രാവിലെ ഉണർന്നാൽ ആദ്യം നോക്കുന്നത് എപ്പിസോഡ് അപ്‌ലോഡ് ആയോന്നാ.. സാധാരണ ചില നടൻമാർ നമ്മുടെ വീട്ടിലെ അംഗമായി തോന്നും.. ആദ്യമായി ആണ് ഒരു സംവിധായകനെ അങ്ങനെ അനുഭവപ്പെടുന്നത് ❤️❤️❤️ലാൽ ജോസ് ❤️❤️❤️
@nithink222 Жыл бұрын
Tallu maala aanallo😂😂
@memories5935 Жыл бұрын
റെസ്‌പെക്ടഫുൾ കമന്റ് ഇടണം എന്നുള്ള ഒരു ബോധം ഉണ്ടായൊണ്ട് തെറി വിളിക്കുന്നില്ല. എന്നാലും ഈ പരിപാടികൾക്ക് ഇടയ്ക്കു രാത്രിയിൽ കാണാൻ ഇരിക്കുന്നവർക് ഹാർട്ട് അറ്റാക്ക് വരുത്തുന്ന മ്യൂസിക് മിക്സ് ചെയുന്ന മറ്റേ മോനെ സ്മരിക്കുന്നു.
@unnikrishnang6367 Жыл бұрын
Seriously 😡
@itsjosephpius Жыл бұрын
Waiting for 'Ayaalum njaanum thammil' and 'Neena' . ithinekurichum episodes undaavum nn pratheekshikkunnu...
@nelsonm3710 Жыл бұрын
Spanish മസാല സിനിമ ...ശരിക്കും ആസ്വദിച്ചു കണ്ടത് ആണ്...I think I would've watched and enjoyed it more than 10times...ഇപ്പോഴും പറ്റിയാൽ കാണും. ആ ഒരു ചിത്രത്തിന് പിന്നിൽ..അങ്ങയുടെ ഇത്ര struggle ഉണ്ടെന്ന് ഇപ്പൊൾ അണ് അറിയുന്നത്. You are truly awesome for making the movie without the tough phase you went through impacting the work... Thank you sir
@shanaspmohammed8325 Жыл бұрын
ലാലുച്ചേട്ടന്റെ പഴയ വീഡിയോസ് മിക്കപ്പോളും കാണാറുണ്ട്... season 2 ലെ ഈ വരവും 🔥🔥🔥 എന്നും കാത്തിരിപ്പാണ് 👌🏼
@Vishnu_3003 Жыл бұрын
എറണാകുളത്ത് ഷേണായിസ് തിയേറ്ററിൽ സ്പാനിഷ് മസാലയുടെ ആദ്യ ഷോയ്ക്ക് പ്രൊഡ്യൂസർ നൗഷാദും കുടുംബവും കാണാനുണ്ടായിരുന്നു അത് ഞാൻ ഇപ്പോഴും ഓർക്കുന്നു
@lijopunnolil1 Жыл бұрын
ഞാനും ഉണ്ടായിരുന്നു ആ ഷോയ്ക്ക്. ഇന്റർവെൽ ആയപ്പോ സൂപ്പർഹിറ്റ് ഉറപ്പിച്ച പടം സെക്കൻ്റ് ഹാഫ് കൈവിട്ടു പോയി.
@Traderfreakintra Жыл бұрын
2011 ലെ ബാർസ റയൽ ടീമിൻ്റെ എൽക്ലാസികോ കാണാൻ ഫ്രീ ആയി ചാൻസ് കിട്ടുക❤.. സ്വർഗം...
