തറവാട്ടിലെ ഒരു ദിവസം !

  Рет қаралды 1,447,352

Lakshmi Nakshathra

Lakshmi Nakshathra

2 жыл бұрын

#lakshminakshathra #tharavadu #adayinmylife #lakshminakshathraofficialyoutubechannel
Yes !!! Radio Rasam is now available in play store and App Store
No More waiting !
Now the long days are to pass in complete rasam with you and Radio Rasam .
Come - on let’s not wait . download Radio Rasam and enjoy .
Explore the mighty world of music and lots of Entertainment.
Website
www.radiorasam.com/
Android app
play.google.com/store/apps/de...
iOS app
apps.apple.com/ae/app/radio-r...
facebook link:
/ radiorasam
Instagram:
/ radiorasam
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 3 300
@shazafathima9614
@shazafathima9614 2 жыл бұрын
ചിന്നു ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ആരൊക്കെ ❤️❤️❤️❤️❤️❤️❤️ ചിന്നു ചെച്ചിനെ നേരിട്ട് കാണാൻ കൊതിയ വാണ് ❤️❤️ lots of love❤️❤️💕💕😘 ആദ്യയിട്ട ഇത്ര അധികം likes👍🏼❤️❤️❤️
@aardhrakrishna3692
@aardhrakrishna3692 2 жыл бұрын
Yes
@mohammadashiq5374
@mohammadashiq5374 2 жыл бұрын
Yes
@salipvnr5262
@salipvnr5262 2 жыл бұрын
നമ്മൾ ഉണ്ട്
@anliyapaul9568
@anliyapaul9568 2 жыл бұрын
Iam chinu chechi uyir
@chinnuchechifangirl9443
@chinnuchechifangirl9443 2 жыл бұрын
Njanundu
@SANJU-hd5xb
@SANJU-hd5xb 2 жыл бұрын
അച്ഛമ്മയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ ന്ന്‌ കൂടെ പ്രാർത്ഥിക്കുകയാണ് 😔🙏🏼 Chinnu DON'T GIVE UP 😇🔥
@Anaghasatheesh429
@Anaghasatheesh429 2 жыл бұрын
Chechi miss chayunellq
@Anaghasatheesh429
@Anaghasatheesh429 2 жыл бұрын
Sad news 😭😭😭
@baijuthirur
@baijuthirur 2 жыл бұрын
ലക്ഷ്മിയുടെ അച്ഛമ്മയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷം 👍
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/h2GXaWyJbsyMlbc 500 akaan sahayikumo
@sumathomas5313
@sumathomas5313 2 жыл бұрын
ലക്‌മി ഒ രൂ പാട് നന്ദി ഉമ്മ ലക് മി
@Jithin_2023
@Jithin_2023 2 жыл бұрын
എത്ര ഉയരങ്ങളിലെത്തിയാലും നമ്മൾ നടന്നു വന്ന വഴി മറക്കാതെയും സ്വന്തം കുടുംബത്തെയും ചേർത്ത് പിടിക്കുന്ന ആ മനസുണ്ടല്ലോ അതാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് നല്ല ഒരു നൊസ്റ്റാൾജിക് ഫീൽ തരുന്ന വീഡിയോ ആയിരുന്നു പാപ്പുവും പോപ്പിയും ആഘോഷിക്കുകയാണല്ലോ പാപ്പുവിന്റെ ഓട്ടം കണ്ട് ചിരിച്ചു മടുത്തു ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു കട്ട സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ട്
@RidhaJabeen
@RidhaJabeen 2 жыл бұрын
ഈ video skip ചെയ്യാതെ കണ്ടവർ ഉണ്ടോ അത്രക്കും അടിപൊളി ആണ് video ചിന്നു ചേച്ചിയുടെ presentation ഒന്നും പറയാനില്ല... 😍❤
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU 500 akaan sahayikumo
@abhirampk9052
@abhirampk9052 2 жыл бұрын
പല ടീവി അവതാരികമാരെ കണ്ടിട്ടുണ്ട് പക്ഷേ നിമിഷങ്ങൾ ഉള്ളിൽ ജനങളുടെ മനസ്സിൽ ഇടം നേടിയ ഒരേ ഒരു അവതാരികെ ഉള്ളു അത് നമ്മുടെ സ്വന്തം ചിന്നു ചേച്ചി മാത്രം ആണ്... ❤❤❤❤❤
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
❤️
@PraseethaBalu
@PraseethaBalu 2 жыл бұрын
ലക്ഷ്മി...വീഡിയോ കണ്ടിട്ടേ വല്ലാത്ത സന്തോഷം തോന്നി, കൂടെ കൊതിച്ചുപോയെ നാടൻ തനിമ നിറഞ്ഞ ലോകത്തേക്ക് കൊണ്ട് പോയപ്പോൾ . ഒരുപാട് ഇഷ്ട്ടം .. ആ പിന്നെ ഞാനും റേഡിയോ രസം ഡൌൺ ലോഡ് ചെയ്തുട്ടോ 😍😍
@ma.creation6781
@ma.creation6781 2 жыл бұрын
എന്റെ ലക്ഷ്മി കുട്ടേയ്യ്... ഇഞ്ജി ആള് കൊള്ളാലോ... സൂപ്പർ ആയിട്ട് ഉണ്ട്‌ തറവാട്.. ഒട്ടും ജാട ഇല്യാത്ത സെലിബേറ്റി...എന്നും.. ഈ വിനയവും സൽസ്വഭാവവും നില നിർത്തട്ടെ.... ഈശ്വരൻ അനുഗഹിക്കട്ടെ...... All the bust...
