എറണാകുളം ശ്രീധറിൽ ടൈറ്റാനിക് കാണാൻ കുടുംബവും ബന്ധുക്കളുമായി ചെന്നിട്ട് ടിക്കറ്റ് കിട്ടിയില്ല. പകരം മനസ്സില്ലാ മനസ്സോടെ മൈമൂണിൽ കണ്ട സിനിമയാണ് മറവത്തൂർ കനവ്. എല്ലാവർക്കും വളരെ ഇഷ്ടമായി.
@salyjose384 Жыл бұрын
Im a housewife, a fan of your film. What an interesting mo ment when you talking. You revealed all troubles and efforts behind the film. All the best Lal 👍👍
@user.shajidas Жыл бұрын
വളരെ നല്ല സിനിമയായിരുന്നു
@ajayajayakumar.s9215 Жыл бұрын
05:51 എന്താ എന്റെ കണ്ണുനിറഞ്ഞൊഴുകുന്നത് ,വല്ലാത്തൊരു വിങ്ങൽ വന്നു പെട്ടത് ... 'അമ്മ ❤
@mjsmehfil3773 Жыл бұрын
Lal Jose Sir First movie itself was a super hit.. Because of your Ammachi's prayers.. Your deep prayers at church... And your ability and your creative brain.. Your approach to the script is superb.. You are a blessed director.. God bless you abundantly.. With regards and prayers.. Sunny Sebastian Ghazal singer Kochi, Kerala.
@nasimnachu4787 Жыл бұрын
Waiting ആയിരുന്നു
@jish6413 Жыл бұрын
Hi bro
@midskumar Жыл бұрын
Old episodes aanu
@sunithapillai-qb80 Жыл бұрын
അടുത്ത സിനിമയുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു👍👍👍
Aadya cinemayiley aadya scene oru death scene aakkiya Lal joseintey dhairyam jnan Charles sobhrajil maatramey kanditullu
@dilipkumar1905 Жыл бұрын
മറവത്തൂർ കനവ് നല്ല സിനിമ ആണ് സാർ
@geothomas9916 Жыл бұрын
Chandi evide aanen ariyathe, engot kathayakkum
@rinassherif3845 Жыл бұрын
❤️❤️😍
@sajanjames4852 Жыл бұрын
ഏത് സീൻ 🤔
@ajithgreen8982 Жыл бұрын
ini parajoode enthayirunnu aa thettu!!????
@rakeshpoothamkara5808 Жыл бұрын
മമ്മൂക്കയുടെ സ്ലാങ് difference ആണോ ആ തെറ്റ്...
@Dr.Ijaz_ab Жыл бұрын
Ayrikanam flashback and first scenes different anu
@MsRoshith Жыл бұрын
🎧💗👌
@govindankp6312 Жыл бұрын
🥰👍
@BibleMalayalamAudio Жыл бұрын
🙏🙏🙏
@kL_12_Hasee Жыл бұрын
❤️❤️LJ
@aswindas6118 Жыл бұрын
Randaambhaavam weiting
@cheftimrobinson4770 Жыл бұрын
♥♥😍👌👍
@jijothomas866 Жыл бұрын
എന്തായിരുന്നു ആ സിനിമയിൽ സംഭവിച്ച തെറ്റ്
@tradegq8014 Жыл бұрын
മോഹിനി യുടെ മരണത്തിന് ശേഷം ബിജു മേനോൻ നു എന്ത് പറ്റി
@nmedia1985 Жыл бұрын
❤️❤️❤️❤️
@mahi_talk Жыл бұрын
മോഹിനി എന്ന ലുക്ക് ആയിരുന്ന മറവത്തൂരിൽ
@faisal3pdka Жыл бұрын
രണ്ടാമത് ഞാൻ
@nasimnachu4787 Жыл бұрын
അത് തരില്ല 😂 2nd ഞാൻ 🔥
@georgejoseph1310 Жыл бұрын
വളരെ സുന്ദരമായി സിനിമയെടുത്ത ആൾ തപ്പിത്തടഞ്ഞു സംസാരിക്കുന്നു. ജോയ്സി യെ പോലെ. ഇതൊരു പുതിയ അറിവാണ് ഇവർക്കൊക്കെ ആവിഷ്കരിക്കാനറിയാം എന്നാൽ സംസാരിച്ചു ഭലിപ്പിക്കാൻ കഴിവ് കുറവാണു.
@HolyGhost_0_0 Жыл бұрын
Playback Speed 1.5x ൽ ഇട്ട് കണ്ടാൽ മതി. കേൾക്കുമ്പോൾ ഉള്ള ലാഗും മാറിക്കിട്ടും, 20 min ഉള്ള എപ്പിസോഡ് 15 മിനുട്ടിൽ തീരുകയും ചെയ്യും .
@birbalbirbal2958 Жыл бұрын
വളരെ ഭംഗിയായി തന്നെ ലാൽ ജോസ് ഓരോ എപ്പിസോഡിലും തന്റെ അനുഭവങ്ങൾ വിവരിച്ചു എന്നതിന് തെളിവാണ് ഇവിടെ കാണുന്ന കമന്റുകൾ. ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കേട്ടത് ഇദ്ദേഹത്തിന്റേതാണ്.
@artist6049 Жыл бұрын
എന്നാലും ഏതായിരിക്കും ആ സീൻ
@ajaypeter3158 Жыл бұрын
Jeep il ulla babu raj Nte entry scene
@Shanksdmc Жыл бұрын
Why that scene??