@sandeepdas4745 Жыл бұрын
പരിചയമില്ലാത്ത നാട്ടില്‍, ഒരുപാട് പ്രശ്നങ്ങള്‍ക്കു നടുവില്‍ വെച്ച് പാസ്പോര്‍ട്ട് ഗ്യാരണ്ടിയായി നല്‍കാന്‍ ഒരുപക്ഷേ ലാല്‍ ജോസ് മാത്രമേ തയ്യാറാകൂ. Great man ♥
@ABINSIBY90 Жыл бұрын
Sathyam
@illogicalmalayali7730 Жыл бұрын
10:32 advertisement, 21:52 end music, വേണ്ടവർക്ക് avoid ചെയ്യാം 😂
@pranavjs Жыл бұрын
സ്പാനിഷ് മസാല നല്ല സിനിമ ആണ്...reapeat value ഒള്ള പടം. നെൽസൺ പൊളി അരുന്ന്..കഥയും എല്ലാം നല്ലതാരുന്ന്...22 minute പോയത് അറിഞ്ഞില്ല കഥ കേട്ടിരുന്ന്...
@javedmkadir Жыл бұрын
Watching an El Classico is a spectacular experience if you are a football fan. I watched classico in 2007 and then 2013. Goosebumps just thinking about them
@anoopsubramanian7691 Жыл бұрын
L
@SurajInd89 Жыл бұрын
Is it Spanish football league?
@javedmkadir Жыл бұрын
@@SurajInd89 Any game between Real Madrid and Barcelona is called El Classico (The classic in Spanish). Mostly happen in Spanish league, but can also happen during Copa Del Rey (Spanish Kings Cup) or UEFA Champions league or sometime even friendly pre season matches
@walkwithsebin5142 Жыл бұрын
നൗഷാദ് catering അന്നു വല്യ സംഭവം ആയിരുന്നു. Chain Restaurant ഉം, സിനിമ settilukalile കാറ്ററിംഗ് ഓക്കെ ആയി വല്യ സംരംഭം. തടി ഉള്ള നൗഷാദ് bmw ilum ബെൻസ് ഇലും വന്നു ഹോട്ടലിൽ ഇറങ്ങുന്നത് ഇപ്പോളും ഓർക്കുന്നു. സ്പാനിഷ് മസാല yum നല്ല പടം ആണ്.
@manis32599 Жыл бұрын
സാറിനെ ഓരോ സിനിമ ചെയ്യുമ്പോഴും എല്ലാ മറ്റവന്മാരും നല്ലോണം ബുദ്ധിമുട്ടിച്ചിട്ടുണ്ട് അല്ലേ 😢 എന്നിട്ടും ഒരു വർഷം 3 സിനിമ വരെ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങടെ Dedication അപാരമാണ് ❤❤
@Shimaltm4u Жыл бұрын
ഇത്രയും suffer ചെയ്തു എടുത്ത സിനിമ ആയിരുന്നു എന്ന് അറിയില്ലായിരുന്നു.... 🫂🫂
@abinkk Жыл бұрын
എങ്ങനെ സാധിക്കുന്നു! എല്ലാ സിനിമാ യിലും ഇത്ര നല്ല പ്രൊഡ്യൂസേഴ്സ് നെ എവിടുന്നു കിട്ടുന്നു!
@RameshRamesh-lc5kf Жыл бұрын
എന്തൊരു ത്രിൽ ആണെന്നോ ഒരു റി ലിസ് ചിത്രത്തിന് കാത്തിരിക്കുന്ന അനുഭൂതി അടുത്ത എപ്പിസോഡിനു വേണ്ടി
@georgejose5933 Жыл бұрын
ബംഗ്ലാവിൽ ഔത എന്ന മലയാളത്തിൽ ആദ്യം ഓസ്കാർ നേടി തന്ന വിശ്വ സംവിധായകൻ ശാന്തി വിളദിനേശൻ ഇതു കേൾക്കുന്നുണ്ടോ എന്തോ?
@swamybro Жыл бұрын
ഇപ്പൊ എന്തിനാ അങ്ങേരെ വലിച്ച് ഇഴയ്ക്കുന്നത്?