@manumanaf6458
@manumanaf6458 2 жыл бұрын
Chinnu ചേച്ചിയെ നേരിട്ട് കണ്ണൻ കൊതിയാവുന്നു.i love you chinnu chechi 😘
@gf8qu
@gf8qu 2 жыл бұрын
ചേച്ചിടെ channelil ഞൻ ഏറ്റവും കൂടുതൽ തവണ കണ്ട video ഷിയാസിക്കേടെ കൂടെ ഉള്ളതാണ്. ഇക്കേടെ കൂടെ ഒരു video ചെയ്യുമോ. We never get bored of you two ❤️
@pesstrick8561
@pesstrick8561 2 жыл бұрын
💯
@mkvloges3027
@mkvloges3027 2 жыл бұрын
❤❤❤
@akhi9729
@akhi9729 2 жыл бұрын
🤩🤩
@sudhasudha2461
@sudhasudha2461 2 жыл бұрын
👍👍
@huvaisubbi6977
@huvaisubbi6977 2 жыл бұрын
👌👌❤️ Shiyas ikka
@nakshathrabiju123
@nakshathrabiju123 2 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു ഇപ്പോൾ ചേച്ചി ഇട്ടത് ഒരുപാട് സന്തോഷമുണ്ട്.. അച്ഛമ്മയുടെ ആത്മാവിന് നിത്യ ശാന്തിക്കായി ഞാൻ പ്രാർത്ഥിക്കുന്നു....... ❤️🙏
@ratheeshkunnamkulam
@ratheeshkunnamkulam 2 жыл бұрын
ഒരു പാടു ഓർമകളിലേക്ക് കൊണ്ടുപോയി super video...... പപ്പടം എന്റെ വീട്ടിൽ കാച്ചിയപോലെ തന്നെ..... 😃
@annmariamilan4126
@annmariamilan4126 2 жыл бұрын
ചിന്നു ചേച്ചി ആഹ് ചിരിയും സ്നേഹവും... എല്ലാം കൂടി കാണുമ്പോൾ ഒരു സന്തോഷം ആണ്... Lub you chechi😘😘
@mohammedhaseebkt1080
@mohammedhaseebkt1080 2 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലം. എത്രകഴിഞ്ഞലും മനസ്സിൽ നിന്ന് മായാത്ത കുട്ടിക്കാലവും കൂട്ടു കുടുംബവും ഒരു ഒന്നൊന്നര സംഭവമാണ്‌.എന്നെയും ആ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയത്തിന് ഒരുപാട് നന്ദി
@sureshvengalath4761
@sureshvengalath4761 Жыл бұрын
@mohammedjaveed3744
@mohammedjaveed3744 2 жыл бұрын
Watched once again this video. U made ma day chinnu. Njan ore prawasi ya Jolinde therakil korcha tensionl ayi irunnu. Ee video kandappol manassin wallata ore sandosham. Aa veed, aa paramb, aa adkala, aa kinar, aachamma aa atmosphere loved it. Thanks for uploading such a beautiful video 📹 💗 💖 💕. Just missing ma home place n family.
@54kalyanisrxid58
@54kalyanisrxid58 2 жыл бұрын
പഴയ ഓർമ്മകൾ ഉണർത്തിയ വീഡിയോ സൂപ്പർ ചേച്ചി ഒരുപാട് ഇഷ്ടമായി
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/h2GXaWyJbsyMlbc 500 akaan sahayikumo
@anilashok5193
@anilashok5193 2 жыл бұрын
Chinnu ചേച്ചിയെ കൊണ്ട് വയ്യ ആ നല്ല പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി അതിന് ഒരായിരം നന്ദി
@vishnuA1447
@vishnuA1447 2 жыл бұрын
ചേച്ചി കാണിച്ച് തന്ന തറവാട് വളരെ നല്ല ഇഷ്ടപെട്ടു super ആണ് ...❤️❤️❤️
@shehinvlogs9071
@shehinvlogs9071 2 жыл бұрын
ഭയങ്കര നൊസ്റ്റാൾജിക് ആയിരുന്നു തറവാട് കാഴ്ചകൾ,ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് ഭക്ഷണം കഴിക്കലാണ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു
@mariyamrockzz6538
@mariyamrockzz6538 2 жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടായി ട്ടോ .. പഴയ കാലത്തേക്ക് തിരിച്ചു പോയി.. നല്ല അവതരണവും
@manukm579
@manukm579 2 жыл бұрын
അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു പ്രാർത്മിക്കുന്നു കുറേ മധുരമുള്ള ഓർമ്മകളാണ് ചേച്ചി ഞങ്ങൾക്ക് സമ്മാനിച്ചത് ❤️👍
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
♥️♥️
@kidoos7092
@kidoos7092 2 жыл бұрын
@@LakshmiNakshathraofficial Hallo chech❤
@abdulnasernaser2407
@abdulnasernaser2407 2 жыл бұрын
@@LakshmiNakshathraofficial Chechi star magic il oru educational app paranjillayirunno athinte peru onn paranjutharum ?(90+,e master alla) plssssss
@rafeekb293
@rafeekb293 2 жыл бұрын
@@LakshmiNakshathraofficial ലക്ഷ്മി നക്ഷത്ര ചേച്ചി ചേച്ചിയുടെ നമ്പർ എനിക്ക് തരുമോ
@rafeekb293
@rafeekb293 2 жыл бұрын
ലക്ഷ്മി നക്ഷത്ര ലക്ഷ്മി നക്ഷത്ര ചേച്ചി ചേച്ചിയുടെ നമ്പർ
@gknet7466
@gknet7466 2 жыл бұрын
👌🏻👌🏻👌🏻ബാല്യകാല ഓർമകളിലേക്ക് ഒരു യാത്ര... വീട് ചുറ്റുപാടുകൾ നമ്മളെയും ആ ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു...🌹🌹🌹
@vijaytp7320
@vijaytp7320 2 жыл бұрын
ചിന്നുവിന്റെ അച്ഛന്റെ വീട് സൂപ്പർ കൊതിയായി
@mirshad8868
@mirshad8868 2 жыл бұрын
ഇന്നത്തെ കാലത്ത് കാണാൻ കൊതിക്കുന്ന ന്നല്ല ഇമ്പമാർന്ന കാഴ്ച്ച .അടിപൊളി.