@PATJOBY1 Жыл бұрын
@@ajaypeter3158why?
@anijojoseph7487 Жыл бұрын
@@Shanksdmcഇബ്റ്റർ
@SreekanthParassery Жыл бұрын
മമ്മൂട്ടിയെ ബാബുരാജ് കിഴങ്ങൻ എന്ന് വിളിക്കുന്നുണ്ട് .. അതാകും
@babuandrews3320 Жыл бұрын
it is not due to prayers, it is because of your hard work and attitude🙄
@johnycp9677 Жыл бұрын
👌
@shamsudeenlatheef2308 Жыл бұрын
ആദ്യം ...... ഞാൻ
@JOSEBASTIANE Жыл бұрын
മൂന്നേ
@sharonpk1872 Жыл бұрын
aa aal aayirikkum????
@jibinabrhm Жыл бұрын
Koval g 😂
@rameshkm2541 Жыл бұрын
🌹
@Lionsgamerbro Жыл бұрын
✋
@manojbhabi6249 Жыл бұрын
, ഹൃദയത്തിൽ നിന്നും ഊറി വരുന്നതുപോലെയാണ് താങ്കളുടെ സംസാരം....... ജീവിതത്തിൽ എല്ലാവരും മനസ്സിലാക്കേണ്ട ഒരു പാഠം കൂടിയുണ്ട് ഈ എപ്പിസോഡിൽ....
@wilsonalmeda4506 Жыл бұрын
100% True ! There is a great lesson in this.
@SGFMalappuram Жыл бұрын
ഏത് പൂറി
@enfieldtips3409 Жыл бұрын
3 mathe njan
@rex..990 Жыл бұрын
ശ്രീനിവാസനോട് അത് പറഞ്ഞയാളുടെ ആദ്യ അക്ഷരം J അല്ലെ😁
മറവത്തൂർ സ്ക്രിപ്റ്റ് പറയാൻ ചെന്നപ്പോ ജയറാം അപമാനിച്ച് വിട്ടതല്ലേ. അപ്പോ അങ്ങേരോട് തന്നെ സിനിമയിലെ തെറ്റ് പറയുമോ? ചിലപ്പോ അടുത്ത സുഹൃത്തായത് കൊണ്ട് ദിലീപ് ആവാനും ചാൻസുണ്ട്.
Aalu jayaram tanne, immathiri thozhuthikuthin famous anu
@fridaymatineee7896 Жыл бұрын
മറവത്തൂർ കനവ് hit 😁🤣flop ആണ്
@Sharath275 Жыл бұрын
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, നന്മ നിറഞ്ഞവന്‍ ശ്രീനിവാസൻ, ജോർക്കുട്ടി C/O ജോർക്കുട്ടി ,ജോണി വാക്കർ എന്നി സിനിമകള്‍ എഴുതിയ രഞ്ജിത്തിനെ ചരിത്രം എന്നിലൂടെയില്‍ വിളിക്കുമോ..
@vinodvarghese2399 Жыл бұрын
രഞ്ജിത്ത് വന്നാൽ മറ്റൊരു ഡെന്നീസ് ജോസഫ് സെക്കൻഡ് ആയിരിക്കും
@Sharath275 Жыл бұрын
@@vinodvarghese2399 അതെ... എത്ര എത്ര നല്ല സിനിമകൾ... അതും പല പല genre..
@jomoncj2136 Жыл бұрын
7
@tradegq8014 Жыл бұрын
അ സീൻ ആണ് ബിജു മേനോൻ ന് മോഹിനി യുടെ മരണത്തിന് ശേഷം എന്ത് പറ്റി
@tggopakumartg6573 Жыл бұрын
21വയസിൽ ഡിഗ്രി പൂർത്തിയാക്കി അതിശയം തന്നെ
@ajikoikal1 Жыл бұрын
പണ്ടൊക്കെ 20 വയസ്സിൽ ഡിഗ്രി കഴിയുമായിരുന്നു. 21ാം വയസ്സിൽ വേറെ പഠിക്കാൻ പോകാത്തവർ ജോലിക്ക് അന്വേഷിച്ച് നാട് വിടും
@thankgodsecret4973 Жыл бұрын
Lkg ukg onnum annillallo.. Nere onnil cherkkum.. 15 aakunnathinu munp 10th kazhinju.. 17 nu munp plus two kazhinju.. 19 kazhinjappozhekkum degree um kazhinja aalaa njan
@MAFASHRAF Жыл бұрын
I completed my degree in 19
@j.tt.4877 Жыл бұрын
ങേ? ഞാനും 21 വയസ്സിലാണല്ലോ ഡിഗ്രി കഴിയുന്നത്. നിങ്ങടെ നാട്ടിലൊക്കെ 30 കഴിയുമോ? 😀
@ambilipanjikkaran3840 Жыл бұрын
ഞാൻ 20 വയസിൽ ഡിഗ്രി പാസായ ആളാണ്
@rameshraghavan9515 Жыл бұрын
മറവതോർ കനവിൽ നിന്ന് താങ്കൾക്ക് മോചനം ഇല്ലേ? നൂറ് എപ്പിസോഡ് കഴിഞ്ഞല്ലോ?
@j.tt.4877 Жыл бұрын
ഞങ്ങൾക്ക് ഒരു 10 എപ്പിസോഡ് കൂടി വേണമെന്നുണ്ട്. താൻ കഷ്ട്ടപ്പെട്ട് കാണണ്ട.