@Vishnu_3003 Жыл бұрын
അത് എന്താ സംഭവം
@thankgodsecret4973 Жыл бұрын
നൗഷാദ് ന്റെ മരണശേഷം അയാൾ ചെയ്ത ഒരു video യിൽ സ്പാനിഷ് മസാല film കാരണമാണ് നൗഷാദ് തകർന്നത് എന്ന് പറഞ്ഞു
@swamybro Жыл бұрын
@@thankgodsecret4973 ചെയ്യണ്ട എന്ന് ആദ്യമേ പറഞ്ഞു എന്ന് ലാൽ ജോസ് പറയുന്നുണ്ടല്ലോ. ഇന്ത്യയിൽ വച്ച് തന്നെ ഷൂട്ട് ചെയ്യാമെന്നും business എങ്ങനെ ചെയ്യണമെന്നും പറയുന്നുണ്ട്. A
@devdesignstudio7337 Жыл бұрын
ലാലുച്ചേട്ടാ ഒരു സംവിധായകന്റെ ബുദ്ധിമുട്ട് എത്രയുമൊക്കെ ഉണ്ടോ എന്ന്... അറിഞ്ഞിരുന്നില്ല... ങ്ങൾ കരുതിയത് പ്രൊഡ്യൂസർ റെ പറ്റിച്ചു കാശ് undakkuna ഒരു പരുപാടി ആണ് ഡയറക്ഷൻ എന്ന് കരുതി.... ഇത്രയും struggle ഉണ്ടെന്നു അറിഞ്ഞിരുന്നില്ല നമിച്ചു നിങ്ങളെ
@shafiqrahman_5767 Жыл бұрын
പ്രിഥ്വിരാജ് നമിച്ചിട്ടുണ്ട് മുൻപ്. ഇദ്ദേഹത്തിന്റെ അസോസിയേറ്റ് ആകാൻ താൽപര്യമുണ്ടെന്ന് പറഞ്ഞിരുന്നു.
@psysword33 Жыл бұрын
It's awesome to hear about the struggles, problems, and efforts required to make a film in Malayalam industry. The resilience factor found from these experiences is something that the director could package into a film where strong motivational elements are needed, it could also parallel as an insight generating aspect for people to handle such problems in life. Nelson and Gopalan were a miscast in the film, though Gopalan shined okay in an emotional scene. The stuffy acting sequences in the film makes sense now, these problems were affecting actors and the ambience of film making. Lack of proper checks and balances is what affects films, reviewers do it, but it only functions as a forewarning, there should be pre-screening of films before the final cut, and very strong reviews should be taken from the selected audience to fix issues and make decisions. An additional 10 days should be baked into the contracts with the actors to make minor changes if the film doesn't work-out in the pre-screening.
@AmmoosStudio Жыл бұрын
വർക്കല വിമല തീയറ്ററിൽ സിനിമ കണ്ടത് ഓർമകളിൽ വരുന്നു
@farhanmundackal Жыл бұрын
സ്പാനിഷ് മസാല എടുത്ത് സ്റ്റോറി വെച്ച് ഒരു cinema ചെയ്ത ഹിറ്റ് ആയേനെ
@aneeshbarca8402 Жыл бұрын
El Classico kandu ennu parajapool oru santhosham BARCELONA Fan enik
@caindazar_law_audit Жыл бұрын
Now I understood why he himself became producer !
@abhilash7381 Жыл бұрын
Your life is a proof that diamonds are made from extreme pressure.