@_ammuuuz5574
@_ammuuuz5574 2 жыл бұрын
😌 അല്ലേലും തറവാട്ടിൽ പോവുമ്പോ വെല്ലാത feel aan ... എന്ത് ക്യൂട്ട് ആണ് ചിന്നു ചേച്ചി 😘💙
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
Trueee
@renjiabhiss5715
@renjiabhiss5715 2 жыл бұрын
@@LakshmiNakshathraofficial 😘
@_ammuuuz5574
@_ammuuuz5574 2 жыл бұрын
@@LakshmiNakshathraofficial 💋👀chechiiii uyiree
@SureshKumar-sx6bo
@SureshKumar-sx6bo 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് നാട് ശരിക്കും മിസ്സ് ചെയ്യുന്നത് ചിന്നൂസേ പൊളിച്ചു തറവാട് സൂപ്പർ ❤️❤️❤️
@anjanar3411
@anjanar3411 2 жыл бұрын
Kothi vannu sathyaayittum.....ellam superb... natural...🙏👌🏻👍😍😍
@vijukrishna6475
@vijukrishna6475 2 жыл бұрын
തനി നാടൻ ചിക്കൻ കറി...തറവാടും പരിസരവും പഴയകാലത്തിലേക്ക് കൊണ്ട് പോയി....തട്ടിൻപുറവും നിലത്തിരുന്ന് ഊണുകഴിക്കുന്നത് പോലും മാറ്റം വരുത്താത് appreciable...👌👌👌
@megha_manoj634
@megha_manoj634 2 жыл бұрын
Chechikuttyude videos എല്ലാം അടിപൊളി ആണ് എല്ലാ വിഡിയോസും verity ആണ്. ചിന്നുചേച്ചിയുടെ വീഡിയോസ് ഒന്നും miss ചെയ്യാതെ കാണാറുണ്ട് ഈ ഒരു വീഡിയോ കുറച്ച് വിഷമമം ഉണ്ടായി 😔. Chechiye orupaad ishtamaan I love you😘❤
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
❤️
@harinandanank.b1423
@harinandanank.b1423 2 жыл бұрын
ചിന്നു ചേച്ചിയുടെ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰🥰 അച്ഛമ്മയുടെ ആത്മശാന്തിക്ക് വേണ്ടി നമ്മക്ക് ജഗദീശ്വരനോട് പ്രാർത്ഥിക്കാം🙏🙏🙏
@sandhyasadasivan3042
@sandhyasadasivan3042 2 жыл бұрын
ഇതുപോലെ ഉള്ളതായിരുന്നു എന്റെ മുത്തശ്ശന്റെ തറവാട്... മുത്തശ്ശൻ ഒരു മാടമ്പി ആയിരുന്നു... ഒരുപാട് ജോലിക്കാരും വീട്ടിൽ ഉണ്ടായിരുന്നു.. മുറ്റം നിറയെ നാളികേരം കൂട്ടിയിടും,,, കൂടാതെ നിറയെ മാവും, പ്ലാവും, പുളിമരങ്ങൾ ഒക്കെ ഉണ്ടായിരുന്നു... തറവാട്ടിൽ പൂജകൾ നടക്കാറുണ്ടായിരുന്നു...തട്ടിൻ പുറത്ത് താളിയോല ഗ്രന്ഥങ്ങൾഉണ്ടായിരുന്നു... ഇത് കണ്ടപ്പോൾ ഒരു നിമിഷം മുത്തശ്ശന്റെ പഴയ തറവാട് ഓർമ്മ വന്നു...ഞങ്ങടെ വസ്തുവിൽ ഒരിക്കലും വറ്റാത്ത ഒരു കുളം ഉണ്ട്.. വെള്ളം ഇല്ലാതെ വരുന്ന വേനൽ കാലത്ത് ഇവിടുള്ള നാട്ടുകാരൊക്കെയും ഞങ്ങടെ വീട്ടിന് ചേർന്നുള്ള കുളത്തിൽ നിന്നും വെള്ളം കൊണ്ട് പോകുമായിരുന്നു... അന്ന് ഒരുപാട് വയലുകൾ സ്വന്തമായി ഉണ്ടായിരുന്നു... നിറയെ ജോലിക്കാരും ഉണ്ടായിരുന്നു... അവർക്ക് ഭക്ഷണം കൊടുക്കുന്നതും വീട്ടിൽ നിന്നും തന്നെയാ... ആ കാലം എന്ത് രസമായിരുന്നു... എല്ലാം ഓർമ്മകൾ മാത്രമായി... പക്ഷേ കുളം ഇപ്പോഴും ഉണ്ട്... ഗ്രാമീണ ഭംഗിയും.. നിഗൂഢതയും നിറഞ്ഞു നിൽക്കുന്ന ആ മനോഹരമായ സ്ഥലം...
@leelaramanan9853
@leelaramanan9853 2 жыл бұрын
ഞാൻ എന്റെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് പോയി . ഇതുപോലെ ഒരു വീടായിരുന്നു എന്റേത്.Thanks മോളെ.
