️
@sree3966 ай бұрын
ലക്ഷ്മി ടെ തള്ള് അരോചകം ആയി തോന്നി തുടങ്ങി...
@shinytg87026 ай бұрын
6 yrs oke ayille...thallu star ay
@JOJOPranksters-o6p6 ай бұрын
*anu+thangu=best combo ever💯🔥*
@spiltterspalakullam81346 ай бұрын
ഐഷുന് ഇതൊക്കെ എന്ത് 🤣🤣
@ShanuSwali0016 ай бұрын
അടിമാലി സൂപ്പർ 👍👍👍
@keralabhoomi10586 ай бұрын
40 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മാറ്റവും ഇല്ല❤❤❤
@aaronradhakrishnan91476 ай бұрын
മേനക ചേച്ചിയാണ് ഈ എപ്പിസോഡിലെ താരം.. 👍♥️ ഒപ്പം വിനു ചേട്ടനും.. ഉല്ലാസ് ചേട്ടനും തകർത്തു 👍
ഈ പരിപാടിയിൽ ടീമിനെ കാണുന്നതുകൊണ്ട് എന്റെ വേദനകളും ഞാൻ മറന്നു പോകുന്നു. ഈ പരിപാടിയിൽ ടീം ഇതുപോലെ എന്നും തുടരട്ടെ എന്നും ഞാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു. എല്ലാ നന്മകൾ ഉണ്ടാകട്ടെ ടീമിന് ❤️🌹🙏
@anithapremananitha52146 ай бұрын
ഇ എപ്പിസോഡും സൂപ്പർ. ഒത്തിരി ചിരിച്ചു എല്ലാം മറന്ന്. അടിമാലി ❤️❤️❤️.അനു❤️❤️❤️. Ullas, നെൽസൺ, ഷിയാസ്. സുമയെ കൊണ്ട് രക്ഷയില്ല ചിലങ്ക, ഐശ്വര്യ, ശ്രീവിദ്യ ❤❤തങ്കു എവിടെ. ഗസ്റ്റ് രണ്ടു പേരും സൂപ്പർ. Love you Starmagic 🥰🥰🥰🥰🥰🥰🥰
@praveenm97986 ай бұрын
ഐഷു powli❤️u muthe
@lathikak31096 ай бұрын
Cute lovely Anumol❤❤❤
@chrispinbenny35256 ай бұрын
Allavarude performance sooper adich polichile ❤❤❤ all
@SindhuRatheesh-fe3qv6 ай бұрын
തങ്കു വേഗം വരൂ ❤❤️
@Vgg-jh3zu6 ай бұрын
THANGU. EVIDE🎉❤
@sidharthsidhu22816 ай бұрын
ടീമേ... താങ്കൾ ഭാഗ്യവാനാണ് എല്ലാ പ്രായക്കാരുടെയും സ്നേഹം നേടിയല്ലോ 💙👍 വളരെ അപൂർവ്വം പേർക്കാണ് ഇത്തരത്തിലുള്ള ഭാഗ്യം ഉണ്ടാവുക!🙏
@aleemaasna1286 ай бұрын
aa shafi kollam thine oru divasam konduvannoode ❤️❤️
@movieworld73886 ай бұрын
Thanku fans 🥳🥳
@ajikumarmaloor85426 ай бұрын
❤❤❤❤👍👍👍👌👌👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰
@kuttappykv83526 ай бұрын
ഐഷു polich 🔥
@josepanjikaran56756 ай бұрын
തങ്കു❤❤
@sunilpabraham666 ай бұрын
ചിലങ്ക ഐഷു സൂപ്പർ
@babuthomas74476 ай бұрын
ടീം ❤️എല്ലാവരെയും ഒരേ പോലെ കാണുന്നു ഈ ആറ്റിട്യൂട് അടിപൊളി 💕🌹🌹🌹🌹....
@SmilingDrum-js7qi6 ай бұрын
ലക്ഷ്മി നക്ഷത്ര over ആണ്
@Sasura73496 ай бұрын
അതെ അനൂപ് 75% കൈൽ കൊടുത്തു...എന്നെ തുടങ്ങി ഞാൻ ഓർക്കുന്നു... പിന്നെ ബാകി........mm
@vijayanj23946 ай бұрын
നീ ഊമ്പ പോടാ ലക്ഷ്മി ചിന്നു ഞങ്ങളുടെ മുത്താണ് ചിന്നു മോൾ ഉള്ളതുകൊണ്ട് ഈ പ്രോഗ്രാം ഇത്രയും വർഷം ഓടി ഏഴുവർഷം ഫ്ലവേഴ്സ് ചാനലിൽ ഇത്രയും വർഷം ഓടിയ ഒരു പ്രോഗ്രാ ഇല്ല
@jaslaaslam87276 ай бұрын
ടീം അടിപൊളി ആണ് എല്ലാവരോടും നല്ല കൂട്ട് ആണ് പിന്നെ പറയാൻ ഇല്ല ഗൈയിംമിലും പാട്ടിലും സൂപ്പർ ആണ് 👍👍👍❤️
@musthafarahman26636 ай бұрын
Thanku apol varum sukamayo😢pls riply
@saleemkp67136 ай бұрын
നിഷ്കളങ്കത നിറഞ്ഞ മനസ്സിന്റെ ഉടമ മേനക ചേച്ചി ❤
@meenuravi22476 ай бұрын
ചിലങ്ക വല്ല karattem padichittundo🙄🙄 എന്നാ ചവിട്ട ചവിട്ടിയത്... സൂപ്പർ ❤❤❤❤
@SumaDevi-e7n6 ай бұрын
നെൽസൻ super ആയി കളിച്ചു 👌👍😍
@amazingmalayali6 ай бұрын
അടിമാലി ഫാൻസ്❤❤❤
@manilaemily59166 ай бұрын
അടി മാലി എന്നയാൾ ഉള്ളത് കാരണം ഈ പരിപാടി കാണുന്നതുപോലും ഇഷ്ടമല്ല..