@propagandatov1748 Жыл бұрын
Youtubinte ad n ഇടയിലൂടെ ak de പരസ്യം ഓഡിയോമാത്രം കേട്ട്കിടന്ന ഞാൻ പരസ്യം കേട്ട് ഞെട്ടി
@AnupamaJoze Жыл бұрын
മനോഹരം സാർ ഞാൻ എല്ലാം കേൾക്കാരുണ്ട് ജാവിയർ അല്ല സാർ ഹാവിയർ ആണ് ☺️ സ്പെയിൻ കാർക്ക് J ഹ ആണ് ജോസ് ഹോസ്സേ ആണ് June july മാത്രേ അവർ J ആക്കി പറയു. ..എന്റെ ഒരു collegue ഉണ്ട് ഞാനും പുള്ളിയെ ജാവിയർ എന്ന് വിളിക്കുമരുന്ന്ന്. .പുള്ളി എപ്പോളും എന്നെ തിരുത്തും ഹാവിയർ എന്ന് ☺️
Dear Lal Jose Sir Thank you for sharing your good and bad experiences from the SPANISH MASALA location in Spain .. Congratulations God bless you With regards prayers Sunny Sebastian Ghazal Singer Kochi ♥️🙏♥️
മാധവൻ ചെയ്ത കഥാപാത്രം സ്പെയിൻ ലെ ഹോട്ടൽ മുതലാളി ആവും അല്ലേ... നെൽസന്റെ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു സ്പാനിഷ് മസാല, പിന്നെ അദ്ദേഹത്തിന് അത്തരം മികച്ച വേഷം കിട്ടിയില്ലെന്നു തോന്നുന്നു...
@muneerkmd5827 Жыл бұрын
നെൽസൺ മിസ്കാസ്റ്റ് ആയാണ് തോന്നിയത്
@shafeekhabdulla4208 Жыл бұрын
Nelson was bad choice. So artificial
@shrutimohan8908 Жыл бұрын
Nelson chettan comedy korche irritating ayin Toni edakoke presentation
@dracul9846 Жыл бұрын
Adat Gopalan is also in Jackson Bazar youth. He is good.
@bibinpaul93 Жыл бұрын
Zindaki na. Mileki dobara❤️
@VKP-i5i Жыл бұрын
Songs ❤
@adithyalal8197 Жыл бұрын
Poli padam
@zzz9733 Жыл бұрын
ഇത് വല്ലതും നമ്മുടെ ശാന്തിവിള അണ്ണൻ അറിയുന്നുണ്ടോ ആവോ😂
@ABINSIBY90 Жыл бұрын
നെൽസൺ അന്ന് vodafone comedy starsil മിന്നും താരമായിരുന്നു. സ്പാനിഷ് മസാലയിൽ അവസരം നൽകിയതിന് ദിലീപേട്ടനും ബെന്നിചേട്ടനും ലാലുചേട്ടനും നന്ദി എന്ന് പറഞ്ഞു നെൽസൺ അന്ന് showil വന്നു പൊട്ടിക്കരഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്. 2012ൽ ഞാൻ 10ത്തിൽ പഠിക്കുന്ന സമയത്ത്..
@shaanvs3387 Жыл бұрын
ബട്ട് നെൽസൺ നല്ല ബോർ ആക്ടിങ് ആയിരുന്നു
@ABINSIBY90 Жыл бұрын
@@shaanvs3387 തരക്കേടില്ലായിരുന്നു.
@joshymathew6021 Жыл бұрын
El classico... 🔥🔥🔥❤❤❤
@sadiqptb Жыл бұрын
Zindgi na milegi dubara Farhan Akthar 💙
@seat13a35 Жыл бұрын
സ്പാനിഷ് മസാല കുറിച്ചു കൂടുതൽ അറിയാൻ ബെന്നി ചേട്ടന്റെ വീഡിയോസ് കാണാം ...
Ethu edit cheyunavar ariyan edakum endilum ulla music sound onu korakkede 😂
@abhijithks463 Жыл бұрын
Ad ozhivakkanda, ad inte sound engilum kurakku SGK..... Also end music. Chevi adichu povunnu .....
@teenu0805 Жыл бұрын
I feel someone in safari team who is not fit for the bgm or ad voice over work for this Chanel. I don't know the exact designation name for those work related to sound adjustments. But one thing l feel , after so many comments posted regarding the irritating ad sound there's no change made in that case. I think everyone commented on this behalf are huge fan of safari.We just wish to watch safari at its class. May be this problem is not noticed by Santosh sir personally.