@DHARAVICREATIONS
@DHARAVICREATIONS 2 жыл бұрын
Njanorthu chechi modern anennu ഇപ്പോൾ മനസ്സിലായി ചേച്ചി തനി നാട്ടിൻപുറത്തുകാരി ആണ് 💥💥
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
♥️♥️
@jojesin110
@jojesin110 2 жыл бұрын
തറവാട്ടിൽ എല്ലാവരും കൂടുമ്പോൾ ഉണ്ടാകുന്ന ഒരു Vibe അതൊരു വേറെ range ആണ് 🥳🥳🥳🥳
@pavansravan3345
@pavansravan3345 2 жыл бұрын
Yesss 😊
@ranjithachandapilla8963
@ranjithachandapilla8963 2 жыл бұрын
Hi Lakshmi, Thankyou for sharing the radio rasam. I love it, I live in London, this fm is great ! I love watching your KZbin videos. Keep on sharing. Once again Thank-you very much.
@mohammedjaveed3744
@mohammedjaveed3744 2 жыл бұрын
Ma'am in radio rasam all language music is available
@kavithaaji3424
@kavithaaji3424 2 жыл бұрын
What, s in my bay cheyumo
@renukadevip1399
@renukadevip1399 2 жыл бұрын
"ലക്ഷ്മിയുടെ തറവാട് കണ്ടു വളരെ ഇഷ്ടമായി. ഗതകാല സ്മരണ കളുണർത്തിയ അനുഭവങ്ങൾ കാണിച്ചു തന്നതിന് ഒരുപാടു നന്ദി. ഗ്രാമീണതയോടു കിടപിടിക്കാൻ ഒരു നാഗരിതക്കും കഴിയില്ല. നാട്ങ്ങളില്ലാത്ത സ്നേഹ മുള്ള മനുഷ്യർ. ലക്ഷ്മിക്ക് ഒരായിരം നന്ദി നമസ്കാരം. 🙏👍😄👍👍🙏🎄❤️
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/h2GXaWyJbsyMlbc 500 akaan sahayikumo
@beenasony4512
@beenasony4512 2 жыл бұрын
Super ...
@CaptainCool661
@CaptainCool661 2 жыл бұрын
Lots of old memories again… ‘ Thanks Lakshmi I was able to watch a good video 🤝
@shijuramachandran4
@shijuramachandran4 2 жыл бұрын
തറവാട്ടിൽ..ഏറ്റവും..ഇഷ്ടമായത്..അമ്മായിയെ..ആണ് 🤗 പഴയ തനീമ..നില നിർത്തിയ ആ വിടും..👌 നിലത്തിരുന്നുള്ള.. ഉണ് കഴിക്കൽ..ഇന്നത്തെ കാലത്ത്..പലർക്കും പ്രയാസം..ആയി തുടങ്ങി..പിന്നെ അച്ഛമ്മയുടെ മുഖം.ഒരു നൊമ്പരമായി.😥.ചിന്നു.. താൻ ഇടുന്ന..എല്ല വീഡിയോയും..കാണാറുണ്ട്..പക്ഷേ..ഈ വീഡിയോ.👍എത്ര യൊക്കെ..കാലം.മാറ്റം.തന്നാലും.. മറന്നു പോയലും.. നമ്മുടെയൊക്കെ..പലരുടെയും.. കുട്ടികാലം..ചെറിയ നൊമ്പരം നൽകുന്ന മധുരമായ ഓർമയാണ്.. thanks.. ചിന്നു..
@subisoumya4639
@subisoumya4639 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ചേച്ചിടെ vlog കാണുന്നെ. എന്തോഒ രസമുള്ള തറവാടും ഗ്രാമവും. ഇപ്പോളത്തെ പിള്ളേർക്ക് കിട്ടാത്ത ഭാഗ്യം. എന്ത് super ആയെ ഗ്രാമത്തെയും തറവാടിനെയും ചെറിയ പോയിന്റ് പോലും പറഞ്ഞു. വിട്ടു മാറാത്ത നൊസ്റ്റാൾജിയ ❤️
@sirajudheen.mksiru7011
@sirajudheen.mksiru7011 2 жыл бұрын
നിലത്തുള്ള ആ ഇരുത്തം 👍👍 പഴയ കാലം ഓർമ്മ വരുന്നു 😊😊
@beemaazeeb612
@beemaazeeb612 2 жыл бұрын
Ipolum nilath irikkandallo🤣🤣oh thangal cheyyandaakilla enik bhayankara elimaya athonda 😌😌
@sakkariyazakku360
@sakkariyazakku360 2 жыл бұрын
ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആയിരിന്നു ഇപ്പൊ കണ്ടപ്പോൾ സന്ദോഷം ആയി 😍😍😍 ചിന്നു ചേച്ചി 😘😘😘
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
♥️♥️
@vaishakhv7861
@vaishakhv7861 2 жыл бұрын
@@LakshmiNakshathraofficial ❤
@vaishakhv7861
@vaishakhv7861 2 жыл бұрын
Tnk uu chechi❤️😍
@megha_manoj634
@megha_manoj634 2 жыл бұрын
പണ്ടത്തെ തറവാടും അവിടുത്തെ നാടും എല്ലാം കണ്ടപ്പോൾ പണ്ടത്തെ ഓർമയിലേക്ക് പോയി
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
♥️♥️🥰
@sayoojyak9018
@sayoojyak9018 2 жыл бұрын
തറവാട് പൊളി 😍😍😍😍😍ചേച്ചി ഇടുന്ന ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം ആണ് chinnuchechi uyir
@Luxme625
@Luxme625 2 жыл бұрын
Ee oru video kandapol chechi achamma marichu ennu paranjapol orupadu sangadam Thonni. Ee oru vidiyoyil kandapol enikkum achammaye orupadu ishtayiii.. Appol pinne chechikku Ethra vishamam Aayi ennu njangalkku manasilayiii. Love you ammu Achamme ❤
@aaronbejoya5444
@aaronbejoya5444 2 жыл бұрын
ചേച്ചിയുടെ ആ simple ആയ അവതരണവും സംസാരവും അതാണ് ചേച്ചിയെ ഏറ്റവും ഇഷ്ടപ്പെടാനുള്ള കാരണം 🔥🔥🔥.