@MiniSajeevan-vg6zn6 ай бұрын
Onnu pooda
@ushaushafranics35576 ай бұрын
@@manilaemily5916yes❤
@blacklover8806 ай бұрын
@@manilaemily5916കാണണ്ടാന്ന് വെച്ചാൽ പോരെ 🙌🏻😂
@leorazz28826 ай бұрын
ഇതിനും ഫാൻസോ 😂😂😂😂
@arundathinair45026 ай бұрын
Chilanka❤ Aiswarya super❤.. Pls add more games... Ivarude chali talk stop cheythit games add cheyu...
@johnbrittoxavier75506 ай бұрын
രവിന്ദ്രൻ മേനക പൊളിച്ചു 😘😘😘😘😘
@ReniReni-mn3ft6 ай бұрын
മേനക ചേച്ചി ഇപ്പഴും എന്ത് സുന്ദരിയാ കാണാൻ ❤️🥰🥰🥰
@fayizsalman87766 ай бұрын
Chilankaaaaa😍😍😍😍😍
@shinytg87026 ай бұрын
Aishu face motham changay...ipo suuuuper look😊menaka still cute...ee episode chirichu chathu
@joshjoshwa84766 ай бұрын
Enikk ettavum ishttamulla show star magic.. Adh polenne ettavum ishttam Team chettaneyum.. Game kalikkumbo eppozhum manassil praarthikkum team chettande team jayikkaan.. 😍
@veenachandran14216 ай бұрын
പാവം ടീം ഏട്ടൻ എന്തൊരു പാവമാ 💯❣️
@engineer94586 ай бұрын
🔥 ബിനു അടിമാലിസൂപ്പർ👍👍👍😆. എപ്പിസോഡ്👍👍 guest s👍👍
@gopalkrishna24406 ай бұрын
തങ്കച്ചൻ ഫാൻസ് ❤❤❤
@sajthmj6 ай бұрын
തങ്കു എവിടെ... മ്മടെ മുത്തേ... മിസ്സ് യു...
@shamnadkanoor95726 ай бұрын
അടിപൊളി 👍👍👍👍❤❤❤❤പൊളിച്ചു ❤❤❤❤❤👍👍👍👍
@aadhilapk99536 ай бұрын
Chinnu super 😍❤
@Rameesa55726 ай бұрын
Thanku vanilea ennal poonu 😅by
@shajahanshaju52346 ай бұрын
Sariykkum eppolullathilum orupadu ishttamayiiiii......love too team Chattan
@spiltterspalakullam81346 ай бұрын
ഉല്ലാസ് ചേട്ടൻ ഒരു രക്ഷയും ഇല്ല ഡാൻസ് പൊളിച്ചു 😂😂😂
@kpirfan27396 ай бұрын
Thankuuuuuuuu
@renjithjithu11966 ай бұрын
തങ്കു miss u
@satheesh666 ай бұрын
ബിനു അടിമലിയും നെൽസനും വെറും ബോർ അവർ ഇല്ലാത്ത എപ്പിസോഡ് എത്ര രസം ആയിരുന്നു പ്ലസ് അവരെ ഒഴിവാക്കി thankachaneyum nobiyeyum കൊണ്ട് വരു അവർ ബിസി ആണെങ്കിൽ മറ്റുള്ളവർ അവരുടെ കുറവ് നികത്തികൊള്ളും... പ്ലീസ് പ്രതേകിച്ചു ബിനുവിനെ മാറ്റ്. കരണം പുള്ളിയുടെ ന്യൂസ് വന്നതോടെ പുള്ളിയുള്ള എപ്പിസോഡ് കാണാൻ താൽപര്യ ഇല്ല ഞങ്ങളുടെ ടി മിനു
@rohithvr58305 ай бұрын
Nee kaananda onnu podave
@jasminejain85496 ай бұрын
ടീമേ എന്റെ മോൾക്ക് ടീമിനെ ഭയങ്കര ഇഷ്ടമാണ് ടീമിന്റെ പാട്ടുകളും ❤️
@AbdurabbPk6 ай бұрын
Shafi kollam yevide🎉
@diyafathima18616 ай бұрын
ടീമേ പടച്ചോൻ എന്നും കൂടെ ഉണ്ടാകും 🥰🥰🥰💕💕💞💞
@appukuttanmadhavan21406 ай бұрын
നെൽസൻ അടിമാലി എത്തി സ്റ്റാർ മാജിക് പഴയ പ്രൗഡിയിൽ എത്തി ഇനി നോബി ശശു നവിൻ ഇവർ എത്തിയാൽ വേറെ ലെവൽ