@@jincegeorge9400 എന്നാൽ പിന്നെ ഇമ്മാതിരി വർത്തമാനം ഇവിടെ പറയണ്ട ആവശ്യം നിങ്ങൾക്കും ഇല്ല
@chanduclouds3294 Жыл бұрын
Javier ennu aanengil it is pronounced as HAVIER in spanish... 😌😌😌berrthey parayaan thonni... Paranju
@syamsagar439 Жыл бұрын
പുതിയ അറിവ്, താങ്ക്സ്
@akhilorz1475 Жыл бұрын
❤❤❤
@simonkk8196 Жыл бұрын
Zindagi na milegi dobara ആണ് ആ മൂവി എൻ്റെ ഫേവറിറ്റ് ആണ് le tomatino അവന്മാർ മുംബയിൽ ആണല്ലേ ഷൂട്ട് ചെയ്തത് വിശ്വസിക്കാൻ കഴിയുന്നില്ല 😮
@muhammedazharudheen3641 Жыл бұрын
👍
@Indianciti253 Жыл бұрын
തക്കാളി ഏറു എവിടെയോ കേട്ടിട്ടുണ്ട്. ഓ. സഞ്ചാരത്തിൽ 😂അപ്പോ sgk യും താങ്കളും ഒരുമിച്ചാണ് പോയത് അല്ലെ
@hemands4690 Жыл бұрын
Oh sir RM v FCB El Classico match kanan patiyallo, great 🎉😃❤️🔥⚽️
@AmalJoy-h5f Жыл бұрын
ഹയ്യ്യ് sir
@user.shajidas Жыл бұрын
നെൽസൻ. ആയിരുന്ന ആ സിനിമയിലെ നിലവാരം കളഞ്ഞവൻ
@alanjeevan1192 Жыл бұрын
Athe otum originality tonatha abinayam
@bijoypillai8696 Жыл бұрын
ഇന്ത്യയിൽ ജനങ്ങൾക്ക് തിന്നാൻ തികയുന്നില്ല തക്കാളി .. അപ്പോഴാ എറിഞ്ഞു കളിക്കുന്നത്.. 😮
@muhammedalavi5552 Жыл бұрын
Spanish Masala,ഒരുപാട് കേട്ടു, ,ശെരിക്കും നൗഷാദന് എന്താണ് സംഭവിച്ചത് എന്ന് എപ്പോഴും ആലോചിക്കാറുണ്ട്...സാറിനോട് എന്താണ് പറയണ്ടേ എന്ന് അറിയില്ല...നന്നായി മുന്നോട്ട് പോവൂ
@jayalalsasi Жыл бұрын
❤
@sarathvkm Жыл бұрын
Who won that El Classico?
@sanjaypp3844 Жыл бұрын
💜💜💜💜
@josepzr795 Жыл бұрын
👍🏻👌🌹🌹
@shibinbaby3534 Жыл бұрын
"Zindagi na mile dobara " anu aa hindi movie.. Must watch...thank me later
@a1221feb Жыл бұрын
സ്പാനിഷ് മസാല ഒരു average പടം തന്നെ ആയിരുന്നു. വലിയ കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു
@rasheedph7789 Жыл бұрын
സ്പാനിഷ് മസാലയുടെ പുറകിൽ ഒരു സിനിമക്കുള്ള കഥയുണ്ടല്ലൊ
@shibinum1490 Жыл бұрын
🎉
@santothomas6067 Жыл бұрын
ലാൽ ജോസ്, താങ്കൾ ഈ കമന്റ് ശ്രധികുമെങ്കിൽ ഒരു കാര്യം പറയാം. സിനിമ നടൻമാർ അഭിനയിക്കുകയാണ് ഒരു ആക്ഷന്റെയും കട്ടിന്റെയും ഇടയിൽ. എന്നാൽ നാടക നടമാർ നാടകത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയും ജീവിക്കുകയാണ്. അതാണ് ഗോപാലനും ഗോപാലകൃഷ്ണനും തമ്മിലുള്ള വ്യത്യാസം.