@shinajshinu7557
@shinajshinu7557 2 жыл бұрын
നല്ല രസമുണ്ട് അച്ഛന്റെ വീട്‌ കാണാൻ സൂപ്പറാട്ടോ അവിടത്തെ ഫുഡ്‌ പിന്നെ ചമ്മന്തി ടെ റെസിപ്പി പറയണേ
@fayas__
@fayas__ 2 жыл бұрын
ചിന്നു ചേച്ചീടെ അച്ചാമയുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ. 🙏🏻🌹. തറവാട്ടിൽ പോയി അച്ഛമയുടെ കൂടെ സമയം ചിലവഴികാനുള്ള ഭാഗ്യം ചേച്ചിക് ലഭിച്ചു. ചേച്ചിയെയും കുടുംബത്തെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@padmaskitchen7901
@padmaskitchen7901 2 жыл бұрын
ലക്ഷ്മീ എല്ലാം കൊണ്ടും അനുഗ്രഹീത ആണ് കേട്ടോ..❤️
@bindushaji8810
@bindushaji8810 2 жыл бұрын
എന്റെ അനുഭവത്തിലൂടെ വ്യക്തമായ കാര്യം ....... നന്ദി ::: സന്തോഷം❤️❤️❤️
@factcheers
@factcheers 2 жыл бұрын
*ചിന്നു ചേച്ചിയുടെ ഓരോ വിഡിയോസും അടിപൊളി ആണ്...* *എന്തോ ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു സന്തോഷവും ആണ്..😍*
@gourisankari96
@gourisankari96 2 жыл бұрын
തറവാടിന്റെ വീടും പരിസരവും എല്ലാം എന്തൊക്കെയോ ഓർമയിലേക്ക് കൊണ്ടുപോയി....... 💞😍🌈
@akkillermp4667
@akkillermp4667 2 жыл бұрын
ഞാൻ ഒത്തിരി കാണാൻ കൊതിച്ച വീഡിയോ ആണ് ചേച്ചി ഈ വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ ഞാൻ ബന്ധുവീട്ടിൽ ആയിരുന്നു ഞാൻ എന്റെ വീട്ടിൽ വന്ന് ആദ്യം കാണുന്ന വീഡിയോ ഇതാ. അച്ഛമ്മയുടെ ആത്മാവിനു നിത്യശാന്തി നേർന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏 ഈ വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ചിന്നു ചേച്ചി
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
🥰
@sahaabdulsaha1658
@sahaabdulsaha1658 2 жыл бұрын
.. പഴയ തറവാട് വീടുകളിൽ.. ചെന്നാലുള്ള സന്തോഷം.. മനസ്സിലുള്ള കുളിരും .. ലോകത്തിലെ ഏറ്റവും വലിയ ബുർജ് ഖലീഫയിൽ.... ഏറ്റവും മുകളിലെ നിലയിൽ ഇരുന്നാൽ പോലും..... ആ പഴയ ഫീൽ കിട്ടുകയില്ല....... വെരി നൈസ് മൂവ്മെന്റ്..... 🙏🙏🙏🙏
@f6kszbek
@f6kszbek 8 ай бұрын
Burj Khalifa yil irunnal engana pazhaya feel kittunne onn podo 🥴
@vinirajendran5339
@vinirajendran5339 2 жыл бұрын
എത്രയും പെട്ടന്നു 2 million ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
Thnkuu
@athira_aathuu303
@athira_aathuu303 2 жыл бұрын
Chechi tta achamma tta vedu kanan nale nostalgic feel chayunu and so beautiful house and surrounding 🥰😘🥰💕
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/h2GXaWyJbsyMlbc 500 akaan sahayikumo
@thanusgreenworld8295
@thanusgreenworld8295 2 жыл бұрын
Orupad sandosham pazhama ipozhum nilanilkunath kandapo...ipozhum ingane ulla veedum aalukalum undennu kandapo albutham thonni athilere sandoshavum..kure varsham purakott kond poy e video..so happy...
