Рет қаралды 62,887
ബോധപൂര്‍വ്വം സിഗ്നേച്ചര്‍ സെറ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല,എന്റെ പരാജയപ്പെട്ട സിനിമകളിലെല്ലാം വിഷയം തെരഞ്ഞെടുത്തതില്‍ പാളിച്ചകളുണ്ടായിട്ടുണ്ട്, അത് എന്റെ പാളിച്ച തന്നെയാണ്, കംപ്ലീറ്റഡ് ആയിട്ടുള്ള ഒരു തിരക്കഥ കയ്യില്‍ കിട്ടിയിട്ട് എനിക്ക് കാര്യമില്ല. സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത് ചിത്രമായ നാല്‍പത്തിയൊന്ന് റിലീസിനൊരുങ്ങവെ തന്റെ സിനിമകളെക്കുറിച്ച് ലാല്‍ജോസ്
#LalJose #Nalpathiyonnu #41MalayalamMovie
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
Twitter - / thecueofficial