@thankgodsecret4973 Жыл бұрын
9:27🥰 Dileep
@JacobAlexander1000 Жыл бұрын
സ്പാനിഷ് മസാല ഞാൻ ക്ലാസ്സ് കട്ട് ചെയ്ത് പോയി കണ്ടതാണ്.
@vishnulokam4440 Жыл бұрын
Kazhichillel full kakkanam. Njn ok aakum😊
@femdreaeth8661 Жыл бұрын
Zindagi Na milegi dobara
@sreeragssu Жыл бұрын
ആ പരസ്യം ഒന്ന് എടുത്ത് കളയ് അല്ലെങ്കിൽ ശബ്‌ദം എങ്കിലും കുറയ്ക്ക്.. എന്തൊരു irritating ആണ് 🤬
@ithalsquotes1676 Жыл бұрын
ഇടക്ക് Animal kingdom ത്തിന്റെ പരസ്യം കേട്ട് ഞെട്ടി.
@ZammieSam Жыл бұрын
Spanish masala is nota bad film. There were some problems towards ending. 50 days thikacha Padam aan.
എന്തോ ഭയങ്കര വിഷമം തോന്നുന്നു. ആ സിനിമ ഇത്രയും ബുദ്ധിമുട്ടിച്ച സിനിമ ആയിരുന്നു അല്ലെ. എനിക്ക് ഭയങ്കര ഇഷ്ടപെട്ട സിനിമ ആണ് ഞാൻ ഒരു 7-8 തവണ കണ്ടിട്ടുണ്ട്. അതിലെ നായിക നെ ഇഷ്ടം ആയിരുന്നു. ഇപ്പോൾ ആ ഇഷ്ടം പോയിക്കിട്ടി
@rahulpb5638 Жыл бұрын
👌👌👌❤❤❤
@rafivettichira5677 Жыл бұрын
👍😍💐💚💚💐😍👍🔥🔥😍😍
@girikrishnan45874 ай бұрын
Cassanovak ഒപ്പം release
@johnaloysius7664 Жыл бұрын
എൽസമ്മയുടെ സമയത്ത് ഉലകനാധൻ പോയില്ലേ? പിന്നെ സ്പാനിഷ് മസാലയിൽ എങ്ങനെ തിരിച്ചു വന്നു?
@DavidJohn-dv2zk Жыл бұрын
Ith 2 um 2 different alkar annu ..first one vijay Ulaganathan and next one lokanadhan
@winit118611 ай бұрын
രജപുത്ര രഞ്ജിത്ത് ആണെന്ന് തോന്നുന്നു satellite rights ചുളു വിലയ്ക്ക് വാങ്ങിയ ആ mediator.... ആ കാലത്ത് രഞ്ജിത്തിൻ്റെ പ്രധാന പണിയായിരുന്നു നിർമ്മാതാക്കളുടെ കയ്യിൽ നിന്നും ചുളു വിലയ്ക്ക് rights വാങ്ങിയിട്ട് satellite ചാനലിന് ഉയർന്ന തുകയക്ക് വിൽക്കുക എന്നത്.... ദിലീപിൻ്റെ ഡോൺ സിനിമയുടെ നിർമ്മാതാവ് ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്....
@jayakrishnanr5568 Жыл бұрын
Nelson was a disaster in the film. Suraj or Salimkumar would have been a great choice.
@sreehari8990 Жыл бұрын
സ്പാനിഷ്കാർക്ക് എന്താ ഇത്ര പ്രശ്നം വന്നത്??
@VKP-i5i Жыл бұрын
They are one of the most violent
@abz9635 Жыл бұрын
Racist
@sreehari8990 Жыл бұрын
Oh.. I see👍🏻
@adarshpsadarshps Жыл бұрын
Racisam അയ്യരുകളി ഉള്ള നാട് ആണ് laliga കണ്ടാൽ മതി... ബെറ്റർ ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് ആണ്