@tbcanubis359
@tbcanubis359 2 жыл бұрын
Video super aann😍😍😍😍.njn ella videos itta day thanne kanarund.waiting for your new video🤗🤗
@JohnsonVS
@JohnsonVS 2 жыл бұрын
അച്ഛമ്മയുടെ ആത്മാവിന് നിത്യശാന്തി നേർന്നു പ്രാർത്ഥിക്കുന്നു🙏 വളരെ ഇഷ്ടപ്പെട്ടു 😊മധുരമുള്ള ഓർമ്മകൾ നല്കുന്ന മനോഹരമായ വീഡിയോ👍 ചിന്നൂസേ...സൂപ്പർ❤️👏
@zahrazahwa
@zahrazahwa 2 жыл бұрын
kzbin.info/www/bejne/mnLQkGt9fJuHl5Y
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
♥️
@prakashtk6377
@prakashtk6377 2 жыл бұрын
ചിന്നു അടിപൊളി , അഛൻ, അമ്മ, അമ്മായി / അഛമ്മ എല്ലാം സൂപ്പർ❤️
@meghamanoj.r6955
@meghamanoj.r6955 2 жыл бұрын
അടിപൊളി ❤👍 എന്റെ അമ്മയുടെ ചേച്ചിയുടെ വീട് ഇതുപോലെ തന്നെയാണ് 👍
@radharadha9432
@radharadha9432 2 жыл бұрын
ലക്ഷ്മി ടെ വീട്. അച്ഛമ്മ അമ്മാവി അടിപൊളി. അച്ഛമ്മയെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. വീടും പറമ്പും നന്നായി ട്ടുണ്ട് പ്രായം ആയ അമ്മ ഉള്ള വീട് എന്നും ഐശ്വര്യം തന്നെ ❤🙏🌹🌹🌹
@sreenavinay2759
@sreenavinay2759 2 жыл бұрын
സൂപ്പർ... 🥰അമ്മാമ, വീട്... എല്ലാം സൂപ്പർ 🥰🥰🥰
@elsamartin9331
@elsamartin9331 2 жыл бұрын
ലക്ഷ്മി.... എന്തായാലും ഈ വീട് 50 വർഷം പഴക്കം അല്ലാ 100 വർഷത്തിനു അടുത്ത് ഉണ്ടാവണം
@abdurahmanck5586
@abdurahmanck5586 2 жыл бұрын
ഭാവിയിൽ ലക്ഷ്മി യെയും കുറേ പേര മക്കളുള്ള നല്ലൊരു അമ്മൂമ്മയാക്കി ദൈവം അനുഗ്രഹിക്കട്ടെ.....
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
😁😁
@muhammedsanjid4230
@muhammedsanjid4230 2 жыл бұрын
🤣🤣🤣
@shellgaming250
@shellgaming250 2 жыл бұрын
@@LakshmiNakshathraofficial shiyas kka mathi 😉❤️❤️❤️❤️❤️
@luckyos1193
@luckyos1193 2 жыл бұрын
Polii chechii super❤ i am a big fan of u😘😘
@rinisajan6920
@rinisajan6920 2 жыл бұрын
Thanks lekshmi patte kellkan enikke orupade eshttam ane
@aswathyp.p5914
@aswathyp.p5914 Жыл бұрын
Radio rasam downloaded.kure nalayi inganoru app noki nadakunu.thank u lakshmi
@elsashaju07
@elsashaju07 2 жыл бұрын
ചേച്ചികുട്ടിയെ ഒന്ന് നേരിട്ട് കാണാൻ കൊതിയാകുന്നു... ❤️🤩Lotsss of Love❤️❤️❤️🥰🥰
@akhineshkrishna2678
@akhineshkrishna2678 2 жыл бұрын
😘😘😘😘
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
Kanaloo
@elsashaju07
@elsashaju07 2 жыл бұрын
@@LakshmiNakshathraofficial 😍😍
@kidoos7092
@kidoos7092 2 жыл бұрын
Chechi anikum kananam ❤
@farhanaanas5590
@farhanaanas5590 2 жыл бұрын
😘😘😘
@subi_lnfc2704
@subi_lnfc2704 2 жыл бұрын
ചേച്ചീ വീഡിയോ പൊളിയായിട്ടുണ്ട് lovely family🥰 ചേച്ചിടെ അച്ഛമ്മ വളരെ സന്തോഷം ആയി ഇരിക്കുന്നുണ്ടല്ലോ. വീഡിയോയുടെ തുടക്കത്തിൽ കുറച്ചു വിഷമം ആയി വീഡിയോ ഫുൾ കണ്ടപ്പോൾ അച്ഛമെനെ കണ്ടപ്പോൾ എന്തോ ഒരു ഫീൽ 🥰
@sreelathasatheesh6717
@sreelathasatheesh6717 2 жыл бұрын
Nice video,ee video ittundu mode achamane kannuvan sadhichu 🙏 valare nanni 👍🏻😘
@rakhirakhi3681
@rakhirakhi3681 2 жыл бұрын
Hiii.... Ee video kanda appo thanne redio resam download cheyythu super.. 👍👍👍 love u Lakshmi ❤❤❤
@anaghajayan950
@anaghajayan950 2 жыл бұрын
Nostalgic feel, super episode,achammade athmavin shanti kittum❤❤
@Ammu-wr2nk
@Ammu-wr2nk 2 жыл бұрын
അല്ലെങ്കിലും ഈ പണ്ടത്തെ വീടും ഗ്രാമവും നമുക്ക് ഏത് കാലത്തും ഒരു പ്രേത്യേക feel തരും 😍🤩
@SREEREKHA-qk4ow
@SREEREKHA-qk4ow 2 жыл бұрын
ഹായ് ലക്ഷ്മി മാം സൂപ്പർ എനിക്ക് നല്ല ഇഷ്ടായി സൂപ്പർ thanks
@ajithakk2245
@ajithakk2245 2 жыл бұрын
ഈ സൗണ്ട് എന്ത് രസമാണ് കേൾക്കാൻ .ഇത് മതി സ്റ്റാർ മാജിക്കിൽ. ഞാൻ അത് സ്ഥിരം കാണാറുണ്ട്.അതിൽ വരുബോൾ .ഒരുകാതടപ്പിക്കുന്ന ശംബ്ദമായാണ് കേൾക്കാറ്.ഈ ശബ്ദമാണ് ഞങളെ നക്ഷത്രകുട്ടിക്ക് ചേരുന്നത്
@biswajith.r3955
@biswajith.r3955 2 жыл бұрын
Cute family😍.അച്ചമ്മക്ക് ചക്കര ഉമ്മ 😘എന്നും ഈ കുടുംബം സന്തോഷമായിട്ട് ഇരിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.lovely family ❤❤ചേച്ചിയെ നേരിട്ട് കാണാൻ കൊതിക്കുന്നു....😘
@liyashashaju826
@liyashashaju826 2 жыл бұрын
Nostalgia thoniya video 💞💞😍👌
@muralimohan4283
@muralimohan4283 2 жыл бұрын
Pls add English subtitles Madam .i can't understand Malayalam..I'm from Karnataka...i loved ur vlogs...i hope upcoming videos will be with subtitles..
@familycreativeworld1927
@familycreativeworld1927 Жыл бұрын
😘
@familycreativeworld1927
@familycreativeworld1927 Жыл бұрын
@@liyashashaju826 😘😘😘
@familycreativeworld1927
@familycreativeworld1927 Жыл бұрын
😘😍😍😘😘😘
@kens8352
@kens8352 2 жыл бұрын
നല്ല വീഡിയോ ചേച്ചി. മൊത്തത്തിൽ ഉള്ള പച്ചപ്പും മഴ പെയ്തൊഴിഞ്ഞ അന്തരീക്ഷവും... ഒരുപാട് പഴയ ഓർമകളിലേക്ക് കൊണ്ടുപോയി. എത്രയൊക്കെ city ൽ ജീവിച്ചാലും നമ്മുടെ അച്ഛനമ്മമാർ ജനിച്ചു വളർന്ന തറവാടും നാടും എന്നും നമ്മുക്ക് ഇഷ്ടമാണ്. നമ്മക്ക് നല്ല ബാല്യകാലം തന്നത് ആ വീടായിരിക്കും. Special vibe ആണ് അവിടെ. എനിക്കും എന്റെ അമ്മൂമ്മയേയും തറവാട് വീടും എല്ലാം ഓർമവന്നു. Nice place 😍❤️❤️👌👌
@LakshmiNakshathraofficial
@LakshmiNakshathraofficial 2 жыл бұрын
Thnkuuu
@easyrecipes3329
@easyrecipes3329 2 жыл бұрын
kzbin.info/www/bejne/r3Wqf4OloK1srtU
@neethushine1739
@neethushine1739 2 жыл бұрын
Thank you Chechiii for Radio Rasam🥰😍😘
@AnjaliJully
@AnjaliJully 8 ай бұрын
സൂപ്പർ ചേച്ചികുട്ടി നല്ല ഒരു തറവാട് വീട് തന്നെയാണ് എന്തൊരു ഭംഗിയാ ഐശ്വര്യവും തറവാട് വീടിന്റെ അകമൊക്കെ കാണുവാൻ സൂപ്പർ കാണാൻ ഞങ്ങൾക്ക് കാണിച്ചു തരുവാനുള്ള മനസ്സ് കാട്ടിയതിന് നന്ദി കേട്ടോ ലക്ഷ്മി ചേച്ചി കുട്ടി നല്ല മനസ്സിന് പുണ്യം കിട്ടാതെ ചേച്ചി കുട്ടിക്കു 😘😘😍😍😘😘🫂🫂🥰🥰🥰❤️❤️❤️🥳🥳🥳
@nizamuddeen1868
@nizamuddeen1868 2 жыл бұрын
മാ ശാ അല്ലാഹ് തറവാട് പോളിയാണ് ❤
@hewhohasnothingtolose5839
@hewhohasnothingtolose5839 2 жыл бұрын
ലോകത്തിൽ ജനിച്ച് എല്ലാവർക്കും ഒരുനാൾ മരണം ഉറപ്പ് അത് ചിരിച്ചു കളിച്ച ഉള്ള ഒരു മരണം ആവട്ടെ
@sudheerbappumoyikkal3844
@sudheerbappumoyikkal3844 2 жыл бұрын
ചിന്നുവിൻറ അച്ഛൻറ തറവാട് വീട് കണ്ടപ്പോൾ വളരെ സന്തോഷം മായി ട്ടൊ പഴയ കുട്ടി കാലം ഓർത്തു പോയി ഇപ്പോഴും ഉണ്ട് ചില ഭാഗങ്ങളിൽ ഇതുപോലെയുള്ള ഉണ്ട് ഞങ്ങൾക്കും ഉണ്ടായിരുന്നു ഇതുപോലെ കൃഷിയും കൃഷിപണി ഒക്കെ ചെയ്യുന്ന തറവാട് കുടുംബം വളരെയധികം സന്തോഷം മായി ട്ടൊ പഴയ കുട്ടി കാലത്തിലേക്ക് ഓർമ്മകളിലേക്ക് കൊണ്ടു പോയി മുത്തശ്ശി അമ്മയും പരിചയം പെടുത്തി എല്ലാം കാണിച്ചു തന്ന ലക്ഷ്മി ചിന്നുവിനും കുടുംബത്തിനും എന്റെ ഒരായിരം നന്ദി നന്ദി നന്ദി അറിയിക്കുന്നു 💝💑💏💗💃💖💔👌👍
@GAMEMASTER-nz6bs
@GAMEMASTER-nz6bs 10 ай бұрын
പഴയ കാല ഓർമ്മകൾ തന്നതിന് ഒരുപാട് നന്ദി ചിന്നു ഞാൻ സ്റ്റാർ മാജിക്കിൻ്റെ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ചിന്നുവിനെ ഒരുപാട് ഇഷ്ട്ടമാണ് ❤❤❤❤😊😊
@artbyfarhana7910
@artbyfarhana7910 2 жыл бұрын
തറവാട് അടിപൊളിയ്യാട്ടോ ❤️ ഒത്തിരി ഇഷ്ട്ടായി വീടും പിന്നെ ടീച്ചറെയും 😍✨️ 🥺
@sajeevkp4201
@sajeevkp4201 2 жыл бұрын
മനോഹര ഭവനം മനോഹര അവതരണം. അവരുടെ ആത്മാവിന് നിത്യ ശാന്തി ന ൽ കണെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.🙏🙏
@bijubindu7827
@bijubindu7827 2 жыл бұрын
ഇത് എന്റെ നാടാണ്, മൂന്നാം ക്ലാസ്സിൽ ക്ലാസ് ടീച്ചർ കമലാക്ഷി ടീച്ചർ ആയിരുന്നു,അവസാനമായി അവിടെ ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ(ചുവന്നമണ്ണ്) കണ്ടതാണ്‌.ആത്മാവിന് നിത്യ ശാന്തി നേരുന്നു
@bibinvennur
@bibinvennur Жыл бұрын
എവിടെയാണ് സ്ഥലം ഈ വീട്
@gayathrishyam9828
@gayathrishyam9828 2 жыл бұрын
Loved your presentation so much...a nostalgic feel ..
@savithat315
@savithat315 2 жыл бұрын
ചിന്നൂന്റെ സംസാരം അത് കിടു ആണ്..... 🙏❤👌👌👌
@rojer3294
@rojer3294 2 жыл бұрын
അച്ഛമ്മയെ കാണുബോൾ തന്നെ ഒരു ചക്കര ഉമ്മ തരാൻ തോന്നുന്നു.🥺😘😘
@mohammedjaveed3744
@mohammedjaveed3744 2 жыл бұрын
Thanq chinnu for wonderful episode. Just missing those days. Achande veed kanaan walare super. Awesome house 🏠 ❣❣❣
@ashfadp8ashu776
@ashfadp8ashu776 2 жыл бұрын
adipoli ayittund aa pazhama niranjath okke kanan pattiyathil santhosham
@ammuzz6747
@ammuzz6747 2 жыл бұрын
Video pwoli chechii Happy Christmas cehchikutty athupole ela pravyashavum pole ee pravyashavum nalla oru video pradeshikunnu Ellam pwoli ann chechikuttye pwoli ann ❤️❣️🥰😘🥰❣️😘🥰😘❣️🥰
@sivasreesivasree2825
@sivasreesivasree2825 2 жыл бұрын
Accammayude ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🙏
@ancypmani5930
@ancypmani5930 2 жыл бұрын
Very beautiful video...really heart touching..you are very simple...love you chechiii....😍❤❤❤❤❤
@jobishattingal5103
@jobishattingal5103 2 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ വീഡിയോ ആ പാലക്കാടൻ തറവാടും, ഗ്രാമവും, കുളവും, കുന്നും എവിടെയൊക്കെയോ എത്തിച്ചു ഇതുപോലെ പറ്റുമെങ്കിൽ ഇനിയും പോകുക
@sneharajv5273
@sneharajv5273 2 жыл бұрын
What a superb presentation!! Nostalgic memories....Great Lakshmiji
@aj.mp4
@aj.mp4 2 жыл бұрын
പല പല ടിവി അവതാരികമാരെ കണ്ടിട്ടുണ്ട് എങ്കിലും...ചേച്ചിയെ ഇഷ്ടപ്പെട്ട പോലെ ഒരു അവതരികയെയും ഇഷ്ടപ്പെട്ടില്ല...YOU ARE SOMETHING SPECIAL❤️🥰😘🥰😍😘🥰😍😍😘🥰😍😘😘😍😘😍😘
@reejav418
@reejav418 2 жыл бұрын
വീഡിയോ മുഴുവനായും skip ചെയ്യാതെ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. കുളവും പറമ്പും കുറച്ചു കൂടി കാണിക്കും എന്ന് പ്രതീക്ഷിച്ചു പോയി.ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. ലക്ഷ്മിക്കുട്ടിക്ക് എല്ലാവിധ ആശംസകളും
@Sravuu
@Sravuu 2 жыл бұрын
Njan radio rasam inn install cheythu
@raheeraheem5969
@raheeraheem5969 2 жыл бұрын
കാണുന്നതിനു മുമ്പ് ❤️❤️❤️❤️ ഇനി കണ്ടു കഴിഞ്ഞിട്ട് 😍😍😍
@nishatv5622
@nishatv5622 2 жыл бұрын
ഒരുപാട് ഇഷ്ട്ടപ്പെട്ടു...❣️❣️❣️😻😻
@sooryasoorya7360
@sooryasoorya7360 2 жыл бұрын
Chinnu adipoli ayirunnu video. Ammumme kanan kazinjathil valare santhosham. Pinne ammayi undakkiya food. Prathekichu chuttaracha chammanthi. Kothi ayi
@fathimaziyad9924
@fathimaziyad9924 2 жыл бұрын
ചേച്ചി radio rasam എന്ന് പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമുണ്ട്.
A vishu special treat 🙏
35:01
Lakshmi Nakshathra
Рет қаралды 1,1 МЛН
A DAY OUT WITH PAAPPU & POOPPY
23:51
Lakshmi Nakshathra
Рет қаралды 723 М.
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 59 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 10 МЛН
A DAY IN MY LIFE | വീട്ടിലെ ഒരു ദിവസം ❤️
20:58
ചാള മേരി AS ഞണ്ടു മേരി 🥰
36:58
Lakshmi Nakshathra
Рет қаралды 636 М.
അമ്മേടെ മുട്ട് വേദന മാറാൻ !
1:00:27
Paappu's first makeover
18:04
Lakshmi Nakshathra
Рет қаралды 1,8 МЛН
A Day In My Life ♥️
52:58
Lakshmi Nakshathra
Рет қаралды 985 М.
Uma Ki Super Power To Dekho 😂
00:15
Uma Bai
Рет қаралды 59 